Create Notice in photoshop Malayalam | ഫോട്ടോഷോപ്പില്‍ നോട്ടീസ് ഡിസൈന്‍ ചെയ്യാം

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 72

  • @artowz
    @artowz  3 месяца назад +1

    Follow on Instagram👋:
    instagram.com/fasil_faizani

  • @kondu6205
    @kondu6205 11 месяцев назад +9

    ആദ്യമായിട്ടാണ് മലയാളത്തിൽ നോട്ടീസ് തയ്യാറാക്കി കണ്ടത്. വളരെയധികം ഉപകാരപ്പെട്ടു. ഇതുപോലെയുള്ള വർക്കുകൾ നല്ലതാണ്. മലയാളത്തിൽ നോട്ടീസ് തയ്യാറാക്കുന്നത് പ്രയാസം ഉള്ള കാര്യം ആയിരുന്നു. അതിന്റെ എല്ലാ രീതികളും വളരെ ഭംഗിയായി താങ്കൾ പറഞ്ഞു തന്നതിന് പ്രത്യേക നന്ദി. ഇതുപോലെയുള്ളത് കൂടുതൽ പ്രതീക്ഷിക്കുന്നു.

    • @artowz
      @artowz  11 месяцев назад +1

      കേട്ടതിൽ സന്തോഷം 🥰🥰🥰
      Keep learning & watching ❤️

  • @anupeter5836
    @anupeter5836 Месяц назад +3

    👍👍👍

    • @artowz
      @artowz  Месяц назад

      🌹🌹

  • @karthikap9453
    @karthikap9453 11 месяцев назад +3

    Sir nte vedio പയങ്കര ഉപകാര പ്രദമാണ്... ഞാൻ ഓഫ്‌ലൈൻ ആയിട്ടു പ ടിച്ചോണ്ടിരിക്കുവാ.. Lap medichu സാർ ന്റെ ഒരു poster desing മഞ്ഞ black കമ്പോ വീഡിയോ കണ്ടു ഫ്രീ ടൈം വെറുതെ cheyth നോക്കി പൈസ cheyth അടിപൊളി class ആരുന്നു..

    • @artowz
      @artowz  11 месяцев назад

      കേട്ടതിൽ വളരെ സന്തോഷം ❤️
      Keep learning & waching😍😍

  • @sreedharanmvk
    @sreedharanmvk 10 месяцев назад +2

    വളരെ ഉപകാരമുള്ള വീഡിയോ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ കഴിയുമെന്നു കരുതിയിരുന്നില്ല ഇനിയും ഇത് പോലയുള്ള വീഡിയോ കിട്ടാന്‍ കാത്തിരിക്കും

    • @artowz
      @artowz  10 месяцев назад

      Kettathil valare santhosham

  • @mohandaskc4161
    @mohandaskc4161 Год назад +11

    ബ്രോ ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടാമോ ബ്രോ ഇടുന്ന ഓരോ വീഡിയോയ്ക്ക് വേണ്ടിയും waiting ആണ് ബ്രോ ഇടുന്ന ഓരോ വീഡിയോയും ഉപകാരപ്രദമായവയാണ് ❤️

    • @artowz
      @artowz  Год назад +2

      കേട്ടതിൽ സന്തോഷം ബ്രോ 😍
      ഞാൻ maximum try ചെയ്യും.
      Support തുടർന്നും പ്രതീക്ഷിക്കുന്നു ❤️

  • @prakashkodumbil
    @prakashkodumbil 6 месяцев назад +3

    വിശദമായി പറഞ്ഞു തരുന്നുണ്ട്. താങ്ക്സ്👍👍 super video....

    • @artowz
      @artowz  6 месяцев назад

      You are welcome
      കേട്ടതിൽ വളരെ സന്തോഷം 🌹

  • @JisinjagadeeshJisinmon-jv9cw
    @JisinjagadeeshJisinmon-jv9cw 29 дней назад +2

    🥰very nice notice print

    • @artowz
      @artowz  29 дней назад

      @@JisinjagadeeshJisinmon-jv9cw സന്തോഷം bro
      Keep watching 🌹

  • @AkashBabu-m6u
    @AkashBabu-m6u 8 месяцев назад +2

    ആവിശ്യം ഉള്ള കാര്യം നാന്നായി തന്നെ കാണിക്കുന്നുണ്ട് bro super

    • @artowz
      @artowz  8 месяцев назад

      Thanks

  • @DileepTej
    @DileepTej 11 месяцев назад +2

    Super video ഉപകാരപ്രദം

    • @artowz
      @artowz  11 месяцев назад

      Thanks 🥰🥰

  • @ripplesdesigning895
    @ripplesdesigning895 3 месяца назад +1

    Thank you👍🏻

    • @artowz
      @artowz  3 месяца назад

      @@ripplesdesigning895 🌹🌹

  • @kavyavaigavlog
    @kavyavaigavlog 2 месяца назад +1

    Pagemakerile matter photoshopil paste cheyan pattumo

    • @artowz
      @artowz  2 месяца назад

      സോറി ബ്രോ ഞാൻ pagemaker ഉപയോഗിക്കുന്നില്ല. പക്ഷേ രണ്ടും അഡോബിന്റെ സോഫ്റ്റ്‌വയറുകൾ ആയതുകൊണ്ട് നടക്കാൻ സാധ്യതയുണ്ട്

  • @sybarking-in5cgg
    @sybarking-in5cgg 5 месяцев назад +1

    ബ്രോ ഗ്ലാസിൽ പ്രിന്റ് ചെയ്യില്ലേ അതൊന്ന് പറഞ്ഞു തരാമോ ഒരു ജോലീടെ ആവശ്യത്തിന് പ്ലീസ് ബ്രോ

    • @artowz
      @artowz  5 месяцев назад

      അത് പല type വരുന്നുണ്ട് എന്ന് thonunnu. ഞാൻ മനസ്സിലാക്കിയ ഒരു രീതി ഇതാണ്
      ruclips.net/user/shortsPZbdVTPsQzs?si=R0zs-og9ArXkjgKQ

  • @SM-ty1ki
    @SM-ty1ki 8 месяцев назад +1

    Phone use cheyyamo rather than lap or pc

    • @artowz
      @artowz  8 месяцев назад

      Phone use cheyth design cheyyanum padikkanum, freelance ayi job cheyyanum okke pattum. Pakshe ath oru profession ayi edukkunnenkil lap vech cheyyunnathanu nallath.

  • @varghesekp9610
    @varghesekp9610 6 месяцев назад +2

    ഫോട്ടോ ഷോപ്പിൽ ചെയ്താൽ പ്രിന്റിംഗ് ക്ലാരിറ്റി ഉണ്ടാകുമോ?

    • @artowz
      @artowz  6 месяцев назад

      ഉണ്ടാവും പക്ഷെ പ്രിന്റിംഗ് purposinu ഏറ്റവും better illustrator അല്ലെങ്കിൽ corel draw ആണ്. കാരണം അത് രണ്ടും vector based സോഫ്റ്റ്‌വെയർ ആണ്

  • @nairanjeli6959
    @nairanjeli6959 10 месяцев назад +2

    Useful video 💯 ❤

    • @artowz
      @artowz  10 месяцев назад

      Thank you ❤️

  • @karthikap9453
    @karthikap9453 11 месяцев назад +1

    Sir print edukkunna vedio edukkamo... Colour or black and white.. Ps lu

    • @artowz
      @artowz  11 месяцев назад

      I will try
      എങ്കിലും already flex ഡിസൈൻഇങ്ങിനെ കുറിച് ഒരു video ചെയ്തിട്ടുണ്ട്. ചാനലിൽ ഉണ്ട്

  • @amalthomas-km3zj
    @amalthomas-km3zj 10 месяцев назад +1

    Class nalla thanu.ee photo shop ethu version anennu parayamo

    • @artowz
      @artowz  10 месяцев назад

      2022

  • @mavision2699
    @mavision2699 Год назад +2

    Nalla class ❤

    • @artowz
      @artowz  Год назад

      Thank you 😍

  • @MaheshKumar-zp1ek
    @MaheshKumar-zp1ek 9 месяцев назад +1

    Super ❤

    • @artowz
      @artowz  9 месяцев назад

      ❤️❤️

  • @cmssadakathulla
    @cmssadakathulla 6 месяцев назад +1

    ഉപകാരപ്രദം

    • @artowz
      @artowz  6 месяцев назад

      Thanks 😊

  • @sudhat5123
    @sudhat5123 Год назад +1

    Bro.. .adobe illustrator tutorials cheyyumo?

    • @artowz
      @artowz  Год назад

      Ya bro
      I am planning
      Tools explanation and flyer making😍

  • @samchacko1363
    @samchacko1363 11 месяцев назад +1

    awesome class.

    • @artowz
      @artowz  11 месяцев назад

      Thank you 😍😍😍

  • @balakrishnankannan2258
    @balakrishnankannan2258 10 месяцев назад +1

    Good Class

    • @artowz
      @artowz  10 месяцев назад

      Thanks❤️

  • @madhukorangodu620
    @madhukorangodu620 10 месяцев назад +1

    ചെയ്‌യുന്നത് ഏത് version annu annu photo shop cheyunnath

    • @artowz
      @artowz  10 месяцев назад

      Ith 2022 aanu.
      Cc versions okke ekathesham same formate aanu

  • @fidasherin4089
    @fidasherin4089 9 месяцев назад +1

    Orupad tutorial videos kandu but id pole detailed and useful ayit onnum thonniyilla

    • @artowz
      @artowz  9 месяцев назад

      Kettathil valare santhosham bro
      Keep watching

  • @aswindas4264
    @aswindas4264 4 месяца назад +1

    Photoshopil typing alambanu illustrator aanen pakka aanh🫠

    • @artowz
      @artowz  4 месяца назад +1

      🌹

  • @najwanc7586
    @najwanc7586 11 месяцев назад +1

    usefull vedio🥰🥰

    • @artowz
      @artowz  11 месяцев назад

      Thanks✅✅

  • @aswindas4264
    @aswindas4264 4 месяца назад

    Bro freelance aayi work engane kandetham enn onn paranj tharuvo course kazhinj veruthe irikuvaanu😓

    • @artowz
      @artowz  4 месяца назад +1

      അതിന് ഏറ്റവും നല്ലത് നിങള്‍ ചെയ്യുന്ന വര്‍ക്കുകള്‍ മുഴുവനും ആളുകളെ കാണിക്കണം. Social mediayilu സ്റ്റാറ്റസിലും ഒക്കെ ഇടാവുന്നതാണ്. പലപ്പോഴും എന്തെങ്കിലും ഒക്കെ വര്‍ക്ക് ചെയ്ത് New work enn paranj idavunnathanu. athokke kanumbo arenkilum okke cheriya cheriya workukal tharum.
      angane angane thudangam

    • @aswindas4264
      @aswindas4264 4 месяца назад

      @@artowz anganathe connections onnumilla bro🫠njn upwork oke try cheytharn but set aayillaa exp illathond oru cmpnyilm keranm pattanilla stuck ahn

  • @PradeepKumar-to9sp
    @PradeepKumar-to9sp 10 месяцев назад +1

    ❤❤❤ supurb

    • @artowz
      @artowz  10 месяцев назад

      ❤️❤️❤️

  • @wealthyindia974
    @wealthyindia974 11 месяцев назад +1

    👌👌👌

    • @artowz
      @artowz  11 месяцев назад

      🥰

  • @renjithk.r9543
    @renjithk.r9543 4 месяца назад

    ഇതിൽ ണ്ട വന്നില്ല ലോ...
    എങ്ങനെ യാണ് കുട്ടി പെൻസിൽ ഉപയോഗിച്ച് ണ്ട ടൈപ്പ് ചെയ്യുന്നത്

    • @artowz
      @artowz  4 месяца назад

      Oh ath njan shradichill. kutti pencilil mukalil covert ennath click cheythal "copy to FML series " enn oru option undavum. ath vech copy cheythal nda kittum

  • @Jabizvlogs
    @Jabizvlogs 8 месяцев назад

    💕💕💕

  • @9jan1994
    @9jan1994 11 месяцев назад

    Wordil engana Malayalam type cheya

  • @musicdrops870
    @musicdrops870 Год назад

    Number please

  • @Vocalist100
    @Vocalist100 11 месяцев назад +1

    Good class

    • @artowz
      @artowz  11 месяцев назад

      Thank you ❤️

  • @loveshore.....5637
    @loveshore.....5637 10 месяцев назад +1

    ❤❤

  • @amruthasushbind9765
    @amruthasushbind9765 Год назад +1

    Good class

    • @artowz
      @artowz  Год назад

      Thanks
      Keep watching ❤️