ഏത് ലാപ്പ് എടുക്കണം എന്നതിനെക്കുറിച്ച് എനിക്ക് റെക്കമെന്റേഷൻ ചെയ്യാൻ കഴിയില്ല bro. യൂട്യൂബിൽ കമ്പ്യൂട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് സെർച്ച് ചെയ്താൽ kurach ഐഡിയ കിട്ടും. ബെസ്റ്റ് ലാപ്ടോപ്പ് അണ്ടർ 50 k എന്നൊക്കെ സെർച്ച് ചെയ്താൽ ഒരുപാട് മോഡൽ കാണാൻ സാധിക്കും
എല്ലാം പഠിക്കണം എന്നുണ്ട് എനിക്ക് പക്ഷെ ആർക്കും ഇഷ്ടമില്ലാത്ത ഒരു ദുസ്ശീലം എനിക്കുണ്ട് ഒരു video കാണുമ്പോൾ മറ്റെന്തെങ്കിലും വീഡിയോയിലയ്ക്ക് ശ്രദ്ധ തെറ്റി മറ്റു video കാണുന്ന ക്ഷീലം അത് മാറ്റിയെടുക്കാൻ എനിക്ക് കഴിയുന്നില്ല പക്ഷെ നിന്റേ അവതരണം അത് പറയേണ്ടത് തന്നേ ആണ് നിന്റേ എല്ലാ വിഡിയോസും ഫുള്ളായിട്ട് കാണാനുള്ള ക്ഷമ എനിക്ക് കിട്ടീട്ടുണ്ട് അതും വിരലിൽ എണ്ണാവുന്ന ഒന്നിൽ നിന്റേ video ആയിരിക്കും
ഫോട്ടോഷോപ്പ് എന്ന് പറഞ്ഞുകൊണ്ട് ഒരു ആപ്പ് ഉണ്ട് പക്ഷേ അത് ഫോട്ടോഷോപ്പിനെ പോലെ അല്ല വർക്ക് ചെയ്യുന്നത്. സാധാരണ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ പോലെയാണ് വർക്ക് ചെയ്യുന്നത്. കമ്പ്യൂട്ടറിലെ ഫോട്ടോഷോപ്പിന്റെ അതേപോലെതന്നെ വേണമെന്നുണ്ടെങ്കിൽ photopea എന്ന് പറഞ്ഞ ഒരു വെബ്സൈറ്റ് ഉണ്ട് അത് ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി
ആദ്യം ഇമേജിന്റെ ലയർ സെലക്ട് ചെയ്തു കീബോർഡിൽ ctrl + തന്നെ എന്ന് പ്രസ് ചെയ്തു കൊടുക്കുക. അപ്പോൾ അതിനു ചുറ്റും പോയിന്റ് ലഭിക്കുന്നതാണ്. ശേഷം മൗസ് ഏതെങ്കിലും ഒരു മൂലയിൽ കൊണ്ടുപോയി കുറച്ചു പുറത്തേക്ക് കൊണ്ടുവന്നാൽ മൗസിന്റെ ഐക്കൺ കുറച്ച് വളഞ്ഞ രീതിയിൽ വരും. അപ്പോൾ അതിൽ ക്ലിക്ക് ചെയ്ത് നമുക്ക് ഫോട്ടോ തിരിക്കാൻ സാധിക്കും. Just try
ചെയ്യുന്ന മെയിൻ പേജിൽ PNG IMAGE കൊണ്ട് വരാൻ പറ്റുന്നില്ലാ call.. Barcode.. Pinne allathe aanu cheyithe googilil ninnu kittunna athe pole vechu athu enthu kondaanu??...
നിങ്ങൾ വീഡിയോയിൽ കാണുന്നതുപോലെ പിഎൻജി കൊണ്ടുവരുമ്പോൾ എന്താണ് സംഭവിക്കുന്നത്. തീരെ കാണാൻ പറ്റുന്നില്ലേ അതല്ല ബാക്ക്ഗ്രൗണ്ട് വരുന്നുണ്ടോ? എന്താണ് സംഭവിക്കുന്നത്. തീരെ കാണാൻ പറ്റുന്നില്ലെങ്കിൽ ആ ലയർ ലയർ ബോക്സിൽ ആഡ് ആകുന്നുണ്ടോ എന്ന് നോക്കാം
@@artowzഗൂഗിളിൽ നിന്ന് പിഎൻജി ആയിട്ടാണ് സേവ് ചെയ്യുന്നത് പക്ഷേ ആ ഫയലിൽ കയറി ഓപ്പൺ ആക്കി ആ വിൻഡോയിൽ നിന്ന് ഇപ്പോഴത്തെ ചെയ്യുന്ന സ്ഥലത്ത് കൊണ്ടുവരാൻ നേരത്ത് പറ്റുന്നില്ല തെറ്റ് മാർക്ക് പോലെ കാണിക്കുന്നു കൊണ്ടുവരാൻ പറ്റുന്നില്ല? പക്ഷേ ഞാൻ ഗൂഗിളിൽ കയറി ഡൗൺലോഡ് ചെയ്യുന്നത് വരുന്നില്ല
Follow on Instagram👋:
instagram.com/fasil_faizani
Super വീഡിയോ 👏👏. കൂടുതൽ പോസ്റ്റർ ഡിസൈൻ വീഡിയോസ് അപ്‌ലോഡ് ചെയ്യാമോ
കേട്ടതിൽ സന്തോഷം
I will try 🌹
Thank you bro... മനോഹരമായി ഇതു നോക്കി ചെയ്തു... 🌹🌹🌹🌹♥️♥️♥️♥️
കേട്ടതിൽ വളരെ സന്തോഷം
നിങ്ങൾ ചെയ്തത് എനിക്ക് കാണാൻ പറ്റുമോ 🌹
@@artowzyes അയകാം... കമെന്റിൽ പറ്റില്ലല്ലോ..
Maa shaa allah 🔥🔥 useful videos
Thanks 🌹🌹
വളരെ ഉപകാരമുള്ള വീഡിയോ 👍❤️❤️
Thanks bro
Spr bro clear aayi paranju kanichu thannu tnx ❤❤❤
Thanks bro valare santhosham 🌹
Very helpful video, Thanks
ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിൽ photoshop ഉപയോഗിക്കുന്ന രീതി ഇടയ്ക്ക് എങ്കിലും കാണിച്ചാൽ നന്നായിരുന്നു.
ശ്രമിക്കാം 😇
Well explained. Thanks a lot.
@@ElevateYourselfIn2024 you are welcome. Glad to hear 🌹
Super👍🏻..Oru adipoli jwallery poster idamo?
😊😊
Thank u very much ..completed ❤❤ subscribed
Great job! What you are feeling after completed your design? Looking good? 🌹😊
@@artowz looks great..thanks
Nice class ❤
Thank you! 😃
Nice ideas 💡 ❤🎉
Thank you! 😊
ഫോട്ടോഷോപ്പ് ഉപയോഗിച്ച് തമ്പനിയിൽ ക്രിയേറ്റ് ചെയ്യുന്നത് ഒരു വീഡിയോ ചെയ്യുമോ വേറെ ഒന്നും ഉൾപ്പെടുത്താതെ
Already cheythittund
Super ❤
Thanks 🔥
Bro plz reply shape varakkumbo layer il mask add aavunu default aayi angane varunu athu enthu കൊണ്ട്?? Athu default option maatan enna ചെയ്യണം?
Bro shape okae use cheyyumbo layer sidel mask add ആവുന്നു athu engane permanently remove cheyyam?
എനിക്ക് നിങ്ങൾ ചോദിച്ചത് കറക്റ്റായിട്ട് മനസ്സിലാകുന്നില്ല. ഈ ഇൻസ്റ്റയിൽ കോൺടാക്ട് ചെയ്യാമോ
instagram.com/fasil_faizani
Very helpful video, thanks👌
Glad to hear that!
Great video 👏🏻 Nice presentation 🙌🏻💯
Thank you 🙌
Glad to hear Bro
Ps App egane an lapil install cheyya plss rply???…..
getintopc enn oru website und athil ninnum download cheyyam. engane install cheyyanam enna video yum adil undavum
youtubilum check cheyyu
Yanik oru help cheyyamo graph design പഠിക്കാൻ ഏതുതരം lap top ആണ് വാങ്ങിക്കേണ്ടത് 👈 അതിന്റെ സ്പെസിഫിക്കേഷൻ onnu പറഞ്ഞു തരുമോ??? 🥰
ഏത് ലാപ്പ് എടുക്കണം എന്നതിനെക്കുറിച്ച് എനിക്ക് റെക്കമെന്റേഷൻ ചെയ്യാൻ കഴിയില്ല bro. യൂട്യൂബിൽ കമ്പ്യൂട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് സെർച്ച് ചെയ്താൽ kurach ഐഡിയ കിട്ടും. ബെസ്റ്റ് ലാപ്ടോപ്പ് അണ്ടർ 50 k എന്നൊക്കെ സെർച്ച് ചെയ്താൽ ഒരുപാട് മോഡൽ കാണാൻ സാധിക്കും
പഠിക്കാൻ desktop എടുക്കുന്നതാണ് നല്ലത്
Use Ful ❤
Thanks 🔥
Informative 👍 thankyou
Glad to hear that
Good, very helpful❤
Thank you 🌹
ithu pole kooduthal models cheyyamo
ചാനലിൽ കുറച്ചു ഉണ്ട്
Haiii... Advertisement te video idaamo... Please
ഇതൊക്കെ തന്നെ അല്ലെ advertisment 😇
Graphic design ചെയ്യാൻ പറ്റുന്ന ലാപ്ടോപ്പ് ഏതൊക്കെ ആണ് ഒന്നു പറയാമോ
ഞാൻ അതിന്റെ ലിസ്റ്റ് ഉണ്ടാക്കിയിട്ടില്ല🌹 എങ്കിലും യൂട്യൂബിൽ laptop for graphic design എന്നൊക്കെ സെർച്ച് ചെയ്താൽ പല റെക്കമെന്റഷനുകളും കിട്ടും
i7/i5
8Gb/ 16 Gb
4 gb grafics card must
Gaming lap
i5 processor
8 gb ram
4 gb Rtx graphic card.
Broo oro part cheyyumbolum Nammal thanne layer add cheythonde irikkande?? Atho automatically layer add aavunnundo!?
@@annajessy1756 ഓട്ടോമാറ്റിക് ആയി add ആവും
❤🎉
🌹🌹
തെരെഞ്ഞെടുപ്പ് ഒക്കെ അല്ലെ . കുറച്ചു പൊളിറ്റിക്കൽ പോസ്റ്റർ കൂടി ചെയ്
I Will try
Nice bro
Thanks
helpfully
Glad to hear🌹
എല്ലാം പഠിക്കണം എന്നുണ്ട് എനിക്ക് പക്ഷെ ആർക്കും ഇഷ്ടമില്ലാത്ത ഒരു ദുസ്ശീലം എനിക്കുണ്ട് ഒരു video കാണുമ്പോൾ മറ്റെന്തെങ്കിലും വീഡിയോയിലയ്ക്ക് ശ്രദ്ധ തെറ്റി മറ്റു video കാണുന്ന ക്ഷീലം അത് മാറ്റിയെടുക്കാൻ എനിക്ക് കഴിയുന്നില്ല പക്ഷെ നിന്റേ അവതരണം അത് പറയേണ്ടത് തന്നേ ആണ് നിന്റേ എല്ലാ വിഡിയോസും ഫുള്ളായിട്ട് കാണാനുള്ള ക്ഷമ എനിക്ക് കിട്ടീട്ടുണ്ട് അതും വിരലിൽ എണ്ണാവുന്ന ഒന്നിൽ നിന്റേ video ആയിരിക്കും
പഠിത്തത്തിൽ കോണ്സെന്ട്രേറ്റ് ചെയ്ത ഫോക്കസ് ചെയ്ത് planed ആയി പഠിക്ക് ബ്രോ..
എല്ലാം ശരിയാവും
Same 😢😢
You tube poster etra size edkkanam
യൂട്യൂബ് പോസ്റ്റർ എന്നതുകൊണ്ട് ഉദ്ദേശിച്ചത് thumbnail ആണോ അങ്ങനെയാണെങ്കിൽ size
1080 x 1920 pixel
Helpful👍
Glad to hear that
Good
Thanks
photoshop മൊബൈലിൽ download ചെയ്യാൻ കഴിയുമോ?
ഫോട്ടോഷോപ്പ് എന്ന് പറഞ്ഞുകൊണ്ട് ഒരു ആപ്പ് ഉണ്ട് പക്ഷേ അത് ഫോട്ടോഷോപ്പിനെ പോലെ അല്ല വർക്ക് ചെയ്യുന്നത്. സാധാരണ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ പോലെയാണ് വർക്ക് ചെയ്യുന്നത്. കമ്പ്യൂട്ടറിലെ ഫോട്ടോഷോപ്പിന്റെ അതേപോലെതന്നെ വേണമെന്നുണ്ടെങ്കിൽ photopea എന്ന് പറഞ്ഞ ഒരു വെബ്സൈറ്റ് ഉണ്ട് അത് ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി
❤Brochure Design video cheyamo
Plan und
Insha allah
PS CS6 ഫോട്ടോ എങ്ങനെ Save ചെയ്യാം
ithil paranja pole thanne pattumallo
for PSD: file - Save
for jpeg: file - save as - select jpeg
Thanks 👍🏻
You are welcome🌹
Super👍help ful
Stay connected
sir, oru cherinja image ney enginey nerey aakkum. paranjutharumo
ആദ്യം ഇമേജിന്റെ ലയർ സെലക്ട് ചെയ്തു കീബോർഡിൽ ctrl + തന്നെ എന്ന് പ്രസ് ചെയ്തു കൊടുക്കുക. അപ്പോൾ അതിനു ചുറ്റും പോയിന്റ് ലഭിക്കുന്നതാണ്. ശേഷം മൗസ് ഏതെങ്കിലും ഒരു മൂലയിൽ കൊണ്ടുപോയി കുറച്ചു പുറത്തേക്ക് കൊണ്ടുവന്നാൽ മൗസിന്റെ ഐക്കൺ കുറച്ച് വളഞ്ഞ രീതിയിൽ വരും. അപ്പോൾ അതിൽ ക്ലിക്ക് ചെയ്ത് നമുക്ക് ഫോട്ടോ തിരിക്കാൻ സാധിക്കും. Just try
👌
❤
Bro photoshop cheyunna time velland hang avnn full lagg endh chayanm
Computer ram, പ്രോസസ്സർ, ഗ്രാഫിക്സ് card ഒക്കെ എത്ര ഉണ്ട്
Bro brush png engane add akkum
Brush Png ennath kond enthan udeshichad. pala designilum kanunna pole ulla paint okke spread akum pole ulla models anol. allenkil brush tool select cheyth use cheyyan pattiya pala brush models brush ano ?
Idu eadanu version
@@Thallipolicousins-hz7di 2022
Alt back space?
Enthanu chodichad.
Alt + Backspace ennath color fill cheyyanullath aanu
2019 മോഡൽ വരവളക്കാൻ കഴിയുന്നില്ല
2019 ആ ഓപ്ഷൻ ഇല്ലെങ്കിൽ rounded rectangle tool ഉപയോഗിക്കുക
👍
🌹
4.29 ആവുന്നില്ല
@@നജീബ്M rotate ആവുന്നില്ലേ
അതിന് ചുറ്റും ആ പോയിന്റുകൾ ഉള്ള സമയത്ത് ആണ് rotate ചെയ്യുക
ചെയ്യുന്ന മെയിൻ പേജിൽ PNG IMAGE കൊണ്ട് വരാൻ പറ്റുന്നില്ലാ call.. Barcode.. Pinne allathe aanu cheyithe googilil ninnu kittunna athe pole vechu athu enthu kondaanu??...
നിങ്ങൾ വീഡിയോയിൽ കാണുന്നതുപോലെ പിഎൻജി കൊണ്ടുവരുമ്പോൾ എന്താണ് സംഭവിക്കുന്നത്. തീരെ കാണാൻ പറ്റുന്നില്ലേ അതല്ല ബാക്ക്ഗ്രൗണ്ട് വരുന്നുണ്ടോ? എന്താണ് സംഭവിക്കുന്നത്. തീരെ കാണാൻ പറ്റുന്നില്ലെങ്കിൽ ആ ലയർ ലയർ ബോക്സിൽ ആഡ് ആകുന്നുണ്ടോ എന്ന് നോക്കാം
@@artowzഗൂഗിളിൽ നിന്ന് പിഎൻജി ആയിട്ടാണ് സേവ് ചെയ്യുന്നത് പക്ഷേ ആ ഫയലിൽ കയറി ഓപ്പൺ ആക്കി ആ വിൻഡോയിൽ നിന്ന് ഇപ്പോഴത്തെ ചെയ്യുന്ന സ്ഥലത്ത് കൊണ്ടുവരാൻ നേരത്ത് പറ്റുന്നില്ല തെറ്റ് മാർക്ക് പോലെ കാണിക്കുന്നു കൊണ്ടുവരാൻ പറ്റുന്നില്ല? പക്ഷേ ഞാൻ ഗൂഗിളിൽ കയറി ഡൗൺലോഡ് ചെയ്യുന്നത് വരുന്നില്ല
@@SachinSachuz836 message on instagram 🌹
Brode photoshop
🌹🌹
Bro ഈ ആഡ് ചെയ്യുന്ന ഇമേജുകൾ clear കുറയുന്നപോലെ അത് എന്താ അങ്ങനെ any solution
Angane thonnunenkil ath work cheyyunna page size kuravayitt avuum
ഞാൻ vedioyil കാണുന്ന size ആണ് koduthe
@@mrvlogmalayalam6939 resolution same ano
New page edukumbol resolution above 300 kodukkanm...new size aanu kodukunnthu engil custom type eduthal mthi
സൂപ്പർ 👌🏻👌🏻
🌹🌹
thanks❤
You're welcome 😊
Super👍help ful
Glad to hear 🌹