ഫ്ലക്സ് ‍ഡിസൈനിം​ഗ് | How to Create a Flex in Photoshop | Start to End Process | Malayalam

Поделиться
HTML-код
  • Опубликовано: 15 сен 2024
  • 📍 My Instagram ID👋:
    / fasil_faizani
    📍 Used Images & Font Download link 👇
    drive.google.c...
    📍 Kuttipencil website link 👇
    kuttipencil.in/
    📍 How to Install Font 👇
    • How Download and insta...
    📍 Solve Malayalam Typing Errors 👇
    • Resolve All Malayalam ...
    _______________
    In this tutorial, we’ll show you the complete process of creating a flex design in Photoshop, from the beginning to the final output. Learn everything from setting up the document, adding images and text, and adjusting colors, to exporting the final design. Perfect for beginners and professionals.
    _________________
    ഡിസൈൻ ടിപ്സുകളും വിഡിയോസും പെട്ടെന്ന് ലഭിക്കാൻ Whatsapp ചാനൽ follow ചെയ്യുക.
    whatsapp.com/c...
    ___________________
    #Photoshopmalayalamtutorials
    #artowz
    #photoshop
    #malayalam
    #youtube
    #channel

Комментарии • 101

  • @grselvan
    @grselvan 17 дней назад +2

    12:30 നമ്മൾ കളർ സെലക്ട് ചെയ്യുമ്പോൾ Color picker വിൻഡോയിൽ New ന്റെ നേരെ Warning sign - triangle (Out of gamut for printing) വന്നാൽ ആ കളർ പ്രിന്റ് ചെയ്യാൻ പറ്റില്ല , വാണിംഗ് ഐക്കണിൽ ക്ലിക് ചെയ്താൽ പ്രിന്റിന് ലഭ്യമായ കളർ ലഭിക്കുന്നതാണ് ..

    • @artowz
      @artowz  10 дней назад +1

      Thanks ബ്രോ
      ഇത്‌ പുതിയ ഒരു അറിവാണ്.
      Helpful കമന്റ്‌ 🌹🌹🌹

  • @JIJONRD
    @JIJONRD 18 дней назад +7

    1:49 ഞങ്ങൾ ഇവിടെയൊക്കെ ചെയ്യുന്നത്. സൈസ് 3x4 ft flex ഫ്ലെക്സ് ആണ് വേണ്ടതെങ്കിൽ ഫയൽ സൈസ് create ചെയ്യുന്നതും 3x4 inches തന്നെ ആണ് but resolution കൊടുക്കുന്നത് 600 ആണ്.

    • @artowz
      @artowz  18 дней назад +1

      @@JIJONRD good bro.
      നിങ്ങൾ flex ഷോപ്പിൽ ആണോ വർക്ക്‌ ചെയ്യുന്നത്.
      പലരും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. Quality and sizing ഒക്കെ ok ആയി കിട്ടുമല്ലോ അല്ലെ.

    • @JIJONRD
      @JIJONRD 18 дней назад +1

      @@artowz കിട്ടും ബ്രോ. ഇവിടെ എല്ലാരും അങ്ങനെയാ ചെയ്യാറ്. ഞാനും വര്ഷങ്ങളായി അങ്ങനെയേ ചെയ്തിട്ടുള്ളു.

    • @mansoorkodinhi2734
      @mansoorkodinhi2734 11 дней назад

      Resolution 72 കൊടുത്താൽ പ്രിൻറിംഗ് ക്ലിയർ കിട്ടുമോ

    • @mansoorkodinhi2734
      @mansoorkodinhi2734 11 дней назад

      600 കൊടുത്തു കഴിഞ്ഞാൽഫയൽ സൈസ് കൂടുകയുംനല്ലസിസ്റ്റം ഹാങ്ങിങ് വരുകയില്ലേ..?

    • @JIJONRD
      @JIJONRD 11 дней назад

      System slow ആവില്ല. നല്ല smooth ആയി വർക്ക്‌ ചെയ്യാം.കാരണം Resolution 600 കൊടുത്താലും. ഫയൽ സൈസ് ചെറുതല്ലെ (3x4 inches)

  • @poothumbifly-ku1nq
    @poothumbifly-ku1nq 19 дней назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ... Flex ഡിസൈനർക്കു മാത്രമേ ഇത്ര കിറു കിർത്യമായി വിവരിക്കാൻ കഴിയൂ... കളർ code ഇതിന്റെ കൂടെ വിശദീകരിക്കാമായിരുന്നു....flex ഡിസൈന്റെ എന്റെ സംശയങ്ങൾക്കു ഉത്തരമായി ഈ വീഡിയോ.. ഇത് പോലുള്ള ഉപകാരപ്രദമായ വീഡിയോസ് ഇനിയും ചെയുക... 👍👍

    • @artowz
      @artowz  19 дней назад

      @@poothumbifly-ku1nq കേട്ടതിൽ വളരെ santhosham🌹

  • @user-oo7fg4ki9k
    @user-oo7fg4ki9k 22 дня назад +3

    വിഡിയോ എല്ലാം സൂപ്പർ ആണ്

    • @artowz
      @artowz  21 день назад

      Thanks bro
      Keep waching 🌹

  • @NivedV-gy8tr
    @NivedV-gy8tr 22 дня назад +1

    Sir.. Njn പ്രതീക്ഷിച്ച വീഡിയോ ❤️അടിപൊളി tutorial🔥🙏🏻

    • @artowz
      @artowz  21 день назад

      Keep watching
      Thanks😆🌹

  • @maya-lw2fo
    @maya-lw2fo 7 дней назад +1

    Orupad videos kandu nokki last ith thanne kandu padikkan thirumanich supper explanation keep going

    • @artowz
      @artowz  7 дней назад

      കേട്ടതിൽ വളരെ സന്തോഷം
      Keep watching 🌹

    • @maya-lw2fo
      @maya-lw2fo 7 дней назад

      @@artowz 🤝

  • @mrfijin2242
    @mrfijin2242 10 дней назад +2

    16:52 Subscribed ഇന്നിയും പോരട്ടെ ഇതുപോലുള്ള വീഡിയോസ്

    • @artowz
      @artowz  10 дней назад

      തീർച്ചയായും 🌹
      കേട്ടതിൽ വളരെ സന്തോഷം

  • @NivedV-gy8tr
    @NivedV-gy8tr 6 дней назад +1

    Bro, ഓണം poster പ്രതീക്ഷിക്കുന്നു ❤️🙌🏻

    • @artowz
      @artowz  6 дней назад

      😇busy ആയിപ്പോയി bro 🌹

  • @Cidshibu
    @Cidshibu 20 дней назад +2

    Eppozhum ctrl+t adikkathe auto select & show transform controls on aaki idunnathayirikkum nallath. Personal opinion aan 😊

    • @artowz
      @artowz  19 дней назад +1

      അത് നല്ലൊരു രീതിയാണ് ബ്രോ. പക്ഷേ എപ്പോഴും ഏതെങ്കിലും ഒരു വസ്തു സെലക്ട് ആയി കിടക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ഈ രീതിയിൽ ഞാൻ ചെയ്യാറുള്ളത് 😇🌹

  • @thejassachu
    @thejassachu 17 дней назад +2

    bro pooram flex design video idamo with chrome text effect engane cheyunath ennu kude

  • @nhcperla
    @nhcperla 21 день назад +2

    Adipoli tutorial ❤

    • @artowz
      @artowz  21 день назад

      Thanks 🌹🌹

  • @prajeshtp2347
    @prajeshtp2347 15 дней назад +2

    bro 3d letter design video chayamo

    • @artowz
      @artowz  14 дней назад

      😇may be try

  • @9jan1994
    @9jan1994 21 день назад +2

    Oru suggestion und. Image erase cheyathe oru maskitu brush cheyunath ahnu kurachu koode nallath. Even smart object ayi convert cheith cheithalum nannayirikum ❤

    • @artowz
      @artowz  21 день назад +1

      @@9jan1994 👍👍👍വളരെ correct.
      ഞാൻ കൂടുതലും അങ്ങനെയാ ചെയ്യാറ്. പക്ഷെ ഇത്‌ ഒരു begenner level video ആയോണ്ട് കൂടുതൽ കൺഫ്യൂഷൻ വരാതിരിക്കാൻ വേണ്ടി അങ്ങനെ ചെയ്തത് ആണ്.
      Thanks🌹🌹🌹

    • @9jan1994
      @9jan1994 21 день назад

      @@artowz anyways you are doing good Bro🥰. Njan 5 yrs ayi graphic Design cheyunu. But e commerce designer ahnu. So natile works trends updated ayi irikan vendi njan Epozhum kanuna oru channel ahnu Ith.

  • @Wefortech4023
    @Wefortech4023 22 дня назад +1

    Adipoli video ❤❤❤🎉🎉🎉

    • @artowz
      @artowz  21 день назад

      Thank you🌹

  • @risvanap1311
    @risvanap1311 17 дней назад +1

    Nice Tutorial Bro👍🏻

    • @artowz
      @artowz  17 дней назад

      Thanks ✌

  • @SpeedPrint-et5xb
    @SpeedPrint-et5xb 21 день назад +1

    Oru banking poster photoshopil simple designil oru video cheyyaamo please

    • @artowz
      @artowz  21 день назад

      Banking poster എന്നൊക്കെ പറഞ്ഞ് സെപ്പറേറ്റ് പോസ്റ്ററുകൾ ഉണ്ടോ? ബ്രോ സാധാരണയായി ഡിസൈൻ ചെയ്യുന്ന വീഡിയോകൾ കാണുക. അപ്പോൾ നമുക്ക് കുറച്ച് idea കിട്ടും ശേഷം ഏതെങ്കിലും മോഡലുകൾ എടുത്തുകൊണ്ട് പഠിച്ച idea കൾ ഉപയോഗിച്ച് ഉണ്ടാക്കാൻ നോക്കുക

  • @sinimasdigital8148
    @sinimasdigital8148 15 дней назад +1

    Superb

    • @artowz
      @artowz  14 дней назад

      🌹🌹

  • @nithyanandk891
    @nithyanandk891 22 дня назад +1

    Super sir👍

    • @artowz
      @artowz  21 день назад

      Thanks 🌹🌹

  • @riswanrichu3173
    @riswanrichu3173 14 дней назад +1

    Bro Hypermarket graphic design posters cheyamo for job purpose

  • @netuser3013
    @netuser3013 22 дня назад +2

    ❤❤❤

    • @artowz
      @artowz  21 день назад +1

      🌹🌹🌹

  • @maya-lw2fo
    @maya-lw2fo 7 дней назад +1

    Shorts videos koode add akkuvooo

    • @artowz
      @artowz  7 дней назад +1

      Will try 🌹🌹😊

    • @maya-lw2fo
      @maya-lw2fo 7 дней назад

      @@artowz thanks valare nannaitt thanne paranju tharunnund

  • @alexanderdeumus6132
    @alexanderdeumus6132 13 дней назад +1

    Bro, എവിടുന്നാണ് photoshop install ചെയ്യുന്നത് ? എങ്ങനെയാണ് problem ഇല്ലാതെ അത് use cheyyan പറ്റുക ?? Please reply.. 🤔🤔

    • @artowz
      @artowz  10 дней назад

      Getintopc എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്താൽ ആദ്യം കാണുന്ന വെബ്സൈറ്റിൽ നിന്ന് കിട്ടും. അതിൽ install ചെയ്യുന്ന വിഡിയോയും ഉണ്ടാവും

  • @mathewskiran007
    @mathewskiran007 9 дней назад +1

    Photoshop application payment ellatha version install cheiyan pattumo oru video how to install free photoshop video cheiyamo

    • @artowz
      @artowz  8 дней назад

      ഫോട്ടോഷോപ്പ് ഒരു പെയ്ഡ് ആപ്ലിക്കേഷൻ ആണ്. എങ്കിലും illegal ആയി അതിന്റെ craked വേർഷൻസ് കിട്ടും. അത് എങ്ങനെ ഡൗൺലോഡ് ചെയ്യണം എന്ന് യൂട്യൂബിൽ നോക്കുക. അതിന്റെ വീഡിയോ ഉണ്ടാക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്.
      Website : getintopc.com

  • @user-Ashirparakkal
    @user-Ashirparakkal 20 дней назад +1

    ❤ bro

    • @artowz
      @artowz  19 дней назад

      Thanks bro 🌹

  • @jahfarjahfujcp1408
    @jahfarjahfujcp1408 18 дней назад +1

    Bro professional poster design send please

    • @artowz
      @artowz  18 дней назад

      Will upload soon

  • @deepakk907
    @deepakk907 19 дней назад +1

    big size banner nte psd document engane set cheyyum???

    • @artowz
      @artowz  19 дней назад

      ഇതുപോലെ തന്നെയാണ് അതും set ചെയ്യുന്നത്. പക്ഷേ 20 അടി ഒക്കെ ഉള്ള വലിയ flex ചെയ്യുകയാണെങ്കിൽ റിസല്യൂഷൻ 50 കൊടുക്കാവുന്നതാണ്

  • @kerala_bro
    @kerala_bro 8 дней назад +1

    ബ്രോ എന്റെ ലപ്പ് HP Intel core i3 5005u CPU , 2.00GHz . AMD.... ഇതിൽ photoshop ഓയിൽ പെയിന്റ് വർക്ക് ആവുന്നില്ല.

    • @artowz
      @artowz  7 дней назад

      Photoshop ഏത് version ആണ് 🌹

    • @kerala_bro
      @kerala_bro 7 дней назад

      @@artowz 2022

    • @kerala_bro
      @kerala_bro 7 дней назад

      ബ്രോ കാണിച്ച കളർ കോഡ് അത് RGB , CMYK രണ്ടിലും ഒരേ കോഡ് ആണോ

  • @maya-lw2fo
    @maya-lw2fo 7 дней назад +1

    Orupad late avand evidos edane

    • @artowz
      @artowz  7 дней назад

      @@maya-lw2fo 🌹🌹

  • @aftech308
    @aftech308 21 день назад +1

    Bro background remove akkunna oru video ittirunnile athil ente 2019 version aan aa option kaanunnilla pls replay

  • @Alchemist337
    @Alchemist337 19 дней назад +1

    കുറച്ചൂടെ പ്രൊഫഷണൽ ആക്കമായിരുന്നു ബ്രോ

    • @artowz
      @artowz  19 дней назад

      ശരിയാണ് ബ്രോ പക്ഷേ ഇതിലൂടെ ഞാൻ ഉദ്ദേശിച്ചത് ഫ്ലക്സ് ഷോപ്പ് കാരുടെ ആ ഒരു ഫോർമാറ്റ് ആണ് 😇😊🌹

  • @lovelypetsandfishes
    @lovelypetsandfishes 19 дней назад +1

    Image open akkan file open alla kodukkande file idukka place embedded kodukka

    • @artowz
      @artowz  19 дней назад

      അത് നല്ലൊരു മെത്തേഡ് ആണ്🌹🌹 പക്ഷേ റിയൽ പ്രോജക്ടുകളിൽ നിങ്ങൾ അങ്ങനെ ഉപയോഗിക്കുന്നുണ്ടോ?

    • @lovelypetsandfishes
      @lovelypetsandfishes 19 дней назад +1

      @@artowz yes

    • @artowz
      @artowz  19 дней назад

      @@lovelypetsandfishes good

  • @nimmumrjn9909
    @nimmumrjn9909 16 дней назад +1

    ബ്രോ ലാപ്ടോപ്പിൽ ഫോട്ടോഷോപ്പ് യൂസ് ചെയ്യുമ്പോ കളർ ഒക്കെ കുറവായിരിക്കുവോ. എന്റെൽ ചെയ്യുമ്പോ ഒരു qality കുറവ് ആയിട്ടാണല്ലോ വരുന്നേ.

    • @artowz
      @artowz  16 дней назад

      @@nimmumrjn9909 സെറ്റിംഗ്സ് മാറിയിട്ടുണ്ടാകുമോ

    • @nimmumrjn9909
      @nimmumrjn9909 16 дней назад +1

      @@artowz എന്താ ചെയ്യണ്ടേ

    • @artowz
      @artowz  16 дней назад

      @@nimmumrjn9909 അത് എന്താ പ്രശ്നം എന്ന് അറിയില്ല ഇൻസ്റ്റഗ്രാമിൽ ഇൻസ്റ്റഗ്രാമിൽ എന്റെ നമ്പറിലേക്ക് ഒരു മെസ്സേജ് അയക്കു എന്നിട്ട് ഫോട്ടോ അയക്കൂ ചെക്ക് ചെയ്യാം. Link in video description

  • @bukhupgdi
    @bukhupgdi 19 дней назад +1

    Photoshop Free version Engane Kittum

    • @artowz
      @artowz  18 дней назад

      അത് getintopc എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ കഴിയും

  • @ExcitedBeachCoast-qf8ze
    @ExcitedBeachCoast-qf8ze 21 день назад +1

    👍👍❤️

    • @artowz
      @artowz  21 день назад +1

      🌹🌹

  • @fathimaas8333
    @fathimaas8333 16 дней назад +1

    കുറ്റി പെൻസിലിൽ മംഗ്ലീഷ് വർക്ക് ആവുന്നില്ലലോ…

    • @artowz
      @artowz  15 дней назад

      മുകളിൽ കാണുന്ന ഗൂഗിൾ കീബോർഡ് ഐക്കൺ ക്ലിക്ക് ചെയ്ത് ശേഷം ടൈപ്പ് ചെയ്യുക

  • @jayeshjayaram826
    @jayeshjayaram826 19 дней назад +1

    resolution 72 kodukumbol clarity kurayilley enth kondannu 300 dpi kodukathathu??

    • @artowz
      @artowz  19 дней назад

      72 കൊടുത്താൽ വലിയ ബാനറുകളിൽ അത് ബാധിക്കുകയില്ല. എന്നാൽ ചെറിയ A4, A3 പോലെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ resolutiin 300 തന്നെ കൊടുക്കണം. കാരണം അതിൽ നമ്മൾ ഉപയോഗിക്കുന്ന ടെസ്റ്റുകൾ അത്രക്കും ചെറുതായിരിക്കും🌹

    • @mammu5449
      @mammu5449 6 дней назад

      72 mele resolutions koduthal riping timil size marum but size mattan pattum athu matramalla resolution koodiyal system hang akum

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 15 дней назад +1

    Screen record. Obs ano bro

    • @artowz
      @artowz  14 дней назад +1

      Alla camtasia

    • @ashrafnaruvanpulli7789
      @ashrafnaruvanpulli7789 14 дней назад

      @@artowz entha പ്രത്യേകത. Clarity koodumo? Free ano?

  • @johnkfrancis1160
    @johnkfrancis1160 21 день назад +1

    ഒരു ഡൗട്ട് ഉണ്ട് മലയാളം തന്നെ കറക്റ്റ് ആയി ടൈപ്പ് ചെയ്യാൻ പറ്റുമോ ഇംഗ്ലീഷ് ആണ് കീപാഡ്

    • @artowz
      @artowz  21 день назад

      @@johnkfrancis1160 എന്താണ് ഡൗട്ട് എങ്ങനെയെങ്കിലും ചോദിച്ചോളൂ😇

    • @madhusoodanan5990
      @madhusoodanan5990 14 дней назад

      മംഗ്ലീഷ് ടൈപ്പ് ചെയ്താൽ മതി

  • @Greenhilzzzz
    @Greenhilzzzz 20 дней назад +1

    അടിപൊളി 👌🏻👌🏻👌🏻👌🏻♥️

    • @artowz
      @artowz  19 дней назад

      🌹🌹🌹

  • @shaijur6190
    @shaijur6190 22 дня назад +1

    ❤❤❤

    • @artowz
      @artowz  21 день назад

      🌹🌹🌹

  • @skbeatzzz
    @skbeatzzz 22 дня назад +1

    • @artowz
      @artowz  21 день назад

      🌹🌹🌹