COLOR CORRECTION AND COLOR GRADING DIFFERENCE | PHOTOSHOP MALAYALAM TUTORIAL
HTML-код
- Опубликовано: 8 сен 2024
- Learn the difference between color correction & color grading through this video.
കളർ ഗ്രേഡിംഗ് പ്രഫഷണലായി ഓൺലൈനിൽ പഠിക്കുവാൻ ആഗ്രഹം ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. റെക്കോർഡഡ് വീഡിയോസ് ആയതിനാൽ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ചും സമയത്തിന് അനുസരിച്ചും പഠിക്കാവുന്നതാണ്.
CALL / WHATSAPP : 88913 22393
താഴെ കാണുന്ന ഞങ്ങളുടെ വെബ്സൈറ്റിലൂടെയും ജോയിൻ ചെയ്യാവുന്നതാണ്.
haawoomedia.on...
Instructor
Prince K Jose
/ princejoseofficial
#photorestoration #weddingalbumdesigner #albumdesigncourse #haawoolearn #weddingalbumdesign #colorgradingcourse #photoshoptutorial #photoshopmalayalam #ഫോട്ടോഷോപ്പ്മലയാളം #neuralfilters #photoshopmalayalam #photoshoptutorial #oldphotorestore #oldphoto #colorcorrection #colorgradingcourse #colorgrading #PhotoshopTutorial, #ColorGrading, #ColorCorrection, #AdobePhotoshop, #PhotoEditing, #VideoEditing, #PhotographyTips #PhotoshopMalayalamTutorial, #PhotoshopColorGrading, #ColorCorrectionInPhotoshop, #MalayalamPhotoshopTutorial, #AdvancedColorGrading, #PhotoEditingMalayalam, #CinematicColorGrading, #KeralaPhotographyTips #Photoshop2024, #PhotoshopColorGradingTutorial, #ViralPhotoEditingTips, #MalayalamTutorial2024, #PhotoshopWorkflowTips #HaawooLearn, #HaawooMedia, #PhotoshopColorCorrectionVsGrading, #ColorGradingMalayalam, #PhotoshopForBeginnersMalayalam, #PhotoshopTutorialInMalayalam
Manasilakum vidam parayunnu thanks
THANK YOU
നല്ല വ്യക്തതയാർന്ന അവതരണം.
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.....❤
Thank you
നല്ല വ്യക്തതയാർന്ന അവതരണം🤩🤩🤩
Thank you
Thanks, Bro
വളരെ നല്ല ക്ലാസ്സസ് ആണ്.. Subscribed 👍
thank you
Ellaa tutorials um tricks um pratheekshikkunnu
Sure. വീഡിയോകൾ ചെയ്യുന്നതായിരിക്കും.
Really good presentation
❤ superb
Thanks 🤗
Thanks sir
So nice of you. welcome.
Good 👍
ക്ലാസ്സ് എല്ലാം നന്നായിട്ടുണ്ട്. ഫ്രീക്കൻസി സെപ്പറേഷന്റെ ഒരു ഡീറ്റെയിൽ വീഡിയോ ചെയ്യാൻ പറ്റുമോ?
ചെയ്യാം
Thanks... 👍
Bro Very informative, good presentation ❤❤
Thank you
👍❤️
Good presentation. Thanks
You are welcome Liju. Thanks for your comment.
Thankyou for choosing our photographs😁
Thank you. Will mention you in description.
👍
THANK YOU...🙏🙏🙏🙏🙏
You are so welcome. Thanks for the support
👍👍
Good, very clear presentation.
Thank you 🙏
tutorial cheyyendathu nalla image googlil ninnu thappi pidichalla.direct camara raw image vechanu .it is unusfull
ക്യാമറയിൽ എടുത്ത പടങ്ങൾ ആണ് എല്ലാം. Raw ഇമേജുകളും ആണ്. സുഡൻ്റ്സിന് മെസ്സേജ് convey ആകുക എന്നതാണ് പ്രധാനം. Tutorials ചെയ്യുമ്പോ non കോപ്പിറൈറ്റഡ് images ഉപയോഗിക്കുക എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്.
എവിടെയാണ് താങ്കളുടെ സ്ഥലം
ആലപ്പുഴ എടത്വ ആണ് ശെരിക്കും സ്വദേശം. കുറെ വർഷങ്ങൾ ആയി കൊച്ചിയിൽ ആണ്. Thank you
പഠിപ്പിക്കുന്നുണ്ടോ
ഉണ്ട് .പഠിപ്പിക്കുന്നുണ്ട്. ഡിസ്ക്രിപ്ഷനിൽ പോയാൽ വെബ്സൈറ്റ് അഡ്രസ് ഉണ്ട് അതിൽ പോയാൽ ജോയിൻ ചെയ്യാം. അല്ലെങ്കിൽ ഡിസ്ക്രിപ്ഷനിൽ തന്നിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്താലും മതി.
❤