ഗൂഗിളിൽ adobe photoshop buy എന്നു കൊടുത്താൽ ലിങ്ക് വരും. അതിൽ photography plan select ചെയ്യുക. ശേഷം ഡെബിറ്റ് അല്ലെങ്കിൽ credit card ഉപയോഗിച്ച് purchase ചെയ്യാം. ഫോട്ടോഷോപ്പ് 2023 അല്ലെങ്കിൽ 2024 ഉപയോഗിക്കുക. അതിൽ ആണ് ഈ ഫീച്ചേഴ്സ് ഉള്ളത്.
ഫോട്ടോഷോപ്പ് ഒറിജിനൽ വേർഷൻ ഉണ്ടെങ്കിൽ മാത്രമേ ന്യൂറൽ ഫിൽറ്റർ കറക്റ്റ് ആയി വർക്ക് ചെയ്യുകയുള്ളൂ. ക്‌ളൗഡ് ബേസ്‌ഡ് പ്ലഗിൻ ആണ് ന്യൂറൽ ഫിൽറ്റർ. അത് ഇന്റർനെറ്റിന്റെ സഹായത്താൽ കൂടിയാണ് വർക്ക് ചെയ്യുന്നത്. ഇപ്പോൾ ചെറിയ പ്ലാനിൽ അഡോബിൽ നിന്നും ഫോട്ടോഷോപ്പ് പാർച്ചസ് ചെയ്യാൻ സാധിക്കും.
താക്സ് വളരെ ഉപകാര പ്രദമായി ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കട്ടെ
Thank you. തീർച്ചയായും വീഡിയോകൾ പ്രതീക്ഷിക്കാം
വളരെ വ്യക്തമായ വീഡിയോ. Thanks
Thank you
Sir ഏത് vertion ആണ് ഫോട്ടോഷോപ്പ്? ഇതെങ്ങിനെ purchace ചെയ്യാം?
ഗൂഗിളിൽ adobe photoshop buy എന്നു കൊടുത്താൽ ലിങ്ക് വരും. അതിൽ photography plan select ചെയ്യുക. ശേഷം ഡെബിറ്റ് അല്ലെങ്കിൽ credit card ഉപയോഗിച്ച് purchase ചെയ്യാം.
ഫോട്ടോഷോപ്പ് 2023 അല്ലെങ്കിൽ 2024 ഉപയോഗിക്കുക. അതിൽ ആണ് ഈ ഫീച്ചേഴ്സ് ഉള്ളത്.
🥰
🎉
thank you
Neuro filter എനിക്ക് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നില്ല...
എന്ത് ചെയ്യണം....?

🎉🙏