@@ShifaShamsi-d8f ആണ്. ക്യാൻവാ വളരെ സിമ്പിൾ ആയ ഒരു ആപ്പാണ്. പക്ഷേ ക്യാൻവെയിൽ നമ്മൾ വിചാരിക്കുന്നത് മുഴുവനും ചെയ്യാൻ കഴിയില്ല. നമ്മൾ വിചാരിക്കുന്നത് മുഴുവനും ചെയ്യണമെങ്കിൽ ഫോട്ടോഷോപ്പ് തന്നെ പഠിക്കണം.
അത് പേപ്പറിന്റെ ചുറ്റും കുറച്ചു blank space ഉണ്ടാവാൻ margine ഇട്ടതാണ്. Gridine കുറിച്ച് കൂടുതൽ അറിയാൻ - ruclips.net/video/Md6b1fMgthU/видео.htmlsi=fLwt4l_b8b_5_6o5
@@fahadh123 oh അത് അറിയില്ല ബ്രോ. വേണമെങ്കിൽ ആ ഫോൾഡറിലെ image മുഴുവൻ select ചെയ്യുക, ശേഷം drag ചെയ്ത് ഫോട്ടോഷോപ്പിൽ ഓപ്പൺ ആക്കി വച്ച ഒരു പേജിലേക്ക് കൊണ്ട് വരിക. അപ്പോൾ പെട്ടെന്ന് പെട്ടെന്ന് ഓരോന്നും transform ചെയ്യാം. വേറെ മാർഗം അറീല
പേപ്പർ നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഏതു ഉപയോഗിക്കാം. സാധാരണ പ്രിന്റിങ്ങുകൾക്ക് A4 ഉപയോഗിക്കാം.ഇനി കൂടുതൽ നല്ല പ്രിന്റുകൾ വേണമെങ്കിൽ കട്ടി (Gsm)കൂടിയ ടൈപ്പ് ഉപയോഗിക്കാം. അതല്ലെങ്കിൽ ഗ്ലോസി കൂടിയ ടൈപ്പ് ഒക്കെ ഉപയോഗിക്കാവുന്നതാണ്. അതിൽ നമുക്ക് എ ഫോർ സൈസും a5 sizum ഉപയോഗിക്കാം
Basic ayit ee videoyil cheytha pole cheyyam. Pakshe ath perfect alla. Kooduthal perfect akanamenkil aa text layerinte nere dot mattoru layer ayi kond vann avakale seperate align cheyyanam. Ith oru basic level class ayonda ath parayanjatj
Follow on Instagram👋:
instagram.com/fasil_faizani
എത്ര മനോഹരമായിട്ടാണ് താങ്കൾ ക്ലാസ് എടുക്കുന്നത് വളരെ ക്ഷമയോടുകൂടി താങ്ക്സ്❤️❤️❤️🙏🌹
Thank you🌹
കേട്ടതിൽ വളരെ സന്തോഷം😊
Good class👍🏻👍🏻👍🏻👍🏻
Thank you! 😃
ഇപ്പോ ആവശ്യമുള്ള വീഡിയോ 😌😌
😊😊
നല്ല അവതരണം ഇത് പോലേ video എഡിറ്റിംഗ് കൂടി ചെയ്യുമോ
Thanks bro. Pakshe I am not good in video Editing ❀
super bro 👍
Thank you so much
A3 യിലേക്ക് വേണ്ടി എങ്ങനെയാണ് guide layout set ചെയ്യേണ്ടത്? 20 പീസ് നോർമൽ വലിപ്പത്തിൽ കിട്ടില്ലേ?
20 ps normal വലിപ്പത്തിൽ കിട്ടും. കോളം 4 ഉം row 5 ഒക്കെ കൊടുത്താൽ 20 എണ്ണം കിട്ടും.
Thank you
You are welcome 🌹🌹
Nice bro. Ee Photoshop version ethanu
Photoshop 2022
Paid ആണോ, അല്ലെങ്കിൽ cracked എവിടുന്നാ കിട്ടുന്നത്...
Super ❤❤
Thanks🌹
new guide mathrame kanunnulloo athinu thazheyulla new guid layout kanunnilla
Ningal ഉപയോഗിക്കുന്നത് ഏത് version ആണ്?
Name slip design cheythu,ini print edukkanam
@@MS-sv2ho സന്തോഷം. Keep learning 🌹
@@artowz 🌹🌹🌹
ഇതിലേറെ സുഖമല്ലേ canva ആപ്പിൾ ചെയ്യാൻ 🤔🤔
@@ShifaShamsi-d8f ആണ്. ക്യാൻവാ വളരെ സിമ്പിൾ ആയ ഒരു ആപ്പാണ്. പക്ഷേ ക്യാൻവെയിൽ നമ്മൾ വിചാരിക്കുന്നത് മുഴുവനും ചെയ്യാൻ കഴിയില്ല. നമ്മൾ വിചാരിക്കുന്നത് മുഴുവനും ചെയ്യണമെങ്കിൽ ഫോട്ടോഷോപ്പ് തന്നെ പഠിക്കണം.
@@artowz എന്നാൽ ഫോട്ടോ ഷോപ്പിന്റിന്റെ തുടക്കം മുതൽ എങ്ങനെ യൂസ് ചെയ്യാം എന്ന് step by step aayi ചെയ്യോ. ഞാൻ ആദ്യമായിട്ട് ഇന്നലെ ആണ് vdo കാണുന്നത്. 👍🏻
super
🌹🌹thanks
Super👍🏻🥰
Thank you 🤗
Momendo design cheyyunna oru vedio vidumo
Try Cheyyam Bro
ഈ grid ൽ 75 കൊടുത്തത് എന്താണ്??
അത് പേപ്പറിന്റെ ചുറ്റും കുറച്ചു blank space ഉണ്ടാവാൻ margine ഇട്ടതാണ്.
Gridine കുറിച്ച് കൂടുതൽ അറിയാൻ -
ruclips.net/video/Md6b1fMgthU/видео.htmlsi=fLwt4l_b8b_5_6o5
ബ്രോ ഒരു ഫോട്ടോ വേറെ ഒരു ഫോട്ടോയുടെ same size transform cheyyan entha cheyyande,
അതിപ്പോ ആ ഫോട്ടോയുടെ മുകളിൽ വെച്ച് same ആക്കി transform ചെയ്താൽ പോരെ 😊
@@artowz kore pic und bro appo ellam angne chayyan pada , shortcut or tips undo
@@fahadh123 oh അത് അറിയില്ല ബ്രോ. വേണമെങ്കിൽ ആ ഫോൾഡറിലെ image മുഴുവൻ select ചെയ്യുക, ശേഷം drag ചെയ്ത് ഫോട്ടോഷോപ്പിൽ ഓപ്പൺ ആക്കി വച്ച ഒരു പേജിലേക്ക് കൊണ്ട് വരിക. അപ്പോൾ പെട്ടെന്ന് പെട്ടെന്ന് ഓരോന്നും transform ചെയ്യാം. വേറെ മാർഗം അറീല
@@artowz ok bro
ബ്രോ എന്റെ epson l3250 യിൽ ഇത് പ്രിന്റ് ചെയ്യാമോ. ഏത് പേപ്പർ ഉപയോഗിക്കണം
പേപ്പർ നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഏതു ഉപയോഗിക്കാം. സാധാരണ പ്രിന്റിങ്ങുകൾക്ക് A4 ഉപയോഗിക്കാം.ഇനി കൂടുതൽ നല്ല പ്രിന്റുകൾ വേണമെങ്കിൽ കട്ടി (Gsm)കൂടിയ ടൈപ്പ് ഉപയോഗിക്കാം. അതല്ലെങ്കിൽ ഗ്ലോസി കൂടിയ ടൈപ്പ് ഒക്കെ ഉപയോഗിക്കാവുന്നതാണ്.
അതിൽ നമുക്ക് എ ഫോർ സൈസും a5 sizum ഉപയോഗിക്കാം
💝💫
Thanks
A3 Pageil 30 pcs cheyan patto
Cheyyan pattum pakshe nameslip kurach cheruth avum
@@artowzThanks ❤
@@M4videos7209/5 cm
New guid layout currently unavailable 😢 solution entha
Ath തീരെ കാണിക്കുന്നില്ലേ അതോ dimmed ആണോ
@@artowz തീരെ കാണിക്കുന്നില്ല... Search chayybol അങ്ങനെ എഴുതി kanikunnu
@@mrvlogmalayalam6939 ethanu version
2024
print edukkan cmyk yil cheyyande?
Flex okke anenkil CMYK നിര്‍ബന്ധം ആണ്. ഇത്തരം Sticker A3 polullavakk nirbandam illa pakshe undayal Nallathanu.
ഡിസൈൻ സിസ്റ്റത്തിൽ നല്ല ഭംഗിയായിരിക്കും
പ്രിൻ്റ് എടുത്താൽ അത് കിട്ടുന്നില്ല
എന്തായിരിക്കും പ്രശ്നം
ഏതാണ് ഫോട്ടോഷോപ്പ് വേർഷൻ
2022 version
Paid വേർഷൻ ആണോ
2022 cc ആണോ
Hi bro how r u
Fine bro
I’m getting Excellent support from ur videos thanks a lot
@@Amazingmintez1980 glad to hear bro🌹🌹
@@artowz❤
شكرا
جَزَاكَ ٱللَّٰهُ
ബ്രോ അതിലെ
Name :
Class :
ഈ dot alignment cheyyan pattille. ഞാൻ ഒരുപാട് നോക്കി
Basic ayit ee videoyil cheytha pole cheyyam. Pakshe ath perfect alla. Kooduthal perfect akanamenkil aa text layerinte nere dot mattoru layer ayi kond vann avakale seperate align cheyyanam. Ith oru basic level class ayonda ath parayanjatj
@@artowz ok
Al Adobe class
Ha ha Al adobe classo 😊
Thank you so much 😊
A r TO w Z = A t Z graphic designing
Thank you bro 😊
Channelinu Jnan polum ariyatha mattoru artham kanichu thannathinu. Njan ith ang edukkuva.
pin cheyyum
screen shot share cheyyum 😊Cheyyatte ?
@@artowz pinnalla summavaaaa...💯
@@prajeeshp9144 🌹🌹🌹
super 😍
@@abhijithbaiju9314 thanks🌹