New born മുതൽ വളരുന്നത് അനുസരിച്ച് ഓരോ മാസവും കുട്ടിയുടെ activities, വികാസം + amma എങ്ങനെ കുട്ടിയുടെ വളര്‍ച്ചയ്ക്കായ് respond ചെയ്യണം എന്നിവയെ കുറിച്ച് ഒരു video ചെയ്യുമോ.. Micro family ഉള്ള new mothers nu അത് വളരെ നല്ല helpful ആകും...
ഹായ് ഡോക്ടർ , എൻ്റെ പേര് ശ്രീലക്ഷ്മി എനിക്ക് 1 മാസം പ്രായമുള്ള ഒരു മോനുണ്ട് . കുഞ്ഞ് ഉറക്കത്തിൽ തൊണ്ട ഇടറണ പോലുള്ള ശബ്ദം ഉണ്ടാക്കുന്നുണ്ട് . ഇത് തൊണ്ട വരണ്ട് പോകുന്നത് കൊണ്ടാണോ ഡോക്ടർ .ഞാൻ 2 മണിക്കൂർ ഇടവിട്ട് പാൽ കൊടുക്കുന്നുണ്ട്
Mam, എനിക്ക് 3½ വയസ്സ് ഉള്ള twins ആൺകുട്ടികൾ ,അവരിൽ ഒരാൾ സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് ഉള്ളത് പോലെ ആണ്. സംസാരിക്കുമ്പോൾ കഴുത്തിൽ ഞരമ്പ് പൊന്തുന്നു.ഇവന് പ്രസവിച്ച ഉടനെ ശ്വസനതടസ്സം ഉണ്ടായിരുന്നു. അന്ന് മലപ്പുറം ഹോസ്പിറ്റലിൽ നിന്നും mam ന് ആണ് റെഫർ ചെയ്തത് mamന്റെ treatment ആയിരുന്നു. അന്നത്തെ പ്രശനമായിരിക്കുമോ ഇതിന് കാരണം.
Mam vit d3 drops, mulmin drops&iron drps kodukkumbol feed cheythathinu sesham ethra time kazhinjit kodukkanam. Drops kodukkunnarhine patti oru video cheyyamo
Hi mam എന്റെ ബേബിക്ക് 20days ആയി.ഡെലിവറി കഴിഞ്ഞപ്പോൾതന്നെ ചെറുതായി മഞ്ഞ ഉണ്ടായിരുന്നു പിന്നെ NICU ഒരു ദിവസം കിടന്നു.ഇപ്പോൾ ടെസ്റ്റ് ചെയ്തിട്ട് കുറവുണ്ട് പക്ഷെ മുഖം ചെറിയ ചുവപ്പ് കളർ ആണ് കയ്യിൽ വിരൽ കൊണ്ട് press ചെയ്തു നോക്കിയാലും മഞ്ഞ കളർ ഉണ്ട്. അത് എന്ത് കൊണ്ടാണ് പറയാമോ. ഇത് ഇനി ഇങ്ങനെ തന്നെ ഉണ്ടാകുമോ
എന്റെ മോന് 41 days ആയി ഇപ്പോൾ അവനു നല്ല ശ്വാസമുട്ടും ചുമയും ഉണ്ട് പാല് കുടിക്കുമ്പോൾ ചുമവാരുന്നു ഡോക്ടർ പറഞ്ഞു ന്യൂമോണിയ ആണെന്ന്ഞാൻ എന്താല്ലാം ശ്രെദ്ധിക്കണം pls reaply
VIT D and calcium deficiency...ente molk ndayirnu...6 months medicine edthu...now she is alright...pampers ittit aanenn palarum paranju...vivaram illathath kondaan angane parayunnath😅
ഡോക്ടർ എന്റെ മകൾക്ക് 5 മാസം ആയി പനിയും ജലദോഷവും ഉണ്ട് ഡോക്ടറെ കാണിച്ചപ്പോൾ ബ്ലഡ് കൗണ്ട് കൂടുതലാണ് എന്ന് പറഞ്ഞു എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതു ഇത് കുറയാൻ എന്ത് ചെയ്യണം എന്റെ കുഞ്ഞിന് ഇടക്കിടെ കഫംകെട്ടും ജലദോഷവും വരുന്നു എന്താണ് ഡോക്ടർ ചെയ്യേണ്ടത് മറുപടി തരണേ ഡോക്ടർ 🙏🏻🙏🏻🙏🏻
Mam ente mon 8mnths ayi.. Mon ippol pani vannapol bronchitis anenn dr. Paranju... Kunjungalile bronchitis patti oru video cheyamo mam.. PCV eduthittilla.. Edukendathundo ini.. Ingane varunnath kond..
Mam ntte Mone 3 month ayy... Oru masam aett 4-5 days edukkum vayattin pokan ....muruki an pokunath.hsptl poyappol Oru drops tannu....but ippazhum vayattin pokan pad Ann...docter paranju unakka mundiri vellatil itt kodukan but njn mam intte vere Oru vdo il kodukaruth enn paranjath kettu..so njn koduthillaa....nth cheyynm mam
Ma'am Ente molk 3vayasayi.kayyilm mukathum normal skin aan. But kaal dry skin aan Nallath pole dry aavnu. Enthan cheyyendath. Ethenkilm nalla cream/lotion suggest cheyyamo.
Mam enikku ottum paal illa kunjinte weight kuranju varunnu.. dr paranju Nan kodukkan ..12 days aayitte ulloo.. enikku nan kodukkan ishtamilla ..njan entha cheyka
എന്റെ മോന് 6 month ആയി. 2days പാൽ കൊടുത്തിട്ടുണ്ട്. ഒട്ടും പാൽ ഇല്ലായിരുന്നു. Formula koduth thudangi. But 2 months കഴിഞ്ഞപ്പോൾ മുതൽ അവനു diarrhea, vomiting തുടങ്ങി. Lactose intolerance ആണെന്ന് പറഞ്ഞു. പിന്നെ isomil കൊടുത്തു. 4 month കംപ്ലീറ്റ് ആയപ്പോൾ cerlac കൊടുത്ത് തുടങ്ങി, ഇപ്പൊ ragi, ഉണക്ക ഏത്തക്ക കുറുക്ക് ഒക്കെ കൊടുക്കുന്നു. അവൻ നല്ല active aanu. Future il എന്തേലും problm ഉണ്ടാകുമോ? Immunity കുറവ് ഉണ്ടാകുമോ? Immunity കൂടാൻ എന്താണ് ചെയ്യേണ്ടത്? Please reply ma'am
New born മുതൽ വളരുന്നത് അനുസരിച്ച് ഓരോ മാസവും കുട്ടിയുടെ activities, വികാസം + amma എങ്ങനെ കുട്ടിയുടെ വളര്‍ച്ചയ്ക്കായ് respond ചെയ്യണം എന്നിവയെ കുറിച്ച് ഒരു video ചെയ്യുമോ.. Micro family ഉള്ള new mothers nu അത് വളരെ നല്ല helpful ആകും...
Waitinggg
Thanks Dr Very helpful video🙏❤️
Thankyou Doctor 🤩😍🙏🏻
Nalla അറിവ്
Good video 👌👌👌
Very very useful mam.....thank you so much🙏
Thank you
Thanks dr
Strawberry markine kurich oru video ചെയ്യാമോ.. Pls
Lactogenine kurich oru video cheyumo
Thanku mam
Dr. Kunjungalude leg nte valavine kurichu oru vedio cheyamo? Request annu.
👍🏻
Kuttikalile tsh ne kurich video cheyyamo
Mam hemenjioma allergies ne patty onn video cheyyumoo??
Dr-എന്റെ മോൻ 2 month ആയി Daily. Pampers use cheyyunn . ഇപ്പോൾ side ൽ ചെറിയ കുരുക്കളും re d കളറും കാണുന്നു.
korch days dispper must usakkarud. Dr kaanich oil ment vaangikku.. kunjik rashes kaaranam fever veran chansund.plz.consult a dr
Unni niram kurayunnu
Athinunentha chayya
Njn ennale comment il ennale chodichirunnu vedio ennale kandilla...
Thank you ma’m ..
ഹായ് ഡോക്ടർ ,
എൻ്റെ പേര് ശ്രീലക്ഷ്മി എനിക്ക് 1 മാസം പ്രായമുള്ള ഒരു മോനുണ്ട് .
കുഞ്ഞ് ഉറക്കത്തിൽ തൊണ്ട ഇടറണ പോലുള്ള ശബ്ദം ഉണ്ടാക്കുന്നുണ്ട് . ഇത് തൊണ്ട വരണ്ട് പോകുന്നത് കൊണ്ടാണോ ഡോക്ടർ .ഞാൻ 2 മണിക്കൂർ ഇടവിട്ട് പാൽ കൊടുക്കുന്നുണ്ട്
Bindujjiiii well presentation keep going sis
Mom പൊക്കം കൂട്ടാൻ എന്തോ cheyyum
Mam എന്റെ മോൾക്ക് 4yrs ആയി മോളുടെ കൈവെള്ള, കാൽ വെള്ള ഇവ dry ആണ് ഇതിനെന്തു ചെയ്യും
ഒരു മാസം ആയി കുഞ്ഞിന്, പാലു കുടിച്ചു കഴിഞ്ഞു പുറത്ത് തട്ടി ക്യാസ് കളഞ്ഞു ചരിച്ചു കിടത്തി യാലും ഭയങ്കര ഛർദി, എന്ത് ചെയ്യണം.
Monu 2 years ayai, bulged stomach unde
Mam ente molk thondakuzhiyil kabhavam undakunnu
Doctar.pearinthalmanna.yeaviddea.ane
Ma'am after delivery Brest size increase cheyythittund ath reduce cheyyan ulla tips oru video cheyyo plzzz
Ende mon 2months ayi vayattil ninn pokunnilla endhanu cheyyendath
Mam
എന്റെ മോൾക്ക് ippol 11 month ആയീ.
Amurtham nutrimix.kodukunnath nallath ano
Babyk egg kodukan start akunnadh yappol…??
Mam ente moalku netilyil nallanam roamam undu.adegana poaka
Kunjungalude lotion idakk mattunnath kuzhappamundo?
Mam kujugalk homeo ano allopathic ano safe
Mam oru post c section care vedio cheyummo
കുഞ്ഞിനെ ചെറുപയർ പൊടി use ചെയ്തു കുളിപ്പിക്കാമോ?
Mam എന്റെ മകൾക് എട്ടര മാസം കഴിഞ്ഞു അവളുടെ weight 7 kg ആണ് ജനിച്ചപ്പോൾ 2.8 kg ആയിരുന്നു ഇപ്പോഴത്തെ ഈ weight normal ano
M
6monuth baby nitrapayam kodukan patto
Madam എനിക്ക് പാല് തീരെ ഇല്ല ഏറ്റവും നല്ല മിൽക്ക് പൗഡർ ഏതാണ് പറഞ്ഞുതരാമോ
എന്റെ മോൾക്ക് ദേഹന കുറവ്
Mam,
എനിക്ക് 3½ വയസ്സ് ഉള്ള twins ആൺകുട്ടികൾ ,അവരിൽ ഒരാൾ സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് ഉള്ളത് പോലെ ആണ്. സംസാരിക്കുമ്പോൾ കഴുത്തിൽ ഞരമ്പ് പൊന്തുന്നു.ഇവന് പ്രസവിച്ച ഉടനെ ശ്വസനതടസ്സം ഉണ്ടായിരുന്നു. അന്ന് മലപ്പുറം ഹോസ്പിറ്റലിൽ നിന്നും mam ന് ആണ് റെഫർ ചെയ്തത് mamന്റെ treatment ആയിരുന്നു. അന്നത്തെ പ്രശനമായിരിക്കുമോ ഇതിന് കാരണം.
Mam vit d3 drops, mulmin drops&iron drps kodukkumbol feed cheythathinu sesham ethra time kazhinjit kodukkanam. Drops kodukkunnarhine patti oru video cheyyamo
kunjungalk cow's milk koduthal kabham varumo
Ente molku 3 vayas ayi wt 10kg ullu enthcheyyanam food kazhikkan masiyanu wt
New born babies inu vayamb kodukkenda aavashyam undo
Pal illenkil 6month milk kodukamo
Hi mam എന്റെ ബേബിക്ക് 20days ആയി.ഡെലിവറി കഴിഞ്ഞപ്പോൾതന്നെ ചെറുതായി മഞ്ഞ ഉണ്ടായിരുന്നു പിന്നെ NICU ഒരു ദിവസം കിടന്നു.ഇപ്പോൾ ടെസ്റ്റ് ചെയ്തിട്ട് കുറവുണ്ട് പക്ഷെ മുഖം ചെറിയ ചുവപ്പ് കളർ ആണ് കയ്യിൽ വിരൽ കൊണ്ട് press ചെയ്തു നോക്കിയാലും മഞ്ഞ കളർ ഉണ്ട്. അത് എന്ത് കൊണ്ടാണ് പറയാമോ. ഇത് ഇനി ഇങ്ങനെ തന്നെ ഉണ്ടാകുമോ
Doctor my daughter in 6th standard why don't she not getting first period
6th std alle ayulu
Doctor ente makalk 4 month ayi. Chila samayangalil right side breastil ninn pal kudikkunnilla.. Vallathe karayunnu..
Hi ഡോക്ടർ പഞ്ചസാര കുട്ടികൾക്ക് കൊടുത്താൽ കഫക്കെട്ട് ഉണ്ടാകുമോ please റിപ്ലൈ ഡോക്ടർ
കുളി കഴിഞ്ഞിട്ട് cream apply ചെയ്യുബോൾ ശരീരത്തിലെ വെളിച്ചെണ്ണ മുഴുവനും കഴുകി കളയണോ.
2 moths aya babye tholathu kidathavo
Hi mam ente kuttik thala chudund vere kuyappamonumila ath prblm undo dr
Same
Mam..ni8 complete kunj urangi poya vilich unarthi paal kodkano...2 month old baby...pls reply
Mam , ente mol ipol തീരെ ഇറങ്ങുന്നില്ല 55ഡേയ്സ് ആയി എന്താണ് കാരണം ഞാൻ ആകെ tentionil ആണ് pls reply
Hi mam, Enthe monu 1 year ayi. Skin Vallathe dry akunu. Athi nu Enthucheyum
Mam lotion cream thammil ulla vethyasam enthan? cream aano lotion nallath enn onn parayamo
Bathing kazhinj lotion aan kunjin use cheyyunnath
New born babies nte bathing ne patti parayamo? Chood pidich kulipikano
Dr ente mon 4 vayassayi food kazhikkan bhayankara madiya avan njan enth fooda kodukkuoa
Mam kujugalk must ayit yethre month vare burping cheyyanam
Mam, ente kuttikku 2month 7 days ahnu.. Pukkil veerthhittundu.. Athu maarumo
Maarum..kammannu kidakumbo okke..pinne kullipikumbol vellam Keran paadila
@@anjanavishnu4404 28 days vare kuzhappam illarunnu.. Edakku mukkalum moolalum okke kondu distrubed ahnu mon.appathotta valuthavan thodangiye
@@riyarosammaadarsh3782 kullipikumbo vellam keriyal aghne veerth irikum ennu kettitt und...sredhicha mathi....
അമ്മക്ക് പനി വന്നാൽ കുഞ്ഞിനും പനി വരുമോ
4 mnth ulle babyk kafakkettin karinjeeraka sath kodkknnen ndhenklm kuyappam indoo
Hai mam ente molk 4masam kazhinju molude dhehathu cheriya chodukuru pole ethu maran enthanu cheyandathu
Mam എന്റെ മോന് 6 month ആയി. അവന് പച്ച ഏത്തപ്പഴം ഉണക്കി പൊടിച്ച് കുറുക്ക് ഉണ്ടാക്കി കൊടുക്കാമോ pls reply mam
Kodukm
😅ente kuttyk 1 1/2 yrs ay face skin dry akunnu .entha cheyyande food enthakodukua
എന്റെ മോന് 41 days ആയി ഇപ്പോൾ അവനു നല്ല ശ്വാസമുട്ടും ചുമയും ഉണ്ട് പാല് കുടിക്കുമ്പോൾ ചുമവാരുന്നു ഡോക്ടർ പറഞ്ഞു ന്യൂമോണിയ ആണെന്ന്ഞാൻ എന്താല്ലാം ശ്രെദ്ധിക്കണം pls reaply
Kuttikalude kall valav varunnath pampars idunnath kondalo allenkil enth kondan walker 8 months baby ittal kall valayuvo pls reply dr
VIT D and calcium deficiency...ente molk ndayirnu...6 months medicine edthu...now she is alright...pampers ittit aanenn palarum paranju...vivaram illathath kondaan angane parayunnath😅
@@jasminahijas4326 ente molkku 2 masam ayi vitamin drops kodukkunnila problem undo
@@sajitha5814 yes..daily kodkanam illenkil deficiency varum...avar nadannu thudangiyal aan namk ath manassilavullu kaalin valav varumbol...take care
@@jasminahijas4326 kunjinu 2 masam ayi vitamin d3 and zincovit ethu randum kodukkano
@@sajitha5814zincovit multivitamin syrup aan..next vaccination povumbol docter ntedth chothikku eth vitamin D drop aan baby k kodkendath enn...
ഡോക്ടർ എന്റെ മകൾക്ക് 5 മാസം ആയി പനിയും ജലദോഷവും ഉണ്ട് ഡോക്ടറെ കാണിച്ചപ്പോൾ ബ്ലഡ് കൗണ്ട് കൂടുതലാണ് എന്ന് പറഞ്ഞു എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതു ഇത് കുറയാൻ എന്ത് ചെയ്യണം എന്റെ കുഞ്ഞിന് ഇടക്കിടെ കഫംകെട്ടും ജലദോഷവും വരുന്നു എന്താണ് ഡോക്ടർ ചെയ്യേണ്ടത് മറുപടി തരണേ ഡോക്ടർ 🙏🏻🙏🏻🙏🏻
Mam ente molk 4year ayi molde skin dry anu skin chulivullathanu eth maran enthelum cream use cheyyano
Madam yente molk 6yr aayi idakidak kalvedhanayund oodikalichal annrrathri bayangarrakarrachilayirrikum ithinoru prriharramparanju tharumo mam
Maam ente mon 4 mnth aayi....janichad mudhal avan thummalum chumayumaan....shareeram eppozhum choodan....marunn kodukkumbol kurayum pnneeed veendum varum...pettenn kannil vepllam varum...kafakket thadayan ndhan maancheyyendadh
Dr plzzzz enikithin marupadi tharane plzzzzz
Enta molk 4vayasum 4monthum ayi
Aval amithamaay chirichaal avalk ekkil varum enthayirikum igaana varunnath plzzzz onnu paraayamo? blood kuravonnum i'lla thookakuravum illaa.
Plzzzzzzzzzz onnu paraayamo
Chirichaal aarmaadichal avalk igana varum plzzzz
Mam.. എന്റെ മോനെ കുറുക്കിൽ പനംകൽക്കണ്ടം ത്തിനു പകരം ശർക്കര കൊടുക്കാമോ?? മോനെ 6മാസം കഴിഞ്ഞു.. Plz ഒന്നും പറയുമോ
Sharkkara iron adangiyadaanu kuttik nalladaanu. Sugar kodukkaathirunna madi
Mam ente mon 8mnths ayi.. Mon ippol pani vannapol bronchitis anenn dr. Paranju... Kunjungalile bronchitis patti oru video cheyamo mam.. PCV eduthittilla.. Edukendathundo ini.. Ingane varunnath kond..
Mam ntte Mone 3 month ayy... Oru masam aett 4-5 days edukkum vayattin pokan ....muruki an pokunath.hsptl poyappol Oru drops tannu....but ippazhum vayattin pokan pad Ann...docter paranju unakka mundiri vellatil itt kodukan but njn mam intte vere Oru vdo il kodukaruth enn paranjath kettu..so njn koduthillaa....nth cheyynm mam
Hi Dr എന്റെ molku 6month running aanu
Ragikodukumbol panamkalkandam ettukoduthal നല്ലതാണോ മധുരം എത്ര അളവില്‍ ചേര്‍ക്കണം
മോള് thaniye കമിഴ്ന്നു വീഴും but അതുകഴിഞ്ഞ് thaniye nivarunilla ath പ്രശ്നം ഉണ്ടോ
Ente monum.. 6 month
Mam inte mon pre term baby aayirunnu ippo mon 5year aayi ella month ilum paniyum kafakkettum varunnu . Enthanu problem
Maam laryngomalacia endhaan adhukond kuttik endegilum problems und? Vishadamaakkuka pls😓
Reply pls
Doctor ente babyk 51/2month aayi.ellarum paranjit kunjik food kodkan thudangi biskattum kodkunu .nirthanamo atho kodkunathil problem undo.pls replay
Mam ente molk 7 month ayi avalude skin dry anu oil massage cheythal kurayumo
Ma'am
Ente molk 3vayasayi.kayyilm mukathum normal skin aan. But kaal dry skin aan
Nallath pole dry aavnu. Enthan cheyyendath. Ethenkilm nalla cream/lotion suggest cheyyamo.
Molk pal kanjiyum oatsumoke ishtananu pakshe pal kodukumbol kapham ketunnu..3 vayas .oru day ethra cup pal kodukam dr?
Mam kunjinu 8month anu. Evide full rainy season anu. So ragitone &babyvita banana powder kodukkamo
Mam
Nte monu 8 month ayii
Ethra neram babyk food kodukanam.
Oats kodukamoo babyk
Mam.. Ente babyk 47 days aayi.. Face lum ear and chest areayil white pad kal und athu vit kuravaano
Dr yente kunjink 7 mnt aayi
Talel 2 saidilum neer ind
Chevi todumbol karayunnu
Idin nd cheyyenam dr
mam ende molk 2 month ayi... avalk kannindathuthai oru marugund.. brown colourilan ullad.... njan 8.mnth pregnency lan covid vaccin eduthad.. vaccin eduthal. birth mark undagumo... pls birth markine kurichulla detailed episode cheyyanam
Dr kuttik birth timil nalla hair ayirunn bodiyil ipo 5 mnth ayi nalla kuravund.upper lip blackish ayit hair und enthaanu madom cheyyendath.oro days kazhiyumpo ath koodukayaanu
Thank you Ma'am,informative vedio. Ma'am covid time I'll babye kond flight travel cheyyumbo nthoke sradhikanam nn vedio cheyyumo
Dr,, eantta molk 2 month aayi delivery samayath kurachu azhukku ullil poyirunnu epol edakidakk mook adanja sound kealkkunnu eanthanu cheayeandath dr ....🙏
Mam enikku ottum paal illa kunjinte weight kuranju varunnu.. dr paranju Nan kodukkan ..12 days aayitte ulloo.. enikku nan kodukkan ishtamilla ..njan entha cheyka
എന്റെ മോന് 6 month ആയി. 2days പാൽ കൊടുത്തിട്ടുണ്ട്. ഒട്ടും പാൽ ഇല്ലായിരുന്നു. Formula koduth thudangi. But 2 months കഴിഞ്ഞപ്പോൾ മുതൽ അവനു diarrhea, vomiting തുടങ്ങി. Lactose intolerance ആണെന്ന് പറഞ്ഞു. പിന്നെ isomil കൊടുത്തു. 4 month കംപ്ലീറ്റ് ആയപ്പോൾ cerlac കൊടുത്ത് തുടങ്ങി, ഇപ്പൊ ragi, ഉണക്ക ഏത്തക്ക കുറുക്ക് ഒക്കെ കൊടുക്കുന്നു.
അവൻ നല്ല active aanu.
Future il എന്തേലും problm ഉണ്ടാകുമോ? Immunity കുറവ് ഉണ്ടാകുമോ? Immunity കൂടാൻ എന്താണ് ചെയ്യേണ്ടത്?
Please reply ma'am
Njan ennaleyanu doc video first time kanunnath kunjungalude thech kuliyepati ullath athine kurich anu oru doubt kunjungale kulipukumbol mook valikunnath sariyano athinte avasyam undo?
Kunjine kulipikumbol vayel ki it navum monem clean cheyyamo kunj palu kudichat vayel kozhuthath entho undakum ath clean cheyananu ennanu parayunnath
Mam ente kunjinu 8 month aayi weight 5 kg aaye ullu... valare kuranja alavil mathrame koodunnullu.. activities okke correct aanu. Blood reports okke normal aanu. .. raggi yum breast milkum aanu kodukkunnath .
Formula fed cheyunna baby kk multivitamin drops vitamin d drops iron drops oke kodukkano?
Mam nte mone 3 month aayii pal kudichekazhijal vomating chaiyunnu
Mubathikkal weight kurayukayum chiyunu
Docotre mon ipo 2 months start cheythu avan mukalik nokki ahn kalikunath..... Mukathek nokum nammal kanikuna ellam nokkum kalikum ennal pinneyum wall, fan oke ahn koodthal kalikunath.... Ellarum parayunu ath kuzhapam ahen onn parayumo.....
Ente molum anganern ipo 6month aayi kuyaponumila.athundakum dont worry
Ente molk 6months ayi vayil nu saleva vannond erikum edake ..chin il small pimple und.saleva ozhugit ano
Mam,kunjugalk vayambu kodukenda avasyam undo ? Enik twins aanu 3 years ayi samsarikumbo chila words onnum clear alla ath iny maro ?? Atho vayambu kodukatond aano ???plz reply
Kodukanamennilla