Dr എന്റെ മോന് 58days ആയി. അവനു പാല് കുടിക്കുമ്പോൾ വല്ലാതെ ശബ്ദം ഉണ്ടാവുന്നു. കിതപ്പ് പോലെ. വല്ലാതെ കരഞ്ഞാൽ ഒക്കെ ശ്വാസം എടുക്കുമ്പോൾ ഈ sound കൂടുന്നു Birth weight 2.884kg ഇപ്പോൾ 4.400kg
No അതിന്റെ ആവശ്യമില്ല. കുറെ നേരം കുഞ്ഞിന് പാല് കൊടുക്കാതിരിക്കുമ്പോൾ breast കല്ലിച്ചത് പോലെ ആകാറുണ്ട്. അങ്ങനെ ഉള്ളപ്പോൾ കുഞ്ഞിന് ആവശ്യമുള്ള പാല് കൊടുത്തിട്ട് കുറച്ചു പിഴിഞ്ഞ് കളയാം. കുഞ്ഞിനെ കൊണ്ടു ആവശ്യത്തിൽ അധികം കുടിപ്പിക്കരുത്
Short femur നെ കുറിച്ച് vedio ചെയ്യാമോ. എന്റെ 3 rd trimester last scanning il short femur എന്ന് കണ്ടു. ഇപ്പൊ delivery കഴിഞ്ഞു 45 days ആയി. കുട്ടികളുടെ dr പറഞ്ഞു കുഴപ്പം ഒന്നും ഇല്ലന്ന്. എനിക്ക് തോന്നുന്നതാണോ അറിയില്ല കാലിന് നീളം കുറവുള്ള പോലെ. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. എന്താണ് Short femer വരാൻ കാരണം? നടക്കുമ്പോൾ കുഴപ്പം ഉണ്ടാവുമോ? Please reply Dr
Johnsons venda chila kuttikalk allergy undakkunund. Himalaya or tedibar okke nallathanu. Tedibar synthite bar aanu. Ath nallathanu. Daddys care or pampers new born diaper nallathanu athil indicators und .
Dr dr nte video helpfull anu. Ente monu ipp 10 month srart ayi avanu kothuku kadichal avide vann veerthu pinne oru pad varunnond athinu entha cheyandath
2 month baby aanu . ഇതുവരെ രാത്രി ഉറങ്ങില്ല.ഒരേ കരച്ചിൽ. പകൽ ഉറങ്ങും.രാത്രി വല്ലാതെ കരയുമ്പോൾ colicaid drops കൊടുക്കുമ്പോൾ കരച്ചിൽ നിർത്തും.. ഇപ്പൊൾ ഒരാഴ്ച്ച ആയി മരുന്ന് കൊടുക്കുന്നു.ഇത് continue ചെയ്യാമോ ഡോക്ടർ... പിന്നെ ഡോക്ടറെ കാണിച്ചപ്പൾ ശൂല വേദന അഥവാ കുടൽ അമരുന്നത് എന്ന് പറഞ്ഞു.എന്താണിത്
എന്റെ മകന് മൂന്നര വയസ്സായി . അവനു ഇത് വരെ iron drops കൊടുത്തിട്ടില്ല . 16 kg Weight ഉണ്ട് . Iron drops ഇനി കൊടുക്കാൻ പറ്റുമോ . എപ്പോ മുതൽ ആണ് IRON DROPS കൊടുക്കാൻ തുടങ്ങേയ്ണ്ടത് . അവനു പല്ലുകളൊക്കെ കേടാവുന്നുണ്ട് . Dentist പറഞ്ഞത് 4 വയസ്സിനു ശേഷം calcium കൊടുക്കാനാണ് . എന്ത് ചെയ്യണം ?
മോനിക് ഇപ്പൊ 8 months ആയി 7 months aaya tymil fix vannittundayii പിന്നെ ചൂട് കൂടുമ്പോൾ സപ്പോസിറ്ററ്റർ വെച്ച് അങ്ങനെ വെക്കുന്നതിൽ ന്തേലും കുഴപ്പം ഉണ്ടോ plz rply dr
സപ്പോസിറ്റർ എപ്പഴും വക്കാൻ പാടില്ല. Loose stool ഉണ്ടാകും. Ente മോൾക്കും fits വന്നിരുന്നു. Marunnu കഴിക്കാത്തത് കൊണ്ടു സപ്പോസിറ്റർ 2 times വച്ചിരുന്നു. But loose motion ആയി കൂടുതൽ വയ്യാതായി
@@nasrin4956 എന്റെ മോൾക്ക് ആന്റിബയോട്ടിക് കഴിച്ചപ്പോൾ കുറഞ്ഞു. പ്രതേകിച്ചു ഇത്ര ചെറിയ കുട്ടിക്ക് doctors സപ്പോസിറ്റർ suggest ചെയ്യില്ലെന്ന് തോന്നുന്നു. മരുന്ന് എങ്ങനേലും കഴിപ്പിക്കാനാ പറഞ്ഞെ
@@deepamohanan6630 മരുന്നും ആന്റിബയോട്ടിക്കും okke കൊടുത്തു രാത്രി ഒരു 3 മണി okke aakumbo ആണ് പിന്നേം കൂടുന്നത് അപ്പൊ nthokke ചെയ്താലും ഭയങ്കര ചൂട് aarikkum അപ്പൊ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി സപ്പോസിറ്റർ വെച്ച് ചൂട് അങ്ങ് മാറി പിന്നെ dr kaanichappo dr അത് വാങ്ങി frdgil വെക്കാൻ പറഞ്ഞു ആകെ കൺഫ്യൂഷൻ ആണ് ntha cheyyannu അറിയില്ല 😥
@@nasrin4956 മരുന്ന് മാത്രം പോരാ കുഞ്ഞിനെ ഇടക്കിടക്കു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു തുടച്ചു കൊടുക്കണം. ചൂടുള്ളപ്പോഴൊക്കെ ചൂട് പോകുന്നത് വരെ അങ്ങനെ ചെയ്യണം. പിന്നെ മരുന്നും. അപ്പോൾ മാറേണ്ടതാണ് സാദാരണ
എന്റെ മോൾ 4 month 10 ഡേയ്‌സ് ആയി... മോൾ day and night പാൽ kudikkan വേണ്ടി കരച്ചിലാണ്...10 mnts okke ആണ് ഉറങ്ങാ... എന്നിട്ട് എന്നിട്ട് വീണ്ടും കുടിക്കും... Vishannittako എന്ന് അറിയില്ല... ഇപ്പോ വേറെ ഫുഡ് കൊടുക്കാൻ പറ്റോ...weight 3month നോക്കിയപ്പോ 7kg ആയിരുന്നു... Birth wt 3.35ആയിരുന്നു.. എന്താ ചെയ്യാ
Hello mam.. എന്റെ മോൾക്ക് ഇപ്പോൾ 9th month ആണ്... കുറച്ച് ദിവസം മുമ്പ് വരെ രാത്രിയിൽ ഉറങ്ങുമ്പോൾ cloth diaper ഇടാറുണ്ട്.. ഇപ്പോൾ pants മാത്രം ഇട്ടിട്ടാണ് ഉറങ്ങാറ്.. അതിനു ശേഷം രാവിലെ വരെ urine pass ചെയ്യുന്നില്ല..പകൽ സമയങ്ങളിൽ ഇടയ്ക്ക് ഇടയ്ക്ക് ഒഴിക്കുന്നുണ്ട്..ഡയപ്പർ ഇടുമ്പോൾ രാത്രിയിലും ഒഴിക്കാറുണ്ടായിരുന്നു..
Hello ma'am, ur videos are informative. Nte monu ipo 5 months aayi.. avan kamazhnnittilla.. tummy time kodkkmbo thala oke uyarthi pidikkunnund. Any prblm? Dr ne kanikkno??
Doctor, please advise whether using electric breast pump is safe or not . I heard that It may lead to breast Cancer and also please do a video on Belly binding after C-section, with full details
Thank you doctor for informative videos. Cleft palate, sub mucous cleft palate ഇവയെ കുറിച്ച് ഒരു video ചെയ്യാമോ? എനിക്ക് twins ആണ്. Submucous cleft ഉള്ള baby breast feeding ആണ്. Weight gain ചെയ്യുന്നുമുണ്ട്. Cleft palate ഉള്ള baby 40 daysinu ശേഷമാണ് birth weightil നിന്നും കൂടി തുടങ്ങിയത്. (13 grams per day). Similac ആണ് കൊടുക്കുന്നത്. Burp ചെയ്തു കിടത്തിയാലും പല തവണ മൂക്കിലൂടെ പാൽ വരുന്നു. How to avoid that?surgery ആവശ്യമാണോ? Please reply
@@shamlajalaludheen4947 delivery കഴിഞ്ഞ അവസരത്തിൽ ചെറിയ cleft ആയത് കൊണ്ട് breast feeding 100% possible ആണെന്ന് പറഞ്ഞു. Cleft cover ചെയ്യുന്ന രീതിയിൽ position ചെയ്തു കൊടുത്തു. Maximum try ചെയ്തു weight gain ഇല്ലാതെ ആയപ്പോൾ formula bottle feeding ആണ്.
Submucous cleft(hole skin cover ചെയ്തിട്ടുണ്ട് )ഉള്ള baby breast feeding ആണ്. Speech issues ഉണ്ടെങ്കിൽ മാത്രം surgery മതി എന്ന് പറഞ്ഞു. ഇപ്പോൾ 7 months ആയി. Alhamdulillah രണ്ടാളും weight ഒക്കെ വെച്ചു. ഇയാളുടെ മോൾക്ക് എത്ര mnths ആയി? എവിടെയാ കാണിച്ചിട്ടുള്ളത്?
എന്റെ മോൾക്ക് 70 days ആയി അവൾക്ക് cleft lip and platlet ആണ്. അവളെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്. 6 മാസത്തിൽ ചുണ്ടിന്റെ സർജറി പറഞ്ഞു ഉള്ളിലുള്ളത് ഒരു വയസിലും. ഇവിടെ കാണിച്ച ഡോക്ടർ breast feeding ചെയ്യാം എന്നു പറഞ്ഞു പക്ഷെ ജൂബിളിയിലെ docter ബോട്ടിൽ feeding ചെയ്താൽ മതി കുഞ്ഞിന് തരിപ്പിൽ പോകാൻ ചാൻസ് കൂടുതലാണ് പിന്നെ സർജ്ജറി ചെയ്യാൻ കുഞ്ഞ് waight വെക്കണം അപ്പൊ formula milk കൊടുക്കാൻ പറഞ്ഞു
Newborn babies ന്റെ body temperature low ആണ് തണുക്കും എന്ന് പറഞ്ഞു നമ്മൾ എപ്പോഴും പൊതിഞ്ഞണല്ലോ കിടത്താർ. എന്റെ മോന്റെ തല ഇടക്കിടക്ക് വിയർക്കുന്നത് കാണാം. അത് എന്തുകൊണ്ടാണ്? Newborn babies il ഇത് സാധാരണയാണോ. അതുപോലെ newborn babies ഇൽ ഉണ്ടാവുന്ന മൂക്കടപ്പ് നെ കുറിച്ചും വീഡിയോ ചെയ്യാമോ. മൂക്കടപ്പ് ഉണ്ടായിട്ട് നന്നായി കുറുകലും ഉറങ്ങുമ്പോൾ sound ഉം കേൾക്കുന്നുണ്ട്.
ഇപ്പോഴത്തെ നമ്മുടെ കാലാവസ്ഥ അനുസരിച് ഏകദേശം 40 degree ചൂടുണ്ട്. അപ്പോൾ കുഞ്ഞിനെ പൊതിഞ്ഞു കിടത്തണ്ട കാര്യമില്ല. ഒരു തുണി ദേഹത്തു വിരിച്ചാൽ മതി. Body temperature 37degree മതി
മാം, എന്റെ മോൾക്ക് 40 ഡേയ്‌സ് ആയി, 3 കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തരേണ്ടത്, അവൾ ഇടക്ക് കാല് വിറപ്പിക്കുന്നു എന്താ അങ്ങനെ, പിന്നെ വായേൽ തുപ്പൽ കൊഴുത്തിരിക്കുന്നു, ശ്വാസം വലിക്കുമ്പോ kura kura സൗണ്ട് കേക്കുന്നു, തൊണ്ടയിൽ കഫം ഇരിക്കുന്ന ഒരു ഫീൽ നമുക്ക് തോന്നും, ഇടക്ക് ദീർഘമായി ഒരു വലിവ് ഉണ്ട് ഉറക്കത്തിലൊക്കെ, മോൾ birth wt: 2920, ഇപ്പൊ 4:250 ഇത് നോർമൽ ആണോ
Hi doctor.. enta mon 3 and half year ayee... avan samsarikum ennalum Kure words onnu thiriyilla....sentence nallapole onnum thiriyilla... ipol njngal puratha Sweden ivida swedish language preschool poyee thudangi... ivida swedish and English language preschool njangal malayalam vettil samsarikunnathu.. athukondu mon inniyum delay agumo nallapole samsarikan...ellam kooda kochinu confusion agumo
Hai mam എന്റെ മോൻ 66 day ആയി അവൻ മൂത്രം ഒഴിക്കിമ്പോ നല്ല കരച്ചിൽ ആണ് ഹോൾ ഒട്ടും ഇപ്പോ കാണിക്കുന്നില്ല മുക്കി ആണ് മൂത്രം ഒഴിക്കുന്നെ എന്താ egane കാണുന്നെ
എന്റെ മോൻ 5മാസം ആയി 2 ആഴ്ച മുപ് പനി വന്നു ഇപ്പോൾ ok ആയി പാൽ കുടിക്കാൻ പാടാണ് അത് എന്താ. വീട്ടിൽ വേറെ കുട്ടിക്ക് ഫോർമുല മിൽക്ക് കൊടുക്കുന്നുണ്ട് അത് ഒരു time 150ml വച്ചു 5 ടൈം കൊടുക്കും അത് കൊണ്ട് എന്റെ മോൻ അത്ര പാൽ കിട്ടില്ല എന്നെ പറഞ്ഞു ഫോർമുല മിൽക്ക് കൊടുക്കാൻ പറയൂനെ എന്റെ പാൽ തികയില്ല ഫോമുല മിൽക്ക് കൊടുക്കണമോ weigt നോർമൽ ആണ് ബർത്ത് wei 3.750 ഇപ്പോൾ 7.800 ആണ് നൈറ്റ് ഉറക്കം ഉണ്ട് മോർണിംഗ് ഉറക്കം കുറവാണ്
Hai mam മാസം തികയാത്ത കുഞ്ഞുങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഞാൻ 7 ൽ ആയിരുന്നു പ്രസവിച്ചേ സിസേറിയൻ ആയിരുന്നു 1.400 ആയിരുന്നു ഇപ്പൊ 6 month ആയി 4. Kg ആയി നോർമൽ ആണോ
6 monthil ഭക്ഷണം കൊടുക്കാൻ പറ്റുമോ (ജൂൺ 25 ആയിരുന്നു 7 month ആണ് ഞാൻ പ്രസവിച്ചത് )അപ്പോ പ്രസവിക്കേണ്ട date നോക്കിയാണോ ഭക്ഷണം കൊടുക്കുക സെപ്റ്റംബർ ലായിരുന്നു പ്രസവിക്കേണ്ട date
Dr... niku pregnency 8th month il thyroid vannu...pinwa tablet eduthu.. delivery tym il normal aayrunu.. ipo nta baby ku 51 days aayi... thyroid check cheythy tsh 6.4 ondu... ithu normal aanoo doctor?
അതിന്റെ ആവശ്യമില്ല. പുറത്ത് പോകേണ്ടി വന്നാൽ breast pumb ഉപയോഗിച്ച് മുലപ്പാൽ എടുത്ത് store ചെയ്തിട്ട് ath കൊടുക്കൂ. 6hrs വരെ normal temperaturil store ചെയ്യാലോ.
Colic നെ കുറിച്ച് ഒരു video ചെയ്യാമോ?
Thanks Dr for the useful information
Great job mam..thanks a lot
Thank you very much ma'am for clarifying the doubt abt salt intake.
Thank u for the replay maam❤
Thank u mam.. you look gorgeous today❣️
Dr എന്റെ മോന് 58days ആയി. അവനു പാല് കുടിക്കുമ്പോൾ വല്ലാതെ ശബ്ദം ഉണ്ടാവുന്നു. കിതപ്പ് പോലെ. വല്ലാതെ കരഞ്ഞാൽ ഒക്കെ ശ്വാസം എടുക്കുമ്പോൾ ഈ sound കൂടുന്നു
Birth weight 2.884kg
ഇപ്പോൾ 4.400kg
Mughath cream apply cheythitt feed cheyyunnathu kond enthelum problem undo?
79 days ആയി മോൻക് തലയിൽ താരൻ പോലെയുണ്ട് ബേബി ലോഷൻ ഉപയോഗിക്കാമോ
തികട്ടലിനെ കുറിച്ച് ഒരുവീഡിയോ ചെയ്യുമോ മാഡം
11 month ayittum thaniye eneettorikkunnillla
Ma’am, can you please make a video about tongue tie..
Doctor babies nte mouth cleaning pati oru video cheyamo
11 മാസമായ കുഞ്ഞിന്റെ ജോയിന്റെ കളിൽ നിന്ന് ഞെട്ട് ഒടിയുന്ന ശബ്ദം കേൾക്കാം എന്താണ് അങ്ങനെ . എന്തെന്തിലും കുഴപ്പമുണ്ടോ
Madam kurukkinte koode madurathinu vendi dates add cheyyamo?
mosquito നെറ്റ് കേട്ടിട്ട് kidathikode
Kuttikalkk indakunna blue color enthukondanu
Its sad that you didn't reply to my query only, despite posting the question 1st... Its ok... I'll ask someone else.. thank you...
Dr 6 month half babykk health mix kodkann patto
Dr. കുഞ്ഞ് ജനിച്ചിട്ട് 1 മാസമായി.. Covid vaccine എപ്പോൾ എടുക്കാo?
same question from my end also, pl rply dr
Njan delivery kayinj 12 dys kayinjapol edutheeni operation ayirunu drod chodixhapol dr parnj epol venelum vekam enn
3 month kaiju eduthal mathi
Down cyndrom video cheyyuuummo
എന്റെ mon ജനിച്ചപ്പോഴ് തന്നെ 2പല്ല് കണ്ടിരുന്നു but epo 3 manthayi പല്ല് ഇപ്പോൾ ഉള്ളതായി കാണുന്നില്ല.
Hai maam
Late aaayitt feeding cheyyundhin munb kurach express cheyth kalayanam enn parayunnadh sheriyanao
Ethra late venda kalayanda
No അതിന്റെ ആവശ്യമില്ല. കുറെ നേരം കുഞ്ഞിന് പാല് കൊടുക്കാതിരിക്കുമ്പോൾ breast കല്ലിച്ചത് പോലെ ആകാറുണ്ട്. അങ്ങനെ ഉള്ളപ്പോൾ കുഞ്ഞിന് ആവശ്യമുള്ള പാല് കൊടുത്തിട്ട് കുറച്ചു പിഴിഞ്ഞ് കളയാം. കുഞ്ഞിനെ കൊണ്ടു ആവശ്യത്തിൽ അധികം കുടിപ്പിക്കരുത്
Thank you all
Mam newborn room temperature yethrayan. AC use cheyamo
Short femur നെ കുറിച്ച് vedio ചെയ്യാമോ.
എന്റെ 3 rd trimester last scanning il short femur എന്ന് കണ്ടു. ഇപ്പൊ delivery കഴിഞ്ഞു 45 days ആയി. കുട്ടികളുടെ dr പറഞ്ഞു കുഴപ്പം ഒന്നും ഇല്ലന്ന്. എനിക്ക് തോന്നുന്നതാണോ അറിയില്ല കാലിന് നീളം കുറവുള്ള പോലെ. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. എന്താണ് Short femer വരാൻ കാരണം? നടക്കുമ്പോൾ കുഴപ്പം ഉണ്ടാവുമോ?
Please reply Dr
Johnsons baby product use cheyyamo doctor. New bone babyk ettavum nalla company product etha. Diper
Himalaya is good and seba med.. but seba med is costly
Johnsons venda chila kuttikalk allergy undakkunund. Himalaya or tedibar okke nallathanu. Tedibar synthite bar aanu. Ath nallathanu.
Daddys care or pampers new born diaper nallathanu athil indicators und .
Sebamed use chynda alergy indakum dry skininu.. Doctor himalaya use chyn paranju
Mam 6 month thottulla oru diet plan cheyyavoo??
Umblical hernia ye kurich just onnu parayaamo?
എന്റെ കുട്ടിക്ക് 4 month ആയി. അവൾ ക്ക് ഇപ്പോഴും നല്ല ഛർദി ഉണ്ട്.പേടിക്കേണ്ടത് ഉണ്ടോ?കുട്ടികളുടെ ഛർദി ഏകദേശം എത്ര മാസം വരെ ഉണ്ടാകും
Dr dr nte video helpfull anu. Ente monu ipp 10 month srart ayi avanu kothuku kadichal avide vann veerthu pinne oru pad varunnond athinu entha cheyandath
Mam, രണ്ടു മാസം പ്രായം ഉള്ള കുട്ടി ഇടയ്ക്കൊക്കെ കാലു virakundu അത് നോർമൽ aano?
Ac ano fan ano babykk nallath
Reply tharane mam
Dr 7 month ayy baby kk ...yethra time food kodkkanam
2 month baby aanu . ഇതുവരെ രാത്രി ഉറങ്ങില്ല.ഒരേ കരച്ചിൽ. പകൽ ഉറങ്ങും.രാത്രി വല്ലാതെ കരയുമ്പോൾ colicaid drops കൊടുക്കുമ്പോൾ കരച്ചിൽ നിർത്തും.. ഇപ്പൊൾ ഒരാഴ്ച്ച ആയി മരുന്ന് കൊടുക്കുന്നു.ഇത് continue ചെയ്യാമോ ഡോക്ടർ...
പിന്നെ ഡോക്ടറെ കാണിച്ചപ്പൾ ശൂല വേദന അഥവാ കുടൽ അമരുന്നത് എന്ന് പറഞ്ഞു.എന്താണിത്
Hlo ipo engne und plz rply
Dr. ഈ iron drops എപ്പോൾ മുതൽ ആണ് കൊടുക്കുന്നത്
7 manth il yethra thukam venam mam pls rpl
ഡോക്ടർ എന്റെ മകന് 32 ദിവസമായി അവൻ്റെ ഇടത്തെ കണ്ണ് എപ്പോഴും പീള കെട്ടുന്നതായി കാണുന്നു. എന്താണ് ചെയ്യുക
Ente mol janicha samayath avalk ee issue undayirunnu ...kanninte end'l ulla tear hole open aavatadh kond aane angane ...oru pediatrician kaniku eyes drops ezuthi tarum
Ethra teeth varumbol thane baby ku brush use cheyipikanm dr ??
Enthe molk 5months ane avale ipo pachavellmkond kulipikamo
Mam vitamin d drops ethra nal kodukanam
1 year vare kodukkanam
Analea ennod njn kannicha dr paranjath 6 month aa paranjea kurach per parayundayi 1 yr atha oru doubt vannea.thank you chechi reply thannathil
Ente monk 9 months ayi teeth edhuvare vannitilla
Anti mosquito roll on kuttikalil apply cheythal kuzhapam undo?
Any permanent solution for inverted nipple
Hi mam...ente molk ipol 9th month aanu.. molude thala nannayi viyarkkunnu... especially urangunna timil.. thala vacha placil bedsheet nanayunnu chila time okke.. athenthanu angane.. pls reply
d3 drops kodkarille...
6 month aaya എന്റെ കുഞ്ഞിനും ഉണ്ട്
Pedikanda.normalan.cheriya kuttigalude thalakk eppolum cheriya choodund.apo viyarkum.pine kafham undangilum viyarkunu.
@@mehzanzanu2407 ente kunjinum und
Ente molk 48 divasamayi aval pal kudikkumbol ookanikkunnu ith enthkondanu
Dr. Ntey monk 55 days aai .monk kafaket unde panikoorka honey mix chaithe kodkaano
Noo.. Honey kodukan padilla. Ithra cheriya kuttik
@@mubeeshyju865
Appol panikoorka chadach adintey vellam kodukaamo
Athu enik ariyilla kto. Honey kodukan padillennu ariyam. Pne cheriya kunj alle. Hsptlil kanikunathanu better. Ente mole 3aam masathil kafaket pole vanit hsptlil anu kaniche.
Ente moon over feeding aan 2masayi ndhekilum kuyappam ndoo
Dr.. molk 9month aayi.. iruthiya irikum.. thanich irikkunnilla.. problem aano.. 2pallu vannu.. amma..baa..pova nnoke parayunnu.. tata kanikum thozhuoke cheyyum.... Normal aano... Irikan late akunnath
എല്ലാ കുട്ടികളും unique ആണ്. 9 month അല്ലേ ആയിട്ടുള്ളു. കുറച്ചൂടെ wait ചെയ്യാം
Doctor entha delivery 38 weeks Anu baby weight 2.735 und ippo 47 day ayi ippo weight 4kg und weight normal ano
Mam ENT Mon. 9 month ayi bt avn Agana samsarikunila
Ningalsamsarikumbool radhigarikuno.chirikuno mugam nokunno .9 manth ambo samsarikila.shabdham ketal nokum endhagilum shabdham undakum
Dr. Epozhanu kuttikal thaniye enittu irikkuka. Ente mole nammal iruthuyal irikkum. Thaniye enitirikkilla. Is that OK?
Dr. കുഞ്ഞ് ജനിച്ചിട്ട് 2 മാസമായി.covid vaccine എപ്പോൾ എടുക്കാം
Mam...mam cow milk ishtallatha kuttikalk enth add cheyth kodukam?pediasure safe ano?
Hi Dr ഉലുവ ഗ്യാസ് ആണോ പ്ലീസ് റീപ്ലെ
Alla gasnulla marunnan
Mulappal kudikkunna kunjinu nakkel pupal varathikkan enthucheyam ente kunjinu 20days aaullu
വൃത്തിയുള്ള തുണി ചെറു ചൂടുവെള്ളത്തിൽ മുക്കി നാക്കിൽ തുടച്ചു കൊടുത്തു നോക്ക്
Maam, njan eppo 18 ആഴ്ച പ്രെഗ്നന്റ് ആണ്. ഷുഗർ ഉണ്ട്. ഇൻസുലിൻ 10യൂണിറ്സ് എടുക്കുന്നുണ്ട്. But ഫാസ്റ്റിംഗ് ഷുഗർ 107 ആണ്. എന്താ ചെയ്യേണ്ടത്
Ma'am enik 83days aaya baby aane avanu ravile mikapozhum sneezing varunund ith alergy nte lakshanam aarikumo..?
Dr 1 age aya kuttikalk uruku velichennayil alovera karivep ett kachi thekkan pattumo
Hi mam , molk 4 month complete aayi.weight 4 .700.birth weight 2.800.ithu kuravalle mam.day time theere paal kudikunnilla.bayangara karachilaanu paal kodukumpol.suck cheyyunneyilla.but nightil aval paal kudikunnund.urakathil day timilum kudikunnund.one month aayi ingane karachil thudangeet
Chilappol kunjinu chevi vedhana undakum ente monum aggane aayirunnu
എന്റെ മകന് മൂന്നര വയസ്സായി . അവനു ഇത് വരെ iron drops കൊടുത്തിട്ടില്ല . 16 kg Weight ഉണ്ട് . Iron drops ഇനി കൊടുക്കാൻ പറ്റുമോ . എപ്പോ മുതൽ ആണ് IRON DROPS കൊടുക്കാൻ തുടങ്ങേയ്ണ്ടത് . അവനു പല്ലുകളൊക്കെ കേടാവുന്നുണ്ട് . Dentist പറഞ്ഞത് 4 വയസ്സിനു ശേഷം calcium കൊടുക്കാനാണ് . എന്ത് ചെയ്യണം ?
മോനിക് ഇപ്പൊ 8 months ആയി 7 months aaya tymil fix vannittundayii പിന്നെ ചൂട് കൂടുമ്പോൾ സപ്പോസിറ്ററ്റർ വെച്ച് അങ്ങനെ വെക്കുന്നതിൽ ന്തേലും കുഴപ്പം ഉണ്ടോ plz rply dr
സപ്പോസിറ്റർ എപ്പഴും വക്കാൻ പാടില്ല. Loose stool ഉണ്ടാകും. Ente മോൾക്കും fits വന്നിരുന്നു. Marunnu കഴിക്കാത്തത് കൊണ്ടു സപ്പോസിറ്റർ 2 times വച്ചിരുന്നു. But loose motion ആയി കൂടുതൽ വയ്യാതായി
@@deepamohanan6630 പക്ഷെ അത് വെക്കാതെ ചൂട് കുറയില്ല അപ്പൊ nth ചെയ്യും 😥
@@nasrin4956 എന്റെ മോൾക്ക് ആന്റിബയോട്ടിക് കഴിച്ചപ്പോൾ കുറഞ്ഞു. പ്രതേകിച്ചു ഇത്ര ചെറിയ കുട്ടിക്ക് doctors സപ്പോസിറ്റർ suggest ചെയ്യില്ലെന്ന് തോന്നുന്നു. മരുന്ന് എങ്ങനേലും കഴിപ്പിക്കാനാ പറഞ്ഞെ
@@deepamohanan6630 മരുന്നും ആന്റിബയോട്ടിക്കും okke കൊടുത്തു രാത്രി ഒരു 3 മണി okke aakumbo ആണ് പിന്നേം കൂടുന്നത് അപ്പൊ nthokke ചെയ്താലും ഭയങ്കര ചൂട് aarikkum അപ്പൊ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി സപ്പോസിറ്റർ വെച്ച് ചൂട് അങ്ങ് മാറി പിന്നെ dr kaanichappo dr അത് വാങ്ങി frdgil വെക്കാൻ പറഞ്ഞു ആകെ കൺഫ്യൂഷൻ ആണ് ntha cheyyannu അറിയില്ല 😥
@@nasrin4956 മരുന്ന് മാത്രം പോരാ കുഞ്ഞിനെ ഇടക്കിടക്കു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു തുടച്ചു കൊടുക്കണം. ചൂടുള്ളപ്പോഴൊക്കെ ചൂട് പോകുന്നത് വരെ അങ്ങനെ ചെയ്യണം. പിന്നെ മരുന്നും. അപ്പോൾ മാറേണ്ടതാണ് സാദാരണ
എന്റെ മോൾ 4 month 10 ഡേയ്‌സ് ആയി... മോൾ day and night പാൽ kudikkan വേണ്ടി കരച്ചിലാണ്...10 mnts okke ആണ് ഉറങ്ങാ... എന്നിട്ട് എന്നിട്ട് വീണ്ടും കുടിക്കും... Vishannittako എന്ന് അറിയില്ല... ഇപ്പോ വേറെ ഫുഡ് കൊടുക്കാൻ പറ്റോ...weight 3month നോക്കിയപ്പോ 7kg ആയിരുന്നു... Birth wt 3.35ആയിരുന്നു.. എന്താ ചെയ്യാ
Hello mam.. എന്റെ മോൾക്ക് ഇപ്പോൾ 9th month ആണ്... കുറച്ച് ദിവസം മുമ്പ് വരെ രാത്രിയിൽ ഉറങ്ങുമ്പോൾ cloth diaper ഇടാറുണ്ട്.. ഇപ്പോൾ pants മാത്രം ഇട്ടിട്ടാണ് ഉറങ്ങാറ്.. അതിനു ശേഷം രാവിലെ വരെ urine pass ചെയ്യുന്നില്ല..പകൽ സമയങ്ങളിൽ ഇടയ്ക്ക് ഇടയ്ക്ക് ഒഴിക്കുന്നുണ്ട്..ഡയപ്പർ ഇടുമ്പോൾ രാത്രിയിലും ഒഴിക്കാറുണ്ടായിരുന്നു..
Ente monum anganaan.. 4 month kazhinjit ullu. Its normal.. Day time l nalla pole urin pass cheyunundalo...
Normal anu
Hai mam nte molk 7 month start cheithu suppotilllathe ottakk irkkm but kamazhnn kidannal ottak malarnn kidakkn ariyillla nthukondayrkkm
Hello maam..is sugar level 49 mg normal for a 18 day old baby?
Kannu kittuka en parayunnathil enthelum logic undo?
Paanal leaf kunjinte bodyil evidelum pokumpo vekkunnath enthelum logic ulla karyam aano?
Hello ma'am, ur videos are informative. Nte monu ipo 5 months aayi.. avan kamazhnnittilla.. tummy time kodkkmbo thala oke uyarthi pidikkunnund. Any prblm? Dr ne kanikkno??
Baby baki milestone ellam crct aayo? Ente monum 5 month... Kamaznilla. .thala pokkanum kurach padanu
@@meenakshiammal2000 he is 1 year 4 months now.. 6 months aayappozhekk kamizhnnu veenu.. 7 months vareyum kamizhnnilla nkl Dr. Ee kanikkne
@@aswathymr123 thank you so much dear 🙏
Mam, my baby born were 3.985kg & now he is 7.5months old having 11.9kg, Is it overweight? How can i balance his weight without Overgaining?
Oru vayass vare kodukkanulla vitamin d marunn 1 ml alavilano oru vayass vare kodukkendath. Please rply
0.5ml ahnu enoodnkodukan paranjath
Doctor, please advise whether using electric breast pump is safe or not . I heard that It may lead to breast Cancer and also please do a video on Belly binding after C-section, with full details
Hello mam,
Nte mon 1 month ayitollu avank kannil epolum peela kettunnund ithra naalayi mareetilla enth cheyyanam??
Mam nte molk 5mnth ayi. Pregnency timile scanningil valarcha kuravane mild IUGR anenn paranju athin eni nthenkilum problem undo. plz rply mam
Thank you doctor for informative videos. Cleft palate, sub mucous cleft palate ഇവയെ കുറിച്ച് ഒരു video ചെയ്യാമോ? എനിക്ക് twins ആണ്. Submucous cleft ഉള്ള baby breast feeding ആണ്. Weight gain ചെയ്യുന്നുമുണ്ട്. Cleft palate ഉള്ള baby 40 daysinu ശേഷമാണ് birth weightil നിന്നും കൂടി തുടങ്ങിയത്. (13 grams per day). Similac ആണ് കൊടുക്കുന്നത്. Burp ചെയ്തു കിടത്തിയാലും പല തവണ മൂക്കിലൂടെ പാൽ വരുന്നു. How to avoid that?surgery ആവശ്യമാണോ? Please reply
Cleft plate ഉള്ള കുഞ്ഞ് breast feeding എങ്ങനെ ചെയ്യുന്നു എന്റെ മോൾക്കും cleft plate ആണ് അവൾ formula മിൽക്ക് ആണ്
@@shamlajalaludheen4947 delivery കഴിഞ്ഞ അവസരത്തിൽ ചെറിയ cleft ആയത് കൊണ്ട് breast feeding 100% possible ആണെന്ന് പറഞ്ഞു. Cleft cover ചെയ്യുന്ന രീതിയിൽ position ചെയ്തു കൊടുത്തു. Maximum try ചെയ്തു weight gain ഇല്ലാതെ ആയപ്പോൾ formula bottle feeding ആണ്.
Submucous cleft(hole skin cover ചെയ്തിട്ടുണ്ട് )ഉള്ള baby breast feeding ആണ്. Speech issues ഉണ്ടെങ്കിൽ മാത്രം surgery മതി എന്ന് പറഞ്ഞു. ഇപ്പോൾ 7 months ആയി. Alhamdulillah രണ്ടാളും weight ഒക്കെ വെച്ചു. ഇയാളുടെ മോൾക്ക് എത്ര mnths ആയി? എവിടെയാ കാണിച്ചിട്ടുള്ളത്?
എന്റെ മോൾക്ക് 70 days ആയി അവൾക്ക് cleft lip and platlet ആണ്. അവളെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്. 6 മാസത്തിൽ ചുണ്ടിന്റെ സർജറി പറഞ്ഞു ഉള്ളിലുള്ളത് ഒരു വയസിലും. ഇവിടെ കാണിച്ച ഡോക്ടർ breast feeding ചെയ്യാം എന്നു പറഞ്ഞു പക്ഷെ ജൂബിളിയിലെ docter ബോട്ടിൽ feeding ചെയ്താൽ മതി കുഞ്ഞിന് തരിപ്പിൽ പോകാൻ ചാൻസ് കൂടുതലാണ് പിന്നെ സർജ്ജറി ചെയ്യാൻ കുഞ്ഞ് waight വെക്കണം അപ്പൊ formula milk കൊടുക്കാൻ പറഞ്ഞു
@@shamlajalaludheen4947 haa. Njangalum jubilee യിൽ തന്നെയാ കാണിച്ചിട്ടുള്ളത്. അവിടെ നിന്ന് bottle feed തന്നെയാ പറഞ്ഞത്.5.5 mnths ആയപ്പോളാ കാണിച്ചത്. Delivery Mother ഹോസ്പിറ്റലിൽ ആയിരുന്നോ?
Dr ente Monk 75divasamayi Monk dry skinan admaran ennan cheyyendad ente skinum dryan adkondano Monk dry skinayad
Newborn babies ന്റെ body temperature low ആണ് തണുക്കും എന്ന് പറഞ്ഞു നമ്മൾ എപ്പോഴും പൊതിഞ്ഞണല്ലോ കിടത്താർ. എന്റെ മോന്റെ തല ഇടക്കിടക്ക് വിയർക്കുന്നത് കാണാം. അത് എന്തുകൊണ്ടാണ്? Newborn babies il ഇത് സാധാരണയാണോ.
അതുപോലെ newborn babies ഇൽ ഉണ്ടാവുന്ന മൂക്കടപ്പ് നെ കുറിച്ചും വീഡിയോ ചെയ്യാമോ.
മൂക്കടപ്പ് ഉണ്ടായിട്ട് നന്നായി കുറുകലും ഉറങ്ങുമ്പോൾ sound ഉം കേൾക്കുന്നുണ്ട്.
Mokil exasice cheyu.drop s ettiku.thala viyarkunnda normal.chelapo kafham undangil viyarkum
ഇപ്പോഴത്തെ നമ്മുടെ കാലാവസ്ഥ അനുസരിച് ഏകദേശം 40 degree ചൂടുണ്ട്. അപ്പോൾ കുഞ്ഞിനെ പൊതിഞ്ഞു കിടത്തണ്ട കാര്യമില്ല. ഒരു തുണി ദേഹത്തു വിരിച്ചാൽ മതി. Body temperature 37degree മതി
Hi doctor... Ente mon 7 months aayi... Kamazhnn kidann aanu apozhm urangunnath... Normal aano
എനിക്ക് രണ്ടു കുട്ടികളാണ് അവർ വെയിറ്റ് കുറവാണ്. ഒരാൾ 2190, ഒരാൾ 2270തും ആണ്. ഇപ്പോൾ 68 ദിവസമായി ഇപ്പോ എത്ര വെയിറ്റ് വേണം.
7month ayy firmula feed ann iorn drops kodukkano
Ente mol eppolm kottuvayi idunnu.. Palu kudichalum orangi kazhinjalm okke idnnund.. Enthlm kozhappndoo.. Pretem delivry anu..ippo 2 mnth ayii.. Motion green anu..
Dr my baby 1agr kahinju chooduvrllathilanu kulippikkunath ini thanutha vrllathil kulipikamo
Kunjin comfortable anengil.kulipikm.
Mam 6 month baby full time kai Vail vekukayanu..edutumatyalum veendum adutannae cheyum..kalipattam kodutal adu kadichukondae erikum endanu cheyandat
കുഞ്ഞിന് പല്ല് വരാൻ വേണ്ടിയാകും. മോണ irrittation ഉണ്ടാകും. Teether use ചെയ്തു നോക്കു.
@@deepamohanan6630 ok
മാം, എന്റെ മോൾക്ക് 40 ഡേയ്‌സ് ആയി, 3 കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തരേണ്ടത്,
അവൾ ഇടക്ക് കാല് വിറപ്പിക്കുന്നു എന്താ അങ്ങനെ,
പിന്നെ വായേൽ തുപ്പൽ കൊഴുത്തിരിക്കുന്നു,
ശ്വാസം വലിക്കുമ്പോ kura kura സൗണ്ട് കേക്കുന്നു, തൊണ്ടയിൽ കഫം ഇരിക്കുന്ന ഒരു ഫീൽ നമുക്ക് തോന്നും, ഇടക്ക് ദീർഘമായി ഒരു വലിവ് ഉണ്ട് ഉറക്കത്തിലൊക്കെ, മോൾ birth wt: 2920, ഇപ്പൊ 4:250 ഇത് നോർമൽ ആണോ
Same എന്റെ മോളും. 38 days aayi. ഇതേ പ്രശ്നം അവൾക്കും ഉണ്ട്
delivery kazhijt 24dys aayi..kannil epozhulum yellow colouril peela kettunud..pazhup pole..dr e kanichopol kozhpamillann paraju.. ath endukondanu marathad??
Dr.. Ente pregancy ഉടെ 2th monthl thyroid ഉള്ളതായി കണ്ടെത്തി.. Tablet കഴിച്ചു.. Ipo delivery കഴിഞ്ഞു.. ഇനിയും ആ tablet continue cheyano?
No
Babyki 90 days aayi .7 manikoor continues aayi urakkam ee timelil njan edakki paal kodukkum.but 7 manikoor onnum kutti urine bass cheyyunilla edhu valla kozhappam undo
2manikuravumbo enipich pal nirbandhamayum kodukanm.kuttikk sugar kuranj povum.nallonam feed cheyyanm.
@@kammuabbu2512 paal 2 manikoor kudupool kodukkunnund .but 7 manikoor urin bass cheyyunilla .allatha timemil nannayi urin bass cheyyunnd
@@happy-qs8yv diaper use cheyyuno uangumbol
@@happy-qs8yv diaper use cheyyuno uangumbol
No
പ്രസവശേഷം മരകട്ടിലിൽ bed ഇല്ലാതെ നിവർന്നു കിടക്കുക എന്ന് പറയുന്നത് എന്തിനാണ്
Andhavishavasam.kedakanda bed ett kedku
Enta mon 9 mnth ayi avan erikkunnum illa nadakunnum illa wakkeril eruthiyal athil erikkum nadakkum pedikendath undo
Wakeril eruthanda.nalladhalla.thadiyulla kuttigal lesham vaigum
Hi doctor.. enta mon 3 and half year ayee... avan samsarikum ennalum Kure words onnu thiriyilla....sentence nallapole onnum thiriyilla... ipol njngal puratha Sweden ivida swedish language preschool poyee thudangi... ivida swedish and English language preschool njangal malayalam vettil samsarikunnathu.. athukondu mon inniyum delay agumo nallapole samsarikan...ellam kooda kochinu confusion agumo
Hai mam എന്റെ മോൻ 66 day ആയി അവൻ മൂത്രം ഒഴിക്കിമ്പോ നല്ല കരച്ചിൽ ആണ് ഹോൾ ഒട്ടും ഇപ്പോ കാണിക്കുന്നില്ല മുക്കി ആണ് മൂത്രം ഒഴിക്കുന്നെ എന്താ egane കാണുന്നെ
Ok ayo?
Hi doctor.. Ente molk 6 month ayi.. Food koduthu thudangumbol allergy undonn enganeyanu manassilavuka.. Ethokke symptoms anu allergy yundenkil kanikkuka ennu parayoo..
എന്റെ മോൻ 5മാസം ആയി 2 ആഴ്ച മുപ് പനി വന്നു ഇപ്പോൾ ok ആയി പാൽ കുടിക്കാൻ പാടാണ് അത് എന്താ.
വീട്ടിൽ വേറെ കുട്ടിക്ക് ഫോർമുല മിൽക്ക് കൊടുക്കുന്നുണ്ട് അത് ഒരു time 150ml വച്ചു 5 ടൈം കൊടുക്കും അത് കൊണ്ട് എന്റെ മോൻ അത്ര പാൽ കിട്ടില്ല എന്നെ പറഞ്ഞു ഫോർമുല മിൽക്ക് കൊടുക്കാൻ പറയൂനെ എന്റെ പാൽ തികയില്ല ഫോമുല മിൽക്ക് കൊടുക്കണമോ weigt നോർമൽ ആണ് ബർത്ത് wei 3.750 ഇപ്പോൾ 7.800 ആണ് നൈറ്റ് ഉറക്കം ഉണ്ട് മോർണിംഗ് ഉറക്കം കുറവാണ്
Formula kodukanda.urin pass cheyunile.motin povunile.urangule.kalikunile pinedhina n formula kodukunnadh mulapal madhi
Hai mam
മാസം തികയാത്ത കുഞ്ഞുങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഞാൻ 7 ൽ ആയിരുന്നു പ്രസവിച്ചേ സിസേറിയൻ ആയിരുന്നു 1.400 ആയിരുന്നു ഇപ്പൊ 6 month ആയി 4. Kg ആയി നോർമൽ ആണോ
6 monthil ഭക്ഷണം കൊടുക്കാൻ പറ്റുമോ (ജൂൺ 25 ആയിരുന്നു 7 month ആണ് ഞാൻ പ്രസവിച്ചത് )അപ്പോ പ്രസവിക്കേണ്ട date നോക്കിയാണോ ഭക്ഷണം കൊടുക്കുക സെപ്റ്റംബർ ലായിരുന്നു പ്രസവിക്കേണ്ട date
@@Shezinshajeer786 എന്റെ ഡെലിവറി 32 വീക്‌സിൽ ആയിരുന്നു.6 months കഴിഞ്ഞപ്പോൾ ഭക്ഷണം കൊടുക്കാൻ ഡോക്ടർ പറഞ്ഞു .
@@faseelakasim7993 thanks
Pls reply
Hi mam . Ente delivery kayinj 45 days aayi. Ippo kunjin enthokkeyan kuthivepp edukkannath.Birth weight 3.ippol 4.600 und . Cheruthayit mookkadappund
Mam, ente molk 3 month ayii .molk coghum coldum okk undayirunnu epo marii but muke adepe marila 1 montholum ayi eni nthe cheyum mam
Nasal drp edu
Hlo mam yentee moolkkk 3month kayinjuuu avaldeee purathum piradiyilum Vella nirathill paadupole cheriyarithiyill kaanunnu ath parakkunned poole kaaanunn nthelum problem undooo
Dr... niku pregnency 8th month il thyroid vannu...pinwa tablet eduthu.. delivery tym il normal aayrunu.. ipo nta baby ku 51 days aayi... thyroid check cheythy tsh 6.4 ondu... ithu normal aanoo doctor?
Hi mam, ente molku 62 days aayii.. Feed cheyumbo etra mint feed cheyyanam? 2 manikoor idavittu feed cheyunud.. But avl unarnirikanel urine pass cheythal apo karayum.. Kunju karaayunnath paalu kudikan mathram aano.. Paalu kidich vayar niranju embakkam videech kazhinjal pne 2 hr kazhhinju feed cheythal mathiyo
Urine pass chaishal karayunnadh normal n.wet thuni mattikodukku.2mabikur kaynj koduthal madhi
3 mnth kainja babyk chud vellattil kalkkandam itt kodkkunnedhin problm undo... Attyavishya samayath portt poitt baby karynndengil
അതിന്റെ ആവശ്യമില്ല. പുറത്ത് പോകേണ്ടി വന്നാൽ breast pumb ഉപയോഗിച്ച് മുലപ്പാൽ എടുത്ത് store ചെയ്തിട്ട് ath കൊടുക്കൂ. 6hrs വരെ normal temperaturil store ചെയ്യാലോ.
Hi mam..ente molk 2 masamayi..janichapadokke motion regularly povarundayirunnu..pinned 1 days idavittayi..ippo 3,4 days koodumpol 1 thavanayan pokunnad..motion pass cheyyumbol mol nannayi strain cheyyunnud..pinne flatulence povumbol bayankara bad smell undavunnu..ith normalano?