എല്ലാവരും ഈ വിഡിയോ കാണാൻ ശ്രമിക്കുന്നത് നന്നായിരിക്കും കാരണം നമ്മുടെ ഈ അറിവ് ഇട വിഡിയോ കണ്ടാലേ മറ്റുള്ളവരിലേക്ക് എത്തിക്കുകയുള്ളും യുട്യൂബ് അൽ ഹോരിതം പ്രവത്തിക്കൂ എന്ന് മനസ്സിലാക്കിയാലും RUclips Setting നോക്കു അതിൽ Automatically of ചെയ്യുക. നമ്മുടെ സിം കാർഡ് ടാറ്റ തീരാതിരിക്കാൻ ആണ് ഇനി സമയമുണ്ടെങ്കിൽ🥭 Etips എന്ന് പേരിൽ വന്ന് തൊട്ടു ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല
മാഡം ചെറിയ കുഞ്ഞുങ്ങളെ അതിപ്പോൾ ഏത് പ്രായം ആയാലും 6മാസം മുതൽ food കഴിക്കാൻ ഫോൺ ലു ഓരോന്ന് വെച്ചു കൊടുക്കുന്ന രീതി ഇല്ലേ...എന്റെ hus ഉം ഫോൺ കാണിച്ചു ഫുഡ് കൊടുക്കാമെന്നും കുഞ്ഞിന് കൊറച്ചു പാട്ട് കാണിച്ചു കൊടുക്കാമെന്നും പറഞ്ഞു ഫോൺ കാണിച്ചു കൊടുക്കുന്നു.. എനിക്ക് ആ കാര്യത്തിൽ വ്യക്തിപരമായി താല്പര്യം ഇല്ല... പക്ഷെ hus നു എത്ര പറഞ്ഞിട്ടും മനസിലാവുന്നില്ല... എല്ലാ മക്കളും ഇപ്പോൾ ഫോൺ ലു ആണല്ലോ എന്നാണ് പറയുന്നത്... ഫോൺ കുഞ്ഞ് കുട്ടികളെ കാണിക്കുന്നതും അത് കാണിച്ചു ഫുഡ് കൊടുക്കുന്നതിനെ പറ്റി മാടത്തിന്റെ അഭിപ്രായം എന്താണ്?? അത് നല്ലതാണോ? ഇതിനു മറുപടി വേണം എന്നുള്ളവർ comment ഇടൂ
Dr... എന്റെ കുഞ്ഞിന് 70 days ആയി... പാൽ കുടിക്കുമ്പോൾ ഒരു breastil നിന്ന് കുടിച്ച ശേഷം അടുത്ത breastileth കൊടുക്കുമ്പോൾ കുടിക്കുന്നില്ല കരയുന്നു.... പാൽ കുടിച്ചു കഴിഞ്ഞ് 10 മിനിറ്റ് ആകുമ്പോഴേക്കും വീണ്ടും പാലിന് വേണ്ടി കരയുന്നു.... കൊടുക്കുമ്പോൾ കുടിക്കുകയും ഇല്ല... എന്ത് ചെയ്യും dr.... Plz reply... അതു മാത്രമല്ല പാൽ കൊടുത്തോണ്ട് ഇരിക്കുമ്പോ പാൽ കൂടുതൽ ആയി വരുന്നു... പിടിച്ചു കൊടുത്താലും ഒരുപാട് വരുന്നു.... കുഞ്ഞിന് നന്നായി കുടിക്കാനും പറ്റുന്നില്ല
Dr, കുഞ്ഞിന് 6 month ആയി. കുറുക്ക് പോലെയുള്ള ഒന്നും കുഞ്ഞു കഴിക്കുന്നില്ല. റാഗി, കയപ്പൊടി, സൂചി ഗോതമ്പു ഒക്കെ മധുരമിടാതെയും മധുരം ഇട്ടും ഒക്കെ നോക്കി. എങ്ങനെ കൊടുത്തിട്ടും കുഞ്ഞു കഴിക്കുന്നില്ല. ചോറ് ചെറിയ ഒരു ഡ്രോപ്പ് നെയ് ഒഴിച്ച്, ഒന്ന് രണ്ട് തരി ഉപ്പും കൂട്ടി നന്നായി കുഴച്ചു കൈ കൊണ്ട് കൊടുത്താൽ കുറച്ചു കഴിക്കുന്നുണ്ട്. ഞാലിപൂവൻ പഴം, ആപ്പിൾ എന്നിവയും കൊടുത്തു നോക്കി. ഇതൊക്കെയും രണ്ട് മൂന്ന് ദിവസമേ ആയിട്ടുള്ളു കൊടുക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴേ ഇങ്ങനെ കൊടുത്തു തുടങ്ങാമോ? ഇത് കുഞ്ഞിന് ദോഷം ചെയ്യുമോ? ജനിക്കുമ്പോൾ കുഞ്ഞിന്റെ വെയിറ്റ് 3.200 ആയിരുന്നു. 4 monthന് ശേഷം വെയിറ്റ് കൂടുന്നില്ല. ഇപ്പോൾ വെയിറ്റ് 6.200 ആണ്. ഇത് സ്വാഭാവികം ആണോ?
എന്റെകുഞ്ഞിന് 9മാസം ആയി പെൺകുഞ്ഞാണ് ബെർത്ത് വൈറ്റ് 2580ആണ് ഇപ്പോൾ 6200ആണ് കുഞ്ഞു കുറച്ചുനാലാളുകൊണ്ടേ അപ്പോഴും മുത്രം ഒഴിക്കും ഒരുദിവസം 25പ്രാവിശ്യം എങ്കിലും പോകും എന്തെങ്കിലും അസുഖം ആണോ
മാം എന്റെ മോന് ബർത്ത് വെയിറ്റ് 3.380 ആയിരുന്നു ഇപ്പൊ 98 ഡേയ്‌സ് ആയി ഇപ്പൊ 6.800 ഉണ്ട്... പാല് കുടിച്ചിട്ട് ഉറങ്ങുവാണെകിൽ വല്യ വഴക്കില്ലാതെ 3 മണിക്കൂർ നാല് മണിക്കൂർ ഉറങ്ങും... പക്ഷെ ഉണർന്നിരിക്കുവാണെകിൽ ഇടക്കിടക്ക് പാല് കുടിക്കാൻ വഴക്കാണ് അതെന്താ... കുഞ്ഞിന്റെ വെയിറ്റ് നോർമൽ ആണോ
ഡോക്ടർ എന്റെ മോൾക്ക് 1വയസ്സും 3മാസവും ആയി അവൾ പാൽ കുടി നിർത്തി.... എത്ര നിർബന്ധിച്ചു പാൽ കൊടുത്താലും കുടിക്കുന്നില്ല.. എനിക്ക് പാൽ കുറവാണ്. കുഞ്ഞിന്റെ ആരോഗ്യത്തിനു എന്താ ഞാൻ കൊടുക്കേണ്ടത്... ഇപ്പോൾ അവളുടെ വെയിറ്റ് 8ഉണ്ട് അത് കുറവാണോ?
Mam എന്റെ മോൾക്ക് രണ്ടര മാസം ആയി. ഇപ്പൊ weight 4.750 ആണ്. മോള് മൂത്രം ഒഴിക്കുമ്പോഴും മോഷൻ പോകുമ്പോഴും നല്ലവണ്ണം ബുദ്ധിമുട്ടുന്നു... എന്തേലും പ്രോബ്ലം ഉണ്ടോ
Hai ഡോക്ടർ വീഡിയോസ് എല്ലാം വളരെ usefull ആണ്.. Thank you.. എന്റെ മോൾക് ഇപ്പൊ 24 days ആയി.. ഇടക്കിടക്ക് ചെറുതായി white discharge പോകുന്നുണ്ട്, ഇത്ര ചെറിയ കുട്ടികൾക്ക് അങ്ങനെ ഉണ്ടാകുവോ, ഇത് നോർമൽ ആണോ..?
8 month pregnant anu.. food athyavasym kazhkunund.. Fe tab dr matti matti prescribe.. but Hb 10.3-10-6.. Why? No growth problm in scaning to fetus.. but very weakness to me.. Any problem?
Hello Madam,My name is Merin .Your videos are super...keep it up Madam.I have a doubt .baby ke ippo 7 months kazhinju.baby de head nte back side most ot the times sweating undakunnu..Fan,AC il anenkil polum mikkavarum sweat avunnu..head nte back side il mathrame angane ullu..reason enthane ennu parayuvo doctor..am really waiting for ur response..thank u so much..😊
Hello mam.. എന്റെ മോൾക്ക് ഇപ്പോൾ 9th month ആണ്... കുറച്ച് ദിവസം മുമ്പ് വരെ രാത്രിയിൽ ഉറങ്ങുമ്പോൾ cloth diaper ഇടാറുണ്ട്.. ഇപ്പോൾ pants മാത്രം ഇട്ടിട്ടാണ് ഉറങ്ങാറ്.. അതിനു ശേഷം രാവിലെ വരെ urine pass ചെയ്യുന്നില്ല..പകൽ സമയങ്ങളിൽ ഇടയ്ക്ക് ഇടയ്ക്ക് ഒഴിക്കുന്നുണ്ട്..ഡയപ്പർ ഇടുമ്പോൾ രാത്രിയിലും ഒഴിക്കാറുണ്ടായിരുന്നു..
എന്റെ കുഞ്ഞിനി 72days ആയി തൂക്കം 3.500ആണ്, ബേബിക്ക് heart problem ഉണ്ട്, ഡെലിവറി സമയത്ത് 3.185ആയിരുന്നു തൂക്കം, മുലപ്പാൽ express ചെയ്താണ് കൊടുക്കുന്നത്,
Doctor, cleft palate, sub mucosal cleft palate kurich oru video cheyyamo? My 35 weeks premature twins having these. Avarude feeding,mookkiloode paal varathe engane sradhikkanam ennokke. B. W 2.5 kg ayirunnu.21/2 months ayappolanu 3.5 kg ayath. Avarude weight gainu cheyyenda karyangal enthellam angane oru video expect cheyyunu. Surgery aavashyamano?
4 month aaya kunjin ethra time vare at a time oro breast num feed cheyyanam? Feed cheyyumbo 5mnt nte ullil urangipoya ntha cheyya?vilichunarthi kodukano?
എന്റെ മോൾക് ബ്രെസ്റ്റില് ഒരു കുരു ഉണ്ട് അതിന്റെ ഉള്ളിൽ വെള്ള നിറത്തിൽ നീരും ഉണ്ട് അങ്ങനെ രണ്ടു ബ്രെസ്റ്റിലും ഉണ്ട് അത് എന്താ ചെയ്യേണ്ടത്. ഡോക്ടറിനെ കാണിക്കണോ . അതുപോലെ അവൾക് night fever വരുന്നുണ്ട് രാവിലെ ആക്കുമ്പോൾ മറുക്കയും ചെയ്യും. തല ഭാഗത്തു മാത്രമാണ് ചൂട് ഉള്ളത് നല്ല ചൂട് ഉണ്ടാവാറുണ്ട് എന്റാണ് ഇതിനുള്ള കാരണം. Please reply mam
Dctr mone 36 day aaane . Birth weight 2800 m ippo 4100 aane . Mone idakk idakk pale kudikka uragnna thm oyich backi time full pale kudikkane oru 10 mint okkaye verthe kidakknnllu pinne paale kudikkan ille karachal aane uragnna vare pale kudikkm . Paale kuravayath kond aano iggane pale kudikknnth .
Hello mam.... എന്റെ മോൾക്ക് 70 ഡേയ്‌സ് ആയി 3.7 kg weight ഉണ്ട്.1.5 മാസത്തെ പോളിയോ എടക്കാൻ പോയപ്പോൾ weight കുറവാണെന്നു പറഞ്ഞത് പോളിയോ കൊടുത്തില്ല. എത്ര weight വേണം പോളിയോ കൊടക്കാൻ? പ്ലീസ് റിപ്ലൈ മാം
Hai doctor ഞാൻ നേരത്തെ ഒരു വീഡിയോയിൽ doubt ചോദിച്ചിരുന്നു ഡോക്ടർ ഒന്നും പറഞ്ഞില്ല... എന്റെ മോൾക്ക് birth weight 3.050 ഉണ്ടായിരിന്നു കുറച്ചു ദിവസം nicu ആയിരുന്നു പിന്നെ discharge ആയിപ്പോൾ 2.650 weight ആയി.ഇപ്പോൾ 6 മാസത്തിലേക് കടന്നു 5.665 aanu ഇതു നോർമൽ ആണോ
എന്റെ baby ക്ക് 73days ആയി... എനിക്ക് ഒരു nippel ൽ white bubble പോലെ വന്നിട്ടുണ്ട്... വാവ പാല് കുടിക്കുമ്പോൾ നല്ല pain ആണ്.. One day പിഴിഞ്ഞ് കൊടുത്താൽ ഇച്ചിരി pain കുറയും.. പിന്നെ coconut oil തേക്കാറുണ്ട്.. ഇപ്പോൾ രണ്ടാമത്തെ നിപ്പിള്ളിലും ചെറിയ pain വരുന്നുണ്ട്.. എന്താണ് Dr ഇങ്ങനെ വരുന്നേ...
Mam കൊറച്ചു days ആയി ഞാൻ ചോദിക്കുന്നു but rply കിട്ടുന്നില്ല. Mam എന്റെ മോൾ 32weeksil ആ ഉണ്ടായത്. Birth weight 1.750.eppol 45days ayi 2.990kg ആയി weight ok ആണോ. 1mth കഴിഞ്ഞു ഞാൻ ജോലിക്ക് പോയി തുടങ്ങി. ജോലിക്ക് പോകുന്നത് കൊണ്ട് direct bf അല്ല. Brest milk തന്നെ ബോട്ടിൽ feed ആണ് pblm ഉണ്ടോ.ജോലി കഴിഞ്ഞു വരുമ്പോൾ direct ഫീഡ് ചെയ്യാറുണ്ട്. ബോട്ടിൽ ഫീഡിൽ 80ml വരെ 2hours കൂടുമ്പോൾ കുടിക്കുന്നുണ്ട്. Continues ആയി brest pump use ചെയ്‌താൽ എന്തേലും pblm ഉണ്ടോ
Mam nte mol 3 month ayi palukodukkumbol mathram karayunnu dr kanichappo kuzhapponnullann pqrqnju but epo kodukkan kidathiyalum abl kqrachil thudaghum my first delivery anu after 5year kittiyadha nte mole appo ellathinum tenssion anu
Hii mam,plz give reply Baby is 8 month (9 kg weight),birth weight was 3kg..Is it overweight? Since iam a working mother formula feed is giving 2 times/day
Hi doctor ente molk 6 month aayi.Nalla oru diet chart paranju tharamo.Molk vitamin drop mathrame koduthitoollu iron drop koduthitilla ath kuzhaamundo.Motion tight aayitanu anu pokunnath.
Madam.... Ente molku 21/2 vayasayi.... One week aayittu manikkuril 3-4 times urine pass cheyunu.... Ithu normal aano.... Urine pokumbol vere problem onnum illa...
ഹലോ.. മേം, c. സെക്ഷൻ കഴിഞ്ഞവർക്കുള്ള വയർ കുറയാനുള്ള excise.. എന്തൊക്കെയാണെന്ന് പറഞ്ഞു തരാമോ... plz
എല്ലാവരും ഈ വിഡിയോ കാണാൻ ശ്രമിക്കുന്നത് നന്നായിരിക്കും
കാരണം നമ്മുടെ ഈ അറിവ് ഇട വിഡിയോ കണ്ടാലേ മറ്റുള്ളവരിലേക്ക് എത്തിക്കുകയുള്ളും യുട്യൂബ് അൽ ഹോരിതം പ്രവത്തിക്കൂ
എന്ന് മനസ്സിലാക്കിയാലും
RUclips Setting നോക്കു അതിൽ Automatically of ചെയ്യുക. നമ്മുടെ സിം കാർഡ് ടാറ്റ
തീരാതിരിക്കാൻ ആണ്
ഇനി സമയമുണ്ടെങ്കിൽ🥭
Etips എന്ന് പേരിൽ വന്ന് തൊട്ടു ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല
Useful video mam.... Plz continue
Thankyou doctor❤
Thank you mam
👌👌👌
മാഡം ചെറിയ കുഞ്ഞുങ്ങളെ അതിപ്പോൾ ഏത് പ്രായം ആയാലും 6മാസം മുതൽ food കഴിക്കാൻ ഫോൺ ലു ഓരോന്ന് വെച്ചു കൊടുക്കുന്ന രീതി ഇല്ലേ...എന്റെ hus ഉം ഫോൺ കാണിച്ചു ഫുഡ് കൊടുക്കാമെന്നും കുഞ്ഞിന് കൊറച്ചു പാട്ട് കാണിച്ചു കൊടുക്കാമെന്നും പറഞ്ഞു ഫോൺ കാണിച്ചു കൊടുക്കുന്നു.. എനിക്ക് ആ കാര്യത്തിൽ വ്യക്തിപരമായി താല്പര്യം ഇല്ല... പക്ഷെ hus നു എത്ര പറഞ്ഞിട്ടും മനസിലാവുന്നില്ല... എല്ലാ മക്കളും ഇപ്പോൾ ഫോൺ ലു ആണല്ലോ എന്നാണ് പറയുന്നത്... ഫോൺ കുഞ്ഞ് കുട്ടികളെ കാണിക്കുന്നതും അത് കാണിച്ചു ഫുഡ് കൊടുക്കുന്നതിനെ പറ്റി മാടത്തിന്റെ അഭിപ്രായം എന്താണ്?? അത് നല്ലതാണോ? ഇതിനു മറുപടി വേണം എന്നുള്ളവർ comment ഇടൂ
Dr... എന്റെ കുഞ്ഞിന് 70 days ആയി... പാൽ കുടിക്കുമ്പോൾ ഒരു breastil നിന്ന് കുടിച്ച ശേഷം അടുത്ത breastileth കൊടുക്കുമ്പോൾ കുടിക്കുന്നില്ല കരയുന്നു.... പാൽ കുടിച്ചു കഴിഞ്ഞ് 10 മിനിറ്റ് ആകുമ്പോഴേക്കും വീണ്ടും പാലിന് വേണ്ടി കരയുന്നു.... കൊടുക്കുമ്പോൾ കുടിക്കുകയും ഇല്ല... എന്ത് ചെയ്യും dr.... Plz reply... അതു മാത്രമല്ല പാൽ കൊടുത്തോണ്ട് ഇരിക്കുമ്പോ പാൽ കൂടുതൽ ആയി വരുന്നു... പിടിച്ചു കൊടുത്താലും ഒരുപാട് വരുന്നു.... കുഞ്ഞിന് നന്നായി കുടിക്കാനും പറ്റുന്നില്ല
Hello ma'am
Kunjungalkk lotion use cheyyavo?
No
Dr, കുഞ്ഞിന് 6 month ആയി. കുറുക്ക് പോലെയുള്ള ഒന്നും കുഞ്ഞു കഴിക്കുന്നില്ല. റാഗി, കയപ്പൊടി, സൂചി ഗോതമ്പു ഒക്കെ മധുരമിടാതെയും മധുരം ഇട്ടും ഒക്കെ നോക്കി. എങ്ങനെ കൊടുത്തിട്ടും കുഞ്ഞു കഴിക്കുന്നില്ല. ചോറ് ചെറിയ ഒരു ഡ്രോപ്പ് നെയ് ഒഴിച്ച്, ഒന്ന് രണ്ട് തരി ഉപ്പും കൂട്ടി നന്നായി കുഴച്ചു കൈ കൊണ്ട് കൊടുത്താൽ കുറച്ചു കഴിക്കുന്നുണ്ട്. ഞാലിപൂവൻ പഴം, ആപ്പിൾ എന്നിവയും കൊടുത്തു നോക്കി. ഇതൊക്കെയും രണ്ട് മൂന്ന് ദിവസമേ ആയിട്ടുള്ളു കൊടുക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴേ ഇങ്ങനെ കൊടുത്തു തുടങ്ങാമോ? ഇത് കുഞ്ഞിന് ദോഷം ചെയ്യുമോ? ജനിക്കുമ്പോൾ കുഞ്ഞിന്റെ വെയിറ്റ് 3.200 ആയിരുന്നു. 4 monthന് ശേഷം വെയിറ്റ് കൂടുന്നില്ല. ഇപ്പോൾ വെയിറ്റ് 6.200 ആണ്. ഇത് സ്വാഭാവികം ആണോ?
എന്റെകുഞ്ഞിന് 9മാസം ആയി പെൺകുഞ്ഞാണ് ബെർത്ത് വൈറ്റ് 2580ആണ് ഇപ്പോൾ 6200ആണ് കുഞ്ഞു കുറച്ചുനാലാളുകൊണ്ടേ അപ്പോഴും മുത്രം ഒഴിക്കും ഒരുദിവസം 25പ്രാവിശ്യം എങ്കിലും പോകും എന്തെങ്കിലും അസുഖം ആണോ
കുട്ടികളുടെ മുടി കളഞ്ഞതിന് ശേഷം തലയിൽ മുലപ്പാൽ തേക്കുന്നത് നല്ലതാണോ (എല്ലാവരും ഇത് നിർബന്ധിക്കാറുണ്ട് )
Venda
മാം എന്റെ മോന് ബർത്ത് വെയിറ്റ് 3.380 ആയിരുന്നു ഇപ്പൊ 98 ഡേയ്‌സ് ആയി ഇപ്പൊ 6.800 ഉണ്ട്... പാല് കുടിച്ചിട്ട് ഉറങ്ങുവാണെകിൽ വല്യ വഴക്കില്ലാതെ 3 മണിക്കൂർ നാല് മണിക്കൂർ ഉറങ്ങും... പക്ഷെ ഉണർന്നിരിക്കുവാണെകിൽ ഇടക്കിടക്ക് പാല് കുടിക്കാൻ വഴക്കാണ് അതെന്താ... കുഞ്ഞിന്റെ വെയിറ്റ് നോർമൽ ആണോ
Ethra nal mithal kungugale natti pidilam
Doctor ,topic il ninnum mari oru doubt.kunjungale incha thechu kulippikkano
Baby pacha clor appi pokunathinulla krym enthaaa... Ipol kunju palu athikam kudikunila onu pryu
Ente monu 55 day ayi. Avante maniyude mele oru cheriya muzha poleyund but thodumbol adu feel cheyyunnilla
But evanu randu maniyund
Hair undavan endokke cheyyanamenn oru video cheyyumo
ഡോക്ടർ എന്റെ മോൾക്ക് 1വയസ്സും 3മാസവും ആയി അവൾ പാൽ കുടി നിർത്തി.... എത്ര നിർബന്ധിച്ചു പാൽ കൊടുത്താലും കുടിക്കുന്നില്ല.. എനിക്ക് പാൽ കുറവാണ്. കുഞ്ഞിന്റെ ആരോഗ്യത്തിനു എന്താ ഞാൻ കൊടുക്കേണ്ടത്... ഇപ്പോൾ അവളുടെ വെയിറ്റ് 8ഉണ്ട് അത് കുറവാണോ?
Dr ante mone 1 ara vayas aye night choru kazechit anu kidukana analum rathree aplum feed chyunu ath antha
Hai doctor, kuttikale kidathubhol cherichu kidathavo? 28 nu munne thanne. Nattellu valavu varya nthelum cheyyo ?
hello. mam.. c section ayirunnu nded... adkond nalla. eruv kazikkanamenn paranj molagitta karigalan tharunnad... idine kurich onn parayanam
Hello doctor. Mustard seed pillow Kuttigalk head shape aavan nallathano
Mam എന്റെ മോൾക്ക് രണ്ടര മാസം ആയി. ഇപ്പൊ weight 4.750 ആണ്. മോള് മൂത്രം ഒഴിക്കുമ്പോഴും മോഷൻ പോകുമ്പോഴും നല്ലവണ്ണം ബുദ്ധിമുട്ടുന്നു... എന്തേലും പ്രോബ്ലം ഉണ്ടോ
Kunjinu four mnt thugadi 2ara vaccaniation eduthila Corona pstv ayrunnu 2 3 week kazhinju eduthal mathiyenn dr prnju ath kuzhappamilallo
Hi doctor
എന്റെ മോൾക്ക് 32 days ആയിട്ടുണ്ട് . മോൾക്ക് ഇടക്കിടക്ക് ചെറുതായിട്ട് വൈറ്റ് ഡിസ്ചാർജ് ഉണ്ടാകാറുണ്ട് .അത് problem ആണോ 😰
Aano
Prblm illaa its normal
Thank you so much doctor ❤️
Hai Dr ntte monu 3 month aae kujhu paal kudikukunnundu kudicha Duane shardhikunnu ndhanu karanka pls replay msg
Kunjungalk foodil sugarnu pakaram brown sugar use cheyunath nallath ano?
1. കുഞ്ഞുങ്ങൾക്ക് ഏത് തരം സോപ്പ് ആണ് ഉപയോഗിക്കേണ്ടത് എന്ന് ഒരു വീഡിയോ ചെയ്യുമോ
2. Hydro nephroses പറ്റി deatail ഒന്ന് പറയുമോ mam
Madam ente 4month aaya mol uranghi enikumbo nalla Karachil aanu kure kazhinje paalu kudik ith eth kondanu
Madam ethengillum reply tharane plz...... Ente molk birth weight 2.800 aayirunnu. Ippol 45 days aayi 5kg und ippo eth normal weight anno
First 10 days il Weightloss undakum .after that Per day 30 grams vach gain cheyyanam .. so balance 35.days ..it is normal
@@malikasandkenzasworld1741 nte mon birth wt 2700 arunnu ippol 46days ayee wt 4 1/2 ith normal anno
സൗണ്ട് ഉള്ളത്കൊണ്ട് കഫേകേട്ടു വരുന്നത് അറിയുന്നില്ല.
Nte monik ippam 36 day aayi . Uragumbo swasam edkkumbo valland soundil aane swasam edkkunnth .. ath nth kond aane dctr . Pinnes Urin pass chymbo bayankara karachal aane oyich kaijal prshnm illa
Ethra maasam vare vitamin D3 kodukanam
Mam 1 age ulla kuttikalk pediasure kodukunnath nallathano doctere kanichapo paranchu pedia sure kodukan
Adhonum kodukenda.avashyamila.nalla poshagaharam kodutha l madhi
Madam lactaways powder daily use chymo.. Atho side effects undakuo plzzzzz reply mam
Hai ഡോക്ടർ വീഡിയോസ് എല്ലാം വളരെ usefull ആണ്.. Thank you..
എന്റെ മോൾക് ഇപ്പൊ 24 days ആയി.. ഇടക്കിടക്ക് ചെറുതായി white discharge പോകുന്നുണ്ട്, ഇത്ര ചെറിയ കുട്ടികൾക്ക് അങ്ങനെ ഉണ്ടാകുവോ, ഇത് നോർമൽ ആണോ..?
Thyroid test kuttikalku idaku cheyano
Ethra teeth varumbol thane baby ku brush use cheyipikanm dr ??
Hi ma'am, kunnungalude Malathil pazhupp varunnath Enth kondanennh parayamo....
Mam entey molk 2അര മാസമായി അവൾ ജനിച്ചപ്പോൾ മുതൽ അവളുടെ ഇടതു കാലിൽ ഒരുപാട് കറുത്ത പാടുകൾ und. എന്തെകിലും problem undo
Atopic dermatitis ulla kittikalkk shwasam Muttal undaakumo?
Maam brestil kallappu poleyund. Kunjungalude uchi thattiya ange undaavum eannokkaya parayunnathu athu sheariyaano kunjinte kaalu veachu thanne uzhiyanam eannale athu maaru eannum parayunnu. Ethil ntheangilum sathyamundo nan pain sahikkathathu kond Dr kaanichu medicine thannidund 5 days kazhikkan paranjittund ingane ulla samayathu aaa Brest feed cheyyamo? . Raathriyil oru paad nearam paalu kudikkathe urangiyal nthealum problem undaakumo maadam monu 95 days aayi raavile urakkam kuravaanu
Ente mon urangumbol mathramanu mulapal kudikkunnullu. Enitu kazhinnal pal kudikkunnilla. Enthu kondanu engane.
Dr . Vitamin D3 marunn idake nirti pineed start aakiyaal kuzhapamundo.
Verhey Asugham ullapol vitamin D3 kodukamo
Ente mon birth weight 3 . Aan ippo 5 month aakunn ipo weight 7.500 .. Ith kooduthal aano.. Problem undo
Mom, Kunjinte mookil palu poyal enth cheyyanam .. pal poit mookil oru kuru kurup anu
Dr ande moon over feeding aan 2masam aayi ndhekilum problm ndo
Hi doctor..ente molku 100 days complete aayi.. Aval ipo kai full time vayil ittu chappunnu.. Feed chaithondirikumbozhum aval kai vayil edan try cheyyannu ..edakidaku feed cheyyanathunirthi aval kai chappunu .. Ethentha engane... Aval paalkudikunathukurayunudonu oru feel..aal nalla active aanukarachilonumilla...
Pine night urangi edakoke aval eneekumbozhum kai vayil ittu chappy pinnem urangi pokunu.. Avalku vishannit kai chappunathanu vicharichu feed chaithalum aval refuse chaithu pinnem kai vayil edum.. Aake tensn aanu doctor..
Birthweight 2.760 aanu.. Ipo 5.250 undu... Paal aval avashyathinu kudikunyndonu aake tensn aanu
8 month pregnant anu.. food athyavasym kazhkunund.. Fe tab dr matti matti prescribe.. but Hb 10.3-10-6.. Why? No growth problm in scaning to fetus.. but very weakness to me.. Any problem?
Thanku mam ,njan maminte vidieos ellam kanarund .ante oru doubt ante makante thalayil Valare hardayittula chunnagund 6 monthakumbol athuthanne pokolumenu madathinte videoyil kandu ante Makan 2 month ayi 6monthinidak mudi kalayan pattumo chunagullathu Karanam kunjin pain,murivo vallathum undakumo?
Hi Mam enikk 2 month old baby und vitamin d3 yum multivitaminum kodukkana doctor paranjekkunne .multivitamin kodukkendathundo?
Innm ente doubt'nu no answer... 😭
Hello Madam,My name is Merin .Your videos are super...keep it up Madam.I have a doubt .baby ke ippo 7 months kazhinju.baby de head nte back side most ot the times sweating undakunnu..Fan,AC il anenkil polum mikkavarum sweat avunnu..head nte back side il mathrame angane ullu..reason enthane ennu parayuvo doctor..am really waiting for ur response..thank u so much..😊
My 9 months old son too has the same issue. Thats quite normal. Head region will be always hot. Nothing to worry dear. 😊
Doctor,,, ende molk 9maasam aayi,,ippol whight 6.5 e ullu. What can I do doctor,,
Hello mam.. എന്റെ മോൾക്ക് ഇപ്പോൾ 9th month ആണ്... കുറച്ച് ദിവസം മുമ്പ് വരെ രാത്രിയിൽ ഉറങ്ങുമ്പോൾ cloth diaper ഇടാറുണ്ട്.. ഇപ്പോൾ pants മാത്രം ഇട്ടിട്ടാണ് ഉറങ്ങാറ്.. അതിനു ശേഷം രാവിലെ വരെ urine pass ചെയ്യുന്നില്ല..പകൽ സമയങ്ങളിൽ ഇടയ്ക്ക് ഇടയ്ക്ക് ഒഴിക്കുന്നുണ്ട്..ഡയപ്പർ ഇടുമ്പോൾ രാത്രിയിലും ഒഴിക്കാറുണ്ടായിരുന്നു..
Ente monumm samee
Ende molkum angane thaneyaane...
Mam 6 month baby erikillalo..solids kodukumbo tala alpam pokky vech kidathy kodutal madyo
എന്റെ കുഞ്ഞിനി 72days ആയി തൂക്കം 3.500ആണ്, ബേബിക്ക് heart problem ഉണ്ട്, ഡെലിവറി സമയത്ത് 3.185ആയിരുന്നു തൂക്കം, മുലപ്പാൽ express ചെയ്താണ് കൊടുക്കുന്നത്,
Doctor, cleft palate, sub mucosal cleft palate kurich oru video cheyyamo? My 35 weeks premature twins having these. Avarude feeding,mookkiloode paal varathe engane sradhikkanam ennokke. B. W 2.5 kg ayirunnu.21/2 months ayappolanu 3.5 kg ayath. Avarude weight gainu cheyyenda karyangal enthellam angane oru video expect cheyyunu. Surgery aavashyamano?
Ante molk 30 days prayamanu ethuvare pockil unageela antha cheyyuka
4 month aaya kunjin ethra time vare at a time oro breast num feed cheyyanam? Feed cheyyumbo 5mnt nte ullil urangipoya ntha cheyya?vilichunarthi kodukano?
Ma'am baby's nte eyes and eyebrows kajal use cheyth ezhuthiyal anu growth bangiyil undakullu ennu parayunnath seri ano? Angane cheyanda avashyam undo?
Ente molkk 1 half month. Premeture baby anu. Green color anu motion kozhappndoo.. Bth wt 1980.. Ippol 2640 norml ano
Ente makan 3 months ayii, chila samayagalil urakkathil kurkkam vali unde. Kutti active anu, nannayi palu kudikkunnde. Pedikkendathayundooo???
Ente mol night urakjam kuravaanu.. 2 months aayi.. Night paalu kudichu konde irikkum.. Vayar niranju vomiting cheyyum..vayar nirayumbol stop cheyyunnilla
Ente kunjinu 60 days anu epozhum kabakkettum chumayum anu
Ente molk 62day anu milk kuravanu but formula milk kudikkkunnilla.enthu cheyyumm
Mam, maminte phone no onn tharumo.importent kaaryam chodikkanaan
എന്റെ മോൾക് ബ്രെസ്റ്റില് ഒരു കുരു ഉണ്ട് അതിന്റെ ഉള്ളിൽ വെള്ള നിറത്തിൽ നീരും ഉണ്ട് അങ്ങനെ രണ്ടു ബ്രെസ്റ്റിലും ഉണ്ട് അത് എന്താ ചെയ്യേണ്ടത്. ഡോക്ടറിനെ കാണിക്കണോ .
അതുപോലെ അവൾക് night fever വരുന്നുണ്ട് രാവിലെ ആക്കുമ്പോൾ മറുക്കയും ചെയ്യും. തല ഭാഗത്തു മാത്രമാണ് ചൂട് ഉള്ളത് നല്ല ചൂട് ഉണ്ടാവാറുണ്ട് എന്റാണ് ഇതിനുള്ള കാരണം. Please reply mam
Dctr mone 36 day aaane . Birth weight 2800 m ippo 4100 aane . Mone idakk idakk pale kudikka uragnna thm oyich backi time full pale kudikkane oru 10 mint okkaye verthe kidakknnllu pinne paale kudikkan ille karachal aane uragnna vare pale kudikkm . Paale kuravayath kond aano iggane pale kudikknnth .
Breast milk thikayunnundavilla paavam.
@@malikasandkenzasworld1741 formula milk kodkkano dctr .. but nallanm moothram oyikkaym 4 pravishym vayatnn povve okkke chybndd
Hello mam.... എന്റെ മോൾക്ക് 70 ഡേയ്‌സ് ആയി 3.7 kg weight ഉണ്ട്.1.5 മാസത്തെ പോളിയോ എടക്കാൻ പോയപ്പോൾ weight കുറവാണെന്നു പറഞ്ഞത് പോളിയോ കൊടുത്തില്ല. എത്ര weight വേണം പോളിയോ കൊടക്കാൻ? പ്ലീസ് റിപ്ലൈ മാം
Yante monk 5month ayi..Avante lip ipo dry ayi pottiya pole ithin ntha cheyya dr
Vava urangi kazhinjal palu kudikkan koduthalum kudikkilla moothram ozhiqm ella. Vavaq 66 days ayitte ullu.
Mam.. Feed eduthondirikumbo baby njeluviri kollukayum chilappo karayukayum cheyunu... 2month old baby. Enthukondanu ith..
Pal avashathin undo?kodudhL palunundangilum disturb aavum kuttikk.apppo karyaan sadhyadha und
Kuttikk motion pokumbol pathanj pokunnu.. ath enth kondaa
3 mnth kainja babyk chud vellattil kalkkandam itt kodkkunnedhin problm undo... Attyavishya samayath portt poitt baby karynndengil
Dr monu 7 month start ayi.ullam kayil eppazhum nalla choodanu. Boby temperature nokumpol eppazhum normal aayirikum. Athentha mam angane
Hai Mam ente molk 8 month starting ayii mol innalle kattilil ninn veenu urangi kidakkuvarnnu kure kazhinj karachil kettann nokkiyath appol tharayil kammann kidannn karayuvarnnu . ellarum prnj karanjath kond kuzhappamonnumillann ath kazhinj pazhaya polle ayiii thalayil muzhachannum illa avlk innalle thottu cheriya jaladhosham undarnn ath climate change annann ellarum parayunn dr avle hospitalil kannikkanno Docter plz replay😢
Spring thottilil kunjine kidathunnnathil enthelum problem indoo
Nallonm shaik chaiyyadhirikuga
Ente monu 4.5 month ayi night continues aayitt urangum unarthi koduthalum paalu kudikillllla orupadu neram kudikathirikunad preshnamundo
Glucose kurayum ...soo unarthi Paalu kodukkanam
Mam
After Delivery periods start aakaan delay aakunnathu enthanu
Due to hormonal action.
Hai doctor ഞാൻ നേരത്തെ ഒരു വീഡിയോയിൽ doubt ചോദിച്ചിരുന്നു ഡോക്ടർ ഒന്നും പറഞ്ഞില്ല...
എന്റെ മോൾക്ക് birth weight 3.050 ഉണ്ടായിരിന്നു കുറച്ചു ദിവസം nicu ആയിരുന്നു പിന്നെ discharge ആയിപ്പോൾ 2.650 weight ആയി.ഇപ്പോൾ 6 മാസത്തിലേക് കടന്നു 5.665 aanu ഇതു നോർമൽ ആണോ
Hi Dr , ente monu 4 months avarayi.Epozhum drooling und. Ith normal ano? Vayambu koduthal marum enn parayunu, ath correct ano
Drooling is quite common in babies. May be the sign of teething. Please don't give unnecessary things to babies.
അമ്മ തൈറോയ്ഡ് ടാബ്‌ലറ്റ് കഴിക്കുമ്പോൾ കുഞ്ഞുങ്ങൾക് ഫീഡ് ചെയ്യുന്നത് അവരെ ബാധിക്കുമോ... plz rply mam...
Booking no tharooo pls
Hi mam,
1, molke ipo 3 masam ayii, paale kudikkumbo idakk nerulayil kayari chumakkarund, ithukond enthenkilum problem undo?
2, 2 masam aaya timil idakk 4,5 divasam chila timil motion poghumbo cheruthayi blood kandu athil, athe normal ano
3. Molde ear inte backil oru lump kaanunnund janichappozhe und thotte nokkumbo athe skine adiyil move cheyyunnund
Doctor ente monu down syndrome aanu. Ente kuttinte birth weight 2.300.eppol 6 month aayii 5.300.normalano
എന്റെ baby ക്ക് 73days ആയി... എനിക്ക് ഒരു nippel ൽ white bubble പോലെ വന്നിട്ടുണ്ട്... വാവ പാല് കുടിക്കുമ്പോൾ നല്ല pain ആണ്.. One day പിഴിഞ്ഞ് കൊടുത്താൽ ഇച്ചിരി pain കുറയും.. പിന്നെ coconut oil തേക്കാറുണ്ട്.. ഇപ്പോൾ രണ്ടാമത്തെ നിപ്പിള്ളിലും ചെറിയ pain വരുന്നുണ്ട്.. എന്താണ് Dr ഇങ്ങനെ വരുന്നേ...
Kunjinte vaayayil angane vallathum ndo
@@murshidamurshi5310 ഇല്ലല്ലോ .. വാവ കുടിക്കാത്ത tym ൽ വിങ്ങുന്ന feel ഉണ്ട്.. ചിലപ്പോൾ കുത്തുന്ന പോലെ തോന്നും.
@@joicyngeorge7728 maariyo
@@murshidamurshi5310 ഇല്ല ഞാൻ Dr കണ്ടു.. Tablets കഴിക്കുന്നുണ്ട്.. Pain കുറവാണ്.. Bt vava വലിച്ച് കുടിക്കുമ്പോൾ pain ഉണ്ട്.. കഴിഞ്ഞാൽ വിങ്ങലും ഉണ്ട് 😥
@@joicyngeorge7728 endha angane varunnd
Dr ente milk 3mobth aayi. Birth weight 3.05aayinnu. Ippozhathe weight 4.200aanu. Paalu kuravayath kond podi kodukkunnund.
Halo mam njan ethinu munpum e chodhiyam chodhichirunnu ente mon 5th manth kazhinju avanu moshan pokunnathu 6day oke akumpola eppam mon palukudikkumpol thanne sardhikkunnu doctor ine kanichu kuzhappam onnum illa sardhide marunnu koduthal madhi ennu paranju ente mone enthalum kuzhapam undo mam ente chodhiyathinu maruadi tharanam please
Mam കൊറച്ചു days ആയി ഞാൻ ചോദിക്കുന്നു but rply കിട്ടുന്നില്ല. Mam എന്റെ മോൾ 32weeksil ആ ഉണ്ടായത്. Birth weight 1.750.eppol 45days ayi 2.990kg ആയി weight ok ആണോ. 1mth കഴിഞ്ഞു ഞാൻ ജോലിക്ക് പോയി തുടങ്ങി. ജോലിക്ക് പോകുന്നത് കൊണ്ട് direct bf അല്ല. Brest milk തന്നെ ബോട്ടിൽ feed ആണ് pblm ഉണ്ടോ.ജോലി കഴിഞ്ഞു വരുമ്പോൾ direct ഫീഡ് ചെയ്യാറുണ്ട്. ബോട്ടിൽ ഫീഡിൽ 80ml വരെ 2hours കൂടുമ്പോൾ കുടിക്കുന്നുണ്ട്. Continues ആയി brest pump use ചെയ്‌താൽ എന്തേലും pblm ഉണ്ടോ
Mam nte mol 3 month ayi palukodukkumbol mathram karayunnu dr kanichappo kuzhapponnullann pqrqnju but epo kodukkan kidathiyalum abl kqrachil thudaghum my first delivery anu after 5year kittiyadha nte mole appo ellathinum tenssion anu
Maariyo..pls rply
@@shabanas9969 no
Dr 4.250 weight ulla baby.. Kamaynu vezhanum erikkanum okke vayikuvo doctor plz plz reply
Hi mom..molk ipo 3yr aay .....birth wgt 3810gm ...dlvry timil kurach risk undayitunnu...molde right handinte njaramb valinj pooyttundayirunnu....ippo aval eyuthumbooyokke left handan use cheyyunnuath....
right handin kuyapponnum ithvaree aval paranjittiillaa...
But athika karyathinum leftan use cheyyunnath
Entheelum prblm umdoo mam??
Mamm...
2 months ayaa baby daily motion poyilangil problems indo?
Mam nte monu 28 days aayi..
10 days aayappol pokkilkodi veenu.. Ath kazhinj 2 3 divasam idak blood cheriya reethiyil avide kandu.. Pinne kuzhapamonnumundayirunnilla... Purame nokumbol ipo nallareethiyil unangiyapoleyaanu kaanunath.. Inn kurach neram tholil kidathoiyappol avide blood vannu nilkunnu... Nthu kondaanu ingane.. Ith normal ano...
Hii mam,plz give reply
Baby is 8 month (9 kg weight),birth weight was 3kg..Is it overweight?
Since iam a working mother formula feed is giving 2 times/day