ചുണ്ട് പൊന്തി വരാതിരിക്കാൻ അമർത്തി കൊടുക്കണോ/റാഗി കൊടുത്താൽ വയർ ഉറയ്ക്കുമോ/Baby care tips

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Online consultation helpline 7012030327 / 9778417612
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor is a senior consultant Pediatrician in , Malappuram , Kerala and has an experience of 14 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

Комментарии • 247

  • @binshabinsha1651
    @binshabinsha1651 2 года назад +5

    Paal nerukayil keriyaal kunjite thayil pathappil oothanam enn parayunn sheriyaano

  • @jabirjabi3178
    @jabirjabi3178 2 года назад

    Dr.Ente Monte Mona kurach pongi nikkunnu enth cheyyanam

  • @Prasiprasi-q9g
    @Prasiprasi-q9g 2 года назад +2

    എന്റെ ഡോക്ടറെ മോൾക് 8 മാസം ആയപ്പോ വയറിളക്കം ആയി... അമ്മായിഅമ്മ യും കെട്ടിയോനും കൂടെ പല്ല് വരുക ആണ്... പല്ല് അമർത്തിയാലേ വയറിളക്കം നില്ക്കു എന്നും പറഞ്ഞു.. കുട്ടിയെ എടുത്തു വായിൽ കൈ ഇട്ട് പല്ല് വരുന്ന അവിടെ കൈ വെച്ച് അമർത്തി.. കുഞ്ഞു കരഞ്ഞു ശ്വാസം നിർത്തി പിടഞ്ഞു മൂത്രം ഒഴിച്ച്... നീല നിറം ആയി ... ഞാൻ ഓടി എടുത്തു കുഞ്ഞിന്റെ മുഖത്തു ഊതി കാലിൽ ഒരു അടി കൊടുത്തപ്പോൾ ആണ് ശ്വാസം വന്നത്... ഞാൻ കരഞ്ഞു പോയി ആ നിമിഷം.. ഇപ്പോഴും പഴയ ആചാരങ്ങൾ കൊണ്ട് നടക്കുന്നവർ ഉണ്ട്... ഇപ്പോഴും ചിക്കൻ പോക്സ് വന്നാൽ ഹോസ്പിറ്റലിൽ പോകില്ല ഊതലും വേപ്പില ബെഡിൽ വെച്ച് കിടക്കുകയും ചെയ്യുന്നവർ ആണ്

  • @asherafasheraf6183
    @asherafasheraf6183 2 года назад

    Dr eadh hospital aann place onn parayo

  • @RameshP-uc8xv
    @RameshP-uc8xv 2 года назад

    Hi dr....
    Ente mon 5month aayi...
    Urine pass cheyyumbol karayunnu... Ithu enth kondaanu

  • @rathim3015
    @rathim3015 2 года назад

    Doctor I am Rathi എൻ്റെ മോന് 72days ആയി കാലിന് വളവുണ്ട് എന്താ ചെയ്യേണ്ടത്

  • @aradhyavlog7204
    @aradhyavlog7204 2 года назад

    Mam enta molk 6 months ayi. Kuttiyudey edathey niblentey bhagath nammal thodumbol oru cheriya thadip poley athra valuthayit alla. Oru kuripintey athraye ullu. Muthirnavar parayunnath palu pizhinj kalayanjth kondanann parayunnu. Entha dr. Chayendath

  • @SaleemSaleem-tp5sx
    @SaleemSaleem-tp5sx 2 года назад +1

    Preterm babysinte valarcha ye kurich oru video cheyyamo dr

  • @ashabibin1962
    @ashabibin1962 2 года назад

    Hi

  • @highrich9319
    @highrich9319 2 года назад

    Kunjinte thalayude pirakil ell pondhi nilkkunnund oru bhagam mathrame thirinj kidakkunnullu 3 masam aayi

  • @hawaaramsheedhawaa7711
    @hawaaramsheedhawaa7711 2 года назад +1

    Kunjungalk kurungal ndavumbo motion poogumbo koode stool koodi poogoo mam...one year thaazeyilla kunjungalk

  • @revathy707
    @revathy707 2 года назад

    Dr kunjinu head shave cheyyunnath ok ano? Oru custom pole ellarum cheyyunu.ok anenkil eth ageil cheyam?

  • @keralaelephants5310
    @keralaelephants5310 2 года назад

    Plss ithinu rely tharo madem

  • @joicyngeorge7728
    @joicyngeorge7728 2 года назад +5

    Reply കിട്ടുന്നതിന് വേണ്ടി എവിടെയാണ് Q ഇടേണ്ടത് Dr

  • @lekshmisooraj8609
    @lekshmisooraj8609 2 года назад

    Ente molk 33day ayii pakal time full orakka rathri oragilla karachila
    2day ayii motion pogunnilla satharana oru day kudi poyal 2 time mathre pogullu. Ithipo 2day ayi poyitt enth konda docter
    Enik breast milk ond but aval kudi poyal oru 10minit polum kudikilq

  • @anjukp4815
    @anjukp4815 2 года назад +1

    Ma'am 3 month old aya molude facil white paadukal undu..entha cheyyende

  • @shibil0120
    @shibil0120 2 года назад

    Kunjungalude thonn uyarunnathin enth cheyyam

  • @nimshithirshad730
    @nimshithirshad730 2 года назад +4

    Mam,
    Which temperature considered as fever and when to see a doctor.

  • @najiyaaboobakkaraboobakkar3899
    @najiyaaboobakkaraboobakkar3899 2 года назад

    Hi mam,njan ithinumunne comment ittarnu onninum rply kitteela .ente mon 64days an avan ippo orazhchayayit avnte thalayil oru muzha pole kanunnu thottal vellam pole yan .ath satharana indavunnathanenna ellavarum parayan pakshe jenichappo avante thalayil oru chuvanna nirathil indarnu ath randeesam kazhinjappo povum cheithu ith ippo undayathan kuzhappando plz enik rpl tharane dr ente cs ayirunnu

    • @najiyaaboobakkaraboobakkar3899
      @najiyaaboobakkaraboobakkar3899 2 года назад

      Avan left brest idak kudikan madiyan vallathe karayum ath kodukumbo .idak kudicha pal muzhuvanum charthikum innalem charthichu athenthondan

  • @hamdanhamduhamdanhamdu2733
    @hamdanhamduhamdanhamdu2733 Год назад

    Dr. ന്ടെ മോൻ ഒരു വയസ്സ് 11. മാസം ആയി അവൻ എപ്പോഴും വയർ വീർതിരിക്കുന്നു ഫുഡ്‌ കയിച് കഴിഞ്ഞാൽ ഒരു പാട് വയർ വീർത്തു വരും ഇടക്കിടക് ലൂസ് മോഷൻ ആവുന്നു കുറെ ഡോക്ടർ കാണിച്ചു ഒരു കുറവും ഇല്ല ന്താണ് പരിഹാരം. Plssss. Reply

  • @jabirjabi3178
    @jabirjabi3178 2 года назад

    Plz rply

  • @fouziyafazal4150
    @fouziyafazal4150 2 года назад

    Muttayum Palum onnich kodukkunad virudhaharamano? Pls reply

  • @jishamathew4873
    @jishamathew4873 2 года назад +1

    Dr ante molk ipppol 104 divasamayi birth weight 2. 820 avalk cheriya kurukurup pole mukilude sound kelkam eppolum illa chelappol urangumoolum und ith problem ano enthukondanu ingane varunath.

  • @razzakrazza639
    @razzakrazza639 2 года назад

    Mam yende delivery kaiju 1 month aay njan ippol ajashwagandadhi lehyam kazichal kunjin yendang buddi muttu undavo plzzz rply

  • @swathiclinton4270
    @swathiclinton4270 2 года назад +6

    കുഞ്ഞുങ്ങളെ ഏത് മാസം പ്രായം ആകുമ്പോൾ ഇരുത്തി കുളിപ്പിക്കാം?

  • @shafeeqauthar8637
    @shafeeqauthar8637 2 года назад

    Hi mam...yante molk 7month ayyi...pall kuravann ath kond formula milk Ann kodukkunath...formula milk kurach kond varunnathinne Aattinpall kodukkammoo...pls repply

    • @sajnaj123
      @sajnaj123 2 года назад

      Animal milk ottum kodukarth... Allergy kafakket oke varum... After 1yr only animal milk kodukan pattu...

  • @beingpathoo__4120
    @beingpathoo__4120 2 года назад +1

    Etra masam mudhal namak kutikale iruthi pidikam

    • @mayap888
      @mayap888 2 года назад

      Mole eduth kall cherichu vekunnu nadakubol athu kuzappamundo

  • @thasleenabeegum145
    @thasleenabeegum145 2 года назад

    Delivery kazhinj etra nalanu madam iron tab kazhikendath

  • @ambimariyambi7999
    @ambimariyambi7999 2 года назад

    Maam my son is 5 month old avanik cow milk kodukavo

  • @chanchalmariya9324
    @chanchalmariya9324 2 года назад

    Ende mon kuduthalum oru side vachuanu kidakkunathu side mattikoduthalum avan thirichum agane kedakkolluui athu pinne problem undakko

  • @athikuttan8113
    @athikuttan8113 2 года назад

    Mam formula milk ne kurichu vedio cheyumoo plz.. Ottum milk ellaaammaku.. Nan Pro anu kodukkunnee plz reply

  • @jihanjalal9896
    @jihanjalal9896 2 года назад

    Hi mam . munpathe video's l onnm reply kittiyila.ente molk 2mnts aayi.pokkil bhagam kurach puzz pole kanunu.mupinase ointment idunund.prblm undo

  • @junaidp2333
    @junaidp2333 2 года назад

    Hi mama ande moon 2month aayi kafakkett maarunilla kure dys aayi ath kond poliyuo kodukkamooo plz reply

  • @reshmapk8973
    @reshmapk8973 2 года назад

    Dr. 7 month kazinja kuttiku nightil etra tavana palu kodukanam

  • @arshiassis1604
    @arshiassis1604 2 года назад

    എന്റെ മോൾ 2 വയസ്സായി. പല്ല് തേക്കാൻ സമ്മതിക്കുന്നില്ല. വായ തീരെ തുറന്നു തരുന്നില്ല. എന്ത് cheyyanam

  • @aj2sa2kb20
    @aj2sa2kb20 2 года назад +1

    Dr. എന്റെ മോൾക്ക് 7 Month ആയി .3 ദിവസം നന്നായി പനി ഉണ്ടായിരുന്നു. Dr നെ കാണിച്ചു Paracetamol cyrup തന്നു .പനി മാത്രമേ ഉണ്ടായിരുന്നൊള്ളു.പനിയുള്ള ദിവസം മൂത്രമൊഴിച്ച തുണി അന്ന് അലക്കാതെ പിറ്റെന്നാണ് അലക്കിയത്. മൂത്രമൊഴിച്ച ഭാഗമെല്ലാം black grapes ന്റെ നിറം ആയിട്ടുണ്ടായിരുന്നു. അത് എന്താണ് .പനി ഇപ്പോൾ ഇല്ല .അത് കൊണ്ട് Dr നെ ഇനി കാണിക്കണോ മൂത്രത്തിൽ ഈ നിറം കണ്ടതിന്. Pls rply Dr

  • @muhsinavahid3443
    @muhsinavahid3443 2 года назад

    Mam ,ente monu 35 days aayi.avanu urangumbol oru njerakkam aanu .Ithu enthu kondanu.

  • @ushavijayakumar6962
    @ushavijayakumar6962 2 года назад

    Thanks Dr for the useful information

  • @deepaagesh8208
    @deepaagesh8208 2 года назад +2

    എന്റെ കുഞ്ഞിന് 1 വയസ്സ് 2 മാസം...മൂത്രമൊഴിക്കുമ്പോൾ മുക്കുന്നുണ്ട്..അതെന്താണ് ഡോക്ടർ

  • @deepikajilish2543
    @deepikajilish2543 2 года назад +1

    Madam enik TSH 103anu pregnancy time thot thudagiyata ente monu three month ai avanu vayatinu pokunath othiri strain cheytha ath enik TSH ulllat kond ano kunjinu weight gain ok und vayarinu veerp illa TSH ulllat kond thyroxine medicine 50 kazhikund ath breast feed cheyunath kond kuzhapamundo

    • @aneeshaarunkumar0
      @aneeshaarunkumar0 2 года назад

      Same problem... കുഞ്ഞിന് തൈരോഡ് ഉണ്ടോ?

    • @deepikajilish2543
      @deepikajilish2543 2 года назад +1

      @@aneeshaarunkumar0 kunjinu discharge cheythapo illarunu pine nokilla

  • @shiniparayil
    @shiniparayil 2 года назад

    dr plz make a video for ileocollic intussusception in infants

  • @aminamuhammad4950
    @aminamuhammad4950 2 года назад

    Dr dlvry kazhinju ethra months vare calcium and iron kazhiknm

  • @nechunechu9983
    @nechunechu9983 2 года назад

    Doctor ente makan 4masam tudakkamanu..idh vare avante tala round shape aayita ...adhin endh cheyyanam

  • @sreejithasreekutty4206
    @sreejithasreekutty4206 2 года назад

    Medam oru dout koodi മൂത്ത കുട്ടിക്ക് പാല് കുറവാണെകിൽ രണ്ടാമത്തേതിനും കുറയും എന്ന് കേട്ടു seriyano

  • @jamsheerap5070
    @jamsheerap5070 2 года назад

    Mam ente moonu 6 month akanai 2 day munne kalinu virayal vannu.sukamilla kafakket pani chumayokke anu.inn pinneyum kalinu virayal vannu asukamaiitano egane virayal varunnathu? Enthu kondaanu mam agane. eny problm

  • @suvarnamalu2286
    @suvarnamalu2286 2 года назад

    Hai maam enta baby k 9 mnth running anu edak edak caffakett varunnu caffacatte ulla samayam baby na care cheyyunnathum aa time enthokke fd kodukkendath ennu paranju tharumo plz

    • @suvarnamalu2286
      @suvarnamalu2286 2 года назад

      Vava ezhunettal chila samayagalil kaiyum kalum virakkunundakum enthekilum prasnam undo plz rply

  • @farihanoushad3716
    @farihanoushad3716 2 года назад

    Dr kafakkett ullappo vaccine edukkamo

    • @farihanoushad3716
      @farihanoushad3716 2 года назад

      Pls reply dr. Ippo antibiotic kodthondirikkunnd. 3 months

  • @snehamenon3624
    @snehamenon3624 2 года назад

    Mam, babies and toddler food mouth il holding cheyunathine kurich parayamo.

  • @praginam2752
    @praginam2752 2 года назад +1

    Mam ente molk 2 month ayi.aval edakkide. Nakku purathekidunnu ath entha agane.pls reply mam

  • @massahlavk2896
    @massahlavk2896 2 года назад

    After delivery എത്ര മാസം അയൺ, കാൽസ്യം ടാബ്ലറ്റ് കഴിക്കണം?

  • @aryadeviks2563
    @aryadeviks2563 2 года назад

    6 months kazhinja babykk cerelac kodukkamoo

  • @nidhinkumar53
    @nidhinkumar53 2 года назад

    Ma'am kuttik baby Vita powder kodukkunnathinu enthegilum kuzhappam ഉണ്ടോ..

  • @asokankk4246
    @asokankk4246 2 года назад

    👍👍👍

  • @alliswell9112
    @alliswell9112 2 года назад +1

    Mam...nte unnik 7 month aayi...breast feeding kurawa..apo 3 times fud kodukunund...kunjin nannayit dhahichonn engane ariya

  • @AmeerAli-ok9cw
    @AmeerAli-ok9cw 2 года назад

    Ente mon 1 monthai .avan paal kudikum torum motion pon.id endelum pro ano

  • @navamiraj6711
    @navamiraj6711 2 года назад

    Mam ende monu 4 months aavar aayi. Prasavichathu muthal chila time paalu kudikmbo kurukurup indakarind chilapo indavarilla. Ith kanikendathu indo. Cold vannit kaffakett maranjitt is a microcef nu illa marum kodukkunnu ulai ath nirthumbo pnem kurukurup varunnu athendha

  • @abhiachuriju8899
    @abhiachuriju8899 2 года назад

    Hi mam, delivery kazhinje 3 month aayi.puram vedhana sahikan pattunnilla, plz plz reply

  • @chappusharaf8937
    @chappusharaf8937 2 года назад

    3 വയസ് വരെ മുലപാൽ കൊടുക്കാമോ

  • @Superheros_.123
    @Superheros_.123 2 года назад

    ഡോക്ടർ എന്റ മോൻ ഒരു മാസം കഴിഞു. അവൻ ലെഫ്റ്റ് സൈഡ് മാത്രം പാൽ കുടിക്കുന്നുളു. എന്റ മൂത്ത കുട്ടിയും ഇങ്ങനെ തന്നെ ആയിരുന്നു. റൈറ്റ് സൈഡിൽ പാൽ കുറവാണ്. കുട്ടി കുടിച്ചില്ലെങ്കി പോലും. കലിപ് ഒന്നും ഫീൽ ആകുന്നില്ല. ആദ്യത്തെ one വീക്ക്‌ പാൽ പിഴിഞ്ഞ് കളഞ്ഞു. പിന്നെ കലിപ് ഇല്ല. ബട്ട്‌ കുട്ടി ഇപ്പോ ഒട്ടും കുടികുന്നില്ല. കൂടാതെ ആദ്യം മുതൽ തന്നെ ഉപ്പു രസം ആണേ പാലിന്. ഫസ്റ്റ് കുട്ടീടെ സമയത്തും ഉപ്പു രസം തന്നെ ആയിരുന്നു. ഇത് എന്ത് കൊണ്ട് ആണ്. ഇത് മാറാൻ എന്ത് ചെയ്യും ഡോക്ടർ...
    2.one month കഴിഞ കുട്ടിയെ തലയും കയും ചേർത്ത പൊക്കി എടുക്കാമോ? അങ്ങനെ എടുക്കുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ?

  • @sreelakshmi1131
    @sreelakshmi1131 2 года назад +2

    Dr എന്റെ മോന് 70days ആയി. നന്നായി പാൽ ഉണ്ടായിരുന്നു. ഇപ്പോൾ കുറച്ചു ദിവസമായി പാൽ ഒരുപാട് കുറവാണു. അവനു ഒട്ടും തികയുന്നില്ല. കരയുന്നു. ചെറുപയർ ഓട്സ് ഉലുവ എല്ലാം കഴിച്ചിട്ടും പാല് കുറവാണു.Formula milk കുടിക്കുന്നുമില്ല. എന്ത് ചെയ്യും മാഡം? ഞാൻ വല്ലാത്ത വിഷമത്തിലാണ്

  • @niyasiju8922
    @niyasiju8922 2 года назад

    Dr 4 month boy .urine pass cheyyumbol edakku bhalam pidikunnath pole thonunnunnu.

  • @bincynavakod3146
    @bincynavakod3146 2 года назад

    Dr,നാലാം മാസം കുഞ്ഞുങ്ങൾ കമഴ്ന്നാൽ നായയെ പോലെ അലയും ന്നും പറഞ് എന്റെ അമ്മായിയമ്മ രണ്ടുവശത്തും പില്ലോ വെക്കാൻ നിർബന്ധിക്ക, അങ്ങനെ വേണ്ടാ പറഞ്ഞപ്പോ എന്നോട് വഴക്കാക്കി, അതോണ്ട് ദയവായി ഇതിനൊരു മറുപടി തരണം അമ്മയെ കേൾപ്പിക്കാനാ.

    • @reshmapt1259
      @reshmapt1259 2 года назад

      എന്തൊക്കെ അന്ധ വിശ്വാസങ്ങളാ ല്ലേ??

  • @murshidappfairoos1911
    @murshidappfairoos1911 2 года назад

    Madam,
    Ente molk 5 month ayi. Unknown people unknown place nirthathe karayum mattiyedukan vala markavum undo

  • @ayshaaysha8240
    @ayshaaysha8240 2 года назад

    Mam...delivery kaynnitt ippoo 44day aay thummumboo okkey urin oyich pokunnu...nth kondaa

  • @neethumathews2149
    @neethumathews2149 2 года назад

    Ragi kurukk കൊടുക്കുമ്പോൾ oru kal tsp pashuvin നെയ്യ് ചേർത്ത് koduku.... മോഷൻ ok avum.. Bt കഫകെട്ട് ജലദോഷം ഉണ്ടെങ്കിൽ നെയ്യ് കൊടുക്കരുത്

  • @vishnujamenon8437
    @vishnujamenon8437 2 года назад

    Hi mam... Iron drop kodukumbol vaayil Kara varumo..? Any remedy..?

  • @keralaelephants5310
    @keralaelephants5310 2 года назад

    Njn kore thavana aayi madathinod premature baby k weight vekkan ulla foods ne patti .Ente mon 29 weeks premature ayirunnu. Birth weight 975gm ipo 8 month aayi..4800 weight

  • @vininiva4437
    @vininiva4437 2 года назад

    madam ente makan ippol 7 masam kazhinju ravile amritham podi kuruki kodukunund evng cerelac aanu kodukunnath evng vere enthan kodukan pattuka?

  • @vinayapaul5590
    @vinayapaul5590 2 года назад

    Doctor ente makalke 20 days aayittullu..face il niraye red colour il kurukkal vannirikkunnu..ethine enthaanu kaaranam..pls reply doctor

  • @ajmalaju7096
    @ajmalaju7096 2 года назад

    Maam ente mon 45 days aayi. Moothram ozhikumbol bayakara karachil aan edh normalano plz rply

  • @littlelittlestar5073
    @littlelittlestar5073 2 года назад

    Dr. എന്റെ മോൻ പാൽ കുടിക്കാൻ മടി കാണിക്കുന്നു, ഉറക്കിയിട്ടൊക്കെ ആണ് പാൽ കൊടുക്കുന്നത്, വളരെ വിഷമം തോന്നുന്നു, പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏

  • @jessymolejoy3221
    @jessymolejoy3221 2 года назад

    Dr ente molku feb 12 avumbo2 vayassavum. Molu dress idan nalla budhimuttanu. Nalla karachilum. Dress idumbo oorimattan sramikum. Thanupathupolum dress idtheya kidakunne. Night sheet polum choodunnilla. Sheelipikathondanenna എല്ലാവരും parayunne. Avalde ശരീരം epozhum cheriya choodundu

  • @mufeedavahab4978
    @mufeedavahab4978 2 года назад

    കഴുത്തിലെയും കാലിലെ മടക്കി ൽ കാണുന്ന ചുവപ്പ് വിണ്ട് നിൽക്കുന്നത് മാറാൻ എന്ത് ചെയ്യണം മാഡം Pls Reply

  • @sonyjohny8738
    @sonyjohny8738 2 года назад

    Doctor...ente kunjinu lactose intolerance aanu..kunjinu 1 month ayi...ithu Marumo.. doctor ne kanichappo mactace Enna oru enzyme thannu...but oru kuravum illa...ippo zerolac formula milk and breast milk Mari Mari kodukkan paranju...vayattil nnu gas orupad pokunnu...karachilum aanu...urakkam illa....entha cheyyendathu...please reply 🙏🙏🙏🙏🙏🙏🙏🙏🙏

  • @neethusree6442
    @neethusree6442 2 года назад

    Hii mam..ende Monu 3ara month aayi.. Avane pothinju vechal matrame urangunnullu... Ilenkil pettanu urakam unarunnu... Epozhum pothinju vekkunnathil endelum dosham undo mam???

  • @muhammedshafimuhammedshafi8656
    @muhammedshafimuhammedshafi8656 2 года назад

    Hai Dr
    എന്റെ കുഞ്ഞിന് 2 month ആയി അവന്റെ കാൽ ഇടക്ക് വിറയൽ വരുന്നു എന്തെകിലും പ്രശ്നം ഉണ്ടോ pls reaplay mam

  • @shanakp4941
    @shanakp4941 2 года назад +1

    Hi doctor.. Ente molk 1 vayassum 10 months aayii.. Molk 13 days aayi fever thudangiyitt.nightil aan koodudalaaytt kaanunnadh. 2 times doctre kaanichu.. Syrup kodkunnund.. Jaladosho chumayo onnum kaanunnilla. Ee fever endh kondaanenn parayo...

    • @zayannivin5061
      @zayannivin5061 2 года назад

      Digetion prblm enthekilum undakum or urinry infectiin

  • @elzaasworld1621
    @elzaasworld1621 2 года назад

    Maaam Vitamin D3 must drops ethra masam kodukkanam.
    Ethra anu dose?
    Vere endhelum Vitamins kodkano?

  • @ragilae3589
    @ragilae3589 2 года назад

    Doctor ente monn 8 vayasayi. Avanu divasavum ravile ezhunetal mookkadayum. Nannayi thummalum undavum. Mook thodumbozhum thummalum mookadapum und. Doctore kanichapol mookinn cheriya valavundenanu paranjath. Ithu maran njan enth cheyanam. Avanu ithu valiya dstrbance aanu. Plz reply dr

  • @anvis-world
    @anvis-world 2 года назад

    ഡോക്ടർ എന്റെ മോൾക് hemanjioma മുഖത്തു und. ചെറിയ swellingum und. പേടിക്കേണ്ടത് undo. മെഡിസിൻ എടുക്കണോ? അതോ തന്നെ മാറുമോ? ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ? Plz reply

  • @aleeshashiju5280
    @aleeshashiju5280 2 года назад

    എന്റെ കുട്ടിക്ക് 6 മാസം ആയി പകൽ സമയത്ത് കുറു കുപ്പും അത് അടുത്ത് ഉള്ളവർക്ക് ശരിക്കും കേൾക്കാം അത് പോലെ തന്നെ അവൻ ഉറങ്ങുമ്പോൾ ഒരു പ്രത്യക തരം ശബ്ദം ഉണ്ടാക്കുന്നു ഇതിന് ഞാൻ ഡോക്റെ കാണിച്ചു അപ്പോൾ മൂക്കി ഒഴിക്കാൻ മരുന്ന് തന്നു പിന്നെ ambroxol hydrochloride drop തന്നു മൂക്കില് ആ മരുന്ന് ഒഴിച്ചും drop കൊടുത്തിട്ടും ആ ശബ്ദം മാറുന്നില്ല എന്നാൽ അവൻ നന്നായി ഉറങ്ങുന്നുണ്ട് പക്ഷേ പുറത്ത് കേട്ട് നിൽക്കുന്ന ഞങ്ങൾ പേടി ആവുന്നു ഇത് മാറുമോ ഞങ്ങൾ ഇതിന് എന്ത് ചെയ്യണം

  • @noufalnoupu99
    @noufalnoupu99 2 года назад

    Mam eante molk 76 days ayi birth wite 2. 600 anu eppo 4.200 anu kunjinu birth muthlue navu edak ede purathidnnu eppolum athund enthukondaanu mam Agane thyrold 12.73anuobserved value undaaye birth timel. Motion correct pokunnilla doctore kanochirunnu gas problem eannu paranju sodium citrate um senasof um kodkan tannu athukodthal gas problems koravund but motion pokan gulika vechal mathram pokunnu. Chilar paranju orange tomato Black graphics enthinte neerkodtal madinn. kod kanpattumo motion edak nights urine pass cheyyarilla morning vare enthakilum problems undo palu kudikunnud. edak bhayangara karachilinu. Plz reply taranam

  • @anjithaanju158
    @anjithaanju158 2 года назад

    Dr എന്റെ mol ഉറങ്ങുബോൾ എന്റെ നെഞ്ചിൽ കിടന്ന് uragar. എന്നാൽ അവളെ അങ്ങനെ കിടത്താൻ എവിടെ ഉള്ളവർ സമ്മതിക്കില്ല. കുട്ടിയുടെ നെഞ്ച് അടയും എന്നാണ് പറയുന്നത്. ഇപ്പോൾ അവൾക്ക് 50 days ആയി.

  • @fathimasinu1425
    @fathimasinu1425 2 года назад

    newborn babies ഇൽ ഉണ്ടാവുന്ന മൂക്കടപ്പ് നെ കുറിച്ചും വീഡിയോ ചെയ്യാമോ.
    മൂക്കടപ്പ് ഉണ്ടായിട്ട് നന്നായി കുറുകലും ഉറങ്ങുമ്പോൾ sound ഉം കേൾക്കുന്നുണ്ട്.28 days ആയപ്പോ തന്നെ മൂക്കടപ്പ് കണ്ടു.ഇപ്പൊ 60 days ആയി മൂക്കടപ്പ് മാറിയിട്ടില്ല. 3 പ്രാവശ്യം dr കാണിച്ചു. 6 hrs കൂടുമ്പോ ആവി പിടിക്കാൻ പറഞ്ഞു മരുന്നും തന്നു. ഇപ്പോഴും ശെരിക്ക് മാറിയിട്ടില്ല. Saline drops ഉപയോഗിക്കുന്നുണ്ട്. പാൽ കുടിക്കാൻ രാത്രി സമയത്ത് ചെറിയ ബുദ്ധിമുട്ട് ഉണ്ട്. ഇപ്പൊ മരുന്ന് ഒന്നും കൊടുക്കുന്നില്ല

  • @linshashahul3436
    @linshashahul3436 2 года назад

    6 month food start cheyyumbo eppozha 2 Neram kodukkuka

  • @shahla4620
    @shahla4620 2 года назад +1

    Maam കുഞ്ഞുങ്ങളുടെ കണ്ണിന്റെയും മൂക്കിന്റെയും ഇടയിലുള്ള ഭാഗം കൈക്കൊണ്ട് ഉയിഞ്ഞു ശെരിയാക്കേണ്ടതുണ്ടോ?
    അതോ വലുതാകുമ്പോൾ താനേ ശെരിയാകുമോ? Plz reply

  • @SunithaSunitha-wx5yc
    @SunithaSunitha-wx5yc 2 года назад

    Doctor baby ന് അഞ്ച് മാസം പ്രായമുള്ള കുട്ടിയാണ്,അവൻ കമിഴ്ന്നു കിടക്കും പോൾ ഒരു second ആവുമ്പോലേക്കും കരയാൻ തുടങ്ങുന്നു ഇത് normal aano onnu പറയുമോ

  • @shameeramuhammedali4870
    @shameeramuhammedali4870 2 года назад

    Kunjungale eanna theachu kaalu okke uzhiyanm eannokke parayaarund ithu cheaythillangilu avarude kaalu valayum eannokke parayunnathinu seriyaano 3 month kazhinju babykk avane idakkide jaladhosham okke undaavarund athukaaranam daily eanna onnum theakkarilla athu kinda chodhikkunnathu maaam

    • @jyothsnanair5766
      @jyothsnanair5766 2 года назад

      Angne parayarund..njn mikavarum oke angneya cheythitullathu

  • @janakijenny7931
    @janakijenny7931 2 года назад

    Helo ma'am
    thank you for your videos.
    ഞാൻ മുൻപ് dbt chothichirunnu. Reply കിട്ടിലാ.
    Plss mam.
    ഉര മരുന്ന് കൊടുകുന്നതിൻ്റെ ഡോഷത്തിനെ കുറിച്ച് ഒരു video ചെയ്യാമോ plsss മാം. Kure കുഞ്ഞുങ്ങൾ ഇതു കാരണം കഷ്ടപെടുന്നുണ്ട്.

    • @maanumuthu6910
      @maanumuthu6910 2 года назад

      Kudkkan padila Ora maruj.
      Mam video cheyithitund

  • @anandhuraj4815
    @anandhuraj4815 2 года назад

    ഡോക്ടർ എൻറെ മകന് മൂന്നര മാസം പ്രായം ഉണ്ട്. അവൻറെ വെയിറ്റ് ഒക്കെ നോർമൽ ആണ് .എന്നാലും അവൻ പാലു കുടിച്ച് കഴിയുമ്പോൾ വൊമിറ്റ് ചെയ്യുന്നു.അവൻറെ ഗ്യാസ് തട്ടി കളയുമ്പോൾ കുടിച്ച പാലിലെ പകുതിയോളം ഛർധിചു കളയുന്നുണ്ട്. അതെന്തുകൊണ്ടാണ് ഡോക്ടർ

  • @Anusreejishnu
    @Anusreejishnu 2 года назад

    Ente molk 6 monthaayi..molude naavil white colour und thudachit povunnilla angane ullathukond enthenkilum prblm undo?

  • @alutale7827
    @alutale7827 2 года назад

    Dr enik Cs kayinjit 3 mnth kayinju scnd delivery aan. 2um Cs ayirunuu. Enik nalla vayar und oru 8 mnth prgnt aya pole aan ellavarum kaliyakunu ithrak vayar njan arkum kanditila... pls reply pls vitt povaruth

  • @nivedyaswaminathan2448
    @nivedyaswaminathan2448 2 года назад

    Mam...hydronephrosis ne kurichu parayamo....left renal pelvis measure 12.3mm at 5th month

  • @amrithakj5816
    @amrithakj5816 2 года назад

    Ente kunjinu 47 days ayi avante eyelashesil idak white podipole und , endhu kondanu ingane varunnath ?ith pedikkendathundo?

  • @parvathyraj.u9560
    @parvathyraj.u9560 2 года назад

    Mam kuttikalk motion sickness varumo.Enik motion sickness und. So monum agane varo nn pedi. Agane vannal avark medicine kodukkan pato??

  • @sathyakrishna111
    @sathyakrishna111 2 года назад

    Mom എന്റെ മോന് 5മാസം ആയി. അവനു ഞാൻ മുലപാൽ മാത്രം ആണ് കൊടുക്കുന്നത് ഇപ്പൊ lactogen കൊടുക്കുന്നുണ്ട്. രണ്ടു ദിവസമായി മുലപാൽ കുടിക്കാൻ മടിക്കാണിക്കുന്നു. എന്തു ചെയ്യണം

  • @midhubaju8179
    @midhubaju8179 2 года назад

    Doctor ente molk 86 days aayi aval weight 6.300 aan idakk molde valathu kal mathram virakkunnu ith kuzhappamundo.

  • @sinisini5218
    @sinisini5218 2 года назад

    ഡോക്ടർ, എന്റെ മോൾക്ക് ഇപ്പൊ 56 ദിവസം aayi, അവൾ ഉറക്കത്തിൽ ഞെട്ടി ചാടാറുണ്ട്, ഇപ്പൊ ഈ അടുത്തായി 2 തവണയായി ഉറക്കത്തിനിടെ പെട്ടെന്ന് അങ്ങ് എണീക്കും എന്നിട്ട് കളിക്കും പിന്നെ വായേൽ നിന്ന് വെള്ളം വരുന്നു, ഇത് എന്താണ്, ഫിക്സ് എന്തേലും ആവുമോ പേടി ആവുന്നു ഡോക്ടർ pliz റിപ്ലൈ 🙏

  • @binianubabu7155
    @binianubabu7155 2 года назад

    Doc ente pregnancy il 34th week il scan nadathypm kunjinu kidney il pelivicalitesia indenu diagnse chythrunu..ipm kunjinu 4 months akunu..idayku idayku scan chythu nokunud..dual collectng system anu kunjinte right kidney..athondu ano dilation undakune?4mm und ipm measuremnt athinte..pine left kidney il 2mm unte calcium depost um kanunu..athinu reason entha..breastfeed matre ulu.nephrolost ine kanikan paranju.angne kanichu apam MCU test future il chythu nokam enu paranju.kunju urine pass chymbm athre force il ala vidune athu preshnam ano? Enthanu as a mother eniku chyn patuka ente kunjinu vendi?

  • @aleenabalu
    @aleenabalu 2 года назад

    Dr. എന്റെ മോൻ ഇപ്പൊ 6 months ആണ് അവൻ മുട്ട് കുത്തി പോകും പിടിച്ചു തനിയെ എണിറ്റു നിൽക്കും. ഇതുകൊണ്ട് കാലിന് എന്തെങ്കിലും pblm വരുവോ.. എല്ലാം കുറച്ചു നേരത്തെ ആണ് ചെയ്യുന്നത്