സുധി മോളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടല്ലോ ഒരുപാട് സന്തോഷം ആ ഗിഫ്റ്റ് തന്ന നല്ല മനസ്സിന് ഉടമയോട് ഞാനും നന്ദി അറിയിക്കുന്നു എത്ര കരുതലോടെ ആണ് ഓരോ സാധനവും അയച്ചു തന്നത്
സുധിയുടെ പ്രാർത്ഥനയിൽ ആ കുടുംബത്തെ എന്നും ഓർത്തു നന്ദിപറഞ്ഞുകൊണ്ടേയിരിക്കണം അതുവഴി സുധിയുടെ കുടുംബത്തിന് ഉയർച്ച ഉണ്ടാകും ദൈവം 2 കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤❤
,വളരെ താഴ്ന്ന നിലയിൽ ജീവിച്ച സുധി മോളെ ഒരുപാട് ഉയർന്ന നിലയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഗിഫ്റ്റ് അയച്ച കുടുംബത്തിനും ഒരുപാട് അനുഗ്രഹം ദൈവം കൊടുക്കട്ടെ ❤👍
കോപ്പർ ബോട്ടം ചരുവം ഒത്തിരി നല്ലതാ ഗ്യാസ് അടുപ്പിൽ യൂസ് ചെയ്യാൻ നല്ലതാണ് ചായ ഉണ്ടാക്കാനും കൊള്ളാം ഗിഫ്റ്റ് എല്ലാം അടിപൊളി പുതിയ വീട്ടിൽ പുതിയ സാധനം very good 👍👍👍👍❤❤❤
പാവങ്ങളെ സഹായിക്കുന്ന പാലക്കാരിക്ക് കുടുംബതനും. പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ സുധി ഗിഫ്റ്റ് കിട്ടിയ കാണിക്കണേ എനിക്ക് നല്ല ഇഷ്ട്ടാണോ ട്ടോ അത് കാണാൻ ❤️❤️👍
ഒരുപാട് സങ്കടത്തിലും വിഷമത്തിലും പെട്ടു ശ്വാസംകിട്ടാത്ത അവസ്ഥയിലിരിക്കുന്ന സമയമാണെങ്കിലും സുധിക്ക് എങ്ങനെ ഓരോരോ സമ്മാനം കിട്ടുന്നത് കാണുമ്പോൾ എല്ലാം മറന്ന് സന്തോഷിച്ചു പോകുന്നു❤
സുധി മോൾക്ക് ഇപ്പോൾ ഒത്തിരി സഹോദങ്ങൾ ഉണ്ടല്ലോ... ദൈവം എല്ലാം തന്നു സനുഗ്രെഹിക്കുന്നത് സഹോദരങ്ങളിലൂടെയാ... ഇതൊക്കെ നോവിച്ചവർ കാണട്ടെ... ദൈവം സുധിമോളെ ഉയർത്തി... ഇതു കാണുമ്പോൾ ഞങ്ങൾക്കും ഒത്തിരി സന്തോഷം. അവരെയും, നിങ്ങളെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ!.
സുധിമോളെ ഇനിയെങ്കിലും നീ സന്തോഷമായി എല്ലാ സൗകര്യത്തോടെയും ജീവിക്കൂ പാവം അവൾക്ക് ഈ കാലത്ത് ഇതൊക്കെ അത്ഭുതമാണ് അവരെ സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അവർക്ക് സുധിമോളുടെയും കുടുംബത്തിന്റെയും പ്രാർത്ഥന എന്നും ഉണ്ടാവും കാണുന്ന പ്രേക്ഷകരുടെയും 🙏🙏🙏
ദൈവത്തിന്റെ അനുഗ്രഹമാണ് സുധി ദൈവത്തിന് നന്ദി എപ്പോഴും പറയുക. അയച്ചു തന്ന വർക്കും അവരുടെ കുടുംബത്തെ യും സുധി യെയും കുടുംബത്തെ യും ദൈവം അനുഗ്രഹിക്കട്ടെ👏👏👏👏👏👏❤❤❤😂
സുധിമോൾക്ക് ഈ ഭാഗ്യം ഒക്കെ തരാൻ ഇടയാക്കിയ അമ്മായിയമ്മക്കും അച്ഛനും മറ്റുള്ളവരോട് ഹൃദയം കൊണ്ട് നന്ദി പറയണം. അവർ ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇതൊന്നും കിട്ടില്ലായിരുന്നു...... പാലക്കാരി ചേച്ചിക്ക് നന്മകൾ നേരുന്നു. 👍👍👍
നെഗറ്റീവ് കമെന്റ് വന്നകൊണ്ടാണോ സുധി വലുതായിട്ട് ചിരിക്കാതെ ഒച്ചവെക്കാതെ സംസാരിക്കുന്നതു അതോ എന്തേലും വയ്യാഴ്ക ഉണ്ടോ happy ആയി ഇരിക്കൂ സുധിയുടെ ചിരി ഒരു പോസിറ്റീവ് വൈബ് തരുന്നയാണ് ❤
ചേച്ചി ഒരുപാട് പാത്രങ്ങൾ വേണമെന്നില്ല കുറച്ചു പാത്രം നിങ്ങളുടെ. ആങ്ങള ഭാര്യക്ക് കൊടുക്കൂ... ചേച്ചി ഒരുപാട് സഹായങ്ങൾ നിങ്ങൾക്ക് ചെയ്തു തരുന്നില്ല. നിങ്ങൾക്ക് ഇങ്ങനെ കിട്ടുമ്പോൾ ചേച്ചി വിചാരിക്കും ഒരു പാത്രം എനിക്ക് കിട്ടിയെങ്കിലോ. ഒരുപാട് പാത്രങ്ങൾ ഇങ്ങനെ കൂട്ടി വെച്ചിട്ട് ഒരു കാര്യങ്ങളും ഇല്ല ഇനിയും നിങ്ങൾക്ക് ഗിഫ്റ്റ് കിട്ടും. ആങ്ങളക്ക് എന്തായാലും കൊടുക്കണം പാത്രങ്ങളും. കിട്ടുന്ന ഒരു കാൽഭാഗം. ഒരു സാധനം കിട്ടുമ്പോഴും വേറെ ഒരാൾക്ക് കൊടുക്കാൻ തോന്നുകയില്ല എങ്കിലും അവർക്ക് നിങ്ങൾ കൊടുക്കണം
സുധി മോളുടെ ഈ നിഷ്കളങ്ക മായ ചിരിയും സംസാരവും ഒത്തിരി ഇഷ്ട്ടപെട്ടു ഇത്രയും നല്ല ഒരു സമ്മാനം അയച്ചുകൊടുത്ത ആ പാലാ കാരി ചേച്ചി യ്ക്കും കുടുംബത്തിനും ദൈവം ayusu🎉ആരോഗ്യവും കൊടുക്കാൻ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️🥰🥰🥰🥰
സുധിക്ക് ഈ സഹായം ചെയ്തു കൊടുത്ത ആ ആളെ ദൈവം അനുഗ്രഹിക്കട്ടെ ✨✨✨ സുധി ടൈൽ ഇട്ട തറയിൽ നടക്കുമ്പോ ഒരു ചെരുപ്പ് ഉപയോഗിക്കണം കേട്ടോ നടു വേദന, കാൽ വേദന ഒക്കെ ഉണ്ടാകും, ഒന്നാമതെ സുധിക്ക് വയ്യായ്ക മാറി വരുന്നതല്ലേ ഉള്ളു, വീടിനകത്തു ഉപയോഗിക്കാൻ ഒരു ചെരുപ്പ് വാങ്ങണം കേട്ടോ.
പാലാക്കാരി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
സുധിമോൾക്ക് ഇത്രയും സാധനങ്ങൾ അയച്ചു തന്നത് ആരായാലും സർവേശ്വരൻ അനുഗ്രഹിക്കട്ടെ..........❤❤
🙏🙏🙏❤
സുധിക്ക് ഈ സമ്മാനം അയച്ചു തന്നത് ആരാണെങ്കിലും അവരെ സർവേശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤️❤️❤️
മാണി കാപ്പൻ
❤️❤️❤️❤️❤️❤️❤️
❤❤❤❤
ഈ ഗിഫ്റ്റ് തന്നത് ആരാണെങ്കിലും ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰👍👍👍👍
Gift ayachu thanna vyakthi nalla manasinte udamma daivom anugrahikum
സുധി ചേച്ചിടെ സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. അവർ ആരായാലും ദൈവം അനുഗ്രഹിക്കട്ടെ ❤❤
ഒരു പെണ്ണിന്റ അടുക്കള സ്വപ്‌നങ്ങൾ മനസിലാക്കുന്ന, അറിയുന്ന മറ്റൊരു പെണ്ണിന്റെ അടുക്കള സമ്മാനങ്ങൾ... 🥰.. അവർക്ക് ഒരായിരം സ്നേഹാശംസകൾ 🥰🥰🙏
❤
പാവം ഒരു പൊട്ടത്തി പെണ്ണ് 😂😂😂😂😂😂😂😂😂ഒരു
എല്ലാം നല്ല ക്വാളിറ്റി ഉള്ള സാധനം ആണ്,,, ഈ നല്ല മനസിന്റെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ
സുധിമോൾക്ക് സമ്മാനം അയച്ചുതന്ന ആ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
❤❤
❤❤❤
❤️❤️❤️👍🏻👍🏻🙏🏻
❤❤
Ameen
സുധി മോളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടല്ലോ ഒരുപാട് സന്തോഷം ആ ഗിഫ്റ്റ് തന്ന നല്ല മനസ്സിന് ഉടമയോട് ഞാനും നന്ദി അറിയിക്കുന്നു എത്ര കരുതലോടെ ആണ് ഓരോ സാധനവും അയച്ചു തന്നത്
സുധി നെ ഇതുപോലെ കണ്ടറിഞ്ഞു help ചെയ്യുന്ന ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️
Aameen
Ameen
🙏🥰❤️👍
പേരുപറയാത്ത സഹോദരിക്കും കുടുംബത്തിനും ദൈവസഹായം ഉണ്ടാകട്ടെ 🤲🤲
ആരെന്ത് അയച്ചാലും അത് വീഡിയോ എടുത്ത് കാണിക്കണം .
എന്നെ സംബന്ധിച്ചിടത്തോളം അത് കാണുന്നത് തന്നെ വലിയ സന്തോഷം ആണ് .
Athe
എനിക്കും ആർകെങ്കിലും കിട്ടിയത് കാണിച് തരുമ്പോ ഭയങ്കര സന്തോഷമാണ്
@@rajeenaa2332സത്യം എനിക്ക് നോൺ സ്റ്റിക്കിൻ്റെ ഒരപ്പച്ചട്ടി വാങ്ങിയപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ❤❤❤😊😊😊
അതെ,, എനിക്കും ഇതൊക്കെ കാണാൻ ഇഷ്ട
Athe
സുധിയുടെ പ്രാർത്ഥനയിൽ ആ കുടുംബത്തെ എന്നും ഓർത്തു നന്ദിപറഞ്ഞുകൊണ്ടേയിരിക്കണം അതുവഴി സുധിയുടെ കുടുംബത്തിന് ഉയർച്ച ഉണ്ടാകും ദൈവം 2 കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤❤
മോൾക്ക് വരുന്ന ഗിഫ്റ്റ് കാണുമ്പോൾ ഭയങ്കര സന്തോഷം
മനുഷ്യ സ്നേഹിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
സുധി മോൾക്ക് ഈ സമ്മാനം അയച്ചുകൊടുത്ത ആരാണെങ്കിലും അവരെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
,വളരെ താഴ്ന്ന നിലയിൽ ജീവിച്ച സുധി മോളെ ഒരുപാട് ഉയർന്ന നിലയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
ഗിഫ്റ്റ് അയച്ച കുടുംബത്തിനും ഒരുപാട് അനുഗ്രഹം ദൈവം കൊടുക്കട്ടെ ❤👍
സുധിമോളെ love you. എല്ലാവരും ന്നുധിമോളെ ഒരു പാടു സ്നേഹിക്കുന്നത് കാണുമ്പം ഒരുപാടു സന്തോഷം. God bless you .
കോപ്പർ ബോട്ടം ചരുവം ഒത്തിരി നല്ലതാ ഗ്യാസ് അടുപ്പിൽ യൂസ് ചെയ്യാൻ നല്ലതാണ് ചായ ഉണ്ടാക്കാനും കൊള്ളാം ഗിഫ്റ്റ് എല്ലാം അടിപൊളി പുതിയ വീട്ടിൽ പുതിയ സാധനം very good 👍👍👍👍❤❤❤
ഇൻഡെക്ഷനിലും വെക്കാം
ഇത് അയച്ചു കൊടുത്ത ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
സുധിമോൾക്ക് ഗിഫ്റ്റ് കൊടുത്ത കുടുംബത്തിന് ദൈവം ഒരുപാടു അനുഗ്രഹങ്ങൾ നൽകട്ടെ ❤
ഈ ഗിഫ്റ്റുകൾ എല്ലാം തരുന്നവർക്ക് അല്ലാഹു അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഇനിയും എല്ലാവർക്കും കൊടുക്കാൻ കഴിയട്ടെ കഴിയട്ടെ ആമീൻ 🤲🤲
Aameen
🤲🏽🤲🏽
ഒരു പാവപെട്ട കുടുമ്പത്തെ അറിഞ്ഞു സഹായിക്കുന്ന ആ കുടുംബത്തിലേ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽
സുധിമോൾക്ക് gift അയച്ചു തന്ന കുടുംബത്തിന് ഒരായിരം നന്മകൾ നേരുന്നു ❤️❤️❤️
Sundapan so cute
Hai)
അയച്ചു തന്ന കുടുംബത്തിനെ ദെെവം അനഗ്രഹിക്കട്ടെ❤❤
സുധിമോളെ ഇത്രയും സാധനം അയച്ചു കൊടുത്തു സഹായിക്കുന്നവരെ ദൈവം എല്ലാസൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
😅😅😅😅😊😅
സുധി മോൾക് ആവശ്യം ഉള്ള എല്ലാം നോക്കി വാങ്ങി തന്ന ചേച്ചി സൂപ്പർ ഗിഫ്റ്റ് കാണാൻ വളരെ ഇഷ്ടം സന്തോഷം വേദന ഉണ്ട് അല്ലെ റസ്റ്റ് എടുക്ക് 🙏🙏🙏🙏🙏❤️❤️❤️😘😘😘
പാവങ്ങളെ സഹായിക്കുന്ന പാലക്കാരിക്ക് കുടുംബതനും. പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ
സുധി ഗിഫ്റ്റ് കിട്ടിയ കാണിക്കണേ എനിക്ക് നല്ല ഇഷ്ട്ടാണോ ട്ടോ അത് കാണാൻ ❤️❤️👍
സുധിക്ക് ഒരു വീടിരിക്കാനുള്ള എല്ലാ സാധനവും ഉണ്ട് ഇങ്ങന ഗിഫ്റ്റ് പാത്രങ്ങൾ കാണുന്നത് എനിക്കിഷ്ടമാണ്
ഇതെല്ലാം അയച്ചു തന്ന ആ മഹത് വ്യക്തിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏ദൈവം ആ കുടുംബത്തിനെ കാത്തു രക്ഷിക്കട്ടെ 🙏🙏
Gift അയച്ചു കൊടുത്ത എല്ലാവർക്കും നല്ലത് വരട്ടെ
ഗിഫ്റ്റ് കിട്ടുമ്പോഴൊക്കെ വീഡിയോ ഇടണം കേട്ടോ🥰 കാണുമ്പോൾ ഒരു സന്തോഷം😍❤️❤️
ചേച്ചി എന്നും ഗിഫ്റ്റ് കാണിക്കണേ ഞങ്ങൾക്കും സന്തോഷവാ ചേച്ചിടെ സന്തോഷം കാണുമ്പോൾ 😍🥰
സുണ്ടപ്പൻ നല്ല വീട്ടിൽ ഇരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം
എന്തുപറ്റി സുധി മോളേ ഇന്ന് ഒരു സന്തോഷം ഇല്ലല്ലോ. ഇത്രയും സാധനങ്ങൾ അയച്ചു തന്ന ആ കുടുംബത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤🙏🙏
സുധിമോൾക് ഇതെല്ലാം അയച്ചു തന്ന അവർക്ക് പടച്ചവൻ എല്ലാവിധ ആണുങ്ങർഹങ്ങൾ നൽകട്ടെ
അനുഗ്രഹങ്ങൾ
സമ്മാന പെരുമഴ : സന്തോഷപെരുമഴ.
സുധി മോളുടെ ഒരുകാര്യം 😊കറി പാത്രത്തിന്റെ ഡിസൈൻ ഞാൻ മാത്രമേ കാണാത്തൊള്ളൂ 😅
സുധിയെ ഇത്രയും സ്നേഹിക്കുന്ന ആ സഹോദരിക്ക് ഒത്തിരി നന്മ വരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
സുധിമോളുടെ സന്തോഷം കാണുമ്പോൾ കണ്ണുനിറയുന്നു ❤❤❤🥰🥰🥰
ഞാൻ ഇപ്പൊ പറഞ്ഞേയുള്ളൂ സുധിമോൾടെ വീഡിയോ വന്നിട്ട് 2 ദിവസയല്ലോ എന്ന് അപ്പോഴേക്കും എത്തി ❤️❤️❤️happiyee
ഒരു ബോറും ഇല്ല സുധി ഗിഫ്റ്റ് ഒക്കെ കാണിക്കണം ഞങ്ങൾക്കും സന്തോഷമാണ്
ആ കുടുംബത്തിന് വേണ്ടി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥിയ്ക്കുന്നു
ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤❤
സുധിമോൾക്ക് സമ്മാനംഅയച്ച് കൊടുത്ത ചേച്ചിക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നല്ല മനസിന് ഒരുപാട് നന്ദി
സുധിയെ സഹായിച്ച കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ..
സുധിക്ക് ഗിഫ്റ്റ് അയച്ച് കൊടുത്തവരെ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ
ഒരുപാട് സങ്കടത്തിലും വിഷമത്തിലും പെട്ടു ശ്വാസംകിട്ടാത്ത അവസ്ഥയിലിരിക്കുന്ന സമയമാണെങ്കിലും സുധിക്ക് എങ്ങനെ ഓരോരോ സമ്മാനം കിട്ടുന്നത് കാണുമ്പോൾ എല്ലാം മറന്ന് സന്തോഷിച്ചു പോകുന്നു❤
സമ്മാനം കൊടുത്ത കുടുംബത്തേയും തലമുറകളേയും ദൈവം അനുഗ്രഹിക്കട്ട
ഈ ഗിഫ്റ്റ് അയച്ചാൽ നല്ലൊരു ആളാണ് നമ്മൾ പറയാറില്ല വലതു കൈ കൊടുക്കുമ്പോൾ ഇടതു കൈ അറിയില്ല അങ്ങനത്തെ ഒരാളാണ്. ദൈവം അയാൾക്ക് ഏറ്റവും പുണ്യം കൊടുക്കട്ടെ
സുധിമോളെ എന്ന് എന്നാ പറ്റി പഴയ ആ ചൊടി ഇല്ലല്ലോ. നന്നായി rest എടുക്കു 😊😘😘
Yes nannayi rest edukkanam❤
ഒത്തിരി സന്തോഷം കത് അയച്ച് തന്ന കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏കൂടെ സുധി മോളെയും 🙏
ഹായ് സന്തോഷം❤❤❤🎉🎉🎉🎉 ആ വെള്ള കെട്ടിൽ നിന്ന് പോന്നത് കണ്ടപ്പം ത്തന്നെ സന്തോഷം❤❤❤
സുധി മോൾക് വരുന്ന ഗിഫ്റ്റ് കാണുന്നത് എനിക് സന്തോഷം ആണ്, അവരെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🥰🥰🥰🥰🙏
ഞാൻ ഒരു പാലക്കാരി യാണ് സുധിമോൾക്ക് സമ്മാനം അയച്ചു കൊടുത്തതിൽ ഞങ്ങളും അഭിമാനിക്കുന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤🙏🙏🙏🙏🙏
സുധിമോളെ സാഹയി ക്കുന്ന ആ ഫാമിലി ദെവം അനുഗ്രഹിക്കട്ടെ 🙏
സുധി മോൾക്ക് ഇപ്പോൾ ഒത്തിരി സഹോദങ്ങൾ ഉണ്ടല്ലോ... ദൈവം എല്ലാം തന്നു സനുഗ്രെഹിക്കുന്നത് സഹോദരങ്ങളിലൂടെയാ... ഇതൊക്കെ നോവിച്ചവർ കാണട്ടെ... ദൈവം സുധിമോളെ ഉയർത്തി...
ഇതു കാണുമ്പോൾ ഞങ്ങൾക്കും ഒത്തിരി സന്തോഷം. അവരെയും, നിങ്ങളെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ!.
ആ ചേച്ചി സുധിയുടെ മനസ്സറിഞ്ഞ് തന്നു ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ❤❤
ഈ ഗിഫ്റ്റ് ആരാ എന്നറിയില്ല. പക്ഷേ ആ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
❤mole.sudhi..etrayum.sadhanangal.orumichu.ayachu.thanna.aa.vyakthikku.othiri.abhinandanangal.🎉🎉🎉❤❤❤❤
ഈ സമ്മാനങ്ങൾ അയച്ചു തന്ന നല്ലമനസിന്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ചേച്ചിക്ക് ഗിഫ്റ്റ് തരുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 സുധി ചേച്ചിടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി ഹാപ്പി ആയി ❤❤❤❤
സുധിമോളെ ഇനിയെങ്കിലും നീ സന്തോഷമായി എല്ലാ സൗകര്യത്തോടെയും ജീവിക്കൂ പാവം അവൾക്ക് ഈ കാലത്ത് ഇതൊക്കെ അത്ഭുതമാണ് അവരെ സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അവർക്ക് സുധിമോളുടെയും കുടുംബത്തിന്റെയും പ്രാർത്ഥന എന്നും ഉണ്ടാവും കാണുന്ന പ്രേക്ഷകരുടെയും 🙏🙏🙏
ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ ചെയ്യുന്ന ആൾക്കാരും ഉണ്ടല്ലോ സന്തോഷം മാത്രം🥰🙏🏻🌹
ദൈവത്തിന് നന്ദി 🙏🙏🙏
സുധി ക്കു gifft തന്ന കുടുംബത്തിന് കോടാനുകോടി നന്മകൾ ഉണ്ടാകട്ടെ god bless❤️❤️❤️
ആ നന്മ മനസ്സിനെ നമിക്കുന്നു. 🙏🏻. സുധിമോളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.❤❤❤
അടുക്കള അറിഞ്ഞ വീട്ടമ്മ ക്കും സുധി & കുടുംബത്തിനും സർവ്വ മംഗളങ്ങളും നേരുന്നു ❤പാലായിലെ പാത്രക്കടയിൽ ഒന്നന്വേഷിക്കട്ടെ ആളെ കണ്ടു പിടിക്കും
🙏🙏🙏🙏
സുധിമോളെ കണ്ടറിഞ്ഞു സഹായിക്കുന്ന ഈ കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍
എനിക്ക് ഒത്തിരി സന്തോഷം തോന്നി അവിടെ കൃപസനം മാതാവ് ഇരിക്കുന്നത് കണ്ടപ്പോൾ. നിങ്ങളുടെ കൊടുംബത്തെ അനുഗ്രഹിക്കട്ടെ. അതു പോലെ കാത്തു കൊള്ളും 🙏🏻🙏🏻🙏🏻
ഈ ഗിഫ്റ്റ് അയച്ചുതന്ന ആരാ എലും അവരെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻🙏🏻🙏🏻🙏🏻
സുധിമോൾക്ക് ഇത് അയച്ചുതന്ന പല ചേച്ചിക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.
Eee sammaanagal ayachu thannavareum avarudemakkaleyum sarveshwasharan uyarangalil ethikkate
ദൈവത്തിന്റെ അനുഗ്രഹമാണ് സുധി ദൈവത്തിന് നന്ദി എപ്പോഴും പറയുക. അയച്ചു തന്ന വർക്കും അവരുടെ കുടുംബത്തെ യും സുധി യെയും കുടുംബത്തെ യും ദൈവം അനുഗ്രഹിക്കട്ടെ👏👏👏👏👏👏❤❤❤😂
നന്മ്മ മനസ്സുകൾക്ക് നല്ലതു വരട്ടെ 🙏🏻
സുധിമോൾക്ക് ഈ ഭാഗ്യം ഒക്കെ തരാൻ ഇടയാക്കിയ അമ്മായിയമ്മക്കും അച്ഛനും മറ്റുള്ളവരോട് ഹൃദയം കൊണ്ട് നന്ദി പറയണം. അവർ ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇതൊന്നും കിട്ടില്ലായിരുന്നു...... പാലക്കാരി ചേച്ചിക്ക് നന്മകൾ നേരുന്നു. 👍👍👍
മാഷാഅല്ലാഹ്. സഹായിക്കുന്നവർക് ദൈവം കൂടുതൽ സമ്പത് കൊടുക്കും. ആ നല്ല മനസ്സിനിരിക്കട്ടെ ഇന്നത്തെ ലൈക് 😍👍🏻
Daivam ആ kudumpathe anugrahikate
സുധിയെ സഹായിച്ച കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏❤️❤️❤️❤️❤️❤️🙏
Nice gifts. May God bless your family and also the family who gifted these things to you. ❤❤❤
ഈത്ര നല്ല മനസ്സ് യു ള്ള ചേച്ചിക്ക് ഓരയിരം നന്ദി കോടികൾ ഉള്ളവർ പുഴിത്തി വെച്ചിരിക്കുന്നു മരിക്കുമ്പോൾ കൊണ്ട് പോകൻ വേണ്ടി
ചേച്ചിയുടെ മുഖത്തിന് എന്തോ ഒരു change പോലെ... ചിലപ്പോൾ എനിക്ക് തോന്നിയത് ആയിരിക്കും... Anyway രണ്ടു ദിവസം miss ചെയ്തു... Love u chechii ❤❤❤
👍👍👍 സൂപ്പർ... സുധി മോൾക്ക് നല്ലത് വരട്ട്.. ഇനിയുംദൈവം അനുഗ്രഹിക്കട്ട്
നെഗറ്റീവ് കമെന്റ് വന്നകൊണ്ടാണോ സുധി വലുതായിട്ട് ചിരിക്കാതെ ഒച്ചവെക്കാതെ സംസാരിക്കുന്നതു അതോ എന്തേലും വയ്യാഴ്ക ഉണ്ടോ happy ആയി ഇരിക്കൂ സുധിയുടെ ചിരി ഒരു പോസിറ്റീവ് വൈബ് തരുന്നയാണ് ❤
@@rahanasaneesh4744 എനിക്കും തോന്നി 😔😔
Njanum chodikkanam ennu vicharichatha..
ഈ കുടുംബത്തിന് ഒരായിരം നന്മകൾ നേരുന്നു 🙏
പാലാക്കാരി ചേച്ചിയെ കുടുംബത്തെ ദൈവം അനുഗ്രഹിയക്ക്ട്ടെ🙏❤️
@@susammaranjan8863 🙏🙏🙏
ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഈ ഗിഫ്റ്റ് എല്ലാം കൊടുത്ത പാലായിലെ ആ നല്ല വ്യക്തിക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤
Gift എല്ലാം 👌 അയച്ച് കൊടുത്ത ചേച്ചിയുടെ നല്ല മനസ്സിന്🙏
ഗിഫ്റ്റ് കാണുന്നത് സന്തോഷമാണ് സുധി മോളേ
ചേച്ചി ഒരുപാട് പാത്രങ്ങൾ വേണമെന്നില്ല കുറച്ചു പാത്രം നിങ്ങളുടെ. ആങ്ങള ഭാര്യക്ക് കൊടുക്കൂ... ചേച്ചി ഒരുപാട് സഹായങ്ങൾ നിങ്ങൾക്ക് ചെയ്തു തരുന്നില്ല. നിങ്ങൾക്ക് ഇങ്ങനെ കിട്ടുമ്പോൾ ചേച്ചി വിചാരിക്കും ഒരു പാത്രം എനിക്ക് കിട്ടിയെങ്കിലോ. ഒരുപാട് പാത്രങ്ങൾ ഇങ്ങനെ കൂട്ടി വെച്ചിട്ട് ഒരു കാര്യങ്ങളും ഇല്ല ഇനിയും നിങ്ങൾക്ക് ഗിഫ്റ്റ് കിട്ടും. ആങ്ങളക്ക് എന്തായാലും കൊടുക്കണം പാത്രങ്ങളും. കിട്ടുന്ന ഒരു കാൽഭാഗം. ഒരു സാധനം കിട്ടുമ്പോഴും വേറെ ഒരാൾക്ക് കൊടുക്കാൻ തോന്നുകയില്ല എങ്കിലും അവർക്ക് നിങ്ങൾ കൊടുക്കണം
🤣
Smudhi aa kocchuveed njan ente makkal cheruthayirunnappol vangichittund.ippo kandappol nalla santhosham thonni.thank you dear sister.
സുധിക്ക് ഗിഫ്റ്റുകൾ തന്ന പാലക്കാരി ചേച്ചി യെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
സുധി മോളുടെ ഈ നിഷ്കളങ്ക മായ ചിരിയും സംസാരവും ഒത്തിരി ഇഷ്ട്ടപെട്ടു ഇത്രയും നല്ല ഒരു സമ്മാനം അയച്ചുകൊടുത്ത ആ പാലാ കാരി ചേച്ചി യ്ക്കും കുടുംബത്തിനും ദൈവം ayusu🎉ആരോഗ്യവും കൊടുക്കാൻ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️🥰🥰🥰🥰
പറയാൻ വാക്കുകളില്ല സുധീ ദൈവം അന്നുഗ്രഹിക്കട്ടെ തന്നവരെ👍🙏
സുധിമോളെ കാണണം എന്നുണ്ട് ❤
ഗിഫ്റ്റ് അത് എത്രെ ചെറുതായാലും വലുതായാലും സന്തോഷം തന്നെയാണ് അതെ വേണ്ട പെട്ടവർ തരുമ്പോൾ ഇരട്ടി സന്തോഷം ഉണ്ടാവും
ഗിഫ്റ്റുതന്നവർക്കെല്ലാം എല്ലാ ഐശ്വരങ്ങളും ഈശ്വരൻ നൽകട്ടെ 🙏🏻🙏🏻🙏🏻
സുധിക്ക് ഈ സഹായം ചെയ്തു കൊടുത്ത ആ ആളെ ദൈവം അനുഗ്രഹിക്കട്ടെ ✨✨✨ സുധി ടൈൽ ഇട്ട തറയിൽ നടക്കുമ്പോ ഒരു ചെരുപ്പ് ഉപയോഗിക്കണം കേട്ടോ നടു വേദന, കാൽ വേദന ഒക്കെ ഉണ്ടാകും, ഒന്നാമതെ സുധിക്ക് വയ്യായ്ക മാറി വരുന്നതല്ലേ ഉള്ളു, വീടിനകത്തു ഉപയോഗിക്കാൻ ഒരു ചെരുപ്പ് വാങ്ങണം കേട്ടോ.
സുധി ചേച്ചിക്കും ഈ ഗിഫ്റ്റ് അയച്ച ചേച്ചിക്കും നല്ലത് വരട്ടെ ചേച്ചിയെ ഒരുപാടു ഇഷ്ടാണ് ഫാമിലി ഫുള്ളും എനിക്ക് ഇഷ്ടാണ്
ആ സമ്മാനം ആര് ആയച്ച തായാലും അവർക്ക് നല്ലത് വരട്ടേ ❤