യുവജനം വഞ്ചിക്കപ്പെട്ട യുവജന സമ്മേളനം | Yahya Rhodus

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 145

  • @basheernattakkal4334
    @basheernattakkal4334 16 дней назад +29

    ഖുതുബ എന്ത് എന്തിന് എന്ന് അറിയാത്തവരോട് എന്തു പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല 😢

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 16 дней назад +9

    ഇവരുടെ അനുയായികൾക് വിവരം വെക്കരുത് എന്നത് ആവശ്യം ആണ് എന്നാലേ അല്ലെ ഇവർക് ജനങ്ങളെ പറ്റിച്ചു ജീവിക്കാൻ കഴിയുള്ളു അള്ളാഹു എത്ര വലിയവൻ ഇനിയും മനസിലാകാത്തവർക് ലോകാവസാനം വന്നാലും വെളിവ് വരില്ല

  • @usmankrpb8360
    @usmankrpb8360 16 дней назад +16

    അള്ളാഹുവിനെയും, അവന്റെ ദീനിനെയും പരിചയപ്പെടുത്തി കൊടുക്കുകയാണ് അള്ളാഹുവിന്റെ പ്രവാചകൻ ചെയ്തത്....

    • @abdulhafishafisp.s1969
      @abdulhafishafisp.s1969 16 дней назад +3

      സഹോദരാ ഒരു ചെറിയ തിരുത്തുണ്ട്,റസൂലുള്ള വന്നത് അല്ലാഹുവിനെ പരിചയപ്പെടുത്താനല്ല, അല്ലാഹുവിന്റെ ഏകത്വം അറിയിക്കാനാണ്, അല്ലാഹുവിനെ മക്കാ മുഷ്‌രിക്കുകൾക്ക് ആദ്യമേ അറിയാമായിരുന്നു

    • @JanishJanish-l5c
      @JanishJanish-l5c 14 дней назад

      റസൂൽ ജനിക്കുന്നതിനു മുൻപ് അവർക്ക് അല്ലാഹുവിനെ അറിയാം അതിന് ഉദാഹരണം റസൂലിന്റെ പിതാവിന്റെ പേര് അബ്ദുള്ള എന്നാണ് എന്താ അതിന്റ അർത്ഥം അല്ലാഹുവിന്റെ അടിമ എന്നാണ്

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 16 дней назад +21

    അറബി ഭാഷയിൽ അല്ലാതെ ഖുത്ബ നടത്തിയാൽ അത് ഹറാമാണെന്നും,ആ ജുമൂഅ ശരിയാവുകയില്ലായെന്നും,അതിനേക്കാൾ നല്ലത് നമസ്ക്കരിക്കാതിരിക്കുകയാണെന്നും ഇത്രയും കാലം ജനങ്ങളെ പറഞ്ഞ് പറ്റിച്ച്,ആഴ്ചയിലൊരിക്കൽ ജനങ്ങൾക്ക് നല്ലൊരു ഉത്ബോധനം കൊടുക്കുവാനുള്ള അവസരം കളഞ്ഞ് കുളിച്ച്,ജനങ്ങൾക്ക് മനസ്സിലാകാത്തവിധത്തിൽ ഖുത്ത്ബ നടത്തുകയും, അറിവില്ലാത്ത ജനങ്ങളേയും,അവരുടെ തലമുറകളേയും വീണ്ടും,വീണ്ടും അറിവില്ലാത്തവരാക്കി വളർത്തുകയും,അതുവഴി അവരുടെ അനുയായികളെ അള്ളാഹുവിൽ നിന്നും അകറ്റി ഇബ് ലീസിലേക്ക് അടുപ്പിക്കുകയുമാണ് സമസ്ഥ മൊല്ലാക്കമാർ ചെയ്യുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.....

    • @AfsalV-v4x
      @AfsalV-v4x 16 дней назад

      സംശയം ജിന്നിന്റെ കാര്യത്തിൽ മാത്രേയുള്ളു 😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 16 дней назад +1

      @AfsalV-v4x
      അള്ളാഹുവിനെ സംബന്ധിച്ചു പറഞ്ഞ അദൃശ്യവും,സൃഷ്ടികളായ,മലക്കിന്റേയും,ജിന്നിന്റേയും അദൃശ്യവും തമ്മിൽ വ്യത്യാസമുണ്ടോ,ഇല്ലേ....???

    • @sirajpksiraj1621
      @sirajpksiraj1621 16 дней назад

      സത്യം👍👌

  • @abdulkader1455
    @abdulkader1455 16 дней назад +6

    ജാറം ജാറം എല്ലാം ജാറത്തിലൂടെ വിശ്വസിക്കുന്ന ജീവിക്കുന്ന കാന്തനും ജാഫ്രിയും തുടങ്ങിയവർ എത്ര കാലമായി സമസ്തക്കാരെപിഴപ്പിച്ച് കൊണ്ടിരിക്കുന്നു.

  • @ahammedkuttyvt5355
    @ahammedkuttyvt5355 15 дней назад +3

    അമേരിക്കയിൽ Exton എന്ന സ്ഥലത്ത് 5 മാസം ജുമുഅ ക്കും രണ്ട് പെരുന്നാളിനും ഞാൻ ഉണ്ടായിരുന്നു. അപ്പോൾ ഒക്കെ ഖുതുബ ഇഗ്ളീഷിൽ ആയിരുന്നു

    • @nisamjango2879
      @nisamjango2879 13 дней назад

      Englishil prashnam illa.. Malayalathil aayaala prashnullooo😂😂

  • @kmabdulla3604
    @kmabdulla3604 15 дней назад +5

    ഇവർ ap വിഭാഗം കുറച് ദിവസം ആരോടും ഇതിനെപറ്റി മിണ്ടത്തില്ല കാരണം അവർ നാണം കെട്ടുപോയി

  • @rasikrasik5443
    @rasikrasik5443 14 дней назад

    പ്രസംഗവും പ്രവർത്തിയും രണ്ടാണെന്നു ഞങ്ങളെ കാണിച്ചു. 👍

  • @shajiraymond3610
    @shajiraymond3610 16 дней назад +7

    കാന്തപുരം ത്തിനു ഹിദായത് കൊടുക്കട്ടെഅള്ളാഹു

    • @khaleelkodakkad744
      @khaleelkodakkad744 16 дней назад

      Swayam Hidhayat und ennu vishwasikunnu engi,ath perfect aakan nokoo sahodhara. Allhahu Rabbul Izzath nod eppozhum Dua cheyyu,ellavarkum veandi.

    • @sensefirst475
      @sensefirst475 16 дней назад +1

      ​@@khaleelkodakkad744 കാന്തപുരത്തിനു ഹിദായത്തു കിട്ടുക വഴി ഒരു വലിയ വിഭാഗം നേർമാർഗത്തിലാവില്ലെ? ബി ഇദ്നില്ലാഹ്!

  • @musthafaalavipp9904
    @musthafaalavipp9904 15 дней назад +3

    ഒരു കൈഅബദ്ധം നാറ്റിക്കരുത് 🙏🏻

  • @ramlavahab4837
    @ramlavahab4837 16 дней назад +5

    മാതൃഭാഷയിൽ. പറഞ്ഞു. കൊടുത്താൽ ഇവൻ്റെ ഉപജീവനം നിന്നുപോകും തട്ടിച്ചും. വെട്ടിച്ചും പാവം ജനങ്ങളെ പറ്റിച്ചുും തിന്നാൻ പറ്റില്ല.

  • @MuhammadYahya-v1h
    @MuhammadYahya-v1h 16 дней назад +7

    കാന്തപുരം അബു ജഹ് ലിന്റെ മറ്റുരു Version

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 16 дней назад +4

      @muhammedbabu....
      ശിർക്ക് ചെയ്യുകയും,അത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും,അത് പ്രചരിക്കുകയും ചെയ്യുന്ന കാന്തപുരം അബൂബക്കറിനെ പോലുള്ള ഈ ഇബ് ലീസിന്റെ അനുയായികളാണോ ആലിമീങ്ങൾ....???

  • @aakibsyed
    @aakibsyed 16 дней назад +7

    അറബ് നാടുകളിലും ലോകത്താകമാനവും 99% പണ്ഡിതരും മുഴുവനും ഖുതുബയിൽ പഴയത് വീണ്ടും ആവർത്തിക്കുന്ന ഒരേ കാര്യമല്ല അതായത് ജനങ്ങളോട് അതാതു സമയത്തെ വിഷയങ്ങളും ഉൾകൊള്ളിച്ച പ്രഭാഷനാമായിരിക്കും ഒപ്പം ഖുതുബയിൽ എല്ലാ ആഴ്ചയായും പറയേണ്ട കാര്യങ്ങളും ആണ്
    പിന്നെ നമ്മൾ ഒക്കെ അറബ് സംസാരിക്കാനും മനസിലാക്കാനും കഴിവുള്ള ആളുകൾ ആണെങ്കിൽ അറബി best ആണ്
    ഫാത്തിഹ ന്റെ അർത്ഥം പോലും അറിയാത്ത ആളുകളാണ് സമസ്ത അനുയായികൾ

    • @khaleelkodakkad744
      @khaleelkodakkad744 16 дней назад

      Malayathil thannea Quthuba nirvahikkan ullah,Samastha yudea Mushavara Theerumaanam oru Reedhiyil Chinthichal baagiyam thannea allea. Veruthea ini Moopikaruth pls.

  • @auroryish9609
    @auroryish9609 16 дней назад +3

    *ഷഅറുൽ ഉലമ ജനാബത്ത് ഖത്തീബ് കാന്തപുരൂസ് സുഖലോലുപൻ!*

  • @jaffergaf5159
    @jaffergaf5159 16 дней назад +4

    ബിദ്അത്ത്കാരോട് സന്ധിചെയ്യുന്നു എന്ന് പറഞ്ഞ് പഴയ സമസ്ത കൂടാരം വിട്ടവർ ഇപ്പോൾ rss നോട്‌ വരെ സന്ധിചെയ്യുന്നു😂😂

  • @basheerkk4028
    @basheerkk4028 15 дней назад +4

    സമസ്ത യുടെ പ്രവർത്തനം തന്നെ ഇരട്ട ത്താപ്പാണ് .പ്രവർത്തി വേറെ പ്രസംഗം വേറെ . ഏറ്റവും വല്ല്യ ഉസ്ഥാതല്ലെ പറയുന്നത് .പാവം അണികൾ കേട്ട പാതി കേൾക്കാത്ത പാതി അതെല്ലാം അപ്പാടെ വിഴുങ്ങും .ഇങ്ങേരെ സഹിക്കുന്ന കൗമീങ്ങളെ എന്ത് വിളിച്ചാൽ മതിയാകും .ഈ തലേ കെട്ട് കാർക്ക് നല്ല ബോധം നൽകണേ നാഥാ .

  • @Abdul-h5u5y
    @Abdul-h5u5y 16 дней назад +5

    ഒരു കിതാബ് മറിച്ച് ഒരു വടിയും കുത്തി പിടിച്ച് നബാതി കുത്തുബ അല്ലേൽ നെല്ലിക്കുത്തി കുത്തുബ ഒരു കാച്ച് അങ്ങ് കാച്ചും..

    • @sensefirst475
      @sensefirst475 16 дней назад +1

      വ ഇദാ സഖഥൽ ഖത്തീബു മിനൽ മിമ്പർ !!

  • @UsmanPk-p2p
    @UsmanPk-p2p 16 дней назад +3

    ap കി അത്തും പൊത്തും ആയി മരിക്കാനായി നിർത്തി കൂടെ ഹക്കിംവാപ്പക് പറഞ്ഞു കൊടുക്കണം ഓർമ കുറയും 😅😅😅😅😅

  • @pkhafsa9633
    @pkhafsa9633 16 дней назад +1

    ❤❤
    ജസാക്ക ല്ലാഹ് ഖൈറൻ

  • @jaridmon8937
    @jaridmon8937 16 дней назад +12

    കാന്തൻ നടത്തിയത് ചിരഞ്ജീവി യാഗം ആയിരുന്നു

  • @abbaskarulli6451
    @abbaskarulli6451 15 дней назад +1

    അമീർ ഒതുക്കൽ വീഡിയോയിൽ ഈ ഇമാമ് സ്ത്രീകൾ ഉള്ള സ്റ്റേജിൽ പ്രസംഗിക്കുന്നു

  • @manuama-vb1pr
    @manuama-vb1pr 15 дней назад +1

    ഗൾഫിൽ ഒന്നിച്ചു താമസിക്കുന്ന എപിക്കാരുണ്ട്..റൂമിന്റെ തൊട്ടടുത്താണ് പള്ളി... എന്നാലും ജമാഅതിന് വരില്ല... കൂട്ടമായി റൂമിൽ നിസ്കരിക്കും..ഇവരുടെ ഈ നേതൃത്വം അണികളുടെ ഒരുപാട് ജമാഅത് നഷ്ടപ്പെടുത്തി.ഗൾഫിലെ പള്ളികളിൽ സലഫി ഇമാമുമാരോ ആ ആശയമോ ആണുള്ളത് എന്നാണു നേതൃത്വം പഠിപ്പിക്കുന്നത്.. ജുമുഅ പള്ളിയിൽ തന്നെ നിർവഹിക്കേണ്ടത് കൊണ്ട് മാത്രം അതിൽ പങ്കെടുക്കും എന്ന് മാത്രം

  • @azeescheriyabata4844
    @azeescheriyabata4844 16 дней назад +2

    Very good❤

  • @hussainmoothani1470
    @hussainmoothani1470 16 дней назад +1

    Very good. 👍

  • @abdurahimanarp6038
    @abdurahimanarp6038 16 дней назад +1

    ജനാബത്തോടെയുള്ള നിസ്കാരത്തേപറ്റി ഒരു മാഹിക്കാരൻ്റെ വാക്കുകൾ എവിടെയോ കേട്ടിരിന്നു

  • @savg4912
    @savg4912 15 дней назад +2

    😅😅😅😅 A P 😂

  • @alavipathiyil3121
    @alavipathiyil3121 16 дней назад +1

    എല്ലാവരുടെ ജുമുഅയും
    ഖിയാമത്ത് നാൾ വരെ ബാത്വിലായി
    വേഗം മടക്കി നിസ്കരിക്കുക
    ഖിയാമത് നാളായി
    എന്ന് വിജാരിക്കുക

    • @nasarudheenkp2936
      @nasarudheenkp2936 16 дней назад

      ഇംഗ്ലീഷിൽ ഖുതുബ പറ്റുമോ

    • @nasarudheenkp2936
      @nasarudheenkp2936 16 дней назад

      ഇംഗ്ലീഷിൽ ഖുതുബ പറ്റുമോ

  • @mujeebptmujeebpt6715
    @mujeebptmujeebpt6715 16 дней назад

    ❤👍💯

  • @true2393
    @true2393 16 дней назад +3

    മാതൃഭാഷ എന്നാൽ മലയാളം എന്നാണ് AP യും ശിഷ്യന്മാരും ഉദ്ദേശിച്ചത് അത് ഒഴിച്ച് ഏത് ഭാഷയിലും ഖുതുബ നിർവ്വഹിക്കാം അപ്പോൾ ഇംഗ്ലീഷ് no problom.

  • @kareemgodm8010
    @kareemgodm8010 16 дней назад

    Subhanallha 😢

  • @thenath3153
    @thenath3153 16 дней назад

    👍🏻❤️🌹

  • @AfsalV-v4x
    @AfsalV-v4x 16 дней назад +2

    2ദിവസം മുൻപ് ഉസ്സൈൻസലഫിയെ കുറ്റം പറഞ്ഞു പൈച്ച സമ്പാദിച്ചു 🤣🤣

  • @kingdomservice3973
    @kingdomservice3973 16 дней назад +3

    നിങ്ങൾ എപ്പോഴും ഞങ്ങളെ കുറ്റം പറയുന്നതെന്താ എന്തെങ്കിലും ചെയ്തു ജീവിക്കണ്ടേ സ്ഥിരമായി ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ ഞങ്ങൾ എങ്ങനെയാണ് ആൾക്കാരെ പറ്റിക്കുന്നത്

  • @BasheerM-e3y
    @BasheerM-e3y 16 дней назад +3

    Banguluruvile evarude nedaavinte palliyil uruduvilaanu khuthuba

  • @shamsudeenjamalrawther2281
    @shamsudeenjamalrawther2281 16 дней назад +3

    ഇതിലും നല്ലത് KNM സംസ്ഥാന പ്രസിഡന്റ് TP അബ്ദുല്ല കോയമദനി മതിയായിരുന്നു.

  • @SadiqueM-yz2cr
    @SadiqueM-yz2cr 16 дней назад +1

    سورة الحديد ١٩ അനുസരിച്ച് ജീവിക്കൂ

  • @abdulkareem3015
    @abdulkareem3015 16 дней назад

    Mansoor bhai in a multi a national community meeting how your idea works?? Pls explain????

    • @ReactingVideos
      @ReactingVideos  16 дней назад +2

      My position is that whatever Islam has said on the subject can be in a halal form based on the Qur'an and Hadith. But what has been mentioned here is the double standards shown by them in a matter that is said to be bid'at.

  • @Reelkingss
    @Reelkingss 16 дней назад

    Subhanallah

  • @zainulabid342
    @zainulabid342 13 дней назад

    മറുപടി പറഞ്ഞിട്ടുണ്ട്

  • @KabeerKBR-z3l
    @KabeerKBR-z3l 16 дней назад

    👍👍👍👍👍👍

    • @KabeerKBR-z3l
      @KabeerKBR-z3l 16 дней назад

      മഞ്ഞൾ എന്നാൽ എനിക്ക് അറിയാം വെളുത്തുള്ളി പോലെ കറുത്തിട്ട് എന്ന് പറയുന്ന പണ്ഡിതന്മാർ

  • @Shabeer71
    @Shabeer71 15 дней назад

    ❤❤❤❤👏👏👏👍👍👍👍😄😄

  • @shijinanasim8452
    @shijinanasim8452 16 дней назад

    Kanthapuam 😂 kallan 😢😢😢😢😢😢

  • @me..471
    @me..471 16 дней назад +3

    പണ സംബാധനം മാത്രം അറിയാവുന്ന പണ്ഡിതനാണ് എ പി.

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 16 дней назад +3

    ഇത് ashaarikk show off കാണിക്കാൻ വേണ്ടി കൊണ്ട് വന്നതാണ് പക്ഷെ പണി പാളി... ഇനി എത്ര പച്ചക്ക് കാണിച്ചാലും ഈ കൗമിന് പ്രശനം ഇല്ല കാരണം അവർക്ക് പടച്ചവൻ AP ആണ്. അല്ലാതെ allahaney പേടി ഉണ്ടങ്കിൽ ആർബ്ബാടത്തരം നിറഞ്ഞ നോലജ് സിറ്റി ഉണ്ടാക്കിയപ്പോളും അവിടെ നടന്ന ഉത്സവും ഇവർക്കു ഹലാൽ ആയിരുന്നില്ലേ

  • @peninsulactpimaging777
    @peninsulactpimaging777 7 дней назад

    എന്തേ അവർ മൂന്ന് വിഭാഗമായി പോയി

  • @muhammadalimaniyelil6002
    @muhammadalimaniyelil6002 16 дней назад

    അണി കോട് പറയൻ അണികൾ വിവരം ഇല്ലത്തതുകൊണ്ടല്ല അവർക്കുവി വണ്ടങ്കാൽ ഇങ്ങനെ sys വളരുമോ

  • @khaleelkodakkad744
    @khaleelkodakkad744 16 дней назад

    Oru vibagathin onnu Re-Think cheyyanulla primary aaya oru Parishramam,Sammadhikilla ennano. Veruthea Moopikaruth pls. Arabi Quthuba thannea Thudarattea.

  • @ForvertheLoop
    @ForvertheLoop 14 дней назад

    നിങ്ങൾ കുറച്ചു ആളുകൾ സ്വർഗത്തിൽ 2 സെന്റ് സ്ഥലം മതി

  • @BasheerM-e3y
    @BasheerM-e3y 16 дней назад +2

    Kazhudagalodu samsaarikarudu

  • @saifunneesa9785
    @saifunneesa9785 16 дней назад +1

    സമസ്ത അവസര വാദികളാണ് അവരുടെ മതം(അവസരമതം)

    • @SajidaMulaayath
      @SajidaMulaayath 16 дней назад

      മൻസൂറെ,കേരളത്തിൽ ബിതയികൾ, എ ത്ര, ശതമാനം ഉണ്ട്???,

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      ​@@SajidaMulaayath
      ബിദ്അത്ത് എന്നാൽ എന്താണ്....???

  • @peninsulactpimaging777
    @peninsulactpimaging777 7 дней назад

    നിങ്ങൾ ഒരു വിഭാഗത്തിന് മാത്രം ആളല്ല എങ്കിൽ നിങ്ങൾ ഒരു വിഭാഗത്തിന് വേണ്ടി വാദിച്ചു കൊണ്ടിരിക്കുന്ന അവരെപ്പറ്റി ഒരുപാട് പറയാനുണ്ടാകും അതും നിങ്ങൾ പറയൂ

  • @muhammedmoulavi7818
    @muhammedmoulavi7818 16 дней назад +2

    അയാൾ കൈ കെട്ടിയത് നെഞ്ചിന്റെ താഴെ ആണല്ലോ, നിങ്ങൾ നെഞ്ചിന്റെ മോളിലും കൈ കെട്ടുന്നു. ഇതിൽ വിവരമുള്ളവർ നിങ്ങളോ അയാളോ? അയാൾ വിവരമുള്ള ആളാണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ അയാളെ പിൻ പറ്റുന്നില്ല? അയാൾ വിവരമില്ലാത്ത ആളാണെങ്കിൽ ഞങ്ങൾ എന്തിനാ അയാളെ കൊണ്ടുവന്നു?

    • @ReactingVideos
      @ReactingVideos  16 дней назад

      ഞാൻ കൈകെട്ടിയത് താങ്കൾ കണ്ടിട്ടുണ്ടോ?
      ഞാൻ നെഞ്ചിനു താഴെയാണ് കൈകേട്ടാറ് (വയറിന്മേൽ അല്ല) 😃

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 16 дней назад

      അല്ല മൗലവി,ഒരാൾ കൈ കെട്ടിയില്ലെങ്കിൽ അയാളുടെ നമസ്ക്കാരം ശരിയാവുകയില്ലേ....???

  • @sayeedismail8517
    @sayeedismail8517 16 дней назад +2

    Vajapeyi americayil beef thinnad pole🤣 that is amerikan cow 🤣

  • @BasheerM-e3y
    @BasheerM-e3y 16 дней назад +2

    Orikalenkilum madru bhasha kuthuba kelkuga

    • @khaleelkodakkad744
      @khaleelkodakkad744 16 дней назад

      Enth Baasha aanu chengayee uddheshichath. Urdhu aano.

  • @HassainarKn
    @HassainarKn 15 дней назад

    മലയാളത്തിൽ പറ്റുകയില്ല. ഇംഗ്ലീഷിൽ ആവാം.

  • @sayyedsiraj2811
    @sayyedsiraj2811 4 дня назад

    എടോ സുന്നികളുടെ പക്ഷം എന്താണ് അറിയുമോ ഖുതുബ മനസ്സിലവണം എന്നില്ല കാരണം അതൊരു ഇബാദത്ത് ആണ് ഏത് പോലെ നിസ്കാരം പോലെ ബാങ്ക് പോലെ ഈ പറയുന്ന വഹാബികൾ ബാങ്ക് മലയാളത്തിൽ ആണോ പറയാറുള്ളത് ബാങ്ക് എന്നത് നിസ്കരത്തിലേക്കുള്ള ക്ഷണം അല്ലെ ? അപ്പൊ മനസ്സിൽ ആവണം എങ്കിൽ മലയാളത്തിൽ ആവേണ്ടത്തില്ലേ? ഇനി നിസ്കാരത്തിൽ ദുഅ കളൊക്കെ മലയാളത്തിൽ ആണോ പറയുന്നത് ഒരു അടിമ യജമാനനോട് ചോദിക്കുന്നത് എന്താണ് എന്ന് അടിമക്ക് മനസ്സിലാവണ്ടേ?
    പിന്നെ ഇവിടെ സംഭവിച്ചത് അദ്ദേഹം ഇങ്ങനെ ആദർശ പിഴവ് വന്ന ആളാണെന്ന് അറിയാതെയാണ് കൊണ്ട് വന്നത് . അത് അംഗീകരിക്കാൻ പറ്റുമെങ്കിൽ അംഗീകരിക്കുക അത്രമാത്രം പറയാനുള്ളു

  • @jaffergaf5159
    @jaffergaf5159 16 дней назад +1

    ഖുതുബയുടെ കാര്യത്തിൽ മാത്രം നബി (സ്വ )യെ പിൻപറ്റുന്ന സമസ്ത 😂

  • @RaihanaSakeer-d2h
    @RaihanaSakeer-d2h 16 дней назад

    Vivaramillatha samastha

  • @rashidcpmayyil8369
    @rashidcpmayyil8369 14 дней назад

    നീ ഏതെങ്കിലും നല്ലൊരു വീഡിയോ ഇട്ടിട്ടിണ്ട, mointth

  • @abdulmajeedtp1301
    @abdulmajeedtp1301 16 дней назад

    Samasthakomaligal

  • @shadu_gamer77777
    @shadu_gamer77777 16 дней назад

    നിസ്കരിച്ച ഭാഷയിലെല്ലാതെ മുത്ത്നബി ഖുതുബ നിർവ്വഹിച്ചത് തെളിക്കാൻ വി ഡി മൻസൂറെ കഴി യോ.ധൈര്യമുണ്ടോ തെളിക്കൂ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 16 дней назад +2

      റണ്ട് റക്കഅത്ത് ഫർള് നമസ്ക്കാരത്തിന് പകരമാണ് ഖുത്ബയെങ്കിൽ,ഖുത്ബ കിട്ടാത്ത ഒരാളുടെ നമസ്ക്കാരം ശരിയാവുന്നത് എങ്ങിനെയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 16 дней назад +2

      മറുപടിയെവിടെ.....???

    • @ReactingVideos
      @ReactingVideos  16 дней назад +5

      നബിക്ക് അറബിയല്ലാതെ മറ്റൊരു ഭാഷയും അറിയില്ലായിരുന്നു.
      പ്രവാചകൻ ഖുതുബ നിർവഹിച്ചത് അറബികളോടായിരുന്നു.
      ബുദ്ധി പൈസക്കൊടുത്തു വാങ്ങാൻ കിട്ടൂല എന്ന ഓർമ നല്ലതാണ് 😃

    • @nasarudheenkp2936
      @nasarudheenkp2936 16 дней назад +2

      നബി അറബി ആയിരുന്നു കേൾക്കുന്നവരും അറബികൾ ആണ്

    • @mohsinsalih3372
      @mohsinsalih3372 16 дней назад

      മീഞ്ചന്ത പ്രമേയത്തിലൂടെ അന്നുവരെ കേരളത്തിൽ മലയാളത്തിൽ ഖുതുബ നടത്തിയിരുന്ന പ്രഭാഷണം നിർത്തിവച്ച പോലെ. ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ ഒരു വാഷിംഗ്ടൺ പ്രമേയം നടത്താൻ അടുത്തുതന്നെ അമേരിക്കയിലേക്ക് പോകുന്നുണ്ട്. അമേരിക്കയിൽ മാത്രമല്ല അറബ് സംസാരിക്കുന്ന അറബ് നാടുകൾ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും ആ നാട്ടുകാരുടെ ഭാഷ അനുസരിച്ചാണ് ഖുതുബ നടത്തുന്നത് ഇതും അവസാനിപ്പിക്കും ഒരു ആഗോള സമസ്ത രൂപീകരിച്ചു ആ സമസ്തയുടെ കീഴിൽ ആയിരിക്കും

  • @sideeqalisideeqali5557
    @sideeqalisideeqali5557 16 дней назад +4

    Ok

  • @shadu_gamer77777
    @shadu_gamer77777 16 дней назад

    മുഴുവൻ അറബിയിലാകണം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 16 дней назад +1

      സമസ്ഥക്കാരുടെ സംസാരങ്ങളും,കവല പ്രസംഗങ്ങളും അറബിയിലാക്കണം...

  • @HasainarBantrabail
    @HasainarBantrabail 16 дней назад

    Ni pottanayad kondan ninnod paryunnad

  • @Orange666-m7u
    @Orange666-m7u 16 дней назад

    മുജാഹിദ് സമ്മേളനം നടന്നപ്പോൾ ബിജെപി നേതാവ് വന്നിരുന്നു. അതിന്റെ അർത്ഥം ബിജെപി ആശയം മുജാഹിദുകൾ അംഗീകരിച്ചു എന്നാണോ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 16 дней назад +3

      രണ്ട് റക്കഅത്ത് ഫർള് നമസ്ക്കാരത്തിന് പകരമാണ് ഖുത്ബ എങ്കിൽ,ഒന്നാം ഖുത്ബക്ക് ശേഷം വന്നവനും,രണ്ടാം ഖുത്ബക്ക് ശേഷം വനവനും നമസ്ക്കരിക്കേണ്ടത് എത്ര റക്കഅത്താണ്....???
      ഉരുളാതെ പറ മറുപടി...കാണട്ടേ....

    • @makkarmm165
      @makkarmm165 16 дней назад

      ബിജെപി നേതാവ് അവിടെ ഖുതുബ ഓതിയോ? അദ്ദേഹം ഇസ്ലാമിനെ കുറിച്ച് പഠിപ്പിച്ചോ അവിടെ??

    • @Orange666-m7u
      @Orange666-m7u 16 дней назад

      @@makkarmm165 ബിജെപി നേതാവിനെ ഖുതുബ ഓതാൻ അല്ല വിളിച്ചത്

    • @Orange666-m7u
      @Orange666-m7u 16 дней назад

      @@makkarmm165 ഒരു പ്രോഗ്രാമിൽ ഒരാളെ വിളിച്ചാൽ അയാളുടെ എല്ലാ ആശയവും അംഗീകരിച്ചു എന്നല്ല.

    • @makkarmm165
      @makkarmm165 16 дней назад

      @@Orange666-m7uഅപ്പോൾ അങ്ങനെ കണ്ടാൽ മതി.... ഇവിടെ ഒരു ഇസ്ലാമിക പണ്ഡിതനെ ആണ് വിളിച്ചത്.. അദ്ദേഹം അദ്ദേഹത്തിന്റെ മാതൃ ഭാഷയിൽ ആണ് ജുമുഅ ഖുതുബ നിർവഹിക്കുന്നത്... ഇവിടത്തെ മാതൃഭാഷയിൽ കുറച്ച് ഭാഗം ഖുത്തുബയിൽ പറയുന്നതിന് ആകാശം മുട്ടെ പ്രതിഷേധിക്കുന്നവരല്ലേ നിങ്ങൾ... കേരളത്തിൽ ആകുമ്പോൾ ഒരു നിലപാട് അമേരിക്കൻ മുസ്ലിമിനോട് വേറെ നിലപാട്... ഇത് മുനഫിക്കിന്റെ ലക്ഷണം ആണ്........

  • @AfsalV-v4x
    @AfsalV-v4x 16 дней назад

    നിങ്ങൾ അടിച്ചുകൊണ്ടിരികു. മൻസൂർ പൈച്ചാ സമ്പാദിക്കട്ടെ. ഭയങ്കര കഷ്ടത്തില. ഭായി.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 16 дней назад

      തൗഹീദ് എന്നാൽ എന്താണ്.....???
      തൗഹീദ് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
      ഇത്രയും കാലത്തിനിടക്ക്,ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് തൗഹീദ് എന്താണെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ടോ....???
      ഉണ്ടെങ്കിൽ പറ...കാണട്ടേ....

    • @AfsalV-v4x
      @AfsalV-v4x 16 дней назад

      @MUHAMMEDALI-99. അനസിനോട് ചോദികുലല്ലേ. Munqare🤪🤪

  • @kamaliyya
    @kamaliyya 16 дней назад

    എടാതഖ്‌വ കൊണ്ടുള്ള വസിയത്ത്അതല്ലടാ പ്രസംഗം പൊട്ടൽ മര പൊട്ടൻ😂😂😂😂

  • @Khaiz_Muhammad
    @Khaiz_Muhammad 16 дней назад

    ജുമുഅ ഖുതുബ മലയാളത്തിൽ ആണെങ്കിൽ നിങ്ങൾക്ക് നിസ്കാരം കൂടി മലയാളത്തിൽ ആക്കിക്കൂടെ!?
    ruclips.net/video/R12iPbL34WI/видео.htmlsi=8nhGTb-Ip9Gtdk_G

  • @zainulabid342
    @zainulabid342 13 дней назад

    മറുപടി പറഞ്ഞിട്ടുണ്ട്