#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 2 май 2024
  • #BBMS6UnCuts "നന്ദലാല നന്ദലാല ...ഹൗസ്മെയ്റ്റ്സ് കാഴ്ച വെച്ച മോർണിംഗ് ഡാൻസ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 441

  • @Baziyyyyyy
    @Baziyyyyyy 2 месяца назад +2185

    രാവിലത്തെ ഡാൻസ് അത് അൻസിബക്ക് ഉള്ളതാ.. 🤍🌝

  • @user-gp1ec8hl9y
    @user-gp1ec8hl9y 2 месяца назад +1181

    എല്ലാദിവസവും രാവിലത്തെ ഡാൻസ് അൻസിബ ശെരിക്കും എൻജോയ് ചെയ്യുന്നുണ്ട് ❤

  • @_________KING_________________
    @_________KING_________________ 2 месяца назад +695

    അൻസിബ രാവിലെ പവർ
    ആണല്ലോ... ❤️❤️❤️😂😂

  • @ashakumarir7563
    @ashakumarir7563 2 месяца назад +578

    എന്നും രാവിലെ ഫ്രഷ് ആയി നിൽക്കുന്ന അൻസിബക്കുട്ടി...... ഏത് ചെളിക്കുണ്ടിൽ കൊണ്ടിട്ടാലും താമര നല്ല ഭംഗി ആയി നിൽക്കും അത് പോലെ അൻസിബ ❤️

    • @dreamlife-yo2cg
      @dreamlife-yo2cg 2 месяца назад +9

      Avalk avide vere pani onnum illa.

    • @ashakumarir7563
      @ashakumarir7563 2 месяца назад +36

      @@dreamlife-yo2cg അവൾ അവളെ ഏൽപ്പിക്കുന്ന ജോലി ഒക്കെ നന്നായി ചെയ്യുന്നുണ്ട്. പിന്നെ എല്ലാവരെയും പോലെ ആരെയും ഇടിച്ചു താഴ്ത്താനും. തറ വർത്താനം പറയാനും ഒന്നും പോകുന്നില്ലെന്നേ ഉള്ളു. ചൊല്ലും ചോറും കൊടുത്തു വളർത്തിയ കുട്ടി ആണ് എന്ന് കണ്ടാൽ മനസ്സിൽ ആവും 👍

    • @rafiyaiqbal4729
      @rafiyaiqbal4729 2 месяца назад +2

      Athin mathramee kayiyoo gamil vare active alla pinne kattilirunnu kuttamparchilum

    • @siji6862
      @siji6862 2 месяца назад

      Cheetha vicharamillathe urangiya kutty

    • @shamsismahs7319
      @shamsismahs7319 2 месяца назад

      Yes

  • @chitrabalakrishnan9600
    @chitrabalakrishnan9600 2 месяца назад +310

    പാട്ട് അറിഞ്ഞു നല്ലത് പോലെ ഡാൻസ് ചെയ്യുന്ന അൻസിബ 😍🥰

  • @klthunder1
    @klthunder1 2 месяца назад +137

    ലാലേട്ടൻ ഇന്നത്തെ എപ്പിസോഡിൽ അൻസിബ യുടെ ഡൻസിനെ പറ്റി പറയണം ❤❤ പൊളിച്ചു എന്നും അൻസിബ എന്ത് neat ആയി ട്ടാണ് അവിടെ നിൽക്കുന്നത് അത് പോലെ എന്നും morning പാട്ട് ഇട്ടാൽ അവൾ മാത്രമാണ് perfect ആയി ചെയ്യുന്നത് 🎉🎉🎉

    • @hafsamohammad4498
      @hafsamohammad4498 2 месяца назад +2

      അയ്യേ അതിനു മാത്രം അറിയാവുന്ന ഒരു മോയന്ത് ഇതുവരെ ഒരു game പോലും കളിച്ചിട്ടില്ല 🤮🤮🤮🤮

    • @MajidaSiju
      @MajidaSiju 2 месяца назад

      ഡ്രസിങ് നെ പറ്റിയും പറയണം
      എന്തൊരു അച്ചടക്കം ആണ് 👍👍👍

  • @zuhara2931
    @zuhara2931 2 месяца назад +289

    ഏതു song ഇട്ടാലും അപ്സര ശരണ്യ sreethu resmin ഒക്കെ same steps ആണ് എന്നും 😂
    Ansiba always hits diff❤❤

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk 2 месяца назад +292

    Life . ൽ ചിട്ട ഉള്ള ഒരു തനി മലയാളി കുട്ടി ❤അൻസിബ❤

    • @Rajesh-fl4sc
      @Rajesh-fl4sc 2 месяца назад +2

    • @Pkd.09
      @Pkd.09 2 месяца назад

      Thenke ...😂thenge .... 😅😂😂😂😂

  • @nisarek-hp8yh
    @nisarek-hp8yh 2 месяца назад +81

    Bigg boss കാണുന്ന മക്കൾക്ക്‌ അൻസിബ ഒരു മാതൃക. 👌🏻

  • @lissyjimmy991
    @lissyjimmy991 2 месяца назад +358

    രാവിലത്തെ ഡാൻസ് അൻസിബ എല്ലാ ദിവസവും നല്ലതു പോലെ കളിക്കും she is good girl ❤❤

  • @muhsymuhsina5498
    @muhsymuhsina5498 2 месяца назад +58

    അൻസിബ കുളിച്ചൊരുങ്ങി dance🌹❤️ ഫുൾ energy 😍😊

  • @Spider756
    @Spider756 2 месяца назад +132

    Ellavarum koottathode kalikkumbo ansiba mathram ella days um ottakk kalikkum.it's make her different from others. a genuine person ❤️

  • @ashareji2370
    @ashareji2370 2 месяца назад +23

    അൻസിബയെ വീട്ടുകാർ വളർത്തിയ രീതി വെരി ഗുഡ് 👍🏻

  • @smithashaji1689
    @smithashaji1689 2 месяца назад +169

    Ansiba is on her world😭❤️❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c 2 месяца назад +254

    *no one can replace anshiba's dance💯🔥*

  • @sirajcheenikkal
    @sirajcheenikkal 2 месяца назад +78

    രാവിലെ ഡാൻസ് അത് എനിക് ഒറ്റക് ഉള്ളത് ആണ് ❤💃.അൻസിബ😊

  • @nisarek-hp8yh
    @nisarek-hp8yh 2 месяца назад +18

    രാവിലെ കുളിച്ചൊരുങ്ങി പല്ല് തെക്കാത്തവരിൽനിന്നും മാറി ഒറ്റക് ഡാൻസ് കളിക്കുന്ന അൻസിബ... She is good bigg bose ansibak oru അവാർഡ് കൊടുത്തൂടെ

  • @fousiya_jamshad.536
    @fousiya_jamshad.536 2 месяца назад +155

    അൻസിബ രാവിലെ എണീറ്റ് കുളികഴിയും good 👍❤️

    • @santhoshabraham665
      @santhoshabraham665 2 месяца назад +4

      അതാണ് ഒരു പെൺകുട്ടി യ്ക്കു വേണ്ടത്❤

    • @ramsiyajafar641
      @ramsiyajafar641 2 месяца назад +4

      @@santhoshabraham665 അതെന്താ ആൺകുട്ടികൾ കുളിക്കണ്ടേ. .

  • @jeevathejus
    @jeevathejus 2 месяца назад +31

    അൻസിബ ❤❤❤ സ്വന്തമായി സ്റ്റെപ് ഉള്ളവൾ.. മറ്റുള്ളവർ ഒരാളുടെ സ്റ്റെപ് ഏറ്റു പിടിക്കുമ്പോൾ മാറി നിന്ന് ആസ്വദിച്ചു കളിക്കുന്നു അൻസിബ

  • @daffodilstoday
    @daffodilstoday 2 месяца назад +999

    അൻസിബയുടെ ഡാൻസ് ഇഷ്ട്ടമുള്ളവരുണ്ടോ
    👇🏻❤️‍🩹

  • @Himalaya555
    @Himalaya555 2 месяца назад +82

    അൻസിബ ഡ്രസ്🫰😍💗💚

  • @anaghajoji
    @anaghajoji 2 месяца назад +59

    💖Ansiba ottykk ore powli💃🏻❤

  • @zoyainsha9497
    @zoyainsha9497 2 месяца назад +239

    അൻസിബ യാ രാവിലെ ഡാൻസ് പൊളി ക്കുന്നത് ❤❤

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md 2 месяца назад

      ഒലത്തുന്നത്

    • @sachushifa5363
      @sachushifa5363 2 месяца назад +2

      Ansiba 👌🏻

    • @zoyainsha9497
      @zoyainsha9497 2 месяца назад

      @@sachushifa5363 ❤️‍🔥

    • @zoyainsha9497
      @zoyainsha9497 2 месяца назад

      @@Iamperfectgirl-cm7md 🫡

    • @musicpeacelove5683
      @musicpeacelove5683 2 месяца назад +2

      Dressing,charecter
      എല്ലാം ക്വാളിറ്റി ഉള്ളതാണ് ansibayude

  • @VidhuMol
    @VidhuMol 2 месяца назад +140

    അൻസിബ ❤️❤️❤️❤️ പൊളിക് പെണ്ണെ

  • @kamar-jahan923
    @kamar-jahan923 2 месяца назад +194

    പതിവു തെറ്റിക്കാതെ കുളിച്ചൊരുങ്ങി അൻസിബ ,അതേ ട്രൗസറിൽ റസ്മിൻ,കിളി വരാതെ ഋഷി,മുടിപാറിപ്പറത്തി ശ്രീരേഖ ചേച്ചി,ക്യൂട്ട്നെസ് വാരിവിതറി ശ്രീതു etc etc ..

    • @sunshine-ds7xd
      @sunshine-ds7xd 2 месяца назад +8

      റെസ്മിൻ മാത്രം അല്ല. അഭിഷേക്, അൻസിബ, sai ഒഴികെ എല്ലാം കട്ടിലിൽ നിന്ന് പാട്ട് കേട്ടു വരുന്നതാ 😆

  • @rishanasherin5501
    @rishanasherin5501 2 месяца назад +158

    Mrng song ansiba poliyan ❤❤nannait enjoy cheyyum🥰🥰🥰🥰😘

  • @akshararetheeshbabu7783
    @akshararetheeshbabu7783 2 месяца назад +67

    Ansiba mathrom ethra neat aayia nikkune❤
    Bakki ellam bed il ninnu nere eneetu varuva...

    • @Azlinpathu
      @Azlinpathu 2 месяца назад +3

      Ansiba nerathe kidannirangum aaradthum samsarikkanonnum illa game um plan cheyyanda

  • @shain56237
    @shain56237 2 месяца назад +10

    Ansibaye കാണുമ്പോൾ തന്നെ ഒരു evergreen fresh ness💃🌝

  • @mallikakumaran2387
    @mallikakumaran2387 2 месяца назад +24

    Yes, അൻസിബ സൂപ്പർ ഡാൻസർ. എന്തൊരു expression 😍🥰❤️.

  • @Dreamcatcher-nl2ii
    @Dreamcatcher-nl2ii 2 месяца назад +55

    Ansiba choreography vere leve 😂😂😂

  • @nr7045
    @nr7045 2 месяца назад +23

    Ansiba epozhum ravile nerathe ezhnekkunna aah oru vibe ahnn❤❤🎉

  • @girijarajitkumar6112
    @girijarajitkumar6112 2 месяца назад +33

    Ansiba is very genuine good heart person ❤

  • @mymedia4461
    @mymedia4461 2 месяца назад +92

    അൻസിബ ❤❤

  • @musthafa6533
    @musthafa6533 2 месяца назад +193

    അൻസിബ ഡാൻസ് 👌👌

  • @Anaghajeev
    @Anaghajeev 2 месяца назад +124

    ഗബ്രി ജിന്റോ നന്നായിട്ട് ഗെയിം കളിക്കുന്ന വ്യക്തികൾ ആണ്.. ശെരിക്കും ശരണ്യ ശ്രീരേഖ ഒക്കെ ആണ് പോകേണ്ടത് 🤣

  • @kochumol1756
    @kochumol1756 2 месяца назад +53

    അൻസിബ ❤❤❤❤❤❤

  • @user-vv1mz3ky7z
    @user-vv1mz3ky7z 2 месяца назад +45

    ❤❤❤❤❤ansiba chechik vendi ulatha morning dance, chechi enth nalla sobhavama gamer avan kurachu vayil varunnath vilichu parayunnathonnum ala valiya karyam...pinne dance cheyum,padum,task cheyum,cook cheyum,point matram samsarikunnu valipila sherikum chechi ketunna aludeyum vtkarudeyum fagym ,big boss kazhinjalum chechi oru nalla life und urapa jintapa enna vili rishi ivarodeke chechi sneham kanikumpo entho oru feel sister feel❤❤❤sherikum ummayod othiri nanniyum bahumanavum ingane valarthiyathinu.

  • @anjanaskumar7985
    @anjanaskumar7985 2 месяца назад +18

    Ansiba is too good❤ She deserves to win

  • @powerangel5110
    @powerangel5110 2 месяца назад +79

    Ottakr vibe cheyunna ansiba❤️🥰

  • @ridhuparnaridhu2922
    @ridhuparnaridhu2922 2 месяца назад +87

    Ansiba's morning dance❤❤❤🎉🎉positive vibes 🎉🎉🎉🎉sreethu is so cute at morning dance❤❤❤🎉🎉🎉🎉🎉

  • @preethapreetha8105
    @preethapreetha8105 2 месяца назад +38

    Ansiba❤️❤️❤️❤️❤️

  • @MuthuChirakkal
    @MuthuChirakkal 2 месяца назад +51

    അൻസിബ 👍🏻👍🏻👍🏻

  • @minusonu1451
    @minusonu1451 2 месяца назад +23

    അൻസിബ 🥰🥰🥰👍

  • @BablooKuran
    @BablooKuran 2 месяца назад +31

    Ansiba super ❤

  • @misriyamichi-cc7mz
    @misriyamichi-cc7mz 2 месяца назад +12

    Ansibante dance kanan veendum kandu❤ dance Quee👸

  • @rosejohn1434
    @rosejohn1434 2 месяца назад +19

    ANSIBA ❤❤❤🎉🎉🎉🎉

  • @kimchippydreamland7450
    @kimchippydreamland7450 2 месяца назад +32

    ❤Enthokke ayalum ravilathe dance ansibayk score cheyan ulleya

  • @mohammedshareef4883
    @mohammedshareef4883 2 месяца назад +9

    Ansibaaa dance and expression uffff poli

  • @user-jq4ps3wq4z
    @user-jq4ps3wq4z 2 месяца назад +7

    Ansiba സൂപ്പറായി ഡാൻസ് കളിക്കുന്നുണ്ട്.❤❤❤❤❤

  • @sporvibez8167
    @sporvibez8167 2 месяца назад +13

    Ansiba zero haters🎉🎉🎉

  • @dakshp.m3170
    @dakshp.m3170 2 месяца назад +34

    1:46 Sai nikkana nilppu😂😂😂

  • @Rinhamariyam69579
    @Rinhamariyam69579 2 месяца назад +5

    അൻസിബ ന്റെ ഡാൻസ് കാണാൻ വേണ്ടി മാത്രം ഞാൻ വന്നു ♥️

  • @powerangel5110
    @powerangel5110 2 месяца назад +39

    Ansiba🥰❤️

  • @susanpalathra7646
    @susanpalathra7646 2 месяца назад +9

    അൻസിബ പൊളിയാണ്❤

  • @Aishoos.-food
    @Aishoos.-food 2 месяца назад +40

    Ansiba♥️shreethu♥️

  • @remyakishore2133
    @remyakishore2133 2 месяца назад +5

    രാവിലത്തെ ഡാൻസിനുവേണ്ടി അൻസിബ യെ കൊണ്ടുവന്നപോലെ

  • @babithababu4894
    @babithababu4894 2 месяца назад +41

    Ansiba only enjoy cheyth kalikunth ❤

  • @Aysha4607
    @Aysha4607 2 месяца назад +21

    0:18 ansiba expression dance super

  • @beenatptptp
    @beenatptptp 2 месяца назад +8

    Ansiba💕💕

  • @AryaVinod331
    @AryaVinod331 2 месяца назад +45

    Ansiba❤️❤️❤️

  • @WorldCrickx
    @WorldCrickx 2 месяца назад +11

    This song is for Sreethu and Arjun(Video starting focusing both of them). Last night sreethu requested bigboss for a clue in next day morning song ❤

  • @ZaighusVlog
    @ZaighusVlog 2 месяца назад +6

    Ansibaye kaanumbol ravile endhoru aishoryam avide ellaakaryathinum oru chitta yulla kutty❤❤❤

  • @karthikakaathu4489
    @karthikakaathu4489 2 месяца назад +8

    Vote for Rishi and Ansiba

  • @RaheemaCht
    @RaheemaCht 2 месяца назад +9

    Ansibaikk ഒരു ക്യാമറ സ്വന്തം 😅

  • @RajeevdiwakaranRajeev
    @RajeevdiwakaranRajeev 2 месяца назад +9

    എനർജി അത് അൻസിബ 🥰

  • @vinithas4483
    @vinithas4483 2 месяца назад +5

    അൻസിബ ❤️❤️❤️❤️

  • @femyrj
    @femyrj 2 месяца назад +13

    Ansiba 🥰🥰

  • @niyanasrin393
    @niyanasrin393 2 месяца назад +5

    അൻസിബ 👍🏻

  • @santhoshabraham665
    @santhoshabraham665 2 месяца назад +28

    അൻസിബ മാത്രം എന്നും രാവിലെ 8 മണിയ്ക്ക് മുമ്പ് തന്നെ കുളിയും കഴിഞ്ഞ് make up ittum dance കളിക്കാൻ റെഡി ആയി നിൽക്കുന്നു..❤🎉

    • @hafsamohammad4498
      @hafsamohammad4498 2 месяца назад +2

      അതിന് മാത്രം അല്ലെ game ഒന്നും kalikkillallo

    • @ReenaV-ve2hd
      @ReenaV-ve2hd 2 месяца назад +1

      Ore oru nalla molu ansiba

  • @ambiliambu5983
    @ambiliambu5983 2 месяца назад +5

    Ansiba❤❤❤

  • @Ishqin-nilavu
    @Ishqin-nilavu 2 месяца назад +7

    ക്യാമറ space കിട്ടാൻ അൻസിബ ചെയ്യുന്ന ഒരേ ഒരു കാര്യം ഒറ്റക്ക് മാറിനിന്ന് morning dance 🤠

    • @sujiotp9675
      @sujiotp9675 2 месяца назад

      venda poyi gabriye nakka😂

    • @Ishqin-nilavu
      @Ishqin-nilavu 2 месяца назад

      @@sujiotp9675 ആര് പറഞ്ഞു വേണ്ടന്ന് ഇയാള് പൊക്കോ അതിന് 🤣🤣🤣🤣

  • @shifana9792
    @shifana9792 2 месяца назад +7

    Ansibaa dance super🥰🔥

  • @respect2million786
    @respect2million786 2 месяца назад +5

    Ansiba's steps all are super🤍 Bigboss Can you give any Gift to Ansiba in Mohanlal Sir's Episode for Dancing first in early morning. It will gives happy to watch bigboss ❤️❤️❤️

  • @jahfarmk758
    @jahfarmk758 2 месяца назад +4

    Woow... Hansiba dance polichu😍😘👌

  • @daffodilstoday
    @daffodilstoday 2 месяца назад +26

    ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ ❤️‍🩹☺️🫂🫃🏻☺️👀☺️

  • @user-ot4nx5cr5c
    @user-ot4nx5cr5c 2 месяца назад +21

    കൊള്ളാം നല്ല പാട്ട്.. കേട്ടിട്ട് കുറച്ചു നാളായി..❤

  • @Bilal90268
    @Bilal90268 2 месяца назад +4

    Ansiba character is good and her dance is mind blowing.. Avalk oralod engane samsarikanam enn vekthamayi ariyam 🫂athan oru manushyan aadhyam vendath.. Give respect and take respect ennanallo athukond thanne entho ishtaman avale. Aval karanam e song and dance pinem kanan thonni

  • @leelawilson463
    @leelawilson463 2 месяца назад +15

    Ansiba

  • @daffodilstoday
    @daffodilstoday 2 месяца назад +40

    0:10 ഇതേത് പാട്ട്... അഭിഷേക് 🤣🤣🤣🤣

  • @Chinu262
    @Chinu262 2 месяца назад +19

    ജയിൽ നോമിനേഷൻ ആൻഡ് ഫെയർ ആയിരുന്നു ഏറ്റവും നന്നായി പെർഫോം ചെയ്യുന്ന ഗബ്രിയേയും ജിന്റോ നെയും വിട്ടതാ പക്ഷേ അവർ തകർത്തു💛ജിന്റോ gabri 🤍

  • @user-gs3so1bc9w
    @user-gs3so1bc9w 2 месяца назад +6

    Ansi ❤❤❤❤

  • @shihab9198
    @shihab9198 2 месяца назад +9

    Ansiba❤️

  • @daffodilstoday
    @daffodilstoday 2 месяца назад +18

    0:05 ഫേവ് പാർട്ട്‌ 🫃🏻🫂❤️‍🩹

  • @Dhanaashu
    @Dhanaashu 2 месяца назад +38

    Sreethu❤

  • @user-zh2kp6yz4q
    @user-zh2kp6yz4q 2 месяца назад +4

    Ansiba polichutto❤👍

  • @jijijayaraj7476
    @jijijayaraj7476 2 месяца назад +7

    Comment box full Ansiba❤

  • @Sharujishad
    @Sharujishad 2 месяца назад +30

    രാവെല്ലാം പൂനിറഞ്ഞു മഞ്ഞുപെയ്തു മാരിപെയ്തു രാധയെ പൂണർന്ന കണ്ണനല്ലെ....
    This song is specially dedicated for Birthday girl Sreethu and Arjun ❤💙

  • @dhanya6357
    @dhanya6357 2 месяца назад +1

    എനിക്ക് ഇപ്പൊ bigg boss കാണാൻ ഇരുന്നാൽ അപ്പൊ ഉറക്കം വരും 😄😄😄എന്താവോ

  • @AbdulManaf-jn8vs
    @AbdulManaf-jn8vs 2 месяца назад +4

    (Ansiba♥️♥️♥️♥️♥️jinto)

  • @user-br6xm6lc4b
    @user-br6xm6lc4b 2 месяца назад +5

    Ansiba kollam,pakshe arem koottulla

  • @ayshabiayshabi6653
    @ayshabiayshabi6653 2 месяца назад +4

    Mrngil Ansiba പവർ 🔥🔥

  • @thomasshaan
    @thomasshaan 2 месяца назад +8

    "പാതിരാവറിഞ്ഞു വന്നു പാരിജാതത്തേൻ നുകർന്നു
    പാതിമെയ് പകുത്ത കള്ളനല്ലേ"
    പിറന്നാൾ ആഘോഷത്തിന് ശേഷം ശ്രീതു ബിഗ്ബോസിനോട് ഒരു clue ചോദിച്ചു. (Video starting kollam- Same ഫ്രെയിമിലെ Sreethu roomile കണ്ണാടിയിൽ അർജുൻ്റെ bed ഫോക്കസ് ചെയ്യുന്ന ) Sreejun❤

  • @sarisiju6131
    @sarisiju6131 2 месяца назад +3

    Ansiba👍🏻👍🏻👍🏻

  • @user-mp7tk6ki9p
    @user-mp7tk6ki9p 2 месяца назад +20

    sreethuvitte dance kannan varunavar

  • @AfsalkhanAfsal
    @AfsalkhanAfsal 2 месяца назад +4

    Ansiba 🔥

  • @blessyabraham5852
    @blessyabraham5852 2 месяца назад +3

    Ansiba❤

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 2 месяца назад +6

    അൻസിബ സിംഗിൾ ഡാൻസ്🤭🤭
    അപ്സര ടീം ഗ്രൂപ്പ്‌ dance😂😂😂❣️❣️❣️❣️❣️

  • @abdulahadpa8838
    @abdulahadpa8838 2 месяца назад +3

    Ansibaa❤❤❤

  • @sin_xcy_
    @sin_xcy_ 2 месяца назад +6

    Arjun ❤

  • @neethu153
    @neethu153 2 месяца назад +2

    രാവിലത്തെ സോങ്ങിന്നോട് നീതി കാണിക്കുന്ന അൻസിബയ്ക്ക് ഒരു gift കൊടുക്കണം bigboss.. തൊട്ടതിനും പിടിച്ചതിനും ഒക്കെ gift😁കൊടുക്കുന്നതല്ലേ.. നല്ലതിന് കൊടുക്ക്‌ ❤️