ഞങ്ങൾ സാധാരണക്കാരാണ് താങ്കളുടേ ഈ അവതരണം കാണുന്നത് .കാശില്ലാത്തവർ .ഈ ഹതഭാഗ്യരൂടേ ഈ സങ്കടങ്ങൾക്ക് താങ്കൾ റിപ്ളേ കൊടുത്ത് അവരുടേ മനസ്സ് തണുപ്പിയ്ക്കണ്ടേതല്ലേ pl think it off
സാർ ഞാൻ ഒരു മുസ്ലിം പെൺകുട്ടി യാണ് ഇപ്പോൾ ഞാൻ 2വർഷമായി എന്റെ വീട്ടിൽ ആണ് രണ്ടര വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട് എന്റെ ഭർത്താവ് ഒരു പെൺവാനിഭത്തിലെ കണ്ണിയാണ് ഇതിന്റെ തെളിവ് സഹിതം എന്റെ കൈവശം ഉണ്ട് ഞാൻ ഇദ്ദേഹത്തിന്റെ പേരിൽ 498ഉം കുടുംബ കോടതി യിൽ കേസും നടക്കുന്നുണ്ട് എന്നാൽ ഞാൻ ഫസ്ക് ചെയ്തു ബന്ധം വേർപെടുത്തി എന്നാൽ കേസ് നടന്നുകൊണ്ടിരിക്കെ എനിക്ക് വിവാഹം കഴിക്കാൻ പറ്റുമോ
Husband ഗൾഫിൽ പോയി പൈസ ഉണ്ടാക്കി. ഒരു വലിയ വീട് വെച്ചു. 10 വർഷം ആയി ദാമ്പത്യ ബന്ധത്തിൽ ജീവിക്കുന്ന അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങുന്നത് അന്ന് മുതൽ ആണ്. അവള് വീട് അവളുടെ പേരിൽ എഴുതി കൊടുക്കണം എന്ന് പറഞ്ഞു പ്രശ്നം തുടങ്ങി. അവളുടെ വീട്ടുകാർ അവന്റെ പുതിയ വീട്ടിൽ വന്നു അവനെ മർദിച്ചു. അവനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതിന്റെ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി. പിന്നെ അവള് husband ന്റെ പ്രായമായ അമ്മയെ ഒരു പാട് മോശം വാക്കുകൾ ഉപയോഗിച്ചു. ഇതൊക്കെ ഉണ്ടായിട്ടും അവൾക്കു വിവാഹ മോചനത്തിന് സമ്മതം അല്ല എന്ന കാരണത്താൽ കോടതി അവൻ കൊടുത്ത ഡിവോഴ്സ് പെറ്റിഷൻ തള്ളി കളഞ്ഞു. ഇപ്പോൾ അവൻ ഹൈകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. എന്താണ് സാർ ഇങ്ങനെ?
Sir ente vitt kaar enikk thalparyamillatheyaanu enne klyanam കഴിപ്പിച്ചു വിട്ടത് ഇപ്പൊൾ മൂന്നരവർഷയി കല്യാണം kainjitt ഒരുമകനുണ്ട് എനിക്ക് thalparyamillathe പോലും ആൻ മകൻ ജനിച്ചത് എനിക്ക് ippolum മാനസികമായി പൊരുത്ത pedan പറ്റുന്നില്ല എൻ്റെ 18അം വയസിലാണ് kalyanam kaippichu വിട്ടത് athukond എനിക്ക് devorcenu kes kodukkan pattumo
പെൺകുട്ടിയുടെ മാനസിക വൈകല്യം മറച്ച് വെച്ച് വിവാഹം നടന്നു.പിന്നീട് ഭർത്താവിന് വൈകല്യം ബോധ്യമാവുകയും അവളിൽ നിന്നുംപീഡനം അനുഭവിക്കുകയുംചെയ്യേണ്ടിവന്നു.ഈ ഭർത്താവിന് എന്ത് നീതിയാണ് കോടതിയിൽ ലഭിക്കുക.
ഇതിന് വേണ്ടി പോകുന്നതിനെക്കാൾ നല്ലത് സ്ത്രീകൾ വീട് വിട്ട് ഇറങ്ങി പോകുന്നത് ആണ് നല്ലത് അല്ലേ കല്യാണം കഴിച്ചു എന്ന ഒരു തെറ്റ് ചെയ്തോളൂ എല്ലാ ഉപദ്രവങ്ങളും നമ്മൾ സഹിക്കേണ്ടത് ഉണ്ടോ ഒരു സ്ത്രീകളും വെറുതെ ഒരു ഡൈവോസിന് വരില്ല വ്യക്തമായ കാരണങ്ങൾ കാരണങ്ങൾ ഉണ്ടാകും
Enikku എന്റെ കുഞ്ഞിനെ കാണാൻ wife ന്റെ വീട്ടുകാര് സമ്മതിക്കുന്നില്ല... അതിനു ഒരു പെറ്റീഷ്യൻ മൂവ് ചെയ്യണേൽ എന്താണ് ചെയ്യേണ്ടത്.... അതിനു എന്ത് ചെലവ് വരും കോടതിയിൽ..... വക്കീൽ ഫീസ് ഒഴികെ... അതോ കുഞ്ഞിന്റെ കിട്ടാൻ ആണൊ cause കൊടുക്കേണ്ടത്
Husband dont, have double story house,no car, less salary, least qualified it is totally body shaming by wife and old aged parents, brothers, sisters. Wife well qualified, getting high salary,political support from govt service making double story building, own car, own two daughter now staying in rented house.
Sir njan Christian hus hindu. Arranged marriage aanu. Divorce cheyyan enthu cheyyanam. Ayal mutual divorce nu varathilla. Oru vidhathilum orumichu pokunnilla oru varsha mayi pirinju thamasiykunnu
sir, wifen anxiety problem und, aval 3 month aayi avalde vtl aan marriage kazhinj 6 month aayullu, but medical evidence onnum illa vtl orupaad ochappaad okke undaaki poyathaan divorce kittumo aval ready alla
സർ എനിക്ക് ഒരു മറുപടി തരണേ ഭയങ്കര മദ്യ പാനി ആണ് ഭർത്താവ് ഒട്ടും ഒത്തുപോകാൻ പറ്റുന്നില്ല ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ് കുഞ്ഞുങ്ങൾക്ക് കിട്ടാനുള്ളത് വാങ്ങി കൊടുക്കാൻ പറ്റുമോ
സത്യത്തിൽ ഒരു ന്യായമായ... അതും ആണിന് ന്യായമായ ഒരു channel കണ്ടത്
ഞങ്ങൾ സാധാരണക്കാരാണ് താങ്കളുടേ ഈ അവതരണം കാണുന്നത് .കാശില്ലാത്തവർ .ഈ ഹതഭാഗ്യരൂടേ ഈ സങ്കടങ്ങൾക്ക് താങ്കൾ റിപ്ളേ കൊടുത്ത് അവരുടേ മനസ്സ് തണുപ്പിയ്ക്കണ്ടേതല്ലേ pl think it off
സാർ ഞാൻ ഒരു മുസ്ലിം പെൺകുട്ടി യാണ് ഇപ്പോൾ ഞാൻ 2വർഷമായി എന്റെ വീട്ടിൽ ആണ് രണ്ടര വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട് എന്റെ ഭർത്താവ് ഒരു പെൺവാനിഭത്തിലെ കണ്ണിയാണ് ഇതിന്റെ തെളിവ് സഹിതം എന്റെ കൈവശം ഉണ്ട് ഞാൻ ഇദ്ദേഹത്തിന്റെ പേരിൽ 498ഉം കുടുംബ കോടതി യിൽ കേസും നടക്കുന്നുണ്ട് എന്നാൽ ഞാൻ ഫസ്ക് ചെയ്തു ബന്ധം വേർപെടുത്തി എന്നാൽ കേസ് നടന്നുകൊണ്ടിരിക്കെ എനിക്ക് വിവാഹം കഴിക്കാൻ പറ്റുമോ
Ok
Husband ഗൾഫിൽ പോയി പൈസ ഉണ്ടാക്കി. ഒരു വലിയ വീട് വെച്ചു. 10 വർഷം ആയി ദാമ്പത്യ ബന്ധത്തിൽ ജീവിക്കുന്ന അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങുന്നത് അന്ന് മുതൽ ആണ്. അവള് വീട് അവളുടെ പേരിൽ എഴുതി കൊടുക്കണം എന്ന് പറഞ്ഞു പ്രശ്നം തുടങ്ങി. അവളുടെ വീട്ടുകാർ അവന്റെ പുതിയ വീട്ടിൽ വന്നു അവനെ മർദിച്ചു. അവനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതിന്റെ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി. പിന്നെ അവള് husband ന്റെ പ്രായമായ അമ്മയെ ഒരു പാട് മോശം വാക്കുകൾ ഉപയോഗിച്ചു. ഇതൊക്കെ ഉണ്ടായിട്ടും അവൾക്കു വിവാഹ മോചനത്തിന് സമ്മതം അല്ല എന്ന കാരണത്താൽ കോടതി അവൻ കൊടുത്ത ഡിവോഴ്സ് പെറ്റിഷൻ തള്ളി കളഞ്ഞു. ഇപ്പോൾ അവൻ ഹൈകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. എന്താണ് സാർ ഇങ്ങനെ?
Sri eniku ente barthvine venam ennudu pakhse ayalku entekude jiveekan thalpariyamilla enanu paraunadu divorce koduthu enuparaju enike divorcenu thalpariyamilla ayale ottakupoyal divorce kittumenu parayunu
സർ ഞാൻ ഒരു കൃസ്റ്റൻ യുവതി ആണ് എനിക്ക് ഡിവോഴ്സിന് ഞാൻ എന്തു ചെയ്യണം
Sr, എനിക് ഒരു കാര്യം അറിയാൻ വേണ്ടിയാണുസർ. വീട്ടുകാർ എല്ലാം അറിഞ്ഞിട്ടും കൂടെ നിൽക്കാതെയും കേസ് കൊടുക്കാൻ പറ്റുമോ
Sir ente vitt kaar enikk thalparyamillatheyaanu enne klyanam കഴിപ്പിച്ചു വിട്ടത് ഇപ്പൊൾ മൂന്നരവർഷയി കല്യാണം kainjitt ഒരുമകനുണ്ട് എനിക്ക് thalparyamillathe പോലും ആൻ മകൻ ജനിച്ചത് എനിക്ക് ippolum മാനസികമായി പൊരുത്ത pedan പറ്റുന്നില്ല എൻ്റെ 18അം വയസിലാണ് kalyanam kaippichu വിട്ടത് athukond എനിക്ക് devorcenu kes kodukkan pattumo
കോടതിയിൽ പോകതെ ഡിഎൻഎ ടെസ്റ്റ് ചെയ്യാൻ പറ്റുമോ
പെൺകുട്ടിയുടെ മാനസിക വൈകല്യം മറച്ച് വെച്ച് വിവാഹം നടന്നു.പിന്നീട് ഭർത്താവിന് വൈകല്യം ബോധ്യമാവുകയും അവളിൽ നിന്നുംപീഡനം അനുഭവിക്കുകയുംചെയ്യേണ്ടിവന്നു.ഈ ഭർത്താവിന് എന്ത് നീതിയാണ് കോടതിയിൽ ലഭിക്കുക.
ഇതിന് വേണ്ടി പോകുന്നതിനെക്കാൾ നല്ലത് സ്ത്രീകൾ വീട് വിട്ട് ഇറങ്ങി പോകുന്നത് ആണ് നല്ലത് അല്ലേ കല്യാണം കഴിച്ചു എന്ന ഒരു തെറ്റ് ചെയ്തോളൂ എല്ലാ ഉപദ്രവങ്ങളും നമ്മൾ സഹിക്കേണ്ടത് ഉണ്ടോ ഒരു സ്ത്രീകളും വെറുതെ ഒരു ഡൈവോസിന് വരില്ല വ്യക്തമായ കാരണങ്ങൾ കാരണങ്ങൾ ഉണ്ടാകും
Verude erangi pokunna penkuttikal undu madam husband kitchen joli veedu vruthiyakki kodukkunnilla enna Karanam paranju veettil ninnu erangi pokunnundu
Anugal jeevikunnad family comited ayit ayirkum father mother att ante responsibility. Pala wife Ith ishtam illa Ath porbms creatchiyankarnam avar und
Hi sir i need a legal advice about divorce
How Can i take the appointment of yur consultantn??
Please reply
Njn divorce koduthu pakshe fst notice avark kitty pakshe randdamathe notice swikarichilla AP poll entha cheyandde divorce kittan late aakuvo
Ente bharya pinangi poyi,1.5 varasham aayi ,enthinanu thettinpoyathu ennu enikku ariyilla,avale veetukar force marriage cheythu ayachathanu,ippo njan kudungi,aval ente koode varunnilla,naatukar arinjappol ,njan peedipichu ennu abalude veetukar pracharipichu,,case aayi pokunnu,ente life moonji
Dr please reply kittum enna pratheekshayodeyan njn comment idunnath
Nte kallyanm kazhinjit 6 varshamayi. Njnglkkidayil pala prshnangalan divasavum. Entethallatha karanam kondan oro prblms ndakunnath. Aaalvaa thiranna kallame parayunnullu, athin porame mattu sthreekalumayulla chatting... Orpad thavana njn kshamichu. Eni enikk vayya. Enikk case file cheyyan pattumo
5 vayassilloru mon nd..
Enikkum വേണം ഡിവോഴ്സ് 🤬🤬🤬🤬🤬🤬
Enikku എന്റെ കുഞ്ഞിനെ കാണാൻ wife ന്റെ വീട്ടുകാര് സമ്മതിക്കുന്നില്ല... അതിനു ഒരു പെറ്റീഷ്യൻ മൂവ് ചെയ്യണേൽ എന്താണ് ചെയ്യേണ്ടത്.... അതിനു എന്ത് ചെലവ് വരും കോടതിയിൽ..... വക്കീൽ ഫീസ് ഒഴികെ... അതോ കുഞ്ഞിന്റെ കിട്ടാൻ ആണൊ cause കൊടുക്കേണ്ടത്
Yes
E കാരണം ഉണ്ടേൽ ഡിവോഴ്സ് കിട്ടാൻ ടൈം എത്ര എടുക്കും time
Samshaya rogathinte peril ellathinum prashnam undakkunna aale ethu cheyyaam? Parents ne kanan vidilla, phone vilikkan vidilla, phone chekku cheyyum eppozhum, officil pokumbol samshayam vechu bahalam undakkunna alukale enthuncheyyam?
Sir divorce false allegations aanu husband file cheythath. Case cancel aayi pokumo.
Sir enta peru reshmy marriage kazhinjittu 2 yr akan pokunnu love marriage ennu veruthe parayam but pranayikunna timil pranayam onnum undayirunilla epolum adiyum vazhakum anu pinne nalla madhyapani anu Kure kuttukar undu avarodulla frndshp kondu mrrginu munpu enik adhehathinta oru kamuki enna sthanam anubhavikan kazhinjatilla pinne marriage munpu ena Kure avoid cheythu mrrginu Kure force cheyyendi vannu mrrg kazhichu but pettu poyathanenulla rithiyil anu perumattam pinne mrrg sesham Kure upadravikal anu madhyapichu upadravichu naduvilum vayatilum thalakum okke chavittum disk thenni hospital vare kidakendi vannu njagalde idayil pradhana preshnam thudangith madhyam kuttu kettu okke ayirunnu pinne njagal thamil ulla oru cheriya preshnagalkidayilum adhehathinta Amma idak kayari adhehathinu support cheythu ena kuttapeduthumayirunnu aah timil avarku kuttapeduthan husband vazhi oruki kodukukayum cheyyumayirunnu ayalude achanta ammayude chettanta wifinta okke munpil vachu ena nilath vizhthi chavittum idikum okke cheythirunnu apoloke avarude vittukar ena kuttapeduthum ninak bhadha anu avihitham kanum ennoke paranju vere vitil Mari thamasichu avideyum madhyam kudichu upadravichu kasarak adichu kazhuthinu kuthi pidichu chavittum angane cruel ayi njan anubhavichu avasanamayi nilath vizhthi nenjil chaviti thalak chaviti Kure nal bleeding ayi vayaru vedhanum kondu nadannu dr kandapo utras sensitive ayirikunnu thazhek idinjirikunnu athoke anu matter ennu paranju ena uadravicha timil sambhavichathano ennu thonni preshnam undakan njan vazhi orukunnath anenna parayunnath njan kure deshyapedarundu sangadam konda husband hospital driver anu jolik poyal vilikilla night duty Kure eduth kuttum apolum vilikilla night kazhinjal sondham vitilek pokum avide chenno ennu ariyan ayalde vitil vilichal vannatilla nu avidullavar parayum adutha vitil chodhikumbol anu vitil undanna Sathyam ariyunnath dress alaki kodukanum
Bakshanam undaki kodukanum mathram ulla oru velakaruthi 😢enna pole anu perumarunne jolik poyi vannal mindilla phnil kuthi irikum fud kazhikan eduth vakan parayum kazhicha sesham poyi urangum maximum ena anokshikathe avoid cheyyum vitil kondu vidumonu chodhichal jolik pokan vayikum ennu nyayam parayum adhehathinta achan Amma vannu ninnal avare kondu evide venelum joli kalanju pokum bharya enna oru pariganayum kittathapo sangadam kondu deshyapedum adhanu njan cheyyunna thettu inganulla jivitham maduth ndha sir cheyyandath
Divourse kodukkan ishttam illa,atalu ezhuthiya kaaryam fake aanu,appol divourse kodukkan court parayumo?nammal huge amount parayana,athu kittumo?illal divource cancel aavumo?
Sir , husband Npd anenkilo?
Npd?
ചുരുക്കം പറഞാൽ നോക്കി കണ്ടും കെട്ടുക ഇ നാട് കൂ🔥 നാട് അണ് ഇവിടെ എല്ലാത്തിനും താമസം അണ് കെട്ടി പോയീ കുഴി വിണാൽ തീർന്നു 😬😬😬😬
കറക്റ്റ് ബ്രോ
വീണു ബ്രോ 😢
Husband dont, have double story house,no car, less salary, least qualified it is totally body shaming by wife and old aged parents, brothers, sisters. Wife well qualified, getting high salary,political support from govt service making double story building, own car, own two daughter now staying in rented house.
ഭാര്യയുടെ ചാറ്റിംഗ് കോൾ ലിസ്റ്റ് കാമുകന് സ്വർണവും പൈസയും കൊടുത്തതിൻ്റെ തെളുവുകൾ ഉണ്ടങ്കിൽഡിവേഴ്സ് ചെയ്യാൻ പറ്റുമോ
Os number divorsinteyano
Husband drugs addicted sadist divorce kittimo
What is the proof for cruelty
സർ എനിക് ഡിവോഴ്സ് കൊടുക്കാൻ patto
Bharthav ponnum panavum thirike tharathirikkan divorse cheyyathe nannakki kondovan nokkunnu husinte veetil theere nilkkan pattatha avasthayanu 10varshamayi kallyanam kayinjitt 2kuttikalund ponnum panavum thirike kittan enthanu cheyyendath
Sir njan Christian hus hindu. Arranged marriage aanu. Divorce cheyyan enthu cheyyanam. Ayal mutual divorce nu varathilla. Oru vidhathilum orumichu pokunnilla oru varsha mayi pirinju thamasiykunnu
Nice
Sexual chat with other girls , divorce nu apply cheyyaan pattumo....
Expart divorce appeal period how many days
Fask epol nilavil undo sir
കുഞ്ഞിനെ നശിപ്പിച്ചു ഭാര്യ ഡിവോഴ്സ് വേണം പറയുന്നു
ഭർത്താവിന്റെ ഫോണിലെ ചാറ്റിംഗ് സ്സ്‌ൽ ചാറ്റിംഗ് പിടിച്ചാൽ ഡിവോഴ്സ് കിട്ടുമോ
sir, wifen anxiety problem und, aval 3 month aayi avalde vtl aan marriage kazhinj 6 month aayullu, but medical evidence onnum illa vtl orupaad ochappaad okke undaaki poyathaan divorce kittumo aval ready alla
എന്റെ brother നും ഇതു തന്നെയാണ് problem നിങ്ങളുടെ എന്തായി divorce കിട്ടിയോ?
Sir, please make a video for men,, reasons of divorce from wife
ഇത് ആണിനും പെണ്ണിനും ഒരു പോലെ ബാധകം ആണ്
😊😊🎉
No clear
Streedanam
Avahelanam at workplace
ഭർത്താവിന്റെ sexual
ചാറ്റിംഗ് പിടിച്ചാൽ
ഡിവോഴ്സ് കിട്ടുമോ
Ur no
മലര് നിയമം. മൊബൈൽ യിൽ ഷൂട്ട് ചെയ്യണം. അവർ നമ്മോടു പറഞ്ഞിട്ട് ആണ് കളിക്കാൻ പോകുന്നത് 😂
Number please
Sir pls ur facebook id
Nice
സർ എനിക്ക് ഒരു മറുപടി തരണേ ഭയങ്കര മദ്യ പാനി ആണ് ഭർത്താവ് ഒട്ടും ഒത്തുപോകാൻ പറ്റുന്നില്ല ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ് കുഞ്ഞുങ്ങൾക്ക് കിട്ടാനുള്ളത് വാങ്ങി കൊടുക്കാൻ പറ്റുമോ