കുടുംബ കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേസുകളിൽ സാധാരണക്കാർക്ക് അറിവില്ലാത്ത ഒത്തിരി കാര്യങ്ങൾ സുവ്യക്തമായി പറഞ്ഞു തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ, കേസുകളുമായി ബന്ധപ്പെട്ട മറ്റ് കോടതികൾ പുറപ്പെടുവിപ്പിച്ചിട്ടുള്ള അനുബന്ധ വിധികളും രേഖകളും താങ്കളിൽ നിന്ന് ലഭ്യമാണ് എന്നതും വളരെയധികം ആശ്വാസകരമാണ്, നിയമ രംഗവുമായി അധികം ബന്ധമില്ലാത്തവർക്ക് ഉപകാരപ്രദമായ ഒരു പാട് വീഢീ യോകൾ പ്രതീക്ഷിക്കുന്നു, നന്ദി നമസ്കാരം
എന്റെ ഭാര്യ മനഃപൂർവം എന്റെ കൂടെ വന്ന് താമസിക്കാതെ അവരുടെ വീട്ടിൽ പോയി നിക്കുന്നു. എന്നിട്ട് ചെലവിന് വേണം പറഞ്ഞു കേസും കൊടുത്തിട്ടുണ്ട്. ഒരു കൗൺസിലിംഗ് കഴിഞ്ഞു പെണ്ണ് എന്നെ പറ്റി പറയുന്നത് എല്ലാം 100% നുണയാണ്. അവളെ മാനസികമായും ശാരിരീകവുമായി പീഡിപ്പിക്കുന്നു എന്നോട് സ്നേഹമില്ല വീട്ടുകാരെ സ്നേഹിക്കുന്നു ഓഫീസിലെ കാര്യങ്ങൾ നോക്കുന്നു എന്റെ കാര്യം നോക്കുന്നില്ല എനിക്കെയാണ് പറയുന്നത് സത്യത്തിൽ ഞാൻ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട് പക്ഷെ അവൾക്കു അവളെയും അവളുടെ വീട്ടുകാരെയും മാത്രം നോക്കണം മറ്റു ആരെയും സ്നേഹിക്കാൻ പാടില്ല അതാണ് അവളുടെ ആഗ്രഹം
എന്റെ ഭാര്യ എന്റെ പേരിൽ കേസ് കൊടുത്തു മാസം 90000 ശബളം . ഞാൻ ഒരു ടീപ്പർ ഡ്രൈവർ ആണ് ഒരു ഡ്രൈവർക്ക് ദിവസം എത്ര കിട്ടും എന്ന് എല്ലാവർക്കും അറിയാം. ചിലവിന് 15000 വേണം എന്ന് പറയുന്നു😢
ഇന്റെ ഭാഗത്തു ഫുള്ള് ന്യായം ഉണ്ട് അതോണ്ട് ഞാൻ കേസിനു പോവാ അങ്ങനെ യും കൊണ്ട് നടന്നു ഞാൻ ഇന്റെ സമയം ഇന്റെ സ്നേഹം പൈസ എല്ലാം എല്ലാം അവളുടെ നാറി തള്ള കാരണം സ്വന്തം കുട്ടി യുടെ mukam പോലും കാണാൻ പറ്റുന്നില്ല നിക്ക് 😔😔 അതോണ്ട് കേസിനു പോവാണ് ഞാൻ നിതി തേവത കാക്കട്ടെ
ഒരു വധശിക്ഷയിൽ കൊലയാളിക്ക് നേരെ കൊന്നു എന്നതിന് തെളിവ് ഹാജരാക്കേണ്ടത് അല്ലാതെ ഞാൻ കൊന്നിട്ടില്ല എന്നതിന് എന്ത് തെളിവാണ് വേണ്ടത് വന്നിട്ടില്ല എന്നത് കൊന്നിട്ടില്ല എന്ന് തന്നെയാണ് അതുപോലെ വീതം വാങ്ങിയിട്ടുണ്ടെങ്കിൽ അതിനല്ലേ തെളിവു വേണ്ടത് ചെലവിൽ കൊടുത്തിട്ടില്ലെങ്കിൽ അതിനല്ലേ തെളിവു വേണ്ടത് മർദ്ദിച്ച ഉണ്ടെങ്കിൽ അതിനല്ലേ തെളിവു വേണ്ടത് മേൽ പറയപ്പെട്ട ഒരു കാര്യങ്ങളും ഞാൻ ചെയ്യും ചെയ്യാറില്ല എന്ന് രേഖാമൂലം ആരും സൂക്ഷിക്കാറില്ല ല്ലോ ഞാൻ ഭാര്യയെ തല്ലാൻ ഇല്ല ഞാൻ ഭാര്യക്ക് ജോലി കൊടുക്കാറുണ്ട് എന്നിങ്ങനെ ആരും തെളിവ് സൂക്ഷിക്കാറില്ല സർക്കാർ ജോലിക്കാരൻ ആണെങ്കിൽ നിനക്ക് ഇത്ര സങ്കടം ഉള്ളൂ എന്ന് അറിയാൻ കഴിഞ്ഞു അദ്ദേഹത്തിന് ഒരു കൂലിപ്പണിക്കാരൻ എങ്ങനെയാണ് തെളിയിക്കാൻ കഴിയും അപ്പോൾ കർത്താവിനെ പിടിക്കപ്പെടുന്ന കാര്യങ്ങൾക്ക് യഥാർത്ഥത്തിൽ തെളിവ് കൊണ്ടുവരേണ്ടത് ഭാര്യയല്ലേ എന്നതാണ് എൻറെ ഒരു സംശയം
സാർ എന്റെ മകൾ മുസ്ലിം പെൺകുട്ടി യാണ് മകളുടെ ഭർത്താവ് പെൺവാനിഭത്തിലെ പ്രതി യാണ് കല്യാണം കഴിഞ്ഞാണ് ഞങ്ങൾ അറിയുന്നത് ഇപ്പോൾ കോടതി യിൽ ആണ് കേസ് ഇപ്പോൾ മകൾ അവനെ ഫസ്ക് ചെയ്തു ഇനി മകളെ വേറെ വിവാഹം കഴിപ്പിക്കാൻ പറ്റുമോ കോടതിയിൽ കൊടുക്കൽവാങ്ങലുകൾ ഉണ്ട്
ഈ ഇന്ത്യയിൽഏതെങ്കിലും വക്കീല്സത്യസന്ധൻ ആയിട്ടുണ്ടോഎങ്കിലല്ലേക്ലൈയസന്ധനായിരിക്കുവല്ലോനിങ്ങൾ ഇനിനിങ്ങൾ ഇനിയൊരു വക്കീലിനെ കുറ്റം പറയുന്നത്എതിരക്കിലും പറഞ്ഞിട്ടല്ലേ ക്ലൈയിന്റ് പറയുന്നത് എഴുതുന്നത് അതെന്താണ് പറയാത്തത് നിങ്ങൾ പറയുന്നത് ഇനിയൊരു വക്കീലിനെയാണ് കുറ്റം പറയുന്നത് വക്കിൽ പറയാതെ ഒരു ക്ലൈണ്ടും ഒരു തെറ്റും ചെയ്യില്ല
ചുരുക്കത്തിൽ ലേഡീസ് ജോലി വാങ്ങിച്ചിട്ടേ മാര്യേജ് ചെയ്യാവൂ... ഇല്ലെങ്കിൽ രണ്ടോ മൂന്നോ കുട്ടികളായി അടിമ യേ പോലെ ജീവിക്കുകയോ അല്ലെങ്കിൽ മക്കളെയും കൂട്ടി സൂയിസൈഡ് ചെയ്യേണ്ടി വരും... നരകിച്ചു ജീവിച്ച വർഷങ്ങളും ആരോഗ്യവും മനസ്സും എല്ലാം നഷ്ടപ്പെട്ടു..ഒന്നിനും വിലയില്ല...
ശ്രീ കൾ കല്യാണം കഴിക്കാതെ ഇരിക്കുക. പക്ഷേ എവിടെ nokiyalum25വയസ് കഴിഞ്ഞാൽ ഒരു ശ്രീ പോലും കല്യാണം കഴിഞ്ഞു കുഞ്ഞു ആയി സുഹിച്ചു ജീവിക്കുന്നു പാവം വീട്ടിലെ ആൺ കുട്ടികൾ കുടുംബം ത്തിന്റെ ഉത്തരവാദി ത്തം മുഴുവൻ ഏറ്റെടുത്തു അവരുടെ സുഹത്തിന് വേണ്ടി വലി ആട് ആകുന്നു
/ ഓരോരുത്തരുടേയും അനുഭവം എല്ലാം പുറത്ത് അതാതു സമയം പുറത്തുവരുന്നുണ്ടല്ലോ പുറത്തുവരുന്നുണ്ടല്ലേ, ഇപ്പോൾ അപ്പോൾ അപ്പോൾ പുറത്തുവരുന്നു. ഇതെക്കെ കള്ളവാണെന്നു പറഞ്ഞു പിടിക്കാവല്ലോ എന്തിനഈ കഞ്ചി കാണുന്നു പറയുന്നവരെ കല്യാണം കഴിക്കുന്നത് ഓരോന്നിൻ്റെ ഭാവി നശിപ്പിക്കുന്നത് പാവം പെൺകുട്ടികളെ നീയൊക്കെ നശിപ്പിക്കുന്നത് സ്ത്രീകളെ നിൻ്റെയൊക്കെ അടിവകളാണോ
കുടുംബ കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേസുകളിൽ സാധാരണക്കാർക്ക് അറിവില്ലാത്ത ഒത്തിരി കാര്യങ്ങൾ സുവ്യക്തമായി പറഞ്ഞു തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ, കേസുകളുമായി ബന്ധപ്പെട്ട മറ്റ് കോടതികൾ പുറപ്പെടുവിപ്പിച്ചിട്ടുള്ള അനുബന്ധ വിധികളും രേഖകളും താങ്കളിൽ നിന്ന് ലഭ്യമാണ് എന്നതും വളരെയധികം ആശ്വാസകരമാണ്, നിയമ രംഗവുമായി അധികം ബന്ധമില്ലാത്തവർക്ക് ഉപകാരപ്രദമായ ഒരു പാട് വീഢീ യോകൾ പ്രതീക്ഷിക്കുന്നു, നന്ദി നമസ്കാരം
എന്റെ ഭാര്യ മനഃപൂർവം എന്റെ കൂടെ വന്ന് താമസിക്കാതെ അവരുടെ വീട്ടിൽ പോയി നിക്കുന്നു. എന്നിട്ട് ചെലവിന് വേണം പറഞ്ഞു കേസും കൊടുത്തിട്ടുണ്ട്. ഒരു കൗൺസിലിംഗ് കഴിഞ്ഞു പെണ്ണ് എന്നെ പറ്റി പറയുന്നത് എല്ലാം 100% നുണയാണ്. അവളെ മാനസികമായും ശാരിരീകവുമായി പീഡിപ്പിക്കുന്നു എന്നോട് സ്നേഹമില്ല വീട്ടുകാരെ സ്നേഹിക്കുന്നു ഓഫീസിലെ കാര്യങ്ങൾ നോക്കുന്നു എന്റെ കാര്യം നോക്കുന്നില്ല എനിക്കെയാണ് പറയുന്നത് സത്യത്തിൽ ഞാൻ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട് പക്ഷെ അവൾക്കു അവളെയും അവളുടെ വീട്ടുകാരെയും മാത്രം നോക്കണം മറ്റു ആരെയും സ്നേഹിക്കാൻ പാടില്ല അതാണ് അവളുടെ ആഗ്രഹം
Same avastha
എൻ്റെയും ഇതേ അവസ്ഥ തന്നെ @@ajinraj7925
Same avastha
Valuable video thangs
Thanks sir 🙏 thanks for valuable information
Simple explanation and usefull information...nice..
Criminal court lum family court OP 8vayilulla kalla Affidavit koduthual enthenklum cheyyamo
Good വീഡിയോ ❤
Very good, helpful video
Useful information
Criminal De formation complaint നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Nan ennale anubhavichi staion kayari. Pakshe avalude kallatharam polichu staion vech
എന്റെ ഭാര്യ എന്റെ പേരിൽ കേസ് കൊടുത്തു മാസം 90000 ശബളം . ഞാൻ ഒരു ടീപ്പർ ഡ്രൈവർ ആണ് ഒരു ഡ്രൈവർക്ക് ദിവസം എത്ര കിട്ടും എന്ന് എല്ലാവർക്കും അറിയാം. ചിലവിന് 15000 വേണം എന്ന് പറയുന്നു😢
Sir എവിടെയാ പ്രാക്ടീസ് ചെയ്യുന്നത്
Good
ഇന്റെ ഭാഗത്തു ഫുള്ള് ന്യായം ഉണ്ട് അതോണ്ട് ഞാൻ കേസിനു പോവാ അങ്ങനെ യും കൊണ്ട് നടന്നു ഞാൻ ഇന്റെ സമയം ഇന്റെ സ്നേഹം പൈസ എല്ലാം എല്ലാം അവളുടെ നാറി തള്ള കാരണം സ്വന്തം കുട്ടി യുടെ mukam പോലും കാണാൻ പറ്റുന്നില്ല നിക്ക് 😔😔
അതോണ്ട് കേസിനു പോവാണ് ഞാൻ നിതി തേവത കാക്കട്ടെ
Sir. My name anitha. Njan Tamil aanu. Yenikku marriage aayi 23yrs . Njan Dv case koduthathu Nona parenjilla. Yellam sathiyam mathrame parenjittundu. Yende husband central government employee. Deputy superintendent aanu.he earing monthly 1.41thousand rs. Salary slip undu. Njan panathinu vendi onnum parenjilla. Pulli yende monende munbil vechittu adichittundu. Vettilum adichittundu. Njan orupadu chemichu.but no use. Kuraiya Peru Nona pareyum. Yellarum anganayalla sir. Sir contact cheyan patrumo?
ഒരു വധശിക്ഷയിൽ
കൊലയാളിക്ക് നേരെ കൊന്നു എന്നതിന് തെളിവ് ഹാജരാക്കേണ്ടത്
അല്ലാതെ ഞാൻ കൊന്നിട്ടില്ല എന്നതിന് എന്ത് തെളിവാണ് വേണ്ടത് വന്നിട്ടില്ല എന്നത് കൊന്നിട്ടില്ല എന്ന് തന്നെയാണ്
അതുപോലെ വീതം വാങ്ങിയിട്ടുണ്ടെങ്കിൽ അതിനല്ലേ തെളിവു വേണ്ടത് ചെലവിൽ കൊടുത്തിട്ടില്ലെങ്കിൽ അതിനല്ലേ തെളിവു വേണ്ടത്
മർദ്ദിച്ച ഉണ്ടെങ്കിൽ അതിനല്ലേ തെളിവു വേണ്ടത്
മേൽ പറയപ്പെട്ട ഒരു കാര്യങ്ങളും ഞാൻ ചെയ്യും ചെയ്യാറില്ല എന്ന് രേഖാമൂലം ആരും സൂക്ഷിക്കാറില്ല ല്ലോ
ഞാൻ ഭാര്യയെ തല്ലാൻ ഇല്ല ഞാൻ ഭാര്യക്ക് ജോലി കൊടുക്കാറുണ്ട്
എന്നിങ്ങനെ ആരും തെളിവ് സൂക്ഷിക്കാറില്ല
സർക്കാർ ജോലിക്കാരൻ ആണെങ്കിൽ നിനക്ക് ഇത്ര സങ്കടം ഉള്ളൂ എന്ന് അറിയാൻ കഴിഞ്ഞു അദ്ദേഹത്തിന് ഒരു കൂലിപ്പണിക്കാരൻ എങ്ങനെയാണ് തെളിയിക്കാൻ കഴിയും അപ്പോൾ കർത്താവിനെ പിടിക്കപ്പെടുന്ന കാര്യങ്ങൾക്ക് യഥാർത്ഥത്തിൽ തെളിവ് കൊണ്ടുവരേണ്ടത് ഭാര്യയല്ലേ എന്നതാണ് എൻറെ
ഒരു സംശയം
Valuable video, sir
👍
സാർ എന്റെ മകൾ മുസ്ലിം പെൺകുട്ടി യാണ് മകളുടെ ഭർത്താവ് പെൺവാനിഭത്തിലെ പ്രതി യാണ് കല്യാണം കഴിഞ്ഞാണ് ഞങ്ങൾ അറിയുന്നത് ഇപ്പോൾ കോടതി യിൽ ആണ് കേസ് ഇപ്പോൾ മകൾ അവനെ ഫസ്ക് ചെയ്തു ഇനി മകളെ വേറെ വിവാഹം കഴിപ്പിക്കാൻ പറ്റുമോ കോടതിയിൽ കൊടുക്കൽവാങ്ങലുകൾ ഉണ്ട്
Good 🇮🇳👍🤣
ഈ ഇന്ത്യയിൽഏതെങ്കിലും വക്കീല്സത്യസന്ധൻ ആയിട്ടുണ്ടോഎങ്കിലല്ലേക്ലൈയസന്ധനായിരിക്കുവല്ലോനിങ്ങൾ ഇനിനിങ്ങൾ ഇനിയൊരു വക്കീലിനെ കുറ്റം പറയുന്നത്എതിരക്കിലും പറഞ്ഞിട്ടല്ലേ ക്ലൈയിന്റ് പറയുന്നത് എഴുതുന്നത് അതെന്താണ് പറയാത്തത് നിങ്ങൾ പറയുന്നത് ഇനിയൊരു വക്കീലിനെയാണ് കുറ്റം പറയുന്നത് വക്കിൽ പറയാതെ ഒരു ക്ലൈണ്ടും ഒരു തെറ്റും ചെയ്യില്ല
ഫോൺ നമ്പർ തരുമോ
ചുരുക്കത്തിൽ ലേഡീസ് ജോലി വാങ്ങിച്ചിട്ടേ മാര്യേജ് ചെയ്യാവൂ... ഇല്ലെങ്കിൽ രണ്ടോ മൂന്നോ കുട്ടികളായി അടിമ യേ പോലെ ജീവിക്കുകയോ അല്ലെങ്കിൽ മക്കളെയും കൂട്ടി സൂയിസൈഡ് ചെയ്യേണ്ടി വരും... നരകിച്ചു ജീവിച്ച വർഷങ്ങളും ആരോഗ്യവും മനസ്സും എല്ലാം നഷ്ടപ്പെട്ടു..ഒന്നിനും വിലയില്ല...
Ennathe kaalathu eatavum kooduthal cheat cheyyapedunnath purushanmaaranu