പണ്ടത്തെ പ്രമുഖ ബ്രാൻഡുകൾ ആയ കിലോസ്കർ ക്രോമ്പ്ടൺ തുടങ്ങിയ കമ്പനികൾക്ക് ഒന്നും ഇപ്പോൾ പഴയ നിലവാരമില്ല അവരും ഇത്തരം ആളുകളുടെ അടുത്തുനിന്ന് നിർമ്മിച്ച അവരുടെ ബ്രാൻഡിൽ വിൽക്കുന്നു എന്ന് മാത്രമേയുള്ളൂ ഗ്യാരണ്ടിയും ഒക്കെ കിട്ടും എന്ന് മാത്രം.
Texmo will be best,but costly,tharo is equal to other brand, Decan also premium one. All other brand are custamized. 1 hp means 756/230=4 to 5 amp ,then it will be copper binding,else chance for aluminum binding
എടാ പൊട്ടാ ; റെയിൽവേ സ്റ്റേഷൻ ഗാന്ധി പുരം റോഡിൽ തന്നെ മുൻപോട്ട് അൽപ്പം നടന്നാൽ ഉപ്പിലിപാളയം പിരിവിൽ എത്താം, അവിടെ നിന്നുമാണ് മാർക്കെറ്റ് തുടങ്ങുന്നത്. അതിന് ബസ് കയറി ഗാന്ധി പുരം പോയി മടങ്ങി വരേണ്ടുന്ന കാര്യമില്ല. തിരിച്ചു നടന്നതിന്റെ പകുതി ദൂരം പോലുമില്ല ഞാൻ പറഞ്ഞപോലെ റെയിൽവേ സ്റ്റേഷനിൽ നിന്നും നേരെ നടന്നാൽ 🙏
കൊയ്‌ബത്തൂർ മോട്ടോർ വിലകുറച്ചു കിട്ടിയിട്ട് കാര്യം ഇല്ല. അതിനു കറന്റ് കൂടുതൽ എടുക്കും.. കാരണം നല്ല കോപ്പർ അല്ല ഉപയോഗിക്കുന്നത്. മിക്കവാറും അലൂമിനിയം ആയിരിക്കും. വിലകുറഞ്ഞത് വാങ്ങി കുറച്ചു കഴിയുമ്പോൾ മെയ്ന്റൻസ് കൂടി കൂടി വരുമ്പോൾ നമ്മൾ ഇത് ആക്രി കാർക്ക് കൊടുക്കും. അനുഭവം ആണ്. വെറുതെ പൈസ കളയണ്ട

Right
Right
Texmo also is very good
Texmo taro
Best discriptions, ഇത്രയും മതി. ഇതാണ് ശരിയായ രീതി...
👍🏻
Texmo will be best,but costly,tharo is equal to other brand, Decan also premium one. All other brand are custamized. 1 hp means 756/230=4 to 5 amp ,then it will be copper binding,else chance for aluminum binding
Waistwater adichu kalayunna motar ne ethra rupees anu
No idea
kera best option anu
👍
കോയമ്പത്തൂരിൽ നിന്നും കുറെ മോട്ടറുകൾ കൊണ്ട് വന്ന് നാട്ടിൽ കൊടുത്തിരുന്നു ... 😊👍
Thanks for sharing your experience
Very good information sir 👍👍
👍👍
ഒന്നാം നാൾ ഉല്ലാസ യാത്ര പോയപ്പോൾ 2 കോഴിയെ ഞാൻ കണ്ടു, എന്ന് പറഞ്ഞ പോലെ ആയല്ലോ
😁
മാർക്കറ്റ് ഓഫ് ഡേ എന്നാണ്
Sunday
Kollam bro super 👌 👍
👍👍
Motor Quality ഉള്ളത് ഏത് കമ്പനി അവിടെ നല്ലത്
അവിടെ ഓരോ കടകളിലും ഓരോരോ കമ്പനികളാണ്, അതിൽ വില കുറഞ്ഞതും ഉണ്ട് കൂടിയതും ഉണ്ട്, വിലകുറഞ്ഞത് കണ്ടാൽ തന്നെ അറിയാം
Quality brand ethuanu
നമ്മുടെ നാട്ടിൽ കോഴി റോഡിൽ അല്ലെന്ന് മാത്രം
😀
Nice
Super information sir 😄
👍
Name പ്ലേറ്റ് നോക്കി മോട്ടോർ വാങ്ങിയാൽ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്..
Lovi
From aluva
എടാ പൊട്ടാ ; റെയിൽവേ സ്റ്റേഷൻ ഗാന്ധി പുരം റോഡിൽ തന്നെ മുൻപോട്ട് അൽപ്പം നടന്നാൽ ഉപ്പിലിപാളയം പിരിവിൽ എത്താം, അവിടെ നിന്നുമാണ് മാർക്കെറ്റ് തുടങ്ങുന്നത്. അതിന് ബസ് കയറി ഗാന്ധി പുരം പോയി മടങ്ങി വരേണ്ടുന്ന കാര്യമില്ല. തിരിച്ചു നടന്നതിന്റെ പകുതി ദൂരം പോലുമില്ല ഞാൻ പറഞ്ഞപോലെ റെയിൽവേ സ്റ്റേഷനിൽ നിന്നും നേരെ നടന്നാൽ 🙏
അറിയില്ല സുഹൃത്തെ
കോഴി എപ്പോഴേ ചട്ടിയിൽ കേറിയേനെ 😁
😂
കോയബത്തൂർ പോയി മേടിച്ചു എങ്കിൽ കംപ്ലയിന്റ് വന്നു എങ്കിൽ എന്ത് ചെയ്യും
പല കമ്പനിയും കേരളത്തിൽ സർവീസ് ഉണ്ട്
കൊയ്‌ബത്തൂർ മോട്ടോർ വിലകുറച്ചു കിട്ടിയിട്ട് കാര്യം ഇല്ല. അതിനു കറന്റ് കൂടുതൽ എടുക്കും.. കാരണം നല്ല കോപ്പർ അല്ല ഉപയോഗിക്കുന്നത്. മിക്കവാറും അലൂമിനിയം ആയിരിക്കും. വിലകുറഞ്ഞത് വാങ്ങി കുറച്ചു കഴിയുമ്പോൾ മെയ്ന്റൻസ് കൂടി കൂടി വരുമ്പോൾ നമ്മൾ ഇത് ആക്രി കാർക്ക് കൊടുക്കും. അനുഭവം ആണ്. വെറുതെ പൈസ കളയണ്ട
Thanks for sharing your experience
ആണോ സുകു ഇന്ത്യ യിൽ ഇറങ്ങുന്ന പമ്പ് മോട്ടോർ 70% കോയമ്പത്തൂർ നിന്ന് ആണ് വരുന്നത് 🤣🤣🤣
@@CJ-si4bm വെറുതെകാശ് കളയാം 😜
@@media9218 പിന്നെ കേരളത്തിൽ വരുന്ന ആകാശ പമ്പ് ലക്ഷ്മി പമ്പ് എല്ലാം എവിടെ നിന്നാണ് വരുന്നത് 🤷♂️🤷♂️🤷♂️
കൃറ്റ്ലോഗ് അയച്ചു തന്നാൽ ഉപകാരം.
ബ്രോ എത്ര മണിക്കാണ് എർണാകുളത്തു നിന്നും കോയമ്പത്തു രിലേക്ക് ട്രയിൻ ഉളളത് എന്നു പറഞ്ഞു തരു
രാവിലെ ആണ് കൂടുതൽ
Bangalore Intercity 9am
ഈ മൊട്ടർ അലൂമിനിയം വെയ്റ്റിങ് ആണ് ഒരു കൊല്ലം പോലും നിൽക്കില്ല. കാണുന്ന പോലെ അല്ല
കോപ്പർ ഉണ്ട് വില കൂടുതലാണ്
ശെരി ആണ് എനിക്ക് അനുഭവം ഉണ്ട്
കേരളത്തിലെ കോഴിയെ കണ്ടപ്പോൾ തമിഴ്നാട്ടിലെ കോഴികൾ ഓടുന്നു
👍👍👍🔥🔥🔥
👍
👍👍👍👍👍
👍👍
Kozhi 😂😂
😂
Number undo
Ella
Kozhi kozhi 😂😂
😂👍
😂😂❤
😀
ഉക്കടം മാർക്കറ്റിലും കടകൾ ഉണ്ട്. ഇവിടെയാണ് ഏറ്റവും ചീപ്പ്
ബില് ഉണ്ടാകില്ല
Namber.tarumo