Sanu Tarpaulin Coimbatore ukkadam part 3 | ഇത്രയും വിലകുറച്ച് എവിടെ കിട്ടും

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 180

  • @raaganirmalyammedia4962
    @raaganirmalyammedia4962 7 месяцев назад +16

    ദയവായി ആരും അവിടെ നിന്ന് വാങ്ങിക്കരുത് വലിയ GSM ഒക്കെ ഉണ്ടാവും അവരുടെ വാക്കു കേട്ട് 10 പിസ് ഒരുമിച്ചു വാങ്ങിച്ച എനിക്ക് പൈസ പോയി... അവർ കംപ്ലയിന്റ് തിരിച്ചെടുക്കും എന്ന് പറയും. പക്ഷെ കിട്ടില്ല... നല്ല ക്വാളിറ്റി അല്ല 550 Gsm എന്ന് പറയുന്നത് നാട്ടിൽ 120 Gsm ഇതിലും മെച്ചം.... കയർ കെട്ടുന്ന ഭാഗം കാറ്റടിച്ചാൽ അപ്പടി കീറി പോവും.... അനുഭവം ഉണ്ട്... ഡാമേജ് മാറ്റി തരും എന്ന് പറയും... തരുന്നത് മുഴുവൻ ഡാമേജ് വരും... കുറച്ചു വില കൂടിയാലും സ്റ്റീൽ പോളിൻ, ഷാലിമാർ... ഇതൊക്കെ വാങ്ങിയാൽ ഒരുപാട് വർഷം കിട്ടും...

  • @rafeeqleafo
    @rafeeqleafo Год назад +4

    ഞാൻ വീഡിയോ കണ്ട് രണ്ട് ടാർപോളിൻ ഓടർ ചെയ്തു.
    നമ്മുടെ നാട്ടിലെ പ്ലാസ്റ്റിക് സിമൻ്റ് ചാക്ക് കൊണ്ട് ഉണ്ടാക്കിയത് പോലോത്ത തീരെ കൊലിട്ടിയില്ലാത് പൊരൊഡക്ട്. അപ്പോപിന്നെ വിറകിന് മുകളിൽ ഇടാം എന്ന് വെച്ച്. ഉണങ്ങിയ വിറക് ഫുൾ വിയർത്ത് നനഞ്ഞ അവസ്ഥ.
    വാങ്ങുന്നവർ അവിടെ പോയി ബോധ്യപ്പെട്ടതിന് ശേഷം മാത്രം വാങ്ങുക.

  • @wilsonjoseph6069
    @wilsonjoseph6069 2 года назад +19

    സാദനം കീറി പോകില്ല ശരിയാണ്, പക്ഷെ നൈലോൺ sheet ആണ്. നൈലോൺ നൂലിന്റെ മുകളിൽ വരുന്ന coating പെട്ടന്ന് പോകും, പിന്നെ മഴ പെയ്യുമ്പോൾ വെള്ളം കിനിയും,

  • @dondk3171
    @dondk3171 2 года назад +27

    ലോക്കൽ ക്വാളിറ്റി ആണ് ആ വില കുറഞ്ഞത് എല്ലാം. കേരളത്തിൽ അത്രയും കുറഞ്ഞ ക്വാളിറ്റി ആരും വാങ്ങാറില്ല. ഇനി ഉണ്ടെങ്കിൽ തന്നെ വലിയ വ്യത്യാസം ഉണ്ടാവുകയുമില്ല.

  • @akhileshkumarpk6622
    @akhileshkumarpk6622 2 года назад +6

    കോയമ്പത്തൂർ ഫുൾ പറ്റിക്കൽ പരിപാടിയാണ്. അനുഭവം ഗുരു.

  • @Sahayathrikan
    @Sahayathrikan 2 года назад +7

    കേരളത്തിലെ വിലയുമായി വലിയ വ്യത്യാസം ഒന്നുമില്ല . വണ്ടിക്കൂലി മറ്റ്‌ ചിലവുകൾ ഒക്കെ നോക്കുമ്പോൾ ഇവിടെ തന്നെയാണ് ലാഭം

  • @rafeequektrafeequekt8675
    @rafeequektrafeequekt8675 2 года назад

    Hai shalukka sugamano നിങ്ങളുടെ വീഡിയോ ഏപ്പോഴും കാണാറുണ്ട്

  • @muhammedkoolan4207
    @muhammedkoolan4207 2 года назад

    സാ ദ നം കി ട്ടി യ തി ന് ശേ ശം അ യ കും?? പ റ്റോ?? ഫോ ൻ ന ബ്ബ ർ എ തൃ 👌👌👌

  • @Rakhshagan
    @Rakhshagan 2 года назад +4

    ലോക്കൽ സാധനം. Same Rate Kerala ത്തിൽ

  • @Rajmohan-xw2mo
    @Rajmohan-xw2mo Год назад +1

    Bolero pickup price

  • @benazirbena9505
    @benazirbena9505 2 года назад +2

    I had already bought tarpaulin from this shop in Coimbatore.The quality will be very nice 👍👍

  • @shameermv3221
    @shameermv3221 8 месяцев назад +5

    ടാർപായ നേരിട്ട് കാണാതെ ഓഡർ ചെയ്ത് വാങ്ങരുത് അതിൻ്റെ മുകളിൽ എഴുതിയ gsm സ്റ്റിക്കർ നോക്കരുത് കനം നേരിട്ട് കണ്ട് വാങ്ങണം

  • @rimarima4816
    @rimarima4816 2 года назад +2

    Confident Explenation 👏 Best Clarifications 🎩 Hatsff 🥰

  • @hmjamshad3972
    @hmjamshad3972 2 года назад +23

    ടാർപായിന്റെ വില gsm അടി എന്നിവയെ ഡിപന്റ് ചെയ്താണ് 550 gsmഒരു അടിക്ക് ഇത്ര വില എന്നാണ് കണക്ക് അപ്പോഴാണ് ഇവരുടെ കൈയിൽ വില കുറവുണ്ടോ എന്ന് അറിയുക

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn 6 месяцев назад

    Vachichitt😍poda😍പുണ്ടെ

  • @gensiraj1764
    @gensiraj1764 10 месяцев назад

    26 × 26 madura cotton price ethara ?please reply me immediately

  • @suryaks9658
    @suryaks9658 2 года назад +1

    Items explain cheyyan nannayi prepare chaithu boy 😉... Well explained...

  • @rimarima4816
    @rimarima4816 2 года назад

    Confident Explenation 👏 🎩 Hatsf 🥰

    • @nazirkaan9227
      @nazirkaan9227 7 месяцев назад

      ഇത് എവിടെ യാണ്

  • @ganesankp6694
    @ganesankp6694 2 года назад +5

    ഹലോ ചങ്ങാതിമാരെ. നിങ്ങൾക്ക് ഇതിനെക്കാൾ വില കുറവിൽ. മലപ്പുറം ജില്ലയിലെ തിരൂരിൽ ഉള്ള ഗൾഫ് മാർക്കറ്റിൽ കിട്ടും. വെറും 300 രൂപയ്ക്ക്

  • @premachandranck7142
    @premachandranck7142 4 месяца назад

    24 x 18. 120 G SM ഷീറ്റ് എത്ര വില കമൻറ്

  • @chatwithsuhail160
    @chatwithsuhail160 2 года назад +2

    Polapan keep going 👍

  • @sivaramankumaran7289
    @sivaramankumaran7289 2 года назад +1

    Machine sheet kittumo agriculture purpose

  • @Aswinjayadeep
    @Aswinjayadeep Год назад

    Tarpolin repair tap undo

  • @usmantharammal5380
    @usmantharammal5380 2 года назад +1

    UV Sheet ഉണ്ടോ..?

  • @alialialink850
    @alialialink850 8 месяцев назад +3

    ഞാൻ അവിടെ പോയതാണ് ഇവർ പറയും പോലെയല്ല കാര്യങ്ങൾ

  • @carlo4499
    @carlo4499 4 месяца назад

    Silpaulin Wholesale Dealer . Malabar Textiles and Proofing co. Calicut South Beach. Please visit 😊

  • @mohdhassanph9814
    @mohdhassanph9814 2 года назад +1

    ഡ്രൈ ഫ്രൂട്സിനുള്ള wholsale വീഡിയോ ചെയ്യാമോ?

  • @MrJikkujithin
    @MrJikkujithin 2 года назад

    What is the price for 760 GSM Size 24*24

  • @maneeshmanu3469
    @maneeshmanu3469 2 года назад +1

    പൊളിച്ചു... ഒന്നും കോയമ്പത്തൂർ വരെ പോണം

  • @jahfir
    @jahfir 2 года назад +7

    സ്റ്റാട്ടിന്ദ് വിലയുടെ കൂടെ വലിപ്പം കൂടി പറഞ്ഞാലല്ലെ ഏകദേശ വില അറിയാന്‍ പറ്റുകയുള്ളൂ ....

    • @abruslifestyle8361
      @abruslifestyle8361 Год назад

      പറ്റിക്കൽ ആണോ സൈസ് പറയുന്നില്ല വില പറയുന്നുണ്ട്

  • @solamanmanu9584
    @solamanmanu9584 7 месяцев назад +2

    ആലപ്പുഴയിൽ എവിടെയാണ് നിങ്ങളുടെ കടഫോൺ സംനമ്പർ കൂടെ ഇടണം കേട്ടോ

  • @ameermuhammed5583
    @ameermuhammed5583 2 года назад +1

    വാട്ടർ ഫിൽറ്റർ വെസ്സലുകൾ കോയമ്പത്തൂർ എവിടെ കിട്ടും എന്നറിയാമോ

  • @bennymathew478
    @bennymathew478 2 года назад

    കുപ്പിവെള്ളം പ്രോസസ്ഡ് ആയിരിക്കും ഒർജിനൽ പ്ലാസ്റ്റിക്കിന്റ വിലയെന്താണ്

  • @cprasheed2049
    @cprasheed2049 8 месяцев назад +1

    ഉക്കടം ബസ്റ്റാന്റ് ന്റെ പിൻവശം അവിടെ നിന്ന് 6മാസം മുന്നേ ഒരു പായ വാങ്ങി രണ്ട് സെയിടും കയറുള പായ 3. മാസം കഴിഞ്ഞു കിറി

  • @shajichathoth9695
    @shajichathoth9695 2 года назад +1

    Udayipp videosil oru vila athu kandu nammal chennal athilum kooduthal,,🙏🏻 enthina bro ithupole ulla videos cheythu pavangale pattikkunne

  • @maruthagramam5488
    @maruthagramam5488 2 года назад +2

    കൊള്ളാം 🌹🌹

  • @sumeshjohn-ms9en
    @sumeshjohn-ms9en Год назад

    Shop Address Please.

  • @വിനയംസേവനം
    @വിനയംസേവനം 2 года назад +2

    Courier services undo

  • @srvlogbusthan5283
    @srvlogbusthan5283 2 года назад

    On ലൈൻ ഉണ്ടോ

  • @santhoshap570
    @santhoshap570 7 месяцев назад

    ആലപ്പുഴയിൽ ലെ കടയുടെ നമ്പർ തരു

  • @shabe8038
    @shabe8038 Год назад

    Nan vaghi
    15 - 18 size 550gsm
    ₹ : 2700/-

    • @Hackerpro3.0
      @Hackerpro3.0 10 месяцев назад

      Angna ഉണ്ട്

  • @UmarUmar-dz1kb
    @UmarUmar-dz1kb 2 года назад +3

    50.60 vila paranjilla

  • @ninjagaminggotbored
    @ninjagaminggotbored 6 месяцев назад

    Thattip thattip poyi pedanda vandikooli poyikittum

  • @devadasmuchukunnu1295
    @devadasmuchukunnu1295 2 года назад

    Care... ക്വാളിറ്റി

  • @shafeekshafeek4374
    @shafeekshafeek4374 7 месяцев назад

    ഈ കായിലെ ഫോൺ നമ്പർ ലഭിക്കുമോ?

  • @beenamarar838
    @beenamarar838 2 года назад

    Parcel kittumo

  • @youtubeqq585
    @youtubeqq585 2 года назад

    Perinthalmanna

  • @moosamk2430
    @moosamk2430 2 года назад

    എത്ര മൈക്രോ ആണ്

  • @mariaymariam7921
    @mariaymariam7921 7 месяцев назад

    Suollar unndou

  • @shamsudheenpk3740
    @shamsudheenpk3740 2 года назад +13

    ആരും ഒന്നും വെറുതെയൊ നഷ്ടപ്പെട്ടൊ കൊടുക്കുന്നില്ല. എല്ലാ പരസ്യങ്ങളുടെ പിന്നിലും ചൂഷണങൾ ഒളിഞ്ഞിരിപ്പുണ്ട്. ഇവന്മാരുടെ വാചക കസർത്തുകളിൽ മയങ്ങി ചതിയിൽ പെടാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കുക.

  • @fathimafidha6906
    @fathimafidha6906 2 года назад

    I like it

  • @pramodvargheese1835
    @pramodvargheese1835 Год назад +1

    ഭങ്കര കള്ളമാണ് പറയുന്നത ഞാൻ 300 Gsm double side. 60*40 27 .11.2023 ഓഡർ ചെയ്തു ഫോട്ടോയും കാണിച്ചു തന്നു എന്റെ കൈച്ചിൽ കിട്ടിയപ്പോൾ 100gsm പോലും കട്ടിയില്ലാത്ത കുറഞ്ഞതും പഴകിയതുമായതാണ് അതിന്റെ ഫോട്ടോ ഇതാണ്

  • @unnikrishnannair6848
    @unnikrishnannair6848 2 года назад +1

    എത്ര കാലം ഷെൽഫിൽ (Shelf life ) ഇരുന്നതാണ് ടാർപാളിൻ ?

  • @venukp1510
    @venukp1510 2 года назад

    9x6 kozhikode ഉം 150rupayaanu

  • @arzoodas2323
    @arzoodas2323 2 года назад

    Vry gd

  • @parahmanthbookithabooki1826
    @parahmanthbookithabooki1826 2 года назад

    ഇതിൽ എന്ത് സഹോദരാ

  • @hmjamshad3972
    @hmjamshad3972 2 года назад

    പിന്നെ വയറിങ്ങ് സാധനങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @Shaluvlogs123
    @Shaluvlogs123 2 года назад

    Salu broiii 👍🏻👍🏻👍🏻🙏🏻

  • @moideennkm9079
    @moideennkm9079 2 года назад +1

    👍👍👍

  • @khalidbasha8062
    @khalidbasha8062 2 года назад

    ഇതിനി കോയമ്പുത്തൂർ പിവേണ്ടതില്ല ഇതിലും കുറച്ചു വിലയിൽ കാസറഗോഡ് കിംഗ്ഫ്ര യിൽ കിട്ടും

  • @mdrahoofagdi3547
    @mdrahoofagdi3547 2 года назад +7

    പന്തൽ കെട്ടുന്ന തർപ്പായ കാണിക്ക്എടൊ ഞങ്ങ്ക്കും കുറച്ചു പ്രൈസ് കുറഞ്ഞു കിട്ടു വോ എന്ന് നോകട്ടെ

  • @ice5842
    @ice5842 2 года назад +2

    4.18 metrix 12*15 550 gsm ൻ്റെ rate ethraya അത് പറയുന്നില്ല സ്റ്റാർട്ടിങ് 900 എന്നെ paranjollu

  • @usmantharammal5380
    @usmantharammal5380 2 года назад +13

    550 gsm, 10 * 15 മീറ്റർ. എത്ര യാണ് വില?

  • @solasbalan3736
    @solasbalan3736 Год назад

    👍

  • @prabhakarann4149
    @prabhakarann4149 6 месяцев назад +1

    950 രൂപയ്ക്ക് 550 ജിഎസ്എം ടാർപോളിൻ കർച്ചീപ്പിന്റെ വലുപ്പത്തിലാണോ കൊടുക്കുന്നത്?
    എന്തുകൊണ്ടാണ് കൃത്യമായി കാര്യങ്ങൾ പറയാത്തത് കളിപ്പീരാണോ?

    • @Mbsi7097
      @Mbsi7097 3 месяца назад

      ദയവ് ചെയ്ത് വാങിക്കാൻ പോവരുത് ഉടായിപ്പ് ആണ്
      2day മുന്നേ പോയതാ

  • @sajidcalicut5046
    @sajidcalicut5046 2 года назад

    അടിപൊളി 👍👍

  • @ganapathysundharam9900
    @ganapathysundharam9900 2 года назад

    Superrrrrrrrrr video
    Congratulations

  • @SureshKumar-dg7jl
    @SureshKumar-dg7jl 2 года назад +1

    😊😊😊

  • @raju.vmathew5043
    @raju.vmathew5043 3 месяца назад

    കടയുടെ ഫോൺ നമ്പർ ഇതിൽ

  • @rijuzzvlog2112
    @rijuzzvlog2112 2 года назад

    Good

  • @AbdulMajeed-zu4pw
    @AbdulMajeed-zu4pw 6 месяцев назад +1

    ബ്ലോകർ നന്നായി പണം ഉണ്ടാക്കി ജനം നന്നായി വഞ്ചിതരാക്കപ്പെട്ടു

  • @babyjoseph1720
    @babyjoseph1720 2 года назад

    Curieorservice,vazhilevikkumo

  • @rahulprakash378
    @rahulprakash378 2 года назад

    Price over analo

  • @dayanandank.v5456
    @dayanandank.v5456 7 месяцев назад

    വിഡിയോ എടുക്കുന്നവന് ഒരു 🙋🏻‍♂️ കേരളക്കാരെ പറ്റിക്കരുത്

  • @sureshkumarrv3795
    @sureshkumarrv3795 7 месяцев назад

    99% ഡാമജ് അല്ല 99% പറ്റിപ്പ് ആണ്. ഇവരെയൊന്നും പ്രൊമോഷൻ ചെയ്യരുത്. നിങ്ങളുടെ വീഡീയോ കണ്ടു ഞാൻ ഇവരിൽ നിന്നും ഒരു ഷീറ്റ് വാങ്ങി. 36*30 അടി 550 gsm. 1080 sft=100.37 sqm,550 gsm sheet ആണെങ്കിൽ total weight 55 kilo 200 gram വരണം. എനിക്ക് അയച്ചു തന്നത് 21 klio. ലേബലിൽ എല്ലാ ഉണ്ട് പക്ഷെ പാക്കിങ്കിൽ 220 gsm ഉള്ള ഷീറ്റ്. Total cheatig. Ihave paid their price without bargaing. 8500 google pay. The bill received is for rs 500.total.......

  • @manumanu3211
    @manumanu3211 2 года назад

    9.6. Kerala...... 120

  • @balkheesrasheed7667
    @balkheesrasheed7667 Год назад

    ചുമ്മാ നല്ലതെന്ന് പറയാതെ....കോട്ടൺ ക്യാൻവാസ്, സിൽപോളിൻ, തുടങ്ങി പല materiyal ഉണ്ട്. Materials with rate പറയുക...

  • @sheejarafeek1772
    @sheejarafeek1772 2 года назад +1

    Super

  • @shemivkd100artist4
    @shemivkd100artist4 Год назад

    സുഹൃത്തേ, ഇതിൻ്റെ ഓരോന്നിൻ്റേയും GSM അനുസരിച്ച് അടിക്കണക്കിന് വില അറിഞ്ഞാൽ എല്ലാം വ്യക്തമായി. അതു മാത്രം പറയുന്നില്ല.

  • @rajeshkc1749
    @rajeshkc1749 2 года назад +7

    വില കുറവാണ്👍സത്യം👍പക്ഷെ🤔സാധനം ഗുണ നിലവാരം കുറവാണ്👎👎👎കേട്ടോ🙄

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 8 месяцев назад

    ഇതിലും വിലകുറലിൽ നല്ലത് കേരളത്തിൽ വിൽക്കുന്നുണ്ട്

  • @udayakumarnalpathi9029
    @udayakumarnalpathi9029 6 месяцев назад +1

    വെറും തട്ടിപ്പാണ് 150 രൂപക്ക് കാണിച്ച സാധനം പ്ലാസ്റ്റിക്കോട്ട ട്ടം പേപ്പർ ആണ് വലിച്ചാൽ കീറും വെള്ളം കുത്തി വീണാൽ കിഴിയും
    ഞാൻ അനുഭവസ്ഥനാണ്

  • @shuhaibkk4658
    @shuhaibkk4658 2 года назад

    Salukka poli

  • @shijuvarghese5295
    @shijuvarghese5295 2 года назад

    ഏതായാലും കോയമ്പത്തൂർ വരെ പോയതല്ലെ Power tools ന്റെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @ahmedkozhisseri2571
    @ahmedkozhisseri2571 7 месяцев назад +2

    ഇത്. വെറും തട്ടിപ്പാണ്. ഞാൻ. കോയമ്പത്തൂരിൽനിനു വാങ്ങി. കുടുങ്ങിയതാണ്.

  • @beerankutty4819
    @beerankutty4819 5 месяцев назад

    ഉത്തവാദിത്ത്വം ഇതിലും കുറച്ച് കോഴികോട്ട് കിട്ടും

  • @augustineantony9762
    @augustineantony9762 7 месяцев назад

    നാലു മീറ്റർ നീളവും മൂന്നുമീറ്റർ വീതിയുള്ള പടു വലിപ്പം 12 9 ആണോ ഇത് വെറും ലോ ക്ലാസ് ഇവിടെ നമ്മുടെ കേരളത്തിൽ തന്നെ ഇഷ്ടംപോലെ കിട്ടും ഇത് ഈ സാധനം ഇതിലും വിലകുറച്ചു കിട്ടുക ഇവര് പറയുന്ന 12 9 അളവ് തേപ്പിന് അളന്നു നോക്കിയാൽ അതിലും കുറവായിരിക്കും

  • @saidp4947
    @saidp4947 2 года назад

    Vrumthattip

  • @ismayilok5543
    @ismayilok5543 8 месяцев назад

    ഇതിലും കുറച്ച് നാട്ടിൽ കിട്ടും

  • @monipilli5425
    @monipilli5425 Год назад

    ഇവർ പറയുന്നത് വിശ്വസനീയമല്ല ....ഒരു അടി അതിന്റെ GSM അനുസരിച്ച് ആണ് വില അറിയേണ്ടത് ...

  • @hamzachelakkadavu8591
    @hamzachelakkadavu8591 4 месяца назад

    10#10 ന്റെ 300 രൂപക്ക് നാട്ടിൽ കിട്ടും

  • @Shaneeshpulikyal
    @Shaneeshpulikyal 2 года назад

    വാട്സ്ആപ്പ് നമ്പർ ഉണ്ടോ?

  • @santhoshpd7689
    @santhoshpd7689 Год назад +1

    ആരും വാങ്ങരുത് ഞാൻ വാങ്ങി 60 x 50 പടുതാക്കുളത്തിന് മൂന്ന് വർഷം ആകുന്നു മുഴുവനും പൊടിഞ്ഞു പോകുവാ പ്ലാസ്റ്റിക്ക് ചാക്ക ശുദ്ധ തട്ടിപ്പാ

  • @shanavasck3327
    @shanavasck3327 2 года назад

    ചീറ്റിങ്ങ് പാർട്ടി ആണ് വില കിടക്കുമ്പോൾ അളവിൽ കുറവ് വരുത്തും..
    നിങ്ങൾക് പൈസ കിട്ടുമെന്ന് കരുതി ആളുകളെ പറ്റിക്കാൻ വിടണോ

  • @2023greenmate
    @2023greenmate 2 года назад

    അവിടെ ഒരു ലാഭവും ഇല്ല. അവിടെ പോകുന്ന ചെലവ് ഇവിടെ കൊടുത്താൽ ബെറ്റർ ക്വാളിറ്റി ഇവിടെ കിട്ടും. ടൈം ലാഭം

  • @gibinkuttappan2413
    @gibinkuttappan2413 2 года назад

    ഞാൻ അവിടെ പോയി ഇപ്പോൾ പറയുന്ന വിലയല്ല അവിടെ പോയാൽ പറയുന്നത്

  • @ameermuhammed5583
    @ameermuhammed5583 2 года назад

    Hi

  • @kunhimoideen1928
    @kunhimoideen1928 2 года назад +1

    കുട്ങ്ങണ്ട പൊടിഞ്ഞ് പോരും വാങ്ങി കുടുങ്ങി

  • @mannus007
    @mannus007 5 месяцев назад

    ഇ കടയിൽ ഞാൻ പോയതാണ് വിലയിൽ ഒരു കുറവും ഇല്ല പറ്റിപ്പ് ആണ് ഇവർ പറയുന്നത് തന്നെ കള്ളത്തരം ആണ് ... വില കുടുതൽ ആണ് ഇവിടെ

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 года назад

    👍👍✌️✌️✌️👌🥰🔥🔥🥰