ഇതിലും കുറഞ്ഞ വിലയിൽ കാർ അക്സസ്സറീസ് ഒരിടത്തും കിട്ടില്ല LOW PRICE CAR ACCESSORIES IN COIMBATORE

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 170

  • @riyaskt8003
    @riyaskt8003 Год назад +53

    അവിടെ നമ്മൾ ചെന്ന് ചോദിച്ചാൽ പറയുന്ന വില ഇത് അല്ല,
    പോയവർക്ക് അറിയാം

  • @sidnhet8
    @sidnhet8 Год назад +6

    1995 - 2000 കാലഘട്ടത്തിൽ മാരുതി 800 ന് അസസറീസ് വാങ്ങാൻ ഞാൻ കോയമ്പത്തൂർ ഉക്കടത്തു പോകാറുണ്ടായിരുന്നു വളരെ വിലക്കുറവിൽ അന്നും കിട്ടും .

  • @tesaheesh
    @tesaheesh Год назад +1

    വ്ലോഗർമാർ reach കിട്ടുവനായി ഇവരെക്കൊണ്ട് വിലകുറച്ച് പറയിക്കുന്നതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നീയൊക്കെ ചെയ്യുന്നത് മഹാ പാതകമാണ്. ഞാൻ ചെന്നു പെട്ടതാണ്.

  • @ബിജോയ്എരണേഴത്ത്

    very good shop i visited two years ago .gentle dealing android set i bought no comlaint yet

  • @HashimHassan-vq4mm
    @HashimHassan-vq4mm Год назад +2

    ബ്രോ brezza 2021 alloy വീൽസ് pric എത്ര യാണ്

  • @wasimaliahmed
    @wasimaliahmed Год назад +2

    550 ന്റെ മോമോ gear knob 900 രൂപയാണ് എറണാകുളം.കോയമ്പത്തൂർ പോയാൽ അറിയാം നാട്ടിലെ കടക്കാർ ഭീകര മാർജിൻ വെച്ചാണ് സാധനം വിൽക്കുന്നതെന്നു

  • @fahiandpachu1586
    @fahiandpachu1586 Год назад

    Pakka udaayipppu...bloger kku viewers koottaan...oru number

  • @jessothomas2864
    @jessothomas2864 Год назад +3

    Thrissur post office road poyal stereo 5000 rs nu kittum

  • @jazworld.
    @jazworld. Год назад +3

    Seat cover chothichappol 3000 thinte mukalil aanu

  • @vijeshgeethavijayan4009
    @vijeshgeethavijayan4009 Год назад +1

    Njan poyi ,5800rs 9" android stereo,innova frame,reverse camera ,socket and cable,ethrayum keralathil kittumo.

  • @rajunambiar7532
    @rajunambiar7532 5 месяцев назад

    1 year before asked seat cover for tata Tiago so far not received

  • @ashrafp7407
    @ashrafp7407 Год назад +13

    Eth polikum 😃saudiyil ninnum ashraf Aanakkara 😍 ❤️

    • @hafizzzbabu1159
      @hafizzzbabu1159 Год назад +4

      നിങ്ങള് കുറേ ആയല്ലോ സൗദിയിൽ നിന്നും അഷ്റഫ്. സൗദിയിൽ എവിടെയാ

    • @RoadMastermedia
      @RoadMastermedia  Год назад +1

      ❤️❤️❤️

    • @SoccerClubDXB
      @SoccerClubDXB Год назад +1

      @@hafizzzbabu1159 😂😂😂

    • @afishworld6813
      @afishworld6813 Год назад +1

      Ayn?

    • @ashrafp7407
      @ashrafp7407 Год назад +1

      @@hafizzzbabu1159 all qassim

  • @sivakumarg4377
    @sivakumarg4377 Год назад +8

    ഇവന്മാർ പറയുന്ന വിലയൊന്നും അല്ല അവിടെചെല്ലുമ്പോൾഒരു ദാക്ഷിണ്യവും ഇല്ലാത്തവിലയാണ്ദയവുചെയ്ത് ആരുംവിശ്വസിക്കരുത്ഞങ്ങൾ ഒന്ന് രണ്ട് പ്രാവശ്യംപോയിട്ടുള്ളതാണ്

  • @ramshadmuhammad3854
    @ramshadmuhammad3854 8 месяцев назад

    Ayyo sir eee, njan Joseph kuruvila, Vijay theriyil samsaarikunna athe tone.

  • @ajantapunalur3173
    @ajantapunalur3173 Год назад +1

    360digree camera recording ondo

  • @bansuriravi6202
    @bansuriravi6202 Год назад

    Power steering for Maruthi Zen LX available ? If so price ?

  • @subramanianmurikkingal6889
    @subramanianmurikkingal6889 Год назад

    Music system head unit required for vw Polo.

  • @shefeekshefi02
    @shefeekshefi02 Год назад +9

    വീഡിയോ കണ്ടിട്ട് ആരും പോണ്ട വില ഒക്കെ കണക്കാ.ഇതിലും കുറച്ചു ഓൺലൈൻ കിട്ടും മിക്കതും ഒറിജിനൽ കോപ്പി ആണ് അതിനും ഒടുക്കത്തെ വിലയ പിന്നെ കട ഉള്ളപ്പോൾ മുതലുള്ള സാധനങ്ങളും

    • @Saleena2004
      @Saleena2004 Год назад +2

      നാട്ടിൽ ആക്സസറിസ്‌ കട നടത്തുകയാണല്ലേ......

  • @tesaheesh
    @tesaheesh Год назад +1

    അവിടെ ചെന്ന് വാങ്ങാൻ നോക്കിയാൽ എല്ലാം കള്ളന്മാരാണ്. ഞാൻ ചെന്ന് പെട്ടുപോയി.

  • @thomasgeevarghese8395
    @thomasgeevarghese8395 7 месяцев назад

    Toyota hyryder leather seat cover have u got

  • @vijeshv9902
    @vijeshv9902 Год назад +9

    നമ്പർ നോക്കി പോയിട്ടു നമ്പർ കണ്ടിട്ടു വരാം ഇ പറയുന്ന പൈസക്ക് സാധനം കിട്ടില്ല ഞാൻ പോയതാ

  • @arifzain6844
    @arifzain6844 8 месяцев назад

    Electric adjustable orvm undo bro

  • @ashrafkundathil354
    @ashrafkundathil354 10 месяцев назад

    Sub woofer ware kit kittumo

  • @ShameerBabuPp
    @ShameerBabuPp Год назад

    Datsun redi go seat cover???

  • @landscaper6290
    @landscaper6290 Год назад +4

    ഈ വിലക്കൊന്നും കിട്ടില്ല.
    ചെല്ലുമ്പോൾ വില കൂടും.
    സ്ഥിരം പോകുന്നവർക്ക് അറിയാം

  • @jazworld.
    @jazworld. Год назад +1

    Ee door speakers njan vangiyathu 850 roopakk aanu

  • @reel-real-shma
    @reel-real-shma Год назад +1

    Aloto LXI seat cover etra akum

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr 8 месяцев назад

    Etios Gd car guard (നീള്ളുള്ള ടൈപ്പ്) ഉണ്ടോ? Price?

  • @rafimuhammed4566
    @rafimuhammed4566 Год назад

    360 camara ille ethra rate varum set cheyanu

  • @RomyRangan-hm5nd
    @RomyRangan-hm5nd Год назад +8

    They are not replying for messages in watts app.

  • @jordanjose329
    @jordanjose329 Год назад

    Bro 12 inch wheel rings ഉണ്ടോ അവിടെ...? Pls reply

  • @MalappratharanShahabas
    @MalappratharanShahabas 10 месяцев назад

    Cross bar ഉണ്ടോ അവിടെ

  • @Noufalukdv
    @Noufalukdv Год назад +1

    ഞാൻ പോയിരുന്നു.. ഈ പറഞ്ഞ വില അവർക്ക് അറിയത്തതെയില്ല

  • @lorancejohn2849
    @lorancejohn2849 9 месяцев назад

    Vanganor nte break light and weelcup undo bro....?

  • @manmaxmax5914
    @manmaxmax5914 Год назад

    How much XUV 700 Seat cover?

  • @mathewA8
    @mathewA8 Год назад

    Need wagon r seat cover urgently preferably soft cover in ernakulam or alleppey side

  • @manikandanr9629
    @manikandanr9629 Год назад

    Seat belt undo

  • @manikandanr9629
    @manikandanr9629 Год назад

    Chetta വണ്ടിയിൽ വായ്റ്റുന്ന fan kittumo

  • @jaseenashareef123
    @jaseenashareef123 Год назад +1

    ല്ലാവരും പറ്റിക്കാൻ നെല്ക്കാന് അവിടെ ചള്ളുമ്പോൾ, വില കൂടുതൽ ആണ്, അവിടെ ആരും പോകാറുണ്ട്

  • @bochimsinto
    @bochimsinto Год назад

    Delhi yil kittum

  • @riyasmohd6600
    @riyasmohd6600 Год назад +1

    Eanikku veanam kurachu sadnagal varam

  • @sanjeevsjk
    @sanjeevsjk Год назад +2

    @0:00 1st guy: orennathinu 100 rupeyullu? 2nd guy: Oru roopakk 100 enname ullu

  • @deepakmuraleedharan3176
    @deepakmuraleedharan3176 Год назад

    online shopping undo

  • @sujithvishnu6408
    @sujithvishnu6408 Год назад

    Thanks

  • @asifs7865
    @asifs7865 10 месяцев назад

    Chellumpol rate kuduthal aan
    Set chayan paranjal pinne vere price aan

  • @johnjohnverghese5339
    @johnjohnverghese5339 Год назад

    Xylo seat cover howmuch

  • @qurioustv184
    @qurioustv184 Год назад

    sunday undakumo

  • @Hornet_Boy_1254
    @Hornet_Boy_1254 Год назад

    Nammalupoyal e vilakkonnum kittilla. Njan poyathanu

  • @kannan0002
    @kannan0002 Год назад +4

    ഉള്ള കാര്യം തമ്പ്നയിലിൽ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് ആക്സസറീസ് ഈ വിലയ്ക്ക് കിട്ടില്ല...

    • @maheshkrishnan8114
      @maheshkrishnan8114 Год назад

      അത് കറക്റ്റ് ബ്രോ....
      😂🤣ഞാനിപ്പോൾ ആണ് അത് ശ്രദ്ധിച്ചത് 😅😂🤣😂

    • @tonychanjoseph9961
      @tonychanjoseph9961 Год назад

      😅😅😂

  • @riyasmuhammed3460
    @riyasmuhammed3460 Год назад +2

    നാട്ടിലെ വാടക... രാഷ്ട്രീയ കാരുടെ പിരിവ് ഒക്കെ നോക്കി അല്ലെ വില ഇടുന്നത് പിന്നെ ഒരു സാധനം വാങ്ങാൻ ആരെങ്കിലും ഇവിടെ വരെ വരാൻ പറ്റുമോ... പറയുമ്പോൾ മാന്യത പാലിക്കുക

  • @Jayakrishanan
    @Jayakrishanan Год назад

    Ee numberil vilichittedukkunnillallo

  • @dundupm8500
    @dundupm8500 Год назад

    Call edukilla. Msg no riply

  • @drmdnayar
    @drmdnayar Год назад

    Why U are not attending phone calls ?

  • @latheefpilakkal2398
    @latheefpilakkal2398 Год назад

    Sandral lock chodhichilla

  • @abdulmajeed-ip2zz
    @abdulmajeed-ip2zz Год назад

    Satyam

  • @surendrankallelil670
    @surendrankallelil670 9 месяцев назад

    TATANANO CEAT COVER

  • @junglesurvival2818
    @junglesurvival2818 Год назад

    Bolero xl unde para

  • @ManuManu-ux9dx
    @ManuManu-ux9dx Год назад +85

    എല്ലാം ഉടായിപ്പ് ആണ് വീഡിയോ യിൽ പറയുന്ന വില അല്ല നമ്മൾ നേരിട്ട് ചെല്ലുമ്പോൾ

    • @ദാമു-ഘ4ദ
      @ദാമു-ഘ4ദ Год назад +13

      ഞാൻ പോയിട്ടുണ്ട് വാങ്ങിട്ടും ഉണ്ട്.. Rate മാറ്റം ഒന്നും ഇല്ല.. 😂

    • @shanshakir
      @shanshakir Год назад

      അയ്യേ അയ്യേ

    • @dijokj516
      @dijokj516 Год назад +14

      ഞാൻ വാങ്ങിയിട്ടുണ്ട് wheelcup 350ക്കു കിട്ടി സീറ്റ്‌ കവർ 1800 fitting charge 200 side beeding 300
      Rainguard 350 roof rail 750

    • @sharafudeenkt5654
      @sharafudeenkt5654 Год назад

      @@dijokj516evide ninna medichath number undo njan ivide und coimbatoor

    • @lukkydrow8833
      @lukkydrow8833 Год назад

      ​@@dijokj516 evide sthalam

  • @pramodmc3622
    @pramodmc3622 Год назад +1

    Alto k10 2018, android system vekkan pattumo..

  • @AllinOne-do3tz
    @AllinOne-do3tz Год назад +2

    പോയി നോക്കിയാൽ വിവരം അറിയും😅

  • @raheemfz1181
    @raheemfz1181 Год назад

    Alto 800seat cover

  • @REALMEDIAPRODUCTION916
    @REALMEDIAPRODUCTION916 Год назад

    ഇവിടെ ക്യാഷ് paiment മാത്രം ഒള്ളോ

  • @mathewA8
    @mathewA8 Год назад

    Is wagon r seat cover available with best price in kochi. If yes pls give no.

  • @ahamednaimarmoola4584
    @ahamednaimarmoola4584 Год назад

    ഞാനും അവിടെ
    പോയിരുന്നു
    ഇവർ പറയുംപോലെ
    ഒന്നും കിട്ടാനില്ല

  • @ajcollectionssssss856
    @ajcollectionssssss856 Год назад

    headlight undo bro

  • @Nik8_111
    @Nik8_111 Год назад

    Market correct location parayoo

  • @JoyKutty-yg8en
    @JoyKutty-yg8en 3 месяца назад

    No onn tharamooo

  • @riyasmohd6600
    @riyasmohd6600 Год назад

    Adipoli ❤❤

  • @shakeermangottil3492
    @shakeermangottil3492 Год назад

    Shifa

  • @jazworld.
    @jazworld. Год назад

    Ee shopil njan poyathaanu

  • @Aksharasunil66
    @Aksharasunil66 Год назад +6

    വീഡിയോ കണ്ടിട്ട് വിശ്വസിക്കാവുന്ന ഷോപ്പ് ആണെന്ന് തോന്നുന്നു ഭായി ഒരു gentil ലുക്ക് ഉണ്ട്

  • @ridewithjo
    @ridewithjo Год назад +1

    കൂട്ടും bro സീറ്റ് കവർ ഒരായച്ച നിൽക്കില്ല ഞാൻ ഇട്ടിരുന്നു

  • @ForThepeoples.
    @ForThepeoples. Год назад

    Nammal ivdunn avide pokumbol naatile rate avarod parayaruth. Loka mandatharam aanu...ippol chellumpol elam rate high aanu.

  • @indiantrader5842
    @indiantrader5842 Год назад

    Delhiyil ninum sadhanam kondu vannu ivide vittu mass akunnu 😂😂😂😂

  • @muhammadadnanadnan5442
    @muhammadadnanadnan5442 Год назад

    Courier service undooo

  • @alikmkmukkolatanur5541
    @alikmkmukkolatanur5541 Год назад

    ഫിറ്റ്‌ ചെയ്തു ത രുമോ

  • @jithinkkaruvachery5976
    @jithinkkaruvachery5976 Год назад

    Number edukkunnilla

  • @vijithvijith3020
    @vijithvijith3020 Год назад

    ഞാൻ പോയിട്ട് കിട്ടില്ലാ. അതിലും നല്ലത് നാട്ടിലാണ്

  • @gamingbuddy_6560
    @gamingbuddy_6560 Год назад

    They dont reply back

  • @sajayankrkr6435
    @sajayankrkr6435 Год назад +1

    തമിഴ് നാട്ടിൽ വികുന്ന വില ആണ് അവര് പറഞ്ഞത്. മലയാളികൾ ചെന്നാൽ കീശ കീറും

  • @manumohan7282
    @manumohan7282 Год назад +4

    ഇതൊക്കെ സത്യം ആണോ? അല്ലെങ്കിൽ പോയിട്ട് വെറുതെ ഒരു ദിവസം കളയണ്ടല്ലോ എന്നോർത്ത...

  • @s.s6489
    @s.s6489 Год назад +5

    ആ എലി കടിക്കാതിരിക്കാനുള്ള spray ഓൺലൈനിൽ അയച്ചു തരുമോ

    • @aliliyana672
      @aliliyana672 Год назад

      😂

    • @akkkk4362
      @akkkk4362 Год назад +3

      ദാ അയച്ചിട്ടുണ്ട്...... ഒരാഴ്ച കഴിഞ്ഞു... സോറി താങ്കളുടെ പാഴ്സൽ എലി തിന്നു😂😂😂😂

  • @sukubharathgas9857
    @sukubharathgas9857 Год назад

    എല്ലാം പറഞ്ഞു കോണ്ടാകറ്റ് നമ്പർ ഒന്നും പറഞ്ഞില്ല. വാട്സപ്പ് നമ്പർ തരു

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 Год назад

    ഇതൊക്കെ അയച്ചുത്തരുമോ?

  • @ashiqashi8711
    @ashiqashi8711 Год назад

    Tamil samsaricha madhy .u tube kandit veranennum paraynm

  • @asifs7865
    @asifs7865 10 месяцев назад

    Bro full udayipp aan

  • @Nidhin-tz5ci
    @Nidhin-tz5ci Год назад +1

    Ayalu parayunnath 1roopakk noorenne ollu nna 🤣

  • @SunilKumar-fp3vn
    @SunilKumar-fp3vn Год назад

    Vilichittu call edukku nilla

  • @dinumk5021
    @dinumk5021 Год назад

    👍

  • @RAFEEQRAFEE778
    @RAFEEQRAFEE778 Год назад +1

    എന്തുവാടയ് നിങ്ങൾ എന്തിനാടോ കെരളത്തിലെ വില അവിടെ പറയുന്നത് അങ്ങനെ ആവുമ്പോ അവർ വീണ്ടും വില കൂട്ടാൻ നോക്കും

  • @nikhilkcom3
    @nikhilkcom3 Год назад

    Ukkadam pokalle patikal ann full udayip avan mar ann kandu pidicath pinnee ee video edutha alu nthinu poyi eduth enn ariyilatta 😂

  • @BasheerBasheer-m1j
    @BasheerBasheer-m1j Год назад

  • @cherianjohn9198
    @cherianjohn9198 Год назад

    കടയുടെ ഫോൺ നമ്പർ കൂടി കാണിച്ചാൽ എല്ലാവർക്കും പ്രയോജനപ്പെടും

  • @mmee6097
    @mmee6097 Год назад

    Delivery undo pls

  • @SALMANULFARISAP
    @SALMANULFARISAP Год назад +1

    വിളിച്ചിട്ട് ഫോൺ എടുക്കുന്നേ ഇല്ല

  • @asifs7865
    @asifs7865 10 месяцев назад

    Low quality aan yalla items um

  • @srijinmadhu5737
    @srijinmadhu5737 Год назад

    Delivery indo?

  • @muniyappanpenakam6135
    @muniyappanpenakam6135 Год назад

    2.22 number 😆

  • @sreeharibs755
    @sreeharibs755 Год назад +1

    Oru roopaku nooranname ullu🤣🤣🤣

  • @KJ-jn7yh
    @KJ-jn7yh Год назад

    Mobil