കോഴിക്കോട് ദശാവതാര ക്ഷേത്രങ്ങൾ II KOZHIKODE DASHAVATHARA TEMPLES

Поделиться
HTML-код
  • Опубликовано: 1 дек 2024
  • കോഴിക്കോട് ദശാവതാര ക്ഷേത്രങ്ങൾ
    ധർമ്മ പരിപാലനമത്രെ ഭഗവാന്റെ ദശാവതാര ജൻമോദ്ധേശ്യം... ദശാവതാര ക്ഷേത്ര ദർശനം വലിയ പുണ്യമായാണ് കണക്കാക്കുന്നത്.
    പക്ഷേ, പലയിടങ്ങളിലായി ഇവ 'ചിതറിക്കിടക്കുന്നതിനാൽ ' ഒന്നിൽ കൂടുതൽ ദിവസങ്ങൾ കൊണ്ടേ ദശാവതാര ക്ഷേത്ര ദർശനം സാധ്യമാവുകയുള്ളു.
    എന്നാൽ, കോഴിക്കോട് ജില്ലയിലെ കാക്കൂർ,നൻമണ്ട, ചേളന്നൂർ എന്നീ ഗ്രാമങ്ങളിൽ ഏതാണ്ട് 6 കിലോമീറ്റർ ചുറ്റളവിൽ ഒരു ശംഖു രൂപം വരച്ചാൽ ഇതിനകത്ത് ഉൾപ്പെടും വിധം ദശാവതാര പ്രതിഷ്ഠയുള്ള പത്തു ക്ഷേത്രങ്ങൾ കാണാം...
    ലോകത്തെങ്ങും കാണാനാവാത്ത അൽഭുതക്കാഴ്ച്ച; ഭക്തരുടെ കണ്ണും മനസും നിറയ്ക്കുന്ന അനുഭൂതിയുടെ കാഴ്ച്ച...
    ഇക്കാരണത്താൽ ദർശന സുകൃതത്തിന്റെ പര്യായമാകുന്നു 'കോഴിക്കോട് ദശാവതാര ക്ഷേത്രങ്ങൾ '...
    അതത് ക്ഷേത്ര കമ്മറ്റികൾക്കു പുറമേ ദശാവതാര ക്ഷേത്ര ഏകോപന സമിതിയാണ് പത്തു ക്ഷേത്രങ്ങളുടേയും പുരോഗമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
    KOZHIKODE DASHAVATHARA TEMPLES
    In Kozhikode district arround Kakkur,Nanmanda and Chelannur villages, spread within a radius of six kilometres lie temples with deities of all ten incarnations of the Dasavadara. A wonder not found anywhere else. A sight to enthrall the devotees.
    Address :
    KOZHIKODE DASHAVATHARA TEMPLES EKOPANA SAMITHI, NADUVALLUR, KAKKUR,KOZHIKODE - 673613
    MOBILE : 9562108109/9562108129
    EMAIL : kozhikodedashavatharatemples@gmail.com
    FB : Kozhikode Dashavathara Temples
    INSTA : kozhikodedashavatharatemples

Комментарии •