സാധു മൃഗങ്ങളെ പിടിച്ചു ബലി കൊടുക്കുന്നത് ധാർമികമാണോ? Is it ethical to sacrifice innocent animals?

Поделиться
HTML-код
  • Опубликовано: 10 май 2024
  • സ്വന്തം ശരീരം മുറിച്ചു രക്തം കൊടുക്കാതെ സാധു മൃഗങ്ങളെ പിടിച്ചു ബലി കൊടുക്കുന്നത് ധാർമികമാണോ? Is it ethical to sacrifice innocent animals rather than sacrificing your own body?
    #swamichidanandapuri #malayalam
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

Комментарии • 158

  • @unnikrishnan283
    @unnikrishnan283 Месяц назад +10

    എല്ലാ ജീവികൾക്കും വികാരവും വേദനയും ഉണ്ട്. അവയെ വേദനിപ്പിച്ചു ഒരു പുണ്യവും കിട്ടാനില്ല.

    • @Hari-kx2er
      @Hari-kx2er Месяц назад

      Life feeds on life, ithanu basic biology. Pinne navinte ruchikk vendi konnalum , Bali aayalum, nature ile kkanu thirichu pokunnath

    • @ibrahimp5255
      @ibrahimp5255 Месяц назад

      എൻറെ നാട്ടിലെ ഹൈന്ദവർ കുംഭമാസത്തിൽ എൻറെ വീട്ടിൽ നടന്നും പൂവൻ കോഴിയെ കൊണ്ടുപോകും
      എന്തിനാ ബലി നൽകാൻ ആണെന്ന് പറയും
      കൊന്ന പാപം തിന്നു തീർത്താൽ പോരെ വെറുതെ കൊന്നുകളയുക ഇല്ലല്ലോ
      ഒരു ആവാസവ്യവസ്ഥ വേണ്ടേ ഒരു മനുഷ്യനു പോലും മൃഗങ്ങളെ ഭക്ഷിക്കുന്ന ഇല്ലെങ്കിൽ ആരാണ് അവരെ വളർത്തുക ജീവൻ വേസ്റ്റ് അല്ലേ ജീവൻ ഒരാൾക്ക് ഭക്ഷണം ആകുമ്പോൾ സാധാരണ മൃഗങ്ങൾ ചത്താലും പുഴുക്കൾ ഭക്ഷിക്കുന്നില്ലേ ഒന്നും ഉണക്കി സൂക്ഷിക്കുന്നില്ല ല്ലോ

  • @sajeevsahadevan7224
    @sajeevsahadevan7224 2 месяца назад +7

    സനാതന ധർമം ഒരിക്കലും നശിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ഓം തത് സത് 🙏🏻

  • @balachandrannair4166
    @balachandrannair4166 2 месяца назад +7

    നമസ്തേ സ്വമി ജി
    സ്വാമി അർത്ഥ ശങ്കക്ക് ഇടമില്ലാത്ത വിധത്തിൽ വിശദീകരിക്കുന്നുണ്ട് ആരും തെറ്റാണെന്ന് സ്വാമി പറഞ്ഞിടില്ല. മറ്റുള്ളവരെ വിധിക്കുന്നതിന് പകരം അവർ ചെയ്യുന്നത് മനസ്സിലാക്കാൻ ശ്രമിക്കുകയും നമ്മുടെ വികാരം അവരെ മനസ്സി ലാക്കാൻ നോക്കുകയും ചെയ്യാം. സ്വാമി പറഞ്ഞത് 100 ശതമിനം ശരിയാണ് " ആരും ചെയ്യുന്നത് 100 ശതമിനം ശരിയോ 100% % തെറ്റോ അല്ല" നമുക്ക് നമ്മുടെ ശരിയിൽ തുടരാം.
    പ്രണാമം സ്വമി

  • @PrasanthJNair
    @PrasanthJNair 2 месяца назад +9

    കഴിഞ്ഞ ദിവസം സ്വാമിജി പങ്കെടുത്ത ഒരു ചടങ്ങിൽ കാമാഖ്യ ക്ഷേത്രത്തിലെ പൂജാവിധികളെ പറ്റി ചോദിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ മറുപടി അത് രഹസ്യ സ്വഭാവം ഉള്ള വിധികൾ ആണ് എന്നും സാധാരണ ഭക്തർ ദേവിയുടെ ദർശനം നടത്തി ആ ചൈതന്യത്തെ അനുഭവിച്ച് വരിക എന്നായിരുന്നു. അന്ന് പറഞ്ഞതിന്റെ ബാക്കി ആണ് ഈ വീഡിയോയിൽ വ്യക്തമായത്. കാമാഖ്യയിൽ ഇപ്പോഴും മൃഗബലി നടക്കുന്നുണ്ട്. ശ്രീ ശങ്കരാചാര്യർ പോലും അതിനെ മാറ്റാൻ ശ്രമിച്ചിട്ടില്ല. അതിന്റെ അർത്ഥം എല്ലാ രീതികൾക്കും പ്രാധാന്യം ഉണ്ടെന്നും ഒന്ന് മറ്റൊന്നിനെക്കാൾ മികച്ചതാണ് എന്ന് പറയുന്നത് ശരിയല്ല എന്നുമാണ്. രാജസിക, താമസിക വിധി പ്രകാരം പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ പോയി അവിടുത്തെ രീതികളെ വിമർശിക്കരുത്. അത് വൻവിപത്ത് ഉണ്ടാക്കും. താല്പര്യം ഇല്ലെങ്കിൽ പോകേണ്ട. അത്ര മാത്രം.

  • @user-or9qx7ue8s
    @user-or9qx7ue8s 2 месяца назад +6

    സ്വാമിജി നമസ്കാരം 🙏🙏🙏🙏ഈ അറിവ് എല്ലാവർക്കും ഉപകാരം പെടട്ടെ 🧡🧡🧡🧡

    • @pr9602
      @pr9602 Месяц назад

      സ്വാമിയുടെ പേര്?

    • @pr9602
      @pr9602 Месяц назад

      സ്വാമിയുടെ പേര്?

    • @pr9602
      @pr9602 Месяц назад

      സ്വാമിയുടെ പേര്?

  • @user-bi5zl7xv8z
    @user-bi5zl7xv8z 2 месяца назад +6

    ഓം തത് സത് 🙏

  • @ramaprabhum
    @ramaprabhum 2 месяца назад +16

    തന്നെ ദൈവം സൃഷ്ടിച്ചത് മനുഷ്യന് കൊന്ന് തിന്നാനാണെന്ന് തിരിച്ചറിവ് ലഭിക്കുന്ന നാൽക്കാലിയെ സംബന്ധിച്ച് ദൈവം ഒരു പിശാചാണ്.

    • @Pirana-1
      @Pirana-1 Месяц назад +3

      നൽക്കാലികളെ പിടിച്ചു തിന്നുന്ന നൽക്കാലികളായ കടുവ സിംഹം എന്നിവയെ സൃഷ്ടിച്ച ദൈവം പിശാചാണോ ചേട്ടാ

    • @sidhiqsidhiq4452
      @sidhiqsidhiq4452 Месяц назад

      എന്ദി ന്നാണ് ജീവൻ ഇല്ലാത്ത ത് എന്ന് പറയാമോ ജീവൻ ഇല്ലാത്ത ഒരു വസ്തു വും ഇല്ലഒരു ചെടി പറി ക്കുമ്പോൾഅത് കരയുന്നത് ഇസ്രായേൽ പുറത്തു വിട്ടത് അറിയുമോ

  • @shyambabuvelikoth954
    @shyambabuvelikoth954 2 месяца назад +10

    കാലത്തിന്റെ ആചാര്യൻ

  • @cr9299
    @cr9299 2 месяца назад

    well said swamiji.thank you

  • @Congrats-pv5bt
    @Congrats-pv5bt Месяц назад

    ഈ ചേട്ടൻ എന്താണ് പറയുന്നത്...തെറ്റാണ് പക്ഷേ ശരിയാണ്...അടിപൊളി. വാ പോകാം..

  • @umesh3968
    @umesh3968 2 месяца назад +1

    Swamiji realy its nice speach ❤❤❤❤.....

  • @rajeevankannada5318
    @rajeevankannada5318 2 месяца назад +3

    നമസ്കാരം സ്വാമി ജി.

  • @Surendranmk90
    @Surendranmk90 Месяц назад

    🙏🙏🙏🙏🙏🎉പാദ നമസ്കാരം സംപുജ്യ സ്വാമികൾ 🎉🙏🙏🙏🙏🙏

  • @chandranpillai2940
    @chandranpillai2940 2 месяца назад +1

    ഓം നമസ്തേ സ്വാമിജി

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 месяца назад +1

    🙏🙏🙏

  • @dileeptc6736
    @dileeptc6736 2 месяца назад +1

    👍👍👍

  • @bindhuvenugopal5217
    @bindhuvenugopal5217 2 месяца назад

    Namasivaya

  • @PraveenKumar-eg5ys
    @PraveenKumar-eg5ys 2 месяца назад +1

    സ്വാമി. മഞ്ചേരി പ്രഭാഷണത്തിൻ്റെ പ്രസക്തഭാഗങ്ങൾ ഇനിയും ഒരുപാട് ജനങ്ങളുടെ ചിന്തയിലേക്ക് ഇറങ്ങി ചെല്ലാനുണ്ട്. പ്രത്യകിച്ച് ,ചോദ്യത്തിന് ഉത്തരം നൽകുന്ന സംഭാഷണം ' അതിൽ നൽകുന്ന ഉത്തരത്തിന് അതിന് ഒരു മറുചോദ്യമില്ല.

  • @DrRaghavanRPanicker
    @DrRaghavanRPanicker 2 месяца назад

    🙏🏻🙏🏻🙏🏻🌹

  • @user-mi8pd8lr2p
    @user-mi8pd8lr2p 2 месяца назад

    പ്രണാമം സ്വാമിജി 🙏

  • @vijayantc2898
    @vijayantc2898 2 месяца назад

    Confused.

  • @matchbox7365
    @matchbox7365 2 месяца назад

    🙏🏿🙏🏿🙏🏿

  • @sreekumarib6400
    @sreekumarib6400 Месяц назад

    🙏🏼🙏🏼🙏🏼

  • @sekharandivakaran
    @sekharandivakaran 2 месяца назад

    eat as food each and everything!

  • @preethiradhakrishnan4516
    @preethiradhakrishnan4516 Месяц назад

    Swamiji, I would like to meet and talk to you.
    What is the procedure?

  • @ajayaYtube
    @ajayaYtube 2 месяца назад

    🙏🙏🙏🙏🙏

  • @divakarankdivakarank
    @divakarankdivakarank 2 месяца назад +2

    O om namaami

  • @C.KKareem
    @C.KKareem Месяц назад

    ❤️❤️❤️supar

  • @kevinownes2556
    @kevinownes2556 2 месяца назад +5

    അതു ശെരിയ ഹിന്ദുക്കൾ മാത്രം സസ്യ ബുക്ക് ആകുവാ കാലങ്ങൾ ആയി അവർ കഴിക്കുക്കുന്നത് ദേവത ക്ക് നൽകുന്നത് ഒഴിവാക്കുക വർഷത്തിൽ ഒരിക്കൽ കോഴി യെ വെട്ടുന്നത് ഒഴിവാക്ക് കുമ്പളങ്ങ വെട്ടുക എന്നിട്ട് വൈകുന്നേരം കടയിൽ പോയി നിർത്തി പൊരിച്ച ശവയ് വാങ്ങി കൊണ്ടു വരുക ദിവസം മീൻ ഇല്ലാത്ത ആഴ്ച യിൽ ചിക്കനും മട്ടനും ബീഫ് ഉം കയറ്റി അല്ലാതെ ചോർ ഇറങ്ങാത്തവർ മക്കളുടെ കല്ലിയാണ തല്ലാനും മിക്കവാറും എല്ലാ ഫങ്ക്ഷന് ഒകെ കോഴി ബീഫ് ഫ്രൈ റൈസ് ഒക്കെ തട്ടി കൊടുക്കുക എന്നാൽ വർഷത്തിൽ ഒരിക്ക ഒള്ള ആചാരം പാവം മൃഗങ്ങൾക്ക് വേദനിക്കും അശോ, പിന്നെ മുസ്ലിം ങ്ങളും xസ്ത്യൻസ് അടുത്ത് പെരുന്നാൾ നെ ബലി കൊടുക്കുന്നത് നിർത്താൻ പറഞ്ഞു ചെന്നാൽ അവൻ മാർ വെട്ടി എടുക്കും പക്ഷെ ഹിന്ദു കളുടെ അടുത്ത് പ്രശ്നം എല്ലാ 😂

    • @Reghunathan-qg8bl
      @Reghunathan-qg8bl 2 месяца назад +1

      ഇപ്പോൾ പ്രശ്നം അവർക്കൊന്നുമല്ല!

  • @suluc2913
    @suluc2913 2 месяца назад

    Swami.G. chodichathu seri anu ningal aaranu. Oro mathathinde viswasam anusarichu karmakarmangal cheyyatte seshamulla anubavum avar anubavikkatte. Chidanadha puri swami oru vekthi ningalil viwasam arppichu prarthana avasyapettapll swami paranjathu ethu pole " ninaku vendi prarthikan njan ara" swami nammal mattullavarku vendi prarthichal gunam ningalkum koodi. Kashaya vasthram dharichu nettiyil varachu rudraksha malayum ettal.. "Sannyasi" akumo? Kuttam cheyyathavar arundu Res Swami chidananda puri 🙏

  • @Viraadan
    @Viraadan 2 месяца назад

    Different grades of deities according to the aggressiveness and ferocity of thr.destined duties r creation of human being in different YUGAS and v want clr.cut answer whether animal sacrifice and offering to deities/shrine/god according thr character is correct or not??????

  • @sheelakumariayyappan596
    @sheelakumariayyappan596 2 месяца назад +5

    അസുരന്മാരുടെ ആചാരങ്ങൾ 🙏
    അഹിംസയാണ് പരമമായ ധർമ്മം
    അകാരണമായി ഒരു ഉറുമ്പിനുപോലും പീഢ ഉണ്ടാക്കുന്നത് പാപമാണ്
    Jai Shree Krishna Kalki Raman 🙏🙏
    Jai 🪷🪷🪷

    • @kevinownes2556
      @kevinownes2556 2 месяца назад +1

      അതു ശെരിയ ഹിന്ദുക്കൾ മാത്രം സസ്യ ബുക്ക് ആകുവാ കാലങ്ങൾ ആയി അവർ കഴിക്കുക്കുന്നത് ദേവത ക്ക് നൽകുന്നത് ഒഴിവാക്കുക വർഷത്തിൽ ഒരിക്കൽ കോഴി യെ വെട്ടുന്നത് ഒഴിവാക്ക് കുമ്പളങ്ങ വെട്ടുക എന്നിട്ട് വൈകുന്നേരം കടയിൽ പോയി നിർത്തി പൊരിച്ച ശവയ് വാങ്ങി കൊണ്ടു വരുക ദിവസം മീൻ ഇല്ലാത്ത ആഴ്ച യിൽ ചിക്കനും മട്ടനും ബീഫ് ഉം കയറ്റി അല്ലാതെ ചോർ ഇറങ്ങാത്തവർ മക്കളുടെ കല്ലിയാണ തല്ലാനും മിക്കവാറും എല്ലാ ഫങ്ക്ഷന് ഒകെ കോഴി ബീഫ് ഫ്രൈ റൈസ് ഒക്കെ തട്ടി കൊടുക്കുക എന്നാൽ വർഷത്തിൽ ഒരിക്ക ഒള്ള ആചാരം പാവം മൃഗങ്ങൾക്ക് വേദനിക്കും അശോ, പിന്നെ മുസ്ലിം ങ്ങളും xസ്ത്യൻസ് അടുത്ത് പെരുന്നാൾ നെ ബലി കൊടുക്കുന്നത് നിർത്താൻ പറഞ്ഞു ചെന്നാൽ അവൻ മാർ വെട്ടി എടുക്കും പക്ഷെ ഹിന്ദു കളുടെ അടുത്ത് പ്രശ്നം എല്ലാ 😂

    • @Hari-kx2er
      @Hari-kx2er 2 месяца назад +1

      Ath vaishnav thatgwachintha. Hindu matham vaishnavam mathram alla

    • @sheelakumariayyappan596
      @sheelakumariayyappan596 2 месяца назад +1

      @@kevinownes2556
      താങ്കൾ അറിയാത്ത കാര്യത്തെ പറ്റി പറയരുത്.
      ഹിന്ദു എന്നൊരു മതം ആരും ഉണ്ടാക്കിയിട്ടില്ല
      ലോകത്തിൽ ഓരേ ഒരു ധർമ്മമേ സത്യമുള്ളു
      ഭഗവാൻ്റെ ധർമ്മം മാത്രം.
      സനാതന ധർമ്മം.
      അതനുസരിച്ചാണ് പ്രപഞ്ചം ചലിക്കുന്നത്.
      അതു പാലിക്കാത്ത ഒരേ ഒരു വർഗ്ഗം മനുഷ്യൻ മാത്രം
      ബാക്കി വരുന്ന സകല manmade മതങ്ങളും
      ദൈവങ്ങളും , മതഗ്രന്ഥങ്ങളും 2027 നു മുമ്പ് അറബി കടലിൽ ചവിട്ടി താഴ്ത്തപ്പെടും
      സത്യം വെളിപ്പെടുത്താൻ ഭഗവാൻ
      സ്വയം അവതരിചിട്ടുണ്ട്.
      താങ്കളെ പോലുള്ള ആൻ്റി സനാതനികൾ ആണ് ഈ ഭൂമിയുടെ ശാപം.
      ഈ മ്ലേച്ഛ ആതതായി അസുരന്മാർ ലോകം മുഴുവൻ ആതങ്കം വിതയ്ക്കുന്നു
      വെറുപ്പു വിതയ്ക്കുന്നു
      സകല മതത്തിലും അജ്ഞാനികളായ
      അധർമ്മിയായ ,ആ മിഷ ഭോജികളായ
      ആശരവംശജരായ ഖല ജളന്മാർ നിറഞ്ഞു കഴിഞ്ഞു.
      ഭഗവാൻ കൽക്കിരാമനു സനാതന ധർമ്മം പുനസ്ഥാപിച്ചേ പറ്റൂ.
      അതിനു 13 തരം ദുരന്ത ത്തിൽ കൂടി 500 കോടി യാതുധാനന്മാരെ ദണ്ഡധരാലയത്തിന് അയച്ചേ പറ്റൂ
      അസുരന്മാരുടെ കാലൻ കൽക്കി രാമൻ അവതരിച്ചു കഴിഞ്ഞു.
      ഇനി ക്രവ്യാദ വംശത്തിൻ്റെ സർവ്വനാശം
      Save the date.
      Before 2027 January 26 all anti Sanathani adharmmi athathaayis will be irradicated from the world.
      This is the pledge taken by Shrikalki Raman.
      രാമബാണങ്ങൾ അമോഘം
      രാമ വാണികളും
      അതിനെ തടയാൻ പറ്റിയ ഒരു കർബ്ബുരനും ഭൂമിയിൽ ജനിച്ചിട്ടില്ല.
      ജനിക്കുകയുമില്ല.
      വിനാശായ ചദുഷ്കൃത 🙏
      Jai Shree Krishna Kalki 🙏🙏🙏

    • @sheelakumariayyappan596
      @sheelakumariayyappan596 2 месяца назад +2

      @@kevinownes2556
      അസുരനെ തൊട്ട പ്പോൾ പൊള്ളി യല്ലോ 😂😂😂

    • @sheelakumariayyappan596
      @sheelakumariayyappan596 2 месяца назад +1

      @@HariHari-yu1sh
      സനാതന ധർമ്മം അനുസരിച്ച്
      അസുരന്മാർ അധർമ്മം അഴിച്ചു വിടുമ്പോൾ സനാതന രക്ഷകനായ ഭഗവാൻ നാരായണൻ സ്വയം ഇവരെ
      ഉന്മൂലനം ചെയ്യാൻ യുഗം തോറും അവതരിക്കുന്നു
      സത്യ ത്രേതാ യുഗ ദ്വാപരത്തിൽ ഭഗവാൻ 23 അവതാരം എടുത്തു
      അസുരന്മാരെ നിഗ്രഹിച്ചു
      ഇപ്പോൾ കലിയുഗത്തിൽ രാവണൻ
      കിറ്റ് കാരണഭൂതനായി
      അവൻ്റെ ആശരവംശജർ ലോകം മുഴവൻ നശിപ്പിക്കുന്നു
      നശിപ്പിക്കണം സകല ആതതായി
      ആമിഷഭോജികളേയും
      അതാണ് mission 2 or plan B of Kalki Raman.
      Jai Shree Krishna Kalki Raman 🙏🙏🙏
      Jai 🪷🪷🪷🪷
      ഈ കലിയുഗത്തിൽ ഭഗവാനു മാത്രമേ
      അസുരനേയും ദേവനേയും തിരിച്ചറിയാൻ പറ്റൂ.
      ഇപ്പോഴും 67% വരുന്ന അധർമ്മികളായ ആതതായികളെ 13 തരം ദുരന്തത്തിൽ കൂടി നിഗ്രഹിക്കാനാണ് ഭഗവാൻ അവതരിച്ചത്.
      നിർഭാഗ്യവശാൽ ഒരു അസുരൻ പോലും ഭഗവാനെ കാണില്ല
      ശബ്ദം കേൾക്കില്ല.
      അതിനുള്ള ഭാഗ്യം ധർമ്മികളായ
      ഭക്തന്മാർക്ക് 2025 കഴിയുമ്പോൾ
      ഒരൊറ്റ ആൻ്റി സനാതനി മ്ലേച്ഛനേയും കൽക്കിരാമൻ വെറുതെ വിടില്ല
      Jai Shree Krishna Kalki Raman 🙏🙏
      Jai 🪷🪷🪷👍

  • @user-km5lf3ic7y
    @user-km5lf3ic7y 2 месяца назад +1

    എന്റെ മതത്തിൽ അധാർമ്മികവും പാപവുമാണ്,

    • @user-cs8by9tv5u
      @user-cs8by9tv5u Месяц назад +1

      അത് ഏത് മതം

    • @user-km5lf3ic7y
      @user-km5lf3ic7y Месяц назад

      @@user-cs8by9tv5u ഗാന്ധിജിയുടെ അഹിംസാ മതം

    • @user-km5lf3ic7y
      @user-km5lf3ic7y Месяц назад

      @@user-cs8by9tv5u ഗാന്ധിജിയുടെ അഹിംസാ മതം

  • @salilkumark.k9170
    @salilkumark.k9170 2 месяца назад

    ഗുരു മാ൦സ്സ൦ ഒഴുവാക്കി പൊയ സമയ൦ ആ ദേവി സമ്മതിച്ച ചരിത്ര സത്യ൦
    കാണാ൦.
    മദ്യ൦ മയക്ക് മരുന്ന വെച്ചു നോക്കിയാൽ. പരമശിവ൯
    മദ്യ൦ കള്ള് കടിച്ചതായു൦ കാണു൦
    . സകലതു൦ ആവശ്യത്തിൽ കൂടുതൽ ഏതാലു൦ പച്ച വെള്ള൦ ആയാലു൦
    അത് വിഷമായി നമ്മൾ ചിന്തിച്ചു മാറുക.🌞🌍🌕🌝🔥🌺🙏👌🌺
    കൂടുതൽ ആയാൽ

  • @aks3072
    @aks3072 Месяц назад

    Manushyan kazhuthu arathu pettennu kollum, evattakale mattu mrugangal kollunnathu enganeyanu..valare nerchammayi kollunnu...athukondu avattakal kaattumrugangalkku erayaakumbol manushyanum erakal aakkunnu athra thanne

  • @sobhanaraveendran5738
    @sobhanaraveendran5738 2 месяца назад

    Avanavante ullile mrigeeyatayalle uddeshikkkunnatu.

  • @ramaprabhum
    @ramaprabhum 2 месяца назад

    വളരെ മികച്ച നിലപാട്. 😂😂😂😂

  • @user-ye4dn5tk3k
    @user-ye4dn5tk3k 2 месяца назад +13

    ഓം നമോ നാരായണ >യ
    ഇതൊരു വല്ലാത്ത ചോദ്യവും അതിന്റെ മറുപടി കാത്തിരിക്കുന്ന പലർക്കും അറിയാത്ത ചിലതുണ്ട്. എല്ലാം സാത്വികമായാൽ ഹിന്ദുവിലെ ക്ഷാത്രവീര്യം നശിച്ചു പോയാൽ ആർക്കും നമ്മെ നശിപ്പിക്കുവാൻ എളുപ്പമാണ്.

    • @cr9299
      @cr9299 2 месяца назад

      very true

  • @shaji231indian3
    @shaji231indian3 Месяц назад

    എൻ്റെ മുത്തപ്പൻ കള്ള് കുടിക്കുന്നുണ്ട് അത് കൊണ്ട് എനിക്ക് കുടിക്കുന്നത് കൊണ്ട് എന്താ കുഴപ്പം എന്ന് ചോദിക്കുന്ന വില്ലൻമാരുടെ നാടാണ്.
    കുടിക്കാനും മദിക്കാനും ഓരൊ കാരണങ്ങൾ കൊണ്ടു നടക്കുന്നവർക്ക്
    അതിൻ്റെ നല്ല വശങ്ങൾ കാണാൻ കഴിയില്ല എന്നതാണ് വാസ്തവം😊

  • @user-gv8ty2xc8k
    @user-gv8ty2xc8k Месяц назад

    തിന്നാൻകോടുക്കതെപട്ടിണിക്കിക്ക്കോന്നാലുംബലികോടുക്കാൻ.ആനുവധിക്കരുത്.പുഴയിൽതള്ളിഓഴുവാക്കിയാലും.
    ചാണകകുഴിയിൽതള്ളിയിട്ട്കോന്നാലുംബലീകോടുക്കാൻസമ്മധിക്കരുത്.ജയ്.സനദർമ്മം

  • @ganesanputhanveed880
    @ganesanputhanveed880 2 месяца назад +3

    എന്ത് ചെയ്താലും ശരിയാണെങ്കിൽ പിന്നെന്തിനു ഗുരുക്കളെ ആശ്രയിക്കുന്നു? അവനവൻ ആഗ്രഹിക്കുന്നത് ചെയ്യുകയും അതിനു ന്യായീകരിക്കാൻ പറ്റിയ ആചര്യന്മാരെ കണ്ടെത്തുകയും ചെയ്യാമല്ലോ

    • @Hari-kx2er
      @Hari-kx2er 2 месяца назад +2

      Enth cheyhalum shari enn aarum paranjillallo

    • @JRM1984
      @JRM1984 2 месяца назад

      പണത്തിന് വേണ്ടി കൊല്ലുന്നതും ജീവരക്ഷാർത്ഥം മറ്റൊരാളെ കൊല്ലുന്നതും രാജ്യസുരക്ഷാർത്ഥം പട്ടാളക്കാരൻ ഒരു ശത്രുവിനെ കൊല്ലുന്നതും , വധശിക്ഷയ്ക്ക് വിധിച്ച ഒരാളെ ആരാച്ചാർ കൊല്ലുന്നതും... എല്ലാം കൊലപാതകമാണ്.....
      ഇവിടെ കൊല്ലുന്നത് പാപമാണെന്ന് പറയാൻ പറ്റുമോ..... സ്വാമിജിയും ഉദ്ധേശിച്ചത് അത്രയുള്ളൂ

  • @Balakri15
    @Balakri15 Месяц назад +1

    അത് തെറ്റാണെന്നു സ്വാമി

  • @aks3072
    @aks3072 Месяц назад

    Swamiji oru saamoohika parishkaranam nadathanam...kallu kudichum koduthum aaraadhana angane nadakkatte avar kudikkatte,nammal kudikkanda..avar bali kodukkatte avare pinthirippikkenda nammal kodukkenda..ethu oru samoohathinodu cheyyunna thettalle swamiji...avare aarengilum rashikkende...ennallengil naale avar vere aalukal kondu pokum...

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 2 месяца назад

    5/6 ആടുകളെ പല്ലഞ്ചാത്തനൂ൪ മുനി പൂജക്ക് എല്ലാ വർഷവും നടത്തുന്നു

  • @aneeshgbanerjee
    @aneeshgbanerjee Месяц назад

    1:38 ask kuthiravattam pappu.

  • @joelbjose2335
    @joelbjose2335 Месяц назад

    Hindumathathil undayirunna mrugabaliyum kallukudiyum maranno.

  • @santhoshnarayanan5610
    @santhoshnarayanan5610 Месяц назад +2

    ഒരിക്കലും ധർമികമല്ല

  • @santhoshnarayanan5610
    @santhoshnarayanan5610 Месяц назад +1

    Ethu ദൃഷ്ടിയിൽ നോക്കിയാലും dharmikamalla

  • @ratnavallyck7661
    @ratnavallyck7661 2 месяца назад +9

    ലോകത്ത് ദിവസേന മനുഷ്യൻ ഭക്ഷണത്തിനായി ലക്ഷക്കണക്കിന് കോഴിയെയും പശുവിനെയും കാളയെയും പോത്തിനെയും മറ്റ് മുഗങ്ങളെയും കശാപ്പ് ചെയ്യുന്നു. ദൈവത്തിനായി ഒരു കോഴിയെ കൊന്നാൽ വലിയതെറ്റ് .....😊. അതിശയം തന്നെ.

  • @user-mw7zr9mk2c
    @user-mw7zr9mk2c 2 месяца назад +4

    മൃഗങ്ങളെയും പക്ഷി കളെയും കൊന്നു പാകം ചെയ്തു ഭക്ഷിക്കുന്നത് ശരിയാണോ

    • @Reghunathan-qg8bl
      @Reghunathan-qg8bl 2 месяца назад +1

      അപ്പോൾ പാകം ചെയ്യാതെ ഭക്ഷിക്കാം അല്ലേ!

    • @arunvipin7069
      @arunvipin7069 Месяц назад

      Video മുഴുവൻ കാണൂ

  • @sudarsanmedia2220
    @sudarsanmedia2220 2 месяца назад +1

    ദക്ഷയാഗത്തിൽ ബലി ഉണ്ടായിരുന്നല്ലോ

  • @user-qo5wu5ni2t
    @user-qo5wu5ni2t Месяц назад

    കാലക്രമേണ ഇതെല്ലാം മാറും

  • @unnikrishananmannampoyil4873
    @unnikrishananmannampoyil4873 2 месяца назад

    ശരിയും തെറ്റും പറഞ്ഞു തരേണ്ടത് താങ്കളുടെ ചുമതലയാണല്ലോ?

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 Месяц назад

    സ്വന്തം ശരീരം മുറിച്ചു രക്തം കൊടുക്കുന്ന മന്ത്രവാദ കർമ്മം ഉണ്ട്

  • @vidyasasi7233
    @vidyasasi7233 Месяц назад

    ഈ പാവം ജീവികളെ പിടിച്ചു കൊണ്ടുവന്നു വെട്ടിക്കൊന്നാൽ ഏതു ദൈവമാണ് സന്തോഷിക്കുന്നത്? എന്നിട്ടു എന്തു നേട്ടമാണ് ഈ മനുഷ്യർക്കു കിട്ടുന്നത്. പണ്ട് അങ്ങനെയൊക്കെ നടന്നിട്ടുണ്ടാകാം. എന്നു വച്ച് ഏതു കാലവും അതു തുടരേണ്ട ആവശ്യമില്ല. മറ്റു പൂജാദ്രവ്യങ്ങളെ പോലെ നിർജീവ വസ്തുവല്ല. ഇത് ഒരു ജീവിയാണ് . മനുഷ്യനെ പോലെ തന്നെ.

    • @vipindas817
      @vipindas817 Месяц назад

      Onnum vicharikaruthu ningal kazhikunnilla enkil ningalku athu prayogikathirikam

  • @aneeshgbanerjee
    @aneeshgbanerjee Месяц назад

    1:38 ask kuthiravattam pappu 😁

  • @BhaskaranM-yu8nt
    @BhaskaranM-yu8nt Месяц назад

    അഹിംസ പരമോ ധർമ്മ:

  • @Agniveer108
    @Agniveer108 2 месяца назад +5

    സാധു മൃഗങ്ങളെ കഴുത്ത് അറത്തു ബലി കൊടുക്കുന്നതും, അറത്ത് തിന്നുന്നതും പാപം തന്നെ... കൊന്ന പാപം തിന്ന് തീരും.. അതുപോലെ തന്നെ നമ്മളും ജനിക്കും, നമ്മളും തിന്നപ്പെടും ❤ മദ്യം, മത്സ്യം ഒക്കെ സൂക്ഷ്മ ശരീരത്തിൽ ചെയ്യുന്ന ഉപാസനകൾ ആണ്, മദ്യം എന്ന് ഉദ്ദേശിക്കുന്നത് യോഗാമൃതം ആണ്, അത് മനസ്സിൽ ആക്കാതെ പൊട്ടൻമാർ ലഹരി മദ്യം ഉപയോഗിക്കുന്നു...പഞ്ചമകാരങ്ങൾ എന്തെന്ന് അറിയാത്ത പൊട്ടൻമാർ... കഷ്ടം😂😂

    • @thrinethran2885
      @thrinethran2885 2 месяца назад +2

      വേദം തന്നെ പ്രതീകാത്മകമായും അക്ഷരാർത്ഥത്തിലും രണ്ടു വിധത്തിൽ വ്യാഖ്യാനിക്കപ്പെടുന്നുണ്ടല്ലോ. അപ്പോൾ പിന്നെ വൈദികേതര അനുഷ്ഠാനങ്ങളുടെ കാര്യം പറയുകയേ വേണ്ട. സ്വാമിജി ഇവിടെ പറഞ്ഞത് വളരെ ഉചിതവു യുക്തിയുക്തവും ആണ്.

    • @81sajith
      @81sajith 2 месяца назад +1

      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ..... അല്ലാതെ അത് യേത് വിശ്വാസം ആയിരിക്കണം എന്ന് ഒരു ഉറപ്പും ആരും പറഞ്ഞിട്ടില്ല.
      അവനവന്റെ വിശ്വാസത്തില്‍ അവനവന്‍ ഉറച്ച് നില്‍ക്കുകയും മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കുക യും വേണം... സംസ്കാരങ്ങള്‍ പലതും പല വിശ്വാസങ്ങളെ അടിസ്ഥാനത്തില്‍ ആണ്.

    • @Agniveer108
      @Agniveer108 2 месяца назад +5

      @@81sajith ഒരു ജീവിയെ കൊന്ന് കൊണ്ടുള്ള വിശ്വാസം എനിക്ക് വേണ്ടാ... ജീവൻ കൊടുക്കാൻ നമുക്ക് പട്ടില്ല, ഒരു ഉറുമ്പിന് പോലും...

    • @kevinownes2556
      @kevinownes2556 2 месяца назад +2

      അതു ശെരിയ ഹിന്ദുക്കൾ മാത്രം സസ്യ ബുക്ക് ആകുവാ കാലങ്ങൾ ആയി അവർ കഴിക്കുക്കുന്നത് ദേവത ക്ക് നൽകുന്നത് ഒഴിവാക്കുക വർഷത്തിൽ ഒരിക്കൽ കോഴി യെ വെട്ടുന്നത് ഒഴിവാക്ക് കുമ്പളങ്ങ വെട്ടുക എന്നിട്ട് വൈകുന്നേരം കടയിൽ പോയി നിർത്തി പൊരിച്ച ശവയ് വാങ്ങി കൊണ്ടു വരുക ദിവസം മീൻ ഇല്ലാത്ത ആഴ്ച യിൽ ചിക്കനും മട്ടനും ബീഫ് ഉം കയറ്റി അല്ലാതെ ചോർ ഇറങ്ങാത്തവർ മക്കളുടെ കല്ലിയാണ തല്ലാനും മിക്കവാറും എല്ലാ ഫങ്ക്ഷന് ഒകെ കോഴി ബീഫ് ഫ്രൈ റൈസ് ഒക്കെ തട്ടി കൊടുക്കുക എന്നാൽ വർഷത്തിൽ ഒരിക്ക ഒള്ള ആചാരം പാവം മൃഗങ്ങൾക്ക് വേദനിക്കും അശോ, പിന്നെ മുസ്ലിം ങ്ങളും xസ്ത്യൻസ് അടുത്ത് പെരുന്നാൾ നെ ബലി കൊടുക്കുന്നത് നിർത്താൻ പറഞ്ഞു ചെന്നാൽ അവൻ മാർ വെട്ടി എടുക്കും പക്ഷെ ഹിന്ദു കളുടെ അടുത്ത് പ്രശ്നം എല്ലാ 😂

    • @Agniveer108
      @Agniveer108 2 месяца назад +3

      @@kevinownes2556 എടോ ഞാൻ ഇന്നേ വരെ ശവം കഴിച്ചിട്ടില്ല.... ശവം കഴിക്കുകയും ഇല്ലാ... എൻ്റെ വയറു ശവ പറമ്പും അല്ല

  • @Ishamoo
    @Ishamoo Месяц назад

    Aa balimaamaamsam baksanamaayi kayikukayaane islam visvasikal chayyunnad,ennaal mathu madha aajara prakaaram wast aakunnilla,ini Bali mrugangal paavamaanankil malsyavum kooyiyum aadum paavangalaane😅,malsyathe vaatayadi pidichalloo baksiksan ubayoogikunnad😅

  • @aswinkos
    @aswinkos 2 месяца назад +1

    ഈ ചരാചരങ്ങളെ ഒക്കെ ഉണ്ടാക്കിയത് ഒരു ദൈവമാണ് എന്ന് വിശ്വസിക്കുന്നതിനോട് യോജിപ്പില്ല.

    • @81sajith
      @81sajith 2 месяца назад

      ഒരു ദൈവവും ഒരു ആചാരം പോലും ഉണ്ടാക്കി എന്ന് തെളിവ് ഇല്ല. എന്നാൽ മനുഷ്യമനസ്സിന്റെ സൃഷ്ടി ഏതെല്ലാം. അത് ആചാരം ആയാലും മതം ആയാലും സംസ്കാരം ആയാലും.
      നമ്മൾ അംഗീകരിക്കുന്ന ഒന്ന് മറ്റൊരാള്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ആണ് എന്ന് ലോകത്ത് കാണുന്ന പല പ്രശ്‌നങ്ങളും.

    • @24ct916
      @24ct916 2 месяца назад

      അങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും താങ്കൾക്ക് ഉണ്ട്. അതാണ് സനാതന ധർമ്മം. പക്ഷേ താങ്കൾ ഈ പറഞ്ഞത് മറ്റ് മതങ്ങളിൽ ആണെങ്കിൽ അവർ നിശ്ചയമായും താങ്കളെ പുറത്താക്കുകയോ ഉപദ്രവിക്കുകയോ ചെയ്യും.

    • @kvn6136
      @kvn6136 2 месяца назад +1

      എന്നാൽ താന് ഉണ്ടാക്കിയതാവു o

    • @Hari-kx2er
      @Hari-kx2er 2 месяца назад

      Kazhinju, iyal yojikkathathu kond ellam kazhinju ini deivashastrangal motham maatti ezhuthanam 😂

  • @mkkallachi1
    @mkkallachi1 Месяц назад

    സാധു സസ്യങ്ങളെയോ, പശുകിടാവിന്റെ പാൽ തട്ടിയെടുക്കുന്നതോ? അതിലെ വെണ്ണയോ 🤔

  • @phoenixvideos2
    @phoenixvideos2 Месяц назад

    കാളി നിങ്ങളെ ശപിക്കാഞ്ഞാൽ ഭാഗ്യം 😂

  • @preethakrishna4414
    @preethakrishna4414 2 месяца назад +24

    സാധുമൃഗങ്ങൾ പ്രതിരോധിക്കില്ല. അത് തന്നെ
    മറിച്ച് ആനയെയൊ പുലിയെയൊ എന്താ ബലി കൊടുക്കാത്തത്?
    ഒരു സാധുമൃഗത്തെ കഴുത്തറുത്ത് കൊന്നിട്ട് നേടുന്ന പുണ്യം ഉപേക്ഷിക്കണം

    • @kevinownes2556
      @kevinownes2556 2 месяца назад +4

      സസ്യ ബുക്ക്‌ ആണ് അല്ലേ ഇറച്ചി മീൻ ഒന്നും കഴിക്കില്ല ആയിരിക്കും നിങ്ങളുടെ വീട് കാരും അങ്ങനെ ആണോ അതോ തങ്ങൾ മാത്രം അതു ശെരിയ ഹിന്ദുക്കൾ മാത്രം സസ്യ ബുക്ക് ആകുവാ കാലങ്ങൾ ആയി അവർ കഴിക്കുക്കുന്നത് ദേവത ക്ക് നൽകുന്നത് ഒഴിവാക്കുക വർഷത്തിൽ ഒരിക്കൽ കോഴി യെ വെട്ടുന്നത് ഒഴിവാക്ക് കുമ്പളങ്ങ വെട്ടുക എന്നിട്ട് വൈകുന്നേരം കടയിൽ പോയി നിർത്തി പൊരിച്ച ശവയ് വാങ്ങി കൊണ്ടു വരുക ദിവസം മീൻ ഇല്ലാത്ത ആഴ്ച യിൽ ചിക്കനും മട്ടനും ബീഫ് ഉം കയറ്റി അല്ലാതെ ചോർ ഇറങ്ങാത്തവർ മക്കളുടെ കല്ലിയാണ തല്ലാനും മിക്കവാറും എല്ലാ ഫങ്ക്ഷന് ഒകെ കോഴി ബീഫ് ഫ്രൈ റൈസ് ഒക്കെ തട്ടി കൊടുക്കുക എന്നാൽ വർഷത്തിൽ ഒരിക്ക ഒള്ള ആചാരം പാവം മൃഗങ്ങൾക്ക് വേദനിക്കും അശോ, പിന്നെ മുസ്ലിം ങ്ങളും xസ്ത്യൻസ് അടുത്ത് പെരുന്നാൾ നെ ബലി കൊടുക്കുന്നത് നിർത്താൻ പറഞ്ഞു ചെന്നാൽ അവൻ മാർ വെട്ടി എടുക്കും പക്ഷെ ഹിന്ദു കളുടെ അടുത്ത് പ്രശ്നം എല്ലാ 😂

    • @Hari-kx2er
      @Hari-kx2er 2 месяца назад

      Prathirodhikaatha jeevikale beer 🍺 nu oppam thattunna party kal nadathanum athin pokanum onnum kuzhappam illayirikkum alliyo punyathmave.....?

    • @Agniveer108
      @Agniveer108 2 месяца назад

      @@kevinownes2556 ശവം തീനി ഇറങ്ങിയല്ലോ

    • @Dr.N.Venkateswara
      @Dr.N.Venkateswara 2 месяца назад +7

      താങ്കൾ എന്ത്കൊണ്ടാണ് പുലിപ്പാൽ കുടിക്കാതെ പശുവിൻ പാൽ കുടിക്കുന്നത്? പശു സാധു ആയത് കൊണ്ടല്ലെ?

    • @Hari-kx2er
      @Hari-kx2er 2 месяца назад

      Punyavum, papavum dharmavum ok nischayikkan ningalkk enth merit und enn adyam alochikk. Ningalude 2 cent psudomorality alla punyavum papavum nishcgayikkunnath. Ithanu ikkalathe Hindu kkalude kuzhappam. Swayam our Hindu granthavum, Aradhana reethikakum onnum padikkilla, thangalude pseudomorality kk anusarich Hindu matham motham maranam enn vicharichu nadakkum.
      Swayam pushti pedan sadhu mrigangale kollam, upadravikkam ath ok aaha manoharam
      Matha aacharathinu aanengil kore cliche pseudo moral sermonsum kond irangum

  • @nationalist8445
    @nationalist8445 Месяц назад

    മാപ്ലമാർ ആണ് ഇങ്ങനെ കൂടുതലായും കണ്ണിൽ ചോര ഇല്ലാത്ത പ്രവർത്തി ചെയ്യുന്ന കൂട്ടർ

  • @lighter3578
    @lighter3578 Месяц назад

    ദെവം മ്യർഗത്തെ.
    പടച്ചത്..മനുഷ്യൻ്റെ
    ആവശ്യത്തിന്മാത്രംആണ്
    .മ്യർഗം. ദെവം
    അല്ലാ

  • @artsads6416
    @artsads6416 Месяц назад

    തെറ്റ് തെറ്റാണെന്നും
    അതിനെതിരെ ശക്തമായും
    നിലകൊള്ളാത്ത, പീഡനങ്ങൾ അനുഭവിക്കാത്ത ഒരു ഗുരുവും ജന സമൂഹങ്ങളെ മാറ്റി മറിച്ചിട്ടില്ല

  • @salilkumark.k9170
    @salilkumark.k9170 2 месяца назад +1

    അനാവിശ്യ കൊലകൾ
    .സമ ഭാവന അവ൪ക്ക് ചിന്തയിൽ പൊലു൦
    ഇല്ല., പിന്നെഎവിടെ
    നന്മയു൦ തിന്മയു൦
    തിരിച്ച് അറിയാത്ത കാല൦.
    സകലലോക നന്മക്ക് ആയിനമ്മൾ സകല ലോക മാനുഷ്യ൪ സ൪വ്വരു൦ ഒരു ജാതി.., പക്ഷികൾ ,പട്ടികൾ പാബൂകൾ, തവളകൾതുടങ്ങി എത്ര ജീവികൾ .മനഷ്യ൯ അറിവ് നേടി ദൈവ തുല്ല്യ൦ ആകാ൦
    എന്ന് സാക്ഷാൽ ഗുരു ദൈവ൦ ശ്രീ. നാരായണ ഗുരു
    ദൈവ൦ സകല൪ക്കു൦
    ഒന്നു൦ മറക്കാതെ സകല൪ക്കു൦
    ആവിശ്യ൦
    ആണെഗ്ഗിൽ.,
    സകലതു൦ മാറ്റി വെക്കാതെ
    സബൂ൪ണ്ണ നന്മ യായി പറഞ്ഞു കൊടുക്കു൦
    സാബത്തിക നേട്ട൦ നോക്കാതെ
    സ൪വലോക ഗുരു സാക്ഷാൽ
    ശ്രീ.നാരണ സ൪വ്വതു൦ സകലവിധവു൦ അറിഞ്ഞ സബൂ൪ണ്ണ ഗുരു സകലതു൦
    അറിഞ്ഞ ഗുരു .ആതിനു൦
    അപ്പുറ൦ എന്താണ്
    വേണ്ടത്
    സകലതു൦ ചേ൪ന്നആ മഹത്തായ
    അറിവ് സകലലോകര്ക്ഷ.
    സകല൪ക്കു൦ സബൂ൪ണ്ണ നേട്ടവു൦ സകല൪ക്കു൦🎉🙏👌🌝

  • @InfoShare-cl3xj
    @InfoShare-cl3xj Месяц назад

    ഈച്ചയും കൊതുനിനെയും കൊല്ലുന്നത് തെറ്റല്ലേ

  • @latheefabdul9638
    @latheefabdul9638 2 месяца назад +1

    നമ്മളത്ചെയ്യാൻ.പോകുന്നി
    ല്ലത്രേ.300.പശുക്കളേയും.
    300.കുതിരകളേയും.സീതക്ക്
    വേണ്ടി.ബലി കൊടുത്ത.
    ഇവൻ മാർ.മുതലകണ്ണീർ.
    ഒഴുക്കുന്നത്..തലയുംവാലുമി
    ല്ലാത്ത.സംസ്കാരം.ജന്തു സംസ്കാരം..ഒര്തുള്ളിയായാ
    ലും.ഒര്കുടമായാലും.മദ്യംമദ്യംതന്നേ..

    • @PrasanthJNair
      @PrasanthJNair 2 месяца назад +1

      ലത്തീഫ് എന്തിനാണ് ഹിന്ദു മത വിശ്വാസത്തിൽ അഭിപ്രായം പറയുന്നത്? സ്വന്തം വിശ്വാസങ്ങൾ പാലിക്കുക.

    • @Hari-kx2er
      @Hari-kx2er 2 месяца назад

      Ningalude koottar Eid nte peril varshavum thattunnathreyum janthukkale vere oru mathastharum oru matha visgwasathinte perilum kollunnilla. Shuduvinte janthu sneham 😂😂😂
      Lokathile bheekaravada organisations il 90 percent um srishticha mathakkar aanu baaki ullavare upadesikunnath.🥱 Pfoo
      Njammalude konam lokathinu motham ariyam. Chellilunnidath motham bomb iduka, kazuth arukkuka thudangiya pravruthikal pothu janangalkk aayi kazhchavekkam 🤣

    • @Hari-kx2er
      @Hari-kx2er 2 месяца назад

      Shudu samskaram pinne lokathinu motham ariyam, lol. Valinju Keri chennu videsha rajyangalil chellilunnidath bheekaravadam nadathi samadhanam nasippikkuka, aaha manoharam. Indiayil pinne kalangalayi ithe paripadi aayathu kond puthuma illa. Pinne animal rights padippikkan pattiya vargam, lmao

    • @Hari-kx2er
      @Hari-kx2er 2 месяца назад

      Ella varshavum ningalude oru prathyeka divasathinu vendi kollapedunna mrigangalkk kayyum kanakkumilla, muriyandiyude mrigasneham.
      Kanda videsha rajyangalil erannu chennitt bheekaravadam nadathunna, victim card irakki mongunna ninteyokke vishesham ellavarkkum ariyam

    • @Hari-kx2er
      @Hari-kx2er 2 месяца назад

      ​​@@PrasanthJNairenthinanu bro, itharam ma***** manyamayi samsarikunnath. Muriyandi samskaram enthanennu lokathinu motham ariyam.