കഷ്ടപ്പെട്ട് അദ്ധ്യോനിച്ച് ഉണ്ടാക്കിയ പൈസ കടം കൊടുത്ത് സഹായിച്ച കുടുംബത്തിന് സംഭവിച്ചത് |

Поделиться
HTML-код
  • Опубликовано: 28 апр 2024
  • Ammayum Makkalum latest videos

Комментарии • 355

  • @gracyteacher1938
    @gracyteacher1938 2 месяца назад +27

    നല്ല message. എനിക്കും ഇതേ അനുഭവം ഉണ്ടായി. എന്റെ brother ന് വീട് പണിക്കു 10000 രു കൊടുത്തൂ. എന്റെ വീടിന്റെ loan കിട്ടിയതിൽ നിന്ന് ആണ് ഞാൻ കൊടുത്തത്. House warming ന് വിളിച്ചു. വളരെ ദൂരെ നിന്ന് 2 ചെറിയ മക്കളെയും കൂട്ടി ഞാൻ പോയി. അവൻ എന്നെ കൈക്ക് പിടിച്ചു ഇറക്കി വിട്ടു. 20 വർഷത്തിന് മുമ്പ് കൊടുത്ത പണം ഇതു വരെ തിരിച്ചു തന്നില്ല. ഒരിക്കൽ ഞാൻ ചോദിച്ചു. പക്ഷെ അവന്റെ ഭാര്യ എന്നെ കുറേ അനാവശ്യം പറഞ്ഞു. പിന്നീട് ആ വീട് വിറ്റു. എന്നിട്ടും തന്നില്ല. ഇപ്പോൾ പൂത്ത പണം ഉണ്ട്. എന്നിട്ടും എന്നോട് വാങ്ങിയത് തരുന്നില്ല. വീട് പണിയാൻ വേണ്ടി ശ്രമിക്കുന്നു. പക്ഷേ നടക്കുന്നില്ല. ഇപ്പോൾ അവന്റെ മുഖ്യശത്രു ഞാനാണ്. പണം കടം കൊടുത്താൽ ഇതാണ് അവസ്ഥ,. ഏതു നാട്ടിൽ ആയാലും..

  • @preethammasworld31
    @preethammasworld31 Месяц назад +10

    എന്റെ അമ്മാവന്റെ മകനും മരുമകളും കൂടി എന്റെ കയ്യിൽ നിന്നും മുന്നു പവൻ സ്വർണ്ണം പണയം വെക്കാൻ വാങ്ങിയിരുന്നു. വാ ഗൾഫിൽ പോകാൻപൈസക്ക് വേണ്ടി... മരുമകൾ ജോലിയുണ്ട്. 25 വർഷമായിട്ട് ഇതു വരെയും തിരിച്ച് തന്നിട്ടില്ല... ഞങ്ങൾ പല പ്രാവശ്യം ചോദിച്ചു.ഞങ്ങളുടെ പുരപ്പണിക്ക്. മകന്റെ കല്യാണ സമയത്ത് ഇങ്ങനെ പല ആവശ്യത്തിനും ചോദിച്ചു. തിരിച്ച് തന്നില്ല എന്നല്ലഇപ്പോ മിണ്ടാറില്ല... നാണമില്ലാത്തവർഗ്ഗത്തിന്.. ശത്രുക്കളായി ഞങ്ങളും ... ഈ വിഡിയോഞങ്ങൾക്കുണ്ടായ അനുഭവവുമായി നല്ല സാമ്യം തേന്നി ക്കുന്നു. മറന്ന കാര്യങ്ങൾ വീണ്ടും ഓർമ്മ വന്നു.😒

  • @remajnair4682
    @remajnair4682 2 месяца назад +76

    ഏത് ബന്ധവും നല്ല രീതിയിൽ നിലനിർത്താൻ പണമിടപാട് കഴിയുന്നതും ഒഴിവാക്കുന്നതാണ് അഭികാമ്യം , അത് കൂടപ്പിറപ്പാണെങ്കിൽ പ്രത്യേകിച്ചും . നല്ലൊരു വീഡിയോ ആയിരുന്നു . 🙏💟🙏🙆🙆🙆🙆☝️☝️☝️☝️.

  • @saraswathysiby1111
    @saraswathysiby1111 Месяц назад +6

    സൂപ്പർ വീഡിയോ.ഞാൻ ഇതുപോലെ ഒരാളെ സഹായിച്ചതാണ്. വർഷം ഒന്ന് കഴിഞ്ഞു. വീട്ടിൽ ചെന്നാൽ ആളില്ല. വിളിച്ചാൽ ഫോണും എടുക്കില്ല
    കടം മേടിച്ചു കൊടുത്തതാണ്. ഇന്നത്തെ കാലത്ത് ആരെയും സഹായിക്കെരുത്. ചോദിച്ചാൽ പിണക്കമാകും

  • @shanthisreedharan5796
    @shanthisreedharan5796 2 месяца назад +72

    സത്യം. കൊടുത്ത പൈസ തിരിച്ചു ചോദിച്ചാൽ നമ്മൾ ശത്രു ആവും.....എത്രയോ അനുഭവം ഉണ്ട്

    • @ammayummakkalum5604
      @ammayummakkalum5604  2 месяца назад

      Yes👍🏻👍🏻

    • @bike_._love6467
      @bike_._love6467 Месяц назад

      Sathyam. Oru masathekk ponnkodth. 2 kollam kaynjittum illa

    • @bichaamina4624
      @bichaamina4624 20 дней назад

      കടം കൊടുത്താൽ ഉള്ള ബന്ധങ്ങളുടെ അവസാനിക്കും ഇനിയെങ്കിലും സൂക്ഷിക്കുക എനിക്ക് അനുഭവമുണ്ട് ഞാൻ കൊടുത്തു എനിക്ക് ഇന്നുവരെ തിരിച്ചു കിട്ടിയിട്ടില്ല പോയത് പോയി ഇനി സൂക്ഷിക്കും

  • @girijasharma2324
    @girijasharma2324 2 месяца назад +12

    പൈസ കൊടുക്കുമ്പോൾ ഒരു കടലാസിൽ എഴുതി സൈൻ ചെയ്തു വാങ്ങിക്കുക,ആരായാലും എത്ര near relative ആയാലും, കഴിയുമെങ്കിൽ ഒരു ചെറിയ പലിശയും അനുഭവം ആണ്,ഇപ്പൊൾ പ്രാക്ടിക്കൽ ആയി മുന്നോട്ടു പോകുന്നു,പലിശ വാങ്ങി പാവപ്പെട്ടവന് കൊടുത്തു സഹായിക്കുന്നു

  • @user-ef4cl6nu6p
    @user-ef4cl6nu6p 2 месяца назад +91

    വളരെ ശരിയാണ് കൊടുത്ത പൈസ തിരിച്ചു ചോദിച്ചാൽ അവർക്ക് നമ്മൾ ശത്രുക്കളാ... നല്ല അടിപൊളി വീഡിയോ 👍👍👍

    • @ammayummakkalum5604
      @ammayummakkalum5604  2 месяца назад +2

      Thank you❤️❤️❤️

    • @daisydaisyjames5804
      @daisydaisyjames5804 2 месяца назад

      എന്റെ ചേച്ചി ഇതു പോലെ ആണ് കടം ചോദിച്ചു മേടിച്ചു കഴിഞ്ഞു ചോദിച്ചു പോയാൽ പിണക്കം

  • @noorpmna3826
    @noorpmna3826 2 месяца назад +15

    സ്വന്തക്കാർക്ക് പൈസ കൊടുത്താൽ തിരികെ കിട്ടും എന്ന് കരുതണ്ട

  • @anjanak5946
    @anjanak5946 2 месяца назад +7

    ഒരുപാടുപേർക്ക് ഇങ്ങനെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ടല്ലേ, എനിക്കും ഒരു വ്യക്തിക്ക് 16 വർഷങ്ങൾക്ക് മുൻപ് കൊടുത്ത സ്വർണവും പണവും ലഭിച്ചിട്ടില്ല. ഈ വീഡിയോ ഒരു പാഠമാണ് നൽകുന്നത് എത്ര നല്ല ബന്ധം ആണെങ്കിലും അത് ഇല്ലാതാകുന്നതിലും നല്ലത് കടം കൊടുക്കാതിരിക്കുന്നത് തന്നെ ആണ്. അനുഭവം എന്നെ അങ്ങനെ ആക്കി. സൂപ്പർ വീഡിയോ ടീംസ്.... 👍

  • @vidyaraju3901
    @vidyaraju3901 2 месяца назад +14

    ഇത് മിക്കവാറും എല്ലാരും ഫേസ് ചെയ്ത കാര്യം ആയിരിക്കും...

  • @shihabkp6049
    @shihabkp6049 Месяц назад +3

    ഞാൻ ഒരു മുസ്ലിം ആണ്. കടം ചോദിച്ചു വരുന്നവർക്ക് ഉണ്ടെങ്കിൽ കൊടുക്കണം എന്നാണ് ഇസ്ലാമിക നിയമം. അയൽവാസിക്ക് തന്റെ സ്വത്തിൽ അവകാശം ഉണ്ടാകുമോ എന്ന് വരെ ഭയപ്പെടേണ്ടത് ഉണ്ട്. അത് കൊണ്ട് തന്നെ ഞാൻ കടം കൊടുക്കാറുണ്ട്. എനിക്ക് ഏകദേശം ഒരു 10 ൽ കൂടുതൽ പേര് പൈസ തിരിച്ചു തരാൻ ഉണ്ട്. വർഷങ്ങൾ കഴിഞ്ഞു.തിരിച്ചു പൈസ ചോദിക്കാറുണ്ട്. But ഇത് വരെ പലതും കിട്ടിയിട്ടില്ല. കിട്ടിയതും ഉണ്ട്. ഏതായാലും നല്ല വീഡിയോ ആണ് 👍❤️🥰

  • @user-zo3mz4yq9q
    @user-zo3mz4yq9q 2 месяца назад +23

    പണം മിത്രങ്ങളെ ശത്രുക്കളാക്കും 😔അനുഭവം ഗുരു 😢

  • @ashapjoyashapjoy7237
    @ashapjoyashapjoy7237 2 месяца назад +5

    Eppom ഒരാൾ എന്നോട് 1000 rs കടം ചോദിച്ചു കൊടുക്കണോ വേണ്ടയോ എന്നു വിഷമിച്ചിരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത് 👍

  • @ramlabeevi936
    @ramlabeevi936 2 месяца назад +15

    അടിപൊളി വിഡീയോ എന്റെ സഹോദരൻ 15,000 roopa 9 വർഷമായി വാങ്ങിയിട്ട് ചോദി ക്കുമ്പോൾ തരാം തരാം എന്നുപറയും കഴിഞ്ഞാഴ്ച ചോദിച്ചപ്പോൾ എന്നേ ചീത്തവിളിച്ചു ഇപ്പോൾ ഞങ്ങ ൾ ഏറ്റവും വലിയ ശത്രുക്കളായി

  • @shillumaniii6831
    @shillumaniii6831 2 месяца назад +155

    കഴിഞ്ഞ വർഷം എന്റെ ചേച്ചി 40000. രൂപ കടം ചോദിച്ചു വന്നു ഞങ്ങൾ വാടക വിട്ടിൽ ആണ്. അവർക്കു വീടിന്റ. പണിക് വേണ്ടിയാണു എന്റെ കൈയിൽ പൈസ ഒന്നുമില്ല രണ്ടു കുഞ്ഞ് മാലയും പൊട്ടും പൊടിയോ എല്ലാം തപ്പി പെറുക്കി കാശ് കൊടുത്തു ഒരുമാസം എന്ന് പറഞ്ഞു വാങ്ങിയത് ഒരു കൊല്ലം കഴിഞു പണയം എടുത്തു തന്നു ഭങ്കിലെ പലിശ ഞാൻ കൊടുത്തു ഇതിനിടയിൽ എന്റെ 5ഗ്രാം മാല അവളുടെ കൈയിൽ ആയി പോയി ഞാൻ മറന്നു പോയി പിന്നീട് ഓർത്തു ചോദിച്ചപ്പോൾ തന്നില്ല എന്ന് മാത്രം അല്ല ഞാൻ ഇപ്പോൾ അവരുടെ ഏറ്റവും വലിയ ശത്രു 😭😭😭😭വിഡിയോ കലക്കി 👍🏻🙏

    • @ammayummakkalum5604
      @ammayummakkalum5604  2 месяца назад +6

      😔😔😔😔

    • @aswathyachu5328
      @aswathyachu5328 2 месяца назад +2

      💯 thirichu kittum ennu paranju oru paisa polum kodukkaruthe.helping mentality ondenkil maathram cheyyuka.allenkil ee chechi paranjathu pole aavum avastha.ippo pandathe kaalam onnum alla.otta dhivasam konda aalkukalude charcter maarunnathu

    • @naliniradhakrishnan3824
      @naliniradhakrishnan3824 2 месяца назад

      സൂപ്പർ നല്ല അഭിനയം

    • @Shibikp-sf7hh
      @Shibikp-sf7hh 2 месяца назад +3

      വാങ്ങിച്ചാൽ കൊടുക്കണം അല്ലാത്തവർക്ക് ചോദിച്ചാൽ 5 പൈസ കൊടുക്കരുത്

    • @pathoosworld8078
      @pathoosworld8078 2 месяца назад +1

      ഓൺലൈൻ aayitt ppttc,mttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @reenyjohn5833
    @reenyjohn5833 2 месяца назад +3

    കൈയിൽ ഉണ്ടെങ്കിൽ കടം കൊടുക്കാം...പണയം വെ ചോ ,മറ്റുള്ളവരിൽ നിന്ന് വാങ്ങിയോ കൊടുക്കരുത് ,കരണം പിന്നെ അത് തിരിച്ച് കിട്ടില്ല..❤

  • @anwarea3658
    @anwarea3658 2 месяца назад +6

    സൂപ്പർ വീഡിയോ ഇത് നാട്ടുനടപ്പാ ചോദിക്കാൻ വരുമ്പോൾ ഭയങ്കര സ്നേഹാ തിരിച്ച് ചോദിക്കുമ്പോളറിയാം അവരുടെ തനി സ്വഭാവം

  • @220couplesvlog
    @220couplesvlog Месяц назад +2

    സത്യം. പണം കൊടുത്ത് തിരിച്ചു ചോദിച്ചാൽ നമ്മൾ ശത്രു ആവും. അനുഭവം ഗുരു 😰

  • @ayswaryar.k7858
    @ayswaryar.k7858 2 месяца назад +22

    സത്യം നല്ല message കടം കൊടുത്തത് തിരിച്ച്‌ചോദിച്ചാൽ ശത്രുക്കളായി

  • @suniv9292
    @suniv9292 Месяц назад +2

    ആരാ പുതിയ കുട്ടി 😘സുന്ദരി

  • @jessesimon7700
    @jessesimon7700 2 месяца назад +2

    Aareyum namal nannakaruthu
    This big lesson 🎉❤

  • @rashidkkd7855
    @rashidkkd7855 Месяц назад +1

    ഇത് സൂപ്പർ ആയിട്ടുണ്ട്..ഇങ്ങനെ ഉള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.അവസാനം അത് ഒഴിവാക്കി കൊടുക്കേണ്ടി വന്നു.അന്ന് മുതൽ ഒരു കാര്യം മനസ്സിൽ ആക്കി.ഇപ്പോൾ ആർക്കും കടം കൊടുക്കാറില്ല.എന്തിന് കടം കൊടുത്ത് വെറുതെ തെറ്റണം..

  • @hadiadnan1290
    @hadiadnan1290 2 месяца назад +4

    സത്യമാണ് ആർക്കും സ്വർണ്ണവും പണവും കടം കൊടുക്കരുത് പ്രത്യേകിച്ച് കുടുംബ ക്കാർക്ക് 😢അനുഭവം ഗുരു 😊

    • @AmalaRaj-si8tm
      @AmalaRaj-si8tm Месяц назад

      എനിക്ക് തരാമോ 1000രൂപ

  • @thanziyabeegum7040
    @thanziyabeegum7040 Месяц назад +1

    സഹോദരങ്ങൾക്ക് പൈസ കൊടുക്കുമ്പോൾ തിരിച്ച് കിട്ടാൻ വേണ്ടി കൊടുക്കാതിരിക്കുക.. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ. കൂടെപിറപ്പുകൾ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുക ..

  • @user-gk1nx9hc7v
    @user-gk1nx9hc7v 2 месяца назад +6

    എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെയുള്ള അനുഭവം. അടുത്തുള്ള ഒരു സ്ത്രീ വന്നു avark അത്യാവശ്യമുണ്ട് കുറച്ചു ക്യാഷ് തരുമോന്നു ചോദിച്ചു ഒരാഴ്ച കൊണ്ട് thirichu തരാമെന്നു പറഞ്ഞു , kayyil ക്യാഷ് ഇല്ലാതിരുന്നത് കൊണ്ട് എന്റെ അനിയത്തിയുടെ ഗോൾഡ് ഉണ്ടായിരുന്നു എന്റെ kayyil ഒരു കല്യാണത്തിന് ഇട്ടോണ്ട് പോകാൻ വാങ്ങിയത്, ഒരയച്ചതെ കാര്യമല്ലേ enn കരുതി ഞാനത് ആ സ്ത്രീക്ക് കൊടുത്തു അവരെ വിശ്വസിച്ചു. But അവരെന്നെ പറ്റിച്ചു ഒരു വർഷത്തോളം പിന്നാലെ ചോദിച്ചു നടന്നിട്ടും കിട്ടാതായപ്പോ വേറെ വഴി ഇല്ലാത്തോണ്ട് njanavarude മരിച്ചു പോയ അച്ഛനെ വരെ ചീത്ത വിളിച്ചു ഭീഷണിപ്പെടുത്തി, അതിനു ശേഷമാ thirichu കൊണ്ട് തന്നത് 😢

  • @preethidileep668
    @preethidileep668 2 месяца назад +3

    നല്ലൊരു വീഡിയോ ❤❤പൈസ ചോദിച്ചു വരുന്ന സ്നേഹം പിന്നീട് ഉണ്ടാകില്ല 😂😂😂പൈസ ഉണ്ടെങ്കിൽ വെറുതെ കൊടുക്കുക 😂കടം കൊടുത്താൽ തിരിച്ചു ഒരിക്കലും കിട്ടില്ല

  • @ShanaIjaz
    @ShanaIjaz 2 месяца назад +3

    Part 2 venam....

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 11 дней назад

    മനസ്സിൽ തട്ടുന്ന വീഡിയോ. അച്ഛൻ സൂപ്പറാ 🎉🎉🎉🎉

  • @sobhav390
    @sobhav390 Месяц назад

    Super 👌 👍 😍 and good message 👍 👌 👏

  • @aminaka4325
    @aminaka4325 2 месяца назад +8

    കടംകൊടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് 👍👍

  • @SindhuSindhuS-gc7lu
    @SindhuSindhuS-gc7lu 2 месяца назад +2

    സത്യം സ്വന്തം അനിയത്തിയാൽ ചതിക്കപ്പെട്ടവൾ ആണ് ഞാൻ സൂപ്പർ മെസ്സേജ് 👍👍👍👍👍

  • @user-yj6fr2ce5u
    @user-yj6fr2ce5u Месяц назад

    Good message..❤❤❤

  • @beenakt3731
    @beenakt3731 2 месяца назад +2

    Super message 👌👌👌

  • @muhammedsiyad3172
    @muhammedsiyad3172 Месяц назад +1

    ഒരിക്കലും തിരിച്ചു കിട്ടും എന്ന് പ്രദീക്ഷയിൽ ആർക്കും കടം കൊടുക്കാതെ ഇരിക്കുക. അനുഭവം തന്നെ ഗുരു. 😥

  • @sreekumaryshankaran9582
    @sreekumaryshankaran9582 Месяц назад +1

    Good message I also got the same problem

  • @sheenacm5954
    @sheenacm5954 2 месяца назад +2

    അടിപൊളി വീഡിയോ നമ്മുടെ നാട്ടിൽ നടക്കുന്ന സ്ഥിരം സംഭവം.. അടിപൊളി അഭിനയം 👍🏻👌🏻🥰🙏🏻🙏🏻❤️

  • @meenakrishnan709
    @meenakrishnan709 2 месяца назад +2

    തന്നിൽ കവിഞ്ഞുള്ള ദാനംചെയ്യരത് എന്ന് ഇതുകൊണ്ടാണ് പഴമക്കാർ പറഞ്ഞത്

  • @lathakannan8709
    @lathakannan8709 2 месяца назад +2

    ഏട്ടൻ ലാസ്റ്റ് പറഞ്ഞ മെസ്സേജ് ആണ് ശരി 😔 നല്ല മെസ്സേജ് ഉള്ള ഒരു വീഡിയോ 👌👌👌👌👌👌ആദ്യം തന്നെ ഇല്ല എന്ന് പറഞ്ഞാൽ നമ്മൾ രക്ഷപ്പെട്ടു 🤝

  • @chithravaidyanathan2316
    @chithravaidyanathan2316 2 месяца назад

    Good message

  • @roshinisatheesan562
    @roshinisatheesan562 2 месяца назад +1

    നല്ല Super ആയിട്ടുണ്ട്❤❤❤

  • @SATHANPNX
    @SATHANPNX Месяц назад

    abinayam❤super vanajamme

  • @sheelamorgan
    @sheelamorgan Месяц назад

    Super video 💯 true

  • @hussainolavattur6417
    @hussainolavattur6417 Месяц назад +2

    Comment box നിറഞ്ഞ് കവിയും,അതുറപ്പാ

  • @minivarghese6398
    @minivarghese6398 2 месяца назад +1

    Soooper video ,ethe same situation aanu enikkum

  • @user-fu4qb5vw3v
    @user-fu4qb5vw3v Месяц назад

    good message😊

  • @sumeshchsumeshch6788
    @sumeshchsumeshch6788 2 месяца назад

    👌👌👌 God bles you sister and brother i liket

  • @AmbikaO-er6xs
    @AmbikaO-er6xs Месяц назад +1

    സത്യം നല്ല മെസ്സേജ് 👌🏼👌🏼👌🏼

  • @sudhavijayan78
    @sudhavijayan78 2 месяца назад

    Nalla message super video

  • @priyaammininani
    @priyaammininani 2 месяца назад +1

    Athu correct anu enikkum ithe anubhavum undayittundu

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 месяца назад

    Corroct nalla message super

  • @Mamooossss
    @Mamooossss 2 месяца назад +17

    നമ്മളും ഇതേ അവസ്ഥയിലൂടെ കടന്നു പോവുകയാണ്. hus inte അനിയന് business down ayi എന്നു പറഞ്ഞു 10 ലക്ഷം സഹായിച്ചു. എന്നിട്ട് ഇപ്പോൾ ചോദിക്കുമ്പോൾ ഒന്നുമറിയാത്ത പോലെ നിൽക്കുന്നു .h usinte അമ്മയും അറിയാത്ത പോലെ നിൽക്കയാണ് അവരുടെ വീടും 65 cent സ്ഥലവും അവൻ കളഞ്ഞു. 2 മക്കൾ ആണ് . ഞങ്ങൾക്ക് ഒന്നും തന്നില്ല . വീടെടുക്കുമ്പോൾ 10cent തികച്ചും തന്നില്ല . സാലറി certificate വച്ചാണ് കൊടുത്തത്. ഇപ്പോൾ മാസാമാസം ഞങ്ങൾ അടക്കുന്നു

    • @ridhuadhi1069
      @ridhuadhi1069 2 месяца назад

      സത്യം ചിലർ വാങ്ങിക്കാൻ പറ്റും കൊടുക്കില്ല

    • @AnnammaBenny-lh5oe
      @AnnammaBenny-lh5oe 2 месяца назад +1

      My father had also faced this case

    • @devips4639
      @devips4639 2 месяца назад +1

      ❤❤😊😂😮

    • @pathoosworld8078
      @pathoosworld8078 2 месяца назад

      ഓൺലൈൻ aayitt ppttc,mttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

    • @pathoosworld8078
      @pathoosworld8078 2 месяца назад

      ഓൺലൈൻ aayitt ppttc,mttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @PramithaSatheesan-qj4rq
    @PramithaSatheesan-qj4rq 2 месяца назад

    വളരെ ശരിയാണ്..... അനുഭവം ഗുരു 👍

  • @user-ov1vr7uj9q
    @user-ov1vr7uj9q Месяц назад

    അടിപൊളി വീഡിയോ

  • @sprg1971
    @sprg1971 2 месяца назад +1

    Vanjechi super❤

  • @MuhammedAli-lu5hc
    @MuhammedAli-lu5hc 2 месяца назад +3

    Shariyann എന്റെ ഉമ്മാന്റെ gold കടം കൊടുത്തിട്ട് 8 വർഷം ആയി ഒരു മാസം എന്നൊക്കെ പറയുന്നു ഇപ്പോഴും തന്നിട്ടില്ല😢😢😢😢

  • @haskarap175
    @haskarap175 2 месяца назад

    Super👍💯

  • @saribiju241
    @saribiju241 Месяц назад +2

    2 മാസം കഴിഞ്ഞു കുറി വിളിച്ചിട്ട് തരാന്ന് പറഞ്ഞു 2020 ൽ വാങ്ങിയ 1 1/2 പവൻ ഞാൻ ഇന്നും ചോദിച്ചു കൊണ്ടേയിരിക്കുന്നു.

  • @user-py9vo3nw8f
    @user-py9vo3nw8f 2 месяца назад

    Spr vidio❤ee mol aara vanachechii❤❤

  • @padminiPc
    @padminiPc 2 месяца назад

    Good messege ❤❤❤ Super acting

  • @lathakrishnan4998
    @lathakrishnan4998 2 месяца назад

    An excellent video 👍🏻👍🏻👍🏻

  • @sujamenon3069
    @sujamenon3069 Месяц назад

    Very emotional and super video 👌👌😍😍

  • @najunaju2160
    @najunaju2160 2 месяца назад +3

    Highly Relatable...Last week nadanna sambhavam...Paavam nte umma oru kuttiyude kalyanathinu eduthu vecha paisa aayirunnu..ummante oppam padicha oru chechi vannu chodhichu, makkalde padippinanennu paranjitt oru masam kazhinjittum thannilla...phn vilichal edukkilla msg ayacha rply illa...Last Ummante brothers edapett thirichu vaangichu...Paavam nte umma...she suffered a loot...😢😢

  • @remyakrishnan3698
    @remyakrishnan3698 2 месяца назад

    100% sathyanu ❤

  • @premeelabalan728
    @premeelabalan728 Месяц назад +1

    സത്യപരമാർത്ഥം 👌🏽👌🏽👌🏽

  • @annarajan4980
    @annarajan4980 2 месяца назад

    Kodukkathirunnal ettauvum nallathu. Enikkum eeanubavam Undu.

  • @Jilshavijesh
    @Jilshavijesh 2 месяца назад

    അടിപൊളി വീഡിയോ ❤

  • @priyapriyapriya8583
    @priyapriyapriya8583 2 месяца назад +1

    Good. Message

  • @addurajjurajju7754
    @addurajjurajju7754 2 месяца назад +2

    appplo ella vedio ye kaal e vesioyilan koodudal comments vannad booribaksham aallar anubavicha kadhayan id kalakki ammayum makkalum

  • @sathyabahamac3509
    @sathyabahamac3509 Месяц назад +1

    എനിക്കും ഇതുപോലെ ഒരുപാട് പേര് പൈസ താരനുണ്ട് വർഷങ്ങളായിട്ട് പക്ഷെ എല്ലാരും ഇപ്പോൾ ശത്രുക്കൾ ആണ്

  • @xoryvideo
    @xoryvideo 2 месяца назад

    Chechi very super

  • @UmmuKulsu-hf9ch
    @UmmuKulsu-hf9ch 2 месяца назад

    Super 100.satham

  • @anaghaanagha3681
    @anaghaanagha3681 2 месяца назад +1

    Sathyam

  • @merina146
    @merina146 Месяц назад

    പൈസ വായ്പ കൊടുത്തു ഒരു ശത്രു വിനെ ആണ് നമ്മൾ നേടുന്നത് 🙄🙄.. കുറെ അനുഭവം ഉണ്ട്.. അടിപൊളി വീഡിയോ 👍🏻👍🏻

  • @appupapercraft3863
    @appupapercraft3863 Месяц назад

    True 👏👏

  • @user-yx6er4hu5h
    @user-yx6er4hu5h 2 месяца назад +2

    100% സത്യം

  • @hajirarm5264
    @hajirarm5264 2 месяца назад

    Super video 👌💕 New member aranu

  • @martinpjoseph1403
    @martinpjoseph1403 2 месяца назад

    പുതിയ കുട്ടി ഏതാ. Super ആയിട്ടുണ്ട്❤️❤️🥰. Super video ❤️

  • @user-sj2rn7ym1n
    @user-sj2rn7ym1n Месяц назад

    എന്റെ അനുഭവം ഇത് തന്നെ

  • @subadhrakaladharan359
    @subadhrakaladharan359 2 месяца назад

    Super video

  • @ushasathian7904
    @ushasathian7904 2 месяца назад

    ❤❤❤💐💐👌👌Super!!!

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 2 месяца назад +1

    കൂടപ്പിറപ്പുകൾക്ക്, കടമായിട്ട് ഒരിക്കലും രൂപ കൊടുക്കരുത്. തിരിച്ചു കിട്ടില്ലെന്ന്‌ വിശ്വാസിച്ചു നമ്മുടെ കയ്യിൽ ഉള്ളത് മാത്രം കൊടുക്കുക. മിക്കവാറും വീട്ടിൽ ഇതേ അനുഭവം ഉണ്ട്. രൂപ തിരിച്ചു ചോദിച്ചാൽ അവർ പിന്നെ നമ്മളോട് പിണങ്ങും.😢😢

  • @alanajaxcreationz
    @alanajaxcreationz 2 месяца назад

    Ente anubavam ethu thanne

  • @rajiraghu8472
    @rajiraghu8472 2 месяца назад +5

    ശരിയാണ് 👌, ദയവ് ചെയ്ത് ബന്ധുക്കൾക്കു പണം കടം കൊടുക്കരുത്. പലരെയും സഹായിച്ച പൈസ തിരിച്ചു കിട്ടാതെ പെട്ടു കിടക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുമുണ്ട്. എന്റെ മകന്റെ വിവാഹം സെപ്റ്റംബറിൽ ആണെന്ന് പറഞ്ഞിട്ട് കൂടി ഒരു മനസ്സാക്ഷിയില്ലാതെ പെരുമാറി.

  • @user-dd5vx4ft5r
    @user-dd5vx4ft5r 2 месяца назад +1

    Enik same anubavamaayittund..... But arengilum ippol choichal kodthpogum, kelkumbol ndo oru vallatha sangadam 😢

  • @UmmuSouban786-nk8sb
    @UmmuSouban786-nk8sb 2 месяца назад +3

    ബന്ധങ്ങളെ കീറി മുറിക്കുന്ന കത്രികയാണ് കടം

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 месяца назад +3

    സത്യം. കടംവാങ്ങാൻ എന്താ ഒരു ഉഷാർ. കൊടുക്കാൻ

  • @radamani8892
    @radamani8892 2 месяца назад

    എനിക്കും ഇതു പോലേ എത്രയോ അനുഭവം ചോദിക്കുമ്പോൾ കൊടുത്തില്ലെങ്കിൽ പിണക്കം കൊടുത്താൽ ശത്രു നല്ല മെസ്സേജ് സൂപ്പർ 👍🏻🥰❤🌹

  • @mollyjoseph7854
    @mollyjoseph7854 2 месяца назад +1

    സത്യം

  • @muhammedsahadnasar3094
    @muhammedsahadnasar3094 Месяц назад

    Same enikkum und anubavam

  • @vincyaiby5236
    @vincyaiby5236 7 дней назад

    Correct 💯

  • @souravesanthosh4615
    @souravesanthosh4615 2 месяца назад +6

    സത്യം അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു

  • @user-ft3om5bd9s
    @user-ft3om5bd9s 2 месяца назад

    Enikkum ingane undayitt und ingane oru anubavam badhangal poolum avasanich nilkunu🥺

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 2 месяца назад +1

    രണ്ടര ലക്ഷം രൂപ കൊടുത്തിട്ട് ഇപ്പോൾ ഞാൻ മേടിച്ച പോലെയാണ് അവരുടെ വർത്താനം വിളിച്ചാലും ഫോൺ എടുക്കുക പൈസ ചോദിക്കാൻ പാടില്ല

  • @ichoosvlogs408
    @ichoosvlogs408 2 месяца назад +1

    സത്യം പ്രെഗ്നന്റ് ആയാ ഞാൻ 7 മാസം site work ചെയിതു ഈ വെയിലത്തു പണിയെടുത്തു ഉണ്ടാക്കിയ പയിസ ഹോസ്പിറ്റൽ case ആയി help cheyithatha ഒരാഴ്ച കഴിഞ്ഞു തിരിച്ചു തരാം എന്ന് പറഞ്ഞു ippo ഒരു വർഷം ആകാൻ ആയി. ഇതുവരെ കിട്ടിയില്ല..

  • @sudhan6298
    @sudhan6298 Месяц назад

    സത്യം മാനെ അനുഭവത്തർ

  • @bhanumathikv732
    @bhanumathikv732 Месяц назад +1

    സ്വർണം പണയം വയ്ക്കാൻ ചോദിച്ചിട്ട് കൊടുക്കാത്തതിന് 6 വർഷമായി പിണക്കത്തിലാണ്

  • @shaizashazz15
    @shaizashazz15 2 месяца назад +1

    ഏതാ ഈ പുതിയ കുട്ടി 😍

  • @saranyaratheesh3000
    @saranyaratheesh3000 2 месяца назад

    👍perfect

  • @minhathottathil2581
    @minhathottathil2581 Месяц назад +1

  • @sujithjisha8502
    @sujithjisha8502 2 месяца назад +1

    👍👍👍👍👍