nano super vandi aanu bro,athuuse cheythaal correct ariyaam long use nallathaanu,oilservice pakka aayituu cheyyanam,pinne rear shock pettennu complaint aakum old model il..
റഹിം ഇക്ക വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്... എനിക്ക് ഗുഡാലൂർ ഗുണ്ടപ്പെട്ട് ഒക്കെ പോണമെന്ന് ഉണ്ട് ചേട്ടന്റെ നമ്പർ ഒന്ന് തരുമോ അങ്ങോട്ട് വരുന്നതിന്റെ വഴിയും മറ്റും അറിയുന്നതിനാണ്.... From kottayam
ഈ വ്ലോഗിൽ വണ്ടിയുടെ ബോണറ്റ് ഗ്ലാസ്സും മാത്രം ആയിപ്പോയല്ലോ. ക്യാമറ ഗ്ലാസ്സിൽ ആണ് ഫിറ്റ് ചെയ്തിരുന്നെങ്കിൽ പുറത്തെ കാഴ്ചകൾ ഭംഗിയിൽ കാണാമായിരുന്നു. ഫാമിലി വ്ലോഗ് ചെയ്യുമ്പോഴും ഇതുപോലെ യാണെങ്കിൽ വ്യൂസ് കുറയും.
Mechanical Friendly അല്ല ഈ വണ്ടി ഒരുമാതൊരിപ്പെട്ട് workshop ൽ ഒന്നും പണിയാൻ എടുക്കില്ല, Engine ഒന്ന് കാണണമെങ്കിൽ നല്ല പണിയാണ്, Parts ഉം കിട്ടില്ല പെട്ടെന്ന് തുരുമ്പും എടുക്കും, Back ന്ന് ഉള്ള Noise നന്നായിട്ട് ഉണ്ട്, City Drive ണ് കൊള്ളാം ഒരു Spare car ആയി ഉപയോഗിക്കാം
ഞാൻ കുറെ ഓടിച്ചിട്ടുണ്ട് സ്റ്റഡൻ പിക്കപ്പ് കുറച്ച് കുറവാണെങ്കിലും ഏത് ഊടുവഴിയിലൂടെയും ഓടിക്കാം എന്നുള്ളത് എടുത്തു പറയേണ്ടത് തന്നെയാണ് ഇഷ്ടം🥰
👍
ഞാനും ഓടിച്ചിട്ടില്ല നാനോ കാർ
പക്ഷെ കുറ്റം പറയാനില്ല
like nano
like video
all the best
👍
Ente Baleno und nano und but bike pole njn use cheyunnath nano ann
Nano ishtam❤
എന്റെൽ fortuner ഉണ്ട് Nano ഉണ്ട് എന്നാലും ഇഷ്ടം nano യാണ്❤️🔥
Hey buddy nice video I like it. NANAO is maintain well.
👍
നാനോ സൂപ്പർ 😍😍
👍
All the best bro,happy journey wishes
👍
Nano spr.... Simple.... But powerfull....🥰🥰🥰👌
👍👍
nano super vandi aanu bro,athuuse cheythaal correct ariyaam long use nallathaanu,oilservice pakka aayituu cheyyanam,pinne rear shock pettennu complaint aakum old model il..
Yes bro...👍👍
നല്ല കാർ എനിക് ഇഷ്ടപ്പെട്ടു
Power ആക്കു 😍💪
Hi മനീഷ് ചേട്ടാ.. ഞാൻ സ്ഥിരം നിങ്ങളുടെ വീഡിയോ കാണാറുണ്ട്... 👍👍👍
Katta waiting😍😍😍
👍
700 kilometer vare njan poyi nano Twist super 😍
👍👍
റഹിം ഇക്ക വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്... എനിക്ക് ഗുഡാലൂർ ഗുണ്ടപ്പെട്ട് ഒക്കെ പോണമെന്ന് ഉണ്ട് ചേട്ടന്റെ നമ്പർ ഒന്ന് തരുമോ അങ്ങോട്ട് വരുന്നതിന്റെ വഴിയും മറ്റും അറിയുന്നതിനാണ്.... From kottayam
9487028548 whatsapp
Happy Journey.. 👍👍
👍
Pazhaya Nano il ee glovebox evdunnu vaanghi vechu? 😮
Already undallo
@@rahimvlogs2996 Ninghal idh second hand eduthadh aanoo?
Ee glovebox Twist enna model mudhal aanu vannath. Back bumper um twist il ulladh aanu. 🙄
Ithinum und glovebox
@@rahimvlogs2996 illa manushaaaa.... Ninghal idh second hand vaanghiyath aanoo?
നാനോ അടിപൊളി 👍
👍
ഇതിന്റെ parts ഒക്കെ കിട്ടുമോ. വർക്ഷോപ്പിൽ നന്നാക്കാൻ പറ്റുമോ
Yes.
I’m waiting
👍
Good luck 👍
👍
Nalal vdo. 👍👍
👍
Supper anna👍
👍
ഈ വ്ലോഗിൽ വണ്ടിയുടെ ബോണറ്റ് ഗ്ലാസ്സും മാത്രം ആയിപ്പോയല്ലോ. ക്യാമറ ഗ്ലാസ്സിൽ ആണ് ഫിറ്റ് ചെയ്തിരുന്നെങ്കിൽ പുറത്തെ കാഴ്ചകൾ ഭംഗിയിൽ കാണാമായിരുന്നു. ഫാമിലി വ്ലോഗ് ചെയ്യുമ്പോഴും ഇതുപോലെ യാണെങ്കിൽ വ്യൂസ് കുറയും.
വണ്ടിയെക്കുറിച്ചു സംസാരിക്കുന്നതു കൊണ്ടാണ് അങ്ങിനെ വച്ചതു.. പിന്നെ ഒരുപാട് പ്രാവശ്യം കാണിച്ച കാഴ്ച്ചകൾ ആണ് പുറത്തു...
@@rahimvlogs2996 പുതുതായി കാണുന്നവർ ഈ കാഴ്ച മുൻപ് കണ്ടിട്ടുണ്ടാവില്ലല്ലോ
@@aburabeea next റെഡി ആക്കാം bro..
@@rahimvlogs2996 ok
super👌🤘
Informative
👍
Bro ithu Tamil Nadu anallo?🤔
Yes bro.. നീലഗിരി wayanad border
Rahim vlogs ok bro good 😍
അടുത്ത വീഡിയോ പെട്ടെന്ന് അവനേ
👍
Good 👍
👍👍
Super
👍
റഹീം ഇക്കാ
👍
👏👏
👍
☺️☺️
👍👍
Good
👍
സർവീസ് കോസ്റ്റ് ഹെവി ആണോ??/
No .. affordable
Mechanical Friendly അല്ല ഈ വണ്ടി ഒരുമാതൊരിപ്പെട്ട് workshop ൽ ഒന്നും പണിയാൻ എടുക്കില്ല, Engine ഒന്ന് കാണണമെങ്കിൽ നല്ല പണിയാണ്, Parts ഉം കിട്ടില്ല പെട്ടെന്ന് തുരുമ്പും എടുക്കും, Back ന്ന് ഉള്ള Noise നന്നായിട്ട് ഉണ്ട്, City Drive ണ് കൊള്ളാം ഒരു Spare car ആയി ഉപയോഗിക്കാം
@brietopbaby8383 thaankalkk yaedh aanoo sowkaryam adh use cheydholu.
🎉🎉🎉
👍
വില കൂടിയ കാറിന്റെ സ്പേസ്..
നാനോ കൊടുക്കാൻ ഉണ്ടോ
👍👏👏
👍
🥰🥰🥰
👍
💚💚💚👍
👍👍
👍👍👍👍👍👍
👍
@@rahimvlogs2996 ബ്രോ ആ വർക്ക് ഷോപ്പ് എവിടെയാണ് ആളെ നമ്പർ തരുമോ
Nanomyhart
🤘
👍