നാനോക്ക് കിട്ടിയ പണി What happened to Nano? All about car air conditioning | Vandipranthan

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 88

  • @babujacob8030
    @babujacob8030 Год назад +15

    ഞാൻ 13 കൊല്ലമായി nano ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.

  • @benjaminantonypallath6537
    @benjaminantonypallath6537 Год назад +2

    Please check your engine mounting ABC before it cause damages to other fixed parts. Left rear mounting is much prone to defect above 60,000 km run. Excessive vibration is the symptom.

  • @dineshneettiyath8937
    @dineshneettiyath8937 Год назад +5

    Cost എത്ര ആയി, compressor and condensor

  • @mmshemeer
    @mmshemeer Год назад +5

    Very good service They did the Complete AC work for my Lexus L430

  • @Harish7835
    @Harish7835 Год назад +2

    സുഹൃത്തേ, കാലപ്പഴക്കത്താൽ എന്റെ നാനോയുടെ ടോപ്പിൽ ഉള്ള ആന്റീനയുടെ ബേസ് മൗണ്ട് പൊടിഞ്ഞുപോയി. മഴ ആയാൽ അതിലൂടെ ഉള്ളിലേക്ക് വെള്ളം കടക്കാനുള്ള സാധ്യത ഉണ്ട്. പുതിയ ആന്റീന ലഭ്യമാണോ. ഇല്ലെങ്കിൽ ഷാർക്‌ ഫൈൻ ആന്റീന പകരമായി ഉപയോഗിക്കാൻ കഴിയുമോ. മറുപടി പ്രതീക്ഷിക്കുന്നു

    • @Vandipranthan
      @Vandipranthan  Год назад

      enikkum aa preshnamund. nokkitu paraya

    • @PradeepKumar-pg2ke
      @PradeepKumar-pg2ke Год назад +1

      M -സീൽ ഉപയോഗിക്കുക, ഞാൻ അതാണ് ചെയ്തത്

    • @rageshkumars1712
      @rageshkumars1712 Месяц назад

      ഞാൻ വൈറ്റില friends auto മൊബൈൽസ് വർക്ഷോപ്പിൽ നിന്നും മാറി

  • @MujeebMn-km7lw
    @MujeebMn-km7lw 7 месяцев назад

    ഹലോ അസലാമു അലൈക്കും. എന്റെ നാനോന്റെ ഈസി ആണ് കമ്പ്ലൈന്റ് അത് എവിടെ കിട്ടും

  • @sujithsuperb
    @sujithsuperb Год назад +5

    Super shop anu 🤞🏻nalla service anu avida cost kuravnu 🔥

  • @chetanshinde1706
    @chetanshinde1706 Год назад +1

    Total 15k
    But wat cost of compressor?

  • @maryvarghese74
    @maryvarghese74 Год назад +1

    Clutch mattan etra price aanu ?
    Automatic nano?

  • @dileepmohan5982
    @dileepmohan5982 4 месяца назад

    Compressor matumbol condenser um eppozhum matunnadha nalladh hi llel old dust circulate aayi puthiya compressor veendum complaint aavum

  • @B_lux
    @B_lux 2 месяца назад

    Bro oru doubt, 2014 Nano xt full op single owner .1.40 parayunnu okay rate aanno?

    • @B_lux
      @B_lux 2 месяца назад

      Rakesh bro onnum paranjilla

  • @dennyjoy
    @dennyjoy Год назад +2

    7:01 petrol vandik ethra sound ondo? Diesel vandide sound pole ondallo

  • @dileepmohan5982
    @dileepmohan5982 4 месяца назад

    Nano first irangiyapozhe radiator back il thanneya.. condenser mathre front il ollu

  • @varunmurali6367
    @varunmurali6367 Год назад +14

    Nanonte sound, entha kuzhappam...I feel it is way better than celerio diesel

    • @krishnadev7117
      @krishnadev7117 Год назад +2

      💯💯

    • @ziyadr
      @ziyadr Год назад +1

      Celerio diesel sounds exactly like the Mahindra maximo🫣

    • @varunmurali6367
      @varunmurali6367 Год назад

      @@ziyadr maximmo has atleast a whinning sound more pronounced than the celerio thereby helping it sound less like an autorickshaw.

    • @ziyadr
      @ziyadr Год назад

      @@varunmurali6367 haha😂
      Moreover it was a 2 cylinder turbocharged unit right?

    • @udhayakumarkb1919
      @udhayakumarkb1919 Год назад +1

      Very correct

  • @AdarshJPrem
    @AdarshJPrem Год назад +7

    0:30 കാര്യമായിട്ടുള്ള പ്രശ്നങ്ങൾ അല്ല.. പക്ഷെ കാര്യമായിട്ടുള്ള പ്രശ്നങ്ങൾ ആണ്.
    2:05 AC അത്ര important അല്ല..
    4:45 AC ഇമ്പോര്ടൻറ് ആണ്.
    ഇതു എന്തൊക്കെയാണ് പറയുന്നത് ബ്രോ? 🤕

    • @Vandipranthan
      @Vandipranthan  Год назад +1

      AC mari, full ayitt athanu paranjath

    • @AdarshJPrem
      @AdarshJPrem Год назад +3

      @@Vandipranthan അതു വീഡിയോ ഫുൾ കണ്ടപ്പോൾ മനസ്സിലായി. പക്ഷെ ഇപ്പോഴത്തെ വീഡിയോകളിൽ എന്തെങ്കിലും പറയണമല്ലോ എന്ന് വിചാരിച്ചു എന്തൊക്കെയോ ചുമ്മാ പറയുന്ന ഫീൽ ആണ് കിട്ടുന്നത്. കൻറെന്റിന്‌ ക്ലാരിറ്റി ഇല്ല.ചുമ്മാ ഒരു ലോങ് വീഡിയോ ഇടുന്ന പോലെ ഒരു ഫീൽ.
      ഇങ്ങനെയുള്ള loose talks /repeate talks ഒഴിവാക്കി അപ്ലോഡ് ചെയ്തൂടെ.
      Shoot ചെയ്യുന്ന സമയത്ത് പറ്റിയില്ലെങ്കിലും എഡിറ്റിൽ ശ്രദ്ധിക്കാവുന്നതാണ്..
      പണ്ടേ കണ്ടു തുടങ്ങിയ ചാനൽ ആണ് അതിൽ ഇതുപോലെ നിലവാരം കുറഞ്ഞ വീഡിയോകൾ വരുന്നതിൽ വ്യക്തിപരമായി വിഷമം ഉണ്ട്..

  • @saeedpinjari6115
    @saeedpinjari6115 Год назад

    How many coast of compressor,..
    What is rate of gas charging?
    Total coast of work?

  • @anvarriyas6884
    @anvarriyas6884 Год назад

    Throttle കൂട്ടിയാൽ മാത്രം തണുപ്പ് കൂടുന്നു.. അല്ലാത്തപ്പോൾ കുറവാണ്...അതെന്താണ് കാരണം..?? ഗ്യാസ് ok ആണ്... Compressor ന്തായിരിക്കും പ്രോബ്ലം...?? Repair ചെയ്യാൻ പറ്റുമോ..??

    • @moretechoffical
      @moretechoffical 6 месяцев назад

      Comprosser pumping issue...repair or replace a Comprosser...

  • @anu476
    @anu476 Год назад +1

    My 2016 only done 46 k AC cooling coil poyi. Show roomil 10k എന്ന്

  • @vivekthayyil9534
    @vivekthayyil9534 Год назад +1

    Alto old model or nano ethanu vangan better please comment

  • @PradeepKumar-pg2ke
    @PradeepKumar-pg2ke Год назад

    എന്റെ നാനോ കോംപ്രസർ കംപ്ലയിന്റ് ആണ്‌, തിരുവനന്തപുരം എവിടെ കംപ്രസർ സർവീസ് ഉണ്ട്

  • @apmedia9955
    @apmedia9955 Год назад

    Ecosport 2018 titanium suspension upgrade cheyyan pattumoo

  • @jamsheerjamsheer3829
    @jamsheerjamsheer3829 4 месяца назад

    നല്ല അവതരണം

  • @fredyseban7323
    @fredyseban7323 Год назад +2

    My nano same issue Bro @thanks🤝

  • @Harish7835
    @Harish7835 5 месяцев назад

    എന്റെ നാനോയുടെ കൂളന്റ് ലവൽ ടാങ്കിൽ മാക്സിമത്തിൽ നിന്നും അല്പം കൂടുതൽ കാണുന്നു. ഇത് എന്തെങ്കിലും പ്രശ്നമാണോ

  • @rijithtp5068
    @rijithtp5068 Год назад +1

    Good information... thanks

  • @varkeyt.v6865
    @varkeyt.v6865 4 месяца назад

    ഇത് എവിടെയാണ് എന്ന് പറഞ്ഞില്ല

  • @arjunanpm6240
    @arjunanpm6240 Год назад +1

    Bro
    Nano seat work chayedadatha njn poi enta xuv 500 seat work chayedu adipoli ayettunda
    Thanks for that vedio....

    • @ajilcyriac5157
      @ajilcyriac5157 Год назад

      Eathra aayi xuv seat covernu ? Warranty undo?

  • @Timelessvlog
    @Timelessvlog Месяц назад

    Good video 👌👌👍

  • @narmahesh
    @narmahesh Год назад

    Plz tell whether nano can be converted to ev in kerala ?

  • @a.j.7801
    @a.j.7801 Год назад

    Bro whats your opinion about nissan terrano diesel
    If okay which is good 85 or 110

  • @JustinJohnson-il4yy
    @JustinJohnson-il4yy Год назад +4

    Elactrical comprasser onnu try ചെയ്തുടായിരുന്നോ ev വണ്ടിയിൽ വരുന്നത്

  • @jaleelkottakkal1806
    @jaleelkottakkal1806 Год назад +2

    ഞാൻ ഉപയോഗിച്ചിരുന്നു.. നൊണ നാലുവർഷം കഴിഞ്ഞാൽ പണി വന്നുകൊണ്ടിരിക്കുന്നു...

  • @abhiframes
    @abhiframes Год назад +1

    Informative.. video.. Good effort

  • @jijokattunilam
    @jijokattunilam Год назад

    Nice info..bro..👍

  • @pointsplay491
    @pointsplay491 Год назад +1

    Automobia kakkanad alle nalla service Anu avide

  • @pnnair5564
    @pnnair5564 Год назад +1

    വേണം, ഉണ്ട്, ഇല്ല!!!

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen Год назад +3

    പണിഞ്ഞു പണിഞ്ഞു പുതിയ നാനോ വാങ്ങാനുള്ള പൈസ ആകുമോ

    • @Vandipranthan
      @Vandipranthan  Год назад +4

      Aayi already

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen Год назад +2

      @@Vandipranthan ഞാനും ഇതുപോലെ ഒരു ടാറ്റാ ഇൻഡിka പണിത് പണിത് എന്റെ പൈസയൊക്കെ പോയി ഇനി ജീവിതത്തിൽ ടാറ്റ വണ്ടി വാങ്ങില്ല

    • @roysebastianmattathil2515
      @roysebastianmattathil2515 Год назад +3

      നാനോ വിലകുറഞ്ഞ വണ്ടിയാണന്നു ഇനി പറയില്ലല്ലോ,അതോടൊപ്പം മറ്റൊരു വണ്ടിയുടെ കംപ്രസർ ആയി compare ചെയ്തു നോക്കിക്കേ

    • @selinfrancispf7248
      @selinfrancispf7248 Год назад +3

      @@roysebastianmattathil2515 എനിക്കും നാനോ ഉണ്ട് സാർ. സ്പയർ പാർട്സ് കിട്ടാനും പാടാണ് വിലയും കൂടുതൽ ആണ്. നാനോ മിക്ക മെക്കാനിക്കും നന്നാക്കില്ല. കാരണം ചെറിയ പണിവന്നാലും ചിലപ്പോൾ എൻജിൻ മുഴുവൻ ഇറക്കി വച്ച് പണി ചെയ്യണം. ചില സ്ഥലങ്ങളിൽ മാത്രമേ റിപ്പയർ ചെയ്യൂ. എറ്റവും കൂടുതൽ പ്രശ്നം വരുന്നത് ബ്രേക് സിലിണ്ടർ ആണ്. നാനോയിൽ സീറ്റിംഗ് പൊസിഷൻ ഒക്കെ കൊള്ളാം. മെയിന്റൈൻ ചെയ്യാൻ ബുദ്ധിമുട്ടാണ്. നാനോ വാങ്ങാതിരിക്കുന്നതാണ് നല്ലത്.

  • @chinthuchinthu6594
    @chinthuchinthu6594 Год назад

    Chetta enik 2019 model Swift car aan ulath within 1 year starter motor maati veykendi vannu...preshnam enthenal ignition kodukumbo click enna oru sound maatram kelkunu pakshe vandi on aakunilla.....pala thavana showroom kond kanich avar preshnam elen paranju thirich kond varum....eppol oru 60km drive kazhinj kond ette aan ennu mrng eduthapol same click enna oru sound maatram vandi on aakunilla...battery okke already new aan vechekane ... ee situation enth cheyanm paranju tharamo pls

    • @Vandipranthan
      @Vandipranthan  Год назад

      Ok

    • @chinthuchinthu6594
      @chinthuchinthu6594 Год назад

      @@Vandipranthan chetta ethu entha cheyya.... showroom kodukm avar detail aayi check cheyum pinne kurach naal preshnam onm kannilla...eppo veendm vannu

    • @KICHUSWORLD
      @KICHUSWORLD Год назад +2

      @@chinthuchinthu6594 theere non repairable aayi feel cheyyunundenkil avarumaayi discuss cheyyuka defect product ayirikkum..Ingane ulla karyangal okke normally repairable anu.. Theere nivarthi illa problem thudarunnu enkil avar responsible anu.. Consumer court povuka avarde bagath ninn help kittunilla defect product anenkil..

    • @ziyadr
      @ziyadr Год назад

      Flywheel issue undo?

    • @chinthuchinthu6594
      @chinthuchinthu6594 Год назад

      @@ziyadr arilla...2 times service cheyathpozhm avar preshnam ella enna paranje...gear shifting 2 to 3rd cheriya oru toughness ind pakshe ath oru issue aakumo arilla....

  • @babuverot4150
    @babuverot4150 Год назад

    njanum ente nano palarum chodhichenkilum koduthilla.oru atachment.

  • @abhilashp1667
    @abhilashp1667 Год назад +1

    Etios liva same complaint kitty

  • @AbuAyisha-fc1cw
    @AbuAyisha-fc1cw Месяц назад

    കോഴിക്കോട് ജില്ലയിൽ നാനോ പണിയുന്ന,നല്ല വർക് ഷോപ്പ് അറിയുന്നവർ പറഞ്ഞു തരുമോ

  • @radhakrishnanok9379
    @radhakrishnanok9379 Год назад +2

    കണ്ടൻസറും കംപ്രസ്സറും ക്ലീൻ ചെയ്തു വർക്കിംഗ് കണ്ടീഷൻ ആക്കാൻ പറ്റും

  • @ummerqi3239
    @ummerqi3239 7 месяцев назад

    അപ്പൊ nano നല്ല വണ്ടി അല്ലെ

  • @Thankan9876
    @Thankan9876 Год назад +1

    Ee Eli ser kaaranam 3 vattam Pani kittiyatha.

  • @sudheerma5483
    @sudheerma5483 Месяц назад

    അവിടത്തെ no ഒന്നുതരാമോ

  • @thomaskoshy5494
    @thomaskoshy5494 Месяц назад

    Better go for a motor cycle instead of Nano.

    • @Gkm-
      @Gkm- Месяц назад

      മഴ വെയിൽ കൊള്ളണ്ട നല്ല ac 9 കൊല്ലം ആയി ഉപയോഗിക്കുന്നു😂

  • @roysebastianmattathil2515
    @roysebastianmattathil2515 Год назад +1

    എത്ര രൂപ ആയി എനിക്കും ചെയ്യാനാണ്

  • @noufalmuthu5211
    @noufalmuthu5211 Год назад

    വലിയ ഉബകാരം

  • @MujeebMn-km7lw
    @MujeebMn-km7lw 7 месяцев назад

    ecm

  • @jamsheerb6311
    @jamsheerb6311 Год назад

    എനിക്കും ഇതേ പ്രശ്നമുണ്ട്

  • @galaxynotekl1426
    @galaxynotekl1426 Год назад

    Ninne avar pattichhu
    Condensor fins poyitund ath problem thanneyaan correct working undavoola
    Pinne condensor maarenda avishyam undayirunilla
    Cooling coil maaranam condensoor marunundenkil allenkil. Compressor mathram maatiya madiyayirunu

  • @anazrahim2011
    @anazrahim2011 Год назад +1

    ഈ പാട്ട കൊണ്ട് പോയി പണി കിട്ടി അല്ലെ 😄

  • @hameedt3610
    @hameedt3610 Год назад

    His number

  • @dileepmohan5982
    @dileepmohan5982 4 месяца назад

    Compressor matumbol condenser um eppozhum matunnadha nalladh hi llel old dust circulate aayi puthiya compressor veendum complaint aavum