Tata Nano 1 Lakh Km user experience

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Thank you Alan for sharing your experience
    His instagram id : ...
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2 amzn.to/3TkM7LV
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Grenaro Wireless microphone amzn.to/3Vxak3I
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com

Комментарии • 210

  • @selinfrancispf7248
    @selinfrancispf7248 Год назад +92

    ഞാൻ ഇന്ന് ആദ്യമായിട്ട് നാനോ 100 കിലോമീറ്റർ സ്പീഡിൽ ഓടിച്ചു. കഴിഞ്ഞ 8 വർഷമായി ഉപയോഗിക്കുന്നു. ഏതു കയറ്റവും നിസ്സാരമായി കയറും. മൈലേജ് 23- 25 വരെ കിട്ടും. പലർക്കും പുച്ഛമാണ്. ഇത് ഓടിച്ചവർ ഒരിക്കലും കുറ്റം പറയില്ല.

    • @binu369
      @binu369 Год назад +1

      Nano which model

    • @bestechmalayalam6024
      @bestechmalayalam6024 Год назад +1

      സത്യം 👍🏻👍🏻

    • @se-jk2ey
      @se-jk2ey 6 месяцев назад +1

      സെക്കന്നാണ്ട് എന്തു റേറ്റ് വരും

    • @prashanthraj9487
      @prashanthraj9487 6 месяцев назад

      5 pere vach nalla kuthane ulla kayattam kayarumo

  • @Jollymongeorge
    @Jollymongeorge Год назад +46

    ഞാൻ നാനോ ഓണർ ആണ്. ഇതിൽ സ്ഥലം കുറവാണു എന്ന് പറഞ്ഞത് എന്താണെന്നു എനിക്ക് മനസിലായില്ല. SUV വാഹനങ്ങളുമായി നോക്കാതെ ആൾട്ടോ, ഇയോൺ പോലുള്ള കറുകളുമായി നോക്കിയാൽ നാനോയുടെ ഉള്ളിൽ സ്ഥലം കൂടുതൽ ആണ്. മുന്നിലും പിന്നിലും ലെഗ് സ്പേസ് കൂടുതൽ ഉണ്ട്. സീറ്റിനു പൊക്കം ഉള്ളതുകൊണ്ട് പ്രായമായവർക്കും കയറാനും ഉറങ്ങാനും സുഖമാണ്. പിന്നെ കുഴിയിൽ ഇരിക്കുന്ന ഫീലും ഇല്ല.. പിന്നെ അത്യാവശ്യം ഗ്രൗണ്ട് ക്ലയാറൻസ് ഉള്ള വണ്ടിയാണ് നാനോ

  • @anandkptr
    @anandkptr Год назад +58

    Audio quality perfect .. quality കുറഞ്ഞ സമയത്ത് നെഗറ്റീവ് പറയാൻ ഒരുപാട് പേർ.. നന്നകുമ്പോ നന്നായെന്ന് പറയാൻ ആരും ഇല്ല..🥰🥰

  • @habeebrahman3987
    @habeebrahman3987 Год назад +148

    2012 മുതൽ ഞാനും നാനോ ഉപയോഗിക്കുന്നു സൂപ്പർ ആണ്. ഒരിക്കലും കൊടുക്കില്ല പലരും കളിയാക്കിയിട്ടുണ്ട്. എന്നാലും എനിക്കിത് മുത്താണ് ❤

    • @shravanmurali1302
      @shravanmurali1302 11 месяцев назад +1

      Mileage ethra kittunnund bro

    • @joyaljohny4526
      @joyaljohny4526 11 месяцев назад +1

      കളിയാക്കാൻ എന്തിരിക്കുന്നു ?

    • @SportyLife24
      @SportyLife24 10 месяцев назад +1

      എന്തിനാണ് കളിയാക്കുന്നത്?

    • @rajivkannan6699
      @rajivkannan6699 10 месяцев назад

      Num tharu bro

    • @sree5920
      @sree5920 8 месяцев назад

      Ente car um tata nano anu..ipo tata pinch koode vaangi..
      Nano ku kurach petrol mathi,nalla pulling anu...

  • @user-hx4qs9ve5g
    @user-hx4qs9ve5g 8 месяцев назад +13

    ഞാൻ പല വണ്ടികളും ഓടിച്ചിട്ടുണ്ട് ....പക്ഷെ
    ടാറ്റ നാനോ അത് വേറെ ലെവലാണ്...സത്യം .....ഓടിക്കാൻ ഇത്ത്രയും സുഖമുള്ള ഒരു സാധനം....പൊളിയാണ്....

  • @linildl5311
    @linildl5311 Год назад +53

    ഞാൻ TATA Nano 2020 മുതൽ use ചെയ്യുന്നു. ഒരു perfect city car ആണ്. Long drive നും ഒട്ടും മോശം അല്ല. നല്ല seating position, nalla space, മറ്റു പല വാഹനങ്ങൾ ക്കളും നല്ല comfort, മികച്ച പെർഫോമൻസ്, കിടിലൻ AC, AC ഇട്ടാലും വലിവ് കുറയില്ല, long ill 26-27 mileage.. kollam to tirunalveli ഒക്കെ ഞാൻ മിക്കവരും പോയി വരാറുണ്ട്. ഹൈറേഞ്ചിൽ ഒക്കെ പുലി ആണ് പല വണ്ടികളും മടിക്കുന്നിടത് പുല്ല് പോലെ കയറി പോകും ശെരിക്കും ഒരു അൽഭുതം ആണ് ഈ വണ്ടി. ഇതിൽ ഒന്ന് കയറിയിട്ട് പോലും ഇല്ലടവർ ആണ് കുറ്റം പറയുന്നത്. ഞങ്ങളുടെ family ile ഒരു മെമ്പർ ആണ് ഞങ്ങളുടെ നാണപ്പൻ.. ഇപ്പൊ കൂട്ടിന് ഒരു 800 കൂടി ഉണ്ട് local ഓട്ടത്തിന്.

  • @shamsudheenkms5223
    @shamsudheenkms5223 Год назад +56

    നിലവിൽ ടാറ്റ നാനോ ഉപയോഗിച്ചവരാരും വിൽക്കാൻ ആഗ്രഹിക്കുന്നില്ല . ചെറിയ ഫാമിലിക്ക് വലിയ ചിലവുകളില്ലാതെ കൊണ്ട് നടക്കാം .

  • @InframeFotos
    @InframeFotos Год назад +29

    ഞാൻ കണ്ണൂർ to മൈസൂർ to ബാംഗ്ലൂർ ഫാമിലിയായി ടൂർ അടിച്ചിട്ടുണ്ട്....വയനാട്, എറണാകുളം ഒക്കെ ഒത്തിരി തവണ.... എത്ര യാത്ര ചെയ്താലും ക്ഷീണം വരില്ല... പുതിയ വാഹനങ്ങൾ എടുക്കാൻ ആലോചിക്കുo അവസാനം നാനോ മതി, കൊടുക്കേണ്ട എന്ന് തീരുമാനിക്കും അങ്ങിനെ 7 വർഷമായി കൂടെ....

    • @RahamanRahman-sq6ws
      @RahamanRahman-sq6ws 9 месяцев назад

      Yes

    • @teamleaf550
      @teamleaf550 4 месяца назад

      ലോങ് എത്ര പോകാൻ പറ്റും നിർത്താതെ പോയാൽ

    • @InframeFotos
      @InframeFotos 4 месяца назад +3

      80 കിലോമീറ്റർ നിർത്താതെ ഓടി

    • @BC-wp7fc
      @BC-wp7fc Месяц назад

      ​@@teamleaf550 ഞാൻ 220 kms ഓടിയിട്ടുണ്ട് 5.5 hrs

    • @MyGadgets-bv2eb
      @MyGadgets-bv2eb Месяц назад

      ​@@teamleaf550
      Bangalore - Wayanad non-stop poyittundu.

  • @VineethNarayanan
    @VineethNarayanan Год назад +16

    ടാറ്റയുടെ മാർക്കറ്റിംഗും കൊണ്ടുമാത്രം പരാജയപ്പെട്ട വണ്ടിയാണ്‌ നാനോ.nano Twist XT (On Ro 330000) കഴിഞ്ഞ ആറു വർഷമായി ഞാൻ ഉപയോഗിക്കുന്നു.ഇപ്പോൾ 60000 കിലോമീറ്ററായി. സൗത്ത് ഇന്ത്യ മുഴുവൻ ഞാൻ കുടുംമ്പമായി സഞ്ചരിച്ചിട്ടുണ്ട്.ഒരിക്കലും മടുപ്പ് തോനീട്ടില്ല.നന്നായി ഉപയോഗിച്ച് ടൗണിൽ പോലും 20Km/l മൈലേജ് കിട്ടും. സർവീസ് കോസ്റ്റ് ഏകദേശം 5000 അടുത്താകും ടയർ ലൈഫ് കുറവാണ് ഏകദേശം 25000km കിട്ടും. പരമാവധി 90km/h വരെ പോകാം അതിൽ കൂടിയാൽ കാറ്റ് പിടിക്കാൻ സാധ്യതയുണ്ട്. പലപ്പോഴും അഞ്ചാമത്തെ ഗിയറിൻ്റെ കുറവ് അനുഭവപ്പെടാറുണ്ട്

  • @VIV3KKURUP
    @VIV3KKURUP Год назад +59

    ഇതിലും ചെറിയ Electric cars 15-20 ലക്ഷ ന് വാങ്ങാൻ ആളുണ്ട് ...പക്ഷെ ഇതിനോട് പുച്ഛം ...ആ പൈസക്ക് ഈ വണ്ടി worth ആയിരുന്നു എന്നാണ് ഉപയോഗിച്ചവർ പറഞ്ഞു കേട്ടിട്ടുള്ളെ....

  • @rajusworld8386
    @rajusworld8386 8 месяцев назад +14

    ഒരു കുഴപ്പം ഉണ്ട്. ഉപയോഗിച്ചാൽപ്പിന്നെ കൊടുക്കാൻ തോന്നൂല്ല. 😌

  • @traveltogether3
    @traveltogether3 Год назад +32

    Nice bro..
    We people need these types of car reviews that is more affordable ( alto, datsun go, micra, i10,santro, brio etc..)

    • @WalkWithNeff
      @WalkWithNeff  Год назад +3

      Sure bro..nammal konduvarum ellam🥰

  • @muralit2809
    @muralit2809 Месяц назад +2

    2016മുതൽ ഞാൻ ഓടിക്കുന്നു
    എന്റെ ബെൻസ് ആണ് ഈ car
    നല്ല വണ്ടി ആണ്... ഇപ്പോഴും എന്റെ കൂടെ യുണ്ട് 👍👍👍👍👍

  • @beena704
    @beena704 Год назад +10

    എനിക്ക് വളരെ ഇഷ്ടമുള കാറാണ് കാരണം 4ആൾക്ക് സിറ്റി ഡ്രൈവിൽ സുഖമായി യാത്ര ചെയ്യാം

  • @ajvadaju1342
    @ajvadaju1342 Год назад +16

    Atlo വെച്ച് നോക്കുന്പോൾ സ്പേസ് വളരെ കൂടുതലാണ്

  • @Faisalbabu05
    @Faisalbabu05 Месяц назад +2

    എൻ്റെ രണ്ട് സുഹൃത്തുക്കൾ 2024 ൽ നാനോ വാങ്ങി
    അതു വെറുതെ ഒന്ന് ഓടിച്ച താ എന്താ ഒരു ഫീലിംഗ് അതുകണ്ട് ഞാൻ ഇന്ന് ഒരു നാനോ ട്വിസ്റ്റ് വാങ്ങി🎉❤❤❤

  • @maheenmaheen3920
    @maheenmaheen3920 Год назад +7

    എന്റെ വണ്ടിയും nano ആണ് ഞാൻ ആലപ്പുഴ ടു മൈസൂർ വരെ ഞാൻ ഫാമിലി ആയി പോയി വന്നു ഞാനും എന്റെ ഫാമിലിയും കൺഫെർട്ടാണ്

  • @anwarozr82
    @anwarozr82 Месяц назад +1

    2012 മുതൽ 2017 വരെ ഞാൻ നാനോ ഉപയോഗിച്ചു, കുറവ് എന്ന് പറയാൻ തോന്നിയത് ക്ലച്ച് light weighted ആണ് എന്നത് മാത്രമാണ്.. പിന്നീട് വന്ന മോഡലുകളിൽ ആ പ്രശ്നം പരിഹരിച്ചു എന്ന് തോന്നുന്നു

  • @sarathmadathil4029
    @sarathmadathil4029 Год назад +21

    My first Nano I bought in 2009 and did about 55000 kms and then in 2015 upgarded to Nano AMT XTA. Still going strong after 70000 kms and will never give this away. Will look to conver this to electric if given a chance.

    • @survivalofthefittest5654
      @survivalofthefittest5654 Год назад +2

      Upgraded to nano again....poran ano. Atho..potan ayi abhinayikuvano

    • @hareeshrajan4880
      @hareeshrajan4880 Год назад

      What about mileage of automatic how much you get

    • @sarathmadathil4029
      @sarathmadathil4029 Год назад +1

      @@survivalofthefittest5654 swantham kudumbathil ee allukallundennu thonnunu😂😂😂

    • @sarathmadathil4029
      @sarathmadathil4029 Год назад

      @@hareeshrajan4880 average 17 - 18kmpl. Mixed city and highway conditions

    • @jimilmaanaaden1061
      @jimilmaanaaden1061 Год назад +1

      @@survivalofthefittest5654 first use ചെയ്തത് nano cx pinne upgrade ചെയ്തു nano twist XT പിന്നീട് വിറ്റ്. But still love those cars and planing to buy a used one.. nano has its on advantages

  • @abdusjourney9873
    @abdusjourney9873 Год назад +12

    Ente nano 5 years ayi 56000 km ayi long pokumbol 25 km mailage kittiyittund
    Athil pokunna sukham vere oru. Vandikkum kittunnilla

  • @nikhilb6945
    @nikhilb6945 3 дня назад

    I am a nano owner since 2012...like a family member ❤

  • @haneebeats8631
    @haneebeats8631 Год назад +18

    Thrissur higevay കൂടി AC ഇട്ടിട്ട് 100 km speed ഓടിച്ചിട്ട് ക്യാമറ ഫൈൻ കിട്ടീട്ടുണ്ട്..❤❤ Nano ❤❤😂😂

  • @technowkeralam7014
    @technowkeralam7014 Год назад +31

    I am using nano almost 10 years
    Completed 2.50 lac kms
    With out any major issues still
    Goes good

    • @kromatism
      @kromatism Год назад +1

      U SHOULD DEFINITELY SHARE YOUR EXPERIENCE

    • @Akshay-xs1wf
      @Akshay-xs1wf Год назад

      2.5 lakhs ithinte engine last cheyan chance ilalo😮

    • @paulvonline
      @paulvonline Год назад +3

      Me too used it for 10 years. Last year athu sale cheythu. Nalla vilayum kitty. Normal service allathe athinu oru cheriya oru complaint polum vannille. Engineering marvel aanu athu for sure

    • @shravanmurali1302
      @shravanmurali1302 11 месяцев назад +1

      Mileage enganeya bro

    • @Rakanjisjjdjdjd
      @Rakanjisjjdjdjd 10 месяцев назад

      ​@@Akshay-xs1wfyoutubil und 4 lakh odiya nano search chaythok

  • @shajahank8575
    @shajahank8575 11 месяцев назад +7

    എനിക്കും നാനോയുണ്ട് 2012 മോഡൽ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കിലോമീറ്റർ ഓടിയിട്ടുണ്ട് 32 km മൈലേജ് കിട്ടുന്നുണ്ട്;

    • @naasmedia2907
      @naasmedia2907 11 месяцев назад

      എത്രക് മെടിച്ചതാ.?

    • @Hakeemcalicut6450
      @Hakeemcalicut6450 10 месяцев назад

      Kodkuno

    • @jomontk
      @jomontk 6 месяцев назад

      32 ir 23

    • @ummerqi3239
      @ummerqi3239 3 месяца назад

      32 ഒക്കെ കിട്ടുമോ

  • @user_747
    @user_747 Год назад +11

    10:04 exactly, athu oru kaarnm koodikond aan ee car production stop cheyyandivanne

  • @Jasir12345
    @Jasir12345 Год назад +7

    നല്ല കാറാണ് നാനോ ഉപയോഗിക്കാത്തവർ ആണ് കുറ്റം പറയുന്നത് 22 km mileage

  • @pradeeprajendran2875
    @pradeeprajendran2875 Год назад +5

    2പേരും തമ്മിൽ എവിടൊക്കെയോ ഒരു ചായകച്ചാൽ എനിക്ക് മാത്രമാണോ തോന്നിയത്❤

  • @sajeevkumarek739
    @sajeevkumarek739 3 месяца назад +1

    ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു.. Weekly.. 400km ഓടിക്കുന്നു.. പാലാ... മൂന്നാർ.. സൂര്യനെല്ലി... പൂപ്പാറ.. ശാന്തൻപാറ... Return... Rajakumary... Adimaly... തൊടുപുഴ... പാലാ... Sales ആണ്...

  • @SanjuKSudhakaran
    @SanjuKSudhakaran Год назад +10

    Correction : Ground clearance കുറവല്ല.. കൂടുതൽ ആണ്.. Better than most of the hatchbacks

    • @naasmedia2907
      @naasmedia2907 11 месяцев назад

      കുറവാണ്

    • @SanjuKSudhakaran
      @SanjuKSudhakaran 11 месяцев назад +1

      @@naasmedia2907 nano ground clearance is 180 cm while swift, baleno, tiago, i20 and most of the hatchbacks have ground clearance less than or equal to 170.

  • @abhirammv8860
    @abhirammv8860 Год назад +8

    Nde vtl 2014 nano full option aanu . Anne 3.20 on road rate aayi. Vandi vangan ulla Karanam achanu Alto pothe vandiyille thaznna seat aayathu kond back pain issue Karanam getting in and out is difficult.. Pna anne Alto 800 ullathinekalum features nano lle undayirunni like 2 door power window Harman de audio system with Bluetooth connectivity and four coaxial speaker. Valare nalla audio system aanu.
    User experience --- ottam valare kuravanu soo past 9 years total 28000 km mathrame oditullu . But for past 4 years car daily use aakununde 10 km ullil mathrame ottam undakarullu. Edakke long drive povarund around 200-300km . Milage around 23-25 with AC and around 26-28 with out ac kittuninde. Ee milage highway lle oru 65-70 kmph lle odikumbole kittar ullu. Town lle 20+ sure aayi kittuninde. Alto vech nokumbo cabin space valare kooduthal aanu nano kke. Front ille 6foot height ullavar irunnalum back lle passenger nne muttu front seat Ill muttukayilla. Under Tai support kuravanu for all seat but manageable aanu. Period service cost showroom Ill 5k varum but purathenne cheiyunathanagile 3k ullil nikum . But problem enthenne vecha nanoyill out side workshop service kittan padannu. Skilled workers for nano is very limited. Ariyathe aall Kai vecha double compliant aayi thirichu kittum... Issues faced - spark plug lleke current pokunna connection wire complaint aavum edakke .. common issue aane eth but 600rs mathrame ee cable nne rate ullu . Pna long run ille car de break fail aavum due to over heat because 4 wheel drum brakes aayathu kondannu. Solution for this problem is to convert to disc brake. Mahindra jeeto de front disc and caliper set plug and play aanu. Break issue solve aakam.... Ground clearance mattu car nne compare aakumbol kooduthal aan like Alto etc... Ground clearance issue onnum illa . Tyre cost 3k for one tyre aanu but availability koravannu ... Nano orikalum kodukilla . Valare ishtam ulla vandi aanu. We are happy 😁😀

  • @shacreatives8845
    @shacreatives8845 Год назад +4

    160000 km.2011 ,adipoli,monthly two term karnataka. Povum,malappuram to bangalore, family comfort, idil yathra cheyda arum vomit cheyyarillaa,pullikku idine kurichu valiya arivonnum illanu thonunnu,complete mistake aanu,long drive sooper aaanu

  • @goodthinks7130
    @goodthinks7130 Месяц назад +1

    മോനെ നല്ല അടിപൊളി വണ്ടിയാണ് ഒന്നരലക്ഷം രൂപയ്ക്ക് ആൾട്ടോ എടുക്കാൻ ഇരുന്നതാണ് നാലു കാറുകൾ ഉപയോഗിക്കുന്ന എൻറെ സുഹൃത്താണ് നാനോ നിർദ്ദേശിച്ചത് 2013 മോഡൽ വെറും നാൽപ്പതിനായിരം രൂപക്ക് ലഭിച്ചു 25 km mileage 2വഷമായി no complainti

  • @bmw867
    @bmw867 Год назад +7

    ടാറ്റാ നാ ശ്രദ്ധിക്കാതെ പോയ നല്ലൊരു വണ്ടി

  • @mkunhikannannair3098
    @mkunhikannannair3098 7 месяцев назад +2

    ഞാൻ 2011 - ജനുവരി 1-ാം തിയ്യതി വാങ്ങിയ Nano Lx ഇപ്പോഴും ഉപയോഗിക്കുന്നു.

  • @mjvarghes
    @mjvarghes 3 месяца назад +1

    നാനോ നല്ല വണ്ടി രണ്ടുപേർക്കു സുഖയാത്ര നാലുപേർക്കും പോകും. നല്ല സ്പേസ് ഉയരം ac മൈലീജ് ഉണ്ട്. 700 cc ത്രീ സിലിണ്ടർ engine, മുന്നിൽ അൽപ്പം ബോണറ്റ്, കുറച്ചു കൂടി വലിയ വീലുകൾഒരേ സൈസ് മുന്നിലും പിന്നിലും, സിറ്റി കാർ ബ്രാൻഡിംഗ് ആയിരുന്നെങ്കിൽ വൻവിജയം നെടുമായിരുന്നു.ഓട്ടോമാറ്റിക് CVT നല്ലത്

  • @MoToModZ1o1
    @MoToModZ1o1 Год назад +2

    Anik 2012 model top end model nano undarn athum 800 vech nokumbol valare Nala vandi arn Pathanamthitta to munnar 5 per ayit poyit und no scene ❤Nala car arn pine Safari ayit exchange chaith and we miss our Nano now

  • @rio8640
    @rio8640 Год назад +3

    Bro njn use cheyyunna vandi aaanu....
    Ente veetil aarum inne vera rear seat comfort kuttam paranjittilla.... Ellavarum irikan nalla space kittunnund.... 5 aalukal irunnu sthiram yathra cheyyarund.... 2010 model aanu....
    Ground clearance super aanu adi onnum thattarilla....

  • @dr.ducalion5630
    @dr.ducalion5630 12 дней назад

    One of my fav car..... Black nano with silver finish ❤❤❤❤

  • @anishpulinthanathu3706
    @anishpulinthanathu3706 3 месяца назад +2

    3 ലക്ഷം മുകളിൽ ആയിരുന്നു nano twist ന്റെ വില.... Twist ഇറങ്ങിയപ്പോൾ ഞാൻ എടുത്തു. ഇന്നും ഉപയോഗിക്കുന്നു 2 ലക്ഷം km ഓടിയ വണ്ടിക്കു ഇന്നും 24,25.26 ഒക്കെ മൈലേജ് കിട്ടുന്നു

  • @whatsup_viral
    @whatsup_viral 2 месяца назад +1

    I hav nanao automatic. Super anu. But tire cheruthanu. Kuzhiyul veenal kudungi. Also power kuravanau. Reverse power very low

  • @sanjaysandeep6307
    @sanjaysandeep6307 Год назад +8

    Thanks For this video according to my request 🥰🥰🥰

  • @benzon3907
    @benzon3907 Год назад +3

    Neff bro kk samsarikan chance kiti ella nn thonunu🤣🤣...Nice vedio bro nano kond vannenu❤❤

  • @sujithks7968
    @sujithks7968 3 месяца назад +1

    Tata ഇറക്കിയ ഏറ്റവും നല്ല വണ്ടി 😍2020 മുതൽ ഉപയോഗിക്കുന്ന പ്വോളി iyem

  • @saneeshsanu1380
    @saneeshsanu1380 Год назад +1

    ഇതിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്താൽ യാത്ര ബുദ്ധിമുട്ടാണെന്നുള്ള അഭിപ്രായം മാറി കിട്ടും. എഞ്ചിൻ ഹീറ്റ് ചെറുതായി ഫീൽ ചെയ്യും Ac ഇട്ടില്ലെങ്കി . കാലൊക്കെ നിവർത്തി വച്ച് സുഖമായി ഇരിക്കാം.🧡

  • @sreeragsr722
    @sreeragsr722 Год назад +8

    9:10 Meow 😂

  • @piusdane
    @piusdane Год назад +8

    You Deserve more Subscribers ❤

  • @shajahaabdulkareem9532
    @shajahaabdulkareem9532 2 месяца назад +2

    2011 മുതൽ ഞാൻ ഉപയോഗിക്കുന്നുണ്ട് ആദ്യം 2011 മോഡൽ ഉപയോഗിച്ചു പിന്നീട് അത് കൊടുത്ത 2014 മോഡൽ പവർ സ്റ്റീയറിംഗ് ഉള്ള മോഡൽ വാങ്ങി അന്നും ഇന്നും സംതൃപ്തനാണ് അതു കൊടുത്തു 10 ലക്ഷം രൂപയുടെ താഴെയുള്ള മറ്റൊരു വണ്ടി വാങ്ങാൻ ഇതുവരെ തോന്നിയിട്ടില്ല 118 കിലോമീറ്റർ വരെ സ്പീഡിൽ ഓടിക്കാൻ പറ്റും 110 വരെ ഞാൻ ഓടിച്ചിട്ടുണ്ട് വിറയൽ ഒട്ടും തന്നെ ഇല്ല ലെഗ് സ്പേസ് എൻറെ കാര്യം പറയേ വേണ്ട ഇത്രയും ലെഗ് സ്പെയ്സ് ഉള്ള മറ്റൊരു വാഹനം ഞാൻ കണ്ടിട്ടില്ല ഇന്നേവരെ നാനോയിൽ കയറി നോക്കാത്ത ആളുകളാണ് നാനോ ഒരു കാളവണ്ടി ആണെന്നും ആപ്പയാണ് എന്ന് ഒക്കെ പറയുന്നത്

  • @somanvayanari9154
    @somanvayanari9154 3 месяца назад +1

    I like it very much ,There is no problem at all.

  • @trav3l_guru698
    @trav3l_guru698 Год назад +21

    tata nano enna vigaram ❤❤

  • @jayakrishnanvg1
    @jayakrishnanvg1 4 месяца назад

    I bought a used nano xta from banglore in 2020 August, a 2015 December model, which ran 8400kms at that time. Been using it since then, now it has run 60100 kilometers. Took the car to Pune, Lonavala, Mahabaleshwar, Goa, Humpi, Manglore, Coimbatore, Chidambaram, Chennai (in seperate trips) and finally to Thiruvananthapuram . Each service cost was around 2300 to 3500 rupees at tata service centers. Longest I have driven in a single trip is from Belagavai in Karnataka to Coimbatore which was a 900 kilometers non stop and another was Belagavi to Chennai non stop. At highways I drive at 70kmph to 80kmph because the fifth gear of AMT will engage only after 60kmph. Stability is not that good at high speeds but its manageable. Felt a bit underpowered in highways when accelerating from lower gears but its mainly because of the AMT gear box or I have to put in Sport mode which will make the upshift at higher engine revs but I always try not to rev the engine higher so rarely I have used the s mode. Its not the best car in any way but its a very good car for me especially the seating as I am 6 foot and its perfect for me.

  • @JGeorge_c
    @JGeorge_c Год назад +4

    Still using it 2010 sunshine yellow 🟡 till now , along with new Nexon ev max ✌️

    • @advasif3075
      @advasif3075 5 месяцев назад

      Power steering ano ? LX ano mileage ethra und?

    • @shabeebkoloth
      @shabeebkoloth 4 месяца назад

      ​@@advasif3075mlg 20-24

  • @ajithgeorge9637
    @ajithgeorge9637 Год назад +3

    103 KM l fine kittiyittund..... It's a performance king

  • @sreeharivm549
    @sreeharivm549 Год назад +5

    Bro Chevrolet Spark review cheyyumo

  • @bilalsiyad3919
    @bilalsiyad3919 Год назад +48

    Tata fans ivida vannolin ❤

  • @zuieb
    @zuieb 10 месяцев назад +1

    നാനോ യെ പോലെ ഇനി ഒരു വണ്ടി വരോന്നു ചോദിച്ചാ ഇനി വരിലല്ലന്നു പറയാം വണ്ടി സൂപ്പർ ആണ് നല്ല മൈലേജ് ഉണ്ട് യാത്ര സുഖം ഉണ്ട് പിന്നെന്താണ് വേണ്ടേ. ഒരു ചെറിയ ഫാമിലിക്കു പറ്റിയ വണ്ടി ഇവർ പറഞ്ഞു ഗ്രൗണ്ട് ക്ലീറൻസ് ഒക്കെ കുറവാണെന്നു അത് തെറ്റാണ് അതുപോലെ സ്പെയർപാഡ്സ് നു വില അല്പം കൂടുതൽ ആണ് മൈന്റ്അനാൻസ് വളരെ കുറവാണു മറ്റുള്ളവർ പലതും പറയും പക്ഷെ വണ്ടി ഉപയോഗിച്ചവൻ അത് കൊടുക്കൽ കുറവാണു ആളുകളുടെ മുഖത്തു മേക്കപ് ഇടാം അവരുടെ മുഖചായ അപ്പാടെ മാറ്റാം എന്നാൽ ഉള്ളിലുള്ള മനോഭാവത്തിന് ഒന്നും ചെയ്യാൻ പറ്റില്ല

  • @robincb4136
    @robincb4136 Год назад +3

    Ground clearance kuravanu ennu😂
    Ee segmentil suv yude ground clearance koduthittundu athu pore chetta

  • @divijtv577
    @divijtv577 Год назад +3

    Proud owner of nano 🥰

  • @harisignalseditz1610
    @harisignalseditz1610 Год назад +5

    ആ മ്യാവു ശബ്ദം എന്തിനായിരുന്നു 😹

  • @santhoshshanik
    @santhoshshanik Год назад +1

    ഞാൻ 2012 മുതൽ ഉപയോഗിക്കുന്നു nano special edition its a good car

  • @sbt5613
    @sbt5613 2 месяца назад +1

    Supper മൊതലാണ്

  • @abhinraj4931
    @abhinraj4931 Год назад +2

    ethanu vendathu company care cheyyathea customer care cheyyunnu

  • @ummerqi3239
    @ummerqi3239 3 месяца назад +1

    നാനോ ലോങ്ങ്‌ യാത്രക്ക് പറ്റിയ വണ്ടിയാണോ. വയനാട് ചൊരം ഒക്കെ കയറാനും ഇറങ്ങാനും കണ്ടീഷൻ ആണോ

  • @SSS43MH
    @SSS43MH Год назад +3

    I've heard that people are finding it difficult to find tires for the nano because manufacturers have stopped making tires of this size. Is it true?

    • @linildl5311
      @linildl5311 Год назад +1

      We can use 145/70R 12 tyres. Maruti 800 tyres

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 Год назад +2

    Good audio quality. Improved a lot from defender review. Super video.

  • @jacobalenghat
    @jacobalenghat Год назад +3

    I like my Nano got in Nov 2009 base model at factory price Rs95000/- & on road price Rs 1.50 lacs on road after excise duty road tax, insurance some fittings etc .Today my Nano covered only 30000 kms I am using Toyota Etios from 2011. In my openion both cars are trouble free and user-friendly.
    In 2009 in travelled to Munnar from Thrissur with 5 people and Nano climbed all steep gradiants with ease . People were watching to see Nano every were in road as my Nano was the first batch production during 2009. In highways top speed is 105 kms and the safe speed is 65-70 kms . Nano has good pick up to overtake if you change 3 gear . If you drive at a study speed of 65 kms Nano hot 30 kms per litre in top gear !
    Nano can be used in estate roads with out any problem at all as it's ground clearance in 180 mm and due to the drive is in back wheels can experience good grip at mud roads too . I wonder why Tata stoped production of such practical & user-friendly car .

  • @user-mc9mc
    @user-mc9mc Год назад +2

    Cute car always ❤

  • @mithunsteadfast7444
    @mithunsteadfast7444 Год назад +3

    With Reliance fuel or Nayara fuel, getting 25km/ L without AC

    • @Matt-Clt
      @Matt-Clt Год назад +1

      With same fuel, I got around 25/L on Mysore Bangalore highway with AC.

  • @cfcmallus
    @cfcmallus Год назад +4

    Baleno user review venam

  • @roshanjose3770
    @roshanjose3770 Год назад +3

    പാലക്കാട്‌, തൃശൂർ നല്ല workshop ഉണ്ടോ... എന്റെ nano start ആവുന്നില്ല... കൊറേ workshop പോയി എല്ലാ സാധനങ്ങളും മാറി... But start ആവുന്നില്ല....
    Help me

    • @chinchilla4
      @chinchilla4 6 месяцев назад

      ECU problem aanoo? Adh maariyo?

    • @praveenbalachandran7807
      @praveenbalachandran7807 6 месяцев назад

      Solenoid or flywheel inte prblm aavum... Pinne remote lock aanel angane thanne lock cheyyanum open cheyanm nokkuka...

  • @alenjeese2163
    @alenjeese2163 Год назад +2

    Bro ente kayyil 2 . 50 lakh kM oodiya eon ond

  • @jj1205
    @jj1205 Год назад +2

    180mm ground clearance ഉണ്ട്

  • @rajancherian3891
    @rajancherian3891 Год назад +3

    Great people.

  • @nitedits007
    @nitedits007 Год назад +2

    Please include third generation Swift user review

  • @Timelessvlog
    @Timelessvlog 20 дней назад

    Very good 👌👌💯💯

  • @SJvlogings
    @SJvlogings Год назад +2

    Njaan Thrissur anu njangalude nattil Quality aya oru service station illa athukond ente nano oru local workshopil koduthu avar paisa kootti vangi arkkengilum nalla workshop ariyamengil onnu comment cheyyu arum nano work cheyyunnilla kond cgellumbol ozhivakkunnu please help me

    • @deepuck4566
      @deepuck4566 11 месяцев назад

      Luxon tata kottyam
      Gokulam tata ekm only this center better

  • @managonut
    @managonut Год назад +1

    Odukkathe maintanence cost aanu 36k km ayapol njan ozhivakki

  • @BC-wp7fc
    @BC-wp7fc Месяц назад

    110,000 kms odiya same adipoli vandi ente കൈയിൽ ഉണ്ട്. ഞാൻ മൈസൂർ, കോഴിക്കോട്, മൂന്നാർ 2 പ്രാവശ്യം, തിരുവനന്തപുരം, തൃശൂർ ഒക്കെ പലപ്രാവശ്യം പ്രാവശ്യം. ഞാൻ പോയിട്ടുണ്ട്. Ac കിടു ആണ്. ഈ വണ്ടിടെ സ്റ്റബിലിറ്റി... അടുത്തൂടെ കെഎസ്ആർടിസി ഒക്കെ പോയ വണ്ടി ചലിക്കില്ല. മിക്ക വണ്ടി എയർ പിടിക്കും. ഇതിന്റെ ബാക്ക് സീറ്റ്‌ ആണ് സുഖം.. യാത്ര ചെയ്തു നോക്ക്.. വീട്ടിലെ വലിയ വണ്ടി എടുക്കാൻ ലോങ്ങ്‌ ട്രിപ്പ്‌ ആർക്കും താല്പര്യം ഇല്ല. 15 അല്ല പെട്രോൾ ടാങ്ക് 24 ലിറ്റർ ആണ്.. അണ്ണന് വലിയ അറിവില്ല 😂😂😂... പെട്രോൾ അടിക്കുന്നതു ആണ് ചടങ്ങ്...
    ഓഫ്‌ റോഡർ സ്റ്റൈൽ ആണ്. അടി തട്ടുന്ന പ്രശ്നം ഇല്ല. ബാക്ക് വീൽ ഡ്രൈവ് എവിടെയും കേറും...
    വാട്ടർ വേഡിങ് ആണ് പ്രോബ്സ്... തുരുമ്പ് കേറും...

  • @buraqfaizal2095
    @buraqfaizal2095 Год назад +1

    Oru humbil polum nano adi thattillaaa njan othiri use cheytha vandiyaa

  • @user-kn5qe3tr2c
    @user-kn5qe3tr2c 10 месяцев назад

    Today I purchased one nano lx 2013 model as my second vehicle because of milage ❤

  • @shaheem143
    @shaheem143 Год назад +2

    Do a video on XTA automatic please 🙏

  • @faizalfaizi6775
    @faizalfaizi6775 Год назад +1

    Ente vidinod chernnulla vtl 3tata nano vare und

  • @trilok151
    @trilok151 Год назад +2

    Bro pls do i20 elite 2016 diesel

  • @user-vm2wf4nm2o
    @user-vm2wf4nm2o Год назад +1

    Ente nano 2015aanu pathanamthittaynu

  • @SSS43MH
    @SSS43MH Год назад +1

    Please do a video on previous gen Volvo xc90

  • @naasmedia2907
    @naasmedia2907 11 месяцев назад

    ഞാനും വാങ്ങി ഒരു കോല്ലം കഴിഞ്ഞു
    ചെറിയ പ്രഷ്ണങ്ങൾ ഒഴിച്ചാൽ... Super ആണ്

  • @gaminggamer2266
    @gaminggamer2266 9 месяцев назад

    Nano poly anu 🥵(Nano LX ✌) 😘
    6:50 correct 💯 mileage 🔥

  • @Shan-pc8hg
    @Shan-pc8hg Год назад +1

    160000 km ഓടിയ nexon ev യുടെ review ചെയ്യാമോ???

  • @tinaaby6255
    @tinaaby6255 4 месяца назад

    I Love my Nano Kunjuttan💝 Twist💝

  • @muhammedaliali
    @muhammedaliali 11 месяцев назад

    Eee veediyo kandu njanum oru nanu vaangichu same colour😊

  • @arjunkrishna7186
    @arjunkrishna7186 Год назад +2

    Kia seltos user review venamm

  • @ummerqi3239
    @ummerqi3239 5 месяцев назад

    Nano സീറ്റ് ആൾട്ടോയിലെ പോലെ കിടത്താൻ എന്താ മാർഗം. ആൾട്ടോയുടെ or വേഗണറുടെ സീറ്റ് വെച്ചു ചെയിഞ്ജ് ചെയ്യാൻ പറ്റുമോ

  • @pratheeshpratheeshgopinath6116
    @pratheeshpratheeshgopinath6116 10 месяцев назад

    ഞാനും 3 കൊല്ലം അയി ഉപയോഗിക്കുന്നു ഒരു കൊഴപ്പവും ഇല്ല നല്ല മൈലേജും ഉണ്ട്

  • @Jithu123h
    @Jithu123h Год назад +2

    Primary vandi eatha?

  • @shameemvv2156
    @shameemvv2156 Год назад +1

    good audio quality

  • @akashrex2070
    @akashrex2070 Год назад +2

    Parts availability engne aanu, maintenance costly ano?

    • @abutalhath906
      @abutalhath906 5 месяцев назад

      Maintance kuravanu spare online kittum

  • @mangalamgold2105
    @mangalamgold2105 Год назад +3

    Bro Verna user review edvo

  • @georgesonic
    @georgesonic Год назад +2

    Idak oru poocha vannallo

  • @amazingfootages6510
    @amazingfootages6510 3 месяца назад +1

    9:10 🙄

  • @user-zv1uy9uo6s
    @user-zv1uy9uo6s Месяц назад

    ഇപ്പൊ റ്റാറ്റാക്കു ഉള്ള വില വെച്ച് മോഡൽ ev മാത്രം അല്ലാതെ ലുക്ക് കൂടെ സെറ്റ് ആക്കി 🔥🔥ഇറക്കിയാൽപൊളി ആയിരിക്കും

  • @badhariya
    @badhariya Год назад

    16:05 ee specific vandi power steering allallo?
    non eps model alle