TATA NANO ELECTRIC വെറും 3,85,000 രൂപയ്ക്ക്
HTML-код
- Опубликовано: 12 сен 2024
- Tata Nano Electric, otherwise known as the Jayem Neo. With its compact dimensions and affordable price, is this the car we have always been longing for?
Tata made several updates on it based on. Market feedback and each one was better than the predecessor. Towards the end of its life cycle , it was even offered with Power steering and an AMT unit , but it did little to turn up its sales.
After the vehicle was discontinued is when the market realized how ahead of time the Nano was and what a great city car it was. This sentiment is now reflecting in used car prices too which have boomed after the vehicle was discontinued.
Tata also tried its hands on a lot of variants , which the public did not get. The Electric version , built in association with Jayem Automotive is one of these.
Please note - under the stars is not associated with the seller or the sale activity of this vehicle. There is no commercial interest involved and the video is purely for information.
_______________________________________________________________________________________________
Latest videos:
1 lakh KMS in hero electric optima and bought one Ola with optimas running profit.
Please check this family video:
• ഹീറോയിൽ 1 ലക്ഷം KM ഓടി...
2023 February all India electric two wheeler sales report:
• FEB SALES REPORT...ഇനി...
Weekly News Update (March 1st week):
• FEB SALES REPORT...ഇനി...
______________________________________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Please contact me for reviews
______________________________________________________________________________________________
TATA NANO ELECTRIC (NEO) വെറും 3,85,000 രൂപയ്ക്ക്
10:35 ഇത് എത്രയും പെട്ടൊന്ന് ടാറ്റാ മോടോസ് കേള്കട്ടെ , സാധാരണക്കാരന് വേണ്ടി ഈ വണ്ടി ഇറക്കണം എന്ന് പറഞ്ഞ ചേട്ടന് എന്റെ ഒരായിരം ഹൃദ്യമായ നന്ദി അറിയിക്കുന്നു
നാനാ ഇലക്ട്രിക് എട്ടരലക്ഷം ലക്ഷം രൂപ വിലയുണ്ടായിരുന്നു
ഈ ചേട്ടനെ കണ്ടിട്ടുണ്ടല്ലോ എന്ന് കുറേ ആയി വിജാരിക്കുന്നു. വീഡിയോ രണ്ടാമതും കണ്ടപ്പോൾ അല്ലേ മനസ്സിലായത്, നമ്മുടെ KAMCO യിലാണ് വർക്ക് ചെയ്യുന്നത് 😊
Nano വില അധികം ആണ്, nano ഇലക്ട്രിക് പുതിയത് ഇറക്കാൻ പ്ലാൻ ഉള്ളതു യുട്യൂബ് ൽ ഉണ്ട്, അതും 4 ലക്ഷത്തിനു താഴെ ആണ് വില പറയുന്നതു,pinne ഈ സെക്കന്റ് വണ്ടിക്കു total 4 ലക്ഷം എന്തിനു കൊടുക്കണം
അതൊന്നും ഇറങ്ങുല്ല
Ithinte extreme review sadarana ola ather okke vach cheyyunna pole cheyyavo..Hill climb okke
Range test with ac...
ശ്രമിക്കാം ബ്രോ ❤️👍🙏
Fast Charging പോർട്ട് GBT ആണ്. നിലവിൽ ഫാസ്റ്റ് ചാർജിങ് CCS ആണ്
Emobility എന്താ??
പറയാൻ വിട്ട് പോയ ഒന്ന്..
ഇതിലെ മോട്ടോർ കിർലോസ്കർ ആണ്.. അതിൽ കൂടുതൽ എന്ത് വേണം..
ഇത് ഞാൻ പോയി കണ്ടിരുന്നു അന്ന് 350ആയിരുന്നു ഇപ്പോൾ 365ആണ് ഇത് ടാക്സി രജിസ്റ്റർ ആണ് നമ്മുടെ പേരിൽ ആകുവാൻ അന്നത്തെ വിലയുടെ 5%വേണമെന്നാണ് RT ഓഫിസിൽ നിന്ന് പറഞ്ഞത് അന്ന് 9ലക്ഷം ആണെന്നാണ് പറഞ്ഞത് അപ്പോൾ 45000 വരും
ടാറ്റാ എയ്സ് Double cabin ഇലക്ട്രിക് ' ഇറക്കിയാൽ ഏയ്ഷർ പൊളാരിസ് (മൾട്ടിക്സ് ) പോലെ ഇറക്കിയാൽ ഹിറ്റാവും. വീട്ടാവശ്യത്തിനും ചെറുകിട വ്യവസായികൾക്കും ഉചിതമാവും
ayal pettu. njan Jayem Automotives il vilich anveshichirunnu.
avaru ee neo yumayi oru bandhavum ipo illa enna parayanath.
avaru nannakki tharilla.
Good information bro
Eth eni vella pani kittiyaal veetil oru bhagikk vendi park cheyyaam🥱🥱🥱
Tata electric car need to produce in cheap rate for, poor people to... ratnan tata sir👌❤
Hub മോട്ടോർ അല്ല
ഈ കാർ വാങ്ങിയിട്ട് registration മാറ്റി കിട്ടിയോ ? എല്ലാ വിഡിയോയും karnataka ഓർ telungana registration ആണ് . വാങ്ങിയ ആർക്കേലും confirm ചെയ്യാമോ ?
Taking Cars il full review undu
❤️💗👍
Talking cars!!
എത്ര കിലോ മീറ്റർ ഓടിയതാണ്, മോഡൽ എത് വർഷം?
Nice collection ☺️☺️
Battery cooling system undo?
Almost 99% understandable by Tamil speakers. Except the gear system. Does it have gear shift and if so how many gears?
It is electric, no gears.
ഇടക്കിട്ട് നിങ്ങൾ നിങ്ങൾ എന്ന് വിളിച്ചു സംസാരിക്കാതെ ചേട്ടൻ എന്നോ മറ്റോ വിളിക്കുന്നത് നന്നായിരിക്കും 😌 തെക്ക് ഭാഗങ്ങളിൽ ഒരു വഴക്ക് ഉണ്ടാവുമ്പോൾ ആണ് നിങ്ങൾ എന്നൊക്കെ വിളിക്കുന്നത് 😌
ബ്രോ ഞാൻ കോഴിക്കോട് ആണ് .. "നിങ്ങൾ"എന്ന് പറഞ്ഞാൽ ഇവിടെ ബഹുമാനം നൽകുന്ന ഒരു വാക്കാണ്. പകരം "നീ" "താൻ" എന്നൊക്കെ പറയുന്നത് മോശമാണ്. "താങ്കൾ" എന്നും പറയാം .. എന്തായാലും ബ്രോ പറഞ്ഞത് എനിക്കൊരു പുതിയ അറിവാണ് ..
നോർത്ത് നിങ്ങൾ റെസ്പെക്റ്റ ആണ്
Endha monu budhi ille
"നിങ്ങൾ" ഒരു ബഹുമാന കുറവും ഇല്ലാത്ത സംബോധന യാണ്. ഈ പ്രദേശത്ത് താങ്കൾ എന്ന പ്രയോഗം നിലവിൽ ഇല്ല.
Erekure crct ann ...😅from kL02
Nalla information thank you
ശ്യം bro നമ്മുടെ altroz EV യെ കുറിച് വല്ല വിവരവും ഉണ്ടോ എന്ന് lounge ചെയ്യും അങ്ങനെ വല്ലതും
അവരുടെ ഭാഗത്ത് നിന്നും അതിനു ശേഷം അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല ബ്രോ
@@shyamvishnot last അപ്ഡേറ്റ് എന്നാണ് കിട്ടിയത് കുറച്ചു ദിവസം മുൻബ് ഞാൻ ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ അവർ എന്തോക്കെയോ chenges വരുത്തുന്നുണ്ട് എന്ന് കണ്ടു
@@Kuziyamparambil അതെ പണിപ്പുരയിൽ ആണ് .. സംഭവം ഇറങ്ങും. പക്ഷെ ഒഫീഷ്യൽ announcement വരാത്തതുകൊണ്ടാണ് വീഡിയോ ചെയ്യാത്തത് ബ്രോ
Àà, mmbp
@@shyamvishnot കട്ട വെയിറ്റ് 👍🏻👍🏻
കണ്ടിന്യൂസ് ഓടി എത്ര കിലോമീറ്റർ കിട്ടും എന്നുള്ളത് കൺഫോം ആക്കിയാലേ വിജയകരമാണെന്ന് പറയാൻ പറ്റു
Were we get this car for purchase
സൂപ്പർ information
എൻറെ പൊന്നു സഹോദരങ്ങളെ ഇത് ഞാൻ വാങ്ങിക്കാൻ ട്രൈ ചെയ്തിട്ട് ഉപേക്ഷിച്ച് വണ്ടിയാണ് കാരണം നാലുപേർ വണ്ടിയിൽ ഉണ്ടെങ്കിൽ വണ്ടി കയറ്റം കയറുക ഇല്ല പ്രത്യേകിച്ച് നിർത്തിയിട്ട് കയറ്റം കയറാൻ ശ്രമിച്ചാൽ കയറുകയില്ല എസി ഇട്ടാൽ തീരെ കയറുകയില്ല അതുകൊണ്ട് നമ്മുടെ കയ്യിൽ നാലോ അഞ്ചോ ലക്ഷം വില കിട്ടുന്ന ഒരു സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ടെങ്കിൽ അതു വിൽക്കുക എന്നിട്ട് നാനോ വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന പൈസയും ചേർത്ത് ഒരു ടാറ്റാ ഇലക്ട്രിക് ടിഗോർ വാങ്ങിക്കുക അതാണ് ഏറ്റവും അത്യുത്തമം
പക്ഷെ ഇദ്ദേഹം ഇതിൽ പറയുന്നത് 5 ആൾ വച്ച് കയറ്റം വലിച്ചു എന്നാണ് .. എന്തായാലും ഒരു ടെസ്റ്റ് റൈഡ് ചെയ്തു നോക്കട്ടെ
@@shyamvishnot കാക്കനാട് ഒന്നും ഈ പറയുന്ന വലിയ കയറ്റം ഒന്നും ഇല്ല ബ്രോ...
bro kayattam kayarum but slow aayirikkum athaan cheriya oru preshnam
കിട്ടാത്ത മുന്തിരി ആണല്ലേ.. 😂
1k ലൈക് ആക്കിട്ടുണ്ട്
😍❤️
Genuine review bro
Great
Battery warranty undayirunagil customers ne kurach kudi confidence ayana
true
Good 👍🏻👍🏻😊
Eth evidanu vangum
Solar charging syatem at home reduces the cost.
ഇത് hub മോട്ടർ അല്ല
Battery capacity 17.7kwh
വണ്ടി കൊള്ളാം പക്ഷേ ഒരുപാട് പോരായ്മകൾ ഉണ്ട്
ബാറ്ററി കൂളിംഗ് ബോക്സ് അല്ല
സൂപ്പർ 👍
Good 👍
ഹബ് മോട്ടോർ അല്ല.
ഡിഫറെൻഷ്യലിൽ അല്ലേ മോട്ടോർ പിടിപ്പിച്ചിരിക്കുന്നത്?
അതെ ശെരിയാണ്
Bro... 👍👍
💗🥰🙏
Poli...
ഇതു എന്റെ നാടാണ്
How to buy? Any contact information??
Contact info in the video bro
@@shyamvishnot contact information
Nice
❤️
ഇതിൽ air ബാഗ് indo?
6 air bags undu .
ടാറ്റാ നാനോ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ക്കാർക്ക് ഏറ്റവും നല്ല ഒരു ഇൻഫർമേഷൻ ആണ്
Great
How can i buy this car
no is there in the video bro
ഇതിന്റെ മാക്സിമം സ്പീഡ് എത്രയാണ്
85 kmph
#Goodcontent
Eth hub motor ala
👍👍👍👍
വിൽക്കാൻ നേരം ആക്രി വില കിട്ടില്ല
💜
For sale nano 2017
3.85 L ee vandi vann nashttam aanu
165 range 🥴🥴 eth eduthavar allam koduth oyzivaaki
greattttt
❤❤❤
❤️
Nano veruthe ane pettan rust pidich nashikkum front side 😐
ഹബ് മോട്ടറല്ലല്ലോ
ഇ വണ്ടി sale ആയോ
ella
👍
ടാറ്റ നാനോക്ക് പെട്രോൾ അടിക്കാൻ ബോണറ്റ് തുറക്കണം
Ayin
@@alankrithamotions2598 vedio kaanu.......
ഗുഡ് ☺️☺️👍🏻
@@alankrithamotions2598 വീഡിയോ മുഴുവൻ കാണ് അപ്പൊ മനസ്സിലാവും അയ്ന് എന്താന്ന്.
Ithinum athe bro...charging slot avide thane aanu
ആദ്യമൊക്കെ വാങ്ങിയവർക്ക് 50km പോലും ഓടാത്ത വണ്ടിയൊക്കെ കിട്ടിയിരുന്നു
warranty illathe ithu loss anu
350000 thinu olxíl undalloo
Odiya km vyathyasam undaavum bro
ഇപ്പോൾ 365000ആണ് ട്രാൻസ്ഫർ tax വേറെ വരും 400000കഴിയും
എലിക്ക് കേറാൻ ബോണെട് തുറക്കണം എന്നൊന്നും ഇല്ല
ശെരിയാണ് ... കള്ളന്മാർക്ക് ഓട് പൊളിച്ച് അകത്ത് കയറുന്നതിനു പകരം വാതിൽ തുറന്നു കൊടുത്തത് പോലെ 😁
@@shyamvishnot നിങ്ങളിതെന്തൊന്ന്.... എലി കയറുന്നത് അടിയിലൂടെ ആണ്...പൂച്ച പോലും കേറുന്ന്.... വയർ കടിച്ച് മുറിക്കുന്നു.... അത് bonet തുറന്നാലും ഇല്ലെങ്കിലും easy ആയി കെറുന്ന്... അതിനു ഇമ്മാതിരി comparison ഒന്നും വേണമെന്നില്ല....
@@vijoywilsonp6417 സീരിയസ് ആവല്ലേ ബ്രോ .. 🤣🤣🤣🙏🙏 ഒന്ന് തമാശിച്ചതാണ്
വണ്ടി ഏതാണെന്ന് അറിയാതെ ആണോടാ വണ്ടിയുടെ റിവ്യൂ എടുക്കാൻ പോകുന്നത് ഇത് ഏതാണ് ഇത് ഏതാണ് 😂😂
💙💙ev
പാവം പാവം.
//li😂
3.85 !!!!!! Vattano?.....rangeum illa warrantyum illa. 1.5 lakh maruti car backi cash nu petrol adichapore
maintainance um nokkanam ath koodaathe
ഇപ്പോൾ വില വീണ്ടും കൂട്ടി 3,65 ടാക്സും കൂടും 45 ഹഹഹാ
cheriya oru nashtm ahn idh😂, cash ullond vangeedhavm
Helo chatta
Hi bro
aa paisakk bayankara nashtaman
*2:10** കേരള സർക്കാർ ഇലക്ട്രിക് വണ്ടികൾക്ക് നല്ല പ്രോത്സാഹനമാണ് കൊടുക്കുന്നത് 🤭*
വാറന്റി കഴിഞ്ഞാൽ തീർന്നു ബാറ്ററി എൻജിൻറെ കമ്പ്ലൈന്റ്റ് ആയാൽ അത് മാറ്റണം അപ്പോൾ വണ്ടിയേക്കാൾ നല്ലപൈസ വരുമ്പോൾ പമ്പും kseb yum തമ്മിൽ ഒരു വെത്യാസം ഇല്ല ennapaisa പമ്പിൽ കൊടുക്കുന്നു കറന്റ് ബിൽ kseb ക്കും കൊടുക്കുന്നു
@@soingchannel6370 engino 🙄
@@arjunsatheesh8868 ടാറ്റാ നാനോ ev 3:45 യുടെ മോട്ടോർ 'കിർലോസ്കർ' കമ്പനിയുടെ മോട്ടർ കോയമ്പത്തൂര് ഒറിജിനൽ കിട്ടും ബാറ്ററിയും ബാംഗ്ലൂർ കോയമ്പത്തൂർ സൈഡിൽ ഒറിജിനൽ അവൈലബിൾ ആണെന്ന് പറഞ്ഞത് ഒന്നര രണ്ട് ലക്ഷം രൂപയുടെ അടുത്ത് വില വരുന്നുണ്ട്
നാലു ലക്ഷത്തിന് അടുത്ത വണ്ടി ഗ്യാരണ്ടി യില്ലങ്കിൽ എന്താ പൈസ മാവു പൂക്കുന്ന പോലെ ആണോ? ഉടായിപ്പ് പരസ്യം
ഇത് പരസ്യമല്ല ബ്രോ .. user review ആണ്
നാനോ മുന്നേ ഇറക്കിയത് പാവപ്പെട്ടവർക്ക് വേണ്ടി അല്ലായിരുന്നോ ചേട്ടാ ........
മഹീന്ദ്രയുടെ ഇലക്ട്രിക് e2o ഉണ്ടായിരുന്നു ചെറിയ വിലയ്ക്ക്.
എന്നിട്ട് ഇതൊക്കെ ഇവിടെ ആരേലും എടുത്തിട്ടുണ്ടായിരുന്നോ ആവോ
Dont buy this....
Why?
ഇത് പോയി എടുത്ത് പണി വാങ്ങരുത്.......
Mobile number switch off aanallo
Stock തീർന്നതാവും ബ്രോ
❤️
❤❤❤