ഓടുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായിട്ട് ബാറ്ററി ചാർജ് ചെയ്യുന്ന സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു ഓർഡിനേറ്റർ വെച്ചിട്ട് അങ്ങനെയാകുമ്പോൾ ബാറ്ററി ചാർജ് കറണ്ടിൽ ചെയ്യേണ്ട ആവശ്യമില്ല ഓട്ടോമാറ്റിക്കായിക്കോളുമല്ലോ ഇനി ഒരുകാലത്ത് അങ്ങനെ കണ്ടുപിടിച്ചെന്നു വരാം അപ്പോൾ ലോകം മുഴുവനും പോയാലും ഒരു കുഴപ്പമില്ല ചാർജ് ആയിക്കൊള്ളും അങ്ങനെ ഒരു സിസ്റ്റം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു കാലതാമസം ഇല്ലാതെ അങ്ങനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
3 ലക്ഷത്തിനു ചവറുപോലെ കിണ്ണൻ വണ്ടികൾ കിടക്കുമ്പോൾ ഇത് പ്രാക്ടിക്കൽ അല്ല ഉള്ളത് പറഞ്ഞാൽ പ്കഷെ ക്യാഷ് വിഷയം അല്ലെങ്കിൽ പ്രോത്സാഹനീയം ആണ് 👍👍👍 ഞൻ ഒരു kuv 100 എടുത്തു 3 നു വെറൈറ്റി പക്ഷെ അതിനു മൂന്നു ലക്ഷം ഇന്നത്തെ വലിയ വലിയ വിലയാണ് 👍👍👍
കയറ്റം (കുത്തനെയുള്ള) കയറില്ല, സ്പീഡ് 25കെഎം മാത്രം, പിന്നെ ഒരു കാറിന്റെ പല ഫീച്ചേഴ്സും ഇല്ല. 3 ലക്ഷം മുടക്കുകയും വേണം. ഏറ്റവും പ്രധാനം ഈ വണ്ടിയുടെ ലൈഫിനെക്കുറിച്ച് ആർക്കും ഒരു ധാരണയുമില്ല. അല്പ ലാഭം പെരും നഷ്ടത്തിൽ കലാശിക്കുമോ?
ലെഡ് ആസിഡ് ബാറ്ററി വെച്ച ഈ വാഹനത്തിന്റെ വില അന്ന് വാങ്ങുമ്പോൾ 3 ലക്ഷം രൂപ ആയി എന്നാണ് ഉടമ പറഞ്ഞത്. പഞ്ചാബിലുള്ള pluto motors എന്ന സ്ഥാപനമാണ് ഈ വാഹനം നിർമ്മിക്കുന്നത്.
നടുവ് ഓടിയും.. പിന്നെ closed അല്ലാത്തത് കൊണ്ട് ഒരു Safe Feeling വരില്ല. കല്യാണത്തിനും film num Rent ന് കൊടുത്ത് ക്യാഷ് ഉണ്ടാക്കാം അല്ലാതെ പച്ചക്കറി വാങ്ങാൻ ഒക്കെ പോകാം.😂
3 ലക്ഷത്തിനു global ncap test ഉം നടത്തി 5star ഉം ആക്കി ആന ചവിട്ടിയാലും പാറ ഇടിഞ്ഞു വീണാലും ഒന്നും പറ്റാത്ത electric വണ്ടി ആക്കി ഇപ്പോ കിട്ടും.. തെക്കോട്ടു നോക്കി ഇരുന്നോ.... 👉
@@PazhamayeThedi നിയമം അറിയില്ലെങ്കിൽ ആളുകൾ വാങ്ങി നിരത്തിൽ ഇറക്കും. സ്കൂട്ട്ടറിനെ പറ്റി നിയമത്തിൽ പറയുന്നുണ്ട് എങ്കിലും. കാറിനെ പറ്റി കണ്ടില്ല. 250 w പവറും 25 km speed ആണ്. പക്ഷേ കാറിനെ പറ്റി
Good sir but what about trying to finish one person life n cheating telling lies ghosting him that what was your process good sir u r really great which world u shud go God must hv planned for u Kudos
ഓടുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായിട്ട് ബാറ്ററി ചാർജ് ചെയ്യുന്ന സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു ഓർഡിനേറ്റർ വെച്ചിട്ട് അങ്ങനെയാകുമ്പോൾ ബാറ്ററി ചാർജ് കറണ്ടിൽ ചെയ്യേണ്ട ആവശ്യമില്ല ഓട്ടോമാറ്റിക്കായിക്കോളുമല്ലോ ഇനി ഒരുകാലത്ത് അങ്ങനെ കണ്ടുപിടിച്ചെന്നു വരാം അപ്പോൾ ലോകം മുഴുവനും പോയാലും ഒരു കുഴപ്പമില്ല ചാർജ് ആയിക്കൊള്ളും അങ്ങനെ ഒരു സിസ്റ്റം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു കാലതാമസം ഇല്ലാതെ അങ്ങനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
Not practical with current technology..if made it would be a Perpetual motion machine!!
Its impossible...
E=mc2 will be invalied if its happen. 👍
Not possible
Super
Not possible
3 ലക്ഷത്തിനു ചവറുപോലെ കിണ്ണൻ വണ്ടികൾ കിടക്കുമ്പോൾ ഇത് പ്രാക്ടിക്കൽ അല്ല ഉള്ളത് പറഞ്ഞാൽ പ്കഷെ ക്യാഷ് വിഷയം അല്ലെങ്കിൽ പ്രോത്സാഹനീയം ആണ് 👍👍👍 ഞൻ ഒരു kuv 100 എടുത്തു 3 നു വെറൈറ്റി പക്ഷെ അതിനു മൂന്നു ലക്ഷം ഇന്നത്തെ വലിയ വലിയ വിലയാണ് 👍👍👍
3 ലക്ഷത്തിന്റെ കിണ്ണൻവണ്ടികളിൽ ചവറുപോലെ പെട്രോളും അടിക്കണ്ടേ ബ്രോ
Bs6 auto rickshaw ippol 3il kooduthal aanu
Nano EV ഉണ്ട് നല്ല സ്പീഡും മൈലേജും കിട്ടും 4 ലക്ഷം രൂപ ആകെ 200 വണ്ടിയെ erngiyittollu
നാനോ അല്ല നിയോ
Good,we will get a four wheel vehicle use . That is sufficient. Thanks
Ithinte batteryude detailes? Lead acjd pole. Vilayude karyathilum athe. Lead acid aannenkil parajayamayirikkum
Royal look ആണ്. പഴയകാലത്തെ ബി ട്ടീഷ് രാജകുടുംബം ഉപയോഗിക്കുന്നവണ്ടിപോലേ..
😊🙏
Either, ola, bajaj EV സ്കൂട്ടർ ന് ഒക്കെ ഓൺ റോഡ് പ്രൈസ് 2.25ലക്ഷം ആണ്,
75000കൂടുതൽ എടുത്താൽ ഒരു കാർ കിട്ടുമെങ്കിൽ അതല്ലേ നല്ലത്
Nammala natillallam olak 1.18 illu ninghal. Ethann rajyam😂
@@shabinofficial9303 നോക്കുകൂലി ഉള്ള രാജ്യം!😄
M വര്ഗീസ്.
Ola,either okey nalla top speed kitunna vandigal Anu.eee carinu 25 km speede kitulloo. Athum maximum.
ഇത് കുറച്ച് കൂടി modify ചെയ്താൽ വളരെ ഫലപ്രദമാണെന്ന്
കേരളത്തിന്റ ഇന്നത്തെ അവസ്ഥയിൽ (ഹൈവേയിൽ പോലും ക്യാമറവച്ച് പണം തട്ടിയെടുക്കുന്നതിൽ ) ഇത്തരം വാഹനമാണ് നല്ലത്
ദുബായ് ഫൈൻ എത്ര എന്ന് അറിയാമോ മിനിമം 12000 ക്യാമറ ഫൈൻ സ്റ്റാർട്ട് അവിടെ
പൊട്ടൻ, കിണറ്റിലെ തവളയണോ. കേരളത്തിലാണ് ഏറ്റവും ഫൈൻ കുറവ്.
Solar charging system upayogichu koode
കയറ്റം (കുത്തനെയുള്ള) കയറില്ല, സ്പീഡ് 25കെഎം മാത്രം, പിന്നെ ഒരു കാറിന്റെ പല ഫീച്ചേഴ്സും ഇല്ല. 3 ലക്ഷം മുടക്കുകയും വേണം. ഏറ്റവും പ്രധാനം ഈ വണ്ടിയുടെ ലൈഫിനെക്കുറിച്ച് ആർക്കും ഒരു ധാരണയുമില്ല. അല്പ ലാഭം പെരും നഷ്ടത്തിൽ കലാശിക്കുമോ?
ഇത് Functions ന് വാടക ക് കൊടുത്തതാൽ നല്ല ലാഭം ആണ്
ചിലവ് more than half അല്ല, less than half ആയി എന്നാണ് പറയേണ്ടത്🤔😱🤗
Pakuthiyil kuuduthal enna paranje
ഒരു 40 സ്പീഡ് കൊടുത്താൽ.ഒന്ന് കൂടി👍👍ചേട്ടനെ കൊണ്ട് പറ്റും👍👍👍
സാധാരണ ഉപയോഗത്തിൽ ബാറ്ററി എത്രനാൾ കഴിഞ്ഞ് മാറ്റണം?
Superb car ... informative video bro👍
Thank you 😊🙏
Price
Ethilum nalla vandi njan odichitund steering wheel ella handle ulla vandi 2 vayasil
😍
Ipozhum ath thanne ayirikumalle odikunath?
കൊള്ളല്ലോ bro ഇത്
സൂപ്പർ 👍
വിവരണം അതിലും സൂപ്പർ.
Sir, how is your experience of this vehicle.. Can we buy?
Perfomance and quality is avarage 👍
Cycle inte speed undo?
ഉണ്ട്
പുള്ളിക്ക് അമളി പറ്റി അതു മററുള്ളവർക്കുളി പറ്റരുത്
ഇങ്ങനെ കമൻറ് ഇട്ട് തോൽവി ആയിരിക്കാം😂😂😂
But company says top speed is 45kmph
പിണറായി വിജയൻ അദ്ദേഹത്തിന് അവാർഡും പ്രോത്സാഹനവും കൊടുക്കണം. വ്യവസായിക അടിസ്ഥാനത്തിൽ ഈ വാഹനം നിർമിച്ചു റോഡിൽ ഇറക്കണം. സാധാരണക്കാർക്കും പ്രോയോജനാപെടും.
പിണറായി സാധാരണക്കാരന് വേണ്ടി എന്താ അതിനു ചെയ്തിട്ടുള്ളത്....കൊല്ലാനല്ലെ നോക്കൂ...
കൊടുത്തതു തന്നെ.
Ambalathil pokaan edukkam.Market il pokam.
ഇതിന്റെ ഉപയോഗം കൂടിയാൽ റോഡ് ടാക്സും രജിസ്‌ട്രേഷനും നിർബന്ധമാകും.
വണ്ടിക്ക് വീതികൂടുതലും സ്പീഡ് കുറവും ആണ്. അത് മറ്റ് വണ്ടികൾക്ക് ബുദ്ധിമുട്ടാകും.
അപ്പോൾ സ്പീഡ് കുട്ടാം
@@Music.rootofficial അപ്പൊ സേഫ്റ്റിയും കൂട്ടേണ്ടി വരും.
lisenes nirbhandam undo
Auto super
Company details please..
Taxi services പറ്റുമോ
എങ്കീ പിന്നെ സോളാറിൽ ഓടിച്ചൂടെ 😄👍🙏
Fine varunnund avaraacha
Tj's vehicle point kandaal reson ariyam
ബൈക്കിൽ യാത്ര ചെയ്യുന്നതിന് പകരമാവില്ല.
മഴയത്തു എന്തു ചെയ്യും... 🤔🤔🤔
കട വരാന്തയിൽ കയറി നിൽക്കും. 😃
ഓട്ടോയിൽ ആണെങ്കിൽ എന്ത് ചെയ്യും ?
👏👏👏 ക്യാമറാമാൻ ഒരു ചായ കൊടുക്കണം ഒന്ന് ഉഷാർ അകു
എന്താ കുഴപ്പം
എനിക്ക് കാർ റിവ്യൂ യില് ഇഷ്ടമായത് ഈ ക്യാമറമാൻ നേ ആണ്. വെറുതേ അലമ്പ് ചോദ്യങ്ങൾ ഇല്ല. ആവശ്യമുള്ളത് മാത്രം. കാണിക്കേണ്ടത് കാണിച്ചിട്ടും ഉണ്ട്.
Sir, Number ഒന്നു തരാമോ??
1.5 lak annenkil adipolli
Ennittu venam veena molkku masappadi pirikkan 😅😅😅😅😅😅
Handicaps us cheyyanpattumo hilariyapokanpattumo
കമ്പനിയുമായി സംസാരിച്ചു ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ ഒരുപക്ഷെ നടക്കും 😊🙏
Best model useful for middle class family
😊🙏
Ennal malayalikku kaala vandi ottichal porey?
🙄
കോൺടാക്ട് നമ്പർ അയച്ചു തന്നാൽ ഉപകാര
This is not allowed in public roads
ഇദ്ദേഹത്തിന്റെ കോൺടാക്ട് ഡീറ്റെയിൽസ് തരാമോ
Parambil koodi odikendivarum...roadil irakanpattillla
😊
ബാറ്ററി ഏതാ ഉപയോഗിച്ചിരിക്കുന്നത് , ഏതൊക്കെ ബാറ്ററി വയ്ക്കാം
ലെഡ് ആസിഡ് ബാറ്ററി
ഒറ്റ ചാർജിൽ എത്ര km മൈലേജ് കിട്ടും
വീഡിയോയിൽ പറയുന്നുണ്ട് കമ്പനി പറയുന്നത് 100 കിലോമീറ്റർ ആണ് 😊🙏
ഇതിൻ്റെ വില എത്ര? ഇദ്ദേഹത്തിൻ്റെ ഫോൺ നമ്പർ കൊടുക്കണം
ലെഡ് ആസിഡ് ബാറ്ററി വെച്ച ഈ വാഹനത്തിന്റെ വില അന്ന് വാങ്ങുമ്പോൾ 3 ലക്ഷം രൂപ ആയി എന്നാണ് ഉടമ പറഞ്ഞത്. പഞ്ചാബിലുള്ള pluto motors എന്ന സ്ഥാപനമാണ് ഈ വാഹനം നിർമ്മിക്കുന്നത്.
But battery lithium anenkil nallathayirunnu
Lithium വേണമെങ്കിൽ അത് വെച്ച് തരും അങ്ങനെ വരുമ്പോൾ വില കൂടും.
@@PazhamayeThedi njan paranju enne ullu. Njan Lithium battery assembly unit cheyyunund
In our city, they are called tuk tuk.
Idhinnu lisence veeno
ഇതിന്റെ വില എത്ര?
How I can buy this? Registration, insurance etc required???
Contact nearest mvd
Super Ramesh Trivandrum
😊🙏
Adi poli..😂
Long driving possible?
നടുവ് ഓടിയും.. പിന്നെ closed അല്ലാത്തത് കൊണ്ട് ഒരു Safe Feeling വരില്ല.
കല്യാണത്തിനും film num Rent ന് കൊടുത്ത് ക്യാഷ് ഉണ്ടാക്കാം അല്ലാതെ പച്ചക്കറി വാങ്ങാൻ ഒക്കെ പോകാം.😂
ഷെർലക്ക് ഹോംസ് സിനിമയിൽ ഇത് പോലുള്ള വണ്ടി ഉണ്ട്
Price please
3 Lkhs
😊😊
super
😊🙏
അടിപൊളി
കയറ്റം okke kayarumo
കുത്തനെയുള്ള കയറ്റം കയറാൻ കുറച്ച് പാടാണ് എന്നാണ് പറഞ്ഞത്
Old is gold
Vintage car nte ora avastha nokkanee🤔🤔
Speed ethra kerum
25 kmph
@@PazhamayeThedi appo licence vendallo
ഈ വണ്ടിയുടെ മോട്ടോർ എത്ര Wts an
കൃത്യമായി അറിയില്ല
chaattam kuuduthalunde
👌👌👌👌👍
Super
😊🙏
സുഹൃത്തേ അപ്പോൾ യിതൊരു ഓട്ടോറിക്ഷ അല്ലേ 🤔🤣🤣
He hee... Thamashakaran.. 🤧🥴
വളരെ നന്നായിട്ടുണ്ട് കമ്പനിക്കാരുടെ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
പ്ലൂട്ടോ മോട്ടോർസ് ഗൂഗിൾ ചെയ്താൽ കിട്ടും
ഇത് ഓടിക്കാൻ ലൈസൻസ് വേണോ?
വേണ്ട എന്നാണ് അറിഞ്ഞത് 😁
3 ലക്ഷത്തിന് ഒരു waste. ഒരു passion എന്ന നിലയ്ക്ക് ok
What is its cost
3 lakh
But buld quality kurav
Vintage car oo,monu vaahanangale kurich oru kundhavum ariyuulale
ഇത് vintage ആണ്
ഈ ഇലക്ട്രിക് വാഹനത്തിന് എത്ര രൂപയാകും,
അറിയിച്ചാൽ വളരെ ഉപകാരം
മൂന്ന് ലക്ഷം രൂപയായി എന്നാണ് പറഞ്ഞത്
പഞ്ചബിലെ പ്ലട്ടോ motors വണ്ടി ആണ് സൈറ്റ് ഉണ്ട്
Build quality illa
ഇത് Global NCAP ൽ crash ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ??
ഇല്ല
,🙏
3 ലക്ഷത്തിനു global ncap test ഉം നടത്തി 5star ഉം ആക്കി ആന ചവിട്ടിയാലും പാറ ഇടിഞ്ഞു വീണാലും ഒന്നും പറ്റാത്ത electric വണ്ടി ആക്കി ഇപ്പോ കിട്ടും.. തെക്കോട്ടു നോക്കി ഇരുന്നോ.... 👉
@@anukoolpv2 🤣🤣🤣🤣
@@anukoolpv2 🤣🤣
നിയമ പരം ആണോ എന്ന് ആരും പറയുന്നില്ല
നിയമപരമല്ലാത്തത് നിരത്തിലിറക്കാൻ കഴിയുമോ
@@PazhamayeThedi നിയമം അറിയില്ലെങ്കിൽ ആളുകൾ വാങ്ങി നിരത്തിൽ ഇറക്കും. സ്കൂട്ട്ടറിനെ പറ്റി നിയമത്തിൽ പറയുന്നുണ്ട് എങ്കിലും. കാറിനെ പറ്റി കണ്ടില്ല. 250 w പവറും 25 km speed ആണ്. പക്ഷേ കാറിനെ പറ്റി
Njangalude kuttikkaalathu ie vandi roadilkude pokumbol njangal kuttikal paranjirunnathu atha kukkudu motor pokunnu ennaanu,1975 kaalakhattathilaanu ketto
♥️
വില എത്ര എന്ന് പറഞ്ഞില്ല
എനിക്കൊന്ന് വേണം
സൂപ്പറാണ് ബ്രോ 🥰🥰🥰🥰
😊🙏
Bro ithevideyanu place?
കൊല്ലം
RTO Registration number vende
വേണ്ട
Ith roadil allowd alla....
@@MrMachiner പിന്നെ എവിടെ ഓടിക്കും ?
❤❤❤❤
എത്രവിലയ ഒന്ന് വാങ്ങാനാ നമ്പർ തരുമോ
Plz contact Pluto motors Punjab 😊🙏
25 കിലോമീറ്റർ സ്പീഡ് ഇത് റോഡിൽ ബാക്കി ഉള്ളവർക്ക് ബുദ്ധിമുട്ടാണ്...
Yes speed കുറവാണ്
Neeti oomb
ഇത് ഹൈവേയിൽ ഓടിക്കാൻ അനുമതി ഇല്ല. പിന്നെ ഇടറോഡിൽ മാത്രം ആയാൽ ഈ സ്പീഡ് കൊണ്ട് എന്ത് ബുദ്ധിമുട്ട്?
eluppam overtake cheyyaam
അത്ര ബുദ്ധിമുട്ടുള്ളവർ റോഡിലിറങ്ങേണ്ട...
ഒരു ആനയാണ് മുൻപിൽ പോകുന്നതെങ്കിൽ അത്ര ബുദ്ധിമുട്ട് തോന്നുവോ സാറിന്...
Malappuram dealer undallo
ഇല്ല പഞ്ചാബിൽ ആണ് കമ്പനി 😊🙏
Punjabi Jugaad...
ഒരു കൗതുകത്തിന് വണ്ടി എടുക്കാം അല്ലാതെ വീട്ടാവിശ്യത്തിനു വേണ്ടി എടുക്കരുത്
നടന്നുപോയാൽ ഒരു പൈസയും ചിലവാക്കില്ല. ആരോഗ്യത്തിന് നല്ലതേ
നിങ്ങളുടെ ബുദ്ധി വിമാനം തന്നെ...🤝
Good sir but what about trying to finish one person life n cheating telling lies ghosting him that what was your process good sir u r really great which world u shud go God must hv planned for u Kudos
ഇത് ഓടിക്കാൻ ലൈസൻസ് ആവശ്യം ആണൊ🤔
I am thadikkadu
300000 rs bodi quality pora
Mazha varumbol
പോപ്പിക്കുട... 😃
കുട പിടിക്കുക 😁
✅✅✅✅✅
ഈ വണ്ടിക്ക് ഏത്ര രൂപ വേണ്ടി വരും
3 ലക്ഷം രൂപ
Reg ആവശ്യമുണ്ടോ
ആവശ്യമില്ല
ഇത് ഏത് വണ്ടിയാണ്
ഇലക്ട്രിക് ആണ്