വെറും 60 രൂപയ്ക്ക് 200 കിലോമീറ്റർ സവാരി; ഓട്ടോയിൽനിന്നും വീട്ടിലേക്ക് കറന്റ്; മലയാളികളുടെ ഫീനിക്സ്

Поделиться
HTML-код
  • Опубликовано: 16 окт 2022
  • വെറും 60 രൂപയ്ക്ക് 200 കിലോമീറ്റർ സവാരി; ഓട്ടോയിൽനിന്നും വീട്ടിലേക്ക് കറന്റ്; മലയാളികളുടെ ഫീനിക്സ്
    #solarauto #electricauto #trivandrum
    The official RUclips channel for Deshabhimani.com
    Subscribe #Deshabhimani RUclips Channel bit.ly/3ne2UCS
    Visit our website: www.deshabhimani.com
    Stay Connected with us
    Facebook: / deshabhimani
    Twitter: / dbidaily
    Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam.

Комментарии • 678

  • @Deshabhimaninewslive
    @Deshabhimaninewslive  Год назад +26

    Subscribe

  • @eldhovarghese4738
    @eldhovarghese4738 Год назад +266

    വേറെ നാട്ടിലായിരുന്നെങ്കിൽ ഗവൺമെൻറ് തന്നെ സപ്പോർട്ട് തന്നേനെ സംഭവം അടിപൊളിയാണ്

  • @yusifera8528
    @yusifera8528 Год назад +140

    അഭിനന്ദനങ്ങൾ ഈ രാജ്യത്തെ മുഴുവൻ ജീവികളും ഇനി ജനിക്കാൻ പോകുന്ന ജീവകളും ഭരണക്കാരും കടപ്പെട്ടിരിക്കുന്ന കണ്ടുപിടുത്തം

  • @ibrahimkutty2829
    @ibrahimkutty2829 Год назад +32

    ചേട്ടാ രക്ഷപ്പെടണമെന്നുണ്ടെങ്കിൽ കേരളത്തിൻറെ പുറത്തുപോയി തുടങ്ങുന്നതാണ് നല്ലത്

  • @akhileshvelladan3884
    @akhileshvelladan3884 Год назад +103

    മറ്റെല്ലാ വണ്ടികളും നിർത്തി ഇടുമ്പോൾ തണൽ നോക്കി നടക്കുമ്പോൾ ചേട്ടൻ വെയിൽ നോക്കി നടക്കും

  • @LORRYKKARAN
    @LORRYKKARAN Год назад +79

    സംഗതി കൊള്ളാം .... നല്ല സർവീസ് പിന്നെ പാട് സിന്റെ ലഭ്യത, ഇവ ഉപഭോക്താവിന് നൽകിയാൽ Ok വിജയിച്ചു...... Good luck

  • @user-sk2zm1sw1n
    @user-sk2zm1sw1n Год назад +16

    ചേട്ടാ നിങ്ങൾ ഇതുമായി തമിഴ് നാട് സർക്കാരുമായി ബന്ധപ്പെടു. എന്തെങ്കിലും നടക്കും 🌹

  • @haridasv261
    @haridasv261 Год назад +73

    താങ്കളുടെയും സഹപ്രവർത്തകരുടെയും ഈ വലിയ സംരംഭം വിജയിക്കട്ടെ 👍💗 നല്ല സാമ്പത്തികമുള്ള വിശ്വസ്തരായ പാർട്ണർമാരെ കണ്ടെത്തുക. കൊള്ളപ്പലിശക്ക് അല്ലാതെ ഷെയറിൽ കൂടി മൂലധനം കണ്ടെത്തുക. നിലവിലെ വാഹനത്തിന് പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുക. ഒരു വാഹനത്തെ ജനം സ്വീകരിക്കുന്നത്, അതിനു പിന്നീട് കിട്ടുന്ന ശരിയായ സർവീസ് സപ്പോർട്ട് ആണ്. സർവ്വീസ് കൃത്യമായി നൽകിയാൽ രക്ഷപെടും തീർച്ച. രാജ്യത്തിൻ്റെ പുരോഗതിക്ക് താങ്കളെപ്പോലെയുള്ളവർ മുതൽക്കൂട്ടാണ്. ഈ വാഹനം നമ്മുടെ റോഡുകൾ കീഴടക്കും, തീർച്ച. ജയ് ഭാരത് !

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 Год назад +9

    റേറ്റ് എത്ര കുറക്കാൻ പറ്റും അത്രയും കൂടുതൽ സക്സസ് ആകും. റേറ്റ് കൂടിയാൽ സാധാരണക്കാർ ആരും എടുക്കില്ല

  • @frame7627
    @frame7627 Год назад +43

    ചേട്ടാ നിങ്ങളുടെ സംഭാഷണം നിങ്ങളുടെ എയിമും എല്ലാം നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനുള്ള പ്രയത്നമാണ് എന്ന് മനസ്സിലാക്കാം. പക്ഷേ നമ്മുടെ സർക്കാർ എത്രമാത്രം അതിനായി സപ്പോർട്ട് നൽകും എന്നത് ചോദ്യമാണ്............. എന്നിരുന്നാലും അഭിനന്ദനങ്ങൾ നേരുന്നു

  • @user-fz4nc7kt2g
    @user-fz4nc7kt2g 14 дней назад +1

    ആവശ്യങ്ങൾ അറിഞ്ഞുള്ള ഒരു super മോഡൽ ദൈവം അനുഗ്രഹിക്കട്ടെ പ്രിയ സഹോദരനെ. പൈസ ഇപ്പോൾ ഇല്ല. എന്നാലും ഒരു വർഷത്തിനകം ഒരെണ്ണം എനിക്കും മേടിക്കണം എന്നുണ്ട്.

  • @sammasvlog3031
    @sammasvlog3031 Год назад +128

    താങ്കളെ എത്ര അഭിനന്ദിച്ചാലും അത് മതിയാകില്ല... എങ്കിലും ഒരുപാട് അഭിനന്ദനങ്ങൾ ❤️❤️🌹🌹🌹

  • @rajeshkrishna5053

    👏👏👏👏👏

  • @sukumaran8678
    @sukumaran8678 Год назад +142

    മറ്റുള്ളവരെപ്പോലെ തട്ടിക്കൂട്ടല്ല. ഒരു യഥാർത്ഥ എൻജിനീയർക്കേ ഇത്രയും ചെയ്യാൻ പറ്റുകയുള്ളൂ

  • @johnsonkollad
    @johnsonkollad Год назад +19

    അഭിനന്ദനങ്ങൾ ... നമുക്കേവർക്കും അഭിമാനമാണീ കണ്ടുപിടുത്തം.... വളരെ പ്രയോജനപ്പെടുന്ന ഒരു വാഹനമാണിത് എന്നതിൽ സംശയമില്ല....

  • @KabeerVKD
    @KabeerVKD Год назад +44

    അടിപൊളി... ഞാൻ പലപ്പോഴും ചിന്തിച്ച കാര്യമാണ് ഇതൊക്കെ 😊😊 വണ്ടിയുടെ പിൻഭാഗം ഒന്നുകൂടി മനോഹരമാക്കണം. ഫ്രണ്ട് സസ്പെൻഷൻ കാണാത്ത രൂപത്തിലായിരുന്നെങ്കിൽ ഒന്നുകൂടി മനോഹരമായേനെ.

  • @rajankamachy1954
    @rajankamachy1954 Год назад +20

    ഉയരങ്ങളിൽ എത്തട്ടേയെന്ന് ആശംസിക്കുന്നു...👌🙏

  • @sreepathykariat7228
    @sreepathykariat7228 Год назад +12

    ഇതുപോലെ ഒരു സോളാർ ഇലക്ട്രിക് ഓട്ടോ എൻറെ സ്വപ്നം ആയിരുന്നു..

  • @pramods3933
    @pramods3933 Год назад +55

    കൊള്ളാം 👍വേണ്ട പ്രോത്സാഹനം ലഭിക്കട്ടെ ഇനിയും മുന്നേറാൻ

  • @devassymt5504
    @devassymt5504 Год назад +39

    കണ്ടു പിടുത്തത്തിന് അഭിനന്ദനം 👍👍👍👌👌സർക്കാർ ഭാഗത്തു നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കണ്ട. മുട്ടു ശാന്തി ഭരണമാണ് നടക്കുന്നത്