'ഇഷ്ടം പോലെ ഇന്റീരിയർ സ്പേസ്,ടൗണിൽ ഓടിക്കാൻ സുഖം-ടാറ്റ നാനോ ഞങ്ങൾ വിൽക്കുന്ന പ്രശ്നമില്ല'..RapidFire

Поделиться
HTML-код
  • Опубликовано: 17 окт 2024
  • പയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :42
    Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.co...
    IOS
    apps.apple.com...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZ...
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    For Investment Enquiries: 6282930014
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBe

Комментарии • 707

  • @sajutm8959
    @sajutm8959 11 месяцев назад +268

    നാനോ ഉപയോഗിക്കുന്ന ഭൂരിപക്ഷം ആൾക്കാരും ആ വാഹനത്തെ കുറിച്ച് നല്ല അഭിപ്രായം ആണ് പറയുന്നത് 👍👍👍👍👍👍

    • @sajinraj9024
      @sajinraj9024 11 месяцев назад +22

      രത്തൻ ടാറ്റ തന്നെ സമ്മതിച്ചിട്ടുണ്ട് അവരുടെ marketing ഇല് പറ്റിയ ഒരു തെറ്റാണ് നാനോയുടെ sales നെ ബാധിച്ചത് എന്ന്. Cheapest car എന്നതിന് പകരം most affordable car എന്ന് പരസ്യം കൊടുത്തിരുന്നെ്കിൽ ആൾകാർ കൂടതൽ നനോയെ ശ്രധിച്ചേനെ എന്ന് അദ്ദേഹം പറഞ്ഞു

    • @dragunfiredragunfire8320
      @dragunfiredragunfire8320 11 месяцев назад +2

      Zero safty

    • @muhammadrafinissar6664
      @muhammadrafinissar6664 11 месяцев назад +1

      ​@@dragunfiredragunfire8320nalla safety aanu enikku anubhavam undu

    • @_Funonwheels
      @_Funonwheels 11 месяцев назад

      ​@@dragunfiredragunfire8320
      Nano undairunu kalath safe ayit vahanam parayu under 10 lakhs ??
      Parayuu..?

    • @niriap9780
      @niriap9780 11 месяцев назад +5

      BalamNo, fronx, Swift, celerio, i10, i20, wagon R , dzire, ertiga, xl6, alto, spresso, eeco Ellam 0 star to 2 star safety mathram

  • @sijojoseph4347
    @sijojoseph4347 11 месяцев назад +105

    100% യോജിക്കുന്ന Tata Nano-ഡെ ഉള്ളിലെ space ഇത്രയും ചെറിയ വണ്ടിയിൽ സമ്മതിക്കണം. Tata നാട്ടിലെ രാജാവ് തന്നെ…..❤❤❤❤❤❤❤

  • @SarathKumar-oh1fq
    @SarathKumar-oh1fq 11 месяцев назад +24

    ചേട്ടൻ പറഞ്ഞത് വളരെ ശേരിയാണ്. കേരളത്തിലെ ഭൂരിഭാഗം ആളുകൾക്കും road awareness തീരെ ഇല്ല. വണ്ടി ഓടിക്കാൻ മാത്രം അറിയാം ഡിം അടിക്കാനും അറിയില്ല അതു എന്തിനാണെന്നും അറിയില്ല.

  • @vinodgodwin9090
    @vinodgodwin9090 11 месяцев назад +30

    I am using my Tata Nano twist last 5 years. I done 225000 kilometres. Still working very good without any major problems. I love this car.

    • @thansweehp8922
      @thansweehp8922 11 месяцев назад +1

      AC and ecm problem വന്നിരുന്നോ

  • @Midhun649
    @Midhun649 11 месяцев назад +25

    രാത്രി എതിരെ വരുന്ന വാഹനത്തിന് light dim ചെയ്യുന്ന പോലെ തന്നെ നമ്മുടെ മുൻപിൽ പോകുന്ന വാഹനത്തിനും Light dim ചെയ്തു കൊണ്ടുക്കണം. അല്ലെങ്കിൽ നമ്മുടെ light ആ വണ്ടിയുടെ അകത്തുള്ള rear view mirror ലൂടെ driver നേരെ reflect ചെയ്ത് ബുദ്ധിമുട്ട് ഉണ്ടാകും. Just for a information 👍🏼

    • @santheepkummananchery6325
      @santheepkummananchery6325 11 месяцев назад +8

      വഴിവിളക്കുകൾ പ്രകാശിച്ചാൽ high beam ആവശ്യമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ വഴിയും വഴിയിൽ പോകുന്നവരും കാണാൻ low beam വെച്ച് നടക്കില്ല. പോരാത്തതിന് LED എന്ന ഭീകരനും...

  • @santhoshn9620
    @santhoshn9620 11 месяцев назад +7

    ബാങ്കുകാരൻ maruti customer വണ്ടികളെപ്പറ്റി നന്നായി മനസ്സിലാക്കി സംസാരിച്ചു... സരസൻ... താർ പ്രേമം... എല്ലാം ഈ episodinte highlight

  • @jijesh4
    @jijesh4 11 месяцев назад +32

    TATA NANO ചെറിയ ഒരു ഫാമിലി ക്ക് പറ്റിയ വണ്ടി തന്നെ ഈ കാലത്തു പറ്റിയ വണ്ടി ബൈക്കിൽ കുട്ടികളെ ഓക്കെ കൂട്ടി പുറത്ത് പോകുവാൻ പറ്റാത്ത അവസ്ഥയിൽ NANO മതി ചെറിയൊരു കുടുമ്പത്തിന് പുറത്ത് പോകുവാൻ👍👍👍👍👍

  • @muhammadsuneer2289
    @muhammadsuneer2289 11 месяцев назад +9

    ടാറ്റാ നാനോ പാവപ്പറ്റവന്റെ,( റോൾസ് റോയ്സ് )കാർ,ആരും ശ്രദ്ധിച്ചില്ല. ഇന്ന് ദുഖിക്കുന്നു 🌹🌹🌹🌹🌹👍

  • @MyManu111
    @MyManu111 11 месяцев назад +7

    ഞാൻ ടാറ്റാ നാനോ ഓണർ ആണ്. ഈ കഴിഞ്ഞ മാസം ഞാൻ ആന്ധ്രാ പ്രദേശ് Nellor, തമിഴ്നാട് Chennai കൊച്ചിയിൽ നിന്നും പോയി തിരിച്ചു വന്നു. യാത്ര comfortable ആണ്. ഹൈവേ 80-95 വേഗത്തിൽ പോയി. ഫുൾ AC ആയിരുന്നു, മൈലേജ് ശരാശരി 23-28 വരെ കിട്ടി.

    • @lijukoommen476
      @lijukoommen476 11 месяцев назад +1

      Driving comfort ഉണ്ടോ nano ക്ക്.. സർവീസ് എങ്ങനെയാ?

    • @MyManu111
      @MyManu111 11 месяцев назад +4

      എനിക്ക് സ്വിഫ്റ്റ്, നാനോ ഉണ്ട്‌. കൂടുതൽ കംഫര്ട്ടബിള് നാനോ ആണ്. Service ഞാൻ ആദ്യം TCS Tata Nano ആയിരുന്നു, ഈപ്പോ വീടിനു അടുത്ത ഒരു ലോക്കൽ വർക്ക്‌ ഷോപ്പിൽ ആണ്. സർവീസ് comfortable ആണ്. വലിയ തുക വരില

  • @SudheerRajendraN
    @SudheerRajendraN 11 месяцев назад +27

    Nano super ആണ്. അതുകൊണ്ട് തന്നെ ഞാൻ 3 nano വാങ്ങി. ടെൻഷൻ കൂടാതെ ഓടിക്കാൻ സാധിക്കുന്ന വാഹനം

    • @ishuzvlog
      @ishuzvlog 11 месяцев назад

      എത്ര മൈലേജ് കിട്ടുന്നു

    • @SudheerRajendraN
      @SudheerRajendraN 11 месяцев назад

      @@ishuzvlog 20- 22

    • @rajangeorge8548
      @rajangeorge8548 11 месяцев назад

      ​@@ishuzvlogഹൈവേ 22km നോർമൽ 15km

  • @ARU-N
    @ARU-N 11 месяцев назад +20

    വാഹന ഉപഭോക്താക്കളുടെ അഭിപ്രായവും അനുഭവും viewers ലേക്കു എത്തിക്കുന്നതിന് ഒപ്പം റോഡ് ട്രാഫിക് awareness കൂടെ നല്‍കുന്നത് വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നു ബൈജു ചേട്ടാ..
    Best wishes 👍

  • @harikrishnanmr9459
    @harikrishnanmr9459 11 месяцев назад +7

    ബൈജു ചേട്ടാ ഇന്നത്തെ ep. കൊള്ളാം മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ്.സ്വന്തം വാഹനത്തെ പറ്റി ശരിക്കും അറിഞ്ഞുവച്ചിരിക്കുന്നു.സ്വിഫ്റ്റ് owner and wife നന്നായി സംസാരിച്ചു അല്ലെങ്കിലും വണ്ടിപ്രാന്തൻമാർക്ക് വാഹനത്തെ കുറിച്ചു പറയാൻ നൂറുനാവാണ് ❤ ആദ്യത്തെ മൂന്നുപേരും തമ്മിൽ ഉള്ള relation ഈ ep. നെ വ്യത്യസ്തമാക്കി 👍

  • @Doomprofessor
    @Doomprofessor 11 месяцев назад +25

    നാനോ വിജയിക്കാതിരിക്കാൻ അതിൻ്റെ മുട്ട പോലെ ഉള്ള രൂപമാണ് കാരണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്...! മാരുതി 800, zen ഒക്കെ കണ്ട് ശീലിച്ച നമ്മക്ക്, നനോക്ക് ഒരു 'car' രൂപമില്ലാഞ്ഞത് ഒരു പരിമിതി ആയിരുന്നു..! എൻ്റെ അഭിപ്രായമാണ്..!

    • @prathyushprasad7518
      @prathyushprasad7518 11 месяцев назад +1

      രൂപം വ്യത്യാസം aayirunnu. പരമ്പരാഗത രൂപങ്ങളിൽ നിന്നുള്ള വലിയ ഒരു മാറ്റം.

    • @joseabraham2951
      @joseabraham2951 11 месяцев назад +3

      ​@@prathyushprasad7518ഫ്രണ്ട് engine ആയിരുന്നേൽ രക്ഷ പെട്ടേനെ 😂

    • @prathyushprasad7518
      @prathyushprasad7518 11 месяцев назад

      @@joseabraham2951 അതും ശരിയാണ്.

    • @nisamamian8609
      @nisamamian8609 11 месяцев назад +3

      അതിന്റെ മാർക്കറ്റിംഗ് ആണ് ഒരു വലിയ കാരണം എന്നാണ് എനിക്ക് thonnunnath😍, അവർ അതിനെ ഏറ്റവും വില കുറഞ്ഞ കാർ എന്നാണ് മാർക്കറ്റ് ചെയ്‍തത്, അത് ഇവിടെ വർക്ക്‌ ആവാൻ ബുദ്ധിമുട്ട് ആണ്, (ആദ്യത്തെ കാർ എടുക്കുന്നവരിൽ ),

    • @Akash_7824
      @Akash_7824 11 месяцев назад +3

      Athum oru reason aan pine main reason tata yude marketing stratergy word aayirunu world cheapest car..india kar pothuve image conscious aan appo ee car buy cheyuna kurch perrk enkilum atgu negative aayi feel cheythit undakam..cheapest pakaram affordable ennakkiyirunal ithilum better aayi thonunu

  • @geoSibi-u8l
    @geoSibi-u8l 11 месяцев назад +105

    പാവപെട്ടവനും വാഹനം സ്വന്തമാക്കാൻ കഴിയും എന്ന് തെളിയിച്ച വണ്ടി നാനോ... ❤️ടാറ്റാ യുടെ മാജിക്‌....🎉

    • @muhammedhassan7471
      @muhammedhassan7471 11 месяцев назад +3

      car vangaan sathikkumengil yengane paavapettavan aavum ? food vangaan paisa ellathavar aalle paavapettavar

    • @drivingaddict2723
      @drivingaddict2723 11 месяцев назад

      ​@@muhammedhassan7471 സഹോദരൻ പാചകം ചെയ്യുന്നു

    • @peekeyonline
      @peekeyonline 11 месяцев назад +3

      Pavappettavan enna image vendathathu aanu car fail aavan karanam

    • @anazrahim2011
      @anazrahim2011 11 месяцев назад +1

      ഈ ഒരു ഒറ്റ ക്യാപ്ഷൻ കൊണ്ടു ആണ് ഇത് പൊളിഞ്ഞത 😄

    • @vandiholic451
      @vandiholic451 11 месяцев назад

      Le maruti 😅

  • @harithasenaagri-tech7339
    @harithasenaagri-tech7339 11 месяцев назад +5

    10 varsham upayogichu. ആദ്യം . മാനുവൽ . മോഡൽ ശേഷം ഓട്ടോമാറ്റിക്ക് വാങ്ങി. 2 കുട്ടി 10 വർഷം ഉപയോഗിച്ചു. നല്ല വാഹനമാണ്

  • @kks606
    @kks606 11 месяцев назад +1

    ഈ വിഡിയോയിൽ പതിവിൽ നിന്നും വ്യത്യസ്തമായി താങ്കൾ റോഡ് സുരക്ഷയെ കുറിച്ച് ചോദിക്കുന്നത് കണ്ടു. ലൈൻ ട്രാഫിക് നിയമങ്ങൾ അറിയുമോയെന്നും, അവ പാലിച്ചാണോ വാഹനം ഓടിക്കുന്നതെന്നും, ഒരു പടി കൂടി കടന്നു എവിടെനിന്നാണ് അത് മനസ്സിലാക്കിയതെന്നു കൂടി ചോദിക്കുന്നത് കേട്ടു. ഒരായിരം അഭിനന്ദനങ്ങൾ. ഏതാണ്ട് പതിനേഴു വർഷം നാട്ടിൽ സ്ഥിരമായി വാഹനങ്ങൾ ഓടിച്ചിരുന്ന എനിക്ക് റോഡിലെ വരകൾക്കും ഒരു അർത്ഥം ഉണ്ടെന്നു മനസ്സിലായത് ദുബായിൽ സ്ഥിര താമസമാക്കി, ഇവിടെ വാഹനം ഓടിക്കാൻ തുടങ്ങിയതുമുതൽ ആണ്. ലൈൻ ട്രാഫിക് റൂൾസ് പോയിട്ട്, ശരിയായ രീതിയിൽ പാർക്ക് ചെയ്യാനുള്ള വിദ്യ കൂടി നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സ്‌കൂളുകൾ പഠിപ്പിച്ചിരുന്നില്ല അക്കാലത്തു. ഇപ്പോഴത്തെ സ്ഥിതി അറിയില്ല. ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക്‌ ആളുകൾക്ക് വേണ്ടവിധത്തിലുള്ള പരിശീലനവും അറിവും കൊടുക്കേണ്ടത് വാഹനാപകടങ്ങൾ കുറക്കാൻ അനിവാര്യമാണ്. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.
    സാധാരണക്കാരന് കയ്യിലൊതുങ്ങുന്ന വിലയിൽ, കാർ എന്ന സ്വപ്നം യാഥാർഥ്യമാക്കുക എന്ന ഒരു മഹത്തായ ആശയത്തിൽ നിന്നും ഉടലെടുത്ത ഒരു വാഹനമായിരുന്നു നാനോ കാർ. ആ ആശയത്തിന് പിന്നിൽ കേവലം വ്യാവസായിക താല്പര്യത്തിനുപരി ഒരു മാനവികതയുടെ ഒരു മുഖം കൂടി ഉണ്ടായിരുന്നു. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് തികച്ചും അനുയോജ്യമായഒരു പദ്ധതി. എന്നാൽ നിർഭാഗ്യവശാൽ അത് പരാജയപ്പെട്ടുപോയി. പദ്ധതിയുടെ തുടക്കം മുതൽ കല്ലുകടിയായിരുന്നു. ടാറ്റ എന്ന കമ്പനി ആയതുകൊണ്ടും, മഹത്തായ ഒരു ആശയം നടപ്പിലാക്കിയേ തീരൂ എന്നുമുള്ള ദൃഡ നിശ്ചയം ഉള്ളതുകൊണ്ടും മാത്രമാണ് കോടികൾ മുടക്കി നിർമാണം ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലൽ പ്ലാന്റ് മാറ്റേണ്ടി വന്നിട്ടും പദ്ധതി ഉപേക്ഷിക്കാതെ മുൻപോട്ട് പോയത്. എങ്കിലും മാർക്കറ്റിങ് തന്ത്രത്തിൽ വന്ന പിഴവുമൂലം പരാജയപ്പെട്ടു പോയി. ജങ്ങൾ വേണ്ടത്ര പിന്തുണ നൽകിയില്ല. ശരിക്കും ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യത്ത് ഇത്തരത്തിലുള്ള പദ്ധതികൾ ആണ് വരേണ്ടത്. നമുക്ക് പ്രതീക്ഷിക്കാം. പുതിയ സാങ്കേതികമികവോടെ നാനോ ഇനിയും വരുമെന്ന്.

  • @shoukathali4359
    @shoukathali4359 11 месяцев назад +19

    This program is really necessary for vehicle lovers...thank you Baiju bro.
    As a devoted follower, I greatly appreciate it.

  • @hetan3628
    @hetan3628 11 месяцев назад +4

    ദാർ പുതിയ ഫെയ്സ് ലിഫ്റ്റ് 5 ഡോർ ആയി വരുമ്പോൾ എന്തൊക്കെ പോരായ്മ മാറി പുതിയത് എങ്ങനെയാണെന്ന് കണ്ടുതന്നെ അറിയണം

  • @amalkv9970
    @amalkv9970 11 месяцев назад +48

    ബോണറ്റിലെ ചളുക്ക് നിവർത്താതെ Swift ചേട്ടന്റെ മാസ്സ് revenge 😄👏🔥

  • @sameer_moonniyoor
    @sameer_moonniyoor 11 месяцев назад +4

    ബൈജു ചേട്ടാ.ഒരു ചെറിയ ഗിഫ്റ്റ് ആണെങ്കിലും അത് റാപ്പിഡ് ഫയർ ൻറെ വേദിയിൽ വെച്ച് കയ്യിൽ കിട്ടുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ......!അത് ഒരു ഇ-മെയിലിലും ഒരിക്കലും കിട്ടില്ല എൻറെ സാറേ...! ❤❤❤❤❤

  • @observercommenter6679
    @observercommenter6679 11 месяцев назад +12

    Having or owning a car also gives a responsibility of disciplined road driving ..Unfortunately many car or bike owners don't follow traffic rules. One serious concern is use of light during night driving .
    Thanks ,Mr.Baiju for asking driving and traffic related knowledge and practising it by the vehicle owners

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 11 месяцев назад +15

    Another of the innovative vlogs from BNN's stable. Loved the guy who talked incessantly from 7.37 to 18.44 about his white Swift KL33 and his wish to own a 5 door ThaR. Not everyone would share so much personal information but that is the comfort level you give to the interviewee. This is what Vlogging is all about. Thanks BNN saar.

    • @lajipt6099
      @lajipt6099 11 месяцев назад

      രത്തൻ TATA സാബിന്റെ കിടിലൻ മാജിക് Tata Nano

  • @user-rl8wh7xt5q
    @user-rl8wh7xt5q 11 месяцев назад +2

    ഇന്നത്തെ പ്രോഗ്രാം വളരെ ഇഷ്ട്ടപെട്ടു. ഇന്ന് ചോദിച്ച Q. Light dim. ചെയ്യ്തു വാഹനം ഓടിക്കുന്നനത്തിൽ ഞാനും വളരെ ശ്രദിക്കുന്നു എല്ലാവരും ഇത് ഫോളോ ചെയ്യണം. Chattan എല്ലാ എപ്പിസോഡുകളിൽ ഈ Q. ചോദിക്കണം അതിലുടെ ഒരു മാറ്റത്തിനു ശ്രമിക്കാം 😊🙏

  • @vmsunnoon
    @vmsunnoon 11 месяцев назад +16

    Virtual ഗിഫ്റ്റ് കൊടുക്കുമ്പോൾ. Old ചാനലുകളിൽ കാണിക്കുന്നത് പോലെ ഒരു കാർഡ് കൈയിൽ കരുതി അതു കൈമറിയാൽ owkwardnes ഒഴിവാക്കാം
    Just my thoughs😊

  • @ansilvlog307
    @ansilvlog307 11 месяцев назад +76

    ബൈജു ചേട്ടൻ വാഹനം തടഞ്ഞുനിർത്തി gift കൊടുക്കുന്നു
    MVD വാഹനം തടഞ്ഞുനിർത്തി പെറ്റി കൊടുക്കുന്നു❤❤😂😂😂

    • @ilnebibob
      @ilnebibob 11 месяцев назад

      Sheriya ori niyamavm thettikathe pogunnavark MVD fine idunath valare mosham annu 🤡

    • @paulbasil123
      @paulbasil123 11 месяцев назад +1

      😂😂

    • @akhilgp816
      @akhilgp816 11 месяцев назад

      2dum kodupe annuuu

    • @fousulhuq14
      @fousulhuq14 11 месяцев назад +1

      Enth chali aado

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN 11 месяцев назад +7

    ഹൈ ബീം ഇട്ട് ഓടിക്കുന്നവരിൽ 80% പ്രീമിയം വാഹന ഉടമകൾ ആണ്. അതും HID പോലെയുള്ള ഹൈ brightness ലൈറ്റ് ഉള്ളവർ.
    പ്രേത്യേകിച് മഴ ഉള്ളപ്പോൾ ഞങ്ങൾ ബൈക്കിന് വൈസർഉം അടച്ചു വളരെ കഷ്ടപ്പെട്ടാണ് റോഡിലൂടെ ഓടിച്ചു വരുന്നത്. അപ്പൊ ഹൈ ബീം കൂടെ ഇട്ടാൽ ഒന്നും കാണില്ല.
    നമ്മൾ ഹൈ ബീം അടിച്ചു കാണിച്ചാൽ എങ്കിലും മാറ്റേണ്ടേ..
    അതും ഇല്ല..
    അഹങ്കാരം, കാശുള്ളൊന്റെ അഹങ്കാരം.
    ആരോട് പറയാൻ ആര് കേൾക്കാൻ..

  • @georgesamuel178
    @georgesamuel178 11 месяцев назад +6

    2014 ൽ tata nano l x വാങ്ങി വീട്ടിലെ സാധനങ്ങൾ വാങ്ങാനും സിറ്റിയിലെ പാർക്കിംഗ് കുരുക്കിൽ നിന്നും രക്ഷപ്പെടുക എന്നായിരുന്നു വിചാരിച്ചത് . ഓടിച്ചപ്പോളാണ് മനസിലായത് ഇതൊരു പുലിയാണെന്ന് . 2023 ഫെബ്രുവരിയിൽ മദ്യപ്രദേശിൽ നിന്നും പത്തനംതിട്ടയിൽ ഓടിച്ചു വന്നത് മുന്നിൽ രണ്ടു പേരും പിന്നിലും മുകളിലും ഫുൾ ലഗേജുകളും . മൂന്നാം ദിവസം ഒരു പ്രശ്നവും ഇല്ലാതെ 2200 km ഓടി സുരക്ഷിതമായി നാട്ടിൽ എത്തി 23 km മൈലേജ് കിട്ടി .

    • @sajeevpk7985
      @sajeevpk7985 11 месяцев назад +1

      പലരും വില കൂടിയ വാഹനങ്ങൾ മേടിക്കുന്നത് പൊങ്ങച്ചം കാണിക്കാനും അവനവന്റെ ego തൃപ്തി പെടുത്താനും ആണ്. നാനോ വളരെ നല്ലൊരു വണ്ടി ആണ്. പ്രത്യേകിച്ച് city ഡ്രൈവിന്. പക്ഷേ ആളുകൾ ചിന്തിക്കുന്നത് വില കുറഞ്ഞ car ഓടിച്ചാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നാണ് ! എന്റെ tata indica അടുത്ത കൊല്ലം ഇരുപത് വർഷം ആകുന്നു. ഇപ്പോഴും ഒരു പ്രശ്നവും ഇല്ലാതെ ഓടുന്നു. നാനോ യെ പറ്റി ഉപയോഗിക്കുന്നവർ എല്ലാവരും നല്ല അഭിപ്രായം ആണ് പറയുന്നത്.

    • @haris2737
      @haris2737 3 месяца назад

      A c യിൽ എത്ര മൈലേജ് കിട്ടും

  • @shebinabraham8962
    @shebinabraham8962 11 месяцев назад +39

    ആരെയും രൂപം കണ്ടു വിലയിരുത്തരുത് എന്ന് നാനോ 🥰

    • @Labs-zv1hw
      @Labs-zv1hw 11 месяцев назад

      Njn vicharich aa chekkaneyanenn, cherukkan ore pwoli😂

  • @sreejeshk1025
    @sreejeshk1025 11 месяцев назад +2

    Ritz owner humours, spontaneous, practical and wonderful one word answer 'financial'. Every new buyer should consider while buying first car instead of spending more..

  • @kirankvklm
    @kirankvklm 11 месяцев назад +5

    Ritz❤. Njanum first edutha vandi.. 2014 model.. 85k km aayi. Riding comfort nallathaanu. Nalla visibility

  • @thomaskuttychacko5818
    @thomaskuttychacko5818 11 месяцев назад +29

    കാറും ബൈക്കും മാത്രം പോരാ വലിയ വണ്ടികളും ഉൾപ്പെടുത്തണം അവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാട്ടുകാരും സർവീസ് ചെയ്യുന്നവരും അറിയട്ടെ... അവരുടെ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കിട്ടുമെങ്കിൽ അതും കൂടെ ചെയ്തുകൂടെ....🤔

  • @unnitkumbalath
    @unnitkumbalath 11 месяцев назад +7

    Tata നാനോ, Ford Ecosport അത് ഒന്നൊന്നര കോമ്പിനേഷൻ ആയിരുന്നു. ഒരിക്കൽ Ford കാറുകൾ ഉപയോഗിച്ചവർ അത് കൊടുക്കില്ല. Proud Freestyle ഓണർ 😍

  • @naijunazar3093
    @naijunazar3093 11 месяцев назад

    White swift കണ്ടപ്പോൾ ഒരു പ്രേത്യേക സന്തോഷം. കാരണം എന്റെ വണ്ടി 2015 മോഡൽ swift vdi ആണ്. ബൈജു ചേട്ടാ ഡ്രൈവിംഗ് പാഠങ്ങളും റോഡ്‌ മര്യാദകളും സ്കൂൾ തലം മുതൽ പഠിപ്പിച്ചു തുടങ്ങിയാൽ മാത്രമേ നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സംസ്കാരം മാറുകയുള്ളു. ഇതൊക്കെ സിലബസ്സിൽ ഉൾപ്പെടുത്താനായിട്ട് ബൈജു ചേട്ടനെ പോലെ ഉള്ള (ബൈജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ പരിണിത പ്രജ്ഞൻ ആയ )ആളുകൾ തന്നെ ഗവണ്മെന്റ് നോട് പറയണം

  • @SoloFinder
    @SoloFinder 11 месяцев назад +1

    കഴിഞ്ഞ വീഡിയോയിൽ എൻറെ കമാൻഡിന് താഴെ വിന്നർ ആണ് എന്ന് പറഞ്ഞ് കമാൻഡ് കണ്ടു അതൊക്കെ ശരിക്കും ഉള്ളതാണോ അതോ പറ്റിക്കാൻ വേണ്ടി വേറെ ആരെങ്കിലും അങ്ങനെ ഇടുന്നതാണോ ഇനി വിന്നർ ആണെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്

  • @GireeshKN-zz8hm
    @GireeshKN-zz8hm 11 месяцев назад +2

    ഉഗ്രൻ വണ്ടിയാണ്.
    നാനോയിൽ ഓഫ്‌റോഡ് ചെയ്ത എക്സ്പീരിയൻസ്...... കിടു

  • @gokulas4130
    @gokulas4130 11 месяцев назад +6

    Hi Biju chetta, I am a frequent viewer of your videos. Your presentation style is very good.
    Few of my suggestions like , our rapid fire videos are mostly shooted from kochi itself and so I feel like, while you are traveling to other areas , from there also you can take opinions of different vehicle users. If you are traveling to high range areas you can see well maintained and daily using Mahindra old 4x4 jeeps, Boleros, Ivaders etc..
    Because most of the people loving old 4x4 and other vehicles and keeping well maintained for their day today purposes.
    And also consider taxi vehicle users also, we can find even 5lakh + km covered Vehicle and their maintenance from them.
    Also rarely considering heavy vehicles in rapid fire also may be good, like force traveller, even trucks and buses also.
    Keep uploading intresting videos 😊

  • @sajeeshsajeesh5208
    @sajeeshsajeesh5208 11 месяцев назад +83

    വല്യ കോപ്പിലെ വർത്തമാനം പറയുന്നവനൊക്കെ റോൾസ് റോയിസ് ആയിരിക്കും ഓടിക്കുന്നത്...??
    സാമ്പത്തികം ആണ് വണ്ടി ഏതെന്നു തീരുമാനിക്കുന്നത്... ഭൂരിഭാഗവും.. 👍🏻

    • @Orthodrsbr
      @Orthodrsbr 11 месяцев назад +4

      കുത്തി കളിയ്ക്കാൻ കാർ എടുക്കുന്നവരുണ്ട് 😂
      ✨✨✨✨✨!😶

    • @premretheesh4678
      @premretheesh4678 11 месяцев назад

      Yes

    • @swanmedia4152
      @swanmedia4152 11 месяцев назад

      Correct

  • @naveenanto1526
    @naveenanto1526 11 месяцев назад +1

    Hloo.. Baiju chetta...Mileage inte question ellavarodum chodikunnath pole , vandi etra kilometres odiyitund ennavalorodum chodikanam ennanu enik parayan ullath

  • @aseem6662
    @aseem6662 11 месяцев назад +2

    എന്റെ 2014മോഡൽ നാനോയിൽ ഞാനും വൈഫും 2മക്കളും trivandram to manali പോയ്‌ വന്നു നാനോ വളരെ നല്ല വണ്ടിയാണ്

  • @vvinayakpai1
    @vvinayakpai1 11 месяцев назад +16

    Ritz is an awesome car. The gear positioning is different from all other cars and it is fun to drive. I had a diesel ritz and it was a gem of a car.

  • @nidhinm2689
    @nidhinm2689 11 месяцев назад +1

    Automatic headlight and wiper premium feature അക്കി വെക്കാൻ അത്രമാത്രം ചിലവ് വരുന്നുണ്ടോ കമ്പനി കൾക്ക്(base and mid range segment vehicle)

  • @AjayPdas
    @AjayPdas 11 месяцев назад +1

    ഉറപ്പായിട്ടും നാനോ use ചെയ്ത ആരും കുറ്റം പറയില്ല 5years ഞാനും use ചെയ്തിട്ടുണ്ട് നല്ല വണ്ടി ആണ്

  • @shijojohnson10
    @shijojohnson10 11 месяцев назад +2

    👍Swift owner Nalla energetic & happy aayitt explain cheythu ....❤

  • @vijayasunil1234
    @vijayasunil1234 11 месяцев назад

    baiju sr post cheyyunna videos ellam kandukondu erunnal samayam pokunnathu ariyilla
    athraku manoharam anu 💯

  • @dobz_
    @dobz_ 11 месяцев назад +3

    Hey, I've seen yesterday's episode of "Aa Yathrayil" with Laljose. I'm simply happy for the decision you've taken. Self-respect is important 🎈
    "If he shall gain the whole world, and lose his own soul"
    Copied Bible Q.

  • @delsonjames3663
    @delsonjames3663 11 месяцев назад

    റോഡിലെ ഏറ്റവും ആവശ്യകരമായ, പാലിക്കേണ്ട രണ്ടു കാര്യങ്ങളെ കുറിച്ച് സൂചിപ്പിച്ചതിൽ 👏👏👏👏. വീഡിയോ കാണുന്ന കുറച്ചുപേരെങ്കിലും പാലിക്കാൻ തയ്യാറാവട്ടെ 🤝🤝🤝

  • @vfourvvv7701
    @vfourvvv7701 11 месяцев назад +3

    @10:58 ....issue was Brake booster , known issue with 2011-2012 swift, usually resolved by changing that (the engine vacuum produced , doesnt assist with brake booster and gets jammed )
    Also i think your car was fitted with ABS unit separately , hence it can be a misfit issue

  • @vinodtn2331
    @vinodtn2331 11 месяцев назад

    Rapid fire സെഗ്മെന്റ് എന്നും ഇഷ്ടം😍 ഒരു വാഹനം സ്വപ്നമായി കാത്തു സൂക്ഷിക്കുന്നതിനാൽ വാഹനത്തെ കുറിച്ചുള്ള അറിവുകൾക്ക് ഒരുപാട് ഉപകാരപ്രദമാണ് Rapid fire ❤

  • @rajanmathew1240
    @rajanmathew1240 11 месяцев назад +2

    ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത്രയും ഇൻ്റീരിയർ സ്പെയ്സ് ഉള്ള, യാത്രാസുഖംനൽകുന്ന വണ്ടി റ്റാറ്റനാനോ മാത്രം.

  • @sumithks937
    @sumithks937 11 месяцев назад +5

    ഈ എപ്പിസോഡിൽ എങ്കിലും ritz കൊണ്ടുവന്നതിൽ സന്തോഷം. ഞാനും ritz petrol ആണ് യൂസ് ചെയുന്നത് സീറ്റിങ് പൊസിഷൻ,നല്ല ബോഡി വെയ്റ്റ് 👌🏻. ബൈജു ചേട്ടന് ritz review ചെയ്യണമെങ്കിൽ ഞാൻ tharaam😊. 2014 model only 26000 km. Fully Satisfied 🥰

    • @kirankvklm
      @kirankvklm 11 месяцев назад +1

      Njanum.. 2014 model. 85k km.

    • @jishnus9812
      @jishnus9812 11 месяцев назад

      Milage ethra bro

    • @sumithks937
      @sumithks937 11 месяцев назад

      @@jishnus9812 15-16

    • @yesiamback2024
      @yesiamback2024 11 месяцев назад +1

      2014 ,73k done,milage:city 12-13 ,highway 15-16.Driving comfortable n pulling..

    • @rejiththekkembadan4702
      @rejiththekkembadan4702 11 месяцев назад +2

      Me hav a Ritz diesel...it's a pocket rocket and damn comfortable... Geting an economy of 20 km/litre

  • @Jayakumarpattath
    @Jayakumarpattath 4 месяца назад +2

    നാനോ കാറിനെ കുറ്റം പറയുന്നവർ ഒരിക്കൽ പോലും അത് ഓടിച്ചിട്ടുണ്ടാകില്ല,അതിൽ കയറുക പോലും ചെയ്യിത്തിട്ടുണ്ടാകില,last 9 years നാനോ owner ആണ് നോ കംപ്ലൈൻ്റ്

  • @sanoopsanu648
    @sanoopsanu648 11 месяцев назад +1

    സ്വിഫ്റ്റ് യൂസ് ചെയ്യുന്ന വ്യക്തി യുടെ വിശദീകരണം അടിപൊളി ആയിരിന്നു 😍

  • @shemeermambuzha9059
    @shemeermambuzha9059 11 месяцев назад

    മാരുതി വാഹനങ്ങൾ നന്നായി സ്നേഹിക്കുന്ന രണ്ട് കസ്റ്റമേഴ്സ്❤ വഴിയെ നടന്നു പോയപ്പോൾ ബൈജു ചേട്ടനെ കണ്ട് ടെറർ ആയ നായ്ക്കുട്ടൻ😊 ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി❤ പ്രത്യേകിച്ച് സ്വിഫ്റ്റ് കസ്റ്റമർ വളരെ നന്നായി സംസാരിച്ചു❤

  • @abhijithpk837
    @abhijithpk837 11 месяцев назад +8

    ‘Ecosport’ enn parayatha oru Rapid Fire episode undaytundo enn doubt aan.. ♥️ from a Ford owner..

  • @adnansaeed8980
    @adnansaeed8980 11 месяцев назад +1

    Ellavrum avrde kadhakal parayumbol sredhyode kett,aduthathilek ottum dirdhy ilathe pokunna biju chettan abhinandanarhanaanu..

  • @prasadpk4429
    @prasadpk4429 11 месяцев назад +27

    Tata കമ്പനി നാനോ നിർത്താൻ പാടില്ലായിരുന്നു പുതിയ മോഡലുകൾ ഇറക്കി കൊണ്ടിരിക്കണമായിരുന്നു 👍

  • @joinourteam2080
    @joinourteam2080 11 месяцев назад +5

    നാനോ പോലും വാങ്ങാൻ പറ്റിയിട്ടില്ല. ഇനി നോക്കണം ❤🌹

  • @shabeebshibu
    @shabeebshibu 11 месяцев назад +22

    Maruthi swift owner wife: ചേട്ടായി വല്ല്യ സംഭവം ആണല്ലോ🔥🔥

    • @arundas2932
      @arundas2932 11 месяцев назад

      സത്യം 😂

  • @VinodKumar-sb7kh
    @VinodKumar-sb7kh 11 месяцев назад +12

    Tata nano is my favourite car , good spacious, good ac cooling,easy to park

  • @abhijith_mb
    @abhijith_mb 11 месяцев назад

    ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള എല്ലാവരുടെയും അഭിപ്രായം ചോദിച്ചതിനും അതേസമയം ഇലക്ട്രിക് ഭാവിയാണെന്ന് പറഞ്ഞതിനും നന്ദി. ഒരു ജനപ്രിയ ഓട്ടോമൊബൈൽ ജേണലിസ്റ്റ് എന്ന നിലയിൽ നിങ്ങൾ ചെയ്യുന്ന ഒരു നല്ല സമ്പ്രദായമാണിത്. ഇലക്ട്രിക് വാഹനങ്ങൾ തീർച്ചയായും ഗതാഗതത്തിന്റെ ഭാവിയാണ്, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ദിനംപ്രതി മെച്ചപ്പെടുന്നു.

  • @mohammedarif8248
    @mohammedarif8248 11 месяцев назад +2

    ഷിഫ്റ്റ് വണ്ടിയുടെ ഓണറുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്. നല്ല അടുക്കും ചിട്ടയുമുള്ള വെക്തി.❤ 13:15

  • @gokulkrishnanh
    @gokulkrishnanh 11 месяцев назад +1

    Can you give a video on RoadMate app and how it works?

  • @arjun4arjun
    @arjun4arjun 11 месяцев назад

    Million of million enna oru segment start cheythu.. Ella video um like cheythu share cheythu comment cheythu.. Athinte bakki details innum vannilla... Athinte winner re announce cheythittilla ithu vare.. Enikk kittylla enn enikk ariyam but aarkkenkilum kittuvayrunnel asooyayood nookamayrunnuu...
    Ippo vannittulla roadmate comment context nu winners ne channel lude parayane.. Illenkil ithum udayppanenn naatukkar thettidharikkum...
    Appo safe motering..
    Thankyou......

  • @ajayvlog5414
    @ajayvlog5414 11 месяцев назад +9

    നാനോ 8 വർഷം 80000 km ഉപയോഗിച്ച് സൂപ്പർ

  • @Hishamahammed2062
    @Hishamahammed2062 11 месяцев назад +4

    11 വർഷമായി നാനോ ഉപയോഗിക്കുന്നു വളരെ ഹാപ്പി❤

  • @sreejithmpwithu
    @sreejithmpwithu 11 месяцев назад +8

    Tata Nano can come back after they change the design to advanced or futurestic. Similar like MG tried in Comet. ❤❤ TATA who keep the legacy of India...

  • @sureshbalachandran6495
    @sureshbalachandran6495 11 месяцев назад +4

    സുമുഖനും സുശീലനും അരോഗദൃഡഗാത്രനുമായ നാനോ യെ കൂട്ടുകാരനാക്കിയതിൽ പിന്നെ ഞാനും ഒരു അഭിമാനിയും മര്യാദക്കാരനുമായല്ലോ!

  • @Jmagicmagnets
    @Jmagicmagnets 11 месяцев назад +6

    Last samsaricha payyan true auto enthusiast...👍❤️

  • @munnathakku5760
    @munnathakku5760 11 месяцев назад +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️rapid fire 😍കാണുന്ന ലെ ഞാൻ 😍രാത്രി. മാൻ😍ritz നല്ല വണ്ടി ആയിരുന്നു 👍ഒരു പാട് പേർക്ക് ഉപകാരമായ എപ്പിസോഡ് 😍👍

  • @paulm.k.8740
    @paulm.k.8740 11 месяцев назад +5

    Black interiors - I second it! I am also looking forward to the arrival of the Thar-5 door.

  • @rageshkumars1712
    @rageshkumars1712 11 месяцев назад +2

    ഞാൻ നാനോയിൽ കൊല്ലൂർ പോയി ഒരു ക്ഷീണവും ഇല്ല ജോലി ആവശ്യത്തിനായി കണ്ണൂർ ഇടക്കൊച്ചി 4 വർഷം ആയി nano ഉപയോഗിക്കുന്നു

  • @rafeeqboss1
    @rafeeqboss1 11 месяцев назад +1

    Government Road awareness കൊടുക്കുന്നില്ലെങ്കിലും ബൈജു ചേട്ടൻ പറ്റുന്ന രീതിയിൽ അതിന് നന്നായിട്ട് ശ്രമിക്കുന്നുണ്ട്
    അഭിനന്ദനങ്ങൾ നേരുന്നു❤

  • @manitharayil2414
    @manitharayil2414 11 месяцев назад +12

    ബ്രയ്‌റ്റ് ഡിം അടിക്കാത്തവരെ ഫൈൻ ഇടാനും കൂടി AI ക്യാമറ അത്യാവശ്യം ആണ്

    • @premretheesh4678
      @premretheesh4678 11 месяцев назад +1

      അന്നാൽ പിന്നെ ഇതിനെ ടൈം കാണു 😂😂😂😂

  • @shafimammootty2159
    @shafimammootty2159 11 месяцев назад

    ഞാൻ 2012 swift vdi ഉപയോഗിക്കുന്നു വലിയ അർഭാഠങ്ങൾ ഇല്ലെങ്കിലും എനിക്ക് ഇഷ്ടമാണ്

  • @lijojoythirumeni
    @lijojoythirumeni 11 месяцев назад +10

    എന്തായാലും ഇപ്പോളാണ് ഗിഫ്റ്റ് കൊടുക്കുന്നതിനു ഒരു വാല്യൂ ഉണ്ടായത്... വണ്ടിയെ കുറിച്ചു റിവ്യൂ പറഞ്ഞിട്ട് അണ്ടർ വെയറും മേടിച്ചു പോകുന്നതിനേക്കാൾ നല്ലതാണ് റോഡ് മേറ്റ്‌ ഇന്റെ ഗിഫ്റ്റ്...

    • @responder911
      @responder911 11 месяцев назад +1

      True..but appil register cheyyan pattunnilla

    • @lijojoythirumeni
      @lijojoythirumeni 11 месяцев назад

      @@responder911 ശരിയാകുമായിരിക്കും👍

    • @responder911
      @responder911 11 месяцев назад

      @@lijojoythirumeni ivar app launch cheytha timeil ee app owners were part of rapid fire with their car. Anneram njan install cheythatha.. innu vare registration polum seriyayitilla... nalla bhaavi ulla app aanu pakshe immathiri basic steps avar ignore cheythal thudakkathil thanne moonji powan aanu chance

    • @lijojoythirumeni
      @lijojoythirumeni 11 месяцев назад +1

      @@responder911 അതെ അതെ... അവർ ഈ കമെന്റുകൾ കാണും എന്നും എല്ലാം റെഡി ആകുമെന്നും പ്രതീക്ഷിക്കാം

  • @SoloFinder
    @SoloFinder 11 месяцев назад +1

    ബൈജു ചേട്ടൻ Maruti Suzuki Jimny എടുത്തു നമുക്കും Maruti Suzuki Jimny മതിയെന്ന് ബുദ്ധിപരമായ നീക്കം

  • @ccpcvkm
    @ccpcvkm 11 месяцев назад +2

    വാഹനം എന്നല്ല ഏതിനെക്കുറിച്ചും ഉപയോഗിക്കാതെ അഭിപ്രായം പറയുന്നവരുടെ ഇടയിൽ പെട്ടിട്ടും ഇത്രയും നാനോ കാറുകൾ നമ്മുടെ റോഡിൽ ഓടുകയും സെക്കന്റ്സ് വിപണിയിൽ ഇത്ര ഡിമാൻഡ് (പ്രത്യേകിച്ച് XTA) ഉണ്ടാകുന്നതും നാനോയുടെ ഗുണമേന്മ തന്നെ.

  • @jobinbabu4667
    @jobinbabu4667 11 месяцев назад +1

    34:27 എന്റെ അഭിപ്രായത്തിൽ സൈഡിൽ കൂടി പോകുന്ന ആ ത്രീ വീലർ കാരനെ ഉൾപെടുത്തണമായിരുന്നു 😊😊

  • @avbijoy
    @avbijoy 11 месяцев назад +1

    സഫാരിയിലെ "ആ യാത്രയിൽ" പരിപാടിയിൽ ലാൽ ജോസ് ബൈജുന് ഒരു സല്യൂട്ട് അടിച്ചിരുന്നു. ഞാനും അടിക്കുന്നു, ഡബിൾ സല്യൂട്ട്. 🤝🤝

  • @tiluhammil01
    @tiluhammil01 11 месяцев назад

    Triumph bonneville kodukuvanenkil parayumo

  • @keralavibes1977
    @keralavibes1977 11 месяцев назад

    Automatic ആയി light dim ചെയ്യുന്ന system ഇല്ലേ ഇത് എന്തുകൊണ്ട് വാഹനങ്ങളിൽ നിർബന്ധമാക്കുന്നില്ലാ...

  • @alloosallu45
    @alloosallu45 11 месяцев назад

    Sir .2016 grand i10 sports special edition .69 km .ethra rate varum

  • @prajeeshbabu8559
    @prajeeshbabu8559 11 месяцев назад +3

    ഒരു നാനോയും ഇതുവരെ workshop ൽ കണ്ടിട്ടില്ല

  • @akhil4991
    @akhil4991 11 месяцев назад +6

    വിജയിക്കാതെ പോയെ TUV300 bolero neo എന്ന പേരിൽ ഇറക്കി success ആക്കിയ പോലെ, നാനോ facelift ചെയ്തു worlds's cheapest car എന്ന് മാർക്കറ്റ് ചെയ്യാതെ, world's funniest car to drive എന്നോ അല്ലെങ്കിൽ world's most compact കാർ എന്നോ മാർക്കറ്റ് ചെയ്തു ഇറക്കിയാൽ വിജയിക്കും

    • @prathyushprasad7518
      @prathyushprasad7518 11 месяцев назад

      പക്ഷേ അതൊരു SUV ആണ് ബ്രോ. മാത്രമല്ല വളരെ SUCCESS ആയ ബൊലേറോയുടെ മറ്റൊരു വേർഷൻ എന്ന പേരിൽ ഇറക്കുമ്പോൾ അതിനു വിൽപ്പന കൂടാനും സാധ്യത ഉണ്ട്. പക്ഷേ നാനോ ഒരു ഹാച്ച്ബാക്ക് ആണ്. ഇപ്പോൾ ഉള്ള 60% പേർക്കും SUV അല്ലെങ്കിൽ SUV - യെപ്പോലെ ഇരിക്കുന്ന വണ്ടി മതി. എന്നിരുന്നാലും കുറച്ച് ഫീച്ചേഴ്‌സ് ഒക്കെ വെച്ച് ഒരു ELECTRIC NANO വന്നാൽ വിജയിക്കാൻ സാധ്യത ഉണ്ട്.

  • @ashfaqueop7789
    @ashfaqueop7789 11 месяцев назад +7

    Nano is such an under rated car.. Good episode 🥰

  • @fazalulmm
    @fazalulmm 11 месяцев назад

    ഉപയോഗിക്കുന്ന വാഹനത്തിനെ കുറിച്ച് എന്ത് അഭിപ്രായവും തുറന്ന് പറയാൻ ഒരിടം ❤❤❤❤❤❤

  • @joyalcvarkey1124
    @joyalcvarkey1124 11 месяцев назад +15

    Like Santro coming back, Maruti should bring back Ritz again in Nexa showrooms with lot of premium features. ✨🚗

  • @kumbidimon
    @kumbidimon 11 месяцев назад

    THE WAY THE TRIUMPH GUY ANSWERED YOUR QUERIES IN A MATURED WAY, WERE VERY INTERESTING. YOUR SUGGESTIONS AND COMMENTS ON A VEHICLE IN THIS PROGRAMME IS REALLY HELPFUL FOR A PERSON WHO IS ON A LOOK OUT TO PURCHASE A CAR. YOU HAVE OPENLY COMMENTED YOUR VIEWS ABOUT THE NEW JIMNY, THAT IT HAS SOME POWER LAG ETC., WHICH WAS INFACT VERY HELPFUL FOR ME AND I CHANGED MY DECISION AND BOUGHT ANOTHER CAR.

  • @sarathkp3000
    @sarathkp3000 11 месяцев назад +4

    Nano a point of perception by tata.brilliant vehicle for the commoners.

  • @joseabraham2951
    @joseabraham2951 11 месяцев назад +11

    ഇന്ന്
    1. Ritz.... കമ്പനി നിറുത്തിയത്
    2.. നാനോ... ആളില്ലാതെ., പൂട്ടിയത്
    3. Swift... സിൽക്ക് സ്മിത യെ ഓർമിപ്പിക്കുന്നു
    4.. Triumph... മണ്ടൻ ആയ ലുക്ക്‌ ഉള്ള വണ്ടി.
    5.. Thar... അഭിപ്രായം കൊള്ളാം... കാണാൻ, കേറാൻ, ഉപയോഗിക്കാൻ, കൊള്ളില്ല 😂❤

    • @akhilabAb-nu2um
      @akhilabAb-nu2um 11 месяцев назад

      😜

    • @kuttikodans4338
      @kuttikodans4338 11 месяцев назад

      എന്നാൽ എല്ലാം തികഞ്ഞ ഒരു വണ്ടി പറയൂ പണ്ഡിതാ 🤭?

    • @joseabraham2951
      @joseabraham2951 11 месяцев назад

      മാരുതി വാഗൺ R 😀😀😀

    • @kuttikodans4338
      @kuttikodans4338 11 месяцев назад

      @@joseabraham2951ചക്രമുള്ള ശവപ്പെട്ടി...

    • @മാക്രിഗോപാൽ
      @മാക്രിഗോപാൽ 11 месяцев назад

      Triumph അല്ല മണ്ടൻ.നീയാണ്

  • @aswadaslu4430
    @aswadaslu4430 11 месяцев назад

    ഇന്നലെ ഇതാ നോട്ടിഫിക്കേഷൻ വരുന്നു ഓൺ ദി സ്പോട്ടിൽ കരണ്ട് പോകുന്നു ഇടിമിന്നൽ മഴ 🌧️ ഇന്ന് കുറച്ചു സ്വസ്ഥതയിൽ ഇരുന്ന് കാണാം

  • @khamarudheenkhan3508
    @khamarudheenkhan3508 11 месяцев назад

    Line traficking kurichu chodikunathu valare nala orubkaryamayi toni ,this should be inxluded in driving lessions to reduce accidents .

  • @krishnadasmk
    @krishnadasmk 11 месяцев назад +5

    നാനോ ഇഷ്ടപ്പെടുന്നവരും ധാരാളം🎉

  • @PetPanther
    @PetPanther 11 месяцев назад +1

    Cheruthanelum nano athoru fav vahanam aanu

  • @Watchnextt
    @Watchnextt 11 месяцев назад +4

    The user review of the swift guy was so nice to watch..Like he's been waiting for this 😀

  • @niyasfathima72
    @niyasfathima72 11 месяцев назад

    ഇൻ്ററോയി ബൈജു ചേട്ടൻ്റെ jimny കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . Jimny user റിവ്യൂ ചെയ്യണേ ഒരു അബേക്ഷയാണ് . അതിനെക്കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട്❤❤❤

  • @subinrajls
    @subinrajls 11 месяцев назад

    വളരെ ലളിതമായി കാര്യങ്ങൾ പറയുന്നു 😍😍❤❤❤❤

  • @unnikrishnankr1329
    @unnikrishnankr1329 11 месяцев назад

    ഈ segment expand ചെയ്യുന്നത് നന്നായിരിക്കും😊
    Nice Video😊

  • @pratheeshpratheeshgopinath6116
    @pratheeshpratheeshgopinath6116 11 месяцев назад +1

    2 കൊല്ലം ആയി നാനോ twist ഉപയോഗികുന്നു നല്ല വണ്ടിയാണ് മറ്റു ചെറിയ കാറുകളെ പോലേ Ac ഇടുബോൾ വലിവ് കാര്യമായി കുറയുന്നില്ല നല്ല മൈലേജും

  • @tuooolog
    @tuooolog 11 месяцев назад

    Is rapid fire a pre decided meeting with customers to share their experiences ? Everyone seems to be well prepared while addressing their experiences. In a way it is good due to the clarity of thoughts shared by them ..