Whats Next? Concluding the Nano story, Expenses issues the Experiences EP - 28 | Vandipranthan

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 99

  • @Vandipranthan
    @Vandipranthan  2 года назад +21

    ജീവിത്തിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചു ചെയ്ത കാര്യങ്ങളിൽ ഒന്നാണ് ഈ ഒരു നാനോ ട്രിപ്പ്
    ഇതിനു വന്ന ചെലവ്, അഭിമുഖീകരിച്ച ചലഞ്ചുകൾ എല്ലാം ഈ വിഡിയോയിൽ ഉണ്ട്
    നിങ്ങൾക്ക് ഈ ട്രിപ്പ് നെ കുറിച്ച് അറിയാൻ ആഗ്രഹമുള്ള കാര്യങ്ങൾ ചോദിക്കൂ
    അതിന്റെ ഉത്തരമായി ഒരു വീഡിയോ കൂടെ ചെയ്യാം

  • @anoo001
    @anoo001 2 года назад +11

    ഞാൻ ഈ ട്രാവൽ സീരിസ് ഫോളോ ചെയ്യാൻ ശ്രെമിച്ചിരുന്നു പക്ഷെ ട്രാവൽ സീരിസ് എന്നാൽ നമ്മൾ കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടണം അത് എവിടെയോ മിസ് ആയി പലപ്പോഴും ഡെസ്റ്റിനേഷൻസ് ആണ് കൂടുതലും കാണിക്കുക ട്രാവൽ മാപ് നഷ്ടപെടുന്ന പോലെ തോന്നി. ഓട്ടോ വ്ലോഗ് ചെയ്യുന്ന സ്കിൽ ഇതിൽ പൂർണമായും എത്തിക്കാൻ പറ്റിയില്ല. പലപ്പോഴും ഒരു ഡോക്യൂമെന്ററി പോലെ ആയി ഫുൾ ഓഫ് ഇൻഫർമേഷൻ അങ്ങനെ ഉള്ള വീഡിയോ കാണാൻ ആളുകൾ കുറവാണു എന്നെങ്കിലും അവിടെ പോകുമ്പോൾ റെഫെറൻസ് ആയി എടുത്തു നോക്കാം. കാണാൻ ഇഷ്ട്ടം റോഡ് മാപ് അവിടെ ഉണ്ടാകുന്ന സംഭവങ്ങൾ അതിനിടയിൽ ഉണ്ടാകുന്ന ഫണ്ണി സംസാരം. ചില്ലപ്പോ 2 പേര് ആയതിന്റെ ഇഷ്യൂ ആയിരിക്കും. കൂടെ ഉള്ള ആൾ കാര്യമായി ഒന്നും മിണ്ടുന്നനുമില്ല. ചിലപ്പോ 3 -4 പേരൊക്കെ ആയി ഒരു ഫണ്ണി ട്രിപ്പ് ആണെങ്കിൽ നല്ല റീച് കിട്ടിയേനെ.

  • @carinfomalayalam9704
    @carinfomalayalam9704 2 года назад +6

    നാനോ ഞാൻ ഉപയോഗിക്കാൻ തുടങ്ങിട്ട് വർഷങ്ങളായി ഇതുവരെ തലവേദന ഉണ്ടാകാത്ത വണ്ടി ഇനി വേറെ വണ്ടി എടുത്താൽ തന്നെ നാനോ വിക്കില്ല... 🥰

  • @girishkumar3914
    @girishkumar3914 2 года назад +17

    ❤️... നിങ്ങൾ ഞങ്ങളെ പോലെ യാത്ര ഇ ഷ്ടപെടുന്നവർക്ക് ഒരു പ്രചോദനം. ആണ് ബായ് നൽകിയത്... ചെറിയ വണ്ടി കൊണ്ടും.. ഇത്ര വലിയ യാത്ര ചെയ്യാം..ന്ന് നിങ്ങൾ കാണിച്ചു തന്നില്ലേ 👍

  • @sujith3262
    @sujith3262 2 года назад +15

    എന്റെയും വലിയൊരു ആഗ്രഹമാണ് നാനോ കാറിൽ ഒരുപാട് യാത്രകൾ ചെയ്യണമെന്നത്.
    നാനോ കാർ പോയിട്ട് അതിന്റെ 2 ടയർ വാങ്ങാനുള്ള ശേഷി പോലും 'ഇപ്പോൾ' എനിക്കില്ല.
    ഭാവിയിൽ സാമ്പത്തികമായി സേഫ് ആവുമ്പോൾ തീർച്ചയായും നല്ലൊരു 2 nd ഹാൻഡ് നാനോ കാർ ഞാൻ സ്വന്തമാക്കും. 💪💯👍❤️
    ടാറ്റാ ഒരുപാട് ഇഷ്ടം 💪🔥❤️

    • @saneeshsanu1380
      @saneeshsanu1380 2 года назад +3

      Same to

    • @mskdvlogs1340
      @mskdvlogs1340 2 года назад +2

      ചേട്ടാ.... ഞാൻ രക്ഷപെട്ടാൽ ഒരു വണ്ടി താങ്കൾക്ക്‌ തന്നിരിയ്ക്യും.

    • @sujith3262
      @sujith3262 2 года назад +2

      @@mskdvlogs1340 thnku ചേട്ടാ...ഈ വാക്കുകൾക്ക് ഒരുപാട് സന്തോഷം. 😍❤️❤️❤️ പക്ഷെ സ്വന്തമായി അധ്വാനിച്ചു കിട്ടുന്ന പൈസ കൊണ്ട് ആഗ്രഹങ്ങൾ എല്ലാം നേടി എടുക്കണമെന്നാണ് എന്റെ ആഗ്രഹം. 💪💪💪💯💯💯

    • @sujith3262
      @sujith3262 2 года назад +1

      @@saneeshsanu1380 💯😍❤️❤️❤️❤️

    • @mskdvlogs1340
      @mskdvlogs1340 2 года назад +1

      @@sujith3262 മുത്തെ.... കലക്കി.

  • @pradeepkv544
    @pradeepkv544 2 года назад +3

    യാത്ര യിൽ എല്ലാം ഉൾപ്പെടുത്തണം, ഓരോ സ്ഥലത്തെ ഫുഡ്‌, സംസ്കാരം, അങ്ങനെ എല്ലാം

  • @homekid8348
    @homekid8348 2 года назад +1

    am following you from last 2 years i think...valare genuine ayit ,simple ayitt present cheyunna oraal aanu ningal and athiprasaram 😀ottum illathe , best wishes..

  • @SureshKumar-lx3ji
    @SureshKumar-lx3ji 2 года назад

    Rakeshetta..ningl orikkallum dull aakaruth
    Lyfile oro krynglm..feelings um ellam oro experience alle...ee oru journey il thanna othiri experience chettanu kitti kaanum..athokke mindil vach..ninglk munnathekal othiri nannayitt munneran pattumennu..as a fan of you..as a subscriber..as a viewer...enk nalla vishwasamund..
    Ninglde videos pand muthale kanunna ellavrude manassilum ee oru vishwasam undayirikkum..
    Ningl pwolikkum rakesh bro..sure aanu❤️❤️❤️
    Njangal ellarum ninglde oppam und...❤️❤️❤️

  • @akhilsridhar
    @akhilsridhar 2 года назад +5

    Just a suggestion for your next travel plan. Primary objective should be to enjoy the drive, destination and experiences.. Later, once you come back home, take your time to do the editing, upload the videos as series.

    • @Vandipranthan
      @Vandipranthan  2 года назад

      Sure will do that, thanks bro

    • @dktvm7679
      @dktvm7679 2 года назад +1

      @@Vandipranthan
      Another option is to get a vehicle like tata winger, convert it to a caravan setup. This will allow you to travel in a slow pace, edit the videos and post them.. all within caravan.
      use a signal booster for internet. Will help you improve upload speeds

  • @ManuMohanan1991
    @ManuMohanan1991 2 года назад +1

    Honest reflection of your trip. This experience will only help you to come back stronger. Don’t take it to heart. There’s always a next time. All the best!

  • @manu.monster
    @manu.monster 2 года назад +2

    വീഡിയോ കാണുന്നവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അല്പമൊക്കെ ശ്രദ്ധിക്കണം, ഒരാൾ ഒരു negative കമന്റ്‌ ഇട്ടാൽ അത് എന്തുകൊണ്ടാണെന്നും പറയുന്നതിൽ കാര്യം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ശ്രമിക്കണം അല്ലാതെ negative കമന്റ്‌ ഇട്ടവനെതിരെ comment ഇടുന്നവരെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്. (കുറച്ചുകൂടി റീച് കിട്ടണ്ടതായിരുന്നു but......)
    I like വണ്ടിപ്രാന്തൻ

  • @jathinv8285
    @jathinv8285 2 года назад +1

    Ningluu video undakkaaanummm oru variety content aayal reach kooduthal kittumm nnn vicharich allee nano thanne eduthe..
    Alland experience nu vendi allaa reach kittan ann..
    Reach kittarhpoo passion aann nn parayunhnnuu

    • @Nijo_Thekiniath
      @Nijo_Thekiniath 2 года назад +1

      Alla.... Rakesh vandipranthan avunnathine munne paranjirunnatha nano eduthu ponam ennu... YouTubinu vendi ullathalla Avante pranthu....

  • @mithuncg9315
    @mithuncg9315 2 года назад +4

    You are a genuine person,, all the best broo,,,

  • @SolomanLP
    @SolomanLP Год назад

    Bro,,, 2016 മോഡൽ nano 1.25 ന് , truevalue shop ഇല്‍ ഉണ്ട്, എടുക്കാമോ?

  • @rashidkololamb
    @rashidkololamb 2 года назад +1

    ഒരു യാത്രാ വ്ലോഗ്റുടെ നിലവാരത്തിലേക്ക് ഉയരാൻ താങ്കൾക്ക് സാധിച്ചില്ല.. അതായിരുന്നു പ്രധാന പോരായ്മ.. സ്ഥിരം റൂട്ടിൽ നിന്നും മാറുമ്പോൾ ഒരു transformation അത്യാവശ്യമാണ്.. ഒന്ന് രണ്ട് വീഡിയോകളുടെ result അറിഞ്ഞ ശേഷം ഒരു പ്ലാൻ B കണ്ടെത്തണമായിരുന്നു.. Back to back videos ന് പകരം അല്പം കൂടെ explore ചെയ്ത് സാവകാശം upload എന്ന രീതി സ്വീകരിക്കാമായിരുന്നു.. Pinne travel vlog കളിൽ താങ്കളുടെ സംസാര ശൈലി ഒന്ന് മാറ്റാൻ ശ്രമിച്ചാൽ നന്നായിരിക്കും.. 👍🏻👍🏻

  • @thinkgoodanddogood5843
    @thinkgoodanddogood5843 2 года назад +1

    ബ്രോ root record by Ashraf Excel എന്ന ചാനലിലെ അഷ്റഫ് നിങ്ങളുടെ ബ്രോ ആണോ 🙄😂
    അതേ സൗണ്ട് അതേ അവതരണം 🙄🙄👍🏻👍🏻

  • @mersongeorgep
    @mersongeorgep 2 года назад

    Thanks for sharing your experiences.. These are valuable information for aspiring travelers

  • @abinnbabu
    @abinnbabu 2 года назад

    Next travel series il nammukk powlikkam....

  • @maheenmaheen3920
    @maheenmaheen3920 2 года назад +1

    ബാംഗ്ലൂരിൽ കണ്ട നാനോ ഡിസ്ക് ബ്രേക്ക്‌ എവിടാ ചെയ്തത് അറിയുമോ

  • @arjunakurup02
    @arjunakurup02 2 года назад

    Chettnte ee vedio kand nanoyoodolla behumaanam nannaittnkoody ❤️

  • @maheenmaheen3920
    @maheenmaheen3920 2 года назад +1

    എനിക്ക് 46 ലിറ്റർ 1000 കിലോമീറ്റർ ഓടി 2015 നാനോ xt

  • @praveenraj6538
    @praveenraj6538 2 года назад

    Emil broyeyum konde oru trip plan chei adipoli ayirikum alenkil athupoley kattake nikuna oru aley konde trip start chei

    • @atlasatlantic5396
      @atlasatlantic5396 2 года назад

      Olla trip thanne avan ithilum dull aayittaanu cheyyunathu, avante oru vivaravum illa ippo

  • @sandeepkongattil3322
    @sandeepkongattil3322 2 года назад

    Nano automatic second hand single owner kittanundo, below 2 lakhs

  • @martinsunny6072
    @martinsunny6072 2 года назад +1

    Write a book " Nano Diary "..

  • @-._._._.-
    @-._._._.- 2 года назад

    0:18 അതിമനോഹരം

  • @knbalakrishnan4050
    @knbalakrishnan4050 2 года назад

    വളരെ സത്യസന്ധമായി അവതരിപ്പിച്ചു...

  • @melvinjoseph09
    @melvinjoseph09 2 года назад

    Bro Nano service cheyyunath avide aarnnu?? Ente kayyil oru nano und 2017 model onn full set aakki adukkanam

  • @shinoysmotherlandindia4698
    @shinoysmotherlandindia4698 2 года назад

    Bro oru 10 lakhs nu eadukkan pattiya oru suv suggest cheyyamo?

  • @sanu953
    @sanu953 2 года назад

    രമോജി പോവുമ്പോൾ ഇറങ്ങിയത് തൊട്ടു അവിടെ എത്തി അവിടത്തെ എല്ലാം detail ആയി ചെയ്നെ... Waiting 💞💞

  • @geochemperi9943
    @geochemperi9943 2 года назад +2

    കാര്യങ്ങൾ പറയുമ്പോൾ വല്ലാതെ lag പഠിപ്പിക്കുന്നു. അത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം വീഡിയോ കാണുമ്പോൾ വല്ലാതെ മടുപ്പ് അനുഭവപ്പെടുന്നു.

    • @shaheem143
      @shaheem143 2 года назад

      സത്യം പലപ്പോഴും തോന്നി !!! ആവശ്യമില്ലാതെ പലതും വലിച്ചു നീട്ടുന്നു 😢😪

  • @statusvideos8500
    @statusvideos8500 2 года назад

    Chetta e bull jetinte koode oru video cheyamo

  • @CarKaduva
    @CarKaduva 2 года назад

    Kidooo broooo.... Nanobhranthan❤️

  • @Harish7835
    @Harish7835 Год назад

    തുടർച്ചയായി എത്ര കിലോമീറ്റർ നാനോയിൽ വഴിയിൽ നിർത്താതെ യാത്ര ചെയ്യാം

    • @Vandipranthan
      @Vandipranthan  Год назад

      we driven 1200 with small breaks in between

  • @Darkman3366
    @Darkman3366 2 года назад +2

    In olx kandu for sale....ee nano.. 🥺

  • @mebroskillz9404
    @mebroskillz9404 2 года назад +1

    Pass ഒക്കെ ചോദിക്കുന്നുണ്ടാർന്നു ലൊ?
    അതെന്താ സംഭവം? അതിനെക്കുറിച്ചു പറയാമോ?

    • @Vandipranthan
      @Vandipranthan  2 года назад +1

      Passine kurich njan kazhinja videoyil paranjittund kandu nokkamo

    • @mebroskillz9404
      @mebroskillz9404 2 года назад

      @@Vandipranthan ok. Kaanam. Thank you 😊

  • @niledman
    @niledman 2 года назад

    Thanks bro ❤❤

  • @kannarmala
    @kannarmala 2 года назад

    നാനോ വിൽക്കുന്നോ????

  • @ontheroadtravle8370
    @ontheroadtravle8370 2 года назад

    Vedio Kanan enthelum thrill vende

  • @doctorrajeevkn3599
    @doctorrajeevkn3599 Год назад +1

    പറയുന്നത് ഇടക്കിടെ ആവർത്തിക്കുന്നു. തികച്ചും വിരസം.

  • @surendrankallelil670
    @surendrankallelil670 2 года назад

    LINK WHERE

  • @SubeeshPurakkal
    @SubeeshPurakkal 2 месяца назад

    നാനോ കാർ കൊടുക്കാൻ ഉണ്ടോ

  • @arunvijayan2425
    @arunvijayan2425 2 года назад +1

    Ithokke kelkumbozha ebulljetnte effort nthayirikumnu aalojikunne

    • @Vandipranthan
      @Vandipranthan  2 года назад

      Veruthe vandi odichu povan valiya effort venda bro, oronnu kanan iranganam athinlla time venam

    • @arunvijayan2425
      @arunvijayan2425 2 года назад

      Appo avar onnum kaaanuniila ennu aayirikuo

  • @bevinpavithran
    @bevinpavithran 2 года назад

    Chapter 1 Page 1 Done :)

  • @technotraveler
    @technotraveler 2 года назад

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️Good effort 🌞

  • @aswinvmohan2762
    @aswinvmohan2762 2 года назад

    Always❤️

  • @Asz689
    @Asz689 Год назад

    Hmm ok 🎉

  • @The_Voyager1771
    @The_Voyager1771 2 года назад +2

    Tech Travel Eat By Sujith Bhakthan...Hats off to him for uploading daily video's while travelling daily throughout India with family and one-year old child

    • @jaisygeorgr9845
      @jaisygeorgr9845 2 года назад

      He has helpers .

    • @The_Voyager1771
      @The_Voyager1771 2 года назад

      @@jaisygeorgr9845 The editing is done by he himself... He never used to get his video edited by anyone..
      He just used to get thumbnails from Prashanth

    • @jaisygeorgr9845
      @jaisygeorgr9845 2 года назад

      @@The_Voyager1771 .your free to belive it ✅.
      Well bye 💞 .

  • @ajikoikal1
    @ajikoikal1 2 года назад +1

    ഞാൻ താങ്കളുടെ വീഡിയോ കാണുന്നത് 1.25 x സ്പീഡിൽ ആണ്. താങ്കൾ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ 1.2 x ൽ ചെയ്താൽ ആ ഒരു ലാഗ് ഒഴിവായി കിട്ടും.

  • @liju9663
    @liju9663 2 года назад

    ❤️

  • @navispark3686
    @navispark3686 2 года назад

    Giveaway തന്നേക്ക്..

  • @abhilashta2946
    @abhilashta2946 2 года назад +1

    ഹായ്

  • @liju9663
    @liju9663 2 года назад

    You did your best

  • @nishadsain7558
    @nishadsain7558 2 года назад +4

    Bro nano എനിക്ക് കുറച്ചു നാളത്തേക്ക് കൈ തെളിയാൻ തരാമോ?

  • @bambala469
    @bambala469 2 года назад

    പൂ ത്രീ കരിച്ച യാത്ര കലക്കി

  • @roysebastianmattathil2515
    @roysebastianmattathil2515 2 года назад

    കാഴ്ചക്കാരുടെ അഭിപ്രായങ്ങളോട് നിങ്ങൾ പ്രതികരിച്ച രീതി അല്പം മോശമായി പോയി അതും ഒരു കാരണം ആയി vews കിട്ടാൻ

  • @newwayline
    @newwayline 2 года назад

    Appa vandi tharelle

  • @safariqbal4298
    @safariqbal4298 2 года назад

    👍👍

  • @pksreekumar1020
    @pksreekumar1020 Год назад

    Enthoru bore...vadham

  • @DonS-ff2yt
    @DonS-ff2yt 2 года назад

    Ksrtc😂

  • @statusvideos8500
    @statusvideos8500 2 года назад

    E bull jet💥❤️

  • @HamdanBasheer-cw3lg
    @HamdanBasheer-cw3lg 2 года назад +1

    😂

  • @abhirammadhu5257
    @abhirammadhu5257 2 года назад +1

    ❤️

  • @viveksivan4504
    @viveksivan4504 2 года назад

    ❤️❤️❤️

  • @ashraf.ashraf402
    @ashraf.ashraf402 2 года назад

    ❤️❤️❤️

  • @DiluCARCraze
    @DiluCARCraze 2 года назад

    ♥️♥️