ഈ 7 ലക്ഷണം ഉണ്ടെങ്കിൽ കുടുംബ ദേവത നിങ്ങൾക്ക് ഒപ്പമുണ്ട്.

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 274

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 Год назад +16

    വീഡിയോയിൽ പറഞ്ഞത് പോലെ കാക്ക വരാറുണ്ട്, സംസാരിച്ചുകൊണ്ടിരിക്കുമ്പോ പല്ലി ചിലക്കാറുണ്ട്, പ്രാർത്ഥിക്കുമ്പോൾ എന്താണെന്നറിയാതെ കണ്ണുകൾ നിറയാറുണ്ട് ദീപം വക്കുമ്പോ തെളിഞ്ഞു കത്താറുണ്ട് 🙏🙏

  • @amminikrishnan5994
    @amminikrishnan5994 Год назад +2

    ഹരി.കുട്ട.ഹരികുട്ടൻ.പറയുന്ന.ഓരോ.കാര്യങ്ങളും. എന്നെ..സംബന്ധിച്ചിടത്തോളം.വളരെ.ശെരി.ആണ്.ജീവിതത്തിൽ.ഓർമ.വെച്ച. നാൾ.മുതൽ.ദുഖങ്ങളും.ദുരിതങ്ങളും.ശത്രു.ദോഷങ്ങൾ.എല്ലാം.അനുഭവിച്ച.ആളാണ്.ഞാൻ.താങ്ക്യൂ.ഹരി.കുട്ട.

  • @AyshaVijayan
    @AyshaVijayan 5 месяцев назад

    ഹരി ജി എനിക്ക് 2 അനുഭവങ്ങളുണ്ട് 🙏🏻🙏🏻🙏🏻 ഈ അറിവ് പകർന്നു തന്ന ജി കു നമസ്കാരം നന്ദി

  • @radamani8892
    @radamani8892 Год назад +2

    നമസ്കാരം സുനിൽ ജി 🙏🏻കാക്ക എന്നും വരാറുണ്ട് 🙏🏻പല്ലി ചിലയ്ക്കാറുണ്ട് വിളക്ക് ആളി കത്താറുണ്ട് എന്റെവീട്ടിൽ കഴിഞ്ഞ 26വർഷമായി ചക്കുളത്തമ്മയുടെ നിത്യ പ്രാർത്ഥന ചൊല്ലുന്നു കുടുബ പരദേവത ചെറുവള്ളിക്കാവിൽ അമ്മയാണെ 🙏🏻ആരെയും ഉപേക്ഷിക്കില്ല എല്ലാരുടെയും നാമം ചൊല്ലും അതെ ബാക്കി ഉള്ളൂ 🙏🏻🙏🏻🙏🏻

  • @sandhyak1911
    @sandhyak1911 Год назад

    നമസ്കാരം❤ ഞാൻ കാക്കയ്ക്ക് രാവിലെ ഭക്ഷണം കൊടുക്കാറുണ്ട് ആദ്യമൊക്കെ രണ്ട് മൂന് കാക്കയെ വരുമായിരുന്നുള്ളു എന്നാൽ ഇപ്പോൾ കുറേ കാക്കകൾ ഉണ്ട്. അത് പോലെ പല്ലി യും ഉണ്ട് ദീപം അയാറെ നോക്കും.❤🙏 Thanku

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Год назад

    🙏 കാക്ക വരാറുണ്ട് ഭക്ഷണം കൊടുക്കാറുണ്ട് പല്ലി പൂജാമുറിയിൽ വരുന്നുണ്ട് താങ്കൾ പറഞ്ഞ ഒരു വിധം എല്ലാം ഉണ്ട്. . കുടുംബ ദേവത പട്ടാമ്പിയാണ്. ഇടക്കിടക്ക് പോയി തെഴാറുണ്ട്..🙏🙏🙏

  • @sayanorarose
    @sayanorarose Год назад +6

    ഹരിജി... എത്ര നന്ദി പറഞ്ഞാലും മതി ആവില്ല... അങ്ങ് പറയുന്നത് ആദ്യമൊന്നും വിശ്വാസം ഇല്ലാരുന്നു. പക്ഷേ സാമ്പത്തികമായി ഒരുപാട് തകർന്ന്.. ഒരു രൂപ പോലും വരുമാനം ഇല്ലാണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആണ് അങ്ങ് പറഞ്ഞു തരുന്ന കാര്യങ്ങൾ ചെയ്തു നോക്കാം എന്നുകരുതിയത്. പക്ഷേ ഇപ്പൊ ഒരുപാട് മാറ്റങ്ങൾ വന്നു. എത്ര നന്ദി പറഞ്ഞാലും മതി ആവില്ല 🥺🙏
    ഇപ്പൊ ഒരു ലോണിന് വേണ്ടി അപേക്ഷിച്ചിട്ടിട്ടുണ്ട്. മുൻപ് പലവട്ടം തടസ്സപ്പെട്ടു... വീണ്ടും കൊടുത്തിരിക്കുവാണ്... അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾക്കൊള്ളിക്കണം
    വിജയലക്ഷ്മി... മകം

    • @Jayakumar-so1wd
      @Jayakumar-so1wd Год назад +2

      നമസ്കാരം
      തിരുമേനി അങ്ങയുടെ എല്ലാ ഉപദേശങ്ങളും എല്ലാവർക്കു o
      നല്ലതു വരുത്തട്ടെ ഭഗവാൻ ന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു
      നന്ദി തമസ്കാരം🙏🙏🙏
      :

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      എല്ലാർക്കും നന്ദി... പ്രാർത്ഥിക്കാം🙏🙏🙏🙏

    • @ShahinKs-yo9en
      @ShahinKs-yo9en Год назад

      ഹായ്

    • @ShahinKs-yo9en
      @ShahinKs-yo9en Год назад

      ഹായ്

    • @ajayajaylal1358
      @ajayajaylal1358 Год назад

      കളവു പോയ സാധനം തിരിച്ചു കിട്ടാൻ എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ

  • @prasadkumar2864
    @prasadkumar2864 Год назад +2

    നമസ്കാരം ഹരി ജി
    കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏

  • @adithyagamer7305
    @adithyagamer7305 Год назад +11

    നമസ്ക്കാരം തിരുമേനി🙏🙏🙏 കൂടുതൽ എഴുതാൻ എനിക്ക്
    പറ്റുന്നില്ല മഹാദേവൻ എന്നും ഹരിക്ക് നന്മ വരുത്തട്ടെ
    God❤ Blees❤ You❤

    • @sunilap6192
      @sunilap6192 Год назад +1

      ആദ്യം തിരുമേനിയും പിന്നെ ഹരിയും..... അതെന്താ അങ്ങിനെ.... സംശയം...

    • @Ayiravallimedia
      @Ayiravallimedia  Год назад

      ആദിത്യ ജി നന്ദി...
      സുനിൽ ജി..... എന്നെ പേര് വിളിക്കുന്നതാണ് എനിക്കിഷ്ടം☺️🙏🙏🙏🙏🙏

  • @radhikashimod6664
    @radhikashimod6664 Год назад +1

    Thirumeni paranjamikkakaryangalum ente veettil undu.ravile enne vilichunarthunnathu kakkayanu.kakkakal orupaduvannu food kazhikkum,pallikale dharalamayikkanunnu,angane ottumikkakaryangalum ivide undu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏

  • @binduvarghese9110
    @binduvarghese9110 Год назад +3

    ഈ അനുഭവങ്ങളെല്ലാം എൻറെ ജീവിതത്തിൽ നടക്കുന്നുണ്ട്..🙏🙏🙏

  • @ammaammus9892
    @ammaammus9892 Год назад +3

    സത്യം .പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് .അനുഭവത്തിൽ ഉണ്ട് ..എന്റെ വീട്ടിൽ നിത്യവും കാക്കയ്ക്കു ഭക്ഷണം കൊടുക്കുന്നുണ്ട് ..അവിടുന്ന് പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യമാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ ..ഓം നമഃ ശിവായ .

    • @thulasibai3907
      @thulasibai3907 Год назад +1

      Thulasi bai P G Thiruvonam Vilakku Vaikkumpol palliye Kanarunde chilakkunnathum Kelkkarunde

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏🙏🙏🙏

  • @MahadevanNair-hj8pt
    @MahadevanNair-hj8pt 4 месяца назад

    ഹരി ജീ സമസ്ക്കാരം എൻ്റെ വീട്ടിൽ ദിവസമും കാക്ക വരാറുണ്ട് അതിനെ ആഹാരം കൊടുക്കാറുണ്ട് ഒരുപേടി ഇല്ലാതെ ഞങ്ങളുടെ അടുത്ത വന്ന് നിൽക്കും

  • @umavs7802
    @umavs7802 Год назад +1

    തിരുമേനി കുടുംബ അമ്പലത്തിൽ പോകാൻ ദൂരം കൂടുതൽ ആണ്.feb. യിൽ പോയി വഴിപാട് നടത്തി. എന്നും ഇടിഞ്ഞിലിൽ നെയ്യ് ഒഴിച്ച് നാഗദേവി യെ (കുടുംബദേവത )പ്രാർത്ഥിക്കാറുണ്ട്. 🙏🙏🙏
    കാക്കകൾ ഇഷ്ടം പോലെ വരും ആഹാരം കൊടുക്കാറുണ്ട്... അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ ചില ദിവസങ്ങളിൽ കണ്ണുകൾ നിറഞ്ഞു ഒഴുകും 🙏🙏🙏

  • @GeethaPS-h8o
    @GeethaPS-h8o Год назад +4

    കാക്കകള്‍ ദിവസവും വരാറുണ്ട്, ഭക്ഷണം nalkarundu, prarthikubol കണ്ണുകൾ nirayarundu, വിളക്കുകള്‍ തെളിഞ്ഞു katharudu, അമ്മേ ശരണം

  • @ABIN-NRK
    @ABIN-NRK Год назад +1

    🙏🙏🙏🙏🙏🙏 ഇതിൽ ഒരുപാട് ലക്ഷണങ്ങൾ ഉണ്ട് നല്ല അറിവ് പകർന്നതിന് നന്ദി

  • @motherofbutterfly7683
    @motherofbutterfly7683 Год назад

    നമസ്കാരം ഹരിജി ഇപ്പറഞ്ഞ എല്ലാ കാര്യങ്ങളും എൻറെ വീട്ടിൽ അനുഭവപ്പെടാറുണ്ട്

  • @ajayajaylal1358
    @ajayajaylal1358 Год назад +1

    നമസ്കാരം എന്റെ കളഞ്ഞുപോയ സാധനം തിരിച്ചു കിട്ടാൻ എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ

  • @satheeshbalakrishnan3664
    @satheeshbalakrishnan3664 Год назад +2

    എനിക്ക് കുടുംബ ദേവത അറിയില്ല എന്നാലും ആ പരദേവതക്ക് ഒരു ചെറിയ നിലവിളക്ക് കൊളുത്താറുണ്ട് 1. ദീപം ഭംഗി ആയി കാത്താറുണ്ട് ഞാൻ തന്നെ കണ്ണ് vechitund😊. കാക്ക സാനിധ്യം രാവിലെ ഉണ്ട് job ആയതുകൊണ്ട് ഇടക്ക് food കൊടുക്കാൻ പറ്റുന്നുള്ളു food കൊടുക്കുന്ന time ഫുൾ കഴിച്ചിട്ട് പോവും ഞാൻ കുടുംബ ദേവത കണ്ടുപിടിച്ചോടിരിക്കുന്നു അടുത്ത് എത്തിയിട്ടുണ്ട് confirm ചെയ്തിട്ട് ഞാൻ പോവും ഒരു ദേവി ആണ് മാത്രം അറിയാം 🙏🙏🙏

  • @sindhumol2299
    @sindhumol2299 Год назад +1

    ഞങ്ങളുടെ വീട്ടിൽ ഇരുന്നു എന്ത് പറഞ്ഞാലും പല്ലി chilakkom ഞാൻ അങ്ങനെ ആണ് ഓരോ സത്യം അറിയുന്നത് കാക്ക വരുന്നുണ്ട് ആഹാരം ഞാൻ kodukom🙏🏻🙏🏻🙏🏻

  • @remani1234
    @remani1234 Год назад

    Thirumeni pareja ella karyagalum nagalude veetil vararude ambalthil thozhuthu nilkumbol oru tharippu pole thonnarude nanni

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 5 месяцев назад +1

    Hari j ji paranja ella karyangalum enta veettil anubhavapadarunde amme narayana devi narayana❤❤❤❤

  • @ajay.majay.m3064
    @ajay.majay.m3064 Год назад

    Thankyou so much good information

  • @ganeshkp6204
    @ganeshkp6204 Год назад +2

    ഓം ഭദ്രകാളിയെനമഃ 🙏

  • @reethacp4195
    @reethacp4195 Год назад +4

    സത്യം ആണ് ഹരിജി 🙏

  • @raveendranvaduthala4345
    @raveendranvaduthala4345 Год назад +2

    നമസ്കാരം തിരുമേനി എന്റെ പേര് രവിന്ദ്രൻ നക്ഷത്രം തിരുവാതിര Date of Birth 15/05/1964 ഒന്ന് പറഞ്ഞ തരുമോ നല്ല സമയം ആണോ?

  • @sreekalasuresh1961
    @sreekalasuresh1961 Год назад +1

    Namaskaram Hari Ji drishti ganapathy photo Pooja roomil vachal kuzhappmundo . Evideyanu vaykendath plz reply

  • @sureshtp5652
    @sureshtp5652 Год назад +3

    🙏🙏🙏🌹🌹🌹❤️❤️❤️ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട് നമോവാകം 🙏🙏🙏

  • @kousalliaedacherian7616
    @kousalliaedacherian7616 Год назад

    എനിക്കും പ്രാർത്ഥിക്കുമ്പോൾ കണ്ണ് nirayarund. കുടുംബ ക്ഷേത്രത്തിൽ മാസത്തിൽ ഒരു തവണ വിലക് വെക്കാറുണ്ട്. തിരുമേനി കഴിഞ്ഞ ശനിയാഴ്ച എൻ്റെ വീട്ടിൽ ഒരു അത്ഭുതം നടന്നു. ഞാൻ രാമായണം വായിക്കാറുണ്ട്. രണ്ടു നേരവും അഞ്ച് തിരിയിട്ട് നിലവിളക്കും koluthaarund. ഞാൻ രാവിലേ 7.30 ക്ക് വിലക്കണക്കും. അത് കഴിഞ്ഞ് വൈകുന്നേരം 4.45 നു തനിയെ ഒരു തിരി കത്തിനിൽകുന്നുണ്ടയിരുന്നൂ.എനിക്ക് അദ്ഭുതം തോന്നി. Eppozhum കാണുന്ന സ്ഥലത്ത് തന്നെയാണ് വിളക്ക് അതിനു മുന്നേ ഒന്നും ഇല്ലായിരുന്നു. ഇതെന്തിൻ്റെ ലക്ഷണമാണ്. ദയവായി മറുപടി തരണം.

    • @Ayiravallimedia
      @Ayiravallimedia  Год назад

      നല്ല ലക്ഷണമാണ്...... 🙏🙏🙏🙏 ദൈവാനുഗ്രഹം

    • @kousalliaedacherian7616
      @kousalliaedacherian7616 Год назад

      @@Ayiravallimedia നമസ്കാരം തിരുമേനി

  • @girijavikramam1256
    @girijavikramam1256 2 месяца назад

    എന്നും വരുന്നുണ്ട് ആഹാരം കൊടുക്കുന്നുണ്ട്. ഗിരിജ ayilyam

  • @aswathyachu386
    @aswathyachu386 8 месяцев назад

    Thank you very much thirumeni

  • @kamalurevi7779
    @kamalurevi7779 Год назад +1

    അഭിനന്ദനങ്ങൾ

  • @radhamonyps1293
    @radhamonyps1293 Год назад

    നമസ്കാരം 🙏ഞാൻ ദിവസവും രാവിലെ കാക്ക ക് ചോറ് കൊടുക്കാറുണ്ട് ഒരുപാട് കാക്കകൾ വരും 🙏🌹

  • @omanaachari1030
    @omanaachari1030 Год назад +5

    വർഷങ്ങളായി ഞാൻ ഭക്ഷണം കൊടുത്തു വരുന്നത്. ഇഷ്ടംപോലെ കാക്കകൾ വരാറുണ്ട്. പല്ലിയാണെങ്കിൽ അതും വരാറുണ്ട്. ഒരു പേടിയും ഇല്ല. ആ വറ്റകൾ ഓടി നടക്കും. എനിക്ക് പരദേവത ആരെന്ന് അറിയില്ല. മഊലകഉടഉംബ ക്ഷേത്രത്തിൽ പോകാറുണ്ട്. എന്നാൽ പല്ലി ചിലക്കാറുണ്ട്. സന്ധ്യക്ക് വിളക്ക് കത്തിക്കുമ്പോൾ തുടങ്ങും ചില. അപ്പോൾ ഞാൻ വിചാരിക്കും നാമം ജപിക്കുന്നതാണെന്ന്. കാരണം എല്ലാ ജീവികളും ചിലക്കും. ഉപ്പനും കരയും.🌹🙏

  • @ashwinachuachuuashu
    @ashwinachuachuuashu Год назад

    Njngalude kula devathe kandupidikan entha margam..... Evidaya nn ariyila

  • @anika.g.subandho5.c872
    @anika.g.subandho5.c872 Год назад

    കടം കൊടുത്തു തിരിച്ചു കിട്ടാൻ വേണ്ടി ഒരു പോ വഴി പറഞ്ഞു തരുമോ ഹരി. ജി 🙏🏼🙏🏼🙏🏼

  • @parvathyku6675
    @parvathyku6675 Год назад

    നമസ്തേ തിരുമനസ്സേ 🙏 ഇവിടെ പറഞ്ഞിരിക്കുന്ന 7 ലക്ഷണങ്ങൾ എന്നു൦ ഞാൻ അനുഭവിച്ചറിയുന്നതാണ്. എന്നും എന്റെ സാന്നിധ്യം വീട്ടിൽ ഉണ്ടെങ്കിൽ 3 കാക്കകൾ കരഞ്ഞ് എന്നെ വീടിന് പുറത്തിറക്കു൦ ഭക്ഷണം കൊടുക്കു൦. അമ്മ പേടിച്ചിട്ട് എന്നെ വഴക്കു പറയു൦ ആവശ്യമില്ലാത്ത പണിക്ക് പോവല്ലേന്ന് പറഞ്ഞ്. ഇത് വായിച്ചാൽ പലർക്കും പലതും തോന്നാ൦ അതോണ്ട് കൂടെ ചേർക്കുന്നു മനുഷ്യരെ തിരിച്ചറിയാൻ പ്രത്യേകം കഴിവുള്ള ജീവികളിൽ മുന്നിൽ നിൽക്കുന്നത് കാക്കയാണ് എന്ന് ശാസ്ത്ര൦ വിലയിരുത്തിയിട്ടുണ്ട്.

    • @parvathyku6675
      @parvathyku6675 Год назад

      പല തരത്തിലുള്ള smell ചില സമയങ്ങളിൽ അനുഭവപ്പെടു൦ മഞ്ഞൾ, ബീഡി കത്തുന്നത്, പനിനീർ,മുറുക്കാ൯െറ മണി അങ്ങനെ പലതു൦

  • @anilachandrananeesh2187
    @anilachandrananeesh2187 Год назад

    Hariji ഒരു ലോട്ടറി കട.തുടങ്ങാൻ ഒരു നല്ല സമയം നോക്കി തരുമോ

  • @remarajan1726
    @remarajan1726 Год назад

    🙏 നമസ്കാരം 🙏 ഹരിജി കാക്കൾക്കു ആഹാരം വെച്ച് കൊടുക്കാറുണ്ട് വെള്ളം കുടിക്കാനും താക്കൾ പറഞ്ഞപോലെ പല്ലി പൂജമുറിയിൽ വിളക്ക് കൊളുത്തുമ്പോ കാണാറുണ്ട് ഒരുസംശയം ചോദിക്കട്ടെ അഞ്ചു തിരിയിട്ടാണ് വിളക്ക് കൊളുത്തുന്നെ അപ്പൊ വേറെ ചിരാതു വെക്കുമ്പോ ആറു തിരി ആവില്ലേ? പിന്നെ തലയിലെ പല്ലി വീണാൽ ദോഷം ആണോ ഒന്ന് പറയണേ 🙏🙏

  • @geethaa1323
    @geethaa1323 Год назад +2

    Thank you so much for giving us very good information
    May God bless you 🙏🙏

  • @jayanath9121
    @jayanath9121 Год назад +1

    Namasthe Hariji vilakku vekkumbol lizard mukalile chumaril vannu nilkkarundu kudumba paradevetha valappinullil undu Sunday Tue.Frifay divasangalil 7 man chirathil vilakku vekkarudu

  • @ajeeshap1768
    @ajeeshap1768 Год назад

    ഗുരുനാഥ ശരിയാണ് എന്റെ സുഹൃത്തുമായി എന്ത് കാര്യം ചർച്ച ചെയ്യുമ്പോഴും ഗുളി ചുറ്റുഭാഗത്ത് നിന്നും ചിലക്കാറുണ്ട് ... വീട്ടിൽ വിളക്ക് വക്കുന്ന സമയത്ത് ഗൗളി കൾ കാണാറുണ്ട് , കാലത്ത് കാക്കകൾ വരാറുണ്ട് .... തുളസി ഇല കണക്കെ ദീപം കഞ്ഞാറുണ്ട് ....പിന്നെ കുലദേവതയെ എപ്പോഴും മനസ്സിൽ കരുതാറുമുണ്ട്

  • @bilalgamingvlog5106
    @bilalgamingvlog5106 Год назад

    തിരുമേനി... വെറ്റില വശ്യം നമ്മൾ ഏഴു ദിവസം ചെയ്തു. കഴിഞ്ഞു ആണോ പിന്നീട് ഇരുപത്തി ഒന്ന് ദിവസം വെക്കേണ്ടത്. അതോ ഈ എഴും അതിൽ കൂട്ടണോ...

    • @anandis271
      @anandis271 Год назад

      പറഞകാരൃഅൾരെഎവ

  • @shynijayan6044
    @shynijayan6044 Год назад

    തിരുമേനി എനിക്ക് പ്രാർത്ഥിക്കുമ്പോൾ ശരീരം കോരിതാരിക്കാറുണ്ട് അതുപോലെ ഇന്ന് ഞാൻ കുടുംബ ക്ഷേത്രത്തിൽ തൊഴുതുകൊണ്ടിരുന്നപ്പോൾ കണ്ണുനിറഞ്ഞു പോയി പക്ഷെ എനിക്ക് കടബാദ്യത കാരണം വലിയ വിഷമത്തിലാണ്

  • @prebhadavid932
    @prebhadavid932 Год назад +1

    E anubhavamgal ellam enikkudu hariji ente ammamar ellarum enne kakkunnundu trikkaviyoorappanum vilichal vilippurathundu avarude anugraham epoozhum undu

  • @kidstv5124
    @kidstv5124 Год назад

    വീഡിയോയിൽ പറഞ്ഞതുപോലെ കാക്കകൾ നിത്യവും വരാറുണ്ട് പല്ലി ചിലക്കാറുണ്ട് വർത്തമാനം പറയുമ്പോൾ ദീപം തെളിഞ്ഞു കത്താറുണ്ട് ദൈവത്തിന്റെ കഥ പറയുമ്പോൾ പാട്ടുകേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ് ഒഴുക്കുകയും ശരീരം മുഴുവൻ രോമാഞ്ചം ഉണ്ടാവുകയും ചെയ്യാറുണ്ട്

  • @nsudhakaranpillai686
    @nsudhakaranpillai686 Год назад +1

    നല്ല arive🙏

  • @sobhal3935
    @sobhal3935 Год назад +6

    ഞങ്ങളുടെ വീട്ടിൽ കാക്കകൾ എന്നും വരാറുണ്ട് അവയ്ക്ക്‌ ഭക്ഷണം കൊടുക്കാറുണ്ട്. അതുപോലെ വിളക്കുകത്തിക്കുന്നിടത്ത് എന്നും പല്ലികൾ ഉണ്ട്. പിന്നെ കുടുംബ പരദേവതാ ക്ഷേത്രത്തിൻ്റെ മണ്ണിൽ കാലു കുത്തുമ്പോഴേ ദേഹം കുളിർ കോരും പ്രാർത്ഥിച്ചു നിൽക്കുമ്പോൾ കണ്ണുകൾ നിറയും.

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏

    • @UshaPk-wp6np
      @UshaPk-wp6np Год назад

      Hsrimone anik anubavathil divasavum kaka vararund najanilayil ravilaum uchakum food kodukum koodathevolakuvakumbol pallium undaksrund mon paranjaduprakarum ammak mansilakunnu nammude davada ammudegrehathil undakum anne ante tharavad shethrum kozhikode azhakodiyan davi shathramane kollathil ulsavathinu pokarud davia ipozhane shathram kandu pidichad jolson paranjad ptskarum thiranju kandu pidichu mone idine rrply tharsnum amma ipol kannurane thamasam❤

  • @indu.ambikaramachandran7070
    @indu.ambikaramachandran7070 Год назад +1

    ഞാൻ വിളക്കു കത്തിക്കുമ്പോൾ ശിവ ലിംഗം ആകൃതി ആ തോന്നുന്നത്. ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ ലക്ഷണങ്ങളും അനുഭവം ആണ്

  • @pythonking_stem1527
    @pythonking_stem1527 Год назад

    കർക്കിടകം മാസം അവസാനം എന്തെകിലും ഒണ്ടോ? പൂജ, പ്രസാദം വല്ലതും ഒണ്ടാക്കണമോ?

  • @mrinaliniantharjenam8724
    @mrinaliniantharjenam8724 Год назад +2

    നമസ്കാരം. അങ്ങു പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഈ ഇല്ലോത്തു എപ്പോഴും ഉണ്ട്. പക്ഷെ അതി തീവ്രമായ കട ബാധ്യതകളും പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളും തുടരുകയാണ്. ഒരു പരിഹാരം പറഞ്ഞു തരണം

  • @aswathyachu386
    @aswathyachu386 8 месяцев назад

    Thank you Universe and angels and thank you very much thirumeni

  • @aswathyachu386
    @aswathyachu386 8 месяцев назад

    Orupaaaaad vedhanichu ,pray for good and healthy family life and financial stability and health ❤

  • @bakvp547
    @bakvp547 Год назад +1

    4 varshathinu shesham njaan ente kudumba kshethrathil poyapol enikake oru virayalayirunnu veedillaththu kondanu pokaan madichathu maapu paranju prarthichu .

  • @omanaanilkumar1745
    @omanaanilkumar1745 7 месяцев назад

    ഈ ഏഴു കാര്യവും എന്റെ വീട്ടിൽ നടക്കുന്നുണ്ട് അമ്മേ മഹാമായേ

  • @radhasajeev4713
    @radhasajeev4713 Год назад +2

    ഈ അനുഭവങ്ങൾ കണ്ടു എന്നുവച്ചേ കാര്യം ഒന്നും ഇല്ലല്ലോ ജീവിതത്തിൽ സുഖവും സമാദാനവും സമ്പൽ സമൃഡ്‌ഡിയും ഒക്കെ ഉണ്ടങ്കിൽ അല്ലെ പറ്റു അതൊന്നും ഇല്ലങ്കിൽ പിന്നെ എന്തൊക്കെ സൂചനകൾ വന്നിട്ടും ഒരു കാര്യവും ഇല്ലല്ലോ 🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +1

    ഹായ് ചേട്ടാ സൂപ്പർ വിഡിയോ 👍👍👍

  • @rajeeshkarolil5747
    @rajeeshkarolil5747 Год назад +1

    💯 %ശരിയായ നീരികഷണം 🙏

  • @renukaharidas1647
    @renukaharidas1647 Год назад +4

    🙏🙏🙏 നമസ്കാരം ഗുരുനാഥ

  • @lisymolviveen3075
    @lisymolviveen3075 Год назад +2

    നമസ്കാരം 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vaishakas8473
    @vaishakas8473 Год назад

    കുടുംബ പരദേവത ദോഷം കോപം ഉണ്ടങ്കിൽ അത് എന്തൊക്കെ ലക്ഷണം കാണിക്കും. ഒന്ന് പറഞ്ഞു തരുമോ

  • @thankappants
    @thankappants Год назад +1

    Angu paranja ella karyangalum sariyayittund

  • @JayasreePb-x7e
    @JayasreePb-x7e Год назад +2

    🙏Namaskaram Hariji. Hare Krishna.

  • @sreevidyasunil5103
    @sreevidyasunil5103 Год назад

    Athira thiruvonam
    Anamika chathayam
    Sreevidya poororuttathi
    Sunil pooram
    Prarthikkane...

  • @jithin8484
    @jithin8484 Год назад +2

    🙏🌹നമസ്തേ🌹🙏

  • @ushasureshushasuresh9487
    @ushasureshushasuresh9487 Год назад +1

    Namaskaaram...ഇതിൽ. Palliyude സാന്നിധ്യം ഉണ്ട്..

  • @ushamn2047
    @ushamn2047 Год назад +1

    ഒരുപാട് കടങ്ങൾ ഉണ്ട് എന്റെ സ്ഥലം വിൽക്കാൻ പ്രാർത്ഥിക്കണം ഉഷ ഉത്രാടം

  • @sajitha483
    @sajitha483 Год назад +1

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏

  • @NidhinpsNidhinps-q8f
    @NidhinpsNidhinps-q8f Год назад +1

    Sathyam,

  • @girijavikramam1256
    @girijavikramam1256 2 месяца назад

    കുടുംബകോവിൽ പോകുമ്പോൾ തിരുമേനി പറഞ്ഞത് പോലെ അനുഭവം ഉണ്ട്.

  • @renjiniramesh6430
    @renjiniramesh6430 Год назад

    നന്ദി 🙏ബ്രോ

  • @manum3806
    @manum3806 Год назад +1

    Achan vazhiyano, Amma vazhiyano kudumpa khesthram...kollam anu

  • @aswathyachu386
    @aswathyachu386 8 месяцев назад

    Thank you

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +1

    Namaskaram Hari ji 🙏🙏🙏

  • @bindusree4684
    @bindusree4684 Год назад +1

    ❤❤💐💐 Thankyou Hari ji 🙏🙏

  • @BijendraKangazha-vj8dt
    @BijendraKangazha-vj8dt Год назад

    ഗുരുവേ 🙏🙏🙏🙏🙏❤

  • @manjusanju9704
    @manjusanju9704 Год назад

    എനിക്ക് പ്രാത്ഥിക്കുമ്പോൾ കണ്ണുകൾ നിറയാറുണ്ട് അമ്പലത്തിൽ ചെല്ലുമ്പോഴും അങ്ങനെ ആണ്.. കാക്ക കൾ എന്നും വീട്ടിൽ വരും ഭക്ഷണം കൊടുക്കും....

  • @manjulasalimon8957
    @manjulasalimon8957 Год назад +1

    Namaskaram🙏🙏🙏

  • @Geethapillai1958
    @Geethapillai1958 Год назад +1

    എന്നും ഒത്തിരി കാക്കകൾ വന്നു ചോർ കഴിക്കും ദീപം നന്നായി കത്തും. ഭഗവാനെ thozhudale കണ്ണ് നിറയും കണ്ണാ angrahikkane

  • @sheelapillai5007
    @sheelapillai5007 Год назад

    കാക്ക ഉണ്ട് ദിക്ക് നോക്കേണ്ടത് ഉണ്ടോ കൊടുക്കുന്ന സ്ഥലത്തിന്

  • @JyothiLakshmi-h7x
    @JyothiLakshmi-h7x Год назад

    🙏നാല് കാര്യങ്ങൾ എനിക്ക് അനുഭവം aanu🙏

  • @MoosaMelparamb
    @MoosaMelparamb Год назад +1

    ഗുരുജി ന്താൻ വയമ്പ് കറൻസിയിൽ ചുറ്റിയപ്പോൾ വയ മ്പിന്റെ അറ്റം വെളിയിൽ കാണുന്നു കുഴപ്പം ഉണ്ടൊ

  • @GoodVibes-qw5yn
    @GoodVibes-qw5yn Год назад

    എന്റെ വീട്ടിലും കാക്കക് ആഹാരം ഞങ്ങൾ എന്ന്നുംകൊടുക്കും ദാരാളം കാക്കകൾ വരും വെള്ളവും എടുത്തു വയ്ക്കും ഗ്വളി ഇല്ല ദിവസവും വരികയും ചിലക്കുകയും ചെയ്യും തിരുമേനി കണ്ണുനീർ ശരിക്കും വന്നുപോയി

  • @jayajaya4782
    @jayajaya4782 Год назад +1

    Namaskaram Hariji.

  • @prasishaiju
    @prasishaiju Год назад +2

    എന്റെ വീട്ടിലും കുറെ കാക്കകൾ വരാറുണ്ട് അതിൽ ബലി കാക്കയും ഉണ്ടാകാറുണ്ട് ഞാനെന്നും ഭക്ഷണം കൊടുക്കാറുണ്ട്

  • @satheesanpallikkara82
    @satheesanpallikkara82 Год назад

    Satheesan Pooyam
    3nons curect

  • @susheelap2865
    @susheelap2865 Год назад +1

    പല്ലി vilaku kathikkumbol undavarund
    Chilappol കണ്ണു nirayum

  • @geethagopidas9926
    @geethagopidas9926 Год назад +1

    Namaskaram Hariji 🙏🙏🙏

  • @gopankumar5836
    @gopankumar5836 Год назад

    കാക്ക വരാറുണ്ട്. പല്ലി ഒരുപാട് ഉണ്ട് വീട്ടിൽ. 🙏🙏

  • @LalithaSabu-zu5cr
    @LalithaSabu-zu5cr Год назад +1

    Namaskar m harig

  • @LasinaM-g6b
    @LasinaM-g6b Год назад

    ഞങ്ങളുടെ വീട്ടിൽ ഇതെല്ലാം ഉണ്ട് പക്ഷെ എന്റെ കല്യാണം കഴിഞ്ഞ നാൾ തൊട്ടേ ഇവിടെ കുടുംബ ദൈവത്തെ പൂജിക്കുന്നില്ല എല്ലാവരും പിരിഞ്ഞു പലവഴിക്കായി പിന്നെ വഴക്കിട്ടു പിരിഞ്ഞു എന്നാ ഇവർ പറയുന്നത് വീണ്ടും ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചു പണിക്കർ വന്നു പക്ഷെ കുറച്ചു ആൾക്കാർക്ക് താല്പര്യം ഇല്ല

  • @ReshmiReshmi-h9u
    @ReshmiReshmi-h9u Год назад +1

    🙏🙏🙏ബ്രദർ 🙏🙏🙏👍👍കാക്ക ഞാൻ കൊടുക്കുമ്പോൾ 3കാക്കകൾ കുറെ കൊച്ചു പക്ഷികൾ ഒക്കെ തിന്നും. പക്ഷെ. വീട്ടിൽ ഉള്ളവരെ കാണുമ്പോ പറന്നു പോകും 🙏🙏ഓം കളിയമ്മേ 🙏🙏

  • @chandri.p.c8490
    @chandri.p.c8490 Год назад +1

    നമസ്കാരം ഹരി ജി

  • @shymaanu2138
    @shymaanu2138 Год назад +2

    നമസ്ക്കാരം ഹരി ജി🙏🙏🙏🙏🙏🙏

  • @divyanair5560
    @divyanair5560 Год назад +1

    Thanku so much hari 🙏

  • @bindugk1009
    @bindugk1009 Год назад +1

    Kadabhathyathaa rekshikanam🙏

  • @kumarip7847
    @kumarip7847 Год назад +1

    ഹരി ജി പറഞ്ഞ ആറു കാര്യം എൻറെ വീട്ടിൽ ഉണ്ട്

  • @sunilgovindannair7882
    @sunilgovindannair7882 Год назад +1

    ❤😮😮😮😮😮❤❤❤❤ എല്ലാ അനുഭവങ്ങളും ഉണ്ട് തിരുമെനി❤❤

  • @an6898
    @an6898 Год назад +1

    🙏

  • @kidstv5124
    @kidstv5124 Год назад

    കാക്കകൾ നിത്യവും വരാറുണ്ട് പൂജാമുറിയിൽ പല്ലി കാണാറുണ്ട്, ശരീരം കോരി തരിക്കാറുണ്ട്