കാക്ക ഉപ്പൻ കുരുവി .. ഇവർ എന്നും വരും കുയിൽ എന്നും വരാറില്ല പിന്നെ കുറെ പക്ഷികൾ കൂട്ടമായി വരും എന്നിട്ട് കുറെ നേരാം എല്ലാരും കൂടെ കളിച്ചിട്ട് പോകും ഞാൻ അത്ഭുതത്തോടെ ഇവരെ നോക്കാറുണ്ട് ഒരു 4 pm സമയം ആണ് അവര് ഒപ്പം അണ്ണാൻ കുട്ടികളും കാണും ❤ ചില പക്ഷികളെ കണ്ടാൽ കൊതിയാകും നല്ല കളർ ആരിക്കും ❤❤
ഈ വീഡിയോ കണ്ട് ഇരിക്കുമ്പോൾ തന്നെ ഉപ്പൻ ശബ്ദം ഉണ്ടാക്കികൊണ്ടിരിക്കുന്നു 🥰🙏കൂടാതെ ഇന്നലെ ഒരു വെള്ള പ്രാവ് പതിവില്ലാതെ തുളസി തറയുടെ അരികിൽ വന്നു നിൽക്കുന്നു 🥰🙏കുരുവികൾ കുയിൽ എന്നും വരും 🥰🙏🙏🙏🙏🙏🙏🙏കാക്കകൾ എപ്പോഴും ഉണ്ട് വീട്ടിൽ 🥰🙏
സ്വന്തമായിട്ട് ഒരു വീടില്ല ഘടകങ്ങളുണ്ട് ഒരുപാട് കടത്തിൽ എനിക്ക് മുങ്ങിക്കണേ എന്ത് ചെയ്യണം എന്ന് അറിയില്ല എന്റെ നക്ഷത്രം അവിട്ടം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤❤❤❤❤❤
യൂട്യൂബിൽ ഒരു ചാനലിൽ തന്നെ കണ്ടതാണ് ഒരു അമ്മൂമ്മ അമ്മുമയ്ക്ക് പാടില്ലാത്ത രണ്ട് മക്കൾ . അവിടെ വർഷങ്ങൾക്ക് മുൻപ് ഒരു മയിൽ വന്നു അതിനെ aannu മുതൽ ആ അമ്മുമ്മ നോക്കുന്നുണ്ട്. അവരെ sambhathikamaayi അയൽ വക്കാക്കർ സഹായിച്ചാണ് ജീവിയക്കുന്നത്.
എന്റെ വീട്ടു മുറ്റത്ത് കാക്ക,ഉപ്പൻ,കുയിൽ,മയിൽ,കുരുവി,ഇരട്ട തലയൻ,കൂടാതെ എനിക്ക് പേര് അറിയാത്ത ഒരുപാട് പക്ഷികൾ,എന്നും വരും.പ്രാവ് എന്നും രാവിലെ വന്ന് പോകും..കാക്ക എന്നും രണ്ട് നേരം വരും രാവിലെ ഞാൻ ചായ കുടിക്കുമ്പോൾ വരും, ദോശ കഴിച്ചിട്ട് പോകും.ഉച്ച യ്ക്ക് ചോറ് കഴിക്കാൻ ഇരിക്കുമ്പോൾ വരും.ഒരു ഇലയിൽ അല്പം ചോറു കൊടുക്കും കഴിച്ചിട്ട് പോകും. ഇപ്പൊ കൊടുത്തു happy ആയി ട്ട് പോയി..❤❤
വീട്ട് മുറ്റത്ത് 3 കുട് അതിൽ മുട്ടയും ഉണ്ട് 3 കുടും ഉണ്ട് എല്ലാറ്റിലും മുട്ടയും ഉണ്ട് അമ്മയും മക്കളും വീട്ടിൽ നിന്ന് തന്നെ ഫ്രൂട്ട്സും കഴിച്ച് സന്തോഷമായി പോകുന്നു😊
Namaskaram ennum ente veettil ravile 4 Uppan ennum verrum Ravile njangal kani kanunnathu uppane anu ente pakshi uppan anu kurruvikal eshttam pole und paray🙏🙏🙏
Namaskaream Hari gee🙏 Ennum ente veettil ravile 3 Uppan ennum varrum Ravile njangal kani kanunnathu uppane anu Ente pakshi uppan anu Kurruvikal eshttam pole und
നമസ്കാരം. ..എന്റെ വീടിന്റെ ടെറസിൽ ദിവസവും രാത്രി..ഒരു മയിൽ വസിക്കുന്നുണ്ട് ..സന്ധ്യക്ക് വരും അതിരാവിലെ പറന്നു പോകും..2 വർഷത്തോളമായി വസിക്കാൻ തുടങ്ങിയിട്ട്..അത് വരാൻ താമസിച്ചാൽ ടെൻഷനാവും ഞങ്ങൾക്ക്. എന്തായാലും രാവിലെ വീടിന് മുകളിലുണ്ടാവും
ഇന്നലെ എന്റെവീടിനു നയിബർ ന്റെ വീടിന് മതിലിൽ മയിൽ വന്നിരുന്നു പിന്നെ അത് പട്ടി കുരച്ചത് കൊണ്ട് അവിടുന്ന് പറന്നു മാവിൽ പോയിരുന്നു അവിടങ്ങളിൽ 4..5. വീടുകളിൽ മയിൽ വന്നു. ഇന്നലെ തന്നെ അങ്ങനെ ഒരു വീട്ടുകാർ ആണ് എന്റെ നയിബർ ന്റെ വീടിനു മതിലിൽ മയിൽ ഇരിക്കുന്നു എന്ന് വന്നു പറഞ്ഞത് 🙏🙏🙏🙏🙏
ഈ പറയുന്ന പക്ഷികൾ എല്ലാം തന്നെ മിക്കവാറും വരാറുണ്ട് എന്നാൽ യാതൊരു ഉയർച്ചെയും ഇല്ല വീട്ടിൽ ഉള്ളവർ സദാ നെഗറ്റീവ് മാത്രം പറയുന്നു മറ്റുള്ളവരെ മോശമായി പറയുന്നു, ഇതൊക്കെ കൊണ്ടു ആവും എന്നാലും ആ വീട്ടിൽ ഉള്ള ഒരാൾ മാത്രം നിരന്തരം ദൈവമേ എന്ന് വിളിച്ചാലും വിളി കേൾക്കുന്നില്ല, കാക്ക, പ്രാവ്, മയിൽ, പൊന്മാൻ, ഉപ്പൻ, കീരി എന്നുവേണ്ട ഒട്ട് മിക്കതും ഒന്നിടവിട്ട days വരുന്നുണ്ട്
ഹരിജി, പ്രാവുകൾ, കാക്കകൾ ഒക്കെ വരാറുണ്ട്, ആഹാരവും കൊടുക്കുന്നു, പക്ഷെ ഒരു ദിവസം ഒരു കാക്ക ഹാളിനകത്തേക്ക് കയറി, കുറച്ചു സെക്കൻഡ്കൾക്ക് ശേഷം ആണ് അത് പുറത്തേക്ക് പോയത്, അത് എന്തെങ്കിലും ദോഷം ആകുമോ 🙏🙏🙏
കാക്ക ഉപ്പൻ കുരുവി .. ഇവർ എന്നും വരും കുയിൽ എന്നും വരാറില്ല പിന്നെ കുറെ പക്ഷികൾ കൂട്ടമായി വരും എന്നിട്ട് കുറെ നേരാം എല്ലാരും കൂടെ കളിച്ചിട്ട് പോകും ഞാൻ അത്ഭുതത്തോടെ ഇവരെ നോക്കാറുണ്ട് ഒരു 4 pm സമയം ആണ് അവര് ഒപ്പം അണ്ണാൻ കുട്ടികളും കാണും ❤ ചില പക്ഷികളെ കണ്ടാൽ കൊതിയാകും നല്ല കളർ ആരിക്കും ❤❤
വളരെ നന്ദി ഹരിജി. എൻറെ വീട്ടിൽ എപ്പോഴും കാക്ക ഉപ്പൻ കുരുവി എന്നിവ എപ്പോഴും വരാറുണ്ട്. കാക്ക യ്ക്ക് ഭക്ഷണം കൊടുക്കുക യും ചെയ്യുന്നു.
Insha😂kakka😂😂😂Masha,,,KAKKA
ഈ വീഡിയോ കണ്ട് ഇരിക്കുമ്പോൾ തന്നെ ഉപ്പൻ ശബ്ദം ഉണ്ടാക്കികൊണ്ടിരിക്കുന്നു 🥰🙏കൂടാതെ ഇന്നലെ ഒരു വെള്ള പ്രാവ് പതിവില്ലാതെ തുളസി തറയുടെ അരികിൽ വന്നു നിൽക്കുന്നു 🥰🙏കുരുവികൾ കുയിൽ എന്നും വരും 🥰🙏🙏🙏🙏🙏🙏🙏കാക്കകൾ എപ്പോഴും ഉണ്ട് വീട്ടിൽ 🥰🙏
ഓം നമഃശിവായ 🙏🙏🙏മുങ്ങ, മയിൽ എന്നിവ വരുന്നില്ല ബാക്കി എല്ലാ പക്ഷികളും വരുന്നുണ്ട് ഹരിജി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
നമസ്കാരം. ഹരിജി... അമ്മമഹാമായ എല്ലാവരെയും കത്ത് രക്ഷിക്കട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അദ്ധ്വാനിക്കാനുള്ള ആയുസ്സും ആരോഗ്യവും മനസ്സും, ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി ശക്തി നമുക്ക് തരുകയാണെങ്കിൽ അതു തന്നെ ഭാഗ്യം.
നമസ്ക്കാരം ഗുരുജി
അതിരാവിലെയും വൈകുന്നേരവും വിളക്ക് വെക്കുന്ന സമയത്തു ഉപ്പനും കുയിലും മിക്കപ്പോഴും ശബ്ദം ഉണ്ടാക്കുന്നത് കേൾക്കാറുണ്ട് 🥰🙏
Namaskaram Thirumani.
Mahalekshmi Shivan.
Mahayram Edavam.
സ്വന്തമായിട്ട് ഒരു വീടില്ല ഘടകങ്ങളുണ്ട് ഒരുപാട് കടത്തിൽ എനിക്ക് മുങ്ങിക്കണേ എന്ത് ചെയ്യണം എന്ന് അറിയില്ല എന്റെ നക്ഷത്രം അവിട്ടം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤❤❤❤❤❤
എന്റെ വീട്ടിൽ കുരുവി കൂട് കുടിയിട്ട് ഉണ്ട് ഓം നമഃ ശിവായ ഓം നമോ നാരായണ 🙏🙏🙏
Ente veettil angu paranja oruvitham pakshikal ellam veettil vannu foodum vellvum kazhikkum.🙏🙏🙏🙏🙏👍👍👍 thirumeni
ഉപ്പൻ, കാക്ക, അണ്ണാൻ എപ്പോഴും വരുന്നുണ്ട് q🙏🙏 ഗിരിജ ആയില്യം
നമസ്തേ ഹരിജി ❤❤❤
Namaste
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
Namaste
യൂട്യൂബിൽ ഒരു ചാനലിൽ തന്നെ കണ്ടതാണ് ഒരു അമ്മൂമ്മ അമ്മുമയ്ക്ക് പാടില്ലാത്ത രണ്ട് മക്കൾ . അവിടെ വർഷങ്ങൾക്ക് മുൻപ് ഒരു മയിൽ വന്നു അതിനെ aannu മുതൽ ആ അമ്മുമ്മ നോക്കുന്നുണ്ട്. അവരെ sambhathikamaayi അയൽ വക്കാക്കർ സഹായിച്ചാണ് ജീവിയക്കുന്നത്.
🙏🙏
ശുഭ ദിനം ഹരിജി🙏🙏🙏🙏
Thirumeni anguparanja ottumikka pakshikalum ente veettil vararundu.ella pakshikalkkum njan annannuvecha chorinte oru bhagam mattivech avarkku kodukkum.kakkakal,kuruvikal, mannathipullu,myna,pravukal,annan,bull bull ennivayellam.🙏🙏🙏🙏🙏👍👍👍
😊🙏🙏
തിരുമേനി മയിൽ എന്റെ വീട്ടിൽ മിക്കവാറും വരും ഒരു ദിവസം വീടിന്റെ മുകളിൽ നൃത്തം ചെയ്തു നല്ലതാണോ?
നമസ്തേ ഹരിജീ 🙏🙏🙏😊
Namaste
എന്റെ വീട്ടു മുറ്റത്ത് കാക്ക,ഉപ്പൻ,കുയിൽ,മയിൽ,കുരുവി,ഇരട്ട തലയൻ,കൂടാതെ എനിക്ക് പേര് അറിയാത്ത ഒരുപാട് പക്ഷികൾ,എന്നും വരും.പ്രാവ് എന്നും രാവിലെ വന്ന് പോകും..കാക്ക എന്നും രണ്ട് നേരം വരും രാവിലെ ഞാൻ ചായ കുടിക്കുമ്പോൾ വരും, ദോശ കഴിച്ചിട്ട് പോകും.ഉച്ച യ്ക്ക് ചോറ് കഴിക്കാൻ ഇരിക്കുമ്പോൾ വരും.ഒരു ഇലയിൽ അല്പം ചോറു കൊടുക്കും കഴിച്ചിട്ട് പോകും. ഇപ്പൊ കൊടുത്തു happy ആയി ട്ട് പോയി..❤❤
ഗുഡ്
😂😂😂😂😂😂
Iklo
Ennu uppan,vannu,muttathu,kuruvi vannu kashttapadu aanu, sir prarthikkane, njan Deepa pooyam Nakshatram
അഭിനന്ദനങ്ങൾ
കാക്ക, കുരുവി,മണത്തി പുള്ള്, ഉപൻ
Njangal ippol sauudilann ماشا ءالله
വീട്ട് മുറ്റത്ത് 3 കുട് അതിൽ മുട്ടയും ഉണ്ട് 3 കുടും ഉണ്ട് എല്ലാറ്റിലും മുട്ടയും ഉണ്ട് അമ്മയും മക്കളും വീട്ടിൽ നിന്ന് തന്നെ ഫ്രൂട്ട്സും കഴിച്ച് സന്തോഷമായി പോകുന്നു😊
Thank you🌹
എന്റെ വീടിനകത്തു രണ്ടു മൂന്ന് ദിവസമായിട്ട് പ്രാവ് സ്ഥിരമായി വരുന്നു... എന്നും ഒരേ സമയത്ത് എത്തുന്നു... ധന്യങ്ങൾ കൊടുത്താൽ എല്ലാം thinnarund
ഞങ്ങടെ വീടിന് ഞങ്ങളുടെ വീടിനടുത്ത് ഇടയ്ക്കിടയ്ക്ക് ഉപ്പൻ വരാറുണ്ട് മിക്കവാറും ദിവസങ്ങളിൽ ഉപ്പനെ കാണാറുണ്ട്
🙏കാക്ക, ഉപ്പൻ, കുയിൽ ഈ പക്ഷികൾ വീട്ടിൽ വരാറുണ്ട്. കാക്കയ്ക്ക് എന്നും രാവിലെ ഭക്ഷണം കൊടുക്കലുണ്ട് തിരുമേനി 🙏
Good😊
Namaskaram ennum ente veettil ravile 4 Uppan ennum verrum Ravile njangal kani kanunnathu uppane anu ente pakshi uppan anu kurruvikal eshttam pole und paray🙏🙏🙏
Good morning 🙏🙏🙏
😊🙏
കുരുവി, കാക്ക എന്നും വരാറുണ്ട് 🙏🙏 കുയുലിന്റെയും ഉപ്പന്റെയും sound കേൾക്കാറുണ്ട് 🙏🙏
ഈ പ റയുന്ന പക്ഷികൾ വരാറുണ്ട് കുരുവികുട്ടമായി വരാറുണ്ട് വടക കൊടുക്കാൻ പെസ്സ ഇല്ല മോഷേ
Namaskaram 🙏🙏🙏
Namaskaream Hari gee🙏
Ennum ente veettil ravile 3 Uppan ennum varrum
Ravile njangal kani kanunnathu uppane anu
Ente pakshi uppan anu
Kurruvikal eshttam pole und
Ellapakshikalum aduthayivannd
Thanks
👌👌👍👍❤️❤️🙏🙏 കാക്ക ഉപ്പൻ പ്രാവ്
Jagdlude veetil. Uppan epozhum varum. Masagal koodumbol mayilukal vararundu.cheru kilikal epozhum varum.oru kalilatha kaka epozhum varum..athinu bakshanam kodukarundu❤🎉❤
മൂങ്ങ ഒഴികെ മറ്റു പക്ഷികളൊകെ എൻറെ വീട്ടിലേക് വരാറുണ്ട്.
Kuruvi koodu kettunnu....❤
എന്റെ വാടക വീട്ടിലും ഉപ്പൻ, മയിൽ, കാക്ക, അണ്ണൻ വരും, കാക്കക് ആഹാരം കൊടുക്കും ❤️
Namasthe Happy Vishu
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ
ഞാൻ വാടകക്കാണ് താമസിക്കുന്നത് അവിടെ എപ്പോഴും ഉപ്പൻ വരാറുണ്ട് രണ്ടുവർഷം താമസിച്ചു ഒരു പുരോഗതിയും ഉണ്ടായിട്ടില്ല
എന്റെ വാടക വീട്ടിലും വരും
ലോട്ടറി മറ്റോ എടുത്തു നോക്കാമായിരുന്നില്ലേ, അടിച്ചാലോ ❤
അതു നിങ്ങളുടെ. വീട് അല്ലല്ലോ
vadaka veed aneakkilum athil thamasikkunnavark Ann athintea bhalam
🥰🙏
നമസ്കാരം എന്റെ വീട്ടിൽ വരുന്നുണ്ട്
സാറെ സാർ പറഞ്ഞ ഒന്നും എനിക്കു ഇതുവരെ നടന്നിട്ടില്ല ഞാൻ ചാനലും എപ്പോൾ നോക്കാറില്ല
വീടിൽഇടക്ഇടക്മയിൽവരുഠ. 7മയിൽഒരുമിച്വ്വനനിരുനനും😮 8:49 😊
മയിൽ, കുയിൽ ഈ പക്ഷികൾ വന്നിട്ടില്ല. പകൽ ഞാൻ വീട്ടിൽ ഉണ്ടാവാറില്ല, മൂങ്ങയെ കണ്ടിട്ടില്ല. ഇനി പ്രാർത്ഥന കൂട്ടാം
നമസ്കാരം. ..എന്റെ വീടിന്റെ ടെറസിൽ ദിവസവും രാത്രി..ഒരു മയിൽ വസിക്കുന്നുണ്ട് ..സന്ധ്യക്ക് വരും അതിരാവിലെ പറന്നു പോകും..2 വർഷത്തോളമായി വസിക്കാൻ തുടങ്ങിയിട്ട്..അത് വരാൻ താമസിച്ചാൽ ടെൻഷനാവും ഞങ്ങൾക്ക്. എന്തായാലും രാവിലെ വീടിന് മുകളിലുണ്ടാവും
Good so God help undakada
ഇന്ന് മൂങ്ങയെ കണ്ടു, കാക്ക,പ്രാവ്, ഉപ്പൻ, മയിൽ വന്നു, കാക്കയും പ്രാവും എന്നും വരാറുണ്ട് അരി കൊത്തി കഴിച്ചിട്ട് പോകും
Namaskaram thirumeny, kakka,prave, uppan.
Anubhavam unto, atho viswasom maathramo? Ningal parayunnathinte aadhikaarikatha koodi parayu? Grandhangal, thaaliyola thudangiyava.
ഇന്നലെ എന്റെവീടിനു നയിബർ ന്റെ വീടിന് മതിലിൽ മയിൽ വന്നിരുന്നു പിന്നെ അത് പട്ടി കുരച്ചത് കൊണ്ട് അവിടുന്ന് പറന്നു മാവിൽ പോയിരുന്നു അവിടങ്ങളിൽ 4..5. വീടുകളിൽ മയിൽ വന്നു. ഇന്നലെ തന്നെ അങ്ങനെ ഒരു വീട്ടുകാർ ആണ് എന്റെ നയിബർ ന്റെ വീടിനു മതിലിൽ മയിൽ ഇരിക്കുന്നു എന്ന് വന്നു പറഞ്ഞത് 🙏🙏🙏🙏🙏
🙏🙏🙏
Namaskaram
എന്റെ വീട്ടിൽ ഈ പറഞ്ഞ എല്ല പക്ഷികളും വരും മയിലും എന്റെ വീട്ടിൽ ഉണ്ട് തനിയെ വന്നതാണ് പക്ഷേ സാമ്പത്തികം കാര്യമായിട്ട് ഒന്നും ഇല്ല തിരുമേനി
ബിന്ദു അശ്വതി. വേണു പുണർതം വിഘ്നേഷ്. വൈഷ്ണവ്. മകയിരം. Amrutha. വിശാഗം. സ്വാതവിക. രേവതി
എൻറെ വീട്ടിൽ ഇപ്പോൾ എപ്പോഴും ഉപ്പനെ കാണാറുണ്ട്
എന്റെ വിട്ടിൽ, കുരുവിവരും, കാക്ക വരും, ഉപ്പൻ വരും, പ്രാവ് varum
Ivide yennum abalaprav enayayi varar..vaikunneram vare undakum vaikit ayal pokum. Ivide irunn sound undakum yendann idinte artham
ഇന്നലെ കുയിൽവന്നു 😍😍
Satyamanu🙏
Upppan ennum🙏🙏
മുറ്റം നിറയെ പൂക്കൾ ഉണ്ടെങ്കിൽ ഇഷ്ടംപോലെ പക്ഷികൾ varum. തേൻ കുടിക്കാൻ. അതുകാണുമ്പോൾ മനസിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.
കാക്കതമ്പുരാട്ടി കാക്ക മയിൽ മഞ്ഞകിളി ഉപ്പൻ പൂച്ചഒരു ദിവസം വന്നു
Njan ennum uppaney kanum
എപ്പോഴും തന്നെ വരുന്നുണ്ട് ഉപ്പൻ എന്നിട്ടും ലോട്ടറി എടുക്കുന്നില്ലല്ലോ.കാക്ക അതി രാവിലെ എന്നും വരുന്നുണ്ട്..
എൻ്റെ വീട്ടിൽ വരുന്ന പക്ഷികൾ ഉപ്പൻ,കുരുവി കാ ക്ക
ഈ പറയുന്ന പക്ഷികൾ എല്ലാം തന്നെ മിക്കവാറും വരാറുണ്ട് എന്നാൽ യാതൊരു ഉയർച്ചെയും ഇല്ല വീട്ടിൽ ഉള്ളവർ സദാ നെഗറ്റീവ് മാത്രം പറയുന്നു മറ്റുള്ളവരെ മോശമായി പറയുന്നു, ഇതൊക്കെ കൊണ്ടു ആവും എന്നാലും ആ വീട്ടിൽ ഉള്ള ഒരാൾ മാത്രം നിരന്തരം ദൈവമേ എന്ന് വിളിച്ചാലും വിളി കേൾക്കുന്നില്ല, കാക്ക, പ്രാവ്, മയിൽ, പൊന്മാൻ, ഉപ്പൻ, കീരി എന്നുവേണ്ട ഒട്ട് മിക്കതും ഒന്നിടവിട്ട days വരുന്നുണ്ട്
Namastha hari ji
എന്റെ വീട്ടിൽ കുരുവി കൂട് ഉണ്ട് രണ്ടു വർഷം ആയി എന്നും വരും രണ്ടു രണ്ടു കൂട് ഉണ്ട് മൂങ്ങ വരും രാത്രിയിൽ കാക്ക എന്നും വരും ഇത് കേട്ടപ്പോൾ സന്തോഷം തോന്നി
Namasthe 🙏💕💕💕
നമസ്കാരം, കുരങ്ങൻ വീട്ടിൽ വന്നാൽ ശുഭം ആണോ അശുഭം ആണോ?വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു
അശുഭം തന്നെ..... കൃഷി നാശം ഉണ്ടാകും ...
ഉപദ്രവിക്കണ്ട....
Orazhca kond ent veetil ennum kuruvi vararund oru 15 varsham enkilum ayi kanum ent veetil kuruviye kanathirunnit epp varshangal k shesham veendum ethii
ഈ പക്ഷികൾ ഉപ്പാന്റെ, കാക്ക etc എന്നും വരുന്നുണ്ട്, എന്നും ലോട്ടറി എടുക്കുന്ന ഞാൻ 😊
എന്റെ വീട്ടിൽ ഹാളിലും ബെഡ്ഡ്റൂമിലും ചാക്കോരം അഥവാ ഉപ്പൻ വന്നു
Sandhya.neram vathikkal kuyil uppan kilikal kanam
മയിൽ ഒഴികെ ബഖി പക്ഷികൾ സ്ഥിരം വരാറുണ്ട് കാക്കകൾക്ക് ദിവസവും ആഹാരം കൊടുക്കും 🙏🙏🙏
Article of this type pull down the status of the you tube. Rationality is most important.
Mumbaiyil thamasikkunna ente flatil kuruviye ullu...veedinullil vare Varum ...pinne eshtam pole pravukal...chilappozhokke kaka Varum. ❤
Syamkumarmmolam
കുരുവി, കാക്ക, ഉപ്പൻ വരാറുണ്ട് കഴിഞ്ഞ ദിവസം 2 ഉപ്പൻ വീടിന്റ മുറ്റത്തുകൂടെ നടന്നു പോകുന്നത് കണ്ടു
😊🙏
Good so God help undakum othari😊
Thanku you sir
വിട്ടിൽ വിളക്ക് കത്തിച്ചു സന്ധ്യക്ക് വെക്കുമ്പോൾഎല്ലാം ദിവസം ഒരു ചെറിയ പക്ഷി ഗെയി റ്റിൽ ഇരിന്നു കൊത്തുന്നു ദോഷം ആണോ പ്ലീസ് reple 😢
Yathrayil uppan kakka busnu munniloode valathuvashathuninnu edathuvashathaekku pokunnathu kandal enthanu, enthankilum kuzhappam undo.
തിരുമേനി നമസ്കാരം 🙏🙏🙏
ഈ പക്ഷികൾ വരാറുണ്ട്.
Good
Oru doubt chodikkanayirunnu
Parrot?
🙏🙏🙏
രണ്ട് മയിൽ ഞങ്ങളുടെ പ്രധാന വാതിൽ കൂടി അകത്ത് വന്നിട്ടുണ്ട് - അരികൊടുക്കുന്നത് പേടി കൂടാതെ തിന്ന് ട്ട് പോകും
ഒരാൾ പറഞ്ഞു പ്രാവ് വരാൻ പാടില്ല എന്ന് കഷ്ട്ടം
ഹരിജി, പ്രാവുകൾ, കാക്കകൾ ഒക്കെ വരാറുണ്ട്, ആഹാരവും കൊടുക്കുന്നു, പക്ഷെ ഒരു ദിവസം ഒരു കാക്ക ഹാളിനകത്തേക്ക് കയറി, കുറച്ചു സെക്കൻഡ്കൾക്ക് ശേഷം ആണ് അത് പുറത്തേക്ക് പോയത്, അത് എന്തെങ്കിലും ദോഷം ആകുമോ 🙏🙏🙏
ഒരു ദോഷവും ഇല്ല അതൊക്കെ വളരെ ഐശ്വര്യമാണ്
@@Ayiravallimedia 🙏🙏🙏
കുരുവി എന്നും വന്നു ജനലിന്റെ ഗ്ലാസിൽ വന്നു കൊത്താറുണ്ട് നല്ലതാണോ 🙏🙏🙏
അതെ
Great
നമസ്കാരം🎉
😊🙏
Njan oru veed ee idakk vaadakakk eduthu... Avde already oru praavu kuttikalumaayitt kood koottittindayirunnu... Ith moolam enik aano atho veed udamakk aano dosham...onn parayaavo? Athin oodich vidaan saadhikkanilla kuttikal ullathkond...enthelum prathividhi indo ithin??
Oam.namashivaya.
Vavaal. വന്നാൽ. എന്താണ്. ഫലം.
ഈ പക്ഷികൾ എല്ലാം വീട്ടിലും പരിസരത്തും വരാറുണ്ട്
Hlo, ente veetil mikavarum uppan vararude uppante sound ennum ravile kelkarumude
🙏🌻🌻❤️🌻🌻🙏
ഞങ്ങളുടെ വിട്ടിൽ മൂങ്ങ താമസം തുടങ്ങിയിട്ട് കുറെ ആയി രാത്രി അത് പുറത്തു പോകുന്നത് കാണാം
👌👌👌👌