പച്ചക്കുതിര വന്നാൽ ഉടനെ ഇത് ചെയ്യുക.മറഞ്ഞുനിന്ന ഭാഗ്യം പുറത്തുവരും.സൗഭാഗ്യം തെളിയും.

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 260

  • @nanianoop4714
    @nanianoop4714 14 часов назад +3

    ഹരിജി എല്ലാവർക്കും വേണ്ടി വഴിപാട് കഴിച്ചെന്നു കേട്ടപ്പോൾ ഒരുപ്പാട് സന്തോഷം നന്മയും സന്തോഷവും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏നന്ദി നന്ദി

  • @vijayanidayazham5784
    @vijayanidayazham5784 23 часа назад +4

    താങ്കൾ പറഞ്ഞു തന്ന പലതും ശരിക്കും സത്യമാണ് എനിക്ക് നല്ല അനുഭവം ഉണ്ടായി .🙏🙏🙏🙏🌹

  • @MercyIdukki
    @MercyIdukki Час назад

    ഹരി ജി എനിക്കു നല്ല ജോലിക്ക്ട്ടൻ പ്രാർത്ഥന വേണം 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz День назад +8

    നമസ്കാരം ഹരി ജി🙏🙏🙏 ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി ഡിയർ ❤️🥰💖നമ്മുക്ക് വേണ്ടിയും പ്രാർത്ഥന നടത്തിയല്ലോ 🙏ഒത്തിരി ഒത്തിരി ഒത്തിരി നന്ദി 🙏കോടി പ്രണാമം 🙏❣️അങ്ങേക്കും എന്നും നല്ലത് മാത്രം വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏എന്റെ പൊന്നു മുത്തപ്പൻ കാക്കട്ടെ 🙏🙏🙏🙏🙏

  • @SheebaP.K-s5e
    @SheebaP.K-s5e 3 часа назад

    Santhosham Hariji🙏🙏,ellavarkum vendi prarthichathinu

  • @SankaranarayananSankaran-yt1qs
    @SankaranarayananSankaran-yt1qs День назад +7

    ഹരിജിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ.

  • @ValsalaValsala-x3i
    @ValsalaValsala-x3i 17 часов назад +2

    നമസ്തേ ഹരി. എന്റെ വീട്ടിൽ ഇടക്കിടെ പച്ചക്കുതിര വരുന്നുണ്ട്. ഒരു ദിവസം വരാന്തയിൽ കണ്ടു. വാതിൽ അടച്ചു കിടക്കാൻ മുകളിൽ ചെന്നപ്പോൾ same പച്ചകുതിര അവിടെ എത്തി. മുകളിലേക്കു വരാൻ വേറെ വഴിയൊന്നും ഇല്ല. എനിക്ക് അതിശയം തോന്നി എല്ലാം ഈശ്വരന്റെ കളി യായിക്കണ്ടു പ്രാർത്ഥിച്ചു.

  • @BinduR-qo4dp
    @BinduR-qo4dp 23 часа назад +1

    Harimone thankalude video onninonnu mikachathanu 👍👍👍

  • @vishnutvvishnu
    @vishnutvvishnu 3 часа назад +1

    താങ്ക്സ്

  • @nithyasreekumar--koodalloo5776
    @nithyasreekumar--koodalloo5776 День назад +2

    ഹരിജിയുടെ വാക്കുകൾ എപ്പോഴും നല്ലൊരു പോസിറ്റീവ് എനർജി കൊണ്ട് തരുന്നുണ്ട്. ഇതുപോലെ യുള്ള നല്ല നല്ല അറിവുകൾ പകർന്നു നൽകുക. അങ്ങേക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏

    • @Ayiravallimedia
      @Ayiravallimedia  День назад

      😊🙏
      വളരെ നന്ദി രേഖപ്പെടുത്തുന്നു നിത്യ ശ്രീ കുമാർ ജി 🙏🙏🙏

    • @komalavalli8962
      @komalavalli8962 23 часа назад

      എന്റെ ചെടിയിൽ വന്നിരിക്കാറുണ്ട്.. 🙏🏻

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 23 часа назад +1

    മോനെ നല്ല മനസ്സിന് നന്ദി . ഞങ്ങൾക്ക് വേണ്ടിയും പ്രാർഥിച്ചതിനു ഒത്തിരി സന്തോഷം ❤️

  • @Salusalini839
    @Salusalini839 21 час назад +5

    പച്ചക്കുതിര വീട്ടിൽ വരുമ്പോൾ എല്ലാം നാളെ സംഭവിക്കുന്ന തടസ്സങ്ങൾ ആയാണ് ഞാൻ അനുഭവിച്ചിട്ടുള്ളത്

  • @nikhilkrishna8628
    @nikhilkrishna8628 22 часа назад

    🙏ഹരി മോനെ❤❤❤❤ഒരു പാട് നന്ദി മോനെ❤❤ഹരി ചിത്തിര❤❤ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്ത്ട്ടെ എൻ്റെ കണ്ണൻ❤❤❤❤

  • @rajangirijaGirija
    @rajangirijaGirija День назад +2

    നമസ്കാരം ഹരിജി 🙏ഈ അടുത്ത സമയത്ത് എന്റെ മേശ മേൽ ഒരു പച്ച കുതിര വന്നു ഒരുപാട് സമയം ഇരുന്നു. ഞാൻ എന്നും വിളക്ക് കത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് 🙏🙏

  • @annapoorneswaridevi5168
    @annapoorneswaridevi5168 15 часов назад

    ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചല്ലോ, receipt ഇല്ലങ്കിലും വിശ്വാസമാണ്, ഗുരുജി ക്ക് നല്ലത് വരട്ടെ

  • @lekshmyvinesh3659
    @lekshmyvinesh3659 18 часов назад

    Thankyou sir for this valuable information 🙏😇

  • @RemaniTP-c3s
    @RemaniTP-c3s 23 часа назад +1

    പച്ചക്ക തിര വീട്ടിൽ വന്നാൽ നല്ലതാണെന്ന് പണ് പണ്ടേ പറയാറുണ്ട് മോൻ പറഞ്ഞത് സത്യം തന്നെ ആണ് പീഡായോ ഞാൻ എല്ലാം തന്നെ കാണാദു റുണ്ട് അത്തിൽ ഒരു വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു െചയ - തു ഗുണം വും കിട്ടിയിട്ടുണ്ട് ഒരു പാണ് നന്ദിയുണ്ട് മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz День назад +6

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @plss-u9z
    @plss-u9z 16 часов назад

    നമസ്കാര ഹരിജീ 🙏🙏thanks 🙏

  • @ponammanair5608
    @ponammanair5608 День назад +1

    ഈശ്വരൻ ഹരിയെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ, പ്രാർത്ഥിക്കു പൊന്നമ്മ പൂയം 🙏🌹

  • @KunjumolThambi
    @KunjumolThambi 4 часа назад

    ഹരി സ്വാമി എന്റെ മോൾക്ക് ഒരു ജോലി യുടെ ഇന്റർവ്യു കഴിഞ്ഞ് നിൽക്കുകയാണ് ആ ജോലി മോൾക്ക് കിട്ടാൻ പ്രാർത്ഥിക്കണേ പ്രീനു തമ്പി തിരുവോണം ❤️❤️❤️🙏

  • @girijavamadevan7294
    @girijavamadevan7294 3 часа назад

    ഗിരിജാദേവി : തിരുവാതിര : പ്രാർത്ഥിയ്ക്കണേ ഹരിജീ🙏

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 16 часов назад

    നമസ്കാരം ഹരി ജീ..

  • @AmrithaSuresh-z6w
    @AmrithaSuresh-z6w 23 часа назад +1

    നമസ്കാരം 🙏🙏🙏

  • @VijayamKnair-q2x
    @VijayamKnair-q2x День назад

    ഹരി ജീ, നമസ്‌തെ, പണ്ട് തൊട്ടേ പച്ച കുതിരയെ പറ്റി കേട്ടിരുന്നു വിശ്വാസം ഉണ്ട് വീഡിയോ വളരെ ഇഷ്ടപ്പെട്ടു നന്ദി 🙏🙏

  • @SabithaV-e4n
    @SabithaV-e4n 20 часов назад

    Thank you Hariji.. ✨✨✨✨

  • @AbhilashkK-lp3hm
    @AbhilashkK-lp3hm 17 часов назад

    ❤ thanks

  • @lisymolviveen3075
    @lisymolviveen3075 День назад +1

    Namaskaram Harijee ❤️🙏🙏🙏🙏🙏❤️

  • @minimadhavan9204
    @minimadhavan9204 22 часа назад

    ഹരി ജീ
    എൻ്റെ ജീവിതം തന്നെ
    മാറ്റിമറിച്ചു❤

  • @shemeemnoushad6966
    @shemeemnoushad6966 14 часов назад +1

    Ente. Makal. K oru veedu vakkuvan um. Kadam theeranum. Prarthikanne hari. Jee

  • @ReejaReeju
    @ReejaReeju 7 часов назад

    താങ്സ് ഹരി

  • @Ardhra387
    @Ardhra387 17 часов назад

    BBA exam und pray for me Shreya Thiruvonam nalla Mark kittan pray 🙏🙏🙏🙏🙏

  • @ranisr100
    @ranisr100 День назад

    Hariji, what I think that comes in your videos , really thank 🙏 you

  • @Vijayalakshmi-qh8jl
    @Vijayalakshmi-qh8jl 23 часа назад

    വളരെ നന്ദി ഹരി ങ്ങളെ മറന്നില്ലല്ലോ നന്ദി

  • @SumithaP-j5g
    @SumithaP-j5g День назад

    Hariji orupadu nanni parayunu

  • @BeenaJairajan
    @BeenaJairajan День назад +2

    നമസ്ക്കാരം ഹരിജി 🙏🙏🙏🙏തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണേ

  • @shyladas9387
    @shyladas9387 23 часа назад

    Yes it is very true. Iam experienced😂
    Thank you for your efforts❤

  • @BijendraKangazha-vj8dt
    @BijendraKangazha-vj8dt 15 часов назад

    ഗുരുവേ 🙏🙏🙏🙏🙏❤️

  • @Indhulekhakrishnakumar
    @Indhulekhakrishnakumar День назад

    Thank you hariji🙏🙏

  • @getha4435
    @getha4435 День назад

    🙏നന്ദി ജീ, കാലത്തു പുറകിലെ വാതിലിൽ ഒരു പച്ച തുള്ളൻ വന്നു. നല്ലതാകുമോ എന്നു വിചാരിച്ചു. നന്ദി🙏💕

  • @diyavasudevmusicworld1095
    @diyavasudevmusicworld1095 День назад +1

    Namaskaram Hariji 🙏🏼🙏🏼🙏🏼

  • @ManojValavath
    @ManojValavath День назад

    Hari namaskaram🙏🙏🙏🙏

  • @nandhussvlog8324
    @nandhussvlog8324 5 часов назад

    ഹരിജി നമസ്ക്കാരം ഒരുപാട് വീഡിയോ കൾ ഞാൻ കാണാകാണാറുണ്ട് ഹരിജിയുടെ ചിലത് ഞാൻ ഫോളോ ചെയുന്നുണ്ട് പക്ഷെ ജി എന്റെ കടങ്ങൾ കൂടുന്നത് കൊണ്ട് മാനസിക മായി ഒരു സുഖമില്ല... ഒറ്റയ്ക്ക് രണ്ട് കുഞ്ഞുങ്ങളെ വളർത്തി കൊണ്ട് വരുക ആണ്‌ കലാരങ്കം ആണ്‌ എന്റെ ഉപജീർവണം അതിനു ഇതുവരെ ഒരു ഉണർവ് കിട്ടിയിട്ടില്ല... ബിന്ദു ഉത്രാടം ആണ്‌

  • @ChandrikaChandri-h7i
    @ChandrikaChandri-h7i 23 часа назад +2

    എന്റെ പേര് ചന്ദ്രിക നക്ഷത്രം അനിഴം എനിക്കിപ്പോൾ 53 വയസ്സായി ഒരുപാട് കഷ്ടതയിലാണ് എന്റെ തിരുമേനി എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയും മറ്റെല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏 ഓം അയ്യപ്പസ്വാമിയായ നമഹ നമഹ നമഹ

  • @sarostedave6337
    @sarostedave6337 15 часов назад

    Harijiyum ennum nannayirikkanam.

  • @Fayis-x9z
    @Fayis-x9z День назад +1

    Namaskaram hariji..ente kudumbathinu vendi prarthikanee..

    • @Ayiravallimedia
      @Ayiravallimedia  День назад

      തീർച്ചയായും അങ്ങയുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു

  • @തിത്തു
    @തിത്തു День назад +1

    """""😍😍ഞങ്ങൾ താമസിക്കുന്ന വീട്ടിൽ പച്ചക്കുതിര കിച്ചണിൽ വരാറുണ്ട് കിടക്കുന്നിടത്ത് വരാറുണ്ട് വീടിന്റെ പുറത്ത് മുൻഭാഗത്ത് ചുമരിൽ കാണാറുണ്ട് ഒരു മാസത്തിൽ 10 12 പ്രാവശ്യം വരാറുണ്ട്.
    ഭാഗ്യം എവിടുന്നോ വരുന്നുണ്ട് അല്ലെങ്കിൽ എവിടെയോ വന്നു നിൽക്കുന്നുണ്ട് അധികം താമസിയാതെ അത് ഞങ്ങളിൽ എന്റെ കുടുംബത്തിൽ എത്തിപ്പെടും എന്ന പൂർണ്ണ വിശ്വാസത്തിൽ തന്നെയാണ് സന്തോഷത്തോടുകൂടിയും സമാധാനത്തോടെ കൂടിയും ഞാൻ കാത്തിരിക്കുന്നു ആ ഭാഗ്യത്തിനായി 🙏🙏🙏🙏

  • @madhukumarnair8915
    @madhukumarnair8915 21 час назад

    മിഥുൻ ഭരണി മോനു വേണ്ടി പ്രാർത്ഥിക്കണേ

  • @prasanna946
    @prasanna946 21 час назад

    നമസ്കാരo ഹരിജി 🙏🙏🙏🙏🙏🙏

  • @manojanila3820
    @manojanila3820 22 часа назад

    Hariji thangalkk Ella iswaryavum undakan prardhikkunnu

  • @BeenaKT-wg1wn
    @BeenaKT-wg1wn День назад

    ഇതുവരെ ഇതൊന്നും അറിയില്ലായിരുന്നു. അപ്പോഴൊക്കെ ഇടക്കിടെ പച്ച തുള്ളൻ വന്നിരുന്നു ഇപ്പൊ കുറച്ചായി കാണാറില്ല ഇനി വന്നാൽ തീർച്ചയായും ഹരിജ പറഞ്ഞതുപോലെ ചെയ്യാം. ഞങ്ങൾക്കെല്ലാം വേണ്ടി ഹരിജിയുടെ പ്രാർത്ഥനകൾക്ക് നന്ദിയുണ്ട്. വീഡിയോ കാണാൻ കുറച്ചു വൈകി
    |

  • @RAAS-z2s
    @RAAS-z2s День назад +1

    Ente വീട്ടിലും ennale വന്നു.... 🙏🙏🙏അമ്മേ നാരായണ

  • @sreedevis3557
    @sreedevis3557 18 часов назад +1

    നമസ്കാരം.ഹരിജീപച്ചകുതിരാഇതാഇരിക്കുന്നുഹരിജീസത്യംപലദിവസവുംവരാറുണ്ട്ഹരിജീനമസ്കാരം❤❤❤🙏🌹🙏

  • @VijithraJv
    @VijithraJv День назад +1

    Namasakaram hariji
    Njangalude veettilum idakku pachakuthira vararund pakshe dhana nashtamanu phalam

  • @ThanujaSunil
    @ThanujaSunil День назад

    Namaskaram hariji

  • @HARI-r9l
    @HARI-r9l День назад +1

    ഇന്ന് എന്റെ ദേഹത്തു പച്ച തുള്ളൻ വന്നു ❤

  • @SujathaSujatha-w8n
    @SujathaSujatha-w8n День назад

    നമസ്കാരം ഹരിജീ ❤

  • @aleyammacy7370
    @aleyammacy7370 День назад

    നമസ്കാരം ഹരികുഞ്ഞെ 🙏🙏🙏

  • @rajishaji671
    @rajishaji671 День назад

    നമസ്കാരം ഹരി ജി.

  • @RajaBabu-hr6du
    @RajaBabu-hr6du 17 часов назад

    ഹരിജി നമസ്കാരം എങ്ങിനെ vivarickum എന്നറിയില്ല ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഒന്നും തന്നെ ഇല്ല.baburajan തൃക്കേട്ട prarthickane 😊

  • @SKSujatha-en7ld
    @SKSujatha-en7ld День назад

    Namaste Hari ji, happy republic day

    • @Ayiravallimedia
      @Ayiravallimedia  День назад

      നമസ്കാരം - റിപ്പബ്ലിക് ദിനാശംസകൾ

  • @sobhagnair8709
    @sobhagnair8709 День назад

    Namaskaram harikutta🙏

  • @alka6521
    @alka6521 День назад

    എന്റെ വിട്ടിൽ ഇന്നലെ വലിയ പച്ച കുതിരയെ കണ്ടു വടക്ക് ഭാഗത്താണ് കണ്ടത് വിളക്കു വെച്ചതിനു ശേഷം ആണ് കണ്ടത് 🙏👌

  • @BhuamikBhaveesh
    @BhuamikBhaveesh День назад +1

    🙏 ❤ Ampalathil ulsavam aanu ampalathinu thott aduthaanu veedu manasu muzhuvan ampalathil aanu video kaanumpol athilum santhosham ❤❤❤🙏🙏🙏🙏

  • @BhuamikBhaveesh
    @BhuamikBhaveesh День назад +1

    ❤namaskaaram harijjjji❤❤❤🙏

  • @drmohandas7674
    @drmohandas7674 День назад

    Thank you

  • @ummussree3110
    @ummussree3110 День назад

    നന്ദി ഹരി ജി

  • @StatusWorld999
    @StatusWorld999 День назад

    Ella madastharkkum pattiya vedios cheyyanam,prathyegich kadam veedan

  • @VijiCV-p7f
    @VijiCV-p7f 2 часа назад

    Haree njanum chithirayaanu bro prarthikanee plss munkopavum eduthuchattavumundu. Vazhiyepokunna kodaliyeppolum vilichukoottum ippo maximum othunguvanu...

  • @BinduSadhu-l9f
    @BinduSadhu-l9f 22 часа назад

    BINDU bharani sadhasivan bharani subin moolam sachin makam njamgaley nithya poojayil ulpeduthenamey athrakkum kashtam niramja jeevidhamannu sahodharaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premamohan7827
    @premamohan7827 День назад +1

    🙏🏻🙏🏻🙏🏻

  • @SankaranarayananSankaran-yt1qs
    @SankaranarayananSankaran-yt1qs День назад

    ഹരിജി നമസ്ക്കാരം🎉🎉🎉🎉

  • @ReejaReeju
    @ReejaReeju 7 часов назад

    ഹരി ബോഡി വല്ലാത്ത വിക്കാണ് പ്രാർത്ഥിക്കുമോ reeja.. രേവതി

  • @vijirajee
    @vijirajee День назад

    Namaskaram mone makkal kku vendi prarthikkane Rejitha Revathi Renjith ayilyam 🙏🙏

  • @Honeymol-hd1oc
    @Honeymol-hd1oc День назад +1

    നമസ്കാരം

  • @Harshith740
    @Harshith740 День назад

    നമസ്കാരം 🙏🏼

    • @Ayiravallimedia
      @Ayiravallimedia  День назад

      നമസ്കാരം ഹർഷിദ് ജി

  • @lathamurali5762
    @lathamurali5762 День назад +1

    Hariji, nte vertil pachakuthira vannal palli pidichu thinnarundu. Athu namukku doshamanp? Pls rply

  • @rejisanthosh2600
    @rejisanthosh2600 День назад

    Thanku thanku thanku

  • @ReethaManikandan
    @ReethaManikandan День назад

    നമസ്കാരം ഹരിജി 🙏🙏🙏എന്റെകടബാധ്യത തീർക്കാൻ ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏❤️

  • @SuchithraDevi-e3j
    @SuchithraDevi-e3j 23 часа назад

    Enikkum innaly nammamchollunna samayath pachhakkuthira charity entythoolil vannirunnu thirumeani.

  • @kailaskk6117
    @kailaskk6117 22 часа назад

    കൈലാസൻ, അവിട്ടം, usha, പൂനർദം, വിഷ്ണു, പൂയം, ഐശ്വര്യ, മൂലം

  • @geethas329
    @geethas329 23 часа назад

    .🙏ഹരിജീ

  • @Chanjusss
    @Chanjusss 3 минуты назад

    ഹരിജി..
    എന്റെ നാളും ചിത്തിരയാണ്..
    ഒരു പാട് കഷ്ടപ്പാടിലൂടെയാണ് കടന്ന് പോകുന്നത്... എന്നെങ്കിലും രക്ഷപ്പെടുമോ... 1977കർക്കിടക മാസത്തിലാണ് ജനനം... കന്നി ക്കൂർ

  • @midhunmadhu7337
    @midhunmadhu7337 День назад

    1 നമസ്കാരം ഹരി ജി

  • @indirakeecheril9068
    @indirakeecheril9068 23 часа назад

    പച്ചതുള്ളാൻ വരാറുണ്ട് 🎉
    ബ്രൺ തുള്ളാനെയു കാണാറുണ്ട്

  • @ksmitha4312
    @ksmitha4312 День назад

    നമസ്കാരം തിരുമേനി 🙏

    • @Ayiravallimedia
      @Ayiravallimedia  День назад

      നമസ്കാരം സ്മിതാജി

  • @zeenaep3434
    @zeenaep3434 23 часа назад +1

    ഒരു ദിവസം പച്ചക്കുതിര ഞങ്ങളുടെ വീട്ടിൽ വന്നു. എന്തോ ഒരു ഭാഗ്യം വരും എന്നു വിചാരിച്ചു. പക്ഷേ പിറ്റേന്ന് ഞങ്ങളുടെ അച്ചൻ മരിച്ചു. ഏറ്റവും വലിയ നഷ്ടം. അതിന്നു ശേഷം പച്ചക്കുതിര വരുന്നതു ആലോചിക്കുന്നതു പോലും ഇഷ്ടമല്ല.

  • @ThanujaSunil
    @ThanujaSunil День назад

    Pachathullan vannal bhagyam varum eniku anubavamund

  • @prajulabairavan9006
    @prajulabairavan9006 2 часа назад

    Pachakkuthira vannu chilathokke ravile avumpo chathuoyathaayi kanam.. Athukond vtl. Vannal njan athine vtl kandaal purath vekarund.. Chathupokendello vijaichu.. Athinu ndhelm onnu parayuo

  • @agfgjsjsjs4692
    @agfgjsjsjs4692 День назад +1

    🙏🙏

  • @BhuamikBhaveesh
    @BhuamikBhaveesh День назад

    ❤❤❤👌👌 chiriyanu ketto archana kazhikkan recipt hariiìiijiii aanallo ezhuthunnathu eniku vendiyum archana nadthumo Mini Makam Njangalude vasthuvinte kachavadam ethrayum pettennu nadakkanam harijiii Enthenkilum oru vazhi kaanichutharane pls❤ orupad karyam parayanam ennund pakshe engene parayanam ennariyilla😢

  • @Sreeja.a
    @Sreeja.a 14 часов назад

    രേവതി നാളുക്കാർക്ക് നല്ല സമയമാണോ ചിത്ത സമയമാണോ ഇപ്പോൾ പറയാൻ സാധിക്കുമോ ഹരി🙏🙏🙏🙏

  • @jayaprayah6196
    @jayaprayah6196 3 часа назад

    തിരുമേനി എൻ്റെ മകന് ജന്മനാൽ ചെവി കേൾക്കില്ല സംസാരിക്കുകയും ഇല്ല അവന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ അവൻ്റെ നാൾ ചോതി ആണ് പിന്നെ എൻ്റെ മോള്+2 നു പഠിക്കുന്നു അവൾക്ക് നല്ല മാർക്ക് കിട്ടാനും നന്നായി പഠിക്കുവാനും പ്രാർത്ഥിക്കണമേ എൻ്റെ കുടുംബം കുറച്ച് കഷ്ട പാടിൽ ആണ് അതിന് വേണ്ടിയും പ്രാർത്ഥിക്കണം എന്ത് വഴിപാട് ചെയ്യണം എന്ന് കൂടി ഒന്ന് പറഞ്ഞ് തരണേ തിരുമേനി

  • @mohinies7517
    @mohinies7517 5 часов назад

    🙏🏽🙏🏽🙏🏽🙏🏽

  • @Bhargaviravindran
    @Bhargaviravindran День назад

    Nithin chathayam vivaham.

  • @SindhuNadar
    @SindhuNadar 16 часов назад

    ഞാനൊരു സംശയം ചോദിക്കട്ടെ പച്ചക്കുതിര തലയിൽ വന്നിരുന്നാൽ എന്താണ്

  • @sunithabibin9657
    @sunithabibin9657 6 часов назад

    ഹരി ജി എന്തൊക്കെ ചെയ്തിട്ടും എന്റെ ഭർത്താവിന് ജോലി തടസം മാറുന്നില്ല, 3,4 മാസം കൊണ്ട് വീട്ടിൽ ഇരുപ്പാണ്, ഇടയ്ക്കു ഒറൂ ജോലി കിട്ടിയാൽ പിറ്റേ ദിവസം അവിടെപ്പോകാൻ പറ്റില്ല എന്തെങ്കിലും തടസം വരും, പിന്നെ വിളിക്കാം എന്ന് പറയും, അവർ പിന്നെ വിളിക്കില്ല, ഇതിനു എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണേ, കടങ്ങൾക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്, ഒരുദിവസം ഓരോരുത്തരോട് കടം വാങ്ങിയാണ് വീട്ടിലെ കാര്യം നടത്തുന്നത്,
    Bibin- പൂരുരുട്ടതി 🙏

  • @HaridasanPc-i2u
    @HaridasanPc-i2u День назад

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️

  • @SheejaBabu-k7q
    @SheejaBabu-k7q Час назад

    ഹരിജി എനിക്ക് ഹൃണിയാണ് അത് മാറാൻ എനിക്ക് വെണ്ടി പ്രാർത്ഥിക്കണം plz

  • @nimmimothilal9034
    @nimmimothilal9034 23 часа назад

    🙏🌹👍