ഹരി, ഈ പറയുന്നതൊന്നും എന്റെ മുഖത്ത് ഇല്ല. പക്ഷേ. എന്റെ നക്ഷത്രം മകം ആണ്. അതുകൊണ്ടായിരിക്കും എനിക്ക് നല്ല മനോബലം ഉണ്ട്, ധൈര്യം, ആത്മവിശ്വാസം, നല്ല ദൈവഭക്തി, ഇതെല്ലാം പോരെ ഒരു മനുഷ്യന്. എല്ലാർക്കും എല്ലാം ദൈവം ഒരു പോലെ തരില്ലല്ലോ? Ok,, ഇതൊന്നും ഇല്ലാത്തവർ ഈ പറയുന്നത് കേട്ട് വിഷമിക്കണ്ട., Be Positive 🙏
@@manoojashaik655 മകം നക്ഷത്രം ആയതു കൊണ്ട് ചോദിച്ചതാണ്. അങ്ങയുടെ വീട്ടിൽ ആരെങ്കിലും സംശയസ്പതമായ രീതിയിൽ മരണപെട്ടിട്ടുണ്ടോ? ഞാൻ ഒരു astro research ചെയ്യുന്ന വ്യക്തി ആണ്... അതാണ് ചോദിച്ചത്. 🙏🏻🙏🏻🙏🏻
ഹരികുഞ്ഞെ നമസ്കാരം. ഈ പറയുന്ന 2 മൂന്ന് ലക്ഷണം മകൾക്കുണ്ട്. സ്വയം എനിക്ക് മുകൾ ചുണ്ടിൽ ജൻമ്ന മറുകുണ്ട്. ഈശ്വര കൃപ കൊണ്ട് വല്ല്യ കുഴപ്പമില്ലാത്ത ജീവിതമാണ്. അറിവിന് നന്ദി 🙏🙏🙏
നിങ്ങൾ പറഞ്ഞ രണ്ടു കാര്യങ്ങൾ എനിക്കുണ്ട് ഒരുപാട് കഷ്ടപ്പാടിൽ ജീവിക്കുബോഴും പ്രതിക്ഷ കൈവിടാറില്ല ദേവി എനിക്കായി എന്തെങ്കി കരുതിയിടുണ്ടാവും 🙏🙏ഇപ്പോൾ ഒരുജോലി cheh
എനിക്ക് ഒന്നാമത്തെ ലക്ഷണം ഉണ്ട്. ഇപ്പൊ ജോലി കിട്ടി താൽക്കാലികം ആണ്.തിരുമേനി വിഡിയോയിൽ പറയുന്ന പല കാര്യങ്ങളും ചെയ്യാറുണ്ട്. അതിനു ശേഷം ആണ് ജോലി കിട്ടിയത്. കടങ്ങൾ ഒരുപാട് ഉണ്ട്. അതിലും കുറച്ചു കടം വീട്ടാൻ കഴിഞ്ഞു. എല്ലാവരും പറ്റുന്ന കാര്യങ്ങൾ ചെയ്യണം. എന്തായാലും മാറ്റം ഉണ്ടാകും. ഒരുപാട് നന്ദി ഉണ്ട് തിരുമേനി 🙏
. എന്റെ നെറ്റി വീതിയേറിയതാണ്....പല്ലിൽ വിടവുണ്ട്... കണ്ണു വലുതാണ്.... ചുണ്ടിൽ മറുകുണ്ടെങ്കിലും മറ്റുള്ളോർക്കു കാണത്തില്ല അത്രത്തോളം ചെറുതാ... ഇനീപ്പോ ഇതൊന്നുമില്ലേലും..... എന്റെ പേര് തന്നെ ലക്ഷ്മി എന്നാണ്... അത് തന്നെ സന്തോഷം ..ഉത്രം ആണ് നാള്....
3 ലക്ഷണങ്ങൾ ഉണ്ട് ഉപകാരപ്രധാനമായ കാര്യം പറഞ്ഞു തന്നതിന് നന്ദി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ശില്പ ആയില്യം മഹേഷ് ഉത്തട്ടാതി മിഥുൻ ചതയം മിട്ടുലാൽ തിരുവാതിര ശ്രീകല മകയിരം
Hariji I have 2,3,4 lakshanangalvundu kto , god is helping me what ever I have suffer inside and done for my family, the members some one know about it Amma is doing all but they're not ready to accept it but blame me badly in many ways
മോനെ എന്റെ പല്ലിനു നല്ല വിടവ് ഉണ്ട്. പക്ഷേ ഇന്നുവരെ കഷ്ടപ്പാടും ദുരിതവും ദുഃഖവും മാത്രമേ ഉണ്ടായിട്ടുള്ളൂ 😔. അശ്വതി ഉത്രം അജയദേവ് അനിഴം അലീനദേവ് പുരുരുട്ടാതി ❤നമസ്കാരം ഹരിമോനെ 🙏🙏❤️❤️❤️
നമസ്കാരം ഹരിജി അഞചാറുപേർ. എൻറ. കണ്ണും കാലിൻറ. രൻടാമതെ വിരലുകൾ കൻടിട് ചോതിചു എൻറ. നെററിയും കയറിയതാണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉൻടെനറിഞപോൾ. ഹേപിയായി കഷ്ടപാടിലും തളരാറില. ഹരിജി ദുരെയുളവർ. പറയും എൻതൊരു ഭാഗൃമെന് അങനെതനെയിരികടെ അമ്മ കുടെയുൻടെന. വിശാസതിൽ. ഹരിജിയുടെ വാക്കുകളിൽ. നിന്ന് കുടൂതൽ. അറിവും കിട്ടി നന്ദി നമസ്കാരം
വീതിയുള്ള നെറ്റിത്തടം പുരുഷ ലക്ഷണം എന്നാണ് ഞാൻ കേട്ടിട്ടുള്ളത്... സ്ത്രീകൾക്ക് വീതി ഉള്ള നെറ്റിത്തടം നല്ലതല്ല എന്നുമാത്രം അല്ല അത് സൗന്ദര്യ കുറവായും കാണുന്നു
എന്റെ രണ്ട് മക്കൾക്കും 2,3 ലക്ഷ ണങ്ങൾ ഉണ്ട് ഉയർന്ന നെറ്റിയുണ്ട ആൾക്ക് ജോലി ആയില്ല മോനെ നന്നായി പഠിച്ചിട്ടുണ്ട് പ്രാർത്ഥിക്കണJoliക്ക് ശ്രും ഉണ്ട് ഉടനെ കിട്ടു o എന്ന് വിശ്വസിക്കുന്നു.
2ലക്ഷണം ഉണ്ട് വിടർന്ന കണ്ണുകൾ, ഉയർന്ന വിശാലമായ നെറ്റി, പക്ഷെ ജീവിതത്തിൽ എന്നും കഷ്ടപ്പാടും ദുഃഖവും, ദുരിതവും, കടവും സങ്കടവും മാത്രം, ജീവിതം തന്നെ മടുത്തു 😢😢
എനിക്ക് 2 ലക്ഷണം ഉണ്ട് പറഞ്ഞപോലെ ഞാൻ ഒരാളിനോട് സംസാരിക്കുമ്പോൾ അവർ ഞാൻ പറയുന്ന വാക്കിനും എനിക്കും എന്റെ ഹസ് ബന്റിന്റെ വീട്ടിൽ എല്ലാവർ ക്കും എന്നോട് വലിയ കാര്യം ആണ് പിന്നെ ഇപ്പോൾ സാമ്പത്തികം ഇത്തിരി പ്രശ്നം ഉണ്ടെന്നേഉള്ളു പിന്നെ പറഞ്ഞപോലെ ഏത് പ്രതിസന്ധി നേരിട്ട് മുന്നോട്ട് പോവുന്നു 👍🏻🙏🏻🙏🏻
Hi ഹരിജി,, നമസ്കാരം.. എനിക്ക് ചെറിയ കണ്ണുകൾ ആണ്... ബാക്കി 4 ലക്ഷണങ്ങളും എനിക്കുണ്ട്... വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം.. നന്ദി 🥰🙏🙏🙏
ദൈവമേ ഈ 5 ലക്ഷണങ്ങളും എനിക്ക് ഉണ്ട്. ഈശ്വരാധീനം കൊണ്ട് ഇത് വരെ ഒന്നിനും ഒരു കുറവും മുട്ടുവന്നിട്ടില്ല 🙏🙏🙏
Thanks 🙏
@@Ayiravallimedia chetta എന്റെ msg plzppz reply😭
Thanks❤
ഹരി, ഈ പറയുന്നതൊന്നും എന്റെ മുഖത്ത് ഇല്ല. പക്ഷേ. എന്റെ നക്ഷത്രം മകം ആണ്. അതുകൊണ്ടായിരിക്കും എനിക്ക് നല്ല മനോബലം ഉണ്ട്, ധൈര്യം, ആത്മവിശ്വാസം, നല്ല ദൈവഭക്തി, ഇതെല്ലാം പോരെ ഒരു മനുഷ്യന്. എല്ലാർക്കും എല്ലാം ദൈവം ഒരു പോലെ തരില്ലല്ലോ? Ok,, ഇതൊന്നും ഇല്ലാത്തവർ ഈ പറയുന്നത് കേട്ട് വിഷമിക്കണ്ട., Be Positive 🙏
@@manoojashaik655 മകം നക്ഷത്രം ആയതു കൊണ്ട് ചോദിച്ചതാണ്. അങ്ങയുടെ വീട്ടിൽ ആരെങ്കിലും സംശയസ്പതമായ രീതിയിൽ മരണപെട്ടിട്ടുണ്ടോ? ഞാൻ ഒരു astro research ചെയ്യുന്ന വ്യക്തി ആണ്... അതാണ് ചോദിച്ചത്. 🙏🏻🙏🏻🙏🏻
Ennum sangadam mathram ullu
ഹരികുഞ്ഞെ നമസ്കാരം. ഈ പറയുന്ന 2 മൂന്ന് ലക്ഷണം മകൾക്കുണ്ട്. സ്വയം എനിക്ക് മുകൾ ചുണ്ടിൽ ജൻമ്ന മറുകുണ്ട്. ഈശ്വര കൃപ കൊണ്ട് വല്ല്യ കുഴപ്പമില്ലാത്ത ജീവിതമാണ്. അറിവിന് നന്ദി 🙏🙏🙏
നമസ്തേ ഹരിജീ❤️❤️🙏
ഇതിൽ പറയുന്ന 2,3,4 കാര്യങ്ങൾ എനിക് ഉണ്ട്. വല്ല്യ കുഴപ്പമൊന്നും ഇതുവരെ ഇല്ല. ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🏼
Namaskaram Hari ji 🙏🙏🙏
നമസ്കാരം ഹരിജി 🙏ഹരിജി, എന്തു തന്നെ ആയാലും ഇപ്പോൾ 64.വയസ് ആയി. പല പ്രശ്നങ്ങളെയും തരണം ചെയ്തു ഇപ്പോൾ മനസിന് സമാധാനം ഉള്ള ജീവിതം നൽകി . 🙏
ഖൈവത്തോടും നന്ദി പറയു 🙏🏼🙏🏼🙏🏼
ഹരി ജി 🫡🙏 നിങ്ങൾ പറഞ്ഞ അഞ്ചു കാര്യങ്ങളിൽ 1,2,5 ഇതൊക്കെ എൻറെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് 💯🙏🎉🎉
നിങ്ങൾ പറഞ്ഞ രണ്ടു കാര്യങ്ങൾ എനിക്കുണ്ട് ഒരുപാട് കഷ്ടപ്പാടിൽ ജീവിക്കുബോഴും പ്രതിക്ഷ കൈവിടാറില്ല ദേവി എനിക്കായി എന്തെങ്കി കരുതിയിടുണ്ടാവും 🙏🙏ഇപ്പോൾ ഒരുജോലി cheh
,3 points undu ellam sariyanu sirTHANK YOU SIR GOOD 🎉
എനിക്ക് ഒന്നാമത്തെ ലക്ഷണം ഉണ്ട്. ഇപ്പൊ ജോലി കിട്ടി താൽക്കാലികം ആണ്.തിരുമേനി വിഡിയോയിൽ പറയുന്ന പല കാര്യങ്ങളും ചെയ്യാറുണ്ട്. അതിനു ശേഷം ആണ് ജോലി കിട്ടിയത്. കടങ്ങൾ ഒരുപാട് ഉണ്ട്. അതിലും കുറച്ചു കടം വീട്ടാൻ കഴിഞ്ഞു. എല്ലാവരും പറ്റുന്ന കാര്യങ്ങൾ ചെയ്യണം. എന്തായാലും മാറ്റം ഉണ്ടാകും. ഒരുപാട് നന്ദി ഉണ്ട് തിരുമേനി 🙏
ഉണ്ട് thirumeni
Ellaa,, lakshanangalim,, und baagyavum und
നമസ്കാരം ഹരിജി 🙏🙏മേൽ ചുണ്ടിലെ മറുക് ഒഴിച്ച് ബാക്കി എല്ലാം ഉണ്ട് 🙏🙏ഈശ്വര കടാക്ഷം കൊണ്ട് സന്തോഷമായി സുഖായി ജീവിക്കുന്നു 🙏🙏
Thanks 🙏
Ganapati homam, rakthapushpaanjali, sarpathinu noorum paalum,rudrasooktha pushpaanjali, dhaara, koovalamaala, pinvilakk, shaneeshwara manthraarchana,navagraha pushpaanjali
Bindu- karthika
Bhagyasooktham, vidyasooktham, swayamvara manthraarchana, lalitha sahasra naamarchana, vishnu sahasra naamarchana
Bhadra- pooram
Bhagya- chithira
Danwandiri homam, rinamochana manthraarchana, ashtalakshmi manthraarchana, saraswati pooja, sarvva aishwarya pooja, ayyappa pooja, kanaka dhaara sthothram, hanumath manthraarchana, narasimha manthraarchana, abheeshta sidhi, annapoorneshwari manthraarchana
Rajan- vishakham
❤ente viralinu neelamund video kettappol onnukoodi happy aayi thanks hariiìiijiii ❤❤❤ Njan oro video kandukondirikkuvaaa thanks 🎉🎉🎉🎉🎉
. എന്റെ നെറ്റി വീതിയേറിയതാണ്....പല്ലിൽ വിടവുണ്ട്... കണ്ണു വലുതാണ്.... ചുണ്ടിൽ മറുകുണ്ടെങ്കിലും മറ്റുള്ളോർക്കു കാണത്തില്ല അത്രത്തോളം ചെറുതാ... ഇനീപ്പോ ഇതൊന്നുമില്ലേലും..... എന്റെ പേര് തന്നെ ലക്ഷ്മി എന്നാണ്... അത് തന്നെ സന്തോഷം ..ഉത്രം ആണ് നാള്....
ഇതിൽ 5 ലകഷണവു൦ എനിക്കു ഉണ്ട്
അനുഗ്രഹിക്കണേ ഭഗവാനേ❤❤❤🙏🙏🙏
🙏😊ഒട്ടേറെ ശരിയാ. പക്ഷെ സബത്, പട്ടിണി ഇല്ലാ എന്നു മാത്രം. മക്കൾക്കു നല്ല ഒരോ ജോലി ശരിയാവാനുളള പ്രാർത്ഥനയിലാ, നമസ്തേ 🙏ഹരീ 💕
Okay
ഹരി മോനെ 3 ലക്ഷണങ്ങൾ ഉണ്ട് നെറ്റി കണ്ണ് ഇടത് ചുണ്ടിൽ മറുക് പക്ഷെ കണീർ ആണ് എപ്പോളും alphonsa പൂയം 👏👏
Ithellam thanne enikude, Iswaranugrahathal ellam nannai pokunnu❤❤❤
Correct ❤❤
Namaskaram hariji🙏 1,2,5 lekshanagal enik und... Paranja kariyangal kettapol orupaad santhosham👍
🙏🙏🙏🙏🙏. നന്ദി സാർ ശരിയാ ണ്👍👌
മോനെ parathikane 🙏🙏🙏
3 ലക്ഷണങ്ങൾ ഉണ്ട് ഉപകാരപ്രധാനമായ കാര്യം പറഞ്ഞു തന്നതിന് നന്ദി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ശില്പ ആയില്യം മഹേഷ് ഉത്തട്ടാതി മിഥുൻ ചതയം മിട്ടുലാൽ തിരുവാതിര ശ്രീകല മകയിരം
Hariji I have 2,3,4 lakshanangalvundu kto , god is helping me what ever I have suffer inside and done for my family, the members some one know about it Amma is doing all but they're not ready to accept it but blame me badly in many ways
ഒന്നും രണ്ടും എനിക്കുണ്ട് പക്ഷെ ജോലി ഒന്നും ഇതുവരെ ആയില്ല 😞😞😞 ഉടനെ ജോലി kittumeന്നു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
2ലക്ഷണം ഉണ്ട്. 100%സത്യം ആണ്
Enik adyathe 4 lakshanangal und guruji🙏om namashivaya🙏
എല്ലാ ലക്ഷണം ഉണ്ട് പറഞ്ഞത് എല്ലാം ശരിയാണ്. Thank you
Thante kudumbathinu vendi nanayi jeevikuna oro sthreeyum a kudumbathinte sarvaiswaryamanu❤😊
I am so happy
Namsthe hari ji
Athira uthradom
Prarthanayil ulpeduthane tirumeni
Vendapetta oral akann nikuvanu ath maran vendi pray cheyane tirumeni
Okay
മോനെ എന്റെ പല്ലിനു നല്ല വിടവ് ഉണ്ട്. പക്ഷേ ഇന്നുവരെ കഷ്ടപ്പാടും ദുരിതവും ദുഃഖവും മാത്രമേ ഉണ്ടായിട്ടുള്ളൂ 😔. അശ്വതി ഉത്രം അജയദേവ് അനിഴം അലീനദേവ് പുരുരുട്ടാതി ❤നമസ്കാരം ഹരിമോനെ 🙏🙏❤️❤️❤️
വിഷമിക്കാതിരിക്കുക. കുള ഫലങ്ങൾ വൈകാതെ തേടിയെത്തും
😅
ഹരി ജി 2മത് പറഞ്ഞലക്ഷണം എനിക്കുണ്ട് കാലിന്റെ 2മ്,. വിരൽ വലുതാണ് 🙏🙏🙏
Thanku universe 🙏❤️❤️❤️
4 lakshanam enikku undu chheruppathil kore kashtapettittundu ente nakshathram makam anu but njan vijarcha karyam enthayalum athupole nadakkalundu korchu risk eduthitayalum💯
Anija അത്തം ഗവണ്മെന്റ് ജോലി കിട്ടണേ 🙏
ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. എന്നാൽ ദൈവ ഭാഗ്യം ഇല്ല. 🥺🥺🥺
നമസ്കാരം ഹരിജി 🙏
ഇതിൽ രണ്ട് ലക്ഷണം ഉണ്ട്..
Thanks vedio 🙏🏻
Yes 🙏
ബാക്കി എല്ലാ ലക്ഷണം ഉണ്ട് 🙏🙏
നമസ്ക്കാരം ഹരിജി🙏
നമസ്കാരം ഹരിജി അഞചാറുപേർ. എൻറ. കണ്ണും കാലിൻറ. രൻടാമതെ വിരലുകൾ കൻടിട് ചോതിചു എൻറ. നെററിയും കയറിയതാണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉൻടെനറിഞപോൾ. ഹേപിയായി കഷ്ടപാടിലും തളരാറില. ഹരിജി ദുരെയുളവർ. പറയും എൻതൊരു ഭാഗൃമെന് അങനെതനെയിരികടെ അമ്മ കുടെയുൻടെന. വിശാസതിൽ. ഹരിജിയുടെ വാക്കുകളിൽ. നിന്ന് കുടൂതൽ. അറിവും കിട്ടി നന്ദി നമസ്കാരം
Namaskaram harikutta🙏
വീതിയുള്ള നെറ്റിത്തടം പുരുഷ ലക്ഷണം എന്നാണ് ഞാൻ കേട്ടിട്ടുള്ളത്... സ്ത്രീകൾക്ക് വീതി ഉള്ള നെറ്റിത്തടം നല്ലതല്ല എന്നുമാത്രം അല്ല അത് സൗന്ദര്യ കുറവായും കാണുന്നു
Namaskaramchetta❤❤
Namaste
Namasthe hariji.❤
paragathu Kellam sheriyanu thirumeniyente nal thiruvathira anu
👍. 3
എന്റെ രണ്ട് മക്കൾക്കും 2,3 ലക്ഷ ണങ്ങൾ ഉണ്ട് ഉയർന്ന നെറ്റിയുണ്ട ആൾക്ക് ജോലി ആയില്ല മോനെ നന്നായി പഠിച്ചിട്ടുണ്ട് പ്രാർത്ഥിക്കണJoliക്ക് ശ്രും ഉണ്ട് ഉടനെ കിട്ടു o എന്ന് വിശ്വസിക്കുന്നു.
Bhagavane nalla Iswaryam Eniykkum Undakatte enn prarthiykkunnu ❤️🙏🙏🙏🙏🙏❤️
ഹരിജി പറഞ്ഞ അഞ്ചു ലക്ഷണങ്ങളിൽ നാലെണ്ണം എനിക്കുണ്ട് ന്നിട്ടും കഷ്ട്ടപാടിന് ഒരു കുറവും ഇല്ല ന്നാലും പ്രതീക്ഷ കൈവിടുന്നില്ല 😢😢 ഉത്രട്ടാതി നക്ഷത്രം ആണ്
Rand lakshanangal und...veethiyulla nettiyum pallile vidavum...😊 Thankyou Hariji for the information.
നമസ്കാരം ഹരി ജി 🙏🙏🙏
Namaskaram Hariji 🙏🏼🙏🏼🙏🏼
നമസ്ക്കാരം ജി
Yes❤❤❤
നമസ്കാരം തിരുമേനി 🙏
Namaste
5ഉം ഉണ്ട് പക്ഷെ സ്വന്തം ജീവിതം തകർന്നു.
നമസ്കാരം 🙏🏼
Namaste
Namaskaram hariji
2ലക്ഷണം ഉണ്ട് വിടർന്ന കണ്ണുകൾ, ഉയർന്ന വിശാലമായ നെറ്റി, പക്ഷെ ജീവിതത്തിൽ എന്നും കഷ്ടപ്പാടും ദുഃഖവും, ദുരിതവും, കടവും സങ്കടവും മാത്രം, ജീവിതം തന്നെ മടുത്തു 😢😢
❤❤❤❤
Hi ഹരി gi, namaskaram.
എനിക്ക് yee 3 lakshanagal undu .താങ്കള്‍ പറയുന്നതു 100 % ശരിയായ കാര്യം ആണ്
Thanks
നമസ്കാരം ഹരി ജി
Namaste ji 🙏🙂
First 2 ലക്ഷണങ്ങൾ ഉണ്ട് ❤️
Entey pallil vidavu undu❤
1ഉം 3ഉം കേട്ടപ്പോ ഒരു സന്തോഷം🙂🙂. താഴ് ചുണ്ടിൽ മറുക് ഉണ്ടെങ്കി 🤔🤔
Und🙏🏻
പല്ലിനു വിടവില്ല... ബാക്കി എല്ലാം ഉണ്ട്.. ദേവി കനിഞ്ഞു അനുഗ്രഹിച്ചിട്ടാണോ അറിയില്ല.. ദുരിതങ്ങൾ ഒന്നൊഴിയാതെ കിട്ടുന്നുണ്ട്..
😊😊
😂
😂😂😂
Su
Good
Morning
Harsar
നമസ്കാരം
🙏ഹാരിജീ
I have 4
🎉
എനിക്ക് 2 ലക്ഷണം ഉണ്ട് പറഞ്ഞപോലെ ഞാൻ ഒരാളിനോട് സംസാരിക്കുമ്പോൾ അവർ ഞാൻ പറയുന്ന വാക്കിനും എനിക്കും എന്റെ ഹസ് ബന്റിന്റെ വീട്ടിൽ എല്ലാവർ ക്കും എന്നോട് വലിയ കാര്യം ആണ് പിന്നെ ഇപ്പോൾ സാമ്പത്തികം ഇത്തിരി പ്രശ്നം ഉണ്ടെന്നേഉള്ളു പിന്നെ പറഞ്ഞപോലെ ഏത് പ്രതിസന്ധി നേരിട്ട് മുന്നോട്ട് പോവുന്നു 👍🏻🙏🏻🙏🏻
Hari mamskaram
4 മത്തെ കാര്യം ശരിയാണ് ഗുരുജി
എല്ലാവരുടെയും കാര്യത്തിൽ
ഇത് പൂർണ്ണമായും
ശരിയല്ല
ഹരിജീ
🙏❤
Thanks
🙏🙏🙏 hariiìiijiii ❤
👍
ഉയർന്ന നെറ്റി ആണ് എനിക്ക്. ഒരു ഭാഗ്യവുമില്ല. എന്റെ hus പറയും ഗോതമ്പ് ഉണക്കാം എന്ന് 🙂
😊
Chicken poxne kurich vdo cheyyamo..
ഈ ലക്ഷണം ഒന്നുപോലും എനിക്കില്ല പക്ഷെ ഞാൻ കോടിപതി ആണ്🙏
4എണ്ണം ok. മറുക് ചുണ്ടിനു മുകള് സൈഡിൽ കവിള് ഇൽ മറുക് ആണ് അത് പെട്ടാൽ 5 ഉണ്ടായേനെ
അതു പോലെ തന്നെ രണ്ടു പല്ലിനും ഇടയ്ക്ക് വിടവുള്ളത് ലക്ഷണകേട് എന്നാണ് കേട്ടിട്ടുള്ളത് 😂
Good morning
Good morning 😊
3 ലക്ഷങ്ങൾ ഉണ്ട്. ഇനി ഭാഗ്യം ഉണ്ടാവുമായിരിക്കും അല്ലേ 😞
Yes
5 ലക്ഷണങ്ങളും ഉണ്ട് പക്ഷെ ജോലിയൊന്നും കിട്ടിയില്ല
ഈ മികലക്ഷണങ്ങളും ഉണ്ട് sambathuഇല്ല, അതേയുള്ളു
ഇതിൽ നാലു ലക്ഷണം ഉണ്ട് എന്നാൽ ജോലി ഒന്നും കിട്ടിയിട്ടില്ല 😢
Yea🎉2 എണ്ണം ഉണ്ട്
🙏❤️🙏🙏
നെറ്റി മാത്രമുണ്ട് ശരിയായിട്ട് എനിക്ക് ബാക്കി ഒന്നും ലക്ഷണങ്ങൾ ഇല്ല
Anik 4lakhanam und sami
ഇതിൽ നാല് ലക്ഷണങ്ങൾ ഉണ്ട്
ചുണ്ടിൽ മുകൾ ഭാഗം ചുമപ്പു കളർ ഉണ്ട് അത് എന്താണ് 🙏ഹരി 🙏