കാക്കയ്ക്ക് ദിവസവും ആഹാരം നൽകിയാൽ...കാക്ക വീട്ടിൽ വന്നാൽ നാം ചെയ്യെണ്ട കാര്യങ്ങൾ ruclips.net/video/Ao2RlU-TyCA/видео.html ഗരുഡൻ അപൂർവ്വം ചിലർക്ക് നൽകുന്ന ശുഭ സൂചനകൾ..ഗരുഡനെ കണ്ടാൽ ഉള്ള ഫലങ്ങൾ ruclips.net/video/tIqlcMDRE9A/видео.html ലക്ഷ്മി ദേവി വസിക്കാത്ത വീടിൻ്റെ ലക്ഷ്ണങ്ങൾ ruclips.net/video/3G_uBQRiP8Q/видео.html ലക്ഷ്മി ദേവിയുടെ കടാക്ഷം ഇല്ലാത്ത വീടുകളിൽ കാണുന്ന 7 ലക്ഷ്ണങ്ങൾ ruclips.net/video/diI7_Lhvy3o/видео.html നല്ല കാലം വരുന്നതിന് മുൻപ് ലക്ഷ്മി ദേവി കാണിച്ച് തരുന്ന 7 ലക്ഷ്ണങ്ങൾ ruclips.net/video/INOVgpXn8xk/видео.html
നമസ്കാരം ഗുരുജി🙏🏻അതേ,മിണ്ടാപ്രാണികൾക്കൊക്കെ നാം ഭക്ഷണം കൊടുക്കണം.ഏതൊക്കെ പക്ഷികൾ വന്നാലും ഇല്ലെങ്കിലും എല്ലാവർക്കും നല്ലതു വരാനായി പ്രാർത്ഥിക്കുന്നു🙏🏻.എല്ലാവരുടെ മനസ്സിലും നല്ലതു ചെയ്യാനും ചിന്തിക്കാനും ഭഗവാൻ അനുഗ്രഹിക്ക ട്ടെ.ഹരേ കൃഷ്ണാ🙏🏻💙
Namaskkaram Guruji, very happy to see the detailed video about the Divine Birds. Through your videos, the viewers are gaining many valuable information. Thank you very much for your efforts.
എന്റെ വീട്ടിൽ കാക്ക വന്നു കരച്ചിൽ മാത്രം ആയിരുന്നു കുറച്ചു മാസം മുൻപ് 🙄😔അതിനു ഞങ്ങൾ ക്കു വരാൻ ഇരുന്ന സങ്കടം അതിനു മുന്നറിയിപ്പ് ആയിരുന്നു 😔ഇപ്പോൾ എല്ലാം ശരിയായി 🙏
തിരുമേനീ വെള്ളിയാഴ്ച സന്ധ്യക്ക് വിളക്ക് വെച്ചതിനു ശേഷം ഒരു മണ്ണാത്തിപ്പുള്ള് ( കറുപ്പിൽ വെള്ള നിറം ഉള്ള) പറന്നു വീട്ടിനകത്ത് വന്നു . അതിന്റെ സൂചന എന്താണെന്ന് ഒന്ന് പറയുമോ?
എൻ്റെ വീട്ടിലും ഒരു പൂച്ച വന്ന് കൂടിയിട്ടുണ്ട് ഒരു കണ്ണ് ഇല്ല. അതുകൊണ്ട് എന്നും അതിന് ആഹാരം കൊടുക്കും. അത് എന്ത് ദോഷം ആയാലും പോട്ടെ എന്ന് vichaarikkum അത്രേ ഉള്ളൂ.
എന്റെ വീട്ടിൽ മൂങ്ങ അല്ലാതെ എല്ലാ പക്ഷികളും വരുന്നുണ്ട്, 32 പ്രാവുകൾ എല്ലാ വർഷവും ജൂൺ മാസം മുതൽ സെപ്റ്റംബർ വരെ എല്ലാ രാവിലെയും വരും ഞാൻ അരിയും ഗോതമ്പും ഇട്ടു കൊടുക്കും, ഇത് കൂടാതെ അണ്ണാറക്കണ്ണനും ദിവസവും വരും,
ഇന്ന് പതിവില്ലാതെ മയിൽ നമ്മുടെ സിറ്റൗട്ടിൽ കയറിയിരുന്നു എന്നും വന്ന് ഭക്ഷണം എടുത്ത് ടെറസ്സിൽ കയറി ആ ഇരിക്കാറ് എന്നും വരും ധാരാളം മൈലുകൾ ഇതിനു മറുപടി തരാമോ തിരുമേനി
തിരുമേനി ഞങളുടെ വീട്ടിൽ ഒരുകിളി വന്നു മിറ്റത്ത് വീണു പിടഞ്ഞു മരിച്ചു അതിനു ഞാൻ കുറച്ചു വെള്ളം കൊടുത്തായിരുന്നു കുടിച്ചു കുറച്ചുകഴിഞ്ഞപ്പോൾ ചാവുകയും ചെയ്തു ഇത് എന്തെങ്കിലും ദോശത്തിനാണോ
നമസ്കാരം ഗുരുജി എന്റെ വീട്ടിൽ വിഷു ദിവസം രാവിലെ 6മണി ആയപ്പോൾ വെളുത്ത മൂങ്ങ വന്നു നല്ലതാണോ ഗുരുജി വിളക്ക് കൊളുത്തി തിരിഞ്ഞ് നോക്കിയപ്പോൾ ആണ് കണ്ടത് ഞാൻ ദേവി ടെ പട്ടു വിരിച്ചാരുന്ന്.
മിക്കവാറും എല്ലാ വീട്ടിലും കാക്കകൾ വരും. അതിന് വല്ലതും തിന്നാൻ കിട്ടിയാൽ തിന്നിട്ട് പോകും. അതുപോലെ മിക്കവാറും പക്ഷികൾ എന്തെങ്കിലുമൊക്കെ തീറ്റ തേടിയിട്ടാകും വീടുകളിൽ വരിക .
കാക്കയ്ക്ക് ദിവസവും ആഹാരം നൽകിയാൽ...കാക്ക വീട്ടിൽ വന്നാൽ നാം ചെയ്യെണ്ട കാര്യങ്ങൾ
ruclips.net/video/Ao2RlU-TyCA/видео.html
ഗരുഡൻ അപൂർവ്വം ചിലർക്ക് നൽകുന്ന ശുഭ സൂചനകൾ..ഗരുഡനെ കണ്ടാൽ ഉള്ള ഫലങ്ങൾ
ruclips.net/video/tIqlcMDRE9A/видео.html
ലക്ഷ്മി ദേവി വസിക്കാത്ത വീടിൻ്റെ ലക്ഷ്ണങ്ങൾ
ruclips.net/video/3G_uBQRiP8Q/видео.html
ലക്ഷ്മി ദേവിയുടെ കടാക്ഷം ഇല്ലാത്ത വീടുകളിൽ കാണുന്ന 7 ലക്ഷ്ണങ്ങൾ
ruclips.net/video/diI7_Lhvy3o/видео.html
നല്ല കാലം വരുന്നതിന് മുൻപ് ലക്ഷ്മി ദേവി കാണിച്ച് തരുന്ന 7 ലക്ഷ്ണങ്ങൾ
ruclips.net/video/INOVgpXn8xk/видео.html
നമസ്കാരം ഗുരുജി🙏🏻അതേ,മിണ്ടാപ്രാണികൾക്കൊക്കെ
നാം ഭക്ഷണം കൊടുക്കണം.ഏതൊക്കെ പക്ഷികൾ വന്നാലും ഇല്ലെങ്കിലും എല്ലാവർക്കും നല്ലതു വരാനായി പ്രാർത്ഥിക്കുന്നു🙏🏻.എല്ലാവരുടെ മനസ്സിലും നല്ലതു ചെയ്യാനും ചിന്തിക്കാനും ഭഗവാൻ അനുഗ്രഹിക്ക ട്ടെ.ഹരേ കൃഷ്ണാ🙏🏻💙
Namaskaram 🙏
നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏
Namaskaram🙏
നമസ്കാരം ഗുരുജി 🙏🙏
മയിലുകളും കാക്കകളും ഒരുപാട് കുഞ്ഞുപക്ഷികളും വന്നു ധാന്യങ്ങൾ തിന്നു പോകാറുണ്ട്. എല്ലാവർക്കും നല്ലതുവരട്ടെ 🙏ഹരേ കൃഷ്ണാ 🙏🙏🙏🙏
Namaskaram 🙏
Namaskkaram Guruji, very happy to see the detailed video about the Divine Birds.
Through your videos, the viewers are gaining many valuable information.
Thank you very much for your efforts.
Namaskaram 🙏
എൻറെ വീട്ടില്‍ എന്നും മയിലുകൾ വരാറുണ്ട്
ഞങ്ങൾ ആഹാരവും കൊടുക്കാറുണ്ട്. അതൊരു വലിയ സന്തോഷം
Evideyaa place.
Good👍👍👍👍👍 thank you❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🙏
Namaste 🙏
🙏പുതിയ ഒരറിവിന് കൂടി നന്ദി 🙏
🙏
എന്റെ വീട്ടിൽ കാക്ക വന്നു കരയും ഭക്ഷണം കിട്ടിയാൽ പോകും നമസ്കാരം ഗുരുജി
Namaskaram 🙏
എന്റെ വീട്ടിലും കാക്കകൾ വരാറുണ്ട്..!മയിൽ 🦚വന്നു... പെട്ടന്ന് അങ്ങ് പോയി....😪😊 ഭക്ഷണം കഴിക്യാൻ വിളിച്ചു. വന്നില്ല്യ...!
നന്ദി നമസ്കാരം 🙏🌷🔔
Namaskaram 🙏
Ente veettil mayil 🦚 varum... Ari ittu kodukkaarund.... ☺
Enal e oru Cheriya kuruvi avicharithom aayi veedinaketh kayeri vannu. Edho ashubhem enn karuthi Njan aakke pedich erikkuka aayirunnu epom oru samadhanem.🙏🏼
എന്റെ വീട്ടിൽ കാക്ക വന്നു കരച്ചിൽ മാത്രം ആയിരുന്നു കുറച്ചു മാസം മുൻപ് 🙄😔അതിനു ഞങ്ങൾ ക്കു വരാൻ ഇരുന്ന സങ്കടം അതിനു മുന്നറിയിപ്പ് ആയിരുന്നു 😔ഇപ്പോൾ എല്ലാം ശരിയായി 🙏
ഇന്ന് ഞങ്ങളുടെ sitout ലുടെ ഹാൾ ലേക്ക് മയിൽ വന്നു 🙏🙏🙏
Namaskaram.Ji. Thanks.
Namaskaram 🙏
OK..👍👍👏👏
Food ennum pakshikalku veedi upurath Vsckarundu.
ഹരേ കൃഷ്ണ 🥰🙏🏻🙏🏻
🙏
Namaskaram Therumane 🙏🙏
Namaskaram 🙏
ഓലെഞ്ഞാലി കുരുവി വീട്ടിൽ വന്നാൽ ഫലം ഒന്ന് parayumo
വീട്ടിൽ എന്നും കുയിൽ വരും അതിന്റെ പാട്ടു കേട്ടാണ് ഞാൻ ഉണരുന്നത് അത് പാടുമ്പോൾ ഞാൻ ചൂളം അടിക്കാറുണ്ട് അപ്പോൾ അത് തല ഉയർത്തി ശ്രെദ്ധിക്കാറുണ്ട്
നമസ്തേ 🙏
നമസ്കാർ, 🕉️
Namaskaram 🙏
Namaskaram Guruji, pravu balkaniyil muttayidunnathu nallathano
Namaskaram dosham anu🙏
Flatinte kitcheninte veliyilulla bhagathanu muttayidunnathu, grillinulliloode varum. Ippolum randu kuttipravukal undu.
Njan kuruvikalkku ari kodukkarundu
എന്നും വീട്ടിൽ പ്രാവ് വരും ariyum
തിരുമേനീ വെള്ളിയാഴ്ച സന്ധ്യക്ക് വിളക്ക് വെച്ചതിനു ശേഷം ഒരു മണ്ണാത്തിപ്പുള്ള് ( കറുപ്പിൽ വെള്ള നിറം ഉള്ള) പറന്നു വീട്ടിനകത്ത് വന്നു . അതിന്റെ സൂചന എന്താണെന്ന് ഒന്ന് പറയുമോ?
Namaskaram 🙏🙏
Namaskaram 🙏
തൊപ്പി കിളി വീണ്ടിന്റെ ഫ്രണ്ട് ഭാഗത്തു കൂട് വച്ചാൽ നല്ലതാണോ തിരുമേനി 🙏🏻
Vannathi kili eppozhum varunnu
ഇരട്ടത്തലച്ചി വീട്ടിൽ വന്ന് കൂടു കൂട്ടാൻ ശ്രമിക്കുന്നത് നല്ലതാണോ?
പരുന്ത് ഉണ്ട് വിട്ടിൽ കൃഷ്ണ പരുന്ത് തിരുമേനി
Ente veetil Raavile kakkakal varum avarkku njaan enthenkilum bhakshanam kodukkum
ഓം നമോ നാരായണായ നമഃ, 🕉️🕉️🕉️
ഓം നമോ നാരായണായ 🙏
Namaskaram 🙏
Good 👍
ഇന്ന് ഒരു പ്രാവ് വീട്ടിൽ വന്നിരുന്നു
🙏🙏🙏
🙏
Namasthe 🙏🙏🙏🙏🌹🌹🌹🌹
Namaskaram 🙏
എന്റെ വീട്ടിലെന്നും രാവിലെ ബലികാക്ക വരും പലഹാരം കൊടുത്താലേ കഴിക്കു അതും തറയിൽ ഇടാൻ പാടില്ല ഉയരത്തിൽ വച്ചു കൊടുക്കണം
😍😍
മരം കൊതി സന്ധ്യക്ക്‌ഗെയിറ്റിൽ വന്നു കൊത്തുന്നു ദോഷം ആണോ
🙏🙏സ്വാമി
Prav Vararundu.
ഞങ്ങളുടെ വീട്ടിലും കുരുവി കൂടുകൂട്ടി കുഞ്ഞുങ്ങൾ ഉണ്ടായി ശുഭ സൂചനയാണോ
പൂച്ചകൾ വീട്ടിൽ വന്നു കൂടിയാൽ എന്താകുന്നു ഗുരു ജി
എൻ്റെ വീട്ടിലും ഒരു പൂച്ച വന്ന് കൂടിയിട്ടുണ്ട് ഒരു കണ്ണ് ഇല്ല. അതുകൊണ്ട് എന്നും അതിന് ആഹാരം കൊടുക്കും. അത് എന്ത് ദോഷം ആയാലും പോട്ടെ എന്ന് vichaarikkum അത്രേ ഉള്ളൂ.
Veetl Parunth vannal nallathano
Namaskaram pothuve subha lakshnam anu. Vishadamaya video chanalil labyam anu🙏
🙏🙏🙏🙏🙏🙏
🙏
തിരുമേനി എന്റെ വീട്ടിൽ ഒരു തത്ത വന്നു കാക്ക ഓടിച്ച് അപ്പോൾ അത് എന്റെ അടുത്ത് വന്നിരുന്നു ഞാൻ പിടിച്ചു ഭക്ഷണം കൊടുത്ത് കൂട്ടിൽ ഇട്ടു ദോഷം ഉണ്ടോ 🙏🙏
നമസ്തേ
Namaskaram 🙏
നമസ്കാരം തിരുമേനി 🙏🙏🙏
Namaskaram 🙏
എന്റെ വീട്ടിൽ മൂങ്ങ അല്ലാതെ എല്ലാ പക്ഷികളും വരുന്നുണ്ട്, 32 പ്രാവുകൾ എല്ലാ വർഷവും ജൂൺ മാസം മുതൽ സെപ്റ്റംബർ വരെ എല്ലാ രാവിലെയും വരും ഞാൻ അരിയും ഗോതമ്പും ഇട്ടു കൊടുക്കും, ഇത് കൂടാതെ അണ്ണാറക്കണ്ണനും ദിവസവും വരും,
തിരുമേനി 🙏🏻
ഇന്ന് എന്റെ വീടിന്റെ ഉള്ളിൽ ഒരു ഓലഞാലി കിളി വന്നു ദേവിയുടെ ഫോട്ടോയുടെ മുകളിൽ ഇരുന്നു പറന്നു പോയി, അത് ദോഷം ആണോ തിരുമേനി
ബലി കാക്ക karajall ദോഷം anno thirumani oru സംശയം
Namaskaram, nithyavum Vanu karayunath dosham anu🙏
വീട്ടിനടുത്തു മൽബെറി വെച്ചാൽ കുയിൽ വരും എന്നും കായ് തിന്നാൻ
വലിയ ഒരു ആമ വന്നാൽ എന്താ അനുഭവം?
Sir
പക്ഷികൾ വീടിന്റെ പ്രധാന വതിലിന് മുന്നിൽ വന്ന് ചത്താൽ എന്തെങ്കിലും ദോഷം ഉണ്ടോ?
Namaskaram, dosham anu. Kula devathakum, thatakath amakkum vazhipad nadathuka.
Sir
എന്ത് തരം ദോഷം ആണ്
ഇന്ന് പതിവില്ലാതെ മയിൽ നമ്മുടെ സിറ്റൗട്ടിൽ കയറിയിരുന്നു എന്നും വന്ന് ഭക്ഷണം എടുത്ത് ടെറസ്സിൽ കയറി ആ ഇരിക്കാറ് എന്നും വരും ധാരാളം മൈലുകൾ
ഇതിനു മറുപടി തരാമോ തിരുമേനി
Namaskaram shubha phalam aane... ishwaradeenam vardikunathinte soochana anu ith 🙏
🙏🙏 Thirumeni പ്രാർത്ഥിക്കണം
1988 ഡിസംബർ 27
മഹേഷ്
1994 ഡിസംബർ 8 അഞ്ചു
2016 സെപ്റ്റംബർ 10 അഗ്രഹ്
2021 ഒക്ടോബർ 23 അഗ്നേഷ്
Namaskaram, theerchayayum prathikam 🙏
തിരുമേനി ഞങളുടെ വീട്ടിൽ ഒരുകിളി വന്നു മിറ്റത്ത് വീണു പിടഞ്ഞു മരിച്ചു അതിനു ഞാൻ കുറച്ചു വെള്ളം കൊടുത്തായിരുന്നു കുടിച്ചു കുറച്ചുകഴിഞ്ഞപ്പോൾ ചാവുകയും ചെയ്തു ഇത് എന്തെങ്കിലും ദോശത്തിനാണോ
പ്രാവ് വരാറുണ്ട്
👌🥰
എൻ്റെ വീട്ടിൽ കൂറെനാള്വപക്ഷികൾവന്നിരുന്നുഇപ്പോൾകാണറില്ല
നമസ്കാരം ഗുരുജി എന്റെ വീട്ടിൽ വിഷു ദിവസം രാവിലെ 6മണി ആയപ്പോൾ വെളുത്ത മൂങ്ങ വന്നു നല്ലതാണോ ഗുരുജി വിളക്ക് കൊളുത്തി തിരിഞ്ഞ് നോക്കിയപ്പോൾ ആണ് കണ്ടത് ഞാൻ ദേവി ടെ പട്ടു വിരിച്ചാരുന്ന്.
നല്ലതാണ് ദേവിയുടെയും കൃഷ്ണന്റെയും അനുഗ്രഹമുണ്ട് ഈ വർഷം നല്ലതാണോയെന്ന് പറയണം
Mayil sooper
ഗോതമ്പ് തിന്നാൻ പ്രാവ് വരും
Athe ഇവിടേം വരും..ഗോതമ്പ് ആണ് ഇഷ്ടം..അരി വല്യ താൽപര്യം ഇല്ല
4ദിവസംകൊണ്ട് ഒരു പ്രാവ് വന്ന് ആഹാരം വയറുനിറയെ കഴിച്ചിട്ട് പോകുന്നുണ്ട് 😁
വെള്ളിമുങ്ങ വന്നലോ.....?
Namaskaram, ratri varunath subakaram alla🙏
@@kshethrapuranam Rathri anu vannath😔
Veettile kollayil vannirunnu athinu kuzhappam undavum le?
Kakka vannal kozhapm indo
കിഴക്ക് ഉണരും പക്ഷി വീട്ടിനുള്ളിൽ വന്നു
ഞങ്ങളുടെ വീട്ടിൽ എന്നും പേരക്കിളി (കരിയിലകിളി വരാറുണ്ട് ഇത് നല്ലതാണോ അതോ മോശം ആണോ
Namaskaram, dosham ela🙏
ഊപൻ പ്രാവേ വന്നാൽ എന്താണ് ഗുണം
വീട് പണി തുടങ്ങുന്ന സ്ഥലത്തെ വന്നാലോ സാർ
Namaskaram valare shubakaram Anu 🙏
Mainayo
Namaskaram doaham ela
മിക്കവാറും എല്ലാ വീട്ടിലും കാക്കകൾ വരും. അതിന് വല്ലതും തിന്നാൻ കിട്ടിയാൽ തിന്നിട്ട് പോകും. അതുപോലെ മിക്കവാറും പക്ഷികൾ എന്തെങ്കിലുമൊക്കെ തീറ്റ തേടിയിട്ടാകും വീടുകളിൽ വരിക .
പരുന്ത്
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
🙏🙏🙏
🙏
🙏🙏🙏🙏🙏
🙏
🙏🙏🙏
Namaskaram 🙏
🙏🙏🙏
🙏
🙏
🙏
🙏🙏🙏
🙏
🙏
🙏
🙏🙏🙏🙏
🙏
🙏🙏
🙏