- Видео 280
- Просмотров 934 090
Reductio Malayalam
Индия
Добавлен 24 авг 2021
Ex Muslim activist criticizes New Atheist movement
Join this channel to get access to perks:
ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin
Support us on Patreon: www.patreon.com/reductiomalayalam
Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX
Follow us:
Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX
Facebook Group: groups/490016565555136/
Instagram: reductio_
Blog: reductio.blog/
Discord: discord.gg/2fzjAQWhum

Просмотров: 1 008
Видео
Are Gig workers employees? | ft. Pratish
Просмотров 67521 час назад
Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord: d...
The problem with Free Speech | ft. Rajesh R.
Просмотров 1,5 тыс.14 дней назад
Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord: d...
Why do some people succeed in life? | Malayalam | ft. Pratish
Просмотров 2,3 тыс.21 день назад
Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord: d...
സയണിസവും പലസ്തീൻ ക്രിസ്ത്യൻ സമൂഹവും | ft. Alan Paul Varghese | Part 2
Просмотров 1,2 тыс.28 дней назад
Part 1: ruclips.net/video/wT4ertx6oSA/видео.html Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: instagr...
പലസ്തീൻ പോരാട്ടത്തിൽ വിസ്മരിക്കപ്പെടുന്ന ക്രിസ്ത്യൻ പങ്കാളിത്തം | ft. Alan Paul Varghese | Part 1
Просмотров 7 тыс.Месяц назад
Join this channel to get access to perks: #israel #palestine #gaza #alleyesonrafah ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: r...
Centre says Supreme Court can't criminalize marital rape | ft. Pratish
Просмотров 905Месяц назад
Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord: d...
സ്ത്രീകൾ Lead Role ചെയ്താൽ എന്താ പ്രശ്നം!?? | Ghost of Yokei | ft. Razi
Просмотров 968Месяц назад
This video contains *MINOR SPOILERS* to Ghost of Tsushima Ghost of Yotei trailer: ruclips.net/video/7z7kqwuf0a8/видео.htmlsi=FcLeuaMq6hPNB6wE Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5...
മാറ്റത്തിന്റെ മഴവില്‍ സൗന്ദര്യം | ft. Dipin Jayadip, Pratish
Просмотров 1,4 тыс.Месяц назад
Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord: d...
A brief history of medicine | Episode 3 | ft. Dr Thomas Ranjith
Просмотров 6752 месяца назад
Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord: d...
വോക്കും വുക്കോങ്ങും | Inclusivity in Gaming | ft. Razi
Просмотров 1,6 тыс.2 месяца назад
Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord: d...
How society Ignored Core issues in Hema Committee Report | ft. Pratish
Просмотров 1,9 тыс.2 месяца назад
Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord: d...
A brief history of medicine | Episode 2 | ft. Dr Thomas Ranjith
Просмотров 6542 месяца назад
Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord: d...
A brief history of medicine | Episode 1 | ft. Dr Thomas Ranjith
Просмотров 1,4 тыс.2 месяца назад
Join this channel to get access to perks: ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord: d...
വാദി പ്രതിയാകുമ്പോൾ | Victim Blaming | Hema Committee | ft. Pratish
Просмотров 9 тыс.2 месяца назад
Join this channel to get access to perks: #hemacommitteereport ruclips.net/channel/UCv7amUieUEOFEG7J32Rbv4gjoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: redu...
Debunking Myths About Affirmative Action | ft. Nethrapal
Просмотров 7912 месяца назад
Debunking Myths About Affirmative Action | ft. Nethrapal
നെഹ്രുവിന്റെ വിഷമം | Merit and Meritocracy | ft. Rajesh R
Просмотров 2,5 тыс.3 месяца назад
നെഹ്രുവിന്റെ വിഷമം | Merit and Meritocracy | ft. Rajesh R
സമയവും തോന്നലുകളും യാഥാർഥ്യവും | ft. Sebastian Koothottil, Zeeman
Просмотров 1,6 тыс.3 месяца назад
സമയവും തോന്നലുകളും യാഥാർഥ്യവും | ft. Sebastian Koothottil, Zeeman
Affirmative Action Explained: The Debate Over Reservations | ft. Dr. Ashwini Deshpande
Просмотров 2,4 тыс.3 месяца назад
Affirmative Action Explained: The Debate Over Reservations | ft. Dr. Ashwini Deshpande
വിശ്വാസികളുടെ പരിണാമം | Response to EAAN | ft. Razi, Vignu
Просмотров 11 тыс.3 месяца назад
വിശ്വാസികളുടെ പരിണാമം | Response to EAAN | ft. Razi, Vignu
അംബാനെ ശ്രദ്ധിക്കണ്ടേ ? | ft. Ravichandran C , Abhilash Krishnan
Просмотров 2,8 тыс.3 месяца назад
അംബാനെ ശ്രദ്ധിക്കണ്ടേ ? | ft. Ravichandran C , Abhilash Krishnan
Iman Khelif വിഷയത്തിൽ കരയുന്ന സമൂഹം | ft.Pratish
Просмотров 3,1 тыс.3 месяца назад
Iman Khelif വിഷയത്തിൽ കരയുന്ന സമൂഹം | ft.Pratish
ഒരു fallacy fallacy കഥ | ft. Pratish | Conspiracy theories and Anti-Intellectualism
Просмотров 3,3 тыс.3 месяца назад
ഒരു fallacy fallacy കഥ | ft. Pratish | Conspiracy theories and Anti-Intellectualism
Is Dr. Oppy an Illusionist? | Philosophy of Mind | ft. Manny, Graham Oppy
Просмотров 9743 месяца назад
Is Dr. Oppy an Illusionist? | Philosophy of Mind | ft. Manny, Graham Oppy
പാരസെറ്റമോളും സ്നേഹവും |Response to Abhilash Krishnan | സംവരണ അന്ധവിശ്വാസങ്ങൾ | ft. Pratish | Part 3
Просмотров 2,1 тыс.3 месяца назад
പാരസെറ്റമോളും സ്നേഹവും |Response to Abhilash Krishnan | സംവരണ അന്ധവിശ്വാസങ്ങൾ | ft. Pratish | Part 3
ജീവനാംശ വിധി | Justice B. Kemal Pasha | Supreme Court | Muslim women Alimony
Просмотров 1,6 тыс.3 месяца назад
ജീവനാംശ വിധി | Justice B. Kemal Pasha | Supreme Court | Muslim women Alimony
Muslim Women Entitled To Alimony On Divorce | Shukkur Vakkeel | CrPC Section 125
Просмотров 6 тыс.4 месяца назад
Muslim Women Entitled To Alimony On Divorce | Shukkur Vakkeel | CrPC Section 125
ഉദ്ദേശ്യവും യാഥാർത്ഥ്യവും|Response to Abhilash Krishnan|സംവരണ അന്ധവിശ്വാസങ്ങൾ| ft. Pratish | Part 2
Просмотров 1,8 тыс.4 месяца назад
ഉദ്ദേശ്യവും യാഥാർത്ഥ്യവും|Response to Abhilash Krishnan|സംവരണ അന്ധവിശ്വാസങ്ങൾ| ft. Pratish | Part 2
എല്ലാം പരിഹരിക്കുന്ന സ്വതന്ത്ര വിപണി | ft. Rajesh R
Просмотров 2,9 тыс.4 месяца назад
എല്ലാം പരിഹരിക്കുന്ന സ്വതന്ത്ര വിപണി | ft. Rajesh R
ഡാറ്റയോ ലോജിക്കോ ? | Response to Abhilash Krishnan | സംവരണ അന്ധവിശ്വാസങ്ങൾ | ft. Pratish | Part 1
Просмотров 2,5 тыс.4 месяца назад
ഡാറ്റയോ ലോജിക്കോ ? | Response to Abhilash Krishnan | സംവരണ അന്ധവിശ്വാസങ്ങൾ | ft. Pratish | Part 1
Oh!!😂No.. Woke yukthivadhi😅... Ex-muslims like ex-alcoholic, ex-addict😅
Is it weird that i can easily understand what Eiynah is saying, and have to concentrate extra hard to understand what Rajesh is saying?
My audio quality is real bad in this, next time sett aakkam
But the trouble with woke people/leftists is that they are always siding with the "under dog" even when their behavior is abhorrent. This can be seen in the US where it is not a crime for black people to do shoplifting and they go about doing it as if it is their right, but woke people always find fault with the capitalists who are trying to run their business. This is one of the reasons why Trump has come to power this time. The majority in America is sick of the free hand given to minorities to commit crime.
ഇവനെ ഒക്കെ നാട് കടത്തണം
Neo atheists= bloody atheists Richard Dawkins= Ravichandran C Ayn Hirsi = Arif Hussain Right wing populism= Hindutva Shockingly similar!
❤gud My view is that we should strongly criticize Islam and support ex-Muslims. However, the same reasoning and rationality that we strongly rely on for this purpose should also be applied to address the issues of right-wing politics, including their justifications, agendas, and the problems within new atheism
Ex muslim movement needs full support from all progressive spheres and we should do it without invoking islamophobia
@@ReductioMalayalamah best 😄 how does that work, logically. Do tell. The entire idea is based on Islamophobia, literally creating a fear of Islam. If they thought Islam was not a problem to be eliminated, they wouldn't be ex Muslims.
Totally relatable, glad atleast someone is talking about this.
Watch Eiynah’s podcast here youtube.com/@politeconversationspodcast?si=RGkECHvVDIE6Rl2P
രണ്ട് പ്രാവശ്യം കണ്ടു. എന്തൊക്കെയോ കത്തുന്നുണ്ട്. മൊത്തം അങ്ങ് പിടി കിട്ടുന്നില്ല
ലെ അല്ലാഹ്: ശോ... ഇതിന് ഇത്രയും അർഥം ഒക്കെ ഉണ്ടായിരുന്നോ?
ശാഹുൽ 🥰🔥
yes
നിങ്ങൾ epistemology കൂടുതൽ ആയി ചെയ്യു razi
👍👍
ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തെ മതസംഘർഷമായല്ല കാണേണ്ടത്. എന്നാൽ ചിലർക്ക് ഇത് മതവൽക്കരിച്ചേ മതിയാവൂ എന്നാണ്. അത്തരക്കാർ മതസാഹിത്യവും പൊക്കിപിടിച്ചികൊണ്ട് നടപ്പാണ്. മതസാഹിത്യമല്ല ഇവിടെത്തെ ചർച്ച. ഫലസ്തീനിലെ ക്രിസ്ത്യാനികളും മുസ്ലിംകളും ഒരുമിച്ചാണ് ഇസ്രായേൽ അധിനിവേശത്തെ നേരിടുന്നത്. *ഒരു ജനതയെ അവർ ആയിരത്താണ്ടുകളായി ജീവിച്ചിരുന്ന ഭൂപ്രദേശത്തുനിന്നും തുടച്ചുനീക്കുന്ന ഇസ്രായേൽ അധിനിവേശ ഭീകരതയാണ് വിഷയത്തിൻറെ കേന്ദ്രം.* ഫലസ്തീനിൽ 71 % ശതമാനം അറബ് മുസ്ലിംകളും 17 % അറബ് ക്രിസ്ത്യനികളും 9% യഹൂദരും 3 % മറ്റുള്ളവരും ചേർന്ന് സൗഹാർദ്ദത്തോടെ ജീവിച്ചിരുന്ന ഒരു ഭൂപ്രദേശത്താണ് ബ്രിട്ടൻ ബലാമായും അല്ലതെയും തദ്ദേശ വാസികളുടെ ഭൂമി തട്ടിഎടുത്തും പിടിച്ചെടുത്തും കൊണ്ട് യൂറോപ്പിൽനിന്നും ലക്ഷക്കണക്കിന് ജൂതരെ കൊണ്ടുവന്ന് പുതിയ ഒരു രാജ്യം ഫലസ്തീൻ ഭൂപ്രദേശത്ത് കൃത്രിമമായി സൃഷ്ടിക്കുന്നത്. അതോടെയാണ് പ്രശങ്ങൾ ആരംഭിക്കുന്നത് *അതായത് 1920 കൾ മുതലാണ് അറബികളും യൂറോപ്പിൽ നിന്നും വന്ന ജൂതരും തമ്മിൽ സംഘർഷം ആരംഭിക്കുന്നത്*. *യൂറോപ്പിൽ ജൂതർ വേട്ടയാടപ്പെട്ടപ്പോൾ ഫലസ്തീനിലും,ജോർദാനിലും,സിറിയയിലും ലബനോനിലും മൊറോക്കയിലും യമനിലും തുർക്കിയിലും ജൂതർ സുരക്ഷിതമായി മുസ്ലിംകളുമായി സൗഹാർദ്ധത്തിൽ ജീവിച്ചുപോന്നതിന് ചരിത്രം സാക്ഷിയാണ് ( ILAN PAPPE യുടെ 'The myths about Israel' എന്ന പുസ്തകം വായിക്കുക).* 1920 മുതലാണ് അറബികളും യൂറോപ്പിൽ നിന്നും വന്ന ജൂതരും തമ്മിൽ സംഘർഷം ആരംഭിക്കുന്നത്. അതും രാജ്യത്തിന് വേണ്ടിയായിരുന്നു എന്നാൽ ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ഇതിനെ മതസംഘർഷമായി അവതരിപ്പിച്ചത്. ബ്രിട്ടൻറെ വ്യാപാരതാല്പര്യങ്ങൾക്ക് വേണ്ടിയാണ് സൂയസ് കനാൽ സ്ഥിതിചെയ്യുന്ന തന്ത്രപ്രധാന സ്ഥലത്ത് ഒരു ജൂത രാഷ്ട്രം ബ്രിട്ടൻ തദ്ദേശവാസികളെ അരികുവൽക്കരിച്ചുകൊണ്ട് സ്ഥാപിക്കുന്നത്. ഏറെക്കുറെ ശാന്തമായിരുന്ന പശ്ചിമേഷ്യയിൽ മതസംഘർഷങ്ങൾ എസ്റ്റെബിലീഷ് ചെയ്തടുക്കുകയും പ്രദേശത്തിൻറെ നിയന്ത്രണം ഇസ്രയേലിലൂടെ കൈക്കലാക്കുകയുമായിരുന്നു പടിഞ്ഞാറൻ താല്പര്യം. അതിനായി അവർ ജൂത മുസ്ലിം ദ്വന്ദത്തെ സൃഷ്ടിച്ചു. രാജ്യത്തിന് വേണ്ടിയുള്ള ഫലസ്തീനികളുടെ ചെറുത്തുനില്പുകളെ മുസ്ലിം ജൂത മതസംഘർഷമായി ബ്രിട്ടീഷ് സാമ്രാജ്യത്വം ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു. അതിൽ മുസ്ലിംകളും വീണു എന്നതാണ് യാഥാർഥ്യം. മതസാഹിത്യവും മതകഥകളും ചർച്ചക്കെടുക്കുകയാണെങ്കിൽ ഒരു പാട് പ്രശ്നങ്ങൾ പൊങ്ങിവരും. അതിൽ ഒന്ന് മുസ്ലിം മതസാഹിത്യം മാത്രം നിരൂപണം ചെയ്താൽ മതിയോ എന്നതാണ്. തോറയിലും തൽമൂദിലും പുതിയനിയമത്തിലുമൊക്കെ എഴുതിവെച്ചത് വായിച്ചാൽ ഏറെക്കുറെ എല്ലാ സാഹിത്യവും കഥകളും ഒന്നാണെന്നും ആരും കൂടുതലോ കുറവോ ഇല്ലെന്നും മനസ്സിലാകും. രണ്ടാമത്തെ പ്രശ്‌നം എല്ലാമത സാഹിത്യങ്ങളും എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നതാണ്. ചെറിയ ചില മറ്റങ്ങൾ വരുത്തിയാൽ വലിയ അർത്ഥവ്യത്യാസം നൽകുന്നവയാണ് തോറയും തൽമൂദും ഖുർആനും സംസ്‌കൃത മതഗ്രന്ഥങ്ങളും.അവക്ക് ശത്രുക്കൾ നൽകുന്ന വ്യാഖ്യാനമാകണമെന്നില്ല അതാത് വിശ്വാസികളുടെ വ്യഖ്യാനം. മാത്രമല്ല കോണ്ടെസ്റ്റിൽ നിന്നും മാറ്റിയാൽ മറ്റുപല വ്യാഖ്യാനങ്ങളുമാണ് ലഭിക്കുക. ഇതൊക്കെ പൊതുവായി എല്ലാ മതസാഹിത്യങ്ങൾക്കുമുള്ള പ്രത്യേകതയാണ്. അത്തരം ആഖ്യാനങ്ങളാണ് പൊതുവിൽ ശത്രുക്കൾ ഓരോ മതത്തിനുമെതിരിൽ പ്രയോഗിക്കാറുള്ളത്. ചുരുക്കത്തിൽ മതസാഹിത്യങ്ങൾ മാറ്റിവെച്ചുകൊണ്ട് ചരിത്രം പരിശോധിച്ചാൽ യേശുവിൻറെ ഘാതകർ എന്ന പേരിൽ യഹൂദർ യുറോപ്പിൽ വേട്ടയാടപ്പെട്ടപ്പോൾ അവർ ഏറ്റവും സുരക്ഷിതരായിരുന്ന നാടുകൾ മുഴുവൻ പശ്ചിമേഷ്യയിലെ മുസ്ലിം നാടുകളായിരുന്ന എന്ന് കാണാം. അതിന് ചരിത്രം സാക്ഷിയാണ്. വിഷയത്തെ മതവൽക്കരിച്ചത് ബ്രിട്ടിഷ് സാമ്രാജ്യത്വമാണ്. പരസ്പരം മതത്തിൻറെ പേരിൽ തമ്മിൽ തല്ലിക്കലാണ് എല്ലാ കോളനികളിലും അവർ ചെയ്തതിരുന്നത്.

Prathish, അപ്പോൾ വലതുപക്ഷ ഭരണകൂടങ്ങൾ quran ban ചെയ്യുന്നതിനെ പറ്റി എന്താ അഭിപ്രായം. അതിൽ jew, christain, polythiest, athiest എന്നിവർക്കെതിരെ hate speech ഉണ്ടല്ലോ, അതല്ലെങ്കിൽ filtered version മാത്രമാക്കി censor ചെയ്യുന്നതിനെപ്പറ്റി എന്താ അഭിപ്രായം 🤔
ഒരു ജോലിയും ഇല്ലാത്തതിലും നല്ലതല്ലേ ഇങ്ങനെയുള്ള ജോലികൾ ഉള്ളത്
എല്ലാ ജോലികളും രാഷ്ട്രീയം അടക്കം ഇങ്ങനെ ആക്കിയാൽ നാട് റോക്കറ്റ് പോകും പോലെ ' പുരോഗമിക്കും' !!!!
Great content but I wish u had extended this video talking little more about Gig Economy itself and how this in modern digital age , is another mode of exploitation!
✨✨✨💫
❤
❤
❤
Good information
Good information
❤
❤
ഫ്രീ സ്പീച്ച് വേണം,പക്ഷെ ഫ്രീ ആകരുത്😹
Free speech വേണം , hate speech venda
@ReductioMalayalam "The moment you declare a set of ideas to be immune from criticism, satire, derision, or contempt, freedom of thought becomes impossible." It's no trick to support the free speech of somebody you agree with or to whose opinion you are indifferent. The defense of free speech begins at the point when people say something you can't stand. If you can't defend their right to say it, then you don't believe in free speech. It Seems That The Right Of Freedom Of Speech That Was Enshrined In Numerous Constitutions Is Now "Under Attack By Religious Institutions. ""WHAT IS FREEDOM OF EXPRESSION? WITHOUT THE FREEDOM TO OFFEND, IT CEASES TO EXIST. - SALMAN RUSHDIE""
@@Adhil_parammel you may defend the right for conspiracy theorist's and nazis. Don't expect others to follow you 😊
@@pratishvamadevan right of saying and convincing others.?
if you believe thay nazis should have the right to convince others then good luck 😊
Utopian delusiono. Ee randu perum marxist utopia il viswasikkunna aalukal alle😂. Enthu lack of self awareness ee randu perkum ullathu ennathu medically test cheyyanam.
It's funny that Reductio platforms hate campaigners like Arif Hussain and lecture others about platforming hate campaigners 😂😂😂 Reductio reduced to absurdity fr !!!
Onnu podo?????
Endupatti. Epo avi ayipoyo mr????
ഭരണ ഘടന സ്വത്വവാദവുമായി തിയററ്റിക്കലി എൻഗേജ് ചെയ്യുന്നുണ്ട് എന്നതിനർത്ഥം അതിന്റെ സോഷ്യോ-എക്കണോമിക് വിശകലനത്തിന്റെ സമഗ്രതക്കുള്ളിലാണ് സ്വത്വങ്ങളെയും അത്തരത്തിലുള്ള പ്രവണതകളെയും കണ്ടെത്തുന്നത് എന്നാണ്. സോഷ്യോ-എക്കണോമിക് ഘടനക്ക് പുറത്ത് ഒരു സ്വത്വം ഇല്ല എന്നതാണ് പോയിന്റ്.
തെറ്റാണ്.അതെ മാനദണ്ഡം വച്ചു 40 കളിലെ അവസാനത്തെ സാമൂഹ്യ വ്യവസ്ഥയെയോ തൊട്ടു കൂടായമായൊന്നും ഇന്നില്ലല്ലോ സമൂഹം കൂടുതൽ കൂടുതൽ മുതലാളിത്ത ബന്ധങ്ങളിലേക്ക് കടക്കുന്ന മുറയ്ക്ക് പാരമ്പര്യ സാമൂഹ്യ യൂണിറ്റുകൾക്ക് പകരം കുറേക്കൂടി എക്കണോമിക് ആയ തലത്തിലേക്ക് സോഷ്യൽ കാറ്റഗറികൾ മാറുന്നു. (തൊഴിലാളി, വർഗം പോലുള്ള പരികല്പനകൾ പ്രബലമാകുന്നു). ഇത് ട്രഡീഷണൽ കാറ്റഗറികളെ ദുര്ബലമാക്കുകയും അതേസമയം പ്രാദേശികവും സാംസ്കാരികവുമായ സവിശേഷതകൾ പുതിയ രൂപങ്ങളിൽ അവതരിക്കുകയും ചെയ്യും. അത്തരത്തിൽ, മതം എന്നോ സമുദായം എന്നോ ഉള്ള വാക്കുകൾക്ക് പകരം സ്വത്വം എന്ന വാക്ക് പ്രചാരം കൈവരിക്കുന്നത് തന്നെ ചരിത്രപരമായിട്ടാണ്. പ്രീ-ക്യാപിറ്റലിസ്റ് മതമോ പ്രീ-കൊളോണിയൽ വംശമോ അല്ല സ്വത്വം. സ്വത്വം എന്നാൽ ഇവയോട് ബന്ധമുള്ളപ്പോൾ തന്നെ അധികം പഴക്കമില്ലാത്ത ഒരു പുതിയ സൂചകം ആണ്. സ്വത്വം എന്നതിൽ കേന്ദ്രീകരിക്കുന്ന ആഖ്യാനങ്ങൾ പക്ഷേ സ്വത്വത്തെ ചരിത്രനിരപേക്ഷമായി കാണാനുള്ള ശ്രമം നടത്തുകയും വൈരുധ്യങ്ങളിൽ ചെന്നുപെടുകയും ചെയ്യുന്നു. സ്വത്വം അപ്രസക്തമാണെന്നോ സ്വത്വം എന്നൊന്നില്ല എന്നോ അല്ല. കമ്യൂണിറ്റി ഐഡന്റിറ്റിക്കും സാമുദായിക സ്വത്വങ്ങൾക്കും മേൽക്കൈ ഉള്ളത് നിയതമായ ചരിത്രസന്ദർഭത്തിൽ ആണ് എന്നിരിക്കെ, ആ ചരിത്രഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങൾ സ്വത്വങ്ങളെയും പുനര്നിര്ണയിക്കുന്നു.
1+1=2 fact-il debate cheyyenda 😂😂😂😂😂 Ethaayalum kollaam ... Very liberal blasphemy law like ... 😅
Actually making it a law can help . All claims of cancel culture will have to go through a legal process.
free speech koduthaal ulla potential problems solve aakkuka, allathe restrictions alla vendathu Misinformation:For this just make sure government-backed fact-checking to promote reliable sources. Harmful Ideologies: While extreme ideologies may arise, open debate and the spread of progressive ideas often help counteract regressive beliefs. because it is unrestricted, every idea will reach its place Incitement to Violence: Direct calls for violence can be banned; indirect incitements require effective law enforcement, not censorship. Hate Speech: Offensive speech is subjective, often tied to way of expressing rather than specific words. Censorship isn't required; tolerance is key, allowing for free expression with minimal psychological discomfort. Ultimately, those in power will define harmful speech. If we trust them to do so fairly, then free speech can also thrive, allowing better ideas to prevail. Ithellam solve aakki maximum free speech allow cheyyuka
Disinformation once spread is often impossible to be countered. We need to stop the spread. How can we trust Trump government to fact check Trump. A societal movement is necessary to curb this problem. Fringe harmful ideologies grow when given a platform. We need to stop giving mic to harmful ideologies. Effective law enforcement against indirect incitement to violence is often not practical. Everyday we see rape threats , bullying of women and other oppressed groups in social media, our judicial system is currently incapable of taking action against each individual. The least we can do is to call for censorship of such harmful practices. We do have laws that demarcate defamation, hate speech from free speech.Also hate speech is different from offensive speech. Agreed that it may be subjective in some instances.But the larger point is hate speech that violates harm principle shouldn't be allowed by any means. In short we cannot wait for the judicial system to take care of all social issues, we need to be proactive in identifying hate speech and deplatforming it.
Not so convinced with Rajesh over here. Let's say , if I talk about a Wrong Practice in Society, like Sati, Castism, Alchol, Interest on Loan, or killing and eating animal , I just consider this to be wrong, and unless I have a space to say, how could this idea come up. LGBTQ not welcomed years before, and today the enlightenment is because someone had a mic. How can a majority just judge that the minorities voice is Hate and wrong unless discussed
നമ്പൂതിരി ക്ഷത്രിയർ നായർ ഈഴവർ പുലയൻ എല്ലാവർക്കും ഉള്ള ഒരു റിസർവേഷൻ EWS.. ഇനിമേലിൽ റിസർവേഷൻ പേരിൽ SC ST കാരെ മാത്രം കളിയാക്കുന്നവർ നിർത്തിക്കോണം
You mentioned the problems with the free speech. I believe the problems with not allowing free speech is even higher. We are living in an era where we benefited from the free flow of information. While pointing out the historic aspects of Nazi Germany , it is also important that to consider how free speech helps our society to comprehend truth.
We benefited from the free flow of information. We suffer from free flow of hate speech and disinformation
@@rajeshrohinimalayalampodca803sounds like fascist ( in a progressive way), may musk protect free speech in western sphere 🙏
എന്റെ രാജേഷേ അഭിപ്രായം സ്വാതന്ത്ര്യം വേറെ coercion വേറെ ! Corecion ചെയ്താല്‍ പിടിച്ചു അകത്ത് ഇടുക തന്നെ വേണം. Reservation പോലുള്ള coercion ശരിയാണെന്ന് പറയുന്ന ആളുകള്‍ ഇല്ലേ? അവരോടു നമ്മൾ പറയുക ഡെബിറ്റ് വാ എന്നാണ്. അങ്ങിനെ പറയുന്ന ആളുകളെ cancel ചെയ്യുന്ന thinot യോജിപ്പില്ല. മനുഷ്യത്വമില്ലാത്തെ നിലപാട് പറയാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. Hamas കൊല്ലുന്നതിനെ പല കാരണം അല്ലെ പറയുന്നത്. ആ കാരണത്തിന്‍ തെളിവ് ഉണ്ടോ വസ്തുത ഉണ്ടോ ? ഇല്ല. ഇപ്പോ അടുത്ത് അസദ് ഉം സു സു വും ഹമാസ് സ്വാതന്ത്ര്യ പോരാളികള്‍ എന്നല്ലേ കാച്ചിയത്. അവരേയും ആരിഫ് debate വിളിക്കുക അല്ലെ ചെയുന്നത്. എത്ര നല്ല മനസാണ് ആരിഫ് sir inte. sdpi kalot ഒക്കെയാണ് ഡെബിറ്റ് വെക്കുന്നത്. എന്റെ രമാ... എന്താ ഈ സ്വാതന്ത്ര്യ ലോകത്ത് നടക്കുന്നത്.😢 1+1 = 2 ആണോ എന്നൊക്കെ ഉള്ള ഡെബിറ്റ് വെച്ച് അത് ഒന്നാണെന്ന് ആളുകള്‍ കരുതിയാല്‍ അത് ഡെബിറ്റ് പ്രശ്നമല്ല. ആളുകള്‍ക്ക് ബോധമില്ല അല്ലെങ്കില്‍ debate ചെയുന്ന ആളിന് കൃത്യമായി ഡെബിറ്റ് ചെയ്യാന്‍ അറിയില്ല. ബോധമില്ലാതെ ആളുകളെ ഡെബിറ്റ് ഇല്ലാതെയും കബളിപ്പികാന്‍ പെട്ടെന്ന് പറ്റും. ഡെബിറ്റ് വെച്ചാല്‍ പതിയെ പതിയെ ആളുകൾ മാറി മാറി വരും. Atheist കൂടി വന്നതും അത് കൊണ്ടാണ് nazi കുറഞ്ഞതും അത് കൊണ്ട് തന്നെ. ഇപ്പോള്‍ നമ്മുക്ക് അറിയാം self defend വേണ്ടിയല്ല nazi കള്‍ ആളുകളെ കൊന്നതെന്ന്. അതിനുള്ള evidence കളുണ്ട് . മെറിറ്റ് ഒന്നും നോക്കണ്ട expert opinion more likely be true വെട്ടി വിഴുങ്ങിക്കോ എന്നല്ലേ data വാദികളുടെ അഭിപ്രായം. Trump ആരാണ് കുറെ expert കളുടെ അഭിപ്രായം എടുക്കുന്ന ഒരു power man. More likely to be true തന്നെ trump അഭിപ്രായവും ആളുകള്‍ വിശ്വസിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ രാജേഷ് ? Kamala ഹാരിസ് പറഞ്ഞാലും trump പറഞ്ഞാലും മെറിറ്റ് നോക്കി വിലയിരുത്തുക എന്നാണ് നമ്മൾ പഠിക്കേണ്ടത് . അതാണ് നല്ല മാര്‍ഗം. അല്ലാതെ വിഡ്ഢിത്തം പറഞ്ഞു അതുകൊണ്ട് എല്ലാവരെയും അകത്ത് ഇടുക അല്ല ചെയ്യേണ്ടത്. Including പിണറായി വിജയനെ കൂടി ❤
Then nobody can have discussion with any of the religious people. Cancel culture is glorified One should have disagreement with ideologies but not with the people.
All religious people propagate hate speech? Abdul Kalam did that? Cancelling hate speech is glorified 👍🏾 Disagreement is with hatred, deplatforming hateful ideologies is good. Its not personal !
@@rajeshrohinimalayalampodca803APJ was not religious, he was pseudo spiritual. Big difference. I think atheism is hate speech against Muslims. Start cancelling that. Full support. 😄
@@SabeerAbdullaSo APJ who did namaz was not religious? Religious or spiritual he didn't propagate hate speech. Religiousness ≠ Hate speech
@@rajeshrohinimalayalampodca803so we can ban quran for containing hateful speech against non believers, polythiest, jews and Christian 👍👍
@@rajeshrohinimalayalampodca803 religious means following the laws laid down by a religion. He followed some (never heard he performed namaz but I'll assume you're right) but he also went against the primary Command of Islam, monotheism. He never claimed to be religious but spiritual so why are you opposing his self identification 😄 I didn't say religiousness = hate speech, I said atheism is. 😂
Much needed content 👍🏼 These days irresponsible people, whoever own a channel in social media blabber whatever attracts human attention, usually negativity.
👍🏽👍🏽👍🏽👍🏽
BGM Ozhivakku
Very relevant topic-thanks for the video! It would also be nice to discuss what constitutes "hate speech" and boundaries in a future video. In my point of view, liberals who argue for absolute freedom of speech are willfully ignorant about diverse social fabric and reality. Giving a platform for highly toxic groups and normalizing abuse has been common, thanks to many "rationalist free thinkers." Some can understand this if we make a debate with anti-vax people, giving equal time to both sides, to see how harmful this can be to society, but the same thought isn’t often extended to rights of marginalized people. Quick Correction: Regarding the death estimates during the first wave of COVID, the study due to hydroxychloroquine was retracted two months ago due to unreliable data from Belgium and significant assumptions regarding the pathology. Nevertheless, this could have resulted in toxicity and ultimately led to deaths.
ഒരു സ്പീച് hate സ്പീച് ആണെന്ന് ആരു വിലയിരുത്തും
This is the underlying conundrum. But the free speech discourse I saw usually avoids touching that.
ഇതൊക്കെ ഏതോ ഒരാൾ വില ഇരുത്തിയാണോ ഈ ലോകം പോകുന്നത്? മനുഷ്യ അവകാശം ആരെങ്കിലും വില ഇരുത്തി ആണോ ലോകം പോകുന്നത് ? ഇന്ത്യൻ കോൺസിടിട്യൂഷൻ ഏതോ ഒരാൾ വില ഇരുത്തിയതല്ലല്ലോ
Athu njngal parnjalolam ningal anusarichal mathi 😂😂
@@ReductioMalayalam not a great response, if u r planning to prevent hate speech , the best way of doing it is by bringing in statutes to prevent it , a law that doesnt define what it seeks to achieve is a bad law and a bad law is no law at all. Even if its not by legislations how do u prevent something that u cant define or demarcate
@@ReductioMalayalam അല്ല, അത് തന്നെയാണ് ഇതിലുള്ള പ്രതിസന്ധിയും. വെറുപ്പിൻ്റെ പ്രചാരകർ എന്ന് നമ്മൾ പറയുന്നവർ സ്വയം വെറുപ്പിൻ്റെ പ്രചാരകർ ആയല്ലല്ലോ കാണുന്നത് . അപ്പോൾ സേവിയേഴ്‌സ് ആയ അവരെ നമ്മൾ കാൻസൽ ചെയ്യുന്നു എന്ന് അവർ കരുതുന്നു . അവർക്ക് സമൂഹത്തെ ' മുന്നോട്ട് ' നയിക്കാനുള്ള ഫ്രീഡം ഓഫ് സ്പീചിനെ നമ്മൾ തടയുന്നു എന്നതാണ് അവരുടെ പേർസ്‌പെക്റ്റീവ്. It comes to a stalemate .
This guy is spouting idiotic totalitarian bullshit. Free speech is the foundation of democracy. Those who are against it are against democracy.
അതെ അതെ deomcracy എന്നാൽ nazism spread ചെയ്യാൻ ഉള്ള അവകാശം ആണ്
👍