അംബാനെ ശ്രദ്ധിക്കണ്ടേ ? | ft. Ravichandran C , Abhilash Krishnan

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 108

  • @SabeerAbdulla
    @SabeerAbdulla 5 месяцев назад +1

    😂😂😂😂😂 അപ്പോ പിന്നെ einstein പറഞ്ഞത് Newtonian physics അംഗീകരിക്കുന്ന കാര്യം ആയിരുന്നില്ലെല്ലോ ... അതും തള്ളി കളയാം അല്ലെ ... RC യുടെ മണ്ടത്തരങ്ങൾ വീണ്ടും

  • @roshancheryakuth539
    @roshancheryakuth539 Месяц назад

    അപ്പൊ രവിയണ്ണൻ പറയുന്നതൊന്നും കാര്യമായി എടുക്കേണ്ടെന്ന്

  • @sibindas3095
    @sibindas3095 5 месяцев назад +10

    RC പറഞത് correct ആണ് 👍

  • @mdsmenon
    @mdsmenon 5 месяцев назад +4

    What is wrong with what he said? He says the authority's opinion should align with the accepted knowledge based on evidence in the field. That is the correct approach.

    • @call_me-jo
      @call_me-jo 5 месяцев назад +1

      So you take an accepted knowledge on who's basis ?? Consensus or experts or your opinion ??

  • @abdussamadnm
    @abdussamadnm 5 месяцев назад +8

    പ്രവാചകൻ ദൈവം ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അംഗീകരിച്ചൂടെ, അദ്ദേഹം ആ ഫീൽഡിൽ expert അല്ലെ? 🤭🤭

    • @jjj13368
      @jjj13368 5 месяцев назад +2

      That’s a point

    • @joygeorgek
      @joygeorgek 5 месяцев назад +4

      ആ ഫീൽഡിൽ എക്സ്പർട്ട് ആണെന്ന് എങ്ങിനെ പറയും? ഒരുനാൾ ചുമ്മാ വന്നു ദൈവം എന്നോട് പറഞ്ഞു എന്നത് ആണോ expert?

    • @AlVimalu
      @AlVimalu 5 месяцев назад

      പ്രവാചകൻ ബയോളജി പറഞ്ഞാലോ?

    • @Im_the_kloud
      @Im_the_kloud 5 месяцев назад +2

      🧕6 വയസുകാരിയെ കെട്ടിയ, കൊള്ള നടത്തിയ , എല്ലാ വേണ്ടദീനവും കാണച്ച ഒരുവൻൻറെ വാക്ക് എങ്ങനെ എടുക്കും 🤔

    • @muhammedshinask.m8201
      @muhammedshinask.m8201 5 месяцев назад +2

      Correct... But aaalu pravachakan anennu emgane theliyukum

  • @thinkingcarrot
    @thinkingcarrot 5 месяцев назад +4

    Ee abhilash and vishu entha ee parayune...
    Rc ketti padi gooys ❤

  • @SwimmerBird09790
    @SwimmerBird09790 5 месяцев назад +9

    RC ❤️❤️❤️ അദ്ദേഹത്തിന് ഒരിക്കലും തെറ്റില്ല. സമൂഹത്തിന്റെ ചാപല്യങ്ങൾ മാറ്റാൻ ജനിച്ച യുഗപുരുഷൻ ❤❤❤

    • @JsSargent2024
      @JsSargent2024 5 месяцев назад +1

      CCCCCC 🔥

    • @MansoorKizhisseri
      @MansoorKizhisseri 5 месяцев назад +3

      മാഷാരവിസേർ

    • @rasisaleem863
      @rasisaleem863 5 месяцев назад

      Nobody is perfect but his opinion is right in this scenario..In some cases its appropriate to take experts opinion... Thats not appeal to authority

    • @AlVimalu
      @AlVimalu 5 месяцев назад +1

      ​@@rasisaleem863In all case we should hear to authority. That is not wrong but the fallacy means... Appeal to inappropriate one, thats the problem,they may be an authority in one subject but shouldn't be in all....

    • @shanujwilson1204
      @shanujwilson1204 5 месяцев назад +2

      what a wonderful example for appeal to authority😂😂

  • @RAhamed1
    @RAhamed1 5 месяцев назад +2

    നിങ്ങൾ എന്നെ RC വിരുദ്ധനാക്കി 😢

    • @MansoorKizhisseri
      @MansoorKizhisseri 5 месяцев назад +1

      നീ ജീവനോടെ ഇണ്ടാ

  • @10jeffinjoseph
    @10jeffinjoseph 5 месяцев назад

    even if he's an expert in the field we only appeal to authority on topics that are hypothetical because he is the expert in the field and has a higher probability to be true right.

  • @iqiwhhshs
    @iqiwhhshs 5 месяцев назад

    🗣️💥💥 years back

  • @kurikeshgeorge
    @kurikeshgeorge 5 месяцев назад +1

    👍🏾 😃 🙏🏾 ✨

  • @DNA237
    @DNA237 5 месяцев назад

    RC🎉🎉🎉🎉

  • @RashadParamb
    @RashadParamb 5 месяцев назад

    Rc❤

  • @neeloor2004able
    @neeloor2004able 5 месяцев назад +4

    ഈ ഉടായിപ്പിന് എന്തിനാണ് നിങ്ങളുടെ ചാനലിൽ പ്രമോട്ട് ചെയ്യുന്നത്

  • @zyroxop1482
    @zyroxop1482 5 месяцев назад

    enikk deja vu adichu

  • @Ibn_Sina1
    @Ibn_Sina1 5 месяцев назад

    ചുമ്മാ 🔥🔥🔥

  • @mesinan.naturalist
    @mesinan.naturalist 5 месяцев назад

    🤣🤣🤣

  • @chris-hl3lr
    @chris-hl3lr 5 месяцев назад

    😂😂😂

  • @JsSargent2024
    @JsSargent2024 5 месяцев назад

    😁😁

  • @Jithin888
    @Jithin888 5 месяцев назад

    😢😅

  • @alien_alien-p8h
    @alien_alien-p8h 5 месяцев назад

    😂.

  • @hyundaielantra7452
    @hyundaielantra7452 5 месяцев назад

    😂

  • @vishnua8050
    @vishnua8050 5 месяцев назад +2

    So?
    What are u trying to prove?😂
    Choosing experts according to your own convenience and dismiss other arguments without looking into merit is not fallacious?
    Njan കൊണ്ട് വരുന്ന "യഥാർത്ഥ" Expert പറഞ്ഞത് കൊണ്ട് മാത്രം ഒരു കാര്യം ശെരി ആകില്ല എങ്കിൽ പ്ലമ്പറും ഡോക്ടറും ഒക്കെ പറയുന്നത് എന്തിനാണ് നിങൾ കേൾക്കുന്നത് എന്ന മില്യൺ ഡോളർ മറുപടിക്ക് ശേഷം ഉള്ള അണ്ണൻ്റെ 🔥 പാറുന്ന മറുപടി. Uff
    I am trapped. മറുപടി ഇല്ലാതെ ആയിപോയല്ലോ. നമ്മളിനി എന്ത് ചെയ്യും മല്ലയാ?
    By the way full video കാണേണ്ടവർക്ക്
    ruclips.net/video/amso7qmgli0/видео.htmlsi=jATNd4e7PxJM_mnh

    • @pratishvamadevan
      @pratishvamadevan 5 месяцев назад +8

      Quoting academic consensus is considered as a merit of the argument . Thats our point.
      You neither have an argument on why Austrian apriorism is correct nor you have an argument on why the mainstream academia is wrong .
      Thanks

    • @vishnua8050
      @vishnua8050 5 месяцев назад +1

      ​@@pratishvamadevan
      What academic consensus you are talking about when there are contradictory views exists in economics ?
      Simply reject everyone who oppose my view as non experts.
      Now that they are not considered as experts by me, I don't have to address the merit of their arguments.
      What an idea sirji

    • @pratishvamadevan
      @pratishvamadevan 5 месяцев назад +1

      @@vishnua8050. You still didnt give any argument on why austrian economics is correct or why mainstream economics are wrong

    • @vishnua8050
      @vishnua8050 5 месяцев назад +3

      1. Experts പറഞ്ഞു എന്ന കാരണം കൊണ്ട് മാത്രം ഒരു കാര്യം ശെരി ആകില്ല. ശെരി ആകണം എങ്കിൽ ആ വാദത്തിൻ്റെ മെറിറ്റിൽ തന്നെ ശെരി ആയിരിക്കണം. ഒരു വാദത്തെ അതിൻ്റെ മെറിറ്റിൽ ശെരി ആണെന്ന് സ്ഥാപിക്കുന്നതിന് പകരം "ഇന്ന expert പറഞ്ഞു എന്ന കാരണം കൊണ്ട്" അത് ശെരി ആണ് എന്ന് വാദിക്കുന്നത് അപ്പീൽ to authority fallacy ആണ്.
      2. Expert പറഞ്ഞില്ല എന്ന കാരണം കൊണ്ട് ഒരു വാദവും തെറ്റ് ആകില്ല. തെറ്റ് ആണെന്ന് പറയുന്നത് ആ വാദത്തിൻ്റെ തന്നെ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് ആയിരിക്കണം.
      അതിന് പകരം നിങൾ "Expert" എന്ന് പറയുന്ന ആളുകൾ പറയുന്നതിന് എതിരാണ്, "അത്കൊണ്ട്" ഇത് ഫ്രിഞ്ച് ആണ് എന്ന് പറഞ്ഞു തള്ളി കളയുന്നതും Fallacy ആണ്.
      ഈ രണ്ട് argument നേയും ഖണ്ഡിക്കുന്ന യാതൊരു വാദവും മുന്നോട്ട് വെക്കാതെ RC അത് പറഞ്ഞു, wiki yil ഇത് പറഞ്ഞു എന്നൊക്കെ പറഞ്ഞു വരുന്നത് നിങൾ തന്നെ ആണ്.
      അങ്ങിനെ എന്താണ് പറഞ്ഞത് എന്നത് അഡ്രസ് ചെയ്യാതെ ആര് പറയുന്നു എന്ന് നോക്കി വാദത്തിൻ്റെ dismiss ചെയ്യുന്ന Genetic fallacy കൊണ്ട് വരികയും അത് അഡ്മിറ്റ് ചെയ്യാതെ childish arguments മുന്നോട്ട് വെക്കുകയും മാത്രം ആണ് നിങൾ ഇവിടെ ചെയ്യുന്നത്.
      Mainstream economics nu എതിരെ ഉള്ള criticisms വിശദീകരിക്കുന്ന നിരവധി peer reviewed papers ഉള്ളപ്പോളും നിങൾ അത് എടുക്കില്ല, അവരൊക്കെ ഫ്രിഞ്ചാണ് എന്ന് പറഞ്ഞു cancell ചെയ്യും. നിങൾ പറയുന്ന ആളുകൾ അവർ തെറ്റ് ആണ് എന്ന് സ്വയം സമ്മതിച്ചാൽ മാത്രമേ അംഗീകരിക്കൂ എന്നൊക്കെ ഉള്ള ചപല വാദങ്ങൾ ഉന്നയിച്ചാൽ നിങൾ തന്നെ അപഹസ്യൻ ആകുക എന്നതിൽ കവിഞ്ഞ് വേറെ പ്രത്യേകത ഒന്നും ഇല്ല.
      നിങൾ ആര് പറഞ്ഞു എന്നതിന് ആണ് പ്രധാന്യം കൊടുക്കുന്നത്, എന്ത് പറഞ്ഞു എന്നതിന് അല്ല. അതാണ് difference. അത് മനസ്സിലായാലും നിങൾ അംഗീകരിക്കാൻ പോകുന്നില്ല എന്നും Plumber doctor വാദം 😂 പോലെ ഉള്ള ചപല വാദങ്ങളുമായി ഇറങ്ങും എന്നും അറിയാം. അത് വെച്ച് ആളുകളെ confused ആക്കാൻ maximum ശ്രമിച്ചു കൊള്ളൂ.
      Bye

    • @vishnua8050
      @vishnua8050 5 месяцев назад +1

      @@pratishvamadevan
      I have been writing about many issues in economics most of the ideas are predominantly from Austrian perspective.
      But did u ever say anything to substantiate that mainstream economics is correct?
      Your argument is
      "Mainstream is correct because they are mainstream. Austrians are wrong because they are not mainstream"
      What a fantastic argument

  • @touchmenot15
    @touchmenot15 5 месяцев назад

    😂😂😂