ഇവിടെ കേന്ദ്ര നയം ശരിയാണെന്നു തോന്നുന്നു. 140 കോടിക്കു മേൽ ജനസംഖ്യയുള്ള, ഭൂരിപക്ഷവും അടിസ്ഥാന വിദ്യാഭ്യാസമോ, ഇത്തരം ഉയർന്ന മൂല്യങ്ങൾ ഉൾക്കൊള്ളുവാൻ തക്ക നിലവാരമൊ ഇല്ലാത്ത സമൂഹമെന്ന നിലയ്ക്ക് ഈ നിയമം ഇവിടെ ഇപ്പോഴത്തെ നിലയ്ക്ക് പ്രായോഗികമാണെന്നു തോന്നുന്നില്ല ഒരുപക്ഷെ കുറച്ചു വർഷങ്ങൾ കൂടി മുന്നോട്ട് പോയി സമൂഹം മൊത്തത്തിൽ കുറച്ചു കൂടി ഉന്നമനത്തിലേക്ക് എത്തിയ ശേഷം നടപ്പാക്കുവാൻ സാധിച്ചേക്കും. ഇപ്പോഴത്തെ നമ്മുടെ സമൂഹത്തിലെ അന്തവും കുന്തവുമില്ലാത്തവരുടെ ഇടയിലേക്ക് ഇതു നടപ്പാക്കിയാൽ ജയിൽ നിറയ്ക്കൽ സമരം പോലായിപ്പോവും. മാത്രമല്ല ഇത്തരം നിയമങ്ങൾ വ്യക്തിവിരോധം തീർക്കുവാൻ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുവാനുള്ള സാധ്യത വളരെയധികമാണ്, അതും ന്യായമായി ഒഴിവാക്കാനും നിയമത്തിൽ വ്യവസ്ഥ ഉണ്ടാവണം.
@@jjj13368 അങ്ങനെ തെറ്റായ പല കാര്യങ്ങളുമുണ്ടാവും ഗവൺമെന്റുകൾ നിയമങ്ങൾ നടപ്പാക്കുന്നത് അത് സാമൂഹികമായി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കൂടി പരിഗണിച്ചാവും, ചിലപ്പോൾ സമൂഹം പല പരിഷ്കാരങ്ങളെയും ഉൾക്കൊള്ളുന്ന നിലയിലേക്ക് എത്തുന്നതു വരെ കാത്തിരിക്കേണ്ടി വരും. നല്ല വിദ്യാഭ്യാസവും ഡെവലപ്മെന്റും ഉയർന്ന ജീവിത മൂല്യങ്ങളുമുള്ള താരതമ്യേന വളരെ കുറച്ചു ജനസംഖ്യയുമുള്ള വെസ്റ്റേൺ രാജ്യങ്ങളിൽ നടപ്പാക്കുന്ന നിയമങ്ങൾ ഇന്ത്യപോലെ 140 കോടിയോളം ജനസംഖ്യയുള്ള നൂറു കണക്കിനു സംസ്കാരങ്ങളുള്ള വ്യത്യസ്ത മത-സമുദായങ്ങൾ കൂടിക്കലർന്ന മതാധിഷ്ഠിത സമൂഹത്തിൽ ഒരു സുപ്രഭാതത്തിൽ നടപ്പാക്കുന്നതിന് പരിമിതികളുണ്ട്, താങ്കൾ വികാരം കൊണ്ടിട്ടു കാര്യമില്ല, കാത്തിരിക്കുക.
"വിവാഹം - അതിക്രമം ചെയ്യാനുള്ള ലൈസൻസ് "
ഇങ്ങനെയൊരു മുൻധാരണയോടെ ഈ വിഷയം ചർച്ചചെയുന്നതിൽ അർത്ഥമില്ല.
Obviously marital rape is a criminal offense...
നമ്മുടെ സമൂഹത്തിൽ ഭർത്താവ് ഭാര്യയുടെ കാണപ്പെട്ട ദൈവമല്ലേ? എപ്പോഴാണ് കാലഹരണപ്പെട്ട ചിന്തകളൊക്കെ ഈ സമൂഹത്തിൽ നിന്ന് എടുത്തു പോകുന്നത്?
True💯
It is a criminal offence
ലൈംഗികവൈക്യത്ങ്ങൽ സ്വന്തം ഭാര്യയുടെ ശരീരത്ത് പരീക്ഷിക്കുന്നത് ഈ rape ഇൽ പെടുമോ..?
ഇവിടെ കേന്ദ്ര നയം ശരിയാണെന്നു തോന്നുന്നു.
140 കോടിക്കു മേൽ ജനസംഖ്യയുള്ള, ഭൂരിപക്ഷവും അടിസ്ഥാന വിദ്യാഭ്യാസമോ, ഇത്തരം ഉയർന്ന മൂല്യങ്ങൾ ഉൾക്കൊള്ളുവാൻ തക്ക നിലവാരമൊ ഇല്ലാത്ത സമൂഹമെന്ന നിലയ്ക്ക് ഈ നിയമം ഇവിടെ ഇപ്പോഴത്തെ നിലയ്ക്ക് പ്രായോഗികമാണെന്നു തോന്നുന്നില്ല ഒരുപക്ഷെ കുറച്ചു വർഷങ്ങൾ കൂടി മുന്നോട്ട് പോയി സമൂഹം മൊത്തത്തിൽ കുറച്ചു കൂടി ഉന്നമനത്തിലേക്ക് എത്തിയ ശേഷം നടപ്പാക്കുവാൻ സാധിച്ചേക്കും.
ഇപ്പോഴത്തെ നമ്മുടെ സമൂഹത്തിലെ അന്തവും കുന്തവുമില്ലാത്തവരുടെ ഇടയിലേക്ക് ഇതു നടപ്പാക്കിയാൽ ജയിൽ നിറയ്ക്കൽ സമരം പോലായിപ്പോവും. മാത്രമല്ല ഇത്തരം നിയമങ്ങൾ വ്യക്തിവിരോധം തീർക്കുവാൻ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുവാനുള്ള സാധ്യത വളരെയധികമാണ്, അതും ന്യായമായി ഒഴിവാക്കാനും നിയമത്തിൽ വ്യവസ്ഥ ഉണ്ടാവണം.
So until then marital rape is fine ? Tell me one law that can’t be misused ? It’s the job of the state to make sure that it doesn’t happen .
@@jjj13368 അങ്ങനെ തെറ്റായ പല കാര്യങ്ങളുമുണ്ടാവും ഗവൺമെന്റുകൾ നിയമങ്ങൾ നടപ്പാക്കുന്നത് അത് സാമൂഹികമായി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കൂടി പരിഗണിച്ചാവും, ചിലപ്പോൾ സമൂഹം പല പരിഷ്കാരങ്ങളെയും ഉൾക്കൊള്ളുന്ന നിലയിലേക്ക് എത്തുന്നതു വരെ കാത്തിരിക്കേണ്ടി വരും. നല്ല വിദ്യാഭ്യാസവും ഡെവലപ്മെന്റും ഉയർന്ന ജീവിത മൂല്യങ്ങളുമുള്ള താരതമ്യേന വളരെ കുറച്ചു ജനസംഖ്യയുമുള്ള വെസ്റ്റേൺ രാജ്യങ്ങളിൽ നടപ്പാക്കുന്ന നിയമങ്ങൾ ഇന്ത്യപോലെ 140 കോടിയോളം ജനസംഖ്യയുള്ള നൂറു കണക്കിനു സംസ്കാരങ്ങളുള്ള വ്യത്യസ്ത മത-സമുദായങ്ങൾ കൂടിക്കലർന്ന മതാധിഷ്ഠിത സമൂഹത്തിൽ ഒരു സുപ്രഭാതത്തിൽ നടപ്പാക്കുന്നതിന് പരിമിതികളുണ്ട്, താങ്കൾ വികാരം കൊണ്ടിട്ടു കാര്യമില്ല, കാത്തിരിക്കുക.
Consent ഒരു അന്ധവിശ്വാസമാണ് 😌
ഈ വിഷയത്തിൽ മൂക്കൻ എന്തു പറഞ്ഞു എന്ന് അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു .
Mookkan ?
@@pratishvamadevan സ്വന്തം ഗ്രൂപ്പിൽ നടക്കുന്ന റേപ്പിനെ പറ്റിയും പറയുക
@@neeloor2004able സ്വന്തം ഗ്രൂപ്പിൽ ഇത് വരെ rape നടന്നിട്ടില്ല നടക്കുമ്പോൾ പറഞ്ഞാൽ പോരെ 😊
@@neeloor2004ablewhatchu smoking bro
Good one 👍
👍🏻