നിർബന്ധമായും കാണേണ്ട ഇസ്ലാമിക വേദിയിലെ ചർച്ച | VIGNU PRAKASH | മെറ്റീരിയലിസം വിമോചന മാർഗ്ഗമോ?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മത വേദികൾ ഇന്ന് സ്വതന്ത്രചിന്തയുടെയും, അതുമുന്നോട്ട് വെക്കുന്ന സംവാദാത്മകതയും ഏറ്റെടുക്കുന്ന നിലയിലേക്ക് മാറുന്ന കാഴ്ച ഒരു നല്ല സൂചനയാണ്. വാഫി കലോത്സവ വേദിയിൽ നടന്ന "മെറ്റീരിയലിസം വിമോചന മാർഗ്ഗമോ?" എന്ന ചർച്ച അത്തരത്തിൽ ഒന്നാണ്. മതവാദികൾ സ്ഥിരമായി ഉന്നയിക്കാറുള്ള യമണ്ടൻ ചോദ്യങ്ങളെ അവയുടെ പൊള്ളത്തരം അപ്പാടെ തുറന്നു കാണിച്ചു സംസാരിക്കുന്നതിൽ വിഗ്നു വിജയിച്ചു എന്ന് തന്നെ വേണം പറയുവാൻ. ഇത്തരം അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും ആണ് ഇവിടെ നമുക്ക് മനസ്സിലാക്കുന്നതും. ഭംഗിയായി ഈ ചർച്ച സഘടിപ്പിച്ചവർക്കും, അതിൽപോയി കൃത്യമായി തന്റെ ഭാഗം അവതരിപ്പിക്കുന്നതിൽ വിജയിച്ച വിഗ്‌നുവിനും അനുമോദനങ്ങൾ....
    ചർച്ചയുടെ പൂർണ്ണ ഭാഗം ‪@ReductioMalayalam‬ ചാനലിലും ലഭ്യമാണ്...
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 372

  • @infotainment976
    @infotainment976 Год назад +17

    ആരിഫ് ൻ്റേ വീഡിയോ കണ്ട് ഉത്സാഹഭരിതർ ആകുന്നവരോട്.
    *************************************
    താങ്കൾ താഴെ പറയുന്നത് ഇഷ്ട്ടപ്പെടുന്ന ആളാണെങ്കിൽ ഞാൻ എഴുതുന്നത് താങ്കൾക്ക് വേണ്ടിയല്ല.
    1. ഒരു chaos കേൾക്കുന്നതും കാണുന്നതും.
    2. വരും വരൈകാകൾ നോക്കാതെ ഉള്ള ഇസ്ലാമിക വിമർശനം
    3. മുസ്ലിങ്ങളെ മനുഷ്യരായി പരിഗണിക്കക്കേണ്ടത്തില്ല , അവരെ നശിപ്പിച്ചാൽ എല്ലാത്തിനും പരിഹാരം അയല്ലോ എന്ന് ചിന്തിക്കുന്നവർ
    4. ആരിഫ് ഹുസൈനോട് ആരാധന വച്ച് പുലർത്തുന്നവർ.
    5. മര്യാദ എന്നുള്ളത് യുക്തിയാൽ നിർവചിക്കാൻ ആവുന്നതല്ല എന്ന് ചിന്തിക്കുന്നവർ.
    **********************************
    1. താങ്കളോട് അനുഭാവ പൂർവ്വം നിന്ന് കൊണ്ട് ഒരു കാര്യം പറഞ്ഞ് തരുന്നതാണോ താങ്കൾ മനസ്സിലാക്കുക , അല്ലെങ്കിൽ നിശീത വിമർശനം നടത്തി ശത്രുത മനോഭാവത്തിൽ നിലകൊണ്ട് നിന്ന് സംസാരിക്കുന്നവർ ആണോ താങ്കളുടെ ചിന്താശേഷി ഉണർത്തുക.?
    2. കേരളത്തിലെ മുസ്ലിങ്ങൾ നിങ്ങളുടെ സുഹൃത്ത് വലയങ്ങളിലൂടെ ചിന്തിച്ച്, അവർ ഏത് തരത്തിലുള്ള ധാർമികത ഉള്ളവരാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?.. അത് ഖുർആനും മുഹമ്മദും തമ്മിൽ പുല ബന്ധം പോലും ഉള്ളതായി തോന്നിയിട്ടുണ്ടോ?
    3. അവർ നമ്മുടെ സമൂഹത്തിൽ നില കൊള്ളുന്നത് സമൂഹത്തിന് പല സമയത്തും ഗുണപരമായി ഭവിക്കുനുണ്ട് എന്ന് തോന്നുന്നുണ്ടോ?
    4. ചില മുസ്ലിങ്ങളെ , മത ഭീതിയിൽ ജീവിച്ച് മരിച്ച് പോകുന്ന പച്ച പാവങ്ങൾ ആയി താങ്കൾക്ക് തോന്നിയിട്ടുണ്ടോ?
    5. ആരിഫ് ഹുസൈന് ഒരു ജർമൻ യാത്ര നഷ്ടപ്പെട്ടത് ഒരു സംഘടനയിൽ നിന്ന് പോലും ഇറങ്ങി പോകാൻ പ്രേരിപ്പിചെങ്കിൽ , അദ്ദേഹത്തിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നമ്മൾ പുറമെ നിന്ന് കാണുന്നത് മാത്രമാണോ?
    6. ആരിഫ് ഹുസ്സൈനെ കേൾക്കുന്നവർ , മുസ്ലിംങ്ങൾ ആണെന്ന് തോന്നുന്നുണ്ടോ? , കമൻ്റ് ബോക്സ് ഒന്ന് ഓടിച്ച് നോക്കിയിട്ടുണ്ടോ? നമ്മൾ ഉദ്ദേശിച്ച് മാറ്റം ഉണ്ടാവണം എങ്കിൽ , അവരല്ലെ അദ്ദേഹത്തെ ശ്രവിക്കേണ്ടത്?
    7. ആരിഫ് ഹുസൈന് ഇത് വരെ ഒരു സിസ്റ്റത്തിൻ്റെ യും ഭാഗമായി നിൽക്കാൻ സാധിച്ചിട്ടില്ല . അതൊരു അരാജക വാദിയുടെ ലക്ഷണമാണോ?
    8. ജീവിതത്തിൽ ഉണ്ടായ പല കാര്യങ്ങളും ( പഠനം, വൈവാഹിക ജീവിതം, മക്കളെ പിരിഞ്ഞ് നിൽക്കൽ, ഏറ്റവും വിശസിച്ച മതം പൊള്ളയാണെന്ന് മനസ്സിലാക്കൽ, 5 കൊല്ലം പഠിച്ച കര്യങ്ങൾ പൊള്ള യാണെന്ന് മനസ്സിലാക്കൽ, career തകർന്ന് പോയത്) ഒരു വ്യക്തിയുടെ ഉള്ളിൽ frustration um ath വഴി ഒരു sociopath thought ഉരുത്തിരിഞ്ഞു വരാനും സാധ്യത ഇല്ലെ?
    9. RSS il അതിൻ്റെ മൂല ആശയത്തിൽ നിന്ന് ഉണ്ടാവുന്ന നല്ല മാറ്റങ്ങൾ വാ തോരതെ പറയുന്ന അദ്ദേഹത്തിന് , മുസ്ലിങ്ങളിൽ കമ്മ്യൂണിസ്റ്റ് കളിലും മൂല ആശയത്തിൽ നിന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്ത് കൊണ്ട് കാണാൻ കഴിയുന്നില്ല.
    10. ലോക രാജ്യങ്ങൾ തമ്മിൽ നയതന്ത്ര പ്രശ്നം ഉണ്ടാകുമ്പോൾ അവരുടെ കോൺസുലേറ്റ് കളിൽ നിന്ന് സുരക്ഷ പിൻവലിച്ച് കോൺസുലേറ്റ് കളെ ആക്രമണങ്ങൾക്ക് susceptible ആക്കുന്നത് നിങൾ ശ്രദ്ധിച്ചിരിക്കുമല്ലോ? അസ്കർ അലിക്ക് സംരക്ഷണം ഒരുക്കേണ്ടവർ അതിന് അലസത കാണിച്ചത് എന്തിനായിരിക്കും?
    അക്രമണം നടന്ന് കഴിഞ്ഞ് ഒരു straw man community പോസ്റ്റ് എമു സംഘടനയിൽ നിന്ന് ഇറങ്ങി പോകുന്നു അവർ അസ്കർ അലിയെ സംരക്ഷിക്കു ന്നില്ല എന്ന് പറഞ്ഞതെന്തിൻ?. എമു സംഘടനയെ ആ പരിപാടിയില് involve ആക്കിയിരുന്നില്ലല്ലോ.
    11. E A Jabbar - Akbar സംവാദ സമയത്ത് ജബ്ബാർ മാഷിൻ്റെ ഒപ്പം കൂടിയിട്ട്, ഇപ്പൊൾ രവിചന്ദ്രൻ മാഷിൻ്റെ ഒപ്പം കൂടി ജബ്ബാർ മാഷിനെ തെച്ചോട്ടിക്കുന്നത് ആരിഫ് ൻ്റ് integrity മനസ്സിലാക്കി തരുന്നില്ലേ?
    12. ഒരു പ്രതിയുടെ പേര് നോക്കി മാത്രം അവൻ്റെ മതമാണ് അവനെ പ്രതിയക്കിയത് എന്ന് ഉന്നയിക്കുന്നത് ആ മതക്കാരെ യുക്തിവാദി കളിൽ നിന്ന് അകറ്റില്ലെ?
    13. എന്നെ സംഘി ആക്കാതെ ഇരുതേണ്ടത് എൻ്റെ കേൽവിക്കരും വിമർശകരും ആണെന്ന് പറയുന്നത്, സാമൂഹിക പരിഷ്കർത്താവിൽ നിന്ന് വരുന്ന നിരുത്തരവദി ത്വമായ നിലപാട് അല്ലേ?
    വിശ്വാസം നഷ്ടപ്പെട്ടവർക്ക് അവരുടെ ഇന്നലെകളിലേക്ക് തിരിച്ച് പോയി ചിന്തിക്കാൻ ആവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

    • @mckck338
      @mckck338 Год назад +122

      എന്റെ പൊന്നു സുഡുക്കുട്ടാ ..ആരിഫ്‌ ഹുസൈനെ ഇത്ര ഭയക്കുന്നുണ്ടേൽ മറ്റൊരു ചോദ്യം ..ഇൻഡ്യയും പാകിസ്താനും വിഭജിക്കപ്പെട്ടത്‌ ആരിഫ്‌ ഹുസൈൻ ഉണ്ടായത്‌ കൊണ്ടാണൊ??ഗുജറാത്തിൽ കലാപം ഉണ്ടായത്‌ ആരിഫ്‌ ഹുസൈൻ ഉള്ളത്‌ കൊണ്ടായിരുന്നൊ? പാകിസ്താനിലും അഫ്ഘാനിലും ആൾക്കാർ ബോംബ്‌ പൊട്ടിച്ച്‌ കളിച്ചോണ്ടിരുക്കുന്നത്‌ ആരിഫ്‌ ഹുസൈൻ ഉണ്ടായത്‌ കൊണ്ടാണൊ?? ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ലോകേഷനുകളായി യമനും സിറിയയും ഇറാഖും മാറിയത്‌ ആരിഫ്‌ ഹുസൈൻ ഉള്ളത്‌ കൊണ്ടായിരുന്നോ ??പിന്നെ മറ്റൊരു കാര്യം , രണ്ടു മൂന്നു കൊല്ലം മുൻപെ വരെ " പള്ളി മിംബർ നിക്ക്‌ ബിട്ടു തന്നാൽ കേരളം ഒരു ഇസ്ലാമിക രാജ്യമാക്കിത്തരാം എന്ന് വീംബിളക്കിക്കോണ്ട്‌ നടന്ന മുജാഹിദ്‌ ബാലുശേരിയേയൊക്കെ കയ്യടിച്ച്‌ പ്രോൽസാഹിപ്പിച്ചോണ്ടിരുന്ന ആ പഴയ വീറും വാശിയും ഇപ്പോൾ കാണുന്നില്ലല്ലൊ ...ഒന്നൂല്ലെങ്കിലും ഇങ്ങളു അവിലും മലരും കുന്തിരിക്കോക്കെ കരുതിക്കൊന്ന് സമാധാന പൂർവ്വം അറിയിച്ചതിൻപ്രകാരം അതൊക്കെ കരുതി വച്ച്‌ കാത്തിരിക്കുന്ന ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ഇങ്ങളു മറക്കരുത്‌..... എന്ന് ഒരു ഏമു ...പേരില്ല..ഒപ്പു മാത്രം ...

    • @infotainment976
      @infotainment976 Год назад +1

      @@mckck338 താങ്കൾക്ക് കിട്ടുന്ന ഓരോ like um ente point no.6 നേ സാധൂകരിക്കുന്നു...👍💕., ജനം ടിവി മാത്രം കാണുന്ന EMU kuttans..😘.. താങ്കളുടെ subscriptions എല്ലാർക്കും കാണാട്ടോ..❤️
      *********"************
      എത്ര strawman e ആണ് ഇങ്ങനെ വലിച്ച് ഇട്ടിരിക്കുന്നത്. ( ആരിഫ് നേ കണ്ട് പഠിച്ചതാണോ?)
      ഇതൊക്കെ സംഭവിക്കാൻ ഉള്ള കാരണക്കാരെ, അവരുടെ ഉള്ളിൽ നിന്ന് അവരുടെ സോഫ്റ്റ്‌വെയർ (എല്ലാ മത ക്കാരെ യും ആണ് ഞാൻ ഉദ്ദേശിച്ചത് - വിഭജനം വരെ താങ്കൾ ഉദ്ധരിച്ചത് കൊണ്ട്) നശിപ്പിക്കുന്നത് അല്ലേ നമ്മൾ ചെയ്യേണ്ടത്.
      അതിനുള്ള മാർഗം അവരെ ശത്രു പക്ഷത്ത് നിർത്തുന്നത് ആണോ?
      നമ്മുടെ വ്യക്തി ആരാധന , മറ്റുള്ളവരുടെ അജണ്ട മനസ്സിലാക്കുന്നതിൽ നിന്ന് നമ്മെ പിന്നോക്കം വലിക്കുന്നുണ്ടോ?

    • @amalsk666
      @amalsk666 Год назад +47

      Diplomatic മെഴുകൽ😂. Nice try. Good one.

    • @nishak4436
      @nishak4436 Год назад +59

      തീർത്തും ദയനീയമായ വിലയിരുത്തൽ. ആരിഫ് ഹുസൈൻ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വളരെ വെക്തമായി പറയുന്ന ആളാണ്.. ഇന്ത്യൻ ഭരണ ഘടന യും ജനാധിപത്യവും മുറുകെ പിടിക്കുന്ന യഥാർത്ഥ സ്വതന്ത്ര ചിന്തകൻ.. ആശയപരമായി അദ്ദേഹത്തിന്റെ ഏഴയ ലത്ത് പോലും നിങ്ങൾക്ക് വരാൻ സാധിക്കില്ല.. നിങ്ങളുടെ ഉള്ളിലെ ഞാൻ, ഞങ്ങൾ മാത്രമാണ് ശെരി എന്ന ചിന്ത ഉള്ളിടത്തോളം കാലം നിങ്ങളെ തിരുത്താനോ നിങ്ങൾക്ക് സ്വയം തിരുത്താനോ സാധ്യമല്ല.. ഈ ലോകം ഇന്നും ഇങ്ങനെ നില്കുന്നതിൽ ആരിഫ് നെ പൊലുള്ളവരുടെ സമീപനം എടുത്തു പറയേണ്ടതാണ്

    • @infotainment976
      @infotainment976 Год назад +4

      @@amalsk666 thank you 🙏😘💕

  • @OpinionsMatterNamesDont
    @OpinionsMatterNamesDont Год назад +136

    തലയിൽ എല്ലാപേരും നിർബന്ധമായും തൊപ്പി വയ്ക്കുന്നത് വിവരക്കേട് പുറത്ത് പോവാതെ ഇരിക്കാനാണോ?

    • @jeswinkjose1829
      @jeswinkjose1829 Год назад +49

      തലയിലേക്ക് പുതിയതായി ഒന്നും കേറാതിരിക്കാൻ കൂടിയാണ്

    • @hasna7913
      @hasna7913 Год назад +4

      😅

    • @SureshBabu-nt3mo
      @SureshBabu-nt3mo Год назад +8

      അല്ല നെല്ലിക്ക തളം വെക്കുവാൻ

    • @jordysimon6774
      @jordysimon6774 Год назад +2

      😂

    • @ismayiliritty4324
      @ismayiliritty4324 Год назад

      Appo.kannyasthreekalo

  • @royroy-ml7ju
    @royroy-ml7ju Год назад +33

    ഈ ചർച്ച കണ്ടതിൽ നിന്ന് എനിക്ക് തോന്നുന്നത് ഇവിടെ ആര് ജയിച്ചു ആരും തോറ്റു എന്നുള്ളതല്ല.
    ഇങ്ങനെ ഒരു ചർച്ച ഇസ്ലാമിലെ കുറച്ച് ആളുകളുടെ കൂട്ടായ്മ മുന്നോട്ടു വച്ചത് തന്നെ വളരെ വളരെ പ്രകാശാത്മകമായ സന്തോഷം തരുന്ന ഒന്നാണ്.
    ഇതുപോലുള്ള ചർച്ചകൾ എല്ലാ മതക്കാരും തുടങ്ങുകയാണെങ്കിൽ തീർച്ചയായും ഈ ലോകം സ്വർഗമായി മാറുന്നത് അതിവിദൂരമല്ല

  • @josephgeorge5356
    @josephgeorge5356 Год назад +77

    പക്ഷേ, ആരാണ് ഇതിന് തുനിഞ്ഞിട്ട് ഇറങ്ങിയത്, അവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. നന്ദി!
    വെറുക്കാതെ നമ്മൾക്ക് തുറന്ന് സംസാരിക്കാം, ആശയങ്ങൾ എതിരാണെങ്കിലും .. പരസ്പരം ആക്രമിക്കാതെ, ബഹുമാനിച്ചുകൊണ്ട് ഇത് തുടർന്ന് പോകട്ടെ...
    ഒരിക്കൽ കൂടി നന്ദി!

  • @Kaafir916
    @Kaafir916 Год назад +72

    ഇതുങ്ങളെയൊക്കെ എങ്ങനെ നന്നാക്കും എന്നോർത്ത് അന്തംവിട്ടിരിക്കുന്ന Vignu……!!

  • @shajinbeena5714
    @shajinbeena5714 Год назад +43

    മദ്രസയിൽ പഠിച്ചാൽ ഇങ്ങനെയിരിക്കും.
    അർത്ഥമില്ലാത്ത കാര്യങ്ങളിൽ വെറുതേ ചർച്ച !
    മനുഷ്യരെ കുറിച്ച് പറയുമ്പോൾ,
    സ്ത്രീകളെ പങ്കെടുപ്പിക്കാതെ പുരുഷൻമാർ ഇരുന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നു.
    ഫാസിസത്തിന്റെ ആശാനായ മനോഹരനാണ്
    നിങ്ങൾ ഈ പറയുന്ന മെറ്റീരിയലിസത്തിന്റെ ഏറ്റവും വലിയ ഉപഞ്ജാതാവ്.
    യാഥാർത്ഥ്യം മനസിലാക്കാതെയുള്ള ചർച്ച.

  • @sauujs2423
    @sauujs2423 Год назад +23

    വളരെ നല്ല ചർച്ച!!!
    വിഗ്നു താങ്കളെ സമ്മതിച്ചിരിക്കുന്നു!!!!
    എല്ലാവരും നന്നായി വിഷയം അവതരിചിപ്പിച്ചു 🙏

  • @mathewkpv
    @mathewkpv Год назад +16

    വലിയ മരം ചെറിയ ചെടിയുടെ മേല്‍ വീണാല്‍ വലിയ മരത്തെ തെറ്റുകാരനെന്ന് പറയാന്‍ പറ്റില്ല. അതുപോലെ വലിയ മനുഷ്യന് ചെറിയ മനുഷ്യരെ കൊല്ലാം. അത് കൊള്ളാമല്ലോ. ഈ പിള്ളേരെ എന്തൊക്കെയാ പഠിപ്പിച്ചിരിക്കുന്നത്? ഈ വീഡിയോ ഷെയര്‍ ചെയ്തതിന് ആരിഫിനോട് നന്ദി പറയുന്നു. കാരണം, ഈ പിള്ളേരുടെ മനസ്സിലേക്ക് എത്തിനോക്കാന്‍ ഇതിലൂടെ നമുക്ക് കഴിയുമെന്ന് തോന്നുന്നു.

    • @munavvirali1811
      @munavvirali1811 Год назад

      മരവും മനുഷ്യരും മെറ്റീരിയൽ അല്ലേ ആത്മാവ് ഇല്ലല്ലോ അപ്പോൾ എങ്ങനെ അത് തെറ്റാണെന്ന് തെളിയിക്കും😳

    • @-Nisr0
      @-Nisr0 Год назад +7

      @@munavvirali1811 മരം വീണാൽ ചെറിയ മരം നശിക്കും!!
      ഒരു വലിയ മനുഷ്യൻ പഞ്ചു കുഞ്ഞിന്റെ മേലെ വീണാലും കുഞ്ഞു മരിക്കും,,,
      രണ്ടും വീഴുക ആണ്,,, അതല്ലാതെ കൊല്ലുജ അല്ല ചെയ്യുന്നത്,,, ഉസ്തു കുട്ടി ചോദിച്ചത് മണ്ടൻ ചോദ്യം ആണ്??
      കൊല്ലുക എന്ന് പറഞ്ഞാൽ അറിഞ്ഞുകൊണ്ട് ചെയ്യുന്ന കാര്യം ആണ്!!
      വീഴുക എന്നുപറഞ്ഞാൽ അറിഞ്ഞുകൊണ്ട് ചെയ്യുന്നത് അല്ല!!😁😁😁😁

    • @mathewkpv
      @mathewkpv Год назад +2

      @@munavvirali1811 ആത്മാവ് ഇല്ല. പക്ഷെ, മനുഷ്യര്‍ക്ക് സ്വബോധം ഉണ്ട്. മരത്തിന് ആ ബോധമില്ല. പക്ഷെ, മരത്തിന് ജീവനുണ്ട്. നിങ്ങള്‍ ഒരു കല്ല് എടുത്താല്‍ അതിന് ജീവനില്ല. ജീവനുള്ള എല്ലാത്തിനും ബോധം ഉണ്ടാകണമെന്നില്ല. ജീവനോ ബോധമോ ഉണ്ടെന്ന് വച്ച് അത് ആത്മാവ് ഉണ്ടെന്നുള്ളതിന് തെളിവുമല്ല. ഒരു ചിമ്പാന്‍സിക്ക് മനുഷ്യരുടേതിന് സമാനമായ ബോധം ഉണ്ടെന്ന് പറയാം. പക്ഷെ, മനുഷ്യരെ പോലെ ചിമ്പാന്‍സിക്കും ആത്മാവ് ഇല്ല. മരണശേഷം നിങ്ങള്‍ ജനിക്കുന്നതിന് മുമ്പുള്ള അതേ അവസ്ഥയാണ് നിങ്ങള്‍ക്ക്.

  • @Joker-jo7sc
    @Joker-jo7sc Год назад +51

    ഇസ്ലാം ആണ് ഏറ്റവും നല്ല മതം എന്ന് അവകാശപ്പെടുന്ന ഇസ്ലാമിസ്റ്റുകൾക്ക് എന്തുകൊണ്ടാവോ അത് ഒരു വിഷയമായി മുമ്പോട്ട് കൊണ്ടുവന്ന് സംസാരിക്കാൻ ഇത്ര ഭയം.?????

    • @Without_lies_pislam_dies
      @Without_lies_pislam_dies Год назад +1

      Muhammadinte thani konam enganum kaanichu poyalo ennu pedichittavum

    • @cheghiskhan3977
      @cheghiskhan3977 Год назад

      ഇസ്ലാമിക പ്രാമാണിക ചർച്ച = ഇസ്ലാം നിന്ദ... എന്നാണ് ഞങ്ങളുടെ നിർവചനം
      So, അത് പറ്റൂല... നമുക്ക് ചർച്ച ചെയ്യാൻ വേറെ എന്തൊക്കെയുണ്ട്. അതിൽ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, ചർച്ച ചെയ്യാം.

    • @Without_lies_pislam_dies
      @Without_lies_pislam_dies Год назад +1

      @@cheghiskhan3977
      Uvva,
      Islamil ulla karyam parayumbol kola vilikkunna thani konam islamic musleemukal kaanikkunnu.
      Nupur Sharma, qooran n islamic reference quote cheythappol avale kollan lokam muzhuvan kola vilicha vaanangal alle islamic musleemukal?

  • @mathewkpv
    @mathewkpv Год назад +18

    മനുഷ്യകുലം നേരിടുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ അഫ്ഘാനിസ്ഥാന്‍ പ്രാപ്തമായത് നാം കണ്ടു.

  • @jabirmandur8189
    @jabirmandur8189 Год назад +4

    Greatest materialist in Kerala is AP Usthadu

  • @mathewkpv
    @mathewkpv Год назад +11

    അറബ് രാജ്യങ്ങളൊക്കെ ഭൗതികാസക്തി ഉപേക്ഷിച്ച് പെട്രോളിയം ലോകം മുഴുവനുമുള്ള മനുഷ്യരുമായി പങ്കുവയ്‌ക്കുമോ? വലിയ തോതില്‍ സാമ്പത്തികമായ അസമത്വം ഉണ്ടാകാന്‍ കാരണം ഈ പെട്രോളിയം കുത്തകയല്ലേ?

    • @archanavinod1
      @archanavinod1 Год назад

      ഉം...ഉം....നടക്കും....😁✌️

  • @user-op7we6gu8h
    @user-op7we6gu8h 22 дня назад

    ഭൂമിയിലെ
    എല്ലാ ജീവികളെയും
    പോലെ ഒരു ജീവി
    യാണ് മനുഷ്യ

  • @rathnec
    @rathnec Год назад +1

    ഈ ചർച്ച വളരെ മികച്ച ഒരു പാഠമാണ്...മതവിശ്വാസികൾ ഇങ്ങനെ ഒരു ചർച്ച നടത്തി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ...തൊപ്പിയിട്ട ആളുകൾക്കും ഇടാത്ത ആളുകൾക്കും അഭിവാദ്യങ്ങൾ...
    സദസ്സിൽ ഇരിക്കുന്നത് കുട്ടികൾ ആണെന്നത് വളരെ പ്രതീക്ഷ നൽകുന്നു ... മതത്തിലെ മനുഷ്യവിരുദ്ധമായ കാര്യങ്ങൾ തിരുത്തിമുന്നോട്ടു പോകുന്നതിനെക്കുറിച്ച് ഒരു അഭിപ്രായം ചോദിക്കാമായിരുന്നു ...

  • @madhukuzhumpil1508
    @madhukuzhumpil1508 Год назад +11

    ആരിഫ് sir, വിഗ്നുവിന്റെ ആ ചോദ്യം കുഴപ്പിക്കുന്നതാണ്.. അതു വിശദീകരിച്ചു ഒരു വീഡിയോ ചെയ്യാമോ ☹️

  • @raghunathraghunath
    @raghunathraghunath Год назад +12

    ആദ്യം തന്നെ ആ കറുത്ത കോട്ടിട്ട പൊട്ടനെ സഹിച്ച വിഘ്‌നേഷിന് അഭിവാദ്യങ്ങൾ... 🤣🤣🤣

  • @roshanvarghese990
    @roshanvarghese990 Год назад +7

    ആദ്യമായി സംസാരിച്ച ആ പയ്യൻ പറഞ്ഞത് മൊത്തം ഇസ്ലാമിനെ indirect ആയിട്ട് കളിയാക്കിയത് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ.?🙄

  • @cedarcanyon1
    @cedarcanyon1 Год назад +8

    Religion was invented when the first con man met the first fool. Mark Twain

  • @nishadbabu5249
    @nishadbabu5249 Год назад +7

    മാറ്റത്തിന് മാത്രമേ മാറ്റമില്ലാത്തതായുള്ളൂ എന്ന് പറഞ്ഞത് പോലെ, സകല മത-ആശയങ്ങൾക്ക് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നത് ശരിയാണ്. പക്ഷെ, ഞമ്മന്റെ മതം ഒച്ചിനെക്കാൾ കുറഞ്ഞ വേഗതിയിലാണ് അതിന് വിധേയമായിക്കൊണ്ടിരിക്കുന്നത്.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Год назад

      അങ്ങനെ പറഞ്ഞ മാർക്ക്‌സിനെ
      ഏകാധിപത്യത്തിന്റെ വക്താവാക്കി
      ബുദ്ധനെ ദൈവമാക്കി

  • @azeezabdul9117
    @azeezabdul9117 Год назад +15

    വിശാലമായ, പ്രൗഢമായ, ഓഡിറ്റോറിയം, മെറ്റീരിയലിസം എന്ന വിഷയത്തിൻ്റെ എറ്റവും നല്ല ഉദാഹരണം.. ഇതിലെ വെളിച്ചം ശബ്ദം ഇരിപ്പിടങ്ങൾ ശൗചാലയങ്ങൾ പാർക്കിംഗ് സൗകര്യം എന്നിവ ഉപയോഗിക്കുമ്പോൾ ,സംഘാടകർക്ക് സന്തോഷം തോന്നിയോ ആവോ?.

  • @josephalguni214
    @josephalguni214 Год назад +64

    കുറച്ച് ഇഗ്ളീഷും കൂടി ഉൾപ്പെത്തിയാൽ ഉസ്താദുകുട്ടികൾക്ക് ബോധം കൂടുകയില്ല എന്ന് തെളിയിച്ച ചർച്ച.

    • @muhammadfavaz.mmuhammadfav6700
      @muhammadfavaz.mmuhammadfav6700 Год назад

      ചർച്ചയുടെ ഒരു ആകത്തുക യൊന്ന് താങ്ങൾ വിശദീകരിച്ച് തരാമോ?

    • @badkeayiboy
      @badkeayiboy Год назад +6

      @@muhammadfavaz.mmuhammadfav6700 Malayalam aan bro speech idine thangalk arabil ano manasilaki tarendath

    • @sebastianthomas7781
      @sebastianthomas7781 Год назад

      ജബ്ബാർ മാഷ് പഠിപ്പിച്ച യുക്തിവാദത്തിൽ പരിണാമത്തിലെ അടിസ്ഥാന പ്രിൻസിപ്പ "survival of the fitness" അതിന്റെ അടിസ്ഥാനത്തിൽ അരിഫ് മാഷിനെ തന്നെ ചവിട്ടി അരച്ച് ...🙈🙈🙈ജബ്ബാർമാഷ് പ്രകൃതി നിർദാരണം വഴി ഇനി വംഷാ നാശം സംഭവിക്കും .🙈🙈🙈🙄🙄😂 മാഷ് തന്നെ മൂഞ്ചി കിടന്നു മോങ്ങിയിട്ടു കാര്യം ഇ ള്ള മാഷെ ....adichu Edan vazhi nokkuka ..😂😂😂
      Bh
      Hh

    • @asukesh4209
      @asukesh4209 Год назад

      @@muhammadfavaz.mmuhammadfav6700 കൊജ്ഞാണന്മാർ അവന്മാരുടെ വായിൽ കൊള്ളാത്ത് കുറെ വാക്കുകൾ വെറുതെ ചവയ്ക്കുന്നു.

    • @abisridhar208
      @abisridhar208 Год назад +2

      Correct

  • @shaji3090
    @shaji3090 Год назад +32

    കാരശ്ശേരി മാഷ് പറഞ്ഞ്ത് ശരിക്ക് ഏറ്റിട്ടുണ്ട്. പറഞ്ഞത് കുട്ടികളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ടു്.

    • @munavvirali1811
      @munavvirali1811 Год назад +1

      കാരശ്ശേരി പറഞ്ഞ മണ്ടത്തരം ഏറ്റു പറയരുത്. മരിച്ചു കഴിഞ്ഞാൽ എനിക്കിഷ്ടം നരകം ആണെന്ന്. ഈ ജീവിതത്തിൽ തന്നെ പട്ടിണി കിടക്കുന്ന നരക യാതന അനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. അപ്പോൾ ഇവിടെ തന്നെ അദ്ദേഹത്തിന് നരകജീവിതം നയിക്കാം പട്ടിണികിടന്നും സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചും. എന്നാൽ അദ്ദേഹം അത് ചെയ്യുന്നില്ല. അപ്പോൾ അദ്ദേഹം പറഞ്ഞത് കാപട്യം ആണ് എന്ന് ആർക്കും മനസിലാക്കാം

    • @ntn9380
      @ntn9380 Год назад +16

      @@munavvirali1811 മുപരുടെ സർകാസം നിങ്ങള്ക് മനസിലായില്ല അത്രെന്നെ

    • @safutm6314
      @safutm6314 Год назад

      @@munavvirali1811 ഒന്നു പോയെടാ മദ്രസ പൊട്ടാ 🤣, എനിക്ക് ഭക്ഷണമുണ്ട് എന്നിട്ട് ഞാൻ പട്ടിണി കിടന്നാൽ ഞാനൊരു പ്രാന്തൻ, ഭക്ഷണമില്ലാത്തതുകൊണ്ട് പട്ടിണിയിലാക്കിയ കരുണാനിധിയും, ജയലളിതയുമായ തള്ളാഹു എത്ര കാരുണ്യവാൻ എനിക്കും നരകം മതി ഇവിടെ സ്വർഗം കിട്ടിയല്ലോ അതു മതി.

    • @archanavinod1
      @archanavinod1 Год назад +2

      @@munavvirali1811 Basic logical analogy എന്ന thought process ആണ് കാരശ്ശേരി പറഞ്ഞത്....അല്ലാതെ നരകം ആണ് ഇഷ്ടം എന്നല്ല...നരകം, സ്വർഗം എന്നൊന്നില്ല...എല്ലാം മനുഷ്യൻെറ ഭാവനാസൃഷ്ടി....

    • @munavvirali1811
      @munavvirali1811 Год назад

      @@archanavinod1 അയാൾ പറഞ്ഞത് അങ്ങനെ അല്ല കാര്യമായിട്ട് തന്നെ പറഞ്ഞതാണ് 😀 വീഡിയോ മുഴുവൻ കണ്ടു നോക്ക്

  • @lalleok8809
    @lalleok8809 Год назад +2

    ചർച്ചകളും സംവാദങ്ങളും നടക്കട്ടെ

  • @muhammedpallikkunnu2751
    @muhammedpallikkunnu2751 Год назад +6

    അച്ഛൻ മകനെ ചുട്ട് കൊന്നത് വിഷമത്തോടെ പറയുന്ന ആൾ പഠിച്ചതും പഠിപ്പിക്കുന്നതും നിസ്കരിക്കാത്തവനെ, കൊല്ലണം, എന്നാണ് 😂😂

  • @kichutty
    @kichutty Год назад +4

    It's a wonderful subject the logical methodology to find truth is a new light of knowledge to Religion I think if the discussion move unbiased all religions will be in death bed ..the way vignu presentation is balanced and matured way ... congratulations

  • @boostonharry9497
    @boostonharry9497 Год назад +5

    ഇസ്ലാമിൽ ! ഭൂമിയിലെ സകല മെറ്റീരിയലും സ്ത്രീ എന്ന ഒരു മെറ്റീരിയലിലേക്ക് കൊണ്ടുവന്ന് ; അതങ്ങനെതന്നെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു !😅

  • @mathewkpv
    @mathewkpv Год назад +8

    സമ്പന്നനല്ലാത്തവരെ എല്ലാ പെണ്‍കുട്ടികളും നിരസ്സിക്കുന്നില്ല(ചില പെണ്‍കുട്ടികള്‍ അങ്ങനെ ചെയ്യുന്നുണ്ട്) എന്ന സത്യം തലയില്‍ തൊപ്പിവച്ചാല്‍ മറന്നുപോകുമോ?

  • @vimalkottakkal6003
    @vimalkottakkal6003 Год назад +5

    സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് പോലും ഉസ്താദ് കുഞ്ഞുങ്ങൾക്ക് മനസ്സിലായിട്ടില്ല. എന്നിട്ടാണ് ചർച്ച

  • @ibrustalk1123
    @ibrustalk1123 Год назад +4

    I watched whole video, vignu fabulous. ❤️, usthakkal asthapranjarayi.

  • @sameermuhammed6619
    @sameermuhammed6619 Год назад +9

    ആരിഫ്ക്കാ... എന്തിനാണ് ഈ കൊടും ക്രൂരത എന്നോട്... International roaming data ഉപയോഗിച്ചാണ് കേട്ടത്... ഇതിനെയാണോ വെള്ളത്തിലെ വര, ഐസ് കട്ടേമ പെയിന്റടി എന്നെല്ലാം പറയുന്നെ... കേഴ്‌വിക്കാരുടെ ഒരു മനോനിലയെപ്പറ്റി ഓർത്താൽ...ശരിക്കും ഇവരാരാ... ഇവരെന്താ.....,?????

  • @vajras4769
    @vajras4769 Год назад +9

    Happy Birthday arif❤️😘😘😘💕💕💕💓🎉🎉🎉birthday boy 🎂🎂

  • @olive7254
    @olive7254 Год назад +3

    From 22:01 vignus audio is missing

  • @trumpet8302
    @trumpet8302 Год назад +9

    ഇവർക്ക് ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ഒക്കെ ഹറാം അല്ലേ 🙏🏻ജൂതൻ കണ്ടുപിടിച്ച മീഡിയം അല്ലേ 🙏🏻

  • @sanojmon1050
    @sanojmon1050 Год назад +12

    😆😆😆😆😆😆😆😆😆😆ചിരിച്ച് ചത്തില്ലങ്കിൽ ആരിഫ് ഭായ് അടുത്ത വീഡിയോ എനിക്ക് കാണാം 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @jeswinkjose1829
    @jeswinkjose1829 Год назад +8

    കൊള്ളക്കാരന്റെ സംഘടനക്ക് എന്തോന്ന് നിയമസംഹിത😜😜😜

  • @bijlikumar123
    @bijlikumar123 Год назад +8

    സയ്യിദിൻ്റെ ഭാര്യയായ സൈനബിനെ പ്രവാചകൻ മുഹമ്മദിന് ഭോഗിക്കാൻ കൊടുത്തു .

    • @illiyasp.p5509
      @illiyasp.p5509 Год назад

      ഒന്ന് പോടാ കമൽ നീയെത്ര കാലമായി സൈദിന്റെ ഭാര്യ സെയ്ദിന്റെ ഭാര്യ അതിനൊക്കെ ശരിക്കും മുസ്ലിങ്ങൾ മറുപടി പറഞ്ഞതാ ആകെ നിങ്ങൾക്കുള്ള ഒരു ചോദ്യം ഇതു മാത്രമാണ്

    • @Instagram-trend929
      @Instagram-trend929 Год назад

      @@illiyasp.p5509 marupadi enthanu?

  • @jprakash7245
    @jprakash7245 Год назад +8

    ജിഹാദി പയ്യൻ മെറ്റീരിയലിസം ന്ന് പറഞ്ഞ് പറഞ്ഞത് മുഴുവൻ അവൻ്റെ കൾട്ടിൻ്റെ തന്നെ സ്വഭാവമാണല്ലോ!! 😀

    • @anvarfou
      @anvarfou Год назад +2

      അതെ പ്രതകിച്ച് അടിമത്തം

  • @rasheed4471
    @rasheed4471 Год назад +13

    ഉസ്തുക്കുട്ടികൾ നരഗത്തിലെ ഭാഷയാണല്ലോ കൂടുതലും ഉപയോഗിക്കുന്നത്.🤩🤩🤩

  • @mauricechester8208
    @mauricechester8208 Месяц назад

    Reform children Reform its never late

  • @amalsk666
    @amalsk666 Год назад +4

    ee oru program nu munp Oxford Dictionary de sales koodi ennaanu kettath.

  • @hexxus_void
    @hexxus_void Год назад +4

    ഈ പാവങ്ങൾ ഇത്രയൊക്കെ പറഞ്ഞ് ഞ്യായീകരിച്ചു കൊണ്ടിരിക്കുന്നത് കള്ള് കുടി നിരോധിച്ചത് പോലെ അടിമത്തം നിരോധിക്കാത്ത അല്ലാഹുവിന് വേണ്ടിയല്ലേ എന്നോർക്കുമ്പോഴാ 🤭🤭

  • @Mexindico
    @Mexindico Год назад +2

    Very good debate. 4x1. vignu showed his talent 👍

  • @vijeeshpillai7098
    @vijeeshpillai7098 Год назад +1

    Vignu ധൈര്യം അപാരം 👏👏👏👏 great job

  • @yasikhmt3312
    @yasikhmt3312 Год назад +3

    *എവിടെ വരെ എത്തി എന്ന് നോക്കണേ......*

  • @Sajumonworld
    @Sajumonworld Год назад +1

    Copyright kittille?

  • @renju09
    @renju09 Год назад +10

    ഖുറാൻ അയത്ത് 9:29 വായിക്കുവാണെങ്കിൽ എനിക്ക് സന്തോഷം വന്നേനേ

    • @bigbossfan5842
      @bigbossfan5842 Год назад

      എല്ലാ മതത്തിലും ഉണ്ട് ചേട്ടാ കേട്ട് കഥകൾ,
      10 തലയുള്ള രാവണൻ, റൈറ്റ് സഹോദന്മാർ വിമാനം കണ്ട് പിടിക്കുന്നതിന് മുൻപ് വിമാനത്തിൽ കയറിയ കഥകൾ, ചെറുവിരൽ കൊണ്ടു മല പൊക്കിയ ഹനുമാൻ, അവിഹിതം പിടിക്കാതിരിക്കാൻ തലമുടിയിൽ ഒളിച്ച പ.
      ആന യുടെ head ഉള്ള മനുഷ്യൻ.
      ശാസ്ത്രം ജയിക്കട്ടെ

    • @renju09
      @renju09 Год назад

      @@bigbossfan5842 ഏതു മതത്തിലാണ് സഹോദരാ നേരിട്ട് ദൈവം പറഞ്ഞിട്ട് മറ്റു മത വിശ്വാസിയെ കൊല്ലാൻ പറയുന്നത്.അങ്ങനെയുള്ള ഒരു കിഴങ്ങനും ദൈവമല്ല

    • @shareefalayi7158
      @shareefalayi7158 Год назад

      അതുകൊണ്ടായിരിക്കും നിങ്ങൾ വഴി പിഴച്ചു പോയവരായത്.?

    • @renju09
      @renju09 Год назад

      @@shareefalayi7158 വഴി പിഴച്ചു പോയതുക്കൊണ്ടാണ് അള്ളാഹുവും മുഹമ്മദും On Air തന്നെ തുടരുന്നത്. ചാക്കിൽ കെട്ടി പഴുപ്പിക്കുന്ന അടിമകളായിരിക്കും നിങ്ങളുടെ ഹുറികൾ

    • @shareefalayi7158
      @shareefalayi7158 Год назад

      @@renju09 അപ്പോൾ നിങ്ങളിലെ കന്യാസ്ത്രീകൾ bro

  • @manojkumarpk1525
    @manojkumarpk1525 Год назад +10

    ആയിരം ഉസ്താദ് കുഞ്ഞുങ്ങൾക്ക് , അര വിഘ്നു...😂😂😂😘

  • @shinevalladansebastian7847
    @shinevalladansebastian7847 Год назад +5

    അമ്പോ 🤭🤭🤭🤭വടി കൊടുത്ത് അടിവാങ്ങാനുള്ള മറ്റൊരു കാട്ടായം ഇതിന് ഒരു അവസാനമില്ലേ 🙏🙏🙏

  • @ayshakckalppollichalil7952
    @ayshakckalppollichalil7952 Год назад +3

    Vighnu😍

  • @mathewkpv
    @mathewkpv Год назад +4

    dialectical materialism അഥവാ വൈരുദ്യാത്മക ഭൗതികവാദം ഒരു അന്ധവിശ്വാസമാണ്. അത് ഭൗതികവാദത്തിന്‍റെ ഒരു വകഭേദമായി പോലും കാണാന്‍ കഴിയില്ല.

  • @mohanpanikkar
    @mohanpanikkar Год назад +2

    എന്തൊക്കെയോ പുലമ്പുന്നു , മുഴുവൻ കേൾക്കാൻ ഉള്ള ശക്തി ഇല്ല, ക്ഷമിക്കു.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +4

    മതം നിർണയ്ക്കുന്നത്
    ഗോത്രകാല സംസ്കാരമല്ലേ
    കൂടുതൽ വല്ലതുമുണ്ടോ

  • @hjyjuj
    @hjyjuj Год назад +1

    Vighnu, superb 👌

  • @user-wl6dt9lu3c
    @user-wl6dt9lu3c Год назад +2

    👍

  • @Riderjonjo
    @Riderjonjo Год назад

    ഈ ഭൗതിക വാദി കൾ ചെയ്തതിനെകാൾ കൂടുതൽ നീചം ആണ് നിങ്ങൾ ആത്മീയ വാദികൾ ചെയ്തിട്ടുള്ള തിന്മകൾ , അമാനവിക തീവ്ര ഭീകരതകൾ !!!??

  • @mamachanthomas5870
    @mamachanthomas5870 Год назад

    Isscool poyittuporai ee valip. Padichittu parayu pro:

  • @josephpj6115
    @josephpj6115 Год назад +2

    Twinkle Twinkle Little Star
    How I wonder ......😃

  • @bijupulickan9141
    @bijupulickan9141 Год назад +4

    Nice...Vignu

    • @hardcoresecularists3630
      @hardcoresecularists3630 Год назад

      സഹോ ആരാണ് ഈ വിഗ്നോ 🤝

    • @bijupulickan9141
      @bijupulickan9141 Год назад +4

      @@hardcoresecularists3630 നേരിൻ്റെ പക്ഷത്ത് നിൽക്കാൻ പഠിക്കുന്നവർ, എന്ന് എനിക്കു തോന്നുന്നു

    • @hardcoresecularists3630
      @hardcoresecularists3630 Год назад

      @@bijupulickan9141 ബ്രോ എനിക്ക് മനസ്സിലായി എല്ലാവരും എന്ന് പറയുന്നു വിഗ്നു " എന്ന് പറയുന്നു അത് എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല ഒന്ന് പറഞ്ഞു തരാമോ🤝

    • @bijupulickan9141
      @bijupulickan9141 Год назад

      @@hardcoresecularists3630 ഇവിടെ പ്രശ്നം ചെറുപ്പത്തിലേ പഠിച്ചു കഴിഞ്ഞു വളർന്ന കാര്യങ്ങൽ തെറ്റാണെന്ന് പറയാൻ ഒരു ബുദ്ധിമുട്ട് പലർക്കും ഉണ്ട്.നമ്മൾ പഠിച്ചു വളർന്നത് പലതും മനുക്ഷ്യ സൃഷ്ടി ആണ്.

    • @hardcoresecularists3630
      @hardcoresecularists3630 Год назад

      @@bijupulickan9141 സഹോ ഞാൻ തോറ്റു പിന്മാറി😭 സഹോ എനിക്ക് എല്ലാവരും ഉപയോഗിക്കുന്ന വിഗ്നു " അത് ആരാണ് എന്ന് പറഞ്ഞു തരുമോ എന്നാണ് ചോദ്യം💕🤝

  • @jenusworld-t2c
    @jenusworld-t2c Год назад +3

    👌👌👌

  • @manu_cm
    @manu_cm Год назад +10

    13:46 Survival of the fittest എന്താണെന്ന് പോലും അറിയാതെ കോട്ടും ഇട്ട് ഗീർവാണം അടിക്കുന്ന കുട്ടി ബുദ്ധിജീവി

    • @safutm6314
      @safutm6314 Год назад +1

      ഇവറ്റകൾ പഠിച്ചത് ശാസ്ത്രമൊന്നുമല്ല ആദ്യം തന്നെ ഈ മദ്രസ പൊട്ടന്മാർക്ക് ഖുർആനൊപ്പം കുറച്ചു ശാസ്ത്രം അവർക്കു ഗുണമുള്ള രീതിയിൽ ഉപയോഗിക്കാനാണ് പറഞ്ഞു കൊടുക്കുന്നത്. ഇതു കേട്ട് അഭിമാനം കൊള്ളുന്ന ഒന്നുമറിയാത്ത ഫണ്ടിതന്മാർ ഞമ്മടെ പുള്ളർ ഇംഗ്ലീഷ് പറഞ്ഞു.

  • @kunhimoossavp1701
    @kunhimoossavp1701 Год назад +1

    ഈ ഉസ്താദ് കുട്ടികൾ വിവരക്കേടാണ് പറയുന്നത്. കമ്യൂണിസത്തിൻ്റെ കുറ്റവും കുറവും പറയുന്ന ഇവർ അഫ്ഘാനിസ്ഥാനും പാകിസ്ഥാനും മറക്കുന്നു. ഞാൻ ഒരു വിശ്വാസിയും ഇംഗ്ലിഷ് അദ്യാപകനുമാണ്. എന്നാൽ ഇസ്ലാമിൻ്റെ (മുസ്ലിം) വിവരക്കേടുകളെ അംഗീകരിക്കാൻ പ്രയാസമുണ്ട്

  • @yasikhmt3312
    @yasikhmt3312 Год назад +3

    *ഇത് പതിവ് പോലെ തന്നെ, ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോ എടുത്തു അതിന്റെ ഉത്തരവാദിത്തം വിഗ്നുവിന്റെ മേലെ ഇട്ട് പോകുന്നു.*

  • @josew202
    @josew202 Год назад +4

    പീഡഫീലിയ എന്നൊക്ക ചിലർ പറയുന്നത് കേട്ടു. കൊള്ളാം നല്ല വേദമോതൽ. സത്യത്തിനു സാക്ഷ്യം നൽകുവാൻ ഞാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞവനെ വിഗ്നു വിന്റെ ഭാഗത്തു നിന്നു നോക്കിയാൽ അംഗീകരിക്കാതിരിക്കുവാൻ കഴിയില്ല.

    • @bigbossfan5842
      @bigbossfan5842 Год назад

      എടാ സുടാപ്പി, പുരാണകാലത്ത് പിതാവ് ന് മകളിൽ കുട്ടിഉണ്ടാക്കുന്നത് തെറ്റ് അല്ല. സാദാരണ കാര്യം ആണ്.
      അത്‌ പഴയ നിയമം അത്‌ അനുവദിക്കുന്നു.
      Eg. മാമൻ മാപ്പിള (മനോരമ സ്ഥാപകൻ ) കുട്ടിയമ്മ യെ marry ചെയ്തത് 10 ആം വയസ്സിൽ.
      ഗാന്ധി 13 ഇൽ കസ്തൂർബ യെ.
      കുമാരനാശാൻ 4ആം ക്ലാസ്സിൽ പഠിക്കുന്ന ബാലിക ഭാനുമതിയെ.വിക്കിപീഡിയ നോക്കു.🙏🏻🙏🏻🙏🏻

  • @anoopasad00
    @anoopasad00 Год назад +1

    Excellent debate 👍🏼

  • @reshmabai7474
    @reshmabai7474 Год назад +4

    മദ്രസാ നിലവാരക്കാർ

  • @bijlikumar123
    @bijlikumar123 Год назад +2

    യുക്തി ഭദ്രത എന്നു വച്ചാൽ ഖുർആൻ്റെ യുക്തിയാണോ ?

  • @josephbinoy1100
    @josephbinoy1100 Год назад +2

    Vignu നീ ആരാണ്,തകര്‍തതു

  • @josephpj6115
    @josephpj6115 Год назад +1

    Twinkle twinkle little star
    How I wonder .........😃

  • @shaibunt4109
    @shaibunt4109 Год назад +1

    ഈ ലോകത്തിലെ ഏറ്റവും നല്ല മതം, ഏറ്റവും നല്ല ദൈവം എന്ന മത്സരം എന്തിനാണ് ?

  • @journeytooptiontrading
    @journeytooptiontrading Год назад +1

    Viewers very falling down...Why very less viewers in this channel? Subscribers 48k but below 10%viewers 🤔

  • @sumeshbright2070
    @sumeshbright2070 Год назад

    സൂപ്പർ

  • @gurusekharank1175
    @gurusekharank1175 Год назад

    Great prakash

  • @aneesanu1459
    @aneesanu1459 Год назад +1

    Hi

  • @moideenm990
    @moideenm990 Год назад +1

    നരകവും സ്വർഗ്ഗവും ആഗ്രികുന്ന ആളുകൾ സംസാരിക്കുന്നാട് കേൾക്കാൻ തീരെ ഇഷ്ടമല്ല

  • @renjithsprasad4309
    @renjithsprasad4309 Год назад +3

    പീടോഫീലിയ കപ്പിൽ സ്വാപ്പിങ് ആളുകളെ സമ്പത്തിനു സുഖത്തിനും വേണ്ടി കൊല്ലുക എന്നൊക്ക തൊപ്പിക്കാർ പറയുന്നതു കേൾക്കുന്ന മാനവരിൽ മഹാൻ... 😂😂😂

    • @bigbossfan5842
      @bigbossfan5842 Год назад

      ഊന ഷോഡശ വർഷോ മേ രാമോ രാജീവ ലോചനഃ |
      ന യുദ്ധ യോഗ്യതാം അസ്യ പശ്യാമി സഹ രക്ഷസൈഃ || (ബാലകാണ്ഡ 20-ാം സർഗ 2-ാം ശ്ലോകം)
      " പതിനാറ് വയസ്സിൽ താഴെയാണ് എന്റെ താമരക്കണ്ണുള്ള രാമൻ, അസുരന്മാരോട് അവനോട് യുദ്ധം ചെയ്യുന്ന ഒരു കഴിവും ഞാൻ കാണുന്നില്ല."
      അവരുടെ വിവാഹശേഷം സീത 12 വർഷം അയോധ്യയിൽ ചെലവഴിച്ചു.
      അതിനാൽ വീണ്ടും എണ്ണുമ്പോൾ, വിവാഹസമയത്ത് ഞങ്ങൾക്ക് അവളുടെ പ്രായം 6 വയസ്സായി ലഭിക്കും. (18- 12).
      Next റഫറൻസ്
      അയോധ്യയിലെ ഇക്ഷ്വാകുവിന്റെ വസതിയിൽ പന്ത്രണ്ടു വർഷക്കാലം വസിച്ചപ്പോൾ, എല്ലാ മാനുഷികമായ ഐശ്വര്യങ്ങളും ആസ്വദിച്ചുകൊണ്ട് ഞാൻ എല്ലാ പ്രിയപ്പെട്ടവരുടെയും സമൃദ്ധിയിലായിരുന്നു.
      പതിമൂന്നാം വർഷത്തിൽ, രാജാവായ ദശരഥൻ തന്റെ സാമ്രാജ്യ മന്ത്രിമാരുമായി ചേർന്ന് രാമനെ അയോധ്യയുടെ കിരീടാവകാശിയായി അഭിഷേകം ചെയ്യാൻ ആലോചിച്ചു.
      എന്റെ മഹത്തായ ഭർത്താവിന് അന്ന് ഇരുപത്തിയഞ്ച് വയസ്സായിരുന്നു, എനിക്ക്
      എന്റെ ജനനം മുതൽ പതിനെട്ട് വയസ്സ് കണക്കാക്കുന്നു.
      അവലംബം : വാല്മീകി രാമായണം ആരണ്യകാണ്ഡം
      അതിനാൽ നമ്മൾ ഇതിലൂടെ പോയാൽ നമുക്ക് ലഭിക്കും:
      മാതാ സീതയുടെ പ്രായം 18-12= 6 വയസ്സ്
      ഭഗവാൻ ശ്രീരാമന്റെ പ്രായം 25-12= 13 വയസ്സ്
      വാല്മീകി നോക്കു സുഹൃത്തേ,
      ഞാൻ ഇത് പണ്ടേ വിട്ടതാണ്.
      ഇപ്പോൾ ശാസ്ത്രം 🙏🏻 മാത്രം

    • @bigbossfan5842
      @bigbossfan5842 Год назад

      എടാ സുടാപ്പി, പുരാണകാലത്ത് പിതാവ് ന് മകളിൽ കുട്ടിഉണ്ടാക്കുന്നത് തെറ്റ് അല്ല. സാദാരണ കാര്യം ആണ്.
      അത്‌ പഴയ നിയമം അത്‌ അനുവദിക്കുന്നു.
      Eg. മാമൻ മാപ്പിള (മനോരമ സ്ഥാപകൻ ) കുട്ടിയമ്മ യെ marry ചെയ്തത് 10 ആം വയസ്സിൽ.
      ഗാന്ധി 13 ഇൽ കസ്തൂർബ യെ.
      കുമാരനാശാൻ 4ആം ക്ലാസ്സിൽ പഠിക്കുന്ന ബാലിക ഭാനുമതിയെ.വിക്കിപീഡിയ നോക്കു.

    • @jemshi379
      @jemshi379 Год назад

      മനോഹരൻ : നമ്മളെക്കുറിച്ചാണല്ലോ മച്ചമ്പീ ...😁

  • @Sajid-pt-g3y
    @Sajid-pt-g3y Год назад +11

    കുറച്ച് ഇംഗ്ലീഷ് വാക്കുകൾ കൂടി കൂട്ടിക്കൊണ്ട് ഇങ്ങനെയൊക്കെ മണ്ടത്തരം വിളിച്ച് പറയാമെന്നു മദ്രസ്സപ്പൊട്ടന്മാർ ഒരിക്കൽ കൂടി തെളിയിച്ചു 🤣🤣🤣

  • @kunjumpm1950
    @kunjumpm1950 Год назад +4

    🧡🧡🧡🧡🧡
    🤍🤍💜🤍🤍
    💚💚💚💚💚

  • @naseermm9104
    @naseermm9104 Год назад +1

    പരലോകം ഇല്ലാത്തഎന്തൊരു വിഷയമാണ്ഇസ്ലാമിന് പറയാനുള്ളത്മെറ്റീരിയൽ എന്ന് പറഞ്ഞാൽഇസ്ലാമിന്റെ കാഴ്ചപ്പാടിഅതെന്താണ്

  • @jayesh2268
    @jayesh2268 Год назад +1

    No sound

  • @shijinakp8943
    @shijinakp8943 Год назад +1

    ഭൂമി ഉരുണ്ടതാണോ പറന്നതോ... ഒരു വചനം തെറ്റാണെങ്കിൽ ദൈവികമാണോ?വാശി പിടിക്കാതെ karasariyayum കാണു... ഞാനും നരകത്തിൽ പോട്ടെ

  • @sajizakka7699
    @sajizakka7699 Год назад +1

    നല്ല തുടക്കമോ അങ്ങനെ തന്നെ ആകട്ടെ

  • @narendranp5874
    @narendranp5874 Год назад +1

    ഇസ്ലാം ഒരു പൊളിറ്റിക്കൽ religion ആണ് എന്ന് ഈ ചർച്ച ഉറപ്പിക്കുന്നു.

  • @shajirambalappady4212
    @shajirambalappady4212 Год назад

    മദ്രസാ വാദങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ ഇനിയും വളർച്ചയെത്തിയില്ലല്ലോ കുഞ്ഞുങ്ങളെ

  • @mohammedsaidlove
    @mohammedsaidlove Год назад

    Valarea maanyaamaaya debate.. vyakthi paramaaya aakshepangal illaa..

  • @archanavinod1
    @archanavinod1 Год назад +1

    Air-conditioned auditorium ത്തിൽ ഇരുന്ന് Bisleri കുടിച്ച് materialism ത്തിൻെറ ദോഷവശങ്ങൾ ചർച്ച ചെയ്യുന്നതിൻെറ വിരോധാഭാസം😐

  • @villagemedia1487
    @villagemedia1487 Год назад

    മുത്തേ മു. ബാ. യുടെ ആക്ഷൻസ് കടമെടുത്തോ??

  • @MB-ws9zt
    @MB-ws9zt Год назад +2

    Swantham daivathe chaakkil ketti vechitt…materialisathe eduth panthaadunnu 🤪

  • @user-op7we6gu8h
    @user-op7we6gu8h 22 дня назад

    ആർക്കെങ്കിലും
    മനസ്സിലായോ

  • @Bloody_Atheist
    @Bloody_Atheist 11 месяцев назад

    സമ്മതിക്കണം 😂

  • @sachinkj5483
    @sachinkj5483 Год назад +1

    ശരിക്കും ഇങ്ങനെ ഒരു ഡിബേറ്റ് കൊണ്ട് ഇത് സങ്കടിപ്പിച്ചവർ എന്താണ് ഉദ്ദേശിച്ചത്? വിശ്വാസികൾ അവർക് അറിയാത്തത് കൊണ്ട് സ്വന്തം പോസ്റ്റിലേക് ഗോൾ അടിക്കാൻ അവസരം ഉണ്ടാക്കുകയാണോ?

    • @muhammedbilal6069
      @muhammedbilal6069 Год назад

      ഇത് ഒരു festന്റെ ഭാഗമായി നടന്ന debate ആണ് ഇതിൽ മത്സരം ആ ഇരിക്കുന്ന 4 വിദ്യാർഥികൾ തമ്മിലാണ്

  • @visvaambikayathy
    @visvaambikayathy Год назад

    Mohammed inte Islam thanne metierialism alle? Dharmikathayrpatti Mohammed chinthichittillallo?

  • @medonai3101
    @medonai3101 Год назад +1

    ഇംഗ്ലീഷിൽ തൂങ്ങാതെ അറബിയിലോ ഇന്ത്യൻ ഭാഷകളിലോ ആകാമായിരുന്നു.

  • @sudarsananms9876
    @sudarsananms9876 Год назад +3

    മദ്രസ കുട്ടൻമാർക്ക് ഡിബേറ്റ് ?
    സമാധാന മതം
    സത്യവിശ്വാസി പോലെ
    മറ്റൊരു കോമഡി

    • @hardcoresecularists3630
      @hardcoresecularists3630 Год назад

      പക്ഷേ അത് പറഞ്ഞിട്ട് കാര്യമില്ല ബ്രോ
      ആളുകളെ നമ്മൾ ആകർഷിക്കണം എന്നുപറഞ്ഞാൽ യൂസബിലൂടെ എന്തെങ്കിലും പറഞ്ഞ് ആകർഷിക്കുന്നത് പോലെയല്ല മണ്ണിൽ നിന്ന് ജനങ്ങളെ ആകർഷിക്കുന്നത്🙏🙏 അതിന് മതങ്ങൾ തന്നെ വേണം🙏
      ഇപ്പോൾ ചെറിയ മഴയിൽ ഒരാൾ രക്തത്തിൽ കുളിച്ച് കിടക്കുന്നു
      ആരിഫ് മുഹമ്മദ് ഖാൻ എന്താണ് പറയുക🤔🤔 ഒന്ന് ആലോചിച്ചു നോക്കൂ
      ഇവിടെ എന്താ സർക്കാറില്ലേ
      ഇവിടെ വാർഡ് മെമ്പർ ഇല്ലേ
      ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലേ
      ഇവിടെ ക്യുക്ക് റെസ്പോൺസ് ഫോസില്ല
      ഇവിടെ സ്ട്രൈക്കിംഗ് ഹോഴ്സ് ഇല്ലേ
      ഹൈവേ പോലീസ് ഇല്ലേ
      ഹൈവേ ആംബുലൻസ് ഇല്ലേ
      ഇതാണ് യുക്തിവാദികൾ ലിബറൽ ചിന്തകർ
      ഇത്തരത്തിലുള്ള ആൾക്കാർ പറയുക
      എത്രയോ അനുഭവങ്ങൾ എനിക്കുണ്ട്
      അവർ ഒരു മായാ ലോകത്ത് ആണ്
      അങ്ങനെ സമൂഹം വർക്ക് ചെയ്യില്ല ബ്രോ
      ശരിയാണ് അവർ പറയുന്നത് എങ്കിലും അങ്ങനെ സമൂഹം വർക്ക് ചെയ്യില്ല🙏
      എത്രത്തോളം താങ്കൾക്ക് മനസ്സിലായി എന്നെനിക്കറിയില്ല🙏
      എന്നാലും താങ്കൾക്ക് ഒരു അപകടം പറ്റുമ്പോൾ താങ്കളുടെ അവയവം ചിന്നിച്ചിതറുമ്പോൾ
      താങ്കൾ രക്തത്തിൽ കുളിച്ച് കിടക്കുമ്പോൾ
      ഒരുപക്ഷേ ഈ പറഞ്ഞത് ആരും പറയാതെ തന്നെ താങ്കൾക്ക് മനസ്സിലാവും 🙏

    • @sudarsananms9876
      @sudarsananms9876 Год назад

      രക്തം ഇല്ലാതെ എന്തു ഉപമ ! ബ്രോയുടെ ശരീരം പൊട്ടി ചിതറി കിടക്കുമ്പോൾ (അങ്ങനെ ബോംബ് വയ്ക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ) ഉസ്താദുമാർ വന്ന് എടുത്തു കൊണ്ട് പോകുമായിരിക്കും

    • @sabeehck7546
      @sabeehck7546 Год назад

      @@sudarsananms9876 വല്ല കഥയുള്ള മറുപടിയും കൊടുക്ക് സുഹൃത്തേ......

  • @mathewkpv
    @mathewkpv Год назад +1

    യുക്തി സബ്‌ജക്ടീവ് ആണെന്നാണോ ഇവര്‍ മനസ്സിലാക്കിയിരിക്കുന്നക്?

  • @State_of_palestine_2025
    @State_of_palestine_2025 Год назад

    ദൈവവിശ്വാസമില്ലാത്തവർക്കു തെറ്റുചെയ്യാൻ മടി കുറവായിരിക്കും അവർ ഭൂമിയിൽ എല്ലാ നികൃഷ്ഠതകളും തിന്മയും അധികരിപ്പിക്കും തുടർന്ന് മനുഷ്യകുലം ശോഷിച്ചു നശിക്കും ചില നീരിശ്വരവാദ രാജ്യങ്ങളിൽ സംഭവിച്ചു തുടങ്ങിയതുപോലെ.
    ദൈവവിശ്വാസം തിന്മകൾ ചെയ്യുന്നതിനെ തടുക്കുകയും നന്മകൾ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യും അങ്ങനെ സന്തോഷം സമാധാനം സമത്വം നീതി ന്യായം ഇവയെല്ലാം നിലനിൽക്കും.
    ദൈവം എല്ലാം അറിയുന്നവനും കർമഫലം നല്കുന്നവനുമാണ് .
    മതമില്ലാത്തവർ എങ്ങനെ ജീവിക്കണം ?
    തോന്നിയതുപോലെ പോലെ ജീവിക്കണോ ,തോന്നിവാസികൾ ആകണോ അതോ രാജയത്തിന്റെ ഭരണഘടനയെ അനുസരിച്ചു (നിയമങ്ങളും വിധി വിലക്കുകളും )ജീവിക്കണോ . അങ്ങനെയാകുമ്പോൾ നിരീശ്വരവാദികളുടെ ജീവിതരീതി (മതം) നിശ്ചയിക്കുന്നത് രാജ്യത്തിൻറെ നിയമവും ഭരണകടനയുമാണ് . ഇന്ത്യൻ ഭരണകടനയിൽ പ്രമുഖ മതമൂല്യങ്ങൾ ചേർക്കപെട്ടിണ്ടുണ്ട് . അങ്ങനെയാകുമ്പോൾ നിരീശ്വരവാദികളും രാജ്യത്തു ജീവിക്കണമെങ്കിൽ മതം കല്പിക്കുന്ന കുറച്ചെങ്കിലും വശങ്ങൾ അനുസരിക്കേണ്ടതുണ്ട്

  • @aswinar5444
    @aswinar5444 Год назад +2

    Oru 100 pere kudi ayaku sherkhan .jpg 😂😂😂

  • @kprocks20
    @kprocks20 Год назад +1

    Oru valya hall book cheyth, stage okke nannaayi decorate cheyth, nalla chair okke ittu, nannaayi dress cheyth, nalla sound system okke vachu ellaa materials um maximum utilise cheythitt parayuvaa materialism Sheri alla 🤣🤣🤣🤣

  • @badkeayiboy
    @badkeayiboy Год назад

    Evar youkti ye criticis cheyunnud. So Yend kond quranile youkthi aan better yenn claim vekkunnilla . karanam avark nannayit ariyam. Quran Youkthiparamai Orikalum ee samoohathil acceptable allen

  • @MB-ws9zt
    @MB-ws9zt Год назад +1

    Ivanokke tharayil ninn kuruth vannathano???where is ladies???

  • @muhammadasif-ld3wy
    @muhammadasif-ld3wy Год назад +5

    ഏക മാർഗ്ഗം ഇസ്‌ലാം 😂😂😂🤣🤣🤣🙏

    • @shareefkanam782
      @shareefkanam782 Год назад +1

      വേറൊരു മാർഗ്ഗവും ഇല്ലെങ്കിൽ 😂😂