അനക്ക് engish അറിയില്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് enghish ൽ ആണ്, english അറിയാതെ ഹേമ comittee report നെ ക്കുറിച്ച് ക്ലാസ്സ് എടുക്കാൻ പറ്റില്ല... ഒരു മേശക്കപ്പുറം കിട്ടിയാൽ 2 മിനിറ്റിൽ...😂.😂
ഒരു പ്രമുഖ നടൻ വന്നു പറയുന്നു ഞങ്ങൾ ഒരു കുടുംബമാണ് കുടുംബത്തിലെ തിന്മകളെ പൊക്കികാണിച്ച് ഈ മേഖലയെ തകർക്കരുത് എന്നൊക്കെ. കുടുംബത്തിലെ തിന്മകൾ ഇല്ലാതായാൽ കുടുംബം നന്നാവുകയും അതിലേക്ക് കൂടുതൽ ആളുകൾ എത്തിച്ചേരാൻ ആഹ്രഹിക്കുകയുമല്ലേ ചെയ്യുക !? 🤔 അദ്ദേഹം ശെരിക്കും ഉദ്ദേശിച്ചത് തന്റെ പാരമ്പര്യ കുടുംബത്തിലെ പോലെ ചില ഉച്ചനീചത്തങ്ങൾ ഒക്കെ 'അമ്മയിൽ' ഉണ്ട് ഞങ്ങൾ അങ്ങനെയാണ്, ഞങ്ങളെ തകർക്കരുത് എന്നാകും. 😇
Maternity leave പുരുഷൻമാർക്കും നൽകണം, അങ്ങനെയാണ് പാശ്ചാത്യ നാടുകളിൽ. 🔴 Objective of giving maternity leave to males will encourage males to responsibility of child equally. 🔴 🔴 🔴
@@infinitegrace506rediculous, contracts are agreement within two or more parties, there is no equal parties here everyone is different in political, economical, social, cultural and physiological sphere, what is you point here...
You are right about the issues that need attention/action. However, you've misplaced the onus on whom such a responsibility falls. This burden is not on the public who cannot go beyond the sensational aspects of the discoveries. It is very much on the Kerala government/the responsible Minister to bring in all the measures you pointed out. Unfortunately, what the Minister has done is play the fool and run interference in favor of the culprits. From not acting on it for 5 years, to alternative "conclave" nonsense, to redactions, the government is doing all it can to sabotage the Report. Expect nothing from AMMA, the proverbial fox in charge of the chicken coop. Ask your government why it is not acting in the interest of those victimized by the sexual perverts in the movie industry.
എത്ര പറഞ്ഞാലും😢 ( ദൃശ്യം-gorege kutti ) . ഞാനൊരു ഷോപ്പില്‍ കയറി. അവിടെയുള്ള 4 കാരണം കൊണ്ട് ഒരു ദിവസം കൊണ്ട് quite ചെയതു പോകുന്നു..അതിലൊരു കാരണം toilet ആയിരുന്നു. അവിടെ toilet ഇല്ല.. നമ്മുക്ക് toilet ഇല്ലെങ്കില്‍ നമ്മൾ ചോദിച്ച പണം തരുന്നില്ലെങ്കില്‍ നമ്മുക്ക് വേറെ ജോലിക്ക് പോകാം. അതുള്ള സ്ഥലത്ത് പോകാം.. അതിനുള്ള സ്വാതന്ത്ര്യം കൂടി ഉണ്ട്. നിങ്ങളുടെ വിചാരം എന്താണ് എല്ലാം producers Antony പെരുമ്പാവൂര്‍ ആണെന്ന് ആണോ? എല്ലാം ഫെസിലിറ്റി യും minimum വേതനം കൊടുക്കാന്‍ എല്ലാവര്‍ക്കും പറ്റിയെന്ന് വരില്ല. അവിടെ ഇങ്ങനെയുള്ള regulations കൊണ്ട് വന്നാൽ..സിനിമ തന്നെ നിര്‍ത്തി പോകുകയാണ് ചെയ്യുക. പിന്നെ സ്ത്രീകളെ വെച്ച് സിനിമയും കുറയും.. പിന്നെ മഞ്ഞുമ്മല്‍ ബോയ്സ് , ആവേശം പോലെയുള്ള ആണ്‍ പ്രാധാന്യമുള്ള സിനിമകള്‍ മാത്രമേ ഉണ്ടാകൂ. Feminism പറഞ്ഞ് പറഞ്ഞ് last സ്ത്രീകളുടെ കഞ്ഞി കുടി മുട്ടിക്കുക ഈ reductio team.😢
""അവിടെ toilet ഇല്ല.. നമ്മുക്ക് toilet ഇല്ലെങ്കില്‍ നമ്മൾ ചോദിച്ച പണം തരുന്നില്ലെങ്കില്‍ നമ്മുക്ക് വേറെ ജോലിക്ക് പോകാം. അതുള്ള സ്ഥലത്ത് പോകാം.. അതിനുള്ള സ്വാതന്ത്ര്യം കൂടി ഉണ്ട്."" മാത്രമല്ല ടോയ്ലറ്റ് ഇല്ലാത്ത സ്ഥലത്തു സ്ത്രീകൾക്ക് പബ്ലിക് ആയി മൂത്രം ഒഴിക്കാൻ ഉള്ള സ്വാതന്ത്ര്യം കൂടി ഉണ്ടെന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം
@@ReductioMalayalam Enthonndey ഇത്. ദയനീയം. പബ്ലിക് മൂത്രം ozhikunnath എങ്ങനെയാണ്. Aanayalum ഇപ്പോള്‍ പറ്റില്ല. അവിടെ അങ്ങനെയൊരു ഫെസിലിറ്റി ഇല്ലെങ്കില്‍ അവിടെ നിന്ന് പോകാം. ഞാന്‍ ചെയതത് പോലെ!
Suppose പോകുന്ന എല്ലായിടത്തും ഇതേ അവസ്ഥ തന്നെയാണെങ്കിലോ.. അവരും ഇത്തരം facility തരാൻ തയ്യാറല്ലെങ്കിലോ.. താങ്കൾ പറയുന്ന ലോജിക് വച്ച് എവിടെയും പോകണ്ട. പകരം പട്ടിണി കിടന്ന് മരിക്കാം അല്ലെ...അല്ലാതെ ഈ വ്യവസ്ഥിതിയിൽ യാതൊരു മാറ്റവും വരേണ്ട ആവശ്യം ഇല്ലാ അല്ലെ.... ഇത് അത് തന്നെ.. "തലവേദനായാണോ എങ്കിൽ തലവെട്ടികളയാം" അല്ലാണ്ട് വല്ല മരുന്നൊന്നും വാങ്ങി കഴിച്ചേക്കല്ലേ..
@@smn3887 തയ്യാര്‍ അല്ലെങ്കിൽ അവിടെ നിന്ന് poruka അല്ലെങ്കില്‍ adjust ചെയ്യുക. അല്ലാതെ അവരില്‍ നിന്ന് പിടിച്ചു parikuka ആണോ ചെയ്യേണ്ടത് ? Suppose ആരും ഫെസിലിറ്റി തരുന്നില്ല. തരാതെ ആളുകള്‍ക്ക് അതിന്റേതായ കാരണം ഉണ്ടാക്കും. Government പറയുകയാണ് fesility വേണമെന്ന്. Fesility കൊടുക്കാന്‍ താല്‍പര്യം ഇല്ലാതെ ആളുകള്‍ എന്താണ് ചെയ്യുക..ഉള്ള Cinima കൂടി നിര്‍ത്തും. Adjust ചെയതു ജോലി എടുക്കുന്ന ആളുകളുടെ കൂടി ജോലി ഇല്ലാതാകും. ഈ ഒരു നിയമം കൊണ്ട്. അല്ലാതെ എന്ത് സംഭവിക്കാനാണ്.
ആഹാ.... എന്തൊരു മനോഹരമായ റിയാക്ഷനറി ചിന്താഗതി... ജോലി സ്ഥലത്ത് പ്രശ്നമുണ്ടായാൽ പരാതിപ്പെടാതെ വേറെ സ്ഥലം നോക്കി പോണം.. ഇതൊക്കെ സമൂഹത്തിലെ systemic ആയ പ്രശ്നങ്ങൾ ആണെന്ന് മനസ്സിലായില്ലേ... ഒരു Workplace ൽ ബുദ്ധിമുട്ടുണ്ടായാൽ വേറെ പണി നോക്കി പോണം... വീണ്ടും ചെന്നിടത്തും അതാണ് അവസ്ഥയെങ്കിലോ... ഒരു ജോലികളിൽ ചാടിക്കളിക്കേണ്ട അവസ്ഥയിൽ ഒരാൾ എത്തിപ്പെട്ടാലും, systemic ആയ മാറ്റങ്ങൾ പാടില്ല... ജോലി മാറികൊണ്ടേ ഇരിക്കണം.... വല്ലാത്ത ബുദ്ധി തന്നെ.
ഒരു അബദ്ധം പറ്റി - Remuneration ഉച്ചരിച്ചത് തെറ്റായിട്ടാണ് . മാപ്പാക്കണം 😢😢
Ninak maapilla (brahmayugam.jpg)
Maapponnum parayanda pokko(Dashamoolam Damu.jpg)
No problem we can understand bro
അനക്ക് engish അറിയില്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് enghish ൽ ആണ്, english അറിയാതെ ഹേമ comittee report നെ ക്കുറിച്ച് ക്ലാസ്സ് എടുക്കാൻ പറ്റില്ല... ഒരു മേശക്കപ്പുറം കിട്ടിയാൽ 2 മിനിറ്റിൽ...😂.😂
തൽക്കാലം ക്ഷമിച്ചു😅🤣
ഒരു പ്രമുഖ നടൻ വന്നു പറയുന്നു ഞങ്ങൾ ഒരു കുടുംബമാണ് കുടുംബത്തിലെ തിന്മകളെ പൊക്കികാണിച്ച് ഈ മേഖലയെ തകർക്കരുത് എന്നൊക്കെ. കുടുംബത്തിലെ തിന്മകൾ ഇല്ലാതായാൽ കുടുംബം നന്നാവുകയും അതിലേക്ക് കൂടുതൽ ആളുകൾ എത്തിച്ചേരാൻ ആഹ്രഹിക്കുകയുമല്ലേ ചെയ്യുക !? 🤔 അദ്ദേഹം ശെരിക്കും ഉദ്ദേശിച്ചത് തന്റെ പാരമ്പര്യ കുടുംബത്തിലെ പോലെ ചില ഉച്ചനീചത്തങ്ങൾ ഒക്കെ 'അമ്മയിൽ' ഉണ്ട് ഞങ്ങൾ അങ്ങനെയാണ്, ഞങ്ങളെ തകർക്കരുത് എന്നാകും. 😇
Maternity leave പുരുഷൻമാർക്കും നൽകണം, അങ്ങനെയാണ് പാശ്ചാത്യ നാടുകളിൽ. 🔴
Objective of giving maternity leave to males will encourage males to responsibility of child equally. 🔴 🔴 🔴
Hema Comittee recommendations have been forgotten under the guise of gossip.
ആളുകൾ വൈകാരികമായാണ് എല്ലാ കാര്യങ്ങളെയും സമീപിക്കുന്നത്.. വിവേക് ആയിട്ടല്ല. അതാണ് പ്രശ്നം.
വൈകാരികതയല്ല വിവേചനമാണ് മനുഷ്യന് വേണ്ടത്
ആരോട് പറയാൻ🥱🤣
Good analysis..❤
Ee chooshanam enghane recognise cheyyan pattum ?
There are many individuals who don't see sex as a big thing in getting extra benefits ....
consent pore മനസ്സിലാക്കാൻ ?
consensual ollathil alle chooshanam varunnathu,, consent illenkil rape alle ?
@@pratishvamadevan consent ullathil alle chooshanam varunnathu, consent illenkil peedanam alle?
The consent framework, like a contract, works only if it is transacted between equals.
@@infinitegrace506rediculous, contracts are agreement within two or more parties, there is no equal parties here everyone is different in political, economical, social, cultural and physiological sphere, what is you point here...
You are right about the issues that need attention/action. However, you've misplaced the onus on whom such a responsibility falls. This burden is not on the public who cannot go beyond the sensational aspects of the discoveries. It is very much on the Kerala government/the responsible Minister to bring in all the measures you pointed out. Unfortunately, what the Minister has done is play the fool and run interference in favor of the culprits. From not acting on it for 5 years, to alternative "conclave" nonsense, to redactions, the government is doing all it can to sabotage the Report. Expect nothing from AMMA, the proverbial fox in charge of the chicken coop. Ask your government why it is not acting in the interest of those victimized by the sexual perverts in the movie industry.
Remuneration pronounce ചെയ്യുന്നത് തെറ്റിച്ചാലെങ്കിലും അതിനെ പറ്റി മിണ്ടുമായിരിക്കും!
Remuneration ഉച്ചരിച്ചത് തെറ്റി.
ഒരു തവണത്തേക്ക് ക്ഷമിച്ചു കൂടെ😂
Appo Mulleperiyaro ?
👍
lol
👍🙂
എത്ര പറഞ്ഞാലും😢 ( ദൃശ്യം-gorege kutti ) .
ഞാനൊരു ഷോപ്പില്‍ കയറി. അവിടെയുള്ള 4 കാരണം കൊണ്ട് ഒരു ദിവസം കൊണ്ട് quite ചെയതു പോകുന്നു..അതിലൊരു കാരണം toilet ആയിരുന്നു. അവിടെ toilet ഇല്ല..
നമ്മുക്ക് toilet ഇല്ലെങ്കില്‍ നമ്മൾ ചോദിച്ച പണം തരുന്നില്ലെങ്കില്‍ നമ്മുക്ക് വേറെ ജോലിക്ക് പോകാം. അതുള്ള സ്ഥലത്ത് പോകാം.. അതിനുള്ള സ്വാതന്ത്ര്യം കൂടി ഉണ്ട്.
നിങ്ങളുടെ വിചാരം എന്താണ് എല്ലാം producers Antony പെരുമ്പാവൂര്‍ ആണെന്ന് ആണോ? എല്ലാം ഫെസിലിറ്റി യും minimum വേതനം കൊടുക്കാന്‍ എല്ലാവര്‍ക്കും പറ്റിയെന്ന് വരില്ല.
അവിടെ ഇങ്ങനെയുള്ള regulations കൊണ്ട് വന്നാൽ..സിനിമ തന്നെ നിര്‍ത്തി പോകുകയാണ് ചെയ്യുക. പിന്നെ സ്ത്രീകളെ വെച്ച് സിനിമയും കുറയും..
പിന്നെ മഞ്ഞുമ്മല്‍ ബോയ്സ് , ആവേശം പോലെയുള്ള ആണ്‍ പ്രാധാന്യമുള്ള സിനിമകള്‍ മാത്രമേ ഉണ്ടാകൂ.
Feminism പറഞ്ഞ് പറഞ്ഞ് last സ്ത്രീകളുടെ കഞ്ഞി കുടി മുട്ടിക്കുക ഈ reductio team.😢
""അവിടെ toilet ഇല്ല..
നമ്മുക്ക് toilet ഇല്ലെങ്കില്‍ നമ്മൾ ചോദിച്ച പണം തരുന്നില്ലെങ്കില്‍ നമ്മുക്ക് വേറെ ജോലിക്ക് പോകാം. അതുള്ള സ്ഥലത്ത് പോകാം.. അതിനുള്ള സ്വാതന്ത്ര്യം കൂടി ഉണ്ട്.""
മാത്രമല്ല ടോയ്ലറ്റ് ഇല്ലാത്ത സ്ഥലത്തു സ്ത്രീകൾക്ക് പബ്ലിക് ആയി മൂത്രം ഒഴിക്കാൻ ഉള്ള സ്വാതന്ത്ര്യം കൂടി ഉണ്ടെന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം
@@ReductioMalayalam
Enthonndey ഇത്. ദയനീയം. പബ്ലിക് മൂത്രം ozhikunnath എങ്ങനെയാണ്.
Aanayalum ഇപ്പോള്‍ പറ്റില്ല. അവിടെ അങ്ങനെയൊരു ഫെസിലിറ്റി ഇല്ലെങ്കില്‍ അവിടെ നിന്ന് പോകാം.
ഞാന്‍ ചെയതത് പോലെ!
Suppose പോകുന്ന എല്ലായിടത്തും ഇതേ അവസ്ഥ തന്നെയാണെങ്കിലോ.. അവരും ഇത്തരം facility തരാൻ തയ്യാറല്ലെങ്കിലോ.. താങ്കൾ പറയുന്ന ലോജിക് വച്ച് എവിടെയും പോകണ്ട. പകരം പട്ടിണി കിടന്ന് മരിക്കാം അല്ലെ...അല്ലാതെ ഈ വ്യവസ്ഥിതിയിൽ യാതൊരു മാറ്റവും വരേണ്ട ആവശ്യം ഇല്ലാ അല്ലെ.... ഇത് അത് തന്നെ.. "തലവേദനായാണോ എങ്കിൽ തലവെട്ടികളയാം" അല്ലാണ്ട് വല്ല മരുന്നൊന്നും വാങ്ങി കഴിച്ചേക്കല്ലേ..
@@smn3887
തയ്യാര്‍ അല്ലെങ്കിൽ അവിടെ നിന്ന് poruka അല്ലെങ്കില്‍ adjust ചെയ്യുക. അല്ലാതെ അവരില്‍ നിന്ന് പിടിച്ചു parikuka ആണോ ചെയ്യേണ്ടത് ?
Suppose ആരും ഫെസിലിറ്റി തരുന്നില്ല.
തരാതെ ആളുകള്‍ക്ക് അതിന്റേതായ കാരണം ഉണ്ടാക്കും. Government പറയുകയാണ് fesility വേണമെന്ന്.
Fesility കൊടുക്കാന്‍ താല്‍പര്യം ഇല്ലാതെ ആളുകള്‍ എന്താണ് ചെയ്യുക..ഉള്ള Cinima കൂടി നിര്‍ത്തും.
Adjust ചെയതു ജോലി എടുക്കുന്ന ആളുകളുടെ കൂടി ജോലി ഇല്ലാതാകും. ഈ ഒരു നിയമം കൊണ്ട്.
അല്ലാതെ എന്ത് സംഭവിക്കാനാണ്.