Hema Committee Report | Malayalam Cinema After

Поделиться
HTML-код
  • Опубликовано: 17 сен 2024

Комментарии • 1 тыс.

  • @MsManesh
    @MsManesh 16 дней назад +467

    മമ്മൂട്ടിയുടെ പ്രിവിലേജാണ് പ്രിവിലേജ്. ആരും ചോദിക്കാനുമില്ല പറയിക്കാനുമില്ല... ഒരു ഇടത് മാസ്കും വെച്ച് അങ്ങനങ്ങു ഇരുന്നാൽ മതി.. മോഹൻലാലിന് ആ പ്രിവിലേജ് ഒന്നുമില്ല. എന്നും ട്രോളിനും കുറ്റപ്പെടുത്തലുകൾക്കും മുന്നിൽ അയാളാണ്..
    മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും 40+ വർഷം അടക്കിവാണ മേഖലയിലെ ചൂഷനങ്ങളെ കുറിച്ച് സംസാരിക്കാൻ ബാധ്യസ്ഥരാണ്.

    • @Gkn31
      @Gkn31 16 дней назад +72

      Oru privilege allah bro.. Mammootty AMMA president aayirunnel same ookku kittiyeneh💯

    • @mdfz5900
      @mdfz5900 16 дней назад

      Mammotty mohanante pole penn pidiyanala mayre

    • @nizamnazar5532
      @nizamnazar5532 16 дней назад +36

      Gentlemen image und…mohanlalnu oru vashalam imageum…ath cinemakkar thanne koduthathaan

    • @dinkan2109
      @dinkan2109 16 дней назад

      ​@@nizamnazar5532cinemakare kal kuduthal palarum online pr vazhi news vazhiyum anu agane akiyathum akan sremikunathum

    • @mantistoboggan2011
      @mantistoboggan2011 16 дней назад +53

      @@Gkn31Ennit dileep case vannapol General secretly aayirunnu.. oru troll kiteela .. Annum Mohanlal and Ganesh Kumarinu aanu troll kittiyath

  • @AnandA2155
    @AnandA2155 16 дней назад +517

    എനിക്ക് ഏറ്റവും രസം തോന്നിയത് ജയസൂര്യ ആണ്. 😂 എന്തൊക്കെ നന്മ വർത്തമാനം ആയിരുന്നു. ഹൊ...

    • @moviesupdates123
      @moviesupdates123 16 дней назад +6

      😁😂🤣🤣

    • @moviesupdates123
      @moviesupdates123 16 дней назад +6

      😁😁😂😂🤣🤣🤣

    • @moviesupdates123
      @moviesupdates123 16 дней назад +5

      😁😁😂🤣🤣🤣🤣

    • @MADHURAM...
      @MADHURAM... 16 дней назад +56

      ചായ കുടിച്ചാൽ കടക്കാരന് 4000 കൊടുത്തു ബാക്കി വാങ്ങാറില്ല പോലും 🤣

    • @avp937
      @avp937 16 дней назад

      ​@@MADHURAM...Bhakkikk chayakadakkariye kakkoosil ninn pidichit undavum 😂😂😂

  • @OurOwnHeaven
    @OurOwnHeaven 16 дней назад +254

    Siddique, Mukesh, Jayasurya തന്നെ final റൗണ്ടിൽ മത്സരിക്കുമെന്ന് കരുതാം.... വമ്പിച്ച ലീഡിൽ mukesh....💀🤏ബ്ലഡി റാസ്‌ക്കൽ....🗿 അന്തസ്സ് again📈

    • @abhin666
      @abhin666 16 дней назад +18

      Renjith on top 📈

    • @amarnath18i41
      @amarnath18i41 16 дней назад +13

      Pakshe Jury thalparyam Renjith aanu😂

    • @stech5534
      @stech5534 16 дней назад +3

      രഞ്ജിത്തിന്റെ മുഴുവനും പ്രകടനവും കണ്ടില്ലലോ 😂😂😂😂മൂപ്പര് കപ്പ്‌ കൊണ്ടോവും 😅😅😅

    • @AkshaySuresh-v2t
      @AkshaySuresh-v2t 16 дней назад +4

      Ranjith top aavum versatility kond😂😂

    • @deepaks4060
      @deepaks4060 16 дней назад +2

      😂

  • @DinkiriVava
    @DinkiriVava 16 дней назад +324

    പവർഗ്രൂപ്പ് ഇല്ലാ എന്ന് പറയുന്നവര് ആണത്രേ ശരിക്കുള്ള പവർഗ്രൂപ്പ്..!! 😎🔥

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 16 дней назад +438

    ആരു പ്രതികരിച്ചാലും പിറ്റേ ദിവസം എയറിലാണ്😊.

    • @upside.down__
      @upside.down__ 16 дней назад +5

      @@RachanaVishnuRajOfficial സത്യം 😂

    • @nithinraj9389
      @nithinraj9389 16 дней назад +21

      പുതിയ ഡിങ്കത്തി അവതരിച്ചലോ........

    • @MJ-xz1bk
      @MJ-xz1bk 16 дней назад +2

      ​@@nithinraj9389😂

    • @fathimaazad9068
      @fathimaazad9068 16 дней назад +1

      🤣🤣

    • @STALINSTUART
      @STALINSTUART 16 дней назад

      നിന്റ അച്ഛൻ രായപ്പനും ലിസ്റ്റിൽ ഉണ്ടോ 😂😂​@BENEDICTB-r7m

  • @Chiyaan714
    @Chiyaan714 16 дней назад +383

    ഷാജി പാപ്പാൻ്റെ വിട്ടുമാറാത്ത നടുവേദനയുടെ കാര്യം ഈ സംഭവത്തിന് ശേഷമാണ് പിടി കിട്ടിയത്😂😁

  • @sarathm005
    @sarathm005 16 дней назад +373

    Actor mukesh ൻ്റെ car chase scene ഒക്കെ കാണണം 😂😂😂 അയ്യോ ചിരിച്ച് ചാവും 😂

    • @KratosGamer-ro2lb
      @KratosGamer-ro2lb 16 дней назад +23

      Mollywood cinema il ithra kidulan chase ondayiet illa 😅

    • @jejinvjames9376
      @jejinvjames9376 16 дней назад

      സ്വപ്ന സുരേഷിന്റെ പുറകെ ബാംഗ്ലൂർ നിന്ന് ട്രിവാൻഡ്രം വരെ കാർ ചെയ്സ് നടത്തി വന്ന മാപ്ര വാണങ്ങളല്ലേ.. അവന്മർക്കൊക്കെ ഇതൊക്കെ എന്ത് 🤣🤣

    • @vishnupillai300
      @vishnupillai300 16 дней назад +16

      Reporter..😂

    • @madhavam6276
      @madhavam6276 16 дней назад +8

      Commentary Sujaya😂

    • @unknown-ni4xd
      @unknown-ni4xd 16 дней назад +1

      ​@@KratosGamer-ro2lbturbo 😢

  • @atwunz
    @atwunz 16 дней назад +63

    Bhavana really started a revolution in the industry.

    • @Eagleassassins
      @Eagleassassins 16 дней назад +1

      Athilekkum nayichathu manju warrier chilarude criminal side manasilakki avare kalanjathu kondanu ❤❤❤

    • @kichucyriljoseph5705
      @kichucyriljoseph5705 16 дней назад +1

      Bhavana pakka fraud aanu.. Mattanchery mafia und koode

  • @vijay-vx9hh
    @vijay-vx9hh 16 дней назад +41

    ഇക്കയുടെ പ്രിവിലേജ് അത് വേറെ തന്നെയാണ്

    • @jyothicv9339
      @jyothicv9339 14 дней назад

      മട്ടാഞ്ചേരി മാഫിയ യുടെ പിന്നിൽ തന്ത യുടെ ഇടതുപക്ഷ ചായ്‌വാണെന്നു പകൽ പോലെ വ്യക്തമായ കാര്യമാണ്

  • @jhonsnow7297
    @jhonsnow7297 16 дней назад +287

    മമ്മൂട്ടിയെ പറ്റി പറഞത് സത്യം ആണ്...
    ഇവിടെ ആരും അയാളെ പറ്റി സംസാരിക്കുന്നില്ല
    ലാലേട്ടനെ വേട്ട അടുക്ക ആണ്

    • @nithinraj9389
      @nithinraj9389 16 дней назад +19

      തമിഴിൽ ഇട്ടൊക്കെ എടുത്ത് പൊട്ടിക്കുവാ ലാലേട്ടനെ........ ശ്രുതി ഹസ്സന്റെ ഒരു വിഡിയോയും വച്ച് ഇപ്പൊ ഫുൾ സീൻ ആണ്

    • @mdfz5900
      @mdfz5900 16 дней назад +35

      Amma president mammootty ala malaraa

    • @Zaman569
      @Zaman569 16 дней назад

      😂😂😂​@@mdfz5900

    • @mariaissac9260
      @mariaissac9260 16 дней назад +26

      ലാലിന്റെ കൈയിലിരിപ്പിന് അത് തന്നെ വേണം

    • @MuhammedAjmalAp
      @MuhammedAjmalAp 16 дней назад

      ​@@mariaissac9260ഈ സ്ത്രീ ഫ്രോഡ് or not , സത്യത്തിൽ നിങ്ങൾ നോക്കൂ , ഇവിടെ target ചെയ്ത് മട്ടാഞ്ചേരി മാഫിയ ഓരോരോ ആളേയും കേസിൽ കുടുക്കി പുറത്ത് കളയുന്നത് കണ്ടോ ? നിലവിൽ ഗായിക സുചിത്ര എന്ന പല പഴയ Sudhileaks ന് ഉടമ ആയ സ്ത്രീ പറയുന്നു ആഷിഖ് അബു , റീമ കല്ലിങ്കൽ എന്നിവർ മറ്റ് നടികളെ മയക്ക് മരുന്ന് + ലൈംഗിക അടിമ / ചൂക്ഷണം ചെയ്യുന്നു എന്നത് national Channel ൽ വന്നു. ഇവിടെ കേരളത്തിൽ മാത്രം ന്യൂസ് ഇല്ല ( മാതൃഭൂമി fb യിൽ ന്യൂസ് ഇട്ട് 15 മിനിട്ട് കൊണ്ട് ന്യൂസ് delete ചെയ്തു ) സത്യത്തിൽ മട്ടാഞ്ചേരി മാഫിയ ആണ് Power group , അവർക്ക് മലയാള സിനിമ ഭരിക്കണം അതിന് മമ്മൂട്ടി , മോഹൻലാൽ , താഴെ ഉള്ള പ്രിത്ഥി , ജയസൂര്യ പ്രശ്നം ആണ്.

  • @ARJUN44.0
    @ARJUN44.0 16 дней назад +194

    മട്ടാഞ്ചേരി മാഫിയയുടെ ലഹരി വില്പന ചർച്ചയാകുന്നു..അതും ആ റിപ്പോർട്ടുകളിൽ ഉണ്ടേ

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc 16 дней назад +6

      Eth page anenn parayamo. Njn 55 aayathe ollu

    • @mohamedthayath9411
      @mohamedthayath9411 16 дней назад +3

      WAIT, AARTHI KAANIKKALLE

    • @am7marty
      @am7marty 16 дней назад +5

      ആ "മുക്കിയ "പേജിൽ ആയിരിക്കും 🤣🤣🤣,,,

    • @jojohn103
      @jojohn103 15 дней назад

      ​@@CristianoRonaldo-cp4ccആ റിപ്പോർട്ട് എങ്ങനെ ആണ് download ചെയ്യാൻ കഴിയുക..which site?

    • @ARJUN44.0
      @ARJUN44.0 15 дней назад

      @@CristianoRonaldo-cp4cc മൂന്ന് റിപ്പോർട്ടും വായിക്കണം

  • @ArJun-nj9sn
    @ArJun-nj9sn 16 дней назад +250

    കഠിന പരിശ്രമം നടത്തിയിട്ടും മോഹൻലാലിനെതിരെ ഒന്നും വരാത്തിൽ വിഷമിച്ചു എല്ലാ newsനും അങ്ങേരുടെ ഫേസ് വെച്ച് റീച് ആക്കാൻ നോക്കുന്ന മാപ്രാകൾക്ക് നടുവിരൽ നമസ്കാരം. 😂✈️

    • @jithin7822
      @jithin7822 16 дней назад +27

      Being mohanlal is not easy

    • @Lalettan123-x5r
      @Lalettan123-x5r 16 дней назад +12

      @@jithin7822being mohanlalll is so tough! Thanks lalettaaaaa!! Paavam lalettan! Lolaaa hridyaaan!! Attack onnum varanddduuu nokkikkonaeee bhagaavanaeeee!!

    • @mariaissac9260
      @mariaissac9260 16 дней назад +15

      മാധ്യമങ്ങള്‍ക്ക് മുന്നിൽ വരുന്നതിന് മുമ്പ് പലയിടത്തായിരുന്ന നടിമാരെ എല്ലാം വിളിച്ച് settlement നടത്തുകയായിരുന്നു എന്നാണ് ഇപ്പോൾ കരകമ്പി😂😂

    • @Lalettan123-x5r
      @Lalettan123-x5r 16 дней назад

      @@mariaissac9260eehswaraaaaa aaah rehasavyum paaattuu aaayooo?! Angane onnum allaaa makkaleeee bharyakkuu asukham lalettanuuuu paniii! Pinneh dance kalikkkan date book cheythuuuu! Thirakkaaayii poyiii mekkallaeeee!

    • @jithin7822
      @jithin7822 16 дней назад

      @@mariaissac9260 negativoli vanu

  • @yakshypages
    @yakshypages 16 дней назад +78

    As a dubbing artist in films, the first 1 minute is 200% right brother! Thats exactly what, we people who work in field also has to say!

  • @realstar2258
    @realstar2258 16 дней назад +59

    Pavam Lalettan ❤❤😊😊

    • @pastormartinsempai6371
      @pastormartinsempai6371 16 дней назад +4

      Thalleyoli jimitt😊😊😊

    • @edfredson
      @edfredson 16 дней назад

      ​@@pastormartinsempai6371ഹയ്യോ..ഹിക്കയ്‌ക്കതു പെരുത്തിഷ്‌ടമായി തങ്കേട്ടാ. ഇപ്പോ ഉറിഞ്ചിത്തരും😂😂

    • @Jhon.1999
      @Jhon.1999 16 дней назад

      @@pastormartinsempai6371 🤣😂🤣😂🤣🤣

    • @Lee-tl5jc
      @Lee-tl5jc 16 дней назад +20

      ​@@pastormartinsempai6371aravaani Mammunny Guhan 💩😂😂

    • @Jhon.1999
      @Jhon.1999 16 дней назад

      @@Lee-tl5jc മന്തപ്പൻ ചത്തു അവന്റെ ശവം ചീഞ്ഞു പോയ്‌ 🔥

  • @amaltrolls9623
    @amaltrolls9623 16 дней назад +219

    1:39 Ranjith 😂

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 16 дней назад +176

    4 വർഷം ഇത് പുറത്ത് വിടാതെ കത്ത് സൂക്ഷിച്ച പിണറായിയുടെ കരുതൽ അബരം തന്നെ.. 😂🔥

    • @vaishakudma
      @vaishakudma 16 дней назад +13

      Angeru thanne anyeshanathinu utharavittu angeru thanne poozthivekkum...MASS DAAAA😂😂😂

    • @aviator7050
      @aviator7050 16 дней назад

      Athinte idayilkoode

    • @JJoseph7
      @JJoseph7 16 дней назад +9

      ​@@vaishakudmaJustice Hema athil samsaricha victimsinte request prakaram ith purath vidaruth enn sarkarinod request cheyth ezhuthiya letter kandittum.. Sarkar poozhti vechu enn parayunavarude Iq test cheyunath nallatane.. Pinne high courtil case undayirunn stay okke undayirunn.. Ith vallatum tanik okke ariyumo

    • @shanpaul178
      @shanpaul178 16 дней назад

      അങ്ങനെ പൂഴത്തി വെച്ചിട്ടില്ലല്ലോ.മീഡിയയെ blind ആയി follow ചെയ്താൽ അങ്ങനെ തോന്നും. ഇതിനു കൃത്യമായി cm മറുപടി പറഞ്ഞിട്ടോണ്ട് press meetil. ഹേമ കമ്മിറ്റി തന്നെ അതു പുറത്തു വിടരുത് എന്നു പറഞ്ഞിട്ടോണ്ട്. ഇത് നാട്ടുകാർക്കു വായിച്ചു രസിക്കാൻ ഉള്ള റിപ്പോർട് അല്ല. നടപ്പാക്കാൻ ഉള്ള റിപ്പോർട്ട് ആണ്. അതിൽ കൊറേ കാര്യങ്ങൾ നടപ്പിലാക്കി. കുറച്ചു കാര്യങ്ങൾ നടപ്പിലാക്കാൻ പറ്റാത്തതത് ഉണ്ട്. പിന്നെ കുറച്ചു കാര്യങ്ങൾ നടപ്പിലാക്കാൻ ബാക്കി ഉണ്ട്. goverment ഫിനാൻഷ്യൽ issues കാരണം നടപ്പിലാക്കാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ട്..

    • @rh7edits837
      @rh7edits837 16 дней назад +7

      വയനാട്,മുല്ലപെരിയാർ,ദുരിതാശ്വാസ ഫണ്ട്‌, അഖിൽ മാരാർ,ഒക്കെ കത്തി നിക്കുവായിരുന്നല്ലോ അപ്പോ ഇതാണ് ഇത് എടുത്തിടാൻ പറ്റിയ കറക്റ്റ് ടൈം എന്ന് തോന്നിക്കാണും

  • @yeagerist....
    @yeagerist.... 16 дней назад +33

    0:24 അങ്ങനെ ഒന്നുമില്ല ബ്രോ.. സിനിമ field കൂട്ടിക്കൊടുപ്പ് കാരുടെയും കൂടെ കിടപ്പുകാരികളുടെയും industry ആണെന്ന് സാധാരക്കാർക്ക് പണ്ട് മുതലേ ഒരു ധാരണ ഉണ്ട്.. പിന്നെ വരുന്ന ആൾക്കാരുടെ പേര് കാണുമ്പോ ഒരു ആവേശം.. അത്രെ ഒള്ളു

  • @arjunas4726
    @arjunas4726 16 дней назад +38

    Career le biggest film chythond erikunne jayasurya kk aan ettuvum adi kittiyath 💯

  • @user-wi5vm7us3s
    @user-wi5vm7us3s 16 дней назад +59

    രഞ്ജിത്തിൻ്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും🎉🎉🎉

    • @Pretty_Me-s5e
      @Pretty_Me-s5e 16 дней назад

      😂😂😂

    • @uprm4944
      @uprm4944 15 дней назад

      അജ്ജാതി കളി അല്ലെ...

  • @Aryan1996....
    @Aryan1996.... 16 дней назад +24

    Score Board
    A.M. M. A--7 wicket..
    WCC--2 wicket..

  • @shibuvktrshibu6746
    @shibuvktrshibu6746 16 дней назад +42

    2:16 കറക്ട്👍

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 16 дней назад +539

    എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

  • @FRQ.lovebeal
    @FRQ.lovebeal 16 дней назад +108

    *മാപ്രക്കളെ ഉദ്ദേശം പകൽ പോലെ വ്യക്തമാണ്... ആണുങ്ങളെ കുറ്റക്കാരകി പറഞ്ഞാലേ റീച് കിട്ടു.. പെണ്ണുങ്ങൾക് എതിരെ ന്യൂസ്‌ കൊടുക്കാൻ പേടിയും.. ഉദ: ഇന്നലെ റിമ കല്ലിങ്കൽ എതിരെ പോസ്റ്റ്‌ ചെയ്ത ന്യൂസ്‌ 30 mnt കൊണ്ട് മാത്രഭൂമി dileet ആക്കി.. എല്ലാ ചാനലും എന്ത് ന്യൂസ്‌ വന്നാലും മോഹൻലാൽ nte photo കൊടുക്കാൻ തുടങ്ങി 😂 കാര്യം വ്യക്തം*

    • @moviesupdates123
      @moviesupdates123 16 дней назад +2

      👍👍👍👍

    • @moviesupdates123
      @moviesupdates123 16 дней назад +2

      👍👍👍

    • @moviesupdates123
      @moviesupdates123 16 дней назад +1

      👍👍👍👍😂😂

    • @appsjp8408
      @appsjp8408 16 дней назад +3

      ലാലേട്ടൻ targeted ആണ്

    • @Nandha-Kishore
      @Nandha-Kishore 13 дней назад

      പിന്നെ ഈ പീഡനം നടത്തിയത് മൊത്തം പെണ്ണുങ്ങൾ ആയിരിക്കും അല്ലേ 😂😂😂.

  • @appunair18
    @appunair18 16 дней назад +82

    ഉണ്ണിമായ :ആരാ ?ചോദിച്ചത് കേട്ടില്ലേ ?ഇനി ചെവികേൾക്കില്ലേ ആവൊ ?
    ജെഗു : തമ്പുരാൻ
    ഉണ്ണിമായ: ഏത് കോലോത്തെ 😄
    ജെഗു :ഞാൻ അമ്മകോവിലകത്തെ ജഗൻ നാഥൻ തമ്പുരാൻ
    ഉണ്ണിമായ : കണ്ടാലും പറയും .😄ഒരു തമ്പുരാൻ .
    ജെഗു : മോളൂ ഈ ബോംബെ എന്ന് കേട്ടിട്ടുണ്ടോ? ഇപ്പോ മുംബൈ എന്ന് പറയും.
    ഉണ്ണിമായ : നിങ്ങൾ എന്തിനാ എന്ത് പറഞ്ഞാലും ഈ ബോംബെ പോകുന്നത് ഇത് കേരളo അല്ലേ ഇവിടെ നടക്കുന്നത് വല്ലോം തബ്രാൻ അറിയുന്നുണ്ടോ?
    ജെഗു : എല്ലാം അറിയുന്നവന് ഞാൻ ശംഭു മഹാദേവാ🙏🏻
    മാണിക്യം:വർക്കിച്ച ഇവര് ഇവര് എന്തര് പറയണത്
    വർക്കിച്ചൻ : അപ്പോ മാണിക്യം ഒന്നും അറിഞ്ഞില്ലേ
    മാണിക്യം : പറഞ്ഞല്ലേ അറിയത്തോളൂ അണ്ണാ
    വർക്കിച്ചൻ : ഇവിടെ ഭയങ്കര പ്രശ്നം നടക്കുവല്ലേ.
    രാജമാണിക്യം : തന്നെ
    വർക്കിച്ചൻ : പിന്നല്ലാതെ
    മാണിക്യം : വർക്കിച്ച വണ്ടീല് പ്രെട്രോൾ എങ്ങനെ
    വർക്കിച്ചൻ : ഫുൾ
    മാണിക്യം : ഇപ്പോ ഒരു വിടുവല് വിട്ടാൽ 15 മണിക്കൂർ കിട്ടും നേരേ അടുത്ത രാജ്യം പിടിക്കാം. എന്തര് പറയാനു
    വർക്കിച്ചൻ : പിന്നല്ല?

    • @പച്ചാളംbhasi
      @പച്ചാളംbhasi 16 дней назад +3

      😂😂😂😂😂😂😂

    • @Syam-f1b
      @Syam-f1b 16 дней назад +3

      കൊടുത്ത് 😂😂കൊടുത്ത്😂😂😂

    • @Jikson-ul8me
      @Jikson-ul8me 16 дней назад +12

      എന്താ മോനെ ഹെ ഇത്ര പെട്ടെന്ന് ഞങ്ങൾ നിങ്ങൾക്ക് അന്യർ അയോ😂

    • @സരോജ്കുമാർപത്മശ്രീ
      @സരോജ്കുമാർപത്മശ്രീ 16 дней назад +9

      പതിവ് പോലെ എന്റെ അഭിനയം നന്നായിട്ടുണ്ട് 😊 പക്ഷേ പടം പൊട്ടും

  • @vishhnuh
    @vishhnuh 16 дней назад +32

    കുറ്റവാളികൾ ശിക്ഷിക്കപെടണം ..
    കോടതി വിധി വരട്ടേ .
    എൻ്റെ ചോദ്യം 5വർഷം മുന്നേ കൊടുത്ത report "ഇപ്പൊഴെന്തിനാണ്" സർക്കാർ പുറത്ത് വിട്ടത് ? 5 വർഷം മുന്നേ വിടാരുന്നില്ലെ ?
    പണ്ട് പ്രളയം വന്നുക്കഴിഞ്ഞ സമയത്ത് ദുരിദാശ്വാസ ഫണ്ട് സർക്കാരിൻ്റെ അക്കൗണ്ടിൽ വന്ന് ക്കഴിഞ്ഞാണ് ... പിണറായി ശബരിമല വിഷയം എടുത്തിട്ട് Sensational news ആക്കി മാറ്റി ..
    ഇപ്പൊ വയനാട് ദുരിധം നടന്നതിന് ശേഷം ഫണ്ട് കയ്യിൽ വന്ന് കഴിഞ്ഞ് .. 5 വർഷം മുന്നേ കൊടുത്ത hema committee reportഇപ്പൊ Sensational ആയി പൊകുന്നു.
    Cm :- 🧠🔥

    • @akhilajit4132
      @akhilajit4132 16 дней назад +1

      മുല്ലപെരിയാർ ഉം

    • @pratheeshsuresh6618
      @pratheeshsuresh6618 16 дней назад +2

      Spot on bro💯

    • @youice9865
      @youice9865 16 дней назад +1

      സർക്കാർ വിട്ടതല്ല മണ്ട..
      RTI ഉള്ളത്കൊണ്ട് പുറത്ത് വന്നു

    • @noahnishanth9766
      @noahnishanth9766 16 дней назад

      എന്തായാലും അഞ്ചിന്റെ പൈസ ദുരിതാശ്വാസ നിധിയിലേക്ക്‌ കൊടുത്തിട്ടില്ലാത്ത ഞങ്ങൾ മിത്രങ്ങളെ ഇതൊന്നും ബാധിക്കില്ല. ധ്വജ പ്രണാമം🙏🏼

    • @youtire
      @youtire 13 дней назад

      P V പണം വിഴുങ്ങി. ഇയാളാണ് power group real leader.

  • @Seshagiriprabhu
    @Seshagiriprabhu 16 дней назад +20

    10:40 Kok mimics the gesture of Nallasivam from Maharaja (2024).

    • @wezbrown8809
      @wezbrown8809 16 дней назад +1

      Poda karimpara paandi. Avanta oru kandupidutham

  • @immoralpolice9900
    @immoralpolice9900 16 дней назад +52

    ഗുരുവേ , അങ്ങയുടെ ജ്ഞാനത്തിൽ നാം സംപ്രീതനായിടിരികുകയാണ് . നാമിതാ അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @noushadpk77
    @noushadpk77 16 дней назад +33

    സിനിമ മേഖല മൊത്തം ഇതാണ് പരിപാടി...ഇത്‌ പണ്ട്‌ മുതലേ ഉളളതാണ്.ഇപ്പോൾ പുറത്ത്‌ വന്നു അത്രയേയുളളൂ...

    • @adarshvs7613
      @adarshvs7613 7 дней назад

      Nammal kannuna ella actress ingane anno vannath

  • @mathewsjohn8980
    @mathewsjohn8980 16 дней назад +37

    Lalettan❤❤

  • @arshadmodon9638
    @arshadmodon9638 16 дней назад +19

    *"നല്ലത് പറയിപ്പിക്കാൻ വേണ്ടി ഒന്നും ശ്രമിക്കേണ്ടന്നേയ്. നന്നായി സ്നേഹിച്ചാൽ മതി, ആത്മാർഥമായി സംസാരിച്ചാൽ മതി" J10😂😂*

    • @Situ-o5i
      @Situ-o5i 13 дней назад

      😂😂 സ്നേഹിച്ചു സ്നേഹിച്ചു ഇപ്പൊ ജയിലിലും ആകും.

  • @satheeshp.t8773
    @satheeshp.t8773 16 дней назад +76

    ജയസൂര്യ നല്ല ഒന്നാന്തരം പൂവൻ കോഴി ആണ്.. ഇനി മലയാളി ജയസൂര്യയുടെ സിനിമകൾ തിയേറ്ററിൽ പോയി കാണും എന്നുതോന്നുന്നില്ല.. അമേരിക്കയിൽ settle ആവുന്നതാണ് ഇനി അയാൾക്കു നല്ലത്

    • @joseyjohn8776
      @joseyjohn8776 16 дней назад +11

      നമ്മൾ വിചാരിച്ചാൽ.. ഈ ബിംബങ്ങൾ... താഴെ വീണുടയും..😢😢😢

    • @moviesupdates123
      @moviesupdates123 16 дней назад +1

      😂😂

    • @jijujose9229
      @jijujose9229 16 дней назад +15

      Allenkil thanne aarum J10 nte cinema theatreil pooyi kaanaarilla.

    • @ullasjacob48
      @ullasjacob48 16 дней назад

      ​@@joseyjohn8776ne angu vicharicha mathi

    • @aadhi7903
      @aadhi7903 16 дней назад

      😂😂👍​@@jijujose9229

  • @Apoose
    @Apoose 16 дней назад +16

    നമ്മൾ ആണ് അവർക്ക് ആവശ്യ മില്ലാത്ത privilege കൊടുക്കുന്നത്

    • @Manu-gw2lw
      @Manu-gw2lw 16 дней назад

      പ്രേത്യേകിച്ച് ലക്ഷം വീട്ടിൽ ഉള്ളവർ

  • @midhunraju1628
    @midhunraju1628 16 дней назад +36

    ഇപ്പൊ ആർക്കും മുല്ലപ്പേരിയാറും വേണ്ട വയനാടും വേണ്ട ഒരു പറീം വേണ്ട

    • @uprm4944
      @uprm4944 15 дней назад

      അവസാനം പറഞ്ഞതു വേണ്ടിവരും 😉

  • @SreejithG.K
    @SreejithG.K 16 дней назад +27

    അണ്ണൻ ഇപ്പോ വന്നപ്പലെ ഞാൻ ഊഹിച്ചു ഹേമ കമ്മറ്റി റിപ്പോർട്ട് nte റിവ്യൂ ആരിക്കും എന്ന്...ഏതായാലും സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ഹേമ കമ്മറ്റിക്കും അതിൽ മികച്ച പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്ന ബലാത്സംഗ വീരൻ മാർക്കും അഭിനന്ദനങ്ങൾ....

  • @chandranakash02
    @chandranakash02 16 дней назад +108

    Ikka didn't even had the balls to show his face in public and scooted away with a PR curated post on Facebook 🤡 while his son Telugu actor DQ has gone underground 😂 The only one who is getting mud slinged at is A10 who everyone knows is more like figure head of Amma. No matter who is the culprit the thumbnail will be A10 only😢

    • @Sumit-ok5fu
      @Sumit-ok5fu 16 дней назад +28

      Lol why should he come to o public....has anyone raised his name? He is not Amma president...so your Pr attempts won't work against him 😂 Mammootty is smart enough to stay away from all these decorations..his main focus has always been movies thats all...

    • @Ordinary_person_000
      @Ordinary_person_000 16 дней назад

      Apo thilakan isuue oo😂.. Ikkakk engene image keep cheyenem enn ariyam.. Pinnr medias ella postinum mohanlalinte pic arikm thumbnail vekkunne😂.. Ipo athine trollykond kore sarcastic post​ varunond.. Weather reportil adakkam lalinte padam edit cheyth ketti🤣..Evde enth preshnam ondelum chumma mohanlalinte per headlinil kettunnath maprakalude hobby aanello @@Sumit-ok5fu

    • @tiyaanpsy4130
      @tiyaanpsy4130 16 дней назад +5

      Uyyo ettan paavam🥺

    • @chandranakash02
      @chandranakash02 16 дней назад +14

      @@Sumit-ok5fu Yeah but Mammadh has no problem in claiming that there's No power group🤡 He too has been a part of Amma till 2019 and has held many positions such as the General Secretary etc. so now pls don't start claiming that there was no exploitation of women's in Industry before 2019🤡 It was only after he stayed away from such positions that woman's started coming out lol. According to your logic nobody has named Mohanlal's name either so he doesn't need to speak up neither.But I must agree Ikkachi is smart enough to run before the fire started🙌

    • @letsthinkbig6603
      @letsthinkbig6603 16 дней назад +6

      ​@@Sumit-ok5futhe whole industry is responsible and answerable...how can someone like him pretending like the so called valyettan of malyalam movie industry can be silent?

  • @suneeshv.s5598
    @suneeshv.s5598 16 дней назад +105

    Left liberal ഗ്രൂപ്പിൻറെ സംരക്ഷണമുള്ള മമ്മൂട്ടി..
    🎇🎇🎇

    • @നെട്ടൂരാൻ_ഒഫീഷ്യൽ
      @നെട്ടൂരാൻ_ഒഫീഷ്യൽ 16 дней назад +29

      Plus islamist groups

    • @madhavam6276
      @madhavam6276 16 дней назад +8

      ​@@നെട്ടൂരാൻ_ഒഫീഷ്യൽ 💯%

    • @sgabhilash5474
      @sgabhilash5474 16 дней назад +15

      അങ്ങേർക്കെതിരെ ഒന്നും പറയാനുമില്ല കാരണം പുള്ളി പണ്ടേ എക്സ്ട്രാ ഡീസന്റ് ആണ് ഒരു ആരോപണവും അങ്ങോട്ട് ഏൽക്കൂല്ല ❤️

  • @muthusgarden
    @muthusgarden 16 дней назад +17

    ഇത് സാധരണക്കാരനെ ഒരു തരത്തിലും ബാധിക്കുന്ന കാര്യം അല്ല. അമിത താരരാധന നല്ലതല്ല.സിനിമ നല്ലത് ആണേൽ ഇനിയും കാണും. പരാതി പറയേണ്ട സമയത്ത് പരാതി ഇനിയെങ്കിലും പറയുക.അപ്പൊ ബൈ

  • @woosterjeeves
    @woosterjeeves 16 дней назад +6

    1). There is a difference between consensual sex vs coercive sex. The problem in traditional societies is that both come under the label "woman-case" ('pennu case'). This creates lot of confusion. The allegations against Siddihique, Mukesh, Idavela Babu, Jayasuriya etc. is about coercive sex of various sorts. It is not about licentious sex, but coercion--cruelty towards another human being. The past prevalent rumors against Mohanlal are not about coercion, just that he has free sex--That's not a criminal issue.
    From a different angle, the allegation against Ramya is a criminal case (illegal drug case), but this is not relevant regarding sexual oppressions. The difference between cruelty towards another human being (coercive sex), vs use of illicit substance (drug case) is two different levels of conduct.
    2). Mohanlal's problem is that he has to give an answer to how AMMA reacted to complaints of sexual misconduct that reached the organization. He cannot sidestep by saying this is about actors and not AMMA.

  • @Aesthetik_007
    @Aesthetik_007 16 дней назад +20

    If kunjako bobban survives the apocalypse give him an award ❤

    • @AadishMathew
      @AadishMathew 15 дней назад

      Nivin Pauly and Aju Varaghese also😂✌🏻

    • @Aesthetik_007
      @Aesthetik_007 15 дней назад

      @@AadishMathew innu nivin nu ethire oru alligation aay..

    • @gaya3983
      @gaya3983 14 дней назад

      Fake allegation ​@@Aesthetik_007

  • @noufys28
    @noufys28 14 дней назад +1

    "This is the most sensible episode you've created in your entire career. Awesome work, and all the best!"

  • @akhilnazim3061
    @akhilnazim3061 16 дней назад +66

    ഈ വീഡിയോ youtube ട്രെൻഡിംഗ് വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്ക്. കൃത്യം. വ്യക്തം. Kok ❤

  • @mr_wanderlust_7215
    @mr_wanderlust_7215 16 дней назад +10

    വേറെ ആരെയും കുറിച്ച് പറഞ്ഞപ്പോ ഞെട്ടിയില്ല...
    പക്ഷേ ജയസൂര്യയുടെ പേര് കേട്ടപ്പോ ശരിക്കും എൻ്റെ കിളി പോയി😂😂😂
    "നന്മ നിറഞ്ഞവൻ ജയേട്ടൻ "😂
    ദിലീപ് ഏട്ടനെ രാമ ലീല എങ്ങനെ ആയിരുന്നോ അത് പോലെ ആവും , മിക്കവാറും
    ജയേട്ടന് "കത്തനാർ" 🙂

  • @rolex8577
    @rolex8577 16 дней назад +99

    ഉണ്ടപ്പക്രു മാത്രം കാണും അവസാനം പേര് വരാത്തത് 😂

    • @bazi1707
      @bazi1707 16 дней назад +2

      #herogasm #boys

    • @Aladin1717
      @Aladin1717 16 дней назад +7

      *ലെ ഇന്ദ്രൻസ് may i come innnn

    • @JJ-xe9tk
      @JJ-xe9tk 16 дней назад

      😂😂

  • @aseem..
    @aseem.. 16 дней назад +10

    4:17 correct modulation anallo

  • @reghuraman9719
    @reghuraman9719 16 дней назад +4

    കേരള സിനിമയിൽ കഴിഞ്ഞ 6 കൊല്ലമായി ഉണ്ടായ ലോകോത്തര നിലവാരമുള്ള നല്ല സിനിമകൾക്ക് കാരണം മലയാള സിനിമയിലെ നവോത്ഥാനമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ കൂടുതൽ ഉന്നതിയിൽ എത്തിക്കും

  • @Unni-tm4vx
    @Unni-tm4vx 16 дней назад +10

    Ikkachi nenma universe ❤

  • @drakejohn3751
    @drakejohn3751 16 дней назад +42

    Mohanalalinu real lifeil nalla pole parayaan ariyilla like prithviraj and all

    • @dinkan2109
      @dinkan2109 16 дней назад +10

      Ela athipo lalettan thane samathichath anelo pulli oru shy introvert person anj

    • @noushu5f
      @noushu5f 16 дней назад +1

      True... He is also an introvert...

    • @aj.aj.6233
      @aj.aj.6233 15 дней назад

      Ithil mandatharam paramjathu prithviraj aanu.naale ee nadanmarude koode abhinayikkillannu prithvikku parayendi vannal athu thozhil nishedhamakum.apol nilapadu😂

  • @aadhidz5654
    @aadhidz5654 16 дней назад +44

    Wcc ആണ് ഏറ്റവും വലിയ കോമഡി 😂

    • @moviesupdates123
      @moviesupdates123 16 дней назад +1

      🤣🤣🤣🤣🤣

    • @mariaissac9260
      @mariaissac9260 16 дней назад

      അതെന്താ പരനാറികളായ നടന്മാർ നേടിയത് കൊണ്ടാവുമല്ലേ

    • @moviesupdates123
      @moviesupdates123 16 дней назад +1

      🤣

  • @amramr87
    @amramr87 16 дней назад +5

    ഇനി മലയാള സിനിമയിൽ കുറെ പുതുമുഖ നടിമാർ വരാൻ സാധ്യതയുണ്ട്..

  • @vishnur6556
    @vishnur6556 16 дней назад +7

    സിനിമകാരും, രാഷ്ട്രീയക്കാരും, മാപ്രകളും ഒരുമിച്ച വയ്യാതെ ആകുന്ന നിമിഷം 💯

  • @abijith4383
    @abijith4383 16 дней назад +10

    Thumnail Lalettan ആണ് trend👍

  • @wowfactors1270
    @wowfactors1270 15 дней назад +4

    7:14 😁😁😁😁... നന്മ മരം.. ജയസൂര്യ 😆

  • @jrjtoons761
    @jrjtoons761 16 дней назад +6

    മുകേഷ് ആഭാസൻ, സിദ്ദീഖ് ഭാര്യയെ തട്ടി എന്നൊക്കെ പണ്ടെ അറിയാം പക്ഷെ നൻമ മരം ജയ10 ആണ് താരം ,

  • @Happy518-h5z
    @Happy518-h5z 16 дней назад +12

    Mattancheri Drugs നെ പ്പറ്റി ഒരു വാക്ക് 😅

  • @_Littleboyy
    @_Littleboyy 16 дней назад +12

    എല്ലാം നല്ലതിന്

  • @kannan991
    @kannan991 16 дней назад +5

    ഈ സംഭവത്തിൽ മാത്രം ആർക്കും വയ്യായ്ക ഇല്ല 😍

  • @drakejohn3751
    @drakejohn3751 16 дней назад +38

    Rip to Mollywood

    • @sidddharth7848
      @sidddharth7848 15 дней назад +1

      Why blame the entire Mollywood coz of few perverts in the industry?

    • @Lion_of_Yahuda
      @Lion_of_Yahuda 12 дней назад

      ​@@sidddharth7848 athu mattu chilarude agenda annu Malayala cinema ye thakarkuka enn motive .......

  • @roopasreesree1966
    @roopasreesree1966 16 дней назад +21

    മുകേഷ്,ഗണേശ്,സിദ്ധീഖ് അവരുടെ കാര്യം തെളിവില്ലെങ്കിലും വിശ്വസിക്കാം .ജയസൂര്യയുടെ കാര്യത്തിൽ ഞാൻ ഞെട്ടി.'

  • @Vishal-my4pc
    @Vishal-my4pc 16 дней назад +18

    തലൈവരു നിരന്തരം 🔥🔥🔥🔥 കൊക്ക് അണ്ണൻ

  • @RadhaDevi-jk9jw
    @RadhaDevi-jk9jw 13 дней назад +2

    Fashion show
    Parasyam
    Album
    Short film
    Cinema
    Ellam adjustment cheyyunnavarkke chance ullu

    • @Ran9539
      @Ran9539 11 дней назад

      What ? Even for short film

    • @adarshvs7613
      @adarshvs7613 7 дней назад

      Eyyy angane ellathilum parayan pattila bro.

  • @musk7405
    @musk7405 16 дней назад +13

    Respect to aswanth kok❤

  • @lukeskywalker17720
    @lukeskywalker17720 16 дней назад +21

    അടുത്ത round tamil ആണ് അവിടെ അത്യാവശ്യം ആണ്

    • @moviesupdates123
      @moviesupdates123 16 дней назад

      🤣🤣🤣

    • @ajeshmonk3179
      @ajeshmonk3179 16 дней назад +4

      അക്കമാരു ഇളകിയ പിന്നെ ചെവി തല കേൾപ്പിക്കില്ല 😁 പിന്നെ ബോളിവുഡ്

    • @lukeskywalker17720
      @lukeskywalker17720 16 дней назад

      @@ajeshmonk3179 bollywood നെ ക്കാൾ തെലുഗ് film industry അവിടുത്തെ അമ്മാവന്മാർക്ക് നല്ല 4പെടയുടെ കുറവുണ്ട് 🤧

    • @appsjp8408
      @appsjp8408 16 дней назад

      ​@@ajeshmonk3179ബോളിവുഡ് ഓക്കേ ഏജൻസി ഉണ്ട്‌. ഇതൊന്നും നടക്കില്ല

    • @Sun.Shine-
      @Sun.Shine- 16 дней назад +2

      Jeeva പറയണ കേട്ടു.. തമിഴ്കം decent ആണെന്ന് 😅

  • @MaheshPeringanad2O
    @MaheshPeringanad2O 16 дней назад +3

    rima chechi okke avrkk ethire paranjaal report chyth...videoyum postum okke thookkum 😏🤣

  • @Eagleassassins
    @Eagleassassins 16 дней назад +6

    mohanlal ❤

  • @trex2940
    @trex2940 16 дней назад +18

    പാവം megacomplete actors😢 respond cheyan patnilla

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 16 дней назад +2

    Yes

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 16 дней назад +19

    ഒരാൾ ഒന്ന് main അയാൾ next day അയാള് വീഴും...എന്താക്കെയാ ഈ നടക്കുന്നെ 😂

  • @Irshad_Ep
    @Irshad_Ep 16 дней назад +12

    സത്യമാണ്‌ ! ലാലേട്ടനെ എന്തിനും ഏതിനും മാപ്രാകൾ വേട്ടയാടുന്നുണ്ട് 😅
    എന്തുകൊണ്ട് അവർ ഇങ്ങനെ മമ്മൂട്ടിയോട് ചെയ്യുന്നില്ല?

    • @donbosco316
      @donbosco316 15 дней назад

      മമ്മൂട്ടി ഇങ്ങോട്ട് ചൊറിയും. ലാൽ ഒരു പാവം ആണ്.

    • @HealthMoneyPeace
      @HealthMoneyPeace 15 дней назад

      Mammootty anu e paranja orginal feudal madampi

    • @Nandha-Kishore
      @Nandha-Kishore 13 дней назад

      മോഹൻലാൽ സംഘടനയുടെ പ്രസിഡൻറ് ആണ്, മമ്മൂട്ടി വെറും ഒരു അംഗം മാത്രമാണ്. ഇത്തരം ഒരു സംഭവം നടന്നിട്ട് പ്രസിഡൻറ്നോട് അല്ലാതെ പിന്നെ ആരുടെയടുത്താ ചോദിക്കേണ്ടത്.

  • @True_Things
    @True_Things 16 дней назад +8

    മോഹൻലാലിനെ വെച്ച് തമിഴന്മാര് , മാപ്രകളെക്കാൾ റീച്ച് ഉണ്ടാക്കുന്നുണ്ട്.

  • @roshinvincent4223
    @roshinvincent4223 16 дней назад +46

    Rima kallinkal revathy okk airl keri... Eni varum divsm palrum airil kerum

    • @moviesupdates123
      @moviesupdates123 16 дней назад

      🤣🤣🤣🤣

    • @moviesupdates123
      @moviesupdates123 16 дней назад

      😂😂🤣🤣

    • @Kkttyngdkkkn124
      @Kkttyngdkkkn124 16 дней назад +7

      Parvathy alle toilet use cheyyan patilla enn paranjhadh??junior artist nod

    • @aviator7050
      @aviator7050 16 дней назад

      ഹോ എന്തൊരു സന്തോഷലെ

    • @ilayathalapathy-q6g
      @ilayathalapathy-q6g 16 дней назад +7

      ​@@aviator7050അതെ മോഹൻലാലിനെ മമൂട്ടിയെ പറയുമ്പോൾ ഉള്ള ചിലർടെ സന്തോഷം പോലെ 😌

  • @VKP-i5i
    @VKP-i5i 13 дней назад +2

    Anna GOAT review 😌

  • @deepakraveendranath6304
    @deepakraveendranath6304 16 дней назад +13

    Unniyettan First

  • @shijuthomas-ci1gv
    @shijuthomas-ci1gv 16 дней назад +7

    പലർക്കും സ്ത്രീകളുടെ മുഖം ഓർമയില്ല... ഒരുപാടു മുഖങ്ങൾ….

  • @MelvinMathewsAbraham
    @MelvinMathewsAbraham 16 дней назад +27

    Prithviraj, മോഹന്‍ലാല്‍ ഏതോ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാൻ വന്നിട്ട് പെട്ടു പോയി, നേരത്തേ commit ചെയ്തത് ആണെന്ന് തോന്നുന്നു.. mammooty ഇനി ഇതുപോലുള്ള പരിപാടിക്ക് വരുമ്പോള്‍ media കുടയും പുള്ളിയെ. .

    • @nithinraj9389
      @nithinraj9389 16 дней назад +8

      പുള്ളി ആ കാര്യത്തിൽ ഓക്കെ അട്ടയുടെ കണ്ണ് കണ്ടവനാ......

    • @appsjp8408
      @appsjp8408 16 дней назад +13

      ലാലേട്ടൻ targeted ആണ്. മമ്മൂക്ക യെ ചൊറിയില്ല

    • @addictedtolife_14
      @addictedtolife_14 16 дней назад +7

      ഒരു പറിയും നടക്കില്ല. ലാലേട്ടൻ അല്ല മമ്മൂക്ക. അങ്ങേരോട് ചോദ്യം ചോദിക്കാൻ തന്നെ മാപ്രക്ക് പേടിയാ. ഇനി അഥവാ ചോദിച്ചാൽ തന്നെ ഉരുളക്ക് ഉപ്പേരി കണക്ക് മറുപടി കൊടുക്കും. അവസാനം ചോദ്യം ചോദിച്ചവൻ പൊട്ടനാകും!! 😂😂

    • @MelvinMathewsAbraham
      @MelvinMathewsAbraham 16 дней назад

      ​​@@appsjp8408 ലാലിന് എല്ലാ സ്ഥാനവും വേണം, അപ്പോൾ targeted ആകും. പറഞ്ഞിട്ട് കാര്യമില്ല. Mammooty യെപോലെ വല്ല ഉദ്ഘാടനവും ആയി പോകുക. അപ്പോൾ troll കുറയും...

    • @MelvinMathewsAbraham
      @MelvinMathewsAbraham 16 дней назад

      ​​@@appsjp8408ലാലിന് എല്ലാ സ്ഥാനവും വേണം, അപ്പോൾ targeted ആകും. പറഞ്ഞിട്ട് കാര്യമില്ല. Mammooty യെപോലെ വല്ല ഉദ്ഘാടനവും ആയി പോകുക. അപ്പോൾ troll കുറയും..

  • @mathewsjohn8980
    @mathewsjohn8980 16 дней назад +17

    4:11 lalettan❤❤

  • @siyadmuhammed426
    @siyadmuhammed426 16 дней назад +10

    മമ്മൂട്ടി ബുദ്ധിപൂർവം ഉള്ള കളി ആണ് സംഘടനയുടെ മുന്നിലേക്ക് പുള്ളി വരാത്തദ് ഇതൊക്കെ കൊണ്ടാണ്

  • @reghuraman9719
    @reghuraman9719 16 дней назад +6

    പ്രതിമാസം 5 ലക്ഷം രൂപയാണ് ചെയ്യുന്ന a.m.m.a യുടെ ചാരിറ്റി. ഇതിലും കൂടുതൽ ചാരിറ്റി ചെയ്യുന്ന എത്രയോ സ്ഥാപനങ്ങൾ ഉണ്ട് ഈ കൊച്ചു കേരളത്തിൽ. അവരാരും ഇതൊന്നും പറഞ്ഞോണ്ട്
    നടക്കാറില്ല. അതിൻ്റെ മറവിൽ വൃത്തികേട് കാണിക്കാറുമില്ല

    • @umaizp
      @umaizp 16 дней назад

      15 lakh alle?
      5000 rupees pension for 300 people?

  • @JOJOPranksters-o6p
    @JOJOPranksters-o6p 16 дней назад +3

    *no one can replace kok🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @reddevil1496
    @reddevil1496 16 дней назад +5

    മട്ടാഞ്ചേരി മാഫിയയുടെ ലഹരി ഉപയോഗവും വില്പനെയെയും കുറിച്ച് പറയാൻ ആശ്വന്തിനും പേടി ആണല്ലേ 😄

  • @ashashaiju3626
    @ashashaiju3626 15 дней назад +1

    Well said. 👍 എന്ത് നല്ല analysis ആണ്. Future സിനിമ രക്ഷപെടും. അതുമാത്രം ആണ് ഹേമ കമ്മിറ്റി കൊണ്ടുള്ള ഉപകാരം. ഇപ്പോൾ പെട്ട നടന്മാർക്ക് ശിക്ഷ കിട്ടുന്ന കാര്യം സംശയമാണ്.പക്ഷെ ഇനി ഒന്ന് പേടിച്ചേ കൈ വക്കൂ.

  • @JisanthSankarKLKL
    @JisanthSankarKLKL 16 дней назад +2

    ഇതൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ് വലിയ രഹസ്യങ്ങൾ ഇനിയും പുറത്തു വരാനുണ്ട്, കുറച്ചു പേജുകൾ ഇപ്പോഴും മിസ്സിംഗ് ആണ്

  • @sajumon9589
    @sajumon9589 16 дней назад +3

    സീനിയർ നടൻമാർ തങ്ങളുടെ ചിത്രങ്ങളിൽ ഇത്തരം കാര്യങ്ങൾ അനുവദിച്ചു കൊടുക്കില്ല എന്നൊരു തീരുമാനമെടുത്താൽ തീരാവുന്നതേയുള്ളൂ ഈ ചൂഷണം. അങ്ങനെ അവർ ചെയ്യാത്തതുകൊണ്ടാണ് അവർ ഇപ്പോൾ ഈ അസഭ്യം കേൾക്കേണ്ടിവന്നത്. അത് മനസ്സിലാക്കാതെ ഏതെങ്കിലും നടനെയോ നടന്മാരെയോ വെള്ളപൂശിയാൽ ജനങ്ങൾ അത് വിശ്വസിക്കില്ല. ഭൂരിഭാഗം ആളുകളും ഫേക്ക് ഐഡി കൂടിയാണ് തങ്ങളുടെ താരങ്ങളെ സപ്പോർട്ട് ചെയ്യുന്നതെന്ന് തമാശയാണ്.

    • @bindusudhir5842
      @bindusudhir5842 13 дней назад

      Seniors നു തഴക്കവും പഴക്കവും ഉണ്ട് അതുകൊണ്ട് അവരെ ആരും ഒറ്റി കൊടുക്കില്ല

  • @tylerdurden6766
    @tylerdurden6766 16 дней назад +11

    ജയേട്ടൻ പാവാട 😂

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 13 дней назад +2

    ഇതിൽ ബിംബം ഉടഞ്ഞത് ജയസൂര്യ ടെ മാത്രമാണ്. എൻ്റെ അമ്മ ഒരുപാട് പറഞ്ഞിട്ടുണ്ട് ഈ നാറിയെ വിശ്വസിക്കരുത് എന്ന്. അവൻ ഉടായിപ്പ് ആണെന്ന്. ഞാൻ എൻ്റെ അമ്മ പറഞ്ഞത് കേട്ടാൽ മതി ആയിരുന്നു😂😂😂. മുകേഷ്, sidiqque ഇവരെ കുറിച്ച് ഒന്നും പണ്ടേ അഭിപ്രായം ഇല്ല. ഉത്തരം പറയണം എങ്കിൽ നമ്മുടെ ഭാഗത്ത് ന്യായം വേണം. കാര്യങ്ങള് സുതാര്യം ആകണം. അത് നിവിൻ പോളി ക്കു ഉണ്ട്. അത് കൊണ്ടാണ് പുള്ളി നേരെ ക്യാമറ ടെ മുൻപിൽ വന്നത്. പറയാൻ 70% എങ്കിലും ന്യായം പുള്ളിയുടെ ഭാഗത്ത് കാണും.

  • @shinilthayyil4610
    @shinilthayyil4610 16 дней назад +4

    പവർ ഗ്രൂപ്പ് എന്നൊക്കെ പറയുമ്പോൾ അതു ശരിയാണെന്ന് തോണിക്കുന്ന ചില കാര്യങ്ങള് ഉണ്ട്. ചില മെഗാ സൂപ്പർ താരങ്ങളുടെ പടങ്ങളിൽ മാത്രം ചില പ്രത്യേക നടിമാർ. അതു വർഷത്തിൽ ഒരു പടത്തിലെ അഭിനയിക്കൂ. ചില എർത്ത് വേഷങ്ങൾ ചെയ്യുന്ന നടന്മാർ. ഇതൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഒരു കോക്കസ് ഉണ്ട് മലയാള ചലച്ചിത്ര മേഖലയിൽ.
    നന്മമരങ്ങളുടെ മുഖം മൂടികൾ അഴിഞ്ഞു വീണല്ലോ.
    സിനിമാ മേഖലയെ കുറിച്ച് പണ്ടുതൊട്ടെ ഉള്ള ഒരു ധാരണയാണ് മോശം സ്വഭാവം ഉള്ള സ്ത്രീകളും പുരുഷന്മാരും ആണ് അവിടെ ഉള്ളതെന്ന്. അതു അരക്കിട്ട് ഉറപ്പിക്കുന്ന സംഭവവികാസങ്ങൾ ആണ് ഇപ്പോ നടക്കുന്നെ.

  • @pranavm7580
    @pranavm7580 14 дней назад +2

    ഇത് പറയാൻ നിനക്ക് എന്ത് യോഗത്യ... നിനക്കെതിരെയും ഒരു പെണ്ണ് കേസ് കൊടുത്തിട്ടില്ലേ... പിന്നെ നീ adjustment ചോദിച്ച screenshot ഒക്കെ അഖിൽ മാരാർ ഒരിക്കൽ പുറത്ത് വിട്ടതാ 😂😂

  • @fahimfiros6139
    @fahimfiros6139 15 дней назад +2

    Mammootty will be never have a case in hema committee...because hes the best actor ever😍

    • @Ran9539
      @Ran9539 11 дней назад

      Some can't digest

  • @dilbertisms
    @dilbertisms 16 дней назад +3

    “ലേഖയുടെ മരണം ഒരുഫ്ലാഷ്ബാക്ക്” എന്ന സിനിമയിൽ കെജീ ജോർജ്ജ് സിനിമ ഫീൽഡിൽ നടക്കുന്ന ചൂഷണങ്ങൾ ശരിക്ക് കാണിച്ചിട്ടുണ്ട് . അതും നടന്ന സംഭവത്തെ ആസ്പദമാക്കി

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 16 дней назад +39

    *രഞ്ജിത് : രേവതി ഞാൻ ഒരു പയ്യന്റെ ഫോട്ടോ അഴച്ചു തരട്ടെ*
    *രേവതി : ആം*
    *രഞ്ജിത് : ദാ പിടിച്ചോ*
    *രേവതി : എന്റെ സിവനെ ഇതെന്താ മൂർക്കൻ പാമ്പോ🤣😁*

  • @kaalan877
    @kaalan877 16 дней назад +18

    ലെ..... ലാൽ.... എന്നോട് ഒന്നും ചോദിക്കരുത് എനിക്ക് ഉത്തരം ഇല്ല 🤣🤣🤣.... Nen Barooshh..... Hit avum🔥🔥

    • @hareshvikram6277
      @hareshvikram6277 16 дней назад +39

      Facebook il കുറിപ്പ് എഴുതി ഇടാൻ ആർക്കും പറ്റും.. like mammu.😅

    • @Gkn31
      @Gkn31 16 дней назад +3

      ​​@@hareshvikram6277mammukka amma president allah, executive committee polum illah pinne endhinu press meet vekkanam..ettan alleh president

    • @happinessinlife7006
      @happinessinlife7006 16 дней назад +12

      Kundan saahibu oru kurippu mathram ittittu otta oottam....thairan....

    • @hareshvikram6277
      @hareshvikram6277 16 дней назад +14

      @@Gkn31 കമ്മിറ്റിയിൽ ഇല്ലാത്ത എത്ര യുവ താരങ്ങൾ പ്രതികരിച്ചു.. സീനിയർ മെമ്പർ അല്ലേ മമ്മു

    • @Gkn31
      @Gkn31 16 дней назад

      @@hareshvikram6277 tovi executive committee und..prithvi etho oru function chennappol alleh chothichathu

  • @abuthahirstories6013
    @abuthahirstories6013 16 дней назад +6

    Laalettane serikum kadichu keeran aan madhyamangal sramikunnath

  • @am7marty
    @am7marty 16 дней назад +9

    ഇനി ഇപ്പോൾ ഓണത്തിന് ആർക്ക് എതിരെ റിവ്യൂ ബോംബ് ഇടും???🤣🤣🤣
    ❤️⚡KOK ⚡❤️

  • @timetothink8939
    @timetothink8939 16 дней назад +8

    Mammooty Scoot ayi

  • @Cinema_123-w2z
    @Cinema_123-w2z 15 дней назад +7

    ഇതിനിടയിൽ മുങ്ങിയത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മദ് മാത്രം 😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 16 дней назад +1

    *no one can replace kok's review💯🔥*

  • @krishaa411
    @krishaa411 16 дней назад +12

    Interval babu 😂

  • @ajithfrancisxavier6512
    @ajithfrancisxavier6512 15 дней назад +2

    Nivin nt issue veechu oru vdo chynm.

  • @SabihSabith
    @SabihSabith 15 дней назад +3

    ലോകത്തിന്റെ തുടക്കം മുതൽ ഉള്ളതാണ് "കൊടുപ്പും - എടുപ്പും" അത് ലോകാവസാനം വരെ തുടരും. അതിനി ഹേമ കമ്മിറ്റി അല്ല ഹേമമാലിനി കമ്മിറ്റി വന്നാലും മാറാൻ പോകുന്നില്ല
    ശുഭം 😅

  • @fly4world114
    @fly4world114 16 дней назад +1

    Vettyamaya nerekshanam👍

  • @majesticmahi123
    @majesticmahi123 16 дней назад +6

    Expected a part 2 😂😂