wayanad rehabilitation was so expensive

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 246

  • @kinginihaifa3334
    @kinginihaifa3334 3 дня назад +66

    പോലീസ് പിടിച്ചു കൊണ്ടുപോയപ്പോൾ ഒരാൾ പോലും ചെകുനെ സപ്പോർട്ട് ചെയ്തു oru കമന്റ്‌ പോലും ഇട്ട് കണ്ടില്ലായിരുന്നു.. ഇപ്പോൾ ചെകുനെ മഹാൻ ആക്കി എല്ലാരും ഫുൾ സപ്പോർട്ട്.. അതാണ് ചെകുപവർ 😍😍😍

    • @buddlightyear8557
      @buddlightyear8557 3 дня назад +6

      It’s not cheku power. Most people in Kerala have no common sense to think. Talk first , think later.

    • @sangeethasangee5521
      @sangeethasangee5521 2 дня назад +1

      ഞാൻ അപ്പോഴും. ഇങ്ങനെ ഇട്ടിരുന്നു...cheku ❤❤❤..എന്നും എപ്പോഴും ചെകുത്താൻ ആണ് ശരി...

    • @Geominescobar
      @Geominescobar День назад

      Nallath paranjal angeekarikkum ennu karuth kona adichalo

  • @SREEKANTHSN-hj6oe
    @SREEKANTHSN-hj6oe 3 дня назад +49

    നാട്ടുകാരെ പറ്റിച്ച് ഒന്നും ഉണ്ടാക്കിയില്ല...
    അത് തന്നെ ചെകുത്താൻ്റെ ബലം... പൊളി Bro...

  • @bhavadasanbavu2132
    @bhavadasanbavu2132 3 дня назад +34

    👍👍👍👍👍ഈ ധൂർത്ത് തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ....

  • @SREEKANTHSN-hj6oe
    @SREEKANTHSN-hj6oe 3 дня назад +30

    രാഷ്ട്രീയം വേണ്ട...
    മതവും ജാതിയും വേണ്ട...
    ജനത്തിന് മനുഷ്യന് വേണ്ടി
    ചെകുത്താൻ പൊളി തന്നെ...
    കേസ് വന്നാലും പ്രതികരിക്കണം Bro...
    Keep it UP...

  • @puttus
    @puttus 3 дня назад +45

    രക്ഷാപ്രവർത്തകർ താജ് ഹോട്ടലിൽ ആണേൽ പോലും 15 കോടി ആകില്ല... 😊

    • @MohamedRiyasmm
      @MohamedRiyasmm 2 дня назад +1

      താജ് ഉണ്ടാക്കാൻ പോലും അത്രയാകില്ല 😁

    • @R_K_12201
      @R_K_12201 День назад

      ​@@MohamedRiyasmm😂😂

  • @sureshvsuresh2775
    @sureshvsuresh2775 3 дня назад +35

    പട്ടാളാക്കാർക്ക് ഒരു പൈസയും കൊടിത്തിട്ടുണ്ടാവില്ല....ഞാനും ഒരു പട്ടക്കാരനാണ്
    അത് നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.👍

    • @sujithkulangara2125
      @sujithkulangara2125 2 дня назад +1

      2018, 19 പ്രളയം പട്ടാളം 200കോടി വാങ്ങി, നമ്മുടെ വിഹിതം പിടിച്ചു , താങ്കൾ പട്ടാളം ആണെന്ന് പറയുന്നു ഉള്ളത് പറയൂ

    • @sureshvsuresh2775
      @sureshvsuresh2775 2 дня назад

      ഗവ:ന്നോട് ഒന്നു ചോദിച്ചിട്ട് എന്നോട്പറയു 200 കേടി യുടെ കാര്യം തെളിവ് കാണിക്കണം
      വെറുതെ താങ്കൾ പറയുന്നത്. എന്തിനാണ് ഇങ്ങനെ പറയുന്നത്..🙏👍

    • @Vyshnavss-oe6pl
      @Vyshnavss-oe6pl День назад

      ​@@sujithkulangara2125
      ഏതു newsil ആണ് അടിമേ 200 കോടി. Source എന്താ?

    • @R_K_12201
      @R_K_12201 День назад

      പട്ടാളക്കാർക്ക് ഓരോരുത്തർക്കും പൈസ കൊടുക്കില്ല... ആർമി അത് വാങ്ങും... എന്നിട്ട് ആർമിയുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കും

    • @akrp-t2q
      @akrp-t2q 23 часа назад

      @@sujithkulangara2125 പട്ടാളം 200കോടി വാങ്ങിയതിന്റെ news link ഒന്ന് ഇട് അനിയാ

  • @jewelsworld6455
    @jewelsworld6455 3 дня назад +49

    ചെകുത്താൻ കേരളത്തിലെ അഴിമതിക്കെതിരെ യാണ്❤ പറയുന്നത് സിനിമാക്കാരൻ പാർട്ടി അടിമകളും ഇതു മനസ്സിലാക്കുക

  • @Memories24365
    @Memories24365 2 дня назад +18

    ഇന്നലെ ഞങ്ങൾ ചൂരൽ മല, മുണ്ടക്കൈ പോയിരുന്നു, അവിടേക്കു കടത്തി വിട്ടില്ല,
    സർക്കാരിന്റെ ദുരിത തട്ടിപ്പുകൾ പുറത്തു വരാതിരിക്കാൻ അവിടെ പോലീസിനെ വെച്ചു ആളുകളെ തടഞ്ഞു തിരിച്ചു വിടുകയാണ്.
    ഇന്നലെ ഒരു വണ്ടി നിറയെ തുണികൾ ആയി വന്നവരെ അങ്ങോട്ടു കടത്തി വിട്ടില്ല, വേണെങ്കിൽ അവിടെ അടുത്തുള്ള കോളനികളിൽ തുണികൾ കൊടുത്തോ എന്ന് പറഞ്ഞു തിരിച്ചു വിട്ടു.
    കോടികളുടെ കണക്കു പറഞ്ഞു കൊള്ളയടി ആണ് അവിടെ നടക്കുന്നത് എന്നാണ് ശ്രീകുമാർ വയനാടൻ ചെഗുവേരയും, നാട്ടുകാർ പലരും പറഞ്ഞത്.
    വയനാട്ടിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായി നടക്കുന്നവർ പൈസക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ ആണ് പലരും എന്നാണ് അവിടെ റിസോർട്ട് നടത്തുന്നവർ പലരും പറയുന്നത്..
    Shame on you police and goverment, communist party. 😬
    മൂന്നു കിലോമീറ്റർ മുന്പേ അടച്ചു വെച്ചിരിക്കുകയാണ്.

    • @Optionade
      @Optionade 2 дня назад +2

      Appreciate your attempt ✅ ദുരിതം ബാധിച്ചവരുടെ bank details verify ചെയ്ത് publish ചെയ്യാൻ സോഷ്യൽ മീഡിയ യ്ക്കെ കഴിയൂ.. ജനങ്ങൾ നേരിട്ട് സഹായിച്ചോളും.. ❤ (ഇവരെ വെച്ച് കോടികൾ ഉണ്ടാക്കുന്നത് മാപ്രകളും രാഷ്ട്രീയ പാർട്ടിക്കാരും ആണ് )

  • @rashidahmed685
    @rashidahmed685 3 дня назад +17

    മാൻപവർ സപ്ലൈ, മെറ്റീരിയൽ സപ്ലൈ
    എക്വിപ്മെന്റ് റെന്റൽ, ട്രാൻസ്‌പോർട്ടേഷൻ, കാറ്ററിംഗ് തുടങ്ങിയ
    ബിസിനസ് ചെയ്യുന്നവർക്ക് കേരളത്തിലെ
    ഡിസാസ്റ്റർ പ്രൊജെക്ടുകളിൽ സുവർണ്ണാവസരം

    • @kinholp
      @kinholp 3 дня назад +2

      keralam thanne oru disaster...

  • @nitheeshbabu
    @nitheeshbabu 2 дня назад +12

    JCB നാലെണ്ണം സ്വന്തമായി വാങ്ങിക്കാണും!
    JCB x 4 = ഒന്നരക്കോടി
    സ്വന്തമായി വാങ്ങിയ JCBക്ക് വാടക ഇനത്തിൽ = 50 ലക്ഷം
    ജെസിബി ഓപ്പറേറ്റർക്കു ദിവസക്കൂലി ഒരുലക്ഷം വച്ച് പത്തു ദിവസത്തേക്ക് = 40 ലക്ഷം
    ഡീസൽ അടിച്ച വക = 10 ലക്ഷം
    ഇപ്പോ രണ്ടരക്കോടി ആയില്ലേ

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 2 дня назад +1

      😂😂😂

    • @sharunraju1981
      @sharunraju1981 День назад +1

      ഇനി ആ JCB മ്യൂസിയത്തിൽ വെക്കും 😂😂 അങ്ങനെ ഈ കോടി തിരിച്ചു എടുക്കും 🙂

  • @puttus
    @puttus 3 дня назад +13

    2.75 cr / 500 പേര് ആണേൽ ഏകദേശം 60,'000 രൂ. ഒരു ശവം മറവ് ചെയ്തതിന്. ആയി ..😮😮😮

  • @vishnumr2209
    @vishnumr2209 3 дня назад +17

    ചെകുത്താന്റെ വാക്കുകൾ പിനീട് നമ്മുക്ക് സത്യമായിട്ടും വരും.. അപ്പഴെ എല്ലാവരും തിരിച്ചറിയുവുള്

  • @mssasiantony721
    @mssasiantony721 2 дня назад +6

    ചെകുത്താന് ജയ് വിളിക്കേണ്ടി വന്നു. Go Ahead Bro👌🌹

  • @sangeethasangee5521
    @sangeethasangee5521 2 дня назад +9

    ഉമ്മൻ‌ചാണ്ടി സാർ എന്ന നന്മയുള്ള മനുഷ്യനെ ഓർത്തു പോകുന്നു 😢😢😢😢

  • @frqblues
    @frqblues 3 дня назад +16

    Spitting facts 💯

  • @anilkumarpu8633
    @anilkumarpu8633 3 дня назад +7

    Chaku kalakki👍👍

  • @freemanspoint7212
    @freemanspoint7212 3 дня назад +14

    Chekuthan on fire 🔥

  • @abdulroufkarim6827
    @abdulroufkarim6827 3 дня назад +9

    you are great

  • @puttus
    @puttus 3 дня назад +13

    വിതരണം ചെയ്ത ജട്ടി ...ഒരു പീസ് 6435 രു. + gst

  • @safa242
    @safa242 3 дня назад +9

    ഇനി ഈ സര്ക്കാര് വരരുത്.... എല്ലവരും ഒന്നിച്ച് നിന്ന്...ഇവരെ ഓടിക്കണം

  • @bijuchacko9142
    @bijuchacko9142 3 дня назад +12

    Robbery....

  • @MaheshMahi-hz9ei
    @MaheshMahi-hz9ei 2 дня назад +6

    Paisa koduthavar ooomfi 😂

  • @vishnulekshmanan4227
    @vishnulekshmanan4227 3 дня назад +10

    Ldf varum iniyum ellarkum annakkil tharum😂😂😂😂😂

  • @noushadnm4448
    @noushadnm4448 2 дня назад +4

    ദൈവത്തിന്റെ കോടതിയിൽ
    കണക്കു പറയേണ്ടി വരും
    ആ കാശ് എടുത്തവർ ഗതി
    പിടിക്കില്ല

  • @Nazer-q6g
    @Nazer-q6g 2 дня назад +3

    Kakkuka mukkuka nakkuka 🙏🙏🙏🙏Akhil marar 💯👌👌🤝

  • @SunithaSunitha-vy5yp
    @SunithaSunitha-vy5yp 22 часа назад +1

    ആ ഫുഡ് കൊടുക്കണത് വേണ്ട വെച്ചപ്പോ തന്നെ ഇതെല്ലാം ജനങ്ങൾ പ്രതീക്ഷിച്ചതാ മക്കളെ

  • @johncysamuel
    @johncysamuel 2 дня назад +5

    You said it 👍🙏
    ഇമ്മാതിരി മുടിഞ്ഞഭരണം🙏

  • @PoobattaAchu
    @PoobattaAchu 2 дня назад +1

    ചെകു താൻ പൊളിയാണ്
    തകർക്ക് എല്ലവൻ്റെയും അണ്ഡം കീറട്ടെ
    ❤❤❤❤❤❤❤❤❤

  • @SanJay-xt3sl
    @SanJay-xt3sl 2 дня назад +3

    ആള് ചെറ്റയാണെങ്കിലും ഈ പറഞ്ഞത് ഞ്യായം 🔥

  • @anishkumaru7732
    @anishkumaru7732 3 дня назад +5

    11kodi vastram ennuparanjal durithathilpettaverkku ellavarkkum sarkkar oro kalyansilks polulla sthapanam nirmichukoduthu

  • @PsychoPoduvalTalks
    @PsychoPoduvalTalks 3 дня назад +2

    Well said bro 🔥💯

  • @Waynesterr
    @Waynesterr 2 дня назад +3

    Chekuthannu on fire 🔥

  • @sajithashatheesh9555
    @sajithashatheesh9555 3 дня назад +17

    ആകെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നത് ഈ സർക്കാരിനെ ആയിരുന്നു ഇനി ഒന്നിലും പ്രതിക്ഷ ഇല്ല...അല്ലെങ്കിലും ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുന്നത് ആണ് നല്ലത് പിന്നെ കൊണ്ഗ്രെസ്സ് വല്ല വലിയ ബിസിനസ് ൽ നിന്നും അഴിമതി നടത്തു ക ഉള്ളൂ അല്ലാതെ മഹാ ദുരന്തത്തി ൽ നിന്നും അഴിമതി നടത്തി ല്ല മനസാക്ഷി ഇല്ലാതെ മരണങ്ങളിലും കൈയിട്ട് വരുക

    • @keralaclicks6464
      @keralaclicks6464 2 дня назад

      നല്ല കോമഡി 😂😂

    • @pradeeptv5241
      @pradeeptv5241 2 дня назад +2

      എല്ലാകാര്യത്തിലും ആധികാരികമായി അഭിപ്രായം പറയുന്നവന്മാരുടെ യഥാർത്ഥ വിവരം അല്ലെങ്കിൽ രാഷ്ട്രീയ നിലപാട് ആണ് പുറത്തുവരുന്നത് . കേദ്രസർക്കാരിനു നൽകിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് തുകയെ ചിലവാക്കിയ തുകയാക്കുന്ന അഭ്യാസം. ഇനി എസ്റ്റിമേറ്റ് എന്ന വാക്കിന്റെ അർഥം പുതിയ കാലത്ത് ചെലവാക്കിയത് എന്നാക്കി മാറ്റിയോ എന്നറിയില്ല

    • @Varun_Dev-2024_AD
      @Varun_Dev-2024_AD День назад

      ​@@pradeeptv5241 Estimate എന്നാൽ എന്താണ് അർഥം എന്ന് ആദ്യം പോയി നോക്ക്. ഭാവിയിൽ നടക്കാവുന്ന ഒരു കാര്യത്തിന്, ഉറപ്പില്ലാത്ത തുക ആണ് estimate എന്ന് പറയുക. ശവസംസ്കാരം, വസ്ത്രം വിതരണം ചെയ്യുന്നത് ഒക്കെ കഴിഞ്ഞ കാര്യങ്ങളാണ്. അതിൻ്റെ ഒന്നും കൃത്യമായ കണക്ക് ഇല്ലേ? ജെസിബി ഒക്കെ വാടകയ്ക്ക് എടുതത്തിനും എന്തിനാണ് estimate? ഇങ്ങനെ ഓരോ സാങ്കേതികത്വം പറഞ്ഞു നിങ്ങളെ ഒക്കെ പറ്റിക്കാം. അതാണ് പ്രശ്നം. ഇനി അഥവാ കണക്ക് estimate ആണെങ്കിലും അതിന് ഒരു ന്യായം ഉള്ള തുക അല്ലേ കണക്ക് കൂട്ടുക. ഇങ്ങനെ തോന്നിയ തുകകൾ എഴുതി വെക്കുന്നത് നിഷ്കളങ്കം ആണെന്ന് തോന്നുന്നുണ്ടോ

  • @BLACKnWHITE4u
    @BLACKnWHITE4u 2 дня назад +3

    അയച്ചുകൊടുക്ക് മറ്റേടത്തെ ദുരിശ്വസ ഫണ്ട്‌ലേക്കു. .....ഉമ്പിച്ചു കൈയിൽ കൊടുത്തു. ...ഫണ്ടിൽ പൈസ കൊടുത്തവരൊക്കെ വായിൽ വിരലിട്ടോ. ...ആ പൈസ പോയത് ഏമാൻ മാരുടെ കീശയിലേക്ക് . ..വിവരം ഇല്ലാത്ത കുറെഎണ്ണം. ...ആ പൈസക്ക് നിന്റെയൊക്കെ കുടുബത്തിൽ ബുദ്ധിമുട്ട് ഉള്ളവരെ ആദ്യമേ സഹായിക്കാൻ നോക്ക്. .....ഒരുത്തനും സ്വർഗ്ഗരാജ്യം കിട്ടാൻ പോകുന്നില്ല. ...ഭരിക്കുന്ന പാർട്ടികാരുടെ ലോട്ടറി ആണ് പ്രകൃതിഷോഭം, ദുരന്തം ഇതൊക്കെ. ..ഉടനെ അടുത്ത ദുരന്തം വരുമ്പോളും ഇങ്ങനെ കൊടുക്കണേ.ഇനിം ഇതും ന്യായികരിച്ചോണ്ട് കുറെ എണ്ണം വരും ഉടനെ. ...

  • @binkhalid44
    @binkhalid44 3 дня назад +7

    1hr 3 kuzhi edukkaam … am jcb driver

  • @akbaralikhanshots9315
    @akbaralikhanshots9315 2 дня назад +2

    മോഹൻലാൽ ന്റെ ഇഷ്യൂ വിനു ശേഷം ഇദ്ദേഹത്തിന്റെ വീഡിയോ കാണാൻ തോന്നുന്നു

  • @roveyourworld2619
    @roveyourworld2619 3 дня назад +3

    Appurath irikkannavan amit sha parayunnath seriyanennu samarthikkunnu...wow.... Super...

  • @anaz813
    @anaz813 3 дня назад +3

    💯 facts

  • @SafeerSafeer-d6v
    @SafeerSafeer-d6v 2 дня назад +1

    ആളൊരു മെനെകെട്ടവനാണെങ്കിലും,, ഇത് പോലെയുള്ള കാര്യങ്ങൾ പറയുന്നത് ഒക്കെ ശരിയാണ്

  • @light.878
    @light.878 2 дня назад +1

    Congress is best ❤

  • @karthikpr4017
    @karthikpr4017 3 дня назад +7

    🎉🎉🎉

  • @hithesh.p6449
    @hithesh.p6449 День назад

    Next level ❤

  • @MidhinM-l9k
    @MidhinM-l9k 3 дня назад +9

    കമ്മ്യൂണിസ്റ്റുകാർക്ക് എന്തിനും പിരിവിന് ഇറങ്ങും അതെല്ലാം അവരുടെ കയ്യിൽ തന്നെ വന്നുചേരും

  • @Kabeer-q9e
    @Kabeer-q9e 2 дня назад +6

    അഴിമതിക്കാരെ തുടച്ച് നീക്കാൻ ചെകുത്താന് കഴിയട്ടെ

  • @jacksean2179
    @jacksean2179 3 дня назад +2

    He is right

  • @AbhiAbhi-rp8md
    @AbhiAbhi-rp8md 2 дня назад +1

    എല്ലാവരെയും പോലെ അവസാനം ചെകുത്താനും ബോധോദയം ഉണ്ടായി 😂

  • @Chettiyar_shivam
    @Chettiyar_shivam 2 дня назад +1

    ദുരിതാശ്വാസ ഫണ്ടില്‍ ഇനി ഞാന്‍ രൂപ കൊടുക്കില്ല😮😢

  • @afnadaliafnad6638
    @afnadaliafnad6638 2 дня назад +2

    Chaku❤

  • @rijask.i9878
    @rijask.i9878 2 дня назад +1

    ❤❤❤❤❤❤

  • @reghuraman9719
    @reghuraman9719 3 дня назад +2

    കേരളത്തിന് മാത്രം അഞ്ചു പൈസയുടെ സഹായം കൊടുക്കരുത് എന്ന് കേന്ദ്രത്തിനോട് തുറന്ന് പറയൂ

  • @SarafuKarimbanakkal
    @SarafuKarimbanakkal 3 дня назад +2

    അപ്പോൾ കുറെ ആളുകൾ വസ്ത്രവും ഭക്ഷണവും അങ്ങനെ കുറെ സാധനങ്ങൾ ഫ്രീയായി കൊടുത്തിരിക്കുന്നത് എവിടെ പിന്നെ സർക്കാറിനൊന്നും മേടിച്ചു കൊടുക്കേണ്ട ആവശ്യമില്ല ആവശ്യം വന്നിട്ടില്ല

  • @sangeethasangee5521
    @sangeethasangee5521 2 дня назад +1

    ഏതോ ഒരു രാജ്യത്തെ ജെനങ്ങൾ എല്ലാവരും കൂടി അവിടുത്തെ ഭരണം പിടിച്ചെടുത്തപോലെ കേരളത്തിലെ ജനങ്ങളും തുടങ്ങിയാൽ നന്നായിരുന്നു...ഒരു കാശിനും കൊള്ളാത്ത പ്രതിപക്ഷം 😢😢

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 2 дня назад

      ശ്രീലങ്ക 👍👍.. ഉദാഹരണം 👍

  • @jayamonjames3809
    @jayamonjames3809 3 дня назад +4

    1st reporter channel nirodikkanam
    Arun cpm charan aanu

  • @beingme6964
    @beingme6964 3 дня назад

    Sreenath bhasi should be the next president of BAAPA and shine tom chako should be the next General Secretary of BAAPA

  • @Story_lover421
    @Story_lover421 2 дня назад +1

    Polichu

  • @rahul45022
    @rahul45022 День назад

    Poli bro

  • @jaybro3713
    @jaybro3713 3 дня назад +2

    Kanak eduthal fund collect chaitha mothom ennom kudugum.

  • @junaidcm4483
    @junaidcm4483 2 дня назад +1

    👍👍👍🥰🥰♥️♥️♥️💯👌

  • @junaidcm4483
    @junaidcm4483 2 дня назад +1

    👌👍👏👏👏👏👏👏💯💯

  • @സ്മിത
    @സ്മിത 2 дня назад +1

    True

  • @satyadevank7510
    @satyadevank7510 2 дня назад +1

    Send this video to union home ministry

  • @user-bo6mj6ic1j
    @user-bo6mj6ic1j 3 дня назад +3

    Abhiprayam ezhuthi kote cheta athinu ulla freedom tharane.....! Ethoke kanubol kalipp thonnunu aa pavangalude money ee government thatti edukkunnu.....! Sathyam paranjal ivide new system vane pattu enik chila time ithoke kanubol kalipp vararund..... Chetante aa ideology prekaram ellam janagal ariyunna rithyil ulla oru government vannirunnankil ethra nalatharunnu.... Ethra kodi ivamarkku kittiyallum ee naad nannakunnila...! Ee naad nannakanam ennu enik agraham und .... Sathyam paranjal Ravichandran sir nte koode kure freethinker chindha ulla alkar undalo ellavarum orumichu oru party undakikude.... Vijayikkum cheta angane undakkiya ...!

    • @user-bo6mj6ic1j
      @user-bo6mj6ic1j 3 дня назад +2

      Chetan ene ishttapedan vendi alla njan ipol ithu ezhuthiyath chila time enik ee government nod kalip thonnarund ... Madham thinnunna party aanu ivide ullath njan sfi onnum cherathathu avamaru thettu cheyitha chodhyam cheyan pattila freedom illa adima party prevarthikkan straightforward karkk pattila...!

    • @user-bo6mj6ic1j
      @user-bo6mj6ic1j 3 дня назад +2

      Eee naad nannakathathinte predhana karanam ivide ulla janagalkk rashtriya bodham illa ....! Cheruprayathil thane rashtriya kazhchapadukal oro pouranum undakanam enkile yathrathamaya ideology thirichariyan janagalkk pattathollu ipol oru new ideology varubol athu angikarikkan pattathollu aa bhodham undakanam.... Schools kalil rashriya kazhchapadukal padipikunnila ... Chuma kanapada padanam maathram practical ayi innu nadakunna sambhavam eduthittu venam kuttikale politics enna subject padipikkan enkile naale kuttikalkk right aya bharanathikarikale thiranjedukkan pattathollu.....!!

  • @shibingeorge4297
    @shibingeorge4297 2 дня назад +2

    🤦🤣🤣🤣👌👌👍

  • @shadowmedia7642
    @shadowmedia7642 8 часов назад

    👍

  • @preethuu9625
    @preethuu9625 2 дня назад

    Food cost 10crore that too was sponsored by several volunteers😮, the statements shows the usual pattern of substandered tallying by frauds ,all behind this must b punished and those money must b freezed until it reaches the needy

  • @SunithaSunitha-vy5yp
    @SunithaSunitha-vy5yp 22 часа назад +1

    ഒന്നരവർഷവും കൂടിയല്ലേ ഉള്ളൂ അവരു അവരുടെ ഭരണം കഴിയുമ്പോഴേക്കും അടുത്ത ദുരന്തം വന്ന അതും ചാകര ഓരോ ദുരന്തം ഓരോ ചാകരയാക്കി മാറ്റുകയാണ് ഈ കമ്മ്യൂണിസ്റ്റ് ഭരണം എല്ലാവരുടെ ഖജനാവും നിറഞ്ഞു കാണും എങ്ങനെ ഈ പണം തിന്നാൻ തോന്നും ഇതിനൊക്കെ ഒരുനാൾ കണക്ക് പറയണ്ട വരില്ലേ

  • @ms2078
    @ms2078 3 дня назад +1

    Ningal poli aan

  • @jayamonjames3809
    @jayamonjames3809 3 дня назад +2

    KSudhakaran ethu paranjappol ayale ellarum koodi krisichu

  • @sanildubai007
    @sanildubai007 2 дня назад +1

    Bailey palathinu thazhe kallittathinanu athu manassilakkuu😂😂

  • @Ikka_Jaffer
    @Ikka_Jaffer 2 дня назад +1

    കേസു വരും. പിണു ഇക്കക്ക് മുന്നിൽ ഓച്ചാനിച്ച് കൊടുക്കണം

  • @vineethvichu8765
    @vineethvichu8765 3 дня назад +2

    🔥✌️

  • @Vinayak2k3
    @Vinayak2k3 2 дня назад

    sthalam vellom medichethaano kuzhikk

  • @SabthoshS-cw1uj
    @SabthoshS-cw1uj 3 дня назад +1

    വയനാട് എംപി കുറിച്ച് രണ്ടു വാക്. പറയാം മായിരുന്നു.,.

  • @SharonVarghese-v8s
    @SharonVarghese-v8s 2 дня назад

    🔥

  • @shinjusunil2352
    @shinjusunil2352 2 дня назад

    😊👍🏿👍🏿

  • @jereeshj333
    @jereeshj333 7 часов назад

  • @suneeshvh1018
    @suneeshvh1018 День назад

    Njan vayanad ullathanu ethu vare oru anukulyavum😢kittitia toilet polum ella midia karpolum ella ake edakki verunnath sevabharathy vere arum sahayathinu varunnila

  • @santhoshmathew7838
    @santhoshmathew7838 2 дня назад

    വയനാട്ടിൽ മരിച്ചവരുടെ അടക്കത്തിന് രണ്ടേമുക്കാൽ കോടി രൂപ ചെലവായെങ്കിൽ 1000 പേരെ അടക്കിയാൽ ആളൊന്നിന് 27500 രൂപ ചെലവുവരുന്നുണ്ട്.

  • @SoyabeanCv
    @SoyabeanCv 2 дня назад

    ബുദ്ധിയും ബോധവും തലക്ക് ഓളം ഉള്ളവനും ഇനി കമ്യൂണിസ്റ്റു ഭരണം കൊണ്ട് വരില്ല

  • @nithin1007
    @nithin1007 2 дня назад +1

    എന്നാലും ഒരു ദേഹം സംസ്കരിക്കാൻ 75000 രൂപ
    എൻ്റെ ചെകുത്താനെ ഇത്
    എന്തൊരു ലോകം

  • @SoorajSoorajmk-ew3zi
    @SoorajSoorajmk-ew3zi День назад

    മൊത്തത്തിൽ തട്ടിപ്പും വെട്ടിപ്പും.കമ്മ്യൂണിസ്റ്റ്‌ പാർട്ടി

  • @seenarolls6878
    @seenarolls6878 2 дня назад

    Well said

  • @Sky56438
    @Sky56438 2 дня назад

    കോടിക്കണക്കിന് രൂപ സംഭാവന കിട്ടിയത് ഇനി എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത് .... ന്യായീകരിക്കാൻ വിധിക്കപ്പെട്ട അടിമകൾ ഉള്ള കാലത്തോളം ഇതൊക്കെ നടന്ന് കൊണ്ട് ഇരിക്കും ..

  • @Jithin888
    @Jithin888 3 дня назад +1

    എസ്റ്റിമേറ്റ് കൃത്യമായി പ്രവചിക്കാൻ പറ്റുമോ?

  • @livelike1937
    @livelike1937 2 дня назад +1

    ലെ പ്രമുഖ M.L.A " ഇതിൻ്റെ പിന്നിലും A.D.G.P ആണ്"
    A.D.D.P രാജി വയ്ക്കുക....😮😮😮😮😮😮

  • @nithinkoshy8647
    @nithinkoshy8647 2 дня назад

    I am watching this because I am jobless.

  • @AjayKumar-q4h7k
    @AjayKumar-q4h7k День назад

    UDF ❌ LDF ❌

  • @puttus
    @puttus 3 дня назад +4

    നിന്നെ അന്ന് തെറിവിളിച്ചതിൽ ക്ഷമ ചോദിക്കുന്നു...

  • @bipinchandran3905
    @bipinchandran3905 3 дня назад +1

    👍🏻👍🏻👏🏻👏🏻👏🏻👏🏻💯

  • @praveensebastian4956
    @praveensebastian4956 2 дня назад +1

    Lip moment 😂

  • @samjayanget
    @samjayanget 2 дня назад

    അങ്ങനെ ഒന്നും പറയല്ലേ ചെകൂ പ്രൊഫഷണൽസ് ഉണ്ടാക്കിയ കണക്ക് ആണ്..ഇന്നലെ ഒരുത്തൻ വന്നു തള്ളുന്ന കേട്ടൂ..

  • @waterblue5230
    @waterblue5230 2 дня назад

    Kaa pettoonnu kettle.kayaredukkathe.maprakale poottikkettoo

  • @AjayKumar-q4h7k
    @AjayKumar-q4h7k День назад

    6:16😅😅😅

  • @user-wj6tp3vq4e
    @user-wj6tp3vq4e День назад

    ധൂർത് തുറന്നു പറഞ്ഞതിൽ നന്ദി

  • @SoorajSoorajmk-ew3zi
    @SoorajSoorajmk-ew3zi День назад

    ചെകുത്താൻ പറഞ്ഞത് കറക്റ്റ് ആണ്

  • @sharunraju1981
    @sharunraju1981 День назад

    😂😂 തുണി കൊണ്ട് ആ നാട് മൂടി 😂😂

  • @vaneshmon7771
    @vaneshmon7771 2 дня назад

    മൂക്ക് വലി ആരോജികമായി എന്നാലും പൊളി

  • @Baijukg-l2q
    @Baijukg-l2q 2 дня назад

    അഴിമതിഇല്ലാത്ത എന്ത് കാര്യമാണ് സഹോ നടക്കുന്നത്

  • @emiljolly
    @emiljolly 2 дня назад +1

    Naariya vijayan

  • @onlinekerala405
    @onlinekerala405 7 часов назад

    മാസ് റിപ്ലൈ പയിസ വെട്ടി അടിച്ചവന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു ചെകുത്താൻ ❤