EASY POT GARDENING TIPS
EASY POT GARDENING TIPS
  • Видео 253
  • Просмотров 7 915 380

Видео

pvc പൈപ്പ് കുരുമുളക് പടർത്താൻ നല്ലതല്ല.
Просмотров 626День назад
pvc പൈപ്പ് കുരുമുളക് പടർത്താൻ നല്ലതല്ല.
ചുള്ളികമ്പുകൊണ്ടു അടിപൊളി പൊട്ടിങ് മിക്സ്‌
Просмотров 1,1 тыс.День назад
ചുള്ളികമ്പുകൊണ്ടു അടിപൊളി പൊട്ടിങ് മിക്സ്‌
ഈ ഫലവൃക്ഷം(മക്കാടമിയ) നിങ്ങളെ കോടീശ്വരൻ ആക്കുംഭൂലോക ഉടായിപ്പ്
Просмотров 1 тыс.21 день назад
ഈ ഫലവൃക്ഷം(മക്കാടമിയ) നിങ്ങളെ കോടീശ്വരൻ ആക്കുംഭൂലോക ഉടായിപ്പ്
ജെബോട്ടിക്കബ പ്രൂൺ ചെയ്യുന്ന വിധം
Просмотров 2,2 тыс.Месяц назад
ജെബോട്ടിക്കബ പ്രൂൺ ചെയ്യുന്ന വിധം
മാവ് ഡ്രംമിൽ നടുന്ന ശരിയായ രീതി ഇതാണ്
Просмотров 2,1 тыс.Месяц назад
മാവ് ഡ്രംമിൽ നടുന്ന ശരിയായ രീതി ഇതാണ്
പച്ചക്കറികൾ ചെറിയ ചട്ടിയിൽ വളർത്തിയതിനു ശേഷം വലിയ ചട്ടിയിലോട്ടു മാറ്റിയാൽ മതി
Просмотров 1,2 тыс.Месяц назад
പച്ചക്കറികൾ ചെറിയ ചട്ടിയിൽ വളർത്തിയതിനു ശേഷം വലിയ ചട്ടിയിലോട്ടു മാറ്റിയാൽ മതി
നഴ്സറിയിൽ നിന്നും വാങ്ങുന്ന ചെടികൾ ഇങ്ങനെ വേണം റിപോട്ട് ചെയ്യാൻ
Просмотров 2 тыс.Месяц назад
നഴ്സറിയിൽ നിന്നും വാങ്ങുന്ന ചെടികൾ ഇങ്ങനെ വേണം റിപോട്ട് ചെയ്യാൻ
പേരയും പ്രൂൺ ചെയ്യണം
Просмотров 3 тыс.Месяц назад
പേരയും പ്രൂൺ ചെയ്യണം
ഫ്രൂട്ട് പ്ലാന്റ്സിന് വേനൽക്കാല സംരക്ഷണം മഴക്കാലത്ത് തന്നേ തുടങ്ങണം #summer #rain
Просмотров 2,3 тыс.Месяц назад
ഫ്രൂട്ട് പ്ലാന്റ്സിന് വേനൽക്കാല സംരക്ഷണം മഴക്കാലത്ത് തന്നേ തുടങ്ങണം #summer #rain
മഴയെ പേടിക്കാതെ ഇനി ചെടികൾ നടാം9947209652
Просмотров 9562 месяца назад
മഴയെ പേടിക്കാതെ ഇനി ചെടികൾ നടാം9947209652
വെർട്ടിക്കൽ ഫ്രെയിമിലെ കുരുമുളക് കൃഷി അഴകിനും ആദായത്തിനും
Просмотров 1,3 тыс.2 месяца назад
വെർട്ടിക്കൽ ഫ്രെയിമിലെ കുരുമുളക് കൃഷി അഴകിനും ആദായത്തിനും
ബോഗാൻവില്ല മഴയത്തു ചീഞ്ഞു പോകാതിരിക്കാൻ കിടിലൻ ടിപ്പ്
Просмотров 5 тыс.3 месяца назад
ബോഗാൻവില്ല മഴയത്തു ചീഞ്ഞു പോകാതിരിക്കാൻ കിടിലൻ ടിപ്പ്
യുട്യൂബ് മുറി വൈദ്യൻ മാരുടെ ആട്ടുംകാൽ കിഴങ്ങു സൂപ്പ് കഴിച്ചാൽ നിത്യ യൗവനം ഉറപ്പ് (പടമായി ഭിത്തിയിൽ )
Просмотров 1,5 тыс.4 месяца назад
യുട്യൂബ് മുറി വൈദ്യൻ മാരുടെ ആട്ടുംകാൽ കിഴങ്ങു സൂപ്പ് കഴിച്ചാൽ നിത്യ യൗവനം ഉറപ്പ് (പടമായി ഭിത്തിയിൽ )
ബെഡ് കച്ചവടത്തിൻ്റെ പുത്തൻ തട്ടിപ്പ്
Просмотров 8395 месяцев назад
ബെഡ് കച്ചവടത്തിൻ്റെ പുത്തൻ തട്ടിപ്പ്
വിയറ്റ്നാം ഏർലി v/s jack j33
Просмотров 18 тыс.5 месяцев назад
വിയറ്റ്നാം ഏർലി v/s jack j33
അബിയു,പഴം കഴിച്ചാൽ ആരും നട്ടു വളർത്തില്ല.മുറിച്ചു വച്ചാൽ പിന്നെ ഒന്നിനും കൊള്ളില്ല,#farmer #kerala
Просмотров 7 тыс.6 месяцев назад
അബിയു,പഴം കഴിച്ചാൽ ആരും നട്ടു വളർത്തില്ല.മുറിച്ചു വച്ചാൽ പിന്നെ ഒന്നിനും കൊള്ളില്ല,#farmer #kerala
ഡ്രമ്മിൽ നട്ട കൊള്ളില്ലാത്ത ഫ്രൂട്ട് പ്ലാന്റ്സ് കൊണ്ട് അടിപൊളി ബോൺസായി വീഡിയോ കാണാം
Просмотров 2,7 тыс.7 месяцев назад
ഡ്രമ്മിൽ നട്ട കൊള്ളില്ലാത്ത ഫ്രൂട്ട് പ്ലാന്റ്സ് കൊണ്ട് അടിപൊളി ബോൺസായി വീഡിയോ കാണാം
മറയൂരിലെ ഒരേ ഒരു കുഞ്ഞൻ ശർക്കര ,Vijayan (Marayoor sarakkara):+91 94466 09623
Просмотров 1,2 тыс.7 месяцев назад
മറയൂരിലെ ഒരേ ഒരു കുഞ്ഞൻ ശർക്കര ,Vijayan (Marayoor sarakkara): 91 94466 09623
നഴ്സറിയിൽ നിന്ന് വാങ്ങുന്ന പ്ലാൻ്റുകൾ വളരാത്തതിൻ്റെ യഥാർത്ഥ കാരണം ഇതാണ്
Просмотров 20 тыс.8 месяцев назад
നഴ്സറിയിൽ നിന്ന് വാങ്ങുന്ന പ്ലാൻ്റുകൾ വളരാത്തതിൻ്റെ യഥാർത്ഥ കാരണം ഇതാണ്
30വർഷം ആയ രെക്‌ത ചന്ദനം #kerala #farmer #farming #shortsvideo #sandalwood#
Просмотров 1,3 тыс.8 месяцев назад
30വർഷം ആയ രെക്‌ത ചന്ദനം #kerala #farmer #farming #shortsvideo #sandalwood#
ഹോട്ട് ക്ലൈമറ്റ് ആപ്പിൾ തൈകൾ വെറും140 രൂപക്ക്#farmer #shortsvideo #fruit #hot #apple #kerala
Просмотров 3,4 тыс.9 месяцев назад
ഹോട്ട് ക്ലൈമറ്റ് ആപ്പിൾ തൈകൾ വെറും140 രൂപക്ക്#farmer #shortsvideo #fruit #hot #apple #kerala
സീഡ്ലെസ്സ് ലെമൺ ഒന്നിനും കൊള്ളില്ല
Просмотров 7 тыс.9 месяцев назад
സീഡ്ലെസ്സ് ലെമൺ ഒന്നിനും കൊള്ളില്ല
വിയറ്റ്നാം സൂപ്പർ ഏർളി അത്ര സൂപ്പർ അല്ല
Просмотров 111 тыс.10 месяцев назад
വിയറ്റ്നാം സൂപ്പർ ഏർളി അത്ര സൂപ്പർ അല്ല
മരത്തിലും കായ്പ്പിക്കാം ഡ്രാഗൺ ഫ്രൂട്ട്
Просмотров 59 тыс.10 месяцев назад
മരത്തിലും കായ്പ്പിക്കാം ഡ്രാഗൺ ഫ്രൂട്ട്
അവക്കടോ വലിയ വ്യവസായ സാധ്യത ഉള്ള ഫല വൃക്ഷം
Просмотров 3,5 тыс.11 месяцев назад
അവക്കടോ വലിയ വ്യവസായ സാധ്യത ഉള്ള ഫല വൃക്ഷം
പൂത്ത് പടർന്ന് മണിമുല്ല
Просмотров 2,4 тыс.Год назад
പൂത്ത് പടർന്ന് മണിമുല്ല
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
Просмотров 539Год назад
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
മികച്ച ഫർണീച്ചറുകൾ മിതമായ നിരക്കിൽ
Просмотров 365Год назад
മികച്ച ഫർണീച്ചറുകൾ മിതമായ നിരക്കിൽ
ചുമ്മാതെ കിട്ടിയാൽ പോലും ഈ രണ്ട് പഴ ചെടികൾ വാങ്ങരുത്( പാർട്ട്‌ 1)
Просмотров 21 тыс.Год назад
ചുമ്മാതെ കിട്ടിയാൽ പോലും ഈ രണ്ട് പഴ ചെടികൾ വാങ്ങരുത്( പാർട്ട്‌ 1)

Комментарии

  • @sabeerparakkad
    @sabeerparakkad 6 минут назад

    ശരിയാണെന്ന് തോന്നുന്നു. ഇങ്ങനെ ഏറ്റെടുത്തതൊന്നും വിജയിച്ചതായി കണ്ടിട്ടില്ല.

  • @jipsonjames6362
    @jipsonjames6362 12 минут назад

    ചേട്ടൻ പറഞ്ഞത് സത്യമാണ് ഞാൻ 1 പശുവിനെ വാങ്ങിയപ്പോൾ എല്ലാവരും പറഞ്ഞു നിനക്ക് നഷ്ടക്കച്ചോടം മാത്രം മായിരിക്കു൦ എ൬് ഞാൻ ഇപ്പോൾ 7 പശുക്കളെ വരുത്തു൬ു എല്ലാ ചിലവുകളും കഴിഞ്ഞ് എനിക്ക് ഒരു മാസം 50000 രൂപക്ക് അടുത്ത് ലാഭം കിട്ടു൬ുണ്ട് .

  • @sabeerparakkad
    @sabeerparakkad 20 минут назад

    Excatly

  • @mohamedrafi8176
    @mohamedrafi8176 2 часа назад

    Good

  • @LillyShaju-cc2pl
    @LillyShaju-cc2pl 3 часа назад

    Correct

  • @shafeerminha473
    @shafeerminha473 8 часов назад

    Super

  • @jojosibi
    @jojosibi 9 часов назад

    ജമന്തി ചെടിയിൽ പൂ ഉണ്ടാകാൻ എന്താണ് മാർഗം,, ഒരു വർഷം ആയിട്ട് പൂ ഒന്നും ഉണ്ടാകുന്നില്ല,, എന്നാൽ ചെടിക്ക് നല്ല വളർച്ചയും, ഒത്തിരി തൈ കളും ഒക്കെ ഉണ്ടാകുന്നുണ്ട്,,, ഒരു പരിഹാരം പറഞ്ഞു തരാമോ.plzz

    • @easypot7323
      @easypot7323 3 часа назад

      പൊട്ടഷ് +മൈക്രോ ന്യൂട്രിയന്റ്സ് ഇട്ടുകൊടുക്ക്

  • @mohammadiqbal9489
    @mohammadiqbal9489 11 часов назад

    Super 💯👍👌

  • @alexanderca6061
    @alexanderca6061 11 часов назад

    കറക്ട്❤

  • @ajithakumarycg3486
    @ajithakumarycg3486 11 часов назад

    Sale undo?

  • @samseertirur9010
    @samseertirur9010 12 часов назад

    👍👍👍👍

  • @suresh.m.9301
    @suresh.m.9301 13 часов назад

    👍👍👍👍👍👍👍👍👍👍

  • @alanantoniy
    @alanantoniy 14 часов назад

    1.ചേട്ടാ ഡ്രമ്മിലൊക്കെ വെക്കുന്ന ഫ്രൂട്ട് പ്ലാൻ്റ് ഒക്കെ എപ്പോഴെങ്കിലും വേര് പ്രൂൺ ചെയ്ത് കൊടുക്കണ്ടി വരുവോ 2. ഡ്രമ്മിന് പകരം വലിയ പ്ലാസ്റ്റിക് ചാക്കുകളിൽ പ്ലാൻ്റ് വക്കുന്നത് കൊണ്ട് എന്തേലും പ്രസ്‌നങ്ങൾ ഉണ്ടോ

    • @easypot7323
      @easypot7323 14 часов назад

      @@alanantoniy വരും വളർച്ച മുരടിക്കാൻ തുടങ്ങുമ്പോൾ. പ്ലാസ്റ്റിക് ചാക്ക് പെട്ടന്നുപോകും hdp ബാഗ് നല്ലതാ

    • @alanantoniy
      @alanantoniy 13 часов назад

      ​@@easypot7323 thanks for the reply, വേര് പ്രൂൺ ചെയ്യുമ്പോൾ ഒരു വീഡിയോ ആയി ഇടാവോ

    • @easypot7323
      @easypot7323 13 часов назад

      @@alanantoniy ഇടാം

  • @nithinchandran8550
    @nithinchandran8550 14 часов назад

    👍

  • @AsharafAsharaf-qc3es
    @AsharafAsharaf-qc3es 15 часов назад

    100% correct

  • @johnjoseph6241
    @johnjoseph6241 15 часов назад

    Absolutely correct

  • @lakshmisaikumar3890
    @lakshmisaikumar3890 15 часов назад

    😅😂😂

  • @Raheem.k
    @Raheem.k 17 часов назад

    😂😂

  • @mr.chattanooga847
    @mr.chattanooga847 18 часов назад

    ഞാൻ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ബ്ലൂബെറി കുഴിച്ചിട്ടു തൈ ആക്കി. ഇപ്പോൾ മുട്ടോളം പൊക്കമുണ്ട്. കായ്ക്കില്ലെന്നു അറിയാം എങ്കിലും ഒരു സന്തോഷം.

  • @sujithacn1283
    @sujithacn1283 19 часов назад

    Poting mix rate ethraya

    • @easypot7323
      @easypot7323 16 часов назад

      50kg 1500 with shipping

  • @lakshmisaikumar3890
    @lakshmisaikumar3890 21 час назад

    Sir ethu Basacote aano??

    • @easypot7323
      @easypot7323 21 час назад

      @@lakshmisaikumar3890 നോ

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 22 часа назад

    ബില്ല് ഞാൻ എടുത്തു വചിട്ടുണ്ട്, പറഞ്ഞതല്ല കിട്ടിയതു, ചോദിച്ചപ്പോൾ വേറേ പ്ലാൻ്റ് വെറുതെ തരാം എന്നു പറഞ്ഞു. ഞാന് 1599 ്ന് namdokmai എന്നു പറഞ്ഞു് വാങ്ങി വളർത്തി 3 വർഷത്തോളം വളർത്തിയത്തിന് പകരം ഇപ്പോൾ 500 പോലും ഇല്ലാത്ത namdokmai ഒരു അടി ഉയരമുള്ള പ്ലാൻ്റ് കിട്ടിയിട്ട് എന്ത് കാര്യം

  • @maanuvalanchere9686
    @maanuvalanchere9686 22 часа назад

    കടയിൽ നിന്ന് പലവിധം വഴുതന വാങ്ങി നൂല് കൊണ്ട് കെട്ടിത്തൂക്കിയതാണെന്ന് ആരും പറയില്ല, ഭയങ്കരം തന്നെ

    • @easypot7323
      @easypot7323 20 часов назад

      കണ്ടു പിടിച്ചല്ലേ പുത്തി മാൻ ആരോടും പറയണ്ട

    • @josephthomas5346
      @josephthomas5346 29 минут назад

      🤧

  • @gracydevassy9741
    @gracydevassy9741 День назад

    Basacote ano ippol kanicha fertilizer.

  • @krishna9118
    @krishna9118 День назад

    Poting mix എങ്ങനെയാ റേറ്റ്

  • @beenajohn7526
    @beenajohn7526 День назад

    great idea

  • @nandasmenon9546
    @nandasmenon9546 День назад

    enikyum പറ്റി, ,പറിച്ചു കളഞ്ഞു

  • @bhaskarankokkode4742
    @bhaskarankokkode4742 День назад

    അച്ചാറിനു കൊള്ളാമല്ലോ, അതുപോരെ? 😇

    • @easypot7323
      @easypot7323 23 часа назад

      @@bhaskarankokkode4742 125 നരകത്തിലെ നാരങ്ങാ അച്ചാറിട്ടന്നടുക്കണ

  • @muhammedashkar.a8471
    @muhammedashkar.a8471 День назад

    ചേട്ടാ, ചേട്ടൻ പറയുന്നത് ചെറുനാരങ്ങ(lime) നെ കുറിച്ചാണ്, but ആ ചെടി നാരങ്ങ(lemon) ആണ്. നാരങ്ങ വേറെ ചെറുനാരങ്ങ വേറേ. വിദേശ ഭക്ഷണങ്ങൾ ആയ cakes, pies, pastries, drinks, പോലുള്ളവ നാരങ്ങ use ചെയ്തിട്ട് ഉണ്ടാക്കാൻ കഴിയും, പിന്നെ lemon tea യിൽ ഉപയോഗിക്കാം അങ്ങനെ അങ്ങനെ. Lime lemon അല്ല

    • @easypot7323
      @easypot7323 День назад

      @@muhammedashkar.a8471 no this usles seedles lemon verity,

  • @user-pd2cw7im8e
    @user-pd2cw7im8e День назад

    Please export🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @mohammedshafi7280
    @mohammedshafi7280 День назад

    നിങ്ങൾ ഉപയോഗിക്കുന്ന pruning cuter ഏതാ

  • @lr7297
    @lr7297 День назад

    Concrete kaalukal aanu best..

  • @NiyasoorajKannur1
    @NiyasoorajKannur1 День назад

    പാവം ചേട്ടൻ വീണ്ടും പറ്റിക്കപ്പെട്ടു 😜🥰😂😂😂

  • @haris_0007
    @haris_0007 День назад

    👍

  • @gracykarivelil20
    @gracykarivelil20 День назад

    👌👍

  • @YamahaRX100-ll9up
    @YamahaRX100-ll9up День назад

    കരിയില അല്ല അതിനെ കമ്പോസ്റ്റ് ആക്കി ഇടണം. ചാണക വെള്ളം ഒഴിച്ച് ചാക്കിൽ കെട്ടി തണലത്ത് വച്ചാൽ ഒരു മാസം കൊണ്ട് കമ്പോസ്റ്റ് ആകും.

  • @naveen2055
    @naveen2055 День назад

    Ph coreect ആകുമ്പോൾ beneficial ആയിട്ടുള്ള സോഷ്മ ജീവികൾ വർധിക്കും.. അത് ഓലന്റ് നെ ഗുണം ആകും... എന്തേലും പറയുന്നതിന് മുന്നേ.. അതിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കുക... ഒറ്റബുദ്ധിയിൽ തോന്നുന്നത് എല്ലാം ശരിയാവില്ല... ചാടികയറി 100 കണക്കിന് useless plants വച്ചതല്ലേ ഇങ്ങനെ

    • @easypot7323
      @easypot7323 День назад

      എന്നാ സർ ഒന്ന് പച്ച കാക്ക മാത്രം ഇട്ടു കൃഷി ചെയ്തു കാണിക്ക്‌,

  • @lalythomas5625
    @lalythomas5625 День назад

    പുതിയ അറിവ്

  • @BlossomGardens-mm3qv
    @BlossomGardens-mm3qv День назад

    സൂപ്പർ ഐഡിയ 👍🏻

  • @user-mn3sz4lx4n
    @user-mn3sz4lx4n День назад

    തേർമ്മൂക്കോള് പോലെയിരിക്കും

  • @mashoodabdullah
    @mashoodabdullah День назад

    Blueberry, apple, kiwi ഒന്നും നമ്മുടെ നാട്ടിൽ ഉണ്ടാവുകയും ഇല്ല..

  • @shamilma2342
    @shamilma2342 День назад

    എനിക്കും കിട്ടി ഫ്ളിപ്കാർട് ന്ന് രണ്ടു പ്രാവശ്യം കാട്ട് ചെടി

  • @bhaagyam307
    @bhaagyam307 День назад

    Sathyam

  • @bhaagyam307
    @bhaagyam307 День назад

    Ithu sale undo

  • @bhaagyam307
    @bhaagyam307 День назад

    👍

  • @spencer0074
    @spencer0074 День назад

    DAP നല്ലത് ആണോ..അതും slow releasing ആണോ

    • @easypot7323
      @easypot7323 День назад

      @@spencer0074 slow alla

    • @easypot7323
      @easypot7323 День назад

      @@spencer0074 നല്ലതാ

  • @samseertirur9010
    @samseertirur9010 День назад

    🌱🤍🌱🤍🌱🤍🌱

  • @alexgeorge4575
    @alexgeorge4575 День назад

    Same plant.Taiwan apple.

  • @johnsonyohannan576
    @johnsonyohannan576 День назад

    എനിക്കും ഉണ്ടായിട്ടുണ്ട്. വായനടുള്ള ഒരു നഴ്സറി യിൽ നിന്നും പ്ലാന്റ് വാങ്ങി വഞ്ചിക്കപ്പെട്ടു. അകം റെഡ് ആണെന്ന് പറഞ്ഞു വാങ്ങിയ പേര 6 മാസം കഴിഞ്ഞു ഉണ്ടായപ്പോൾ അകം വെള്ള. Oruടേസ്റ്റും ഇല്ല ക്യാഷ് പോയത് മിച്ചം

    • @christopthomas9207
      @christopthomas9207 День назад

      Etha nursery Nadavayal Ullathano

    • @johnsonyohannan576
      @johnsonyohannan576 22 часа назад

      കൊറിയർ വാങ്ങിയതാണ്. നമ്പർ അറിയാം. പേര് അറിയില്ല

  • @BijuGeorge-cr1oy
    @BijuGeorge-cr1oy День назад

    ഇതെവിടുന്ന് കിട്ടും? പേര് ഒന്നൂടെ പറയാമോ

    • @easypot7323
      @easypot7323 День назад

      സ്ലോ റിലീസിംഗ് ഫേർട്ടിലൈസർ

    • @babugeorge984
      @babugeorge984 12 часов назад

      @@easypot7323സ്ലോ റിലീസിംഗ് ഫെർട്ടിലൈസർ മരുന്നിന്റെ പേരാണോ? ആകാൻ സാധ്യതയില്ല.