pvc പൈപ്പ് കുരുമുളക് പടർത്താൻ നല്ലതല്ല.

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 9

  • @jalexrosh
    @jalexrosh Месяц назад +2

    എന്റെ പുരയിടത്തിൽ നല്ല വണ്ണമുള്ള മുരിക്കിൽ 30 വർഷം നിന്നിരുന്ന കുരുമുളക് കൊടി കഴിഞ്ഞ മാസം നല്ല കാറ്റത്ത് ഊർന്നു താഴെ വീണു.

    • @easypot7323
      @easypot7323  Месяц назад

      ചിതൽ കേറി വേര് തിന്നകൊണ്ടാ

  • @esotericpilgrim548
    @esotericpilgrim548 Месяц назад +1

    What you are telling is not 💯% true, I am doing it on PVC & Cheema konna

  • @jacobc7345
    @jacobc7345 2 месяца назад +1

    അപ്പൊ concrete thoono?

    • @easypot7323
      @easypot7323  2 месяца назад

      @@jacobc7345 പൊട്ടിപ്പോകില്ല

    • @Sinopepperfarm
      @Sinopepperfarm 2 месяца назад +1

      ഇവിടെങ്ങളിൽ ഇപ്പോൾ കുരുമുളക് കയറ്റാൻ താങ്ങു മരം ആയി നടുന്നത് മട്ടി മരം ആണ് (പൊങ്ങല്ലി )

    • @easypot7323
      @easypot7323  2 месяца назад +1

      @@Sinopepperfarm നല്ലതാ, പുഴു ശല്യം ഉണ്ട് നന്നായിട്ടു

    • @easypot7323
      @easypot7323  2 месяца назад

      @വിശാൽ അതേ

  • @seena8623
    @seena8623 Месяц назад

    ശെരിയ ല്ലേ