കത്തിരിച്ചുണ്ട, പറമ്പിൽ തപ്പിയാൽ ഇഷ്ട൦ പോലേ കിട്ടു൦😂😂😂 വെറുതേ കാശ് കൊടുത്ത് വാങ്ങണ്ട. ഞാ൯ കുറേ പറിച്ച് കളഞ്ഞു.... ഒന്നുരണ്ടെണ്ണത്തിൽ ഈ പുള്ളി ചെയ്ത പോലേ ഗ്രാഫ്റ്റ് ചെയ്ത് വിജയിച്ചിട്ടുണ്ട്. കായ കിട്ടുന്നത് കുറവാണ്... വളമൊന്നു൦ കാര്യായി കൊടുക്കാറില്ല, അതോണ്ടാകു൦....
Good evening sir.. Greetings from Tamil Nadu.. Your Rose's are blooming nice, Which fertilizer that you are using..
Thanks very informative.
How to grow Rose's Successful..
Sir azelia plant care vedio chaiyumo
ചെയ്യാം
Njan malappuram aanu CHUNDA enth maramanu
9947209652
❤🎉 Super
Chunda??? Wat tree?
വഴുതന്ന പോലെ യുള്ള ചെടി
Thankuuuuuuu
👍👍👍
👍👍
Easy pot detail video cheyyu chetta
@@sc4816 ruclips.net/video/eVEcGWsp_lU/видео.html
Superb
Super 👍
👍🏼👍🏼
വഴുതനയും മുളകും തക്കാളിയും കേപ്സിക്കവും ഒറ്റമരത്തിൽ ഗ്രാഫ്റ്റ് ചെയ്ത് ഒരു സാമ്പാർ മരം ഉണ്ടാക്കാമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?😊
@@abdulkareemmanammal4361 😀
😂😂😂😂
വിശ്വസിക്കും.. എല്ലാം ഒരേ ഫാമിലിയിൽ പെട്ട ചെടികളാണ്
😂😂
ഇല്ല 😂
അവിയല് ഒരു ദിവസം വെക്കാനെ ഒക്കത്തുള്ളൂ , അടുത്ത ദിവസത്തേക്ക് അതെല്ലാം വാടി വീണു തുടങ്ങും
Better graft it on Solanum macranthum plant
ഇത് ഭേക്ക് ആണോ സത്യമാണോ.
വിഡിയോ നോക്ക്
😂
ഇതിന്റെ തൈ കിട്ടുമോ ?
@@abdulkabeer2512 ചുണ്ടയാണോ 🤔
കത്തിരിച്ചുണ്ട, പറമ്പിൽ തപ്പിയാൽ ഇഷ്ട൦ പോലേ കിട്ടു൦😂😂😂
വെറുതേ കാശ് കൊടുത്ത് വാങ്ങണ്ട. ഞാ൯ കുറേ പറിച്ച് കളഞ്ഞു....
ഒന്നുരണ്ടെണ്ണത്തിൽ ഈ പുള്ളി ചെയ്ത പോലേ ഗ്രാഫ്റ്റ് ചെയ്ത് വിജയിച്ചിട്ടുണ്ട്.
കായ കിട്ടുന്നത് കുറവാണ്...
വളമൊന്നു൦ കാര്യായി കൊടുക്കാറില്ല, അതോണ്ടാകു൦....
Sir നമ്മുടെ കേരളത്തിൽ tropical കാലാവസ്ഥയിൽ കായിക്കുന്ന ആപ്പിൾ എതാ നാട്ടിട്ട് കാര്യം ഉണ്ടോ
@@mithunm.j6555 ഇല്ല വെറുതെ വെക്കാമെന്നെ ഉള്ളു
@@easypot7323 sir ഒറ്റ ഉത്തരം കൂടി ഒന്ന് പറയാവോ.. നമ്മുടെ കാലാവസ്ഥയിൽ കായിക്കുന്ന tropical orange plant ഏതൊക്കെ ആണ്? ഒരു ഉത്തരം കൂടി തരുവോ 🙏🏻
@@easypot7323 പിന്നെ flipkart ഇൽ നിന്നും ഒക്കെ വാങ്ങുന്ന plant ന്റെ quality യെ പറ്റി ഒരു video ചെയ്യാവോ
@@mithunm.j6555 cheyyam
അവിയൽ കഷ്ണങ്ങൾ എല്ലാം ഒരു മരത്തിൽ നിന്ന് കിട്ടിയാൽ എന്തു രസമായിരിക്കും.
Today's fantasy
Tommarow's reality
കടയിൽ നിന്ന് പലവിധം വഴുതന വാങ്ങി നൂല് കൊണ്ട് കെട്ടിത്തൂക്കിയതാണെന്ന് ആരും പറയില്ല, ഭയങ്കരം തന്നെ
കണ്ടു പിടിച്ചല്ലേ പുത്തി മാൻ ആരോടും പറയണ്ട
🤧
നിങ്ങളുടെ contact number കിട്ടുന്നില്ല call and whatsapp, what's app link undoo
9947209652