ഈ ഫലവൃക്ഷം(മക്കാടമിയ) നിങ്ങളെ കോടീശ്വരൻ ആക്കുംഭൂലോക ഉടായിപ്പ്

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഈ ഫലവൃക്ഷം(മക്കാടമിയ) നിങ്ങളെ കോടീശ്വരൻ ആക്കുംഭൂലോക ഉടായിപ്പ്

Комментарии • 20

  • @dhakshagarden
    @dhakshagarden Месяц назад +5

    Good information ❤

  • @rupeshav7965
    @rupeshav7965 Месяц назад +4

    Congratulations 👏👏👏👏👏

  • @allensaneshmathew3488
    @allensaneshmathew3488 Месяц назад +4

    സത്യം പറഞ്ഞാൽ അതിർപ് കൂടും

  • @manumoj
    @manumoj Месяц назад +4

    ചേട്ടാ ഞാൻ ചേട്ടനെ മിക്കവാറും എല്ലാ വീഡിയോയും കാണാറുള്ളതാണ് and I agree with yous Thoughts .
    എന്നാലും എനിക്കറിയാവുന്ന ഒരു ചെറിയ കാര്യം പറയാം ഈ nut നല്ല മാർക്കറ്റുള്ള സാധനമാണ് world wide നമ്മുടെ നാട്ടിൽ ഇത് എങ്ങനെയുണ്ട് എന്ന് അറിയില്ല എന്നിരുന്നാലും ഏതാണ്ട് സമാനമായ കാലാവസ്ഥയുള്ള രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷിചെയ്യുന്നു .
    Processing നല്ല പാടാണ് but നമ്മുടെ നാട്ടിൽ വളർന്നാൽ ഏലം ഓക്കേ process ചെയുന്നു പോലെ ഫാക്ടർക്കള് വരാം ....
    ഇപ്പൊ ഇത് ലക്ഷങ്ങളും കോടികളും ഒന്നും തരുന്ന ഒന്നും അല്ല എന്നിരുന്നാലും ഇതിൻറെ സാധ്യത പഠിക്കേണ്ടിയിരിക്കുന്നു

  • @moosaroyal4675
    @moosaroyal4675 8 дней назад

    😂😂👌👌👌👍👍👍

  • @bijudaniel3272
    @bijudaniel3272 Месяц назад +2

    Yes sir 💯👍👍👍

  • @kingdomofheaven9729
    @kingdomofheaven9729 Месяц назад +2

    ആഫ്രിക്കൻ രാജ്യത്ത്‌ നല്ലപോലെ കൃഷിചെയുന്നുണ്ട്‌ എന്നാൽ അവർ പോലും പ്രോസസ്‌ ചെയ്യാൻ ചൈനയിലാണ്‌ കൊണ്ട്‌ പോകുന്നത്‌

  • @shajie9758
    @shajie9758 9 дней назад +1

    Nalla taste ann

    • @easypot7323
      @easypot7323  9 дней назад

      കടയിൽ നിന്ന് വാങ്ങുന്നതല്ലേ

  • @aboveandbeyound9605
    @aboveandbeyound9605 Месяц назад +2

    I have bought this from China what they do is half cut the nut and give a steel key to crack it open. It has no taste so in China they had vanilla flavour smoked to the nuts to give vanilla taste.

  • @dvdp9399
    @dvdp9399 Месяц назад +2

    Thiruvananthapuram bagathu mammal kulamanga ennupaarayum . Verum waste maram aanu.

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 Месяц назад

    ഈ വീഡിയോ ഏടത്തേണ്ടവരിലേക്ക് എത്തട്ടെ.
    Arasaboi, diamond red guava വീഡിയോകളോട് ഉള്ള എതിർപ്പും രേഖപ്പെടുത്തുന്നു.

  • @nishadnettayamm5654
    @nishadnettayamm5654 Месяц назад +1

  • @shanavaspm9693
    @shanavaspm9693 Месяц назад +3

    ഒരാൾ തള്ളുന്നത് കേട്ടു കിലോ 5000 രൂപ കിട്ടുമെന്ന്

  • @advpraveenmathew
    @advpraveenmathew Месяц назад +1

    ചുട്ടു തിന്നു നോക്കു...

  • @KVS454
    @KVS454 Месяц назад +1

    ഉണക്കിയ ശേഷം നല്ലതാണെന്നു തോന്നുന്നു

    • @easypot7323
      @easypot7323  Месяц назад

      നട്ട് നല്ലതാ, കോടികൾ കിട്ടുന്ന കൃ ഷി ഒന്നുമല്ല 😀

  • @naveen2055
    @naveen2055 Месяц назад +2

    ഏറ്റവും ഹെൽത്തി ആയിട്ടുള്ള നട്ട് ആണ്... പക്ഷെ പ്രൊഫൈറ്റബിൾ ആകുമോ എന്നറിയില്ല

    • @easypot7323
      @easypot7323  Месяц назад +2

      ശരിയാണ് പക്ഷെ കോടികൾ കിട്ടുന്ന കൃഷി ഒന്നും അല്ല