അബിയു,പഴം കഴിച്ചാൽ ആരും നട്ടു വളർത്തില്ല.മുറിച്ചു വച്ചാൽ പിന്നെ ഒന്നിനും കൊള്ളില്ല,

Поделиться
HTML-код
  • Опубликовано: 12 сен 2024
  • അബിയു,പഴം കഴിച്ചാൽ ആരും നട്ടു വളർത്തില്ല.മുറിച്ചു വച്ചാൽ പിന്നെ ഒന്നിനും കൊള്ളില്ല,

Комментарии • 87

  • @lallamidhila5334
    @lallamidhila5334 4 дня назад +6

    മ്മടെ മാമ്പഴത്തോളംവരില്ല മറ്റൊന്നും. എത്രയെത്ര രുചിയും മണവും ഗുണവും മധുരവുമുള്ള ഉഗ്രൻ മാമ്പഴങ്ങളുണ്ട് സ്ഥലമുണ്ടെങ്കിൽ അതിൽ നല്ലയിനം കുറേവാങ്ങിവക്കൂ. പിന്നെ നല്ല പേരക്ക. അതൊക്കെ കഴിഞ്ഞേയുള്ളൂ ഈവക സാധനങ്ങൾ. ഒരു വെറൈറ്റിക്ക് നല്ലതാണ് ഒന്നും പൂർണമായും ഗുണമില്ലാത്തവയയാകില്ല.

  • @KeralaTropicalFarmer
    @KeralaTropicalFarmer 7 месяцев назад +22

    Fridge ഇൽ വച്ചിട്ട് കഴിച്ചുനോക്ക് addict ആകും, നല്ല ഫ്രൂട്ട് ആണ്.

    • @faslurahman473
      @faslurahman473 7 месяцев назад +1

      ശരിയാണ് ശൈക് അടിക്കാനും നല്ലത

  • @greenplanet9142
    @greenplanet9142 7 месяцев назад +14

    ശരിയാണ്....യൂട്യൂബിൽ കാണിക്കുന്നതു പോലെ വലിയ റ്റേസ്റ്റൊന്നും ഇല്ല... ഒരു ചെറു മധുരം....കുറച്ചു സമയം വച്ചിരുന്നാൽ പിന്നെ ഒന്നിനും കൊള്ളില്ല..... തണുപ്പിച്ച് കഴിച്ചാൽ രുചി കൂടുന്നതായി തോന്നി....ഞാൻ ഇത് പാഷൻ ഫ്രൂട്ടിന്റെ കൂടെ ഷേക്ക് അടിച്ചു കുടിച്ച്....അപാര ടേസ്റ്റ് ആണ്..... exotic ഫ്രൂട്സിൽ റംബൂട്ടാനും, മാങ്കോസ്റ്റീനും തന്നെ ഇപ്പോഴും രാജാക്കന്മാർ....

  • @rejanreghu9400
    @rejanreghu9400 2 дня назад +2

    Ente veetil und. Nalla taste anu. Enikistava. Nalla madhuravum unde.

  • @SUNDUSTECH
    @SUNDUSTECH 7 месяцев назад +24

    വയറു നിറഞ്ഞു കഴിഞ്ഞാൽ അങ്ങനെ ചിക്കൻ മഞ്ചൂരിയനും രുചി ഉണ്ടാവില്ല😅😅😅

    • @easypot7323
      @easypot7323  7 месяцев назад +7

      എന്നാലും പിറ്റേദിവസം കിട്ടിയാൽ നോക്കാല്ലോ 😀

    • @shefeekhaneefa-wy9sq
      @shefeekhaneefa-wy9sq 2 дня назад

      Yes

  • @rafeeque3431
    @rafeeque3431 7 месяцев назад +9

    ഒരു തൈ വെക്കാം, ഞാൻ 4 വറൈറ്റി വെച്ചു, അതിന് ശേഷമാണ് പഴം കഴിച്ചത്

  • @shahanata
    @shahanata 7 месяцев назад +10

    Ithane correct review ❤❤

  • @fahadmohammed9635
    @fahadmohammed9635 7 месяцев назад +8

    എന്റെ വീട്ടിൽ രണ്ടു വെറൈറ്റി abiu ഉണ്ട് ഒന്ന് കട്ട്‌ ചെയ്താൽ ഈ കാണുന്ന variety വലിയ taste ഒന്നും ഇല്ല മറ്റേത് കട്ട്‌ ചെയ്താൽ ഉള്ളിൽ white flesh നല്ല മധുരവും പൊടിയും ഉള്ള super ടേസ്റ്റ് abiu

  • @shinemohanan5721
    @shinemohanan5721 7 месяцев назад +5

    Abiyu oru average taste ulla fruit ayitanu eniku thoniyathu. Nursery karu parayuna athra hype elle. 600 roopku thai vangi vekunathu lose anu. Rambootan,mavu,chamba,mangosteen oke thane anu nalathu.

  • @user-sr6vd2nc6k
    @user-sr6vd2nc6k 5 дней назад +4

    പക്കാ വിവരണം 👍🏻

  • @abdulrahmankallamvalappu2115
    @abdulrahmankallamvalappu2115 Месяц назад +8

    നിങ്ങൾ ഒരു സംഭവമാണ്. കാര്യം കൃത്യമായി പറയുന്നു.

  • @sajimaliackal7628
    @sajimaliackal7628 8 часов назад +1

    അബിയു സൂപ്പർ ഫ്രൂട്ടാണ്.
    ഒന്നു പല്ലു തേച്ചിട്ട് നാക്കു വടിച്ചിട്ടു കഴിച്ചു നോക്കു

  • @babychenmichele7763
    @babychenmichele7763 3 месяца назад +2

    ചില പഴങ്ങൾ TASTE ഇല്ല എന്ന് തോന്നിയാൽ തണുപ്പിച്ച ശേഷം ജൂസ് / ഷെയ്ക് ആക്കി കഴിച്ചു നോക്കാം. പല പഴങ്ങളും രുചിയുള്ളതായി തോന്നിയിട്ടുണ്ട്. ഉദാഹരണം. മുള്ളാത്ത. നന്നായിട്ട് പഴുത്ത ശേഷം മാത്രം മരത്തിൽ നിന്ന് പറിക്കാൻ ശ്രദ്ധിക്കണം.

  • @Thirdeye-secondtongue
    @Thirdeye-secondtongue 7 месяцев назад +1

    Nalla inam mavum plavum perayum karakkayum pappayayum sappotayum ambazhavum, okke vach pidippikkuka

  • @johnsonyohannan576
    @johnsonyohannan576 7 месяцев назад +9

    അബിയു അത്ര നല്ല ഫ്രൂട്ട് അല്ല. 👍🏻. നമ്മുടെ പേര, മാവ് ഇതൊക്കെ ആണ് നല്ലത്

    • @Boxer.123rrrf
      @Boxer.123rrrf 7 месяцев назад +1

      ലിസ്റ്റില് ഉൾപ്പെടുത്താം അത്ര തന്നെ ningal പറഞ്ഞതാണ് സത്യം

    • @bijudaniel3272
      @bijudaniel3272 Месяц назад

      🎉🎉😮😮

  • @judefelix6780
    @judefelix6780 6 месяцев назад +1

    Veruthe thallathe chetta; nalla super aane kazhikkan. Ningalude abhiprayathil ethane nalla fruit? iniyum athangu vangi vakkam.

  • @user-vc1ur3rp1o
    @user-vc1ur3rp1o 6 месяцев назад +2

    അഭിയു ഒരേനഴ്സറിയിൽ നിന്ന്ഒരേ വെറൈറ്റി ആയി വാങ്ങിയ 3 പ്ലാന്റ്ലിൽ ഉണ്ടാകുന്ന ഫ്രൂട്ട് സ് 2എണ്ണം നല്ല ടേസ്റ്റും, ഒരെണ്ണം ടേസ്റ്റ് കുറവ് ആണ്.

    • @sreesanthsasidharan3841
      @sreesanthsasidharan3841 6 дней назад

      Abiu nalla fruit anu. Kuzhappam enthennal seed ittu mulappicha plantsm graft, bud plantukale pole thanne 2 varsham kondu kaykum. Athukond pala nurserykkar vitthu mulappicha thaikal anu kodukkunnath. Athinte gunam eppozhum ore pole varilla. Njan homegrown nurseryil ninnulla grafted plant anu nattath. 1.5 varsham kondu fruit undayi, nalla taste anu. Verolalude veetil ninnu seed mulappichedutha abiunte fruit kazhhichu. Athinu valya taste illayirunnu.

  • @mallusowncountry4974
    @mallusowncountry4974 6 месяцев назад +4

    Ennal enikku ayachu thaa courier charge thannekkam

  • @mukeshms595
    @mukeshms595 2 дня назад

    Evanu vatta...veetil abiu undu..kazhichittundu..nalla fruit anu...evan etharam komalitharam edakk kanikkum

  • @sainumvalapuram
    @sainumvalapuram 7 месяцев назад +3

    Sathyam

  • @judefelix6780
    @judefelix6780 7 дней назад +1

    Wrong information kodukkaruthe; ithe ningalude abhiprayam aayirikkam. Abiyu nalla taste ulla pazham aane.

  • @fayizct8039
    @fayizct8039 6 месяцев назад +2

    Abiu valiya hype koduthatha prashanam.. just an average fruit

    • @easypot7323
      @easypot7323  6 месяцев назад

      അത്രയേ ഉള്ളു, കുട്ടികൾ ഒന്നും കഴിക്കാറില്ല ഇവിടെ

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 7 месяцев назад +11

    യോജിക്കുന്നു, ഹൈപിന് ഉള്ളതിന് ഇല്ല

  • @cmjayaram
    @cmjayaram 7 месяцев назад +12

    വാങ്ങി നട്ടത് വെറുതെ ആയോ നഴ്സറി ക്കാരുടെ വാക്ക് കേട്ട് 😂

  • @SabiraS-uj3uz
    @SabiraS-uj3uz 6 месяцев назад

    Makkotta deva എന്ന medicinal plant ഉപയോഗമുള്ളതാണോ?

  • @shahanata
    @shahanata 7 месяцев назад +3

    Longan fruit nallathano chetta

    • @hngogo9718
      @hngogo9718 7 месяцев назад +3

      super is ping pong longan

    • @shahanata
      @shahanata 7 месяцев назад

      Njn white longan ane medichath​@@hngogo9718

    • @SabiraS-uj3uz
      @SabiraS-uj3uz 7 месяцев назад +1

      longan കായ്ക്കാൻ എന്തു ചെയ്യണം

    • @hngogo9718
      @hngogo9718 7 месяцев назад +1

      @@SabiraS-uj3uz need good sunlight, nutrients for natural flowering. if still not flowering use potassium sulphate spray on leaves for forced flowering. repeat this after 15 days. you will get results. some longan varieties do not flower naturally because they require the potassium sulphate for forced flowering

  • @jijirebeka2010
    @jijirebeka2010 4 дня назад

    അധികമായാൽ അമൃതും വിഷം, നട്ടുവളർത്തുന്നത് നല്ല വിളവ് കിട്ടാനാണ്, കിട്ടുന്നത് മുഴുവനും കഴിച്ചാൽ വയറിളകും, കഴിക്കണ്ട

  • @sabeermongam1659
    @sabeermongam1659 6 месяцев назад +2

    വെട്ടുന്ന വീഡിയോ ഇല്ലേ

    • @easypot7323
      @easypot7323  6 месяцев назад +3

      ഈ കണക്കാണേൽ ഇനിയും വെട്ണ്ടി വരും

  • @bineeshvydu9707
    @bineeshvydu9707 7 месяцев назад +6

    താങ്കളുടെ easy pot ന്റെ വിലയേക്കാൾ ഫലപ്രദം...

  • @user-wu2cm4dd2h
    @user-wu2cm4dd2h 7 месяцев назад +1

    Mang abiyu vachu nokku potta than sadha abhiyu aanu nattath odukkathe taste aani athinu😂😂

  • @Rafeekmalapuram
    @Rafeekmalapuram 7 месяцев назад +9

    നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറയാം.അതല്ലാതെ കൊള്ളില്ല എന്ന് പറയാൻ എല്ലാവരുടെയും വായ നിങ്ങളുടെ വായയിൽ ആണോ നിങ്ങൾ വെറും നെഗറ്റീവ് പബ്ലിസിറ്റിയുടെ ആളാണ് ഒന്ന് നിർത്തിക്കൂടെ.യൂട്യൂബിൽ ആളെ കൂട്ടാൻ ഓരോരോ കോപ്രായങ്ങൾ.നിങ്ങൾക്ക് ഏത് ഫ്രൂട്ട് ആണ് ഇഷ്ടപ്പെട്ടത് അതൊന്നു പറയാമോ

    • @easypot7323
      @easypot7323  7 месяцев назад +9

      താങ്കൾക്കു ഇഷ്ടപെട്ടതാണേൽ കുറെ വാങ്ങി നടു, എന്നിട്ട് നല്ലതാണെന്നു പറഞ്ഞ വിഡിയോ ഇടു, അതാ ഹീറോയിസം

    • @Rafeekmalapuram
      @Rafeekmalapuram 7 месяцев назад +1

      നല്ല മദർ പ്ലാന്റ് ഉണ്ടാകുന്ന തൈ വച്ചാൽ ഇങ്ങനെയുണ്ടാകില്ല ഏതെങ്കിലും ചാത്തൻ സാധനം വച്ച് ഫ്രൂട്ട് എടുത്താൽ ഒന്നും കൊള്ളില്ല റമ്പൂട്ടാനും മാങ്കോസ്റ്റിനും കൊള്ളില്ല എന്നുള്ള വീഡിയോ ഉടൻ ഉണ്ടാകുമോ😄

  • @somethingfishy5811
    @somethingfishy5811 3 месяца назад

    ഓവർ ആയിട്ട് നനക്കുന്ന ചെടിയിലെ പഴത്തിനു ടൈസ്റ് കുറവാണ്. ഷേക്ക് അടിക്കാനും ഫ്രിഡ്ജിൽ വച്ചിട്ട് വെറുതെ കഴിക്കാനും നല്ലതാണ്

  • @ushabrahman1379
    @ushabrahman1379 5 месяцев назад

    അതെയോ

  • @bijuunnikrishnan8855
    @bijuunnikrishnan8855 7 месяцев назад +2

    തണുപ്പിച്ച് കഴിച്ചാൽ അത്യവശ്യം രുചി ഉണ്ട്. ചിക്കുവിൻ്റെയും കരിക്കിൻ്റെയും മിക്സായ ടേസ്റ്റ്'

  • @hostdaily3530
    @hostdaily3530 7 месяцев назад +1

    ജമൈക്കൻ സ്റ്റാർ ആപ്പിൾ കൊള്ളാമോ...????

    • @easypot7323
      @easypot7323  7 месяцев назад +2

      ഇവിടെ കൊള്ളില്ല

  • @faisalmukkam3825
    @faisalmukkam3825 Месяц назад

    Ayoo njanum .vagi vahcu

  • @MrPulikottil
    @MrPulikottil 7 месяцев назад +5

    തന്റെ നാട് എവിടെയാണ് ?! ഒരുപാട് ആയി താങ്കൾ വേസ്റ്റ് പറയുന്നു, ഇപ്പോൾ അബിയു താങ്കൾക്ക് വേസ്റ്റ്.
    താങ്കൾ മണ്ണ് ഒന്ന് പരിശോദിക്ക്, ഒരുപാട് കാലം റബർ കൃഷി ചെയ്തിട്ട് മണ്ണും, മനസ്സും ഒരുമാതിരി റബറായി കാണും അതുകൊണ്ടാണ്, താങ്കൾ ഉടനെ റബർ കൃഷിയിൽ തിരിച്ചു വരണം , അതാണ് തനിക്കും തന്റെ മണിനും നല്ലത്.

    • @easypot7323
      @easypot7323  7 месяцев назад +17

      കൊള്ളില്ലാത്തത് നല്ലതാണെന്നു പറയാൻ ഞാൻ ആരോടും ക്യാഷ് വാങ്ങിയിട്ടില്ല.തനിക്കിഷ്ടപെട്ടത് വാങ്ങി നടു,

    • @sijo247
      @sijo247 7 месяцев назад +15

      വേസ്റ്റ് നല്ലതാണന്ന് പറയണോ
      ഇതുപോലെ നേഴ്സറി ക്കാരുടെ തള്ള് കേട്ട് വാങ്ങിയ ഒരു പാട് വേസ്റ്റ് ഫ്രൂട്ട് ഉണ്ട്
      അരസാ ബോയി , കുപ്പാസു, ബ്ലാക്ക്ബെറി ജാം ഫ്രൂട്ട് 'കൊക്കോ പ്ലം ........

    • @archangel_rafale
      @archangel_rafale 7 месяцев назад +5

      ​@@easypot7323Thank you sir for the information. Nursery kkaran Kure plant pattichu. Athum 500 um 1500 um. Kure plant und waste . Pond apple, Coral berry etc

  • @SabiraS-uj3uz
    @SabiraS-uj3uz 7 месяцев назад

    Milk fruit നല്ലതാണോ?

    • @easypot7323
      @easypot7323  7 месяцев назад +6

      100ഇൽ 3മാർക്ക്‌ 😀

    • @musafirkl11
      @musafirkl11 7 месяцев назад +3

      Kollilla😅

    • @gejogeorge8987
      @gejogeorge8987 7 месяцев назад +1

      Milk fruit loka waste fruit aanu

    • @naveen2055
      @naveen2055 7 месяцев назад

      ​@@easypot7323🤣

    • @vaisakhp.g5430
      @vaisakhp.g5430 7 месяцев назад +1

      ellathinum vareitykal und bro...milk fruitile giant green and deep purple um ..abiuil taiwan varietyum super taste anu...mamgoyil vellari mango kazhichiitu motham mangoyum waste anennu parayumpole anu itu..

  • @abdurahimanm4814
    @abdurahimanm4814 7 месяцев назад +4

    നിങ്ങൾ ഈ പറയുന്നത്തിന് ഒട്ടും യോജിക്കുന്നില്ല

  • @user-im5rw8xf3c
    @user-im5rw8xf3c Месяц назад +1

    Abiyu orenam thinnane pattu

  • @sherif2018
    @sherif2018 2 дня назад

    ആദ്യമൊക്കെ ടേസ്റ്റ് ഉണ്ടെന്ന്..
    2 മൂന്നെണ്ണം അടുപ്പിച്ചു കഴിച്ചാൽ ടേസ്റ്റ് ഇല്ല അല്ലേ...
    നിങ്ങൾ നെഗറ്റീവ് പറയാൻ ഒരു കാരണം ഉണ്ടാക്കി എടുക്കുകയാണ് അല്ലേ...?

    • @easypot7323
      @easypot7323  2 дня назад

      എന്നാ ഒരു 10 എണ്ണം വാങ്ങി നടു

  • @kuttappiezzz3408
    @kuttappiezzz3408 7 месяцев назад +1

    ഇയാൾക് ഇളനീർ നല്ല ഫ്രൂട്സ് ആണൊ

  • @MrPopeyeah
    @MrPopeyeah 7 месяцев назад +3

    ഇയാളുടെ നാക്കിലെ രസമുകുളങ്ങൾ അടർന്ന് പോയിക്കാണും,അതുകൊണ്ടാണ് എല്ലാം waste എന്നുപറയുന്നത്.🤬

    • @easypot7323
      @easypot7323  7 месяцев назад +5

      താൻ കുറെ അബുയു നട്ടു പിടിപ്പിച്ചു കഴിച്ചോ, രസമുകുളം എല്ലാം ഉള്ളതല്ലേ,

  • @memmeme8806
    @memmeme8806 7 месяцев назад +2

    🤣🤣💯❤🙏

  • @user-gc1wr1tt3b
    @user-gc1wr1tt3b 5 месяцев назад

    Pleeeeeeesനുണപറയല്ലേ pleeeeeeeees😭😭😭😭😭😭😭😭

  • @kuttappiezzz3408
    @kuttappiezzz3408 7 месяцев назад +2

    നിങ്ങൾക് പിന്നെ ഏത് ഫ്രൂട്ട് ആണ് നല്ലത് വേറെ പണി ഒന്നും ഇല്ലേ

  • @muhammedsafeer2051
    @muhammedsafeer2051 День назад +1

    ee malaran oru frutum ishtam alla thinunnu

  • @user-gc1wr1tt3b
    @user-gc1wr1tt3b 5 месяцев назад

    പച്ച നുണ കേക്കാൻ നല്ല രസം അഭി usupperfrots😂😂😂😂😂😂😂

  • @user-cx5su9kh5n
    @user-cx5su9kh5n 7 дней назад

    Poodaaaa

  • @sijo247
    @sijo247 7 месяцев назад +3

    എനിക്ക് കപ്പളങ്ങ കഴിക്കുന്ന രുചിയാണ് തോന്നിയത്

  • @pearlr4805
    @pearlr4805 11 дней назад +1

    നാഗാലാൻഡുകാർ സോയാബീൻ ഫെർമൻ്റ് ചെയ്ത് സഹിക്കാൻ പറ്റാത്ത വാടയുള്ള അത് ബെയ്സായി പോർക്കും മറ്റും വയ്ക്കും. ആഖുനി Axone എന്നു പറയും. ഒരു മസാലയും ഇടാതെ പച്ചക്കറിയൊക്കെ വേവിച്ച് ആഖുനി കൂടിയിട്ട് കഴിക്കാം. എനിക്ക് നല്ല ഇഷ്ടമാണ് എന്നു വച്ച് മലയാളികൾക്ക് പൊതുവേ ഇഷ്ടം വരും എന്നില്ല. ഫ്രൂട്ടുകളുടെ കാര്യത്തിലും ഇതാകാം.

  • @ghostriderghostrider4409
    @ghostriderghostrider4409 7 месяцев назад +3

    ചേട്ടൻ ഫൂട്ട് വിരോദി ആണോ😂😂😂

  • @rajendrannair6804
    @rajendrannair6804 7 месяцев назад +2

    ദോഷൈകദൃക്ക്