ഹോട്ട് ക്ലൈമറ്റ് ആപ്പിൾ തൈകൾ വെറും140 രൂപക്ക്

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 20

  • @ananthakrishnanas971
    @ananthakrishnanas971 11 месяцев назад +1

    ഏതു മാസത്തിലാണ് പ്രൂൺ ചെയ്യുന്നതെന്നു പറയാമോ കൊടുക്കുന്ന വളങ്ങളും.

  • @NYD1.
    @NYD1. 10 месяцев назад

    durian commercial ayitt chyyunthile patti. abiprayam enthane.

  • @Samson-s4v
    @Samson-s4v 10 месяцев назад +3

    നിങ്ങൾ ഇട്ട ഉദ് ന്റെ വീഡിയോ കണ്ടു യുട്യൂബ് കർഷകർ ഉദികൊണ്ട് ഇരിക്കുക ആണ്, നിങ്ങൾ ഇട്ട രക്‌തച്ഛന്ദന വീഡിയോ കണ്ട് യുട്യൂബ് കർഷകർ രക്തം ഒഴിക്കുക ആണ്, നിങ്ങൾ ഇട്ട ഓരോ വീഡിയോയും പൊതുവായി നെഗറ്റീവ് ആണ് എങ്കിലും അവയെല്ലാം സത്യം ആയിരിക്കും കാരണം സത്യം എല്ലായിപ്പോഴും പൊതുവായി പോസിറ്റീവ് തന്നെ ആയിരിക്കണം എന്നില്ല 🤗🤗🤗🤗🤗🤗

  • @Samson-s4v
    @Samson-s4v 10 месяцев назад +2

    ന്റെ പൊന്ന് കീരികാടൻ ജോസ് ന്റെ ഇരട്ട സഹോദര നിങ്ങൾ എല്ലാ യുട്യൂബ് കർഷക ചാനലുകാരെയും പൊളിച്ചു അടക്കുക ആണല്ലോ 😄😄😄😄

  • @hostdaily3530
    @hostdaily3530 8 месяцев назад

    ജമൈക്കൻ സ്റ്റാർ ആപ്പിൾ കൊള്ളാമോ...????

  • @girijakumari5482
    @girijakumari5482 11 месяцев назад

    Potting mix.venam. How can i contact

  • @ananthakrishnanas971
    @ananthakrishnanas971 11 месяцев назад +1

    ഒരു തൈ മാത്രം നട്ടാൽ കായ് ഉണ്ടാകുമോ

    • @easypot7323
      @easypot7323  11 месяцев назад

      ഉണ്ടാകും

  • @ramshadpp3490
    @ramshadpp3490 Год назад +1

    Courir ചെയ്യുമോ

  • @chefshabeer
    @chefshabeer 11 месяцев назад +2

    Ckayichittund എൻ്റെ വീട്ടൽ

  • @najmaabdulazeez3427
    @najmaabdulazeez3427 Год назад +1

    Oru apple plant eniku tharanam😅

  • @renythomas8083
    @renythomas8083 11 месяцев назад

    എനിക്കും വേണം

  • @bibinvarghese9235
    @bibinvarghese9235 Год назад +1

    Ok

  • @binijabini4299
    @binijabini4299 11 месяцев назад

    My house 20 years one Apple tree. Only flowering. This year cut it 😢😱

    • @easypot7323
      @easypot7323  11 месяцев назад

      Graft chyyu kayichekkum branchesile ellam

  • @Samson-s4v
    @Samson-s4v 10 месяцев назад +1

    10 യുട്യൂബ് കാർ വന്ന് നല്ലതാണ്, കോടികൾ ഉണ്ടാക്കാം തൈ നട്ടാൽ നാളെ രാവിലെ പഴം പറിക്കാം എന്ന് ഒരേപോലെ 10 യുട്യൂബ് ചാനലുകാരും പറയാം എന്നാൽ നിങ്ങൾ കീരിക്കാടൻ ജോസ് ന്റെ ഇരട്ട സഹോദര നിങ്ങൾ വെട്ടി തുറന്നു പച്ചയ്ക്ക് പച്ചയായി പറയും ഉടായിപ്പാണ് എല്ലാം എന്ന്,

  • @praveenfrancisjames5914
    @praveenfrancisjames5914 10 месяцев назад

    ഇത് നാട്ടിൽ കായ്ച്ചിട്ടും വലിയ ഗുണം ഒന്നുമില്ല
    ക്വാളിറ്റി പോര.