ഏത് കായ്ക്കാത്ത ലിച്ചിയും കായ്ക്കും
HTML-код
- Опубликовано: 5 фев 2025
- Lychee is a monotypic taxon and the sole member in the genus Litchi in the soapberry family, Sapindaceae. It is a tropical tree native to South China, Malaysia, and northern Vietnam. The tree has been introduced throughout Southeast Asia and South Asia. Cultivation in China is documented from the 11th century.
The aromatic lychee is sweet, with slightly floral and acidic notes. Upon biting, you'll get a juicy flavor burst with a taste similar to a strawberry or pear with a hint of citrus. Some also compare the floral taste to rose
ലിച്ചി high range ൽ മാത്രമേ കായ്‌ക്കൂ എന്റെ വീട്ടിൽ 7 വർഷത്തിലേറെ ആയ ലിച്ചി ഉണ്ട്. നല്ലോണം വളർന്നു വലിയ മരം ആയി. തണൽ മരമായി ഉപയോഗിക്കാം എന്നേ ഉള്ളൂ
Brother sweet lobi , olosapo, rainforest plum review chayumo
berry familyil peta fruits ellam highly nutritious aanu ...ellathinum puli rasamanu..Ella tharam dietilum berry items recommended aanu ..
But black berry bayankara mullanu..pala countriesilum black berry kala aanu...
I have 50 plants 4 years old hoping for fruiting
തുറന്ന് പറയുന്നതിന് നന്ദി ഇനിയും ഇരു പോലുള്ള വിഡിയോ പ്രതിക്ഷിക്കുന്നു.
ഞാനീ കഴിഞ്ഞ ഡിസംബറിൽ ഹസാരി ബാഗിൽ പോയിരുന്നു. (മുൻപ് bihar സ്റ്റേറ്റ് ആയിരുന്നു ഇപ്പോൾ ജാർഖണ്ഡ് സ്റ്റേറ്റ് ആണ്) അവിടുത്തെ ബിഹാറി സുഹൃത്തുക്കളുടെ വീട്ടിൽ എല്ലാം തന്നെ യഥേഷ്ടം ലിച്ചി സമൃദ്ധമായി ഉണ്ടായി കിടക്കുന്നുണ്ട് അവർ പറഞ്ഞത് ചില സമയങ്ങളിൽ കായകൾ കുറച്ചെങ്കിലും പേട്ട് ആയിരിക്കും എന്നാണ്..
രണ്ടാമത് കഴിച്ച ഓറഞ്ച് വെറൈറ്റി എതാണ്
Okay thank you
❤ എനിക്ക് ഇഷ്ടമുള്ള പഴം മാണ് അബിയു
No fruit please suggest what to do
Thank you🙏.
Online plant sell undo
അണ്ണാ!, ഫാം കാര് കൊട്ടേഷൻ കൊടുക്കും അണ്ണന് എതിരെ! 😮
ശ്രദ്ധിക്കുക അണ്ണാ ❤
Milk fruit njangalude natilund nalla taste aan
എവിടെ
Milk fruit um abiu ekadesham same taste...ivide pillerkku ishttamanu...nallonam pazhukkanam green shade il ninnu light purple lekku varanam....pacha or kumbazhappan okke..Kara annu
Njan 3 plant purple variety vangi...😪
രണ്ടു പേരേയും എനിക്കറിയാം. കാർഷിക മേഖലയിൽ നേർവഴിമാത്രം കാണിച്ചു തരുന്നവർ....
രണ്ടു പേർക്കും രണ്ട് ആശംസകൾ....😊
26 The Praise the Lord 86 🙏🤗🌠😇😊👍♥️
nammude naattil peach undakum videsathundakunna athe qualityil pakshe quantity kuravanu
എന്റെ വീട്ടിൽ പീച്ച് ഉണ്ട് പൂ ഇടുന്നത് അല്ലാതെ കായ പിടിക്കുന്നില്ല കേരളത്തിൽ എവിടെയും കായ്ച്ചു കേട്ടിട്ടില്ല നിങ്ങളുടെ വീട്ടിൽ കായ്ച്ചുവോ എവിടെ സ്ഥലം പ്ലീസ് റിപ്ലൈ
Kottarakkara, near SG college,
Corrier ayakkamo
Hi. Next season njagalude veettil vanit milkfruit onnu taste cheydit review cheyyanam tta pinne Chettan orikkalum milk fruit kollilla enu parayilla athra yum sweet aanu
Sure number pls
അമ്പഴം നഴ്സറിയിൽ കിട്ടുമോ
എത്ര വർഷമാകുമ്പോൾ കായ്ക്കും? മൂന്ന് വർഷമായ ഒരു ലിച്ചി എന്റെ വീട്ടിലുണ്ട്.
പ്രൂൺ ചെയ്തു നോക്ക്
5years
High range അല്ലെങ്കിൽ വെറുതെ ആണ്. തണുപ്പ് കിട്ടണം ലിച്ചി കയ്ക്കാൻ
Lichi koodithal kazhichal brain tumer varumenu kettitund
കുട്ടികൾക്ക് കേട് ആണ്
Charayam vattan pattiya fruit undo
Undallo, pinapple, munthiri
Licence undo
Sir kollam district we have 20 yo tree
അവിടെ കായിക്കാൻ പാടാ, തണുപ്പുവേണം
Alappuzha side kaayikumo?
സാധ്യത കുറവാ
Hi ബ്രോ
താങ്കളുടെ ഒരു വീഡിയോയ്ക്ക് ഞാൻ കമന്റിട്ടിരുന്നു.
ഇടുക്കിയിൽ ലിച്ചി കായ്ക്കുമെന്ന് ഉറപ്പാണ്.
മരത്തിലെ നീറ് ഉറുമ്പിനെ ഓടിച്ചു ഇലകളുടെ ലോഡ് കുറച്ച് എതിർ കമ്പുകളും പ്രൂൺ ചെയ്താൽ ലിച്ചി കുലകുത്തി കായ്ക്കും!
Vallakadav, kumali ഒക്കെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.
താങ്കളുടെ ബാക്കിയുള്ള മരങ്ങൾ നശിപ്പിക്കരുതേ.. 😊
ഒരിക്കലുമില്ല, tqq🥰
@@easypot7323 👍
U r right.we have one,but it won't flower every year
നിങ്ങളുടെ ചാനലുകളിൽ പൊതുവെ സൗണ്ട് കുറവാണ്
കാമ്പുള്ള കാര്യമാണ് നിങ്ങൾ പറയുന്നത്
മാറിയിട്ടുണ്ട്, thanks
ഇവിടേം ഉണ്ട് 10വർഷമെങ്കിലും ആയിക്കാണും ഇടക്കിടക്ക് ഇല കൂടുമ്പോൾ വെട്ടി കളയും എന്നിട്ടും മുഴുവനും കളഞ്ഞില്ല എങ്ങനേലും ഇതിനെ കായിപ്പിക്കണം എന്നാണ്...
നട്ടുപിടിപ്പിച്ചാൽ ഗുണമുള്ള ഫലവൃക്ഷങ്ങൾ പരിചയപ്പെടുത്തുന്നതിന് നന്ദി ❤❤
സൗണ്ട് തീരെ കുറവാണ്
മധുചേട്ടന്റെ നംമ്പര്‍ കാണാന്‍മേല
98468/66095
Be carefull...nursery kkar thattikkalayum sathyam paranhal...
🥰🥰
Voice ഒത്തിരി കുറവാണ് ഒന്നും മനസ്സിലാവുന്നില്ല
OMG🙄 5 varsham munpu Homegrown people orappichu paranju kaykkillennu 15 varsham prayamulla oru maram vettikkalanju😔😔😔
പൂവിടാൻ തണുപ്പ് വേണ്ടേ.. ഇതെവിടെയ സ്ഥലം
ഇടുക്കി
ബട്ട് ആശാൻ പറഞ്ഞപ്പോ അന്ന് മരം മണ്ഡയോടെ വെട്ടി കളഞ്ഞു ഇനിപ്പോ എങ്ങനെ പ്രൂൺ ചെയ്യും 🤣🤣🤣
കിളിർത്തുവരും
ലിച്ചി ഹൈറഞ്ചിൽ പോലും എല്ലാ വർഷവും കയ്ക്കില്ല
20 ഡിഗ്രി or below temperature തുടർച്ചയായി 12-15 days നില നിന്നാലേ ലിച്ചി പൂക്കൂ.....
Athe
ഇടുക്കിയിൽ കാലാവസ്ഥാ അനുകൂലമാണ്. അവിടെ കായ്ക്കും. അതുകൊണ്ട് കേരളത്തിൽ എല്ലായിടത്തും കായ്ക്കും എന്ന് പറയുന്നത് ശരിയല്ല. 35 വർഷം വളർച്ചയുള്ള ലിച്ചി കോട്ടയം ജില്ലയിലെ വെള്ളൂരിൽ ഉണ്ട്. ഇന്നുവരെ കായിച്ചിട്ടില്ല. ഫലവൃക്ഷങ്ങൾ നടുമ്പോൾ അവയെക്കുറിച്ച് മനസിലാക്കി തിരഞ്ഞെടുക്കുക. ഇദ്ദേഹം പറയുന്നത് കേട്ട് തീരുമാനം എടുക്കരുത്. ഇദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടവും അനിഷ്ഠവുമാണ്. അത്‌മറ്റൊരാൾക്കു മറിച്ചായിരിക്കും.
തണുത്ത കാലാവസ്ഥ വേണോന്നു വിഡിയോയിൽ പറയുന്നുണ്ട്, അതുപോലെ ലോ റേഞ്ച്ഇൽ കയ് ഉണ്ടാകില്ലന്നും കൃത്യം ആയി പറഞ്ഞിട്ടുണ്ട്
വെട്ട് വീഡിയോ ഇല്ലേ
😀 വരുന്നുണ്ട് 👍🏻
എനിക്ക് ഒരു ലിസ്റ്റ് മരമുണ്ട് ഒന്നേ ഉള്ളു എട്ടു വർഷമായി ഇതുവരെ കാഴ്ച ഇല്ല ചെയ്യുന്നുണ്ട് അത് അത്യാവശ്യ ശിഖരങ്ങൾ ഒക്കെ വെട്ടി മാറ്റിയിരുന്നു എന്നിട്ടും കഴിച്ചിട്ട് ഒന്നുമില്ല
20degree temperature avarege 2months kittanam
China 3 lychee kayikkumennu paranju nurseriyil vilkunnund
"കാഴ്ച ' വരുമ്പോൾ "കഴിച്ചാ " മതി 😄
Milk frute adipoli aanu
Lichi eppool kaaikum kaatirunno 😂😂
ruclips.net/user/shortsfdpU05rtUBE?feature=share
Kayichu vidio nokk 😀
Veruthe oronn parayunnu
എന്തായാലും ട്രൈ ചെയ്യണം
Veruthe parayunnathalla addeham paryunnathu kooduthalum shariyanu anubhavamundu
വാചകം 😢 ഇത് നല്ല തണുപ്പ് കാലാവസ്ഥ വ
ഇവിടെ നല്ല തണുപ്പുണ്ട ഇടുക്കിയിൽ