ചേട്ടന്റെ വീട്ടിൽ കടൽ കേറില്ല || Simple Ideas

Поделиться
HTML-код
  • Опубликовано: 2 окт 2024
  • subscribe for more videos

Комментарии • 232

  • @dialkerala123
    @dialkerala123  2 года назад +545

    ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ മൂന്ന് വർഷം കൊണ്ടാണ് ഇത് നിർമ്മിച്ചത്, ചേട്ടന് നമ്മുടെ പ്രേക്ഷകരുടെ എല്ലാവിധ ആശംസകളും നേരുന്നു.

  • @vipivipi2932
    @vipivipi2932 2 года назад +320

    ഒറ്റക്ക് ഇത്രയും ചെയ്തില്ലേ.... ഇനി കടലാക്രമണം ഉണ്ടാകാതിരിക്കട്ടെ

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 года назад +314

    പാവങ്ങൾ വേറെ സ്ഥലവും കൊട്ടാരവും ഒന്നുമില്ല അത് കൊണ്ടല്ലേ 🙏 ദൈവം കാക്കട്ടെ

  • @gopikrishnankattayat9657
    @gopikrishnankattayat9657 2 года назад +171

    കടലിന് പോലും അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുണ്ടാവും, അനുഭവമാണ് ഗുരു എന്ന് പറയുന്നത് എത്ര ശരി,, പ്രകൃതിക്ക് മാറ്റം വരുത്താതെ (പാറ തുരന്ന് എടുക്കാതെ) ഈ മനുഷ്യൻ സ്വന്തം കുടുംബത്തെ എത്ര ഭംഗിയായി സുരക്ഷിതരാക്കി

  • @democrat8176
    @democrat8176 2 года назад +148

    കുട്ടപ്പൻ ചേട്ടന്റെ കുട്ടപ്പൻ ആശയം അഭിനന്ദനാർഹമാണ്. കടലേറ്റത്താൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഇതൊരു മാതൃകയാണ്. ആശംസകൾ.

  • @musicblower8368
    @musicblower8368 2 года назад +66

    മന്ത്രിയുടെ ഔ ദര്യം നോക്കാതെ സ്വയം രക്ഷ കണ്ട് എത്തിയ കുട്ടപ്പൻ ചേട്ടൻ ഹീറോ 💖🥰🙏👍

  • @vayalvisualmedia5195
    @vayalvisualmedia5195 2 года назад +153

    നിരവധി എഞ്ചിനീയറിങ് കോളേജുകൾ
    വർഷാവർഷം പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന പതിനായിരക്കണക്കിന് എഞ്ചിനീയർമാർ.
    ചെറിയൊരു കടൽക്ഷോഭമുണ്ടായാൽപോലും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ടി വരുന്ന തീരദേശവാസികൾ.
    നമ്മുടെ ടെക്നോളജികൾ പോരാത്തതിന് വിദേശ രാജ്യങ്ങളിൽ പോയി പഠനം
    ഈ ചേട്ടന് മുന്നിൽ അവരും അതുകളുമൊക്കെ എന്ത്?
    ബിഗ് സല്യൂട്ട് കുട്ടപ്പൻ ചേട്ടാ

    • @sinuliju3748
      @sinuliju3748 2 года назад

      aah Chetante adwanathe angeekarichu kondu oru karyam parayuvane. njangalude kadappurathu ithinekkal uyarathil orikkal mannu kootiyitirunu avar para adukkan vendi. kadal kayarunna time ayappol athu muyuvanum kdaleduthu. oro sthalathum kadalinte reethi vethyasam und.

    • @tomkikara7003
      @tomkikara7003 2 года назад

      Correct

    • @mollyhary852
      @mollyhary852 Год назад +1

      റക്ട. വിദ്യാഭാസമുണ്ട്. വിവരമില്ല. കേരളത്തിൽ എന്തെങ്കിലും ദുരിതമുണ്ടായാൽ കോടികൾ മുടക്കി കുറഞ്ഞത് 20പേരെങ്കിലും ഇവിടുത്തെ കാര്യത്തിന് വിദേശത്ത് പഠനം നടത്താൻ പോകും. തഥൈവ

    • @mathewphilip6557
      @mathewphilip6557 3 месяца назад

      Xnxx​@@mollyhary852

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 года назад +58

    നമ്മൾ നമ്മുടെ ആവശ്യത്തിനുവേണ്ടി ചെയ്യുക അതാണ് ഏറ്റവും നല്ലത് അല്ലാതെ സർക്കാരിനോട് പറഞ്ഞു ഒരു കാര്യവുമില്ല

  • @yahiya7290
    @yahiya7290 2 года назад +54

    അയ്യോ ഈ പാവം ജീവനെയും സ്വത്തിനെയും സംരക്ഷിക്കുവാണ്...ഈ വീഡിയോ viral ആവാതിരിക്കട്ടെ...അല്ലെങ്കിൽ നമ്മുടെ സർക്കാർ വന്നു ചിലപ്പോ എടുത്തുമാറ്റാൻ പറയും

  • @jibinimmanuval6336
    @jibinimmanuval6336 2 года назад +89

    ഇത് കാണുന്ന പോലീസ്... ഹാ കടൽ മണ്ണ് വാരികൂട്ടിയതിനു കേസ് എടുക്കാം.... 😂.. പാവം ചേട്ടൻ... പുല്ല് വീഡിയോ അടുപ്പിക്കണ്ടായിരുന്നു 😂

    • @hariprasad.pplathanathu5325
      @hariprasad.pplathanathu5325 2 года назад +11

      ഇതു കാണുന്ന പോലിസ് എന്നല്ല കേരള പോലിസ് എന്ന് പറയണം!!!!!😁

    • @tomthomas6950
      @tomthomas6950 2 года назад

      Mayre

    • @deepamohan6545
      @deepamohan6545 3 месяца назад

      Mannu vari verengum kondupoyillallo.

  • @varghesepaul2443
    @varghesepaul2443 2 года назад +61

    കുട്ടപ്പൻ ചേട്ടന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു , ആ മൺകൂനയുടെ അടുത്ത് കണ്ടൽ കാടിന്റെ തൈകൾ വച്ചു പിടിപ്പിച്ചാൽ എങ്ങനെയിരിക്കും അതു കൂടി ഒന്നു പരീക്ഷിച്ചു കൂടെ

    • @prasimavp3152
      @prasimavp3152 2 года назад +1

      അത് നല്ല ആശയ മാണ്... കണ്ടൽ വെള്ളപ്പൊക്കത്തിൽ പ്രതിരോധിക്കും...

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 3 месяца назад

      മണ്ണിനു ഉറപ്പ് കിട്ടും.... തിരമാലയുടെ ശക്തി കുറയും 👍👍👍

  • @anjana6185
    @anjana6185 2 года назад +51

    തനിക്കു താൻ തന്നെ തുണ... വേറെ ആരേം പ്രതീക്ഷിച്ചിട്ടു കാര്യമില്ല 😊

  • @sreekumarkc2651
    @sreekumarkc2651 2 года назад +13

    നല്ല സുഹൃത്തേ, ഒരു സാധനം കാണിക്കുമ്പോൾ ക്യാമറ കുറച്ചു നേരമെങ്കിലും അവിടെ പിടിച്ച് ചെയ്യേണ്ടേ ഇത് ഒന്ന് കാണിക്കും ക്യാമറ തിരിക്കും വീണ്ടും ഒന്ന് കാണിക്കൂ ക്യാമറ തിരിക്കും കാണുന്ന ബുദ്ധിമുട്ട് ഒന്നു മനസ്സിലാക്ക്

  • @subilsubi9739
    @subilsubi9739 2 года назад +22

    അച്ഛൻ സൂപ്പർ ആണ്. വീട്ടിലുള്ളവരുടെ സുരക്ഷിതതം നോക്കിആണ് ആ അച്ഛനെ കൊണ്ട് ഇങ്ങനെ ചെയ്യാൻ തോണിച്ചത്.

  • @rtvc61
    @rtvc61 2 года назад +15

    ഫോണും കുത്തി കലുങ്കിൽ കുത്തി ഇരിക്കുന്ന new gen ഒക്കെ കണ്ട് പഠിക്ക്.. അധ്വാനിക്കുന്ന പഴയ തലമുറ ye....❤️❤️❤️25 ,,30 വർഷം കൂടി കഴിഞ്ഞാൽ കാണാൻ പറ്റിയെന്ന് വരില്ല ഇങ്ങനെ ഉള്ളവരെ ഒക്കെ

  • @shanvideoskL10
    @shanvideoskL10 2 года назад +6

    കടലമ്മേ... ഈ പാവത്തിന്റെ 3 വർഷത്തെ പ്രയത്നം ഒരു ആക്രമണം നടത്തി നശിപ്പിക്കല്ലേ...

  • @bijumaya8998
    @bijumaya8998 2 года назад +39

    ഒരിക്കലും വെള്ളം കേറല്ലേ പാവം

  • @renjithps4865
    @renjithps4865 2 года назад +31

    വർദ്ധക്യ പെൻഷൻ വാങ്ങി കഞ്ഞി കുടിക്കുന്ന കുട്ടപ്പൻ ചേട്ടന്റെ ബുദ്ധി.. സ്വയം ബുദ്ധിമാന്മാരെന്നു അവകാശപ്പെട്ടു ജെനങ്ങളുടെ കാശു പിടുങ്ങി കോണ്ടാവും കോണാനും വരെ വാങ്ങുന്ന തീര സംരക്ഷണ വകുപ്പിലെ ഉദ്ഗസ്ഥർക്കും... മുൻപിസിപ്പാലിറ്റി പഞ്ചായത്തു ക്ണാപ്പൻ മാർക്കും മനസിലായില്ല.... ഇജ്ജാതി.. 🤪👏👏👏👏
    കുട്ടപ്പൻ ചേട്ടാ 🙏👏👏👏👏👏👏👌

  • @anwarabbas4860
    @anwarabbas4860 2 года назад +7

    ഇത് ഇദ്ദേഹത്തിൻ്റെ സ്വന്തം കുടുംബത്തിന് വേണ്ടിയുള്ള പോരാട്ടമാണ്, അതും കടലിനോട്.
    കടലിന് വരെ ഇദ്ദേഹത്തിനോട് ബഹുമാനം തോന്നിയിട്ടുണ്ടാകും👊👍👍👍🔥🔥🔥🔥🔥🔥🔥

  • @jhsdfjhgjh
    @jhsdfjhgjh 2 года назад +10

    ഈ ചേട്ടന്റെ പുഞ്ചിരിച്ചോണ്ടുള്ള സംസാരം കാണാൻ തന്നെ ഒരു മനസുഖം നൽകുന്നു.. കുട്ടപ്പൻചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻😊

  • @explorewithourvillage3669
    @explorewithourvillage3669 2 года назад +23

    ഇത് വരെ ആർക്കും തോന്നാത്ത ഐഡിയ 👏👏👏🌹🌹🌹

  • @svideos1509
    @svideos1509 2 года назад +19

    ഒരു സാധാരണ കാരന്റെ ഐഡിയ അല്ല ഇത്

  • @shamiullakaja7978
    @shamiullakaja7978 2 года назад +4

    കോൺക്രീറ്റും പുലിമുട്ടും കൊണ്ടു മാത്രം കടൽ ഭിത്തി അറിഞ്ഞ വർ പഠിക്കേണ്ട പാഠം യൂണിവേഴ്സിറ്റികൾ പഠിപ്പിക്കേണ്ട പാഠം

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 2 года назад +31

    നിശ്ചയദാർഢ്യം, അഭിനന്ദനങ്ങൾ. 👍👍👍

  • @mr.chundeli
    @mr.chundeli 2 года назад +17

    ഭരക്കുന്നവർ അല്ലേ ഇവരെ സഹായിക്കേണ്ടത്😪😪

  • @tessyjoy4216
    @tessyjoy4216 2 года назад +20

    Hai കുട്ടപ്പൻ ചേട്ടാ all the best. അഭിനന്ദനങ്ങൾ 🌹🌹🌹

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад +2

    കണ്ടു പഠിക്ക് രാഷ്ട്രീയ വെള്ളാനകളേ സര്‍കാര്‍ ജീവനകീടങ്ങളെ...എഞ്ചിനീയര്‍മാരേ

  • @ചിന്ത2024
    @ചിന്ത2024 2 года назад +9

    മനുഷ്യാദ്ധ്വാനം ലോകത്തെ മാറ്റിത്തീർക്കുമെന്ന് ഈ സാധാരണ മനുഷ്യന്റെ അനുഭവം സാക്ഷി🥰🥰🥰🥰🥰

  • @foruforme1438
    @foruforme1438 2 года назад +40

    അഭിനന്ദനങ്ങൾ ചേട്ടാ 👍👍👍👍👍👍

  • @sajusajid7092
    @sajusajid7092 2 года назад +8

    പാവം എത്ര കഷ്ടപെട്ടിട്ടുണ്ടാകും ഒന്നും സംഭവികാതിരികട്ടെ

  • @krishnakumarap4715
    @krishnakumarap4715 2 года назад +46

    He is very intelligent.why stone ?.mulliney mullukondu edukkuka.sand by sand ..he studied well the waves movements. Necessity is the mother of invention.thank u

  • @ashij2251
    @ashij2251 2 года назад +9

    Such a pleasant humble hardworking person. സർക്കാർ ഒരു ശാസ്വാത പരിഹാരം കാണില്ല. ആളുകൾ തന്നെ ഇറങ്ങണം. 🙂

  • @dr.girijapc5088
    @dr.girijapc5088 2 года назад +3

    " പരിശ്രമം ചെയ്കിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ നല്കിയത്രേ മനുഷ്യനെ പാരിലയച്ചതീശൻ "

  • @jithinunnyonline3452
    @jithinunnyonline3452 2 года назад +2

    എല്ലാ വീട്ടുകാരും ഇങ്ങനെ ചെയ്താൽ വെള്ളം കയറില്ല

  • @sajico6564
    @sajico6564 2 года назад +1

    ഇത് govt ചെയ്യാൻ നോക്കിയിരിക്കരുത്. തീരവാസികൾ ഇത് ഏറ്റെടുത് സാധയര്യം ചെയുക ആരുടേയും ആണുവാദത്തിന് ക്കതു നിൽക്കേണ്ട. ഇത് നിങ്ങളുടെ ജീവിതം

  • @crpd1731
    @crpd1731 2 года назад +2

    പണം ചിലവാക്കാതെ ഇങ്ങനെ ചെയ്താൽ എങ്ങനെ പണം വെട്ടിക്കും😡😡😡😡😡😡😡😡😡😡😡😡അത് സമ്മത്തിക്കൂല🧐🧐🧐🧐🧐

  • @sanuab7515
    @sanuab7515 2 года назад +15

    കുട്ടപ്പൻ ചേട്ടന് ഒരു
    സ്നേഹസമ്മാനം 🌹🙏

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 года назад +2

    കേരള സർക്കാർ തടവുകാർക്ക് ഈ പണി കൊടുത്താലോ??

  • @മലപ്പുറത്തുകാരൻ-ട8ഹ

    ഒരു ദിവസം ഞാൻ വരും അപ്പോൾ കൊണ്ടുപൊക്കോളാം.... എന്ന് കടൽ..😆

  • @vishnudevdev8889
    @vishnudevdev8889 2 года назад +9

    ആലപ്പുഴ കാരൻ 🙏👏

  • @appunigil590
    @appunigil590 2 года назад +8

    പഴയ ടയർ ഇട്ടാൽ മതി കടൽ കേറില്ല

  • @selinkk9291
    @selinkk9291 2 года назад +2

    ഇതും കണ്ടിട്ടും ആ നാട്ടുകരെന്തേ ഇതുപോലെ ചെയ്യാത്തത്.ഈ മനുഷ്യനാണ് അവാർഡിന് അർഹൻ..

  • @rrr5135
    @rrr5135 2 года назад

    നല്ല മനുഷ്യൻ നല്ല അദ്വാനി ആരുടെ പേരിലും കമ്പ്ലൈന്റ് ഒന്നുമില്ല

  • @rasheedkothanganattu7824
    @rasheedkothanganattu7824 3 месяца назад +1

    തീരദേശവാസിയല്ലഞാൻ. പക്ഷെ ഇതൊരുനല്ല ആശയമാണ്. കാരണംനദിയുംപുഴയുംകരകവിഞ്ഞ്ഒഴുകുമ്പോഴാണ് വെളളപ്പൊക്കമുണ്ടാകുന്നത്. എന്നാല്‍ കടൽക്ഷോഭത്താൽശക്തമായതുംഉയരക്കൂടുതലുളളതിരമാലകളിലൂടെയാണ് തീരദേശത്ത് വെളളംകയറുന്നത്. അതിനെഒരുപരിധിവരെകുട്ടപ്പൻചേട്ടൻ്റെഈഅധ്വാനം പ്രധിരോധിക്കുമെന്ന്ഉറപ്പാണ്👌🏻പ്രദേശവാസികളുംഇതുപോലെചെയ്താൽനന്നായിരുന്നു.
    അതിജീവനത്തിനായുളളകുട്ടപ്പൻ ചേട്ടൻ്റെ പ്രയത്നത്തിന് ബിഗ് സല്യൂട്ട് 👍🏻💪🙏❤️❤️❤️❤️
    അപകങ്ങളിൽനിന്നുംഎല്ലാവരേയും ദൈവംകാത്തുരക്ഷിക്കട്ടെ🙏

  • @shobanakamath6280
    @shobanakamath6280 3 месяца назад +2

    എത്ര നല്ല പരിഹാരം, ചേട്ടനെ സമധികണ൦, ശരിക്കും നല്ല മാത്രകയു൦, കടലാക്രമണതിന് പരിഹാരം തന്നേ,🙏🏻

  • @vincytopson3141
    @vincytopson3141 2 года назад +5

    നമ്മളെ രക്ഷിക്കാൻ നമ്മളെ ഉള്ളൂ.👍😍

  • @tjohn1020
    @tjohn1020 2 года назад +2

    പാവം.... നന്നായിവരട്ടെ, ദൈവം കാക്കട്ടെ 🙏🙏🙏

  • @agassithomas349
    @agassithomas349 2 года назад +1

    Itra vivaram ivde ulla emmanmark illaathepoyii..

  • @44889
    @44889 2 года назад +5

    Divam anugrahikkatea

  • @babupbvr2589
    @babupbvr2589 2 года назад +1

    Idea MLAku padippichu kodukku avan padikkatae

  • @krishnakumarap4715
    @krishnakumarap4715 2 года назад +6

    No body interested because of mafia

  • @thenun6021
    @thenun6021 2 года назад +8

    അടിപൊളി
    . ആശംസകൾ ചേട്ടാ

  • @sudhanair8177
    @sudhanair8177 2 года назад +1

    അതിനെ എൻജിനീയറിങ് കോളേജ് സ്ഥാപിച്ചിരിക്കുന്നത് അവരുടെ ബാങ്ക് അക്കൗണ്ട് ചാക്കുകണക്കിന് പൈസ വരണം വിദ്യാർത്ഥികൾക്ക് ജോലി കിട്ടാൻ ഓ ബുദ്ധിപരമായ അല്ല

  • @Greeshuz
    @Greeshuz 2 года назад +9

    dhaivam anugrahikettaiiii....❤❤❤

  • @neenagabriel7487
    @neenagabriel7487 2 года назад +2

    ഓരോ വർഷവും എത്രയധികം കല്ലുകളാണ് കടലിൽ കൊണ്ടിടുന്നത്. ഒരു കടലേറ്റത്തിൽ അത് മൊത്തം പോകും. പാറ പൊട്ടിച്ചാൽ പരിസ്ഥിതി ആഘാതം, എന്നാൽ വർഷാവർഷം ഉള്ള മലകൾ തരന്ന് കടലിൽ കൊണ്ടിടും. ഇത് പോലെ നല്ലൊരു പരിഹാരം എന്നുണ്ടാകും? ഏതായാലും ചേട്ടന് ഒരു ബിഗ് സല്യൂട്ട്👍

  • @aminabi8366
    @aminabi8366 2 года назад +1

    കുട്ടപ്പൻ ചേട്ടാ.......... 👏👏🎉🎉🎉👍👍❤️❤️❤️

  • @umamurali9133
    @umamurali9133 2 года назад +3

    പണ്ട് കുന്നുകൾ ബീച്ചിൽ ഉണ്ടായിരുന്നു . മനുഷ്യൻ അത് നശിപ്പിച്ചു

  • @ratheeshbabu3439
    @ratheeshbabu3439 3 месяца назад

    ഇതിനു മുന്നിൽ കുറച് തെ ങ്ങിൻ തൈകൾ ആഴത്തിൽ കുഴി എടുത്ത് നട്ടു വച്ചാൽ ഒന്നുരണ്ടു വർഷത്തിനകം വളർന്നു വലുതായി ആഴത്തിൽ വേരു വന്ന് മണ്ണൊലിച് പോകാതെ ഇതിന് ഒരു സംരക്ഷണ ഭിത്തിയും ആകും കായ്ഫലവും കിട്ടും ...👍

  • @muhammadpv781
    @muhammadpv781 2 года назад +5

    അധ്വാനിക്കുന്നവർക്ക് നന്മ വരട്ടെ

  • @musthafamohammed4067
    @musthafamohammed4067 2 года назад +1

    പാവം മനുഷ്യൻ ദൈവം കൂടെയുണ്ട്

  • @thoppilkannan9452
    @thoppilkannan9452 2 года назад +1

    മലയാളിയെ മാറി മാറി ഭരിച്ച, പിഴച്ച ഭരണാധികാരികളുടെ അത്യാഗ്രഹവും, വിവരമില്ലായ്മയും കാരണം പാവപ്പെട്ടവൻ്റെ ജീവിതത്തിന് ചെറിയൊരു സംരക്ഷണം പോലും തീർക്കാൻ ഇവർക്ക് ആർക്കും സാധിക്കില്ല.
    തീരദേശത്തെ നിരവധി വീടുകളാണ് ഓരോ മഴക്കാലത്തും കടൽഭിത്തി ഇല്ലാത്ത ഒറ്റക്കാരണത്താൽ കടൽക്ഷോഭത്തിൽ നഷ്ടപ്പെടുന്നത്. കെ റെയിലിൻ്റെ മുന്നൊരുക്കങ്ങൾക്ക് വേണ്ടി ഇത്രയും കാലം ചിലവഴിച്ച പണം ഉണ്ടായിരുന്നെങ്കിൽ തീരദേശത്തെ കടൽഭിത്തി തീർന്നേനേ. ആരോട് പറയാൻ ?

  • @antony5437
    @antony5437 2 года назад +1

    കര്‍ത്താവ്‌ ചോദിക്കുന്നു: നിങ്ങള്‍ക്ക്‌ എന്നെ ഭയമില്ലേ? എന്റെ മുന്‍പില്‍ നിങ്ങള്‍ വിറകൊള്ളുന്നില്ലേ? കടലിന്‌ അതിരായി ഞാന്‍ മണല്‍ത്തീരം സ്‌ഥാപിച്ചു, അലംഘ്യമായ അതിര്‍ത്തി. തിരകള്‍ ആഞ്ഞടിച്ചാലും വിജയിക്കുകയില്ല; അവ ആര്‍ത്തിരമ്പിയാലും അതിനെ മറികടക്കുകയില്ല.
    ജറെമിയാ 5 : 22

  • @shynilpoovath6067
    @shynilpoovath6067 2 года назад +6

    സൈഡ് ബാഗത്ത് കൂടി വെള്ളം വരില്ലെ?

    • @Ajmiya313
      @Ajmiya313 2 года назад +1

      വീടിന് ഒന്നും പറ്റില്ല.സൈഡിൽ മാത്രം വരും.

  • @wabisabi2246
    @wabisabi2246 2 года назад +2

    Ithu Arattupuzha panchayathile Mangalam ano

  • @varghesemk2999
    @varghesemk2999 2 года назад +1

    ഇതൊക്കെ മറ്റുള്ളവർക്ക് പ്രചോദനമാകേണ്ട സംഭവങ്ങളാണ്. കടല് കയറുന്നേ എന്നു വിലപിക്കുന്നതിനു പകരം കടലോര നിവാസികൾക്കൊക്കെ ചെയ്യാവുന്ന പ്രയോജനമുള്ള കാര്യമാണ്. സർക്കാരറിഞ്ഞു വരുമ്പോഴേക്കും മണ്ണ് കോരുന്നതിനുപോലും നിയന്ത്രണമുണ്ടാകാം. അല്ലെങ്കിൽ സർക്കാരിന്റെ മേൽനോട്ടത്തിൽ വലിയൊരുതുകയ്ക്ക് ടെൻഡർ വിളിച്ചു കയ്യിട്ടു വാരാൻ ശ്രമിക്കും. അതോടെ എല്ലാം അലങ്കോലമാകും. ജനങ്ങൾ നന്നാകണമെന്നോ അവർക്കുപകരിക്കണമെന്നോ ഈ രാഷ്ട്രീയക്കാർക്കൊന്നും ഉദ്ദേശമില്ല. അവർക്ക് തൊടുന്നതിനെല്ലാം പണം കിട്ടണം. അത്ര മാത്രം.

  • @vknair9496
    @vknair9496 2 года назад +1

    ഈ ആശയം കഷ്ടപ്പാടിൽ നിന്നും ഉരുതിരിഞ്ഞത് ആണ്

  • @sreejithsivanandan2390
    @sreejithsivanandan2390 3 месяца назад +1

    കുടുംബത്തെ സുരക്ഷിതം ആയി നിർത്തുന്ന വീട്ടുകാരൻ❤

  • @Merkava-p7r
    @Merkava-p7r 2 года назад +1

    കേരള സർക്കാർ :പുല്ല്, കടൽ ഭീതിയുടെ പേരിൽ ഇനി cash അടിച്ചുമാറ്റാൻ മറക്കുമോ!

  • @varughesemg7547
    @varughesemg7547 2 года назад +1

    ഈ ചേട്ടന്റെ നിഷ്കളങ്കതയുടെയും സ്ഥിരോത്സാഹത്തിന്റെയും മുമ്പിൽ പ്രകൃതി പോലും ......
    ആരും തുണയില്ലാത്തവർക്ക്
    ഈശ്വരൻ തുണ. ( ചാക്കിന്റെ ഉറപ്പല്ല )

  • @abdullahpi8297
    @abdullahpi8297 2 года назад +4

    Chettan evarkkum maathrukayaanu youths kandu padikkuka big salutes chetta

  • @venugopalanu.t8878
    @venugopalanu.t8878 2 года назад +3

    കഠിനധ്വാനം ദൈവം കൂടെയുണ്ടാവും

  • @amithsankarr7844
    @amithsankarr7844 2 года назад +3

    Aaa chetante peril kesedukkatirunna bhagyam

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 года назад +1

    സാദാരണ കാരന്റെ കഷ്ടപ്പാട്
    Very good good 👍🏻👍🏻

  • @jonywalker4849
    @jonywalker4849 2 года назад +1

    Consistentcy ... determination .. samathikanam

  • @ajmal3847
    @ajmal3847 2 года назад +4

    Theeeee thana

  • @sindhusatish2055
    @sindhusatish2055 2 года назад +3

    Bhagavathy anugrahikatte 🙏

  • @mohansubusubu2116
    @mohansubusubu2116 2 года назад +2

    ആ മൺ കൂനയുടെ അടുത്തായി കണ്ടൽ കാടുകൾ വെച്ച് പിടിപ്പിച്ചാൽ ഡബിൾ പ്രൊട്ടക്ഷൻ ആണ് എന്നാലും സുനാമി പോലുള്ള ശക്തമായ തിരകളെ അതിജീവിയ്ക്കാൻ ഈ മൺ കൂന കൾ ക്ക് കഴിയുന്ന കാര്യം സംശയം ആണ്

  • @defender2114
    @defender2114 2 года назад +11

    ഇതാണ് അധിജീവിതം 👍🙏

    • @wilsonmathew158
      @wilsonmathew158 2 года назад

      അധിജീവിതം ആണോ അതി ജീവനം ആണോ ശരി ഒരു സംശയം മാത്രം.
      Idea of Kuttaappan chettan is very good & appreciable. It is applicable for most of the sea shore areas. But government should these works in a periodical and modern way for the poor people.

    • @defender2114
      @defender2114 2 года назад

      @@wilsonmathew158 typing mistake arunu🙏🙏🙏

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 года назад

    Hello ee ഐഡിയ ആ ആളിൻ്റെ തന്നെ ഐഡിയ അല്ല.ബൈബിൾ ഇലെ ഒരു കാര്യമാണ്.aa വിവരം ആലപ്പുഴ ലെത്തിൻ സഭയ്ക്ക് കൈമാറിയിട്ടുണ്ട്.

  • @vknair9496
    @vknair9496 2 года назад

    ചേട്ടാ അതിന്റെ മുകളിൽ ഒരു ടാർപ്പ ഇട്ട് വലിച്ചു കേട്ടാമോ വെള്ളം കേറി വന്നാലും മണ്ണ് കൊണ്ട് പോകില്ല. മഴയത്തും പോകില്ല

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 года назад

    പാവം മനുഷ്യൻ... ഇത്രയും നീണ്ട് പരന്ന് വിശാലമായിട്ട് കിടക്കുന്ന തീരത്ത് ഏറിപ്പോയാൽ ഒരു 25 മീറ്റർ (അത്രയും കാണുമോന്ന് വരെ സംശയമാണ്.) നീളത്തിൽ ഒരു പത്തു മീറ്റർ ഉയരം (അത്രയും ഉണ്ടാവില്ല എന്നുറപ്പ്) വരത്തക്കവിധം ഇതു ചെയ്ത് വച്ച് കടല് കയറില്ല എന്ന് ഉറപ്പിച്ച് വിശ്വസിച്ച് ജീവിക്കുന്നു... ഈ കാണുന്ന തീരം മുഴുവൻ ഈ വിധത്തിൽ ചെയ്താൽ പിന്നെം പറയാം എന്നു വച്ചോളൂ. ദൈവം രക്ഷിയ്ക്കട്ടെ..

  • @bosegeorge5076
    @bosegeorge5076 2 года назад

    ക്യാമറ വെട്ടിക്കാത് വീഡിയോ എടുക്കണം. കാരണം അങ്ങനെ കാണുമ്പോൾ കണ്ണിന് പ്രശ്നം തലവേദന. ഞാൻ കുറച്ചു കണ്ടു ബാക്കി കണ്ടില്ല.

  • @leelapc1545
    @leelapc1545 2 года назад

    ഈ ചേട്ടനെ അഭിനന്തിക്ക തന്നെ വേണം - പിന്നെ ഒരു കാര്യം പറയട്ടെ ഇങ്ങനെ ഒരു കരിങ്കല്ലു കൊണ്ടുള്ള
    ഭണ്ട് എന്റെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് അത് എന്റെ അമ്മയുടെ നാട്ടിൽ ആ സ്ഥലത്തിന്റെ പേര് മുരിക്കം പാടം പൈപ്പിൻ ജില്ലയിലാണ് ഇതിന്റെ സ്ഥാനം. ഇപ്പോൾ അത് തരിശു ഭൂമിയായി മാറികഴിഞ്ഞു അത് ഇപ്പോൾ അവിടെ ഇല്ല

  • @seemaantony4114
    @seemaantony4114 3 месяца назад

    ഇപ്പോൾ ഈ സ്ഥലത്തിന്റെ അവസ്ഥ എങ്ങനെ യാണ്. ചെല്ലാനം കണ്ടക്കടവ് ഭാഗത്തുള്ളവർക്ക് ഇങ്ങനെ ചെയ്യാമല്ലോ 😍

  • @ejsimon6107
    @ejsimon6107 2 месяца назад

    മണലാണ് കടലിന് അതിര് തിരമാലക്ക് തടസ്സവും നിൽക്കുന്നത് തിരമാലയുടെ ശക്തി കുറയ്ക്കുന്ന മണൽ ആണെന്ന് ഇയ്യോബിനെ പുസ്തകം 38 അദ്ധ്യായം 7 മുതൽ 11 വരെയുള്ള വാക്യം പറയുന്നു. അധികാരികൾ ഈ ഭാഗം ഒന്ന് വായിച്ച് അറിഞ്ഞിരുന്നാൽ കൊള്ളാമായിരുന്നു

  • @dyanmoyt9905
    @dyanmoyt9905 2 года назад +1

    malappuram tirur manglam und

  • @prakashpr3199
    @prakashpr3199 2 года назад +2

    MAN THINKS ONETHING GOD THINKS ANOTHER WAY. !!!!! WHO CAN PREVENT THE FIVE ELEMENTS. !!!!!!! REMEMBER GODFATHER !!!!

  • @anandakrishnan9501
    @anandakrishnan9501 3 месяца назад

    കാറ്റ് വന്നാലും, കടല് വന്നാലും എല്ലാം സർക്കാർ നോക്കിക്കൊള്ളണം എന്ന് വിലപിച്ചു ഓടി നടക്കുന്നവർക്കായി സമർപ്പണം.. 🙏🙏🙏

  • @vishnukingini7572
    @vishnukingini7572 2 года назад

    Paavam chettan😟 Ethokke ethra preshamsichalum madhiyakilla kure padichittonnum kariyam illa Kashtta pedan ulla aa oru manasu athu poore...kandale ariyam kadina preyathnam aanu....👏👏👏❤❤❤❤ GOD BLESS YOU CHETTA...

  • @kanakammenon9252
    @kanakammenon9252 2 года назад +1

    Kadalamma thante kunjinu oru upayam paranju koduthu anugrahichu.

  • @preethams6646
    @preethams6646 3 месяца назад

    സർക്കാരിനെ കുറ്റം പറയുന്ന നേരം ആ ചേട്ടൻ ചെയ്തതു പോലെ ചെയ്യാം മായിരുന്നു

  • @yesiamindian7830
    @yesiamindian7830 3 месяца назад

    നല്ലത് കാണുമ്പോൾ നാം കൈയ്യടിക്കുന്നു. പക്ഷേ പ്ലാസ്റ്റിക് വേണ്ടായിരുന്നു.

  • @lizzyjoseph2011
    @lizzyjoseph2011 3 месяца назад

    His determination is very strong.

  • @travellove138
    @travellove138 2 года назад

    Pavangalk ethokkeyolle self idiea

  • @shinemk227
    @shinemk227 2 года назад +6

    ആശംസകൾ ❤️❤️

  • @ajmal3847
    @ajmal3847 2 года назад +3

    Theeeee thana

  • @kappadkitchen
    @kappadkitchen 3 месяца назад

    ചേട്ടൻ പുലി അല്ല പൂപ്പുലി 👍🥰

  • @shanibrahman1807
    @shanibrahman1807 2 года назад

    ഇപ്പോ കേസ്.... വരും....വീഡിയോ വേണ്ടായിരുന്നു.... കഷ്ടപ്പെട്ടത്.... വെറുതെയാകാതിരിക്കട്ടെ.... ദൈവം... കാക്കെട്ടെ.... ചേട്ടാ... ബിഗ്‌ സല്യൂട്ട്..

  • @ratheeshbabu3439
    @ratheeshbabu3439 3 месяца назад

    ഒറ്റയാൾ പോരാട്ടവും ചിലപ്പോൾ ചെയ്ത് പോകും . കാരണം ഒരു റോഡുപണിയുന്നതിന് കാണ പണിയുന്നതിന് വർഷങ്ങളുടെ സമയം എടുക്കുന്ന സർക്കാർ കനിവിൽ ഒരു കരിങ്കൽ ഭിത്തി , ഒരു പുലിമുട്ട് എന്നിവ സ്വപ്നമാത്രം ..പക്ഷെ സ്വന്തം ജീവനും കുടുബത്തിൻ്റെയും സംരക്ഷണത്തിനു വേണ്ടി കാലങ്ങൾ എടുത്തു ചെയ്ത പ്രയത്നം അതിനെ അഭിനന്ദിക്കുന്നു 👍

  • @AnithaK-me6uy
    @AnithaK-me6uy 3 месяца назад

    Ethokke nallathu thanneyane.pakshe plastic kadalikekku pokille.athe kadalil ulla jeevikalkke nallathallallo