Wayanad Landslide | ഉരുൾ തകര്‍ത്തെറിഞ്ഞ മണ്ണിലേക്ക് ഉറ്റവരെ തേടി ഷഹാന എത്തി | Rebuild Wayanad

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Wayanad Landslide: ഉരുൾ തകര്‍ത്തെറിഞ്ഞ മണ്ണിലേക്ക് ഉറ്റവരെ തേടി ഷഹാനയും ഫസലും എത്തിയത് കണ്ടു നിന്നവരെയാകെ കണ്ണീരിലാഴ്ത്തി. ഈ നാട് ഇങ്ങനെയൊന്നും ആയിരുന്നില്ലെന്നും പാവങ്ങളെ എന്തിനാണ് ഉരുൾ എടുത്തതെന്നും ചോദിച്ച് വിങ്ങിപ്പൊട്ടുകയാണ് ഷഹാന
    Search operations for those missing in the Wayanad disaster will continue today and tomorrow in Chaliyar. The search will be conducted in five locations.
    #rebuildwayanad #onedayforwayanad #wayanadlandslide #pmmodi #wayanadlandslideupdates #pinarayivijayan #news18kerala #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 36

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 29 дней назад +75

    ദയവ് ചെയ്‌ത് അവരോട് ഇപ്പൊ ഓരോന്ന് ചോദിച്ചു വീണ്ടും കരയിപ്പിക്കാൻ നിൽക്കരുതേ എന്നൊരു അപേക്ഷയുണ്ട് 🙏🏻

  • @saira9541
    @saira9541 22 дня назад +1

    അള്ളാഹുവേ ഈ വേർപാട് സഹിക്കാൻ ഉള്ള ശക്തി നൽകണേ അള്ളാഹുവേ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MuhammadfeminAk
    @MuhammadfeminAk 26 дней назад +7

    എന്തൊരു സങ്കടമാണ് 😢

  • @and-uy4jv
    @and-uy4jv 29 дней назад +22

    എത്ര വേദനിപ്പിക്കുന്ന അവസ്ഥ 😢😢😢😢

  • @user-fv2or5se2l
    @user-fv2or5se2l 29 дней назад +16

    Allhuve avrk shamma kodukanee allha

  • @NaseemaSinan
    @NaseemaSinan 29 дней назад +15

    ആറടി മണ്ണ് മാത്രം നമുക്ക് സ്വന്തം

  • @AminaVk-iq5dj
    @AminaVk-iq5dj 29 дней назад +14

    എൻ്റേ തെന്ന് പറയാൻ ഒന്നുമില്ല.ഈ മണ്ണിലൂടെ നമ്മൾ കടന്ന് പോകുന്നു എന്ന് മാത്രം. ഉറപ്പായും കരഗതമാകുന്ന ഒറ്റ കാര്യം മാത്രം. മരണം

  • @user-sl8gl4kl2x
    @user-sl8gl4kl2x 29 дней назад +9

    😢😢😢😢😢😢😢😢😢😢😢😢😢😢😢daivameee. Katholanee. Ellareyum😢😢😢😢😢😢

  • @KhaleelKhaleel-sf6zm
    @KhaleelKhaleel-sf6zm 29 дней назад +3

    Eni ethraperu und kittan allah vegam avare okke kittane😢

  • @aachitk6591
    @aachitk6591 29 дней назад +1

    Maram murichu set cheythad aaaraaan kandu pidikkanam ethrayoooo marangalaaan murichu shape aaaakiyath

  • @haneefkodanga9486
    @haneefkodanga9486 29 дней назад +3

    Swargam nalgat 😭

  • @ramlaeh6470
    @ramlaeh6470 22 дня назад +1

    Ourathu മറച്ചു ഈമാനോടെ ജീവിക്കുക.ഇത്രയൊക്കെ ആയിട്ടും പെണ്ണ് തലമറയ്ക്കാതെ നടക്കുന്നു. ഈമാനോടെ ജീവിക്ക്.ഇല്ലെങ്കിൽ അല്ലാഹുവിൻ്റെ പരീക്ഷണം ഉണ്ടാകും.അല്ലാഹുവിനെ മറക്കരുത്. റബ്ബിനെ മറന്നു ജീവിക്കുമ്പോൾ താങ്ങാൻ പറ്റാത്ത പരീക്ഷണങ്ങൾ റബ്ബ് തന്നിരിക്കും ഏറ്റവും കൂടുതൽ അല്ലാഹുവിന് മറന്ന് ജീവിക്കുന്നത് മുസ്ലിങ്ങൾ ആണ്.

  • @Neziyashajahan
    @Neziyashajahan 29 дней назад +6

    😔😢😢

  • @BROOKLYN-wz2rh
    @BROOKLYN-wz2rh 29 дней назад +3

    Deivam Israel pradanamandriye pole oru divasam mari😮

  • @vijay-fz5ln
    @vijay-fz5ln 28 дней назад +1

    Once i remembered.....Pineapple bomb kills pregnant elephant in Kerala... Now i think karma has ruled Kerala.

  • @user-wz1pu7ft2b
    @user-wz1pu7ft2b 20 дней назад

    😢😢😢😢😢😢😢

  • @Annamma-h3o
    @Annamma-h3o 26 дней назад

    🙏🙏🙏

  • @Only.for.akhira
    @Only.for.akhira 29 дней назад +1

    🤲🤲

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 28 дней назад

    Pinne chirikkano maashe kashttamnne

  • @paaruparuzz8637
    @paaruparuzz8637 29 дней назад +1

    😔😔😔😔

  • @backerabubacker239
    @backerabubacker239 29 дней назад

    Vedhana,janakam,,dhivvam,,shama,,kodukatte

  • @rinshadjasheer3914
    @rinshadjasheer3914 22 дня назад

    😢😢😢😢😢😢🤲🤲🤲🤲🤲

  • @francisviji6903
    @francisviji6903 29 дней назад +1

    Avare. Vedhanipickathirickuka

  • @ayoobmahmood873
    @ayoobmahmood873 29 дней назад

    എനിക്ക് ചോദിക്കാൻ ഇല്ലതും ഇതാണ് ഷഹാന ചോദിച്ചപോലെ
    .... 😭.

  • @RadhaChandran-zx6rt
    @RadhaChandran-zx6rt 29 дней назад +1

    😭😭😭😭🙏🙏🙏

  • @sajithakaladath4299
    @sajithakaladath4299 29 дней назад +1

    😢😢😢😢😢🤲

  • @leogaming5231
    @leogaming5231 26 дней назад

    എംകിലല്ലേ മാപ്റകളടെ റേറംഗ് കൂടുകയുള്ളു.ആ കണ്ണുനീർ വിറ്റ രോരുത്തരും എത് കോടികൾ ഉണ്ടാക്കി.സർക്കാർ സഹായമൊന്നും വേണ്ടല്ലോ. എല്ലാമാപ്പ്റകളും ഉണ്ടാക്കിയ കോടികൾ മതിയല്ലോ ആ പ്റദേശത്തെ വീണ്ടും. ഉണർവുള്ളതാക്കാൻ 😅😅😅😅

  • @Annamma-h3o
    @Annamma-h3o 26 дней назад

    🙏🙏🙏

  • @user-qi7ob7he6h
    @user-qi7ob7he6h 29 дней назад +1

    🤲🤲

  • @Dreamgirlramsi
    @Dreamgirlramsi 29 дней назад +1

    😢😢

  • @user-ig3bu4zq7q
    @user-ig3bu4zq7q 29 дней назад +3

    😢😢😢😢

  • @Devi-tl3ed
    @Devi-tl3ed 28 дней назад

    🙏

  • @shafisaitalavi7309
    @shafisaitalavi7309 29 дней назад +1

    😢

  • @SulaimanMadambra
    @SulaimanMadambra 29 дней назад +1

    😢😢😢😢😢